- 143
- 11 803 741
dakshina
India
เข้าร่วมเมื่อ 14 ม.ค. 2023
‘ഭദ്രം കർണ്ണേഭിഃ ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിർയജത്രാ.’
- മാണ്ഡൂക്യോപനിഷത്ത്.
അല്ലയോ ദേവന്മാരേ, ഞങ്ങൾ കാതുകൾകൊണ്ട് മംഗളമായതിനെ കേൾക്കട്ടെ. കണ്ണുകൾകൊണ്ട് മംഗളമായതിനെ കാണട്ടെ.
ഗുരുക്കന്മാരിൽ നിന്നും ലഭിച്ച അറിവുകൾ,
ആധികാരികഗ്രന്ഥങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണയിലെ വീഡിയോകൾ തയ്യാറാക്കുന്നത്. സൂക്ഷ്മമായ പരിശോധനകൾക്കു ശേഷമാണ് വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത്. എങ്കിലും പ്രേക്ഷകരുടെ വിശ്വാസം, വിശകലനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വേണം ഇവ ഉൾക്കൊള്ളേണ്ടത്.
ദക്ഷിണയുമായി ബന്ധപ്പെടുന്നതിന്:
dakshinachannel@gmail.com

എല്ലാ ഗ്രഹപ്പിഴകളിൽനിന്നും അതിശക്തമായ സുരക്ഷ, കവചം. ശ്രീഹനുമാൻ്റെ 108 നാമാവലി. Hanuman, #dakshina
ഹനുമാനെ ഭക്തിപൂർവ്വം ഭജിച്ചാൽ അവരെ ഗ്രഹദോഷങ്ങൾ ബാധിക്കില്ല എന്നത് പ്രസിദ്ധമാണ്. അനുഭവവും.
ഹനുമാൻ്റെ നൂറ്റെട്ടു നാമാവലി ജപിക്കാം, ശ്രവിക്കാം.
© copyright reserved with the dakshina channel.
#dakshina, #hanuman, #anjaneyan, #hanumadashtotharam, #stotra, #mantra, #rama,
ഹനുമാൻ്റെ നൂറ്റെട്ടു നാമാവലി ജപിക്കാം, ശ്രവിക്കാം.
© copyright reserved with the dakshina channel.
#dakshina, #hanuman, #anjaneyan, #hanumadashtotharam, #stotra, #mantra, #rama,
มุมมอง: 3 066
วีดีโอ
ഇതുവരെയുള്ള ജീവിതമായിരിക്കില്ല ഈ കർമ്മത്തിനു ശേഷം. ഓരോ നിമിഷവും ദേവി കൂടെ. Devimahatmyam, #dakshina
มุมมอง 11K16 ชั่วโมงที่ผ่านมา
ദേവീപ്രാർത്ഥനകളും ദേവീമാഹാത്മ്യപാരായണവും ഫലപ്രദമാകാൻ ചിലപ്പോൾ പല തടസ്സങ്ങളും അനുഭവത്തിൽ വരാം. അതിനു പരിഹാരമായി ദേവീമാഹാത്മ്യത്തിൽത്തന്നെ പറയുന്ന അതിവിശിഷ്ടമായ ഒരു കർമ്മം. © Copyright reserved with the dakshina channel. #dakshina, #devi, #devimahatmyam, #upasana, #mantra, #stotra, #lakshmi, #durga, #kali,
അതിമനോഹരം, മേല്പുത്തൂർ കണ്ട ഭഗവാൻ്റെ സ്വരൂപം. ആലാപനം: ലക്ഷ്മി. വി, Narayaneeyam, #dakshina
มุมมอง 20K14 วันที่ผ่านมา
ഭഗവാൻ്റെ അതിമനോഹരമായ, അതിഗംഭീരമായ സ്വരൂപം. മേല്പുത്തൂരിന് ഒടുവിൽ കൈവന്ന ഭഗവദ്ദർശനം. ആലാപനം. ലക്ഷ്മി. വി. © copyright reserved with the dakshina channel. #dakshina , #narayaneeyam, #guruvayoor, #guruvayoorappan, #narayana, #vishnu,
സർവ്വം നാരായണമയം!!!! ഹൃദ്യം, ശാന്തം, ഹരിനാമകീർത്തനം. Harinamakeerthanam, #Vishnu, #dakshina
มุมมอง 8K14 วันที่ผ่านมา
മനസ്സിനെയും ജീവിതത്തെയും അത്യധികം പ്രശാന്തമാക്കുന്ന ഹരിനാമകീർത്തനം. ഹൃദ്യവും ശാന്തവുമായ പാരായണം. © copyright reserved with the dakshina channel. #dakshina, #harinamakeerthanam, #narayana, #vishnu, #stotra,
ജീവിതത്തെ അടിമുടി മാറ്റിയെടുക്കാൻ ഏകാദശിയിൽപ്പരം മറ്റൊരു കർമ്മമില്ല. Vishnu, Ekadashi, #dakshina
มุมมอง 2.5K14 วันที่ผ่านมา
മനസ്സിനെയും ജീവിതത്തെയും അടിമുടി ശുദ്ധീകരിക്കാൻ, അടിമുടി മാറ്റിയെടുക്കാൻ ഏകാദശി വ്രതാനുഷ്ഠാനത്തോളം ഫലപ്രദമയ മറ്റൊരു കർമ്മമില്ല. അത്രയേറെ പ്രത്യക്ഷഫലം നൽകുന്നതാണ് ഏകാദശി. രണ്ട് അനുഭവങ്ങൾ. © Copyright reserved with the dakshina channel. #dakshina , #ekadashi, #vishnu, #guruvayoor ,
ലക്ഷ്മീചൈതന്യവും വിഷ്ണുചൈതന്യവും ഒന്നായ് വിളങ്ങുന്ന അതിമനോഹരമായ സ്തുതി. Lakshmi Narayana, #dakshina
มุมมอง 22K21 วันที่ผ่านมา
ലക്ഷ്മിയിൽനിന്ന് നാരായണനും നാരായണനിൽ നിന്ന് ലക്ഷ്മിക്കും പിരിയാനാവില്ല. ഭഗവാൻ്റെ മാറിടത്തിൽത്തന്നെ ലക്ഷ്മീദേവി കുടികൊള്ളുന്നു. ഈ ദേവീദേവഭാവങ്ങൾ മനസ്സിൽ നിറയുമ്പോൾ ജീവിതത്തിലും കുടുംബത്തിലും ഐക്യവും ഐശ്വര്യവും നിറഞ്ഞു വിളങ്ങുന്നു. അതിമനോഹരമായ ലക്ഷ്മീനാരായണസ്തോത്രം. © copyright reserved with the dakshina channel. #dakshina, #lakshminarayana, #lakshmi, #narayana, #vishnu, #mantra, #stotra, #devi,
അമ്മ കുഞ്ഞിനെ കൈപിടിച്ചു നടത്തുംപോലെ ദേവിയും ദേവീമാഹാത്മ്യവും. Devi Mahatmyam, Devi, #dakshina,
มุมมอง 35Kหลายเดือนก่อน
ദേവിയും ദേവിയുടെ പ്രത്യക്ഷസാന്നിദ്ധ്യമായ ദേവീമാഹാത്മ്യവും നൽകുന്ന അഭയവും സുരക്ഷയും കാരുണ്യവും കരുതലും അനേകമനേകം പേരുടെ അനുഭവമാണ്. പ്രത്യക്ഷമായ അനുഭവം. അത്തരത്തിൽ ഹൃദയ സ്പർശിയായ ഒരനുഭവം ഇവിടെ പങ്കുവയ്ക്കുന്നു. © copyright reserved with the dakshina channel. #dakshina, #devi, #devimahatmyam, #mantra, #stotra, #lakshmi, #saraswathi, #durga, #kali, #devimahatmyaparayanam, #hindudevotional, #devisto...
ഭഗവാൻ്റെ ഈ സുരക്ഷയുണ്ടെങ്കിൽ ഒരു വിപരീതശക്തിയും അടുത്തുവരില്ല. സുനിശ്ചയം. Vishnu Stotra, #dakshina
มุมมอง 13Kหลายเดือนก่อน
ഭഗവാൻ്റെ അനേകമനേകം നാമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് കേശവൻ മുതൽ ദാമോദരൻ വരയുള്ള ആ പന്ത്രണ്ടു നാമങ്ങൾ. ആ ഭഗവദ് രൂപങ്ങൾ ആയുധമേന്തി കാത്തുരക്ഷിക്കുന്നു. സമ്പൂർണ്ണ സുരക്ഷയും അഭയവും നൽകുന്നു. അപൂർവ്വമായ വിഷ്ണുദ്വാദശപഞ്ജരസ്തോത്രം അർത്ഥം സഹിതം. © Copyright reserved with the dakshina channel. #dakshina, #vishnu, #vishnustotra, #vishnudwadashanama, #vishnupanjarastotra, #stotra, #mantra, #twelvenamesofvishn...
മണ്ഡലകാലത്ത് നിത്യം കേൾക്കാം. Very powerful 108 Names of Lord Ayyappa. Dharma Sastha, #dakshina
มุมมอง 52Kหลายเดือนก่อน
നിത്യം ജപിക്കുന്നതിനും ശ്രവിക്കുന്നതിനും കണ്ണടച്ചിരുന്ന് ഭഗവദ് രൂപം മനസ്സിൽ ഭാവന ചെയ്തു കൊണ്ടു ധ്യാനിക്കുന്നതിനും ശ്രീ ധർമ്മശാസ്താവിൻ്റെ നൂറ്റെട്ടു നാമാവലി. © copyright reserved with the dakshina channel. #dakshina, #dharmasastha, #ayyappa, #ashtothara, #sabarimala, #stotra, #mantra,
ഈ അഞ്ചു ശ്ലോകങ്ങൾ മതി ശാസ്താവിനെ ഭജിക്കാൻ. Sastha, Ayyappa, #dakshina
มุมมอง 24Kหลายเดือนก่อน
ധർമ്മശാസ്താവിൻ്റെ അതിപ്രസിദ്ധമായ പഞ്ചകം. അർത്ഥം സഹിതം. © Copyright reserved with the dakshina channel. #dakshina, #sastha, #dharmasastha, #ayyappa, #sabarimala, #stotra, #mantra
ഒരുകാലത്ത് ഏറ്റവുമധികം ജപിക്കപ്പെട്ടിരുന്ന ശിവസ്തുതി. Siva Stotra, Sankaradhyanaprakaram, #dakshina
มุมมอง 33Kหลายเดือนก่อน
ലളിതവും മനോഹരവുമായ ശങ്കരധ്യാനപ്രകാരം ഒരു കാലത്ത് ഏറ്റവുമധികം ജപിക്കപ്പെട്ടിരുന്ന ശിവസ്തുതിയാണ്. ഭഗവാൻ്റെ കേശാദിപാദവർണ്ണനയാണ് സ്തോത്രത്തിൽ ഉൾക്കൊള്ളുന്നത്. © copyright reserved with the dakshina channel. #dakshina , #siva, #sivastotra, #sankaradhyanaprakaram, #stotra, #mantra, #pradosham,
കണ്ണടച്ചിരുന്ന് ഇതു കേൾക്കുന്നതുതന്നെ അതീവഫലപ്രദമായ ഉപാസനയാണ്. Subrahmanya, #dakshina
มุมมอง 107Kหลายเดือนก่อน
കണ്ണടച്ചിരുന്ന് ഇതു കേൾക്കുന്നതുതന്നെ അതീവഫലപ്രദമായ ഉപാസനയാണ്. Subrahmanya, #dakshina
ഏത് ഉപദ്രവങ്ങളും ഗ്രഹദോഷങ്ങളും അതിശക്തമായി അകറ്റുന്നു. Subrahmanya Kavacham, #dakshina
มุมมอง 32Kหลายเดือนก่อน
ഏത് ഉപദ്രവങ്ങളും ഗ്രഹദോഷങ്ങളും അതിശക്തമായി അകറ്റുന്നു. Subrahmanya Kavacham, #dakshina
അഞ്ചു രത്നങ്ങൾപോലെ അതിദിവ്യമായ സ്തോത്രം! അതീവലളിതം, അതീവജപവൈശിഷ്ട്യം! Subrahmanya Stotram, #dakshina
มุมมอง 26Kหลายเดือนก่อน
അഞ്ചു രത്നങ്ങൾപോലെ അതിദിവ്യമായ സ്തോത്രം! അതീവലളിതം, അതീവജപവൈശിഷ്ട്യം! Subrahmanya Stotram, #dakshina
ഇതാദ്യമായി കനകധാരാസ്തോത്രം സമ്പൂർണ്ണരൂപത്തിൽ. Kanakadhara Stotram, #lakshmi, #dakshina
มุมมอง 35K2 หลายเดือนก่อน
ഇതാദ്യമായി കനകധാരാസ്തോത്രം സമ്പൂർണ്ണരൂപത്തിൽ. Kanakadhara Stotram, #lakshmi, #dakshina
ശ്രീകൃഷ്ണലീലകളുടെ ഭക്തിസൗന്ദര്യങ്ങൾ അതിൻ്റെ പരകോടിയിൽ !! Damodarashtakam, Krishna, #dakshina
มุมมอง 10K2 หลายเดือนก่อน
ശ്രീകൃഷ്ണലീലകളുടെ ഭക്തിസൗന്ദര്യങ്ങൾ അതിൻ്റെ പരകോടിയിൽ !! Damodarashtakam, Krishna, #dakshina
ഇത്രമേൽ പ്രത്യക്ഷഫലം നൽകുന്ന ഒരു കർമ്മമില്ല. എല്ലാ മടുപ്പും പുരോഗതിയില്ലായ്മയും അകലുന്നു. #dakshina
มุมมอง 10K2 หลายเดือนก่อน
ഇത്രമേൽ പ്രത്യക്ഷഫലം നൽകുന്ന ഒരു കർമ്മമില്ല. എല്ലാ മടുപ്പും പുരോഗതിയില്ലായ്മയും അകലുന്നു. #dakshina
വിദ്യ മാത്രമല്ല മനസ്സിനു തെളിച്ചവും കർമ്മപുഷ്ടിയും നൽകുന്നു സരസ്വതീദേവി. Saraswathi, #dakshina
มุมมอง 8K2 หลายเดือนก่อน
വിദ്യ മാത്രമല്ല മനസ്സിനു തെളിച്ചവും കർമ്മപുഷ്ടിയും നൽകുന്നു സരസ്വതീദേവി. Saraswathi, #dakshina
ലളിതം, സുവ്യക്തം, സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം. Devi Mahatmya parayanam Complete, #dakshina
มุมมอง 36K2 หลายเดือนก่อน
ലളിതം, സുവ്യക്തം, സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം. Devi Mahatmya parayanam Complete, #dakshina
ദേവീമാഹാത്മ്യം പാരായണം ഏഴാം ദിവസം. Devi Mahatmyam parayanam, Day 7, Devi, #dakshina
มุมมอง 23K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം ഏഴാം ദിവസം. Devi Mahatmyam parayanam, Day 7, Devi, #dakshina
ദേവീമാഹാത്മ്യം പാരായണം ആറാം ദിവസം. Devi Mahatmyam parayanam, Day 6, Narayani Sthuti, Devi, #dakshina
มุมมอง 27K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം ആറാം ദിവസം. Devi Mahatmyam parayanam, Day 6, Narayani Sthuti, Devi, #dakshina
ദേവീമാഹാത്മ്യം പാരായണം അഞ്ചാം ദിവസം. Devi Mahatmyam parayanam, Day 5, Devi, #dakshina
มุมมอง 21K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം അഞ്ചാം ദിവസം. Devi Mahatmyam parayanam, Day 5, Devi, #dakshina
ദേവീമാഹാത്മ്യം പാരായണം നാലാം ദിവസം. Devi Mahatmyam parayanam, Day 4, Devi, #dakshina
มุมมอง 34K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം നാലാം ദിവസം. Devi Mahatmyam parayanam, Day 4, Devi, #dakshina
ദേവീമാഹാത്മ്യം പാരായണം മൂന്നാം ദിവസം. Devi Mahatmyam parayanam, Day 3, Devi, #dakshina
มุมมอง 26K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം മൂന്നാം ദിവസം. Devi Mahatmyam parayanam, Day 3, Devi, #dakshina
ദേവീമാഹാത്മ്യം പാരായണം രണ്ടാം ദിവസം. Devi Mahatmyam parayanam, Day 2, Devi, #dakshina
มุมมอง 36K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം രണ്ടാം ദിവസം. Devi Mahatmyam parayanam, Day 2, Devi, #dakshina
ദേവീമാഹാത്മ്യം പാരായണം ഒന്നാം ദിവസം. Devi Mahatmyam parayanam, Day 1, Devi, #dakshina
มุมมอง 110K2 หลายเดือนก่อน
ദേവീമാഹാത്മ്യം പാരായണം ഒന്നാം ദിവസം. Devi Mahatmyam parayanam, Day 1, Devi, #dakshina
ഇതു ജപിക്കുന്ന കുടുംബത്തിൽനിന്ന് ലക്ഷ്മീദേവി ഒരിക്കലും ഒഴിഞ്ഞുപോകില്ല. Lakshmi Stotra, #dakshina
มุมมอง 43K3 หลายเดือนก่อน
ഇതു ജപിക്കുന്ന കുടുംബത്തിൽനിന്ന് ലക്ഷ്മീദേവി ഒരിക്കലും ഒഴിഞ്ഞുപോകില്ല. Lakshmi Stotra, #dakshina
അതിദിവ്യം !!! ഈ ഗണപതിസ്തോത്രത്തിലെ ഒരു വരിയെങ്കിലും ജപിക്കാത്തവർ ഉണ്ടാകില്ല. #ganapathi, #dakshina
มุมมอง 21K3 หลายเดือนก่อน
അതിദിവ്യം !!! ഈ ഗണപതിസ്തോത്രത്തിലെ ഒരു വരിയെങ്കിലും ജപിക്കാത്തവർ ഉണ്ടാകില്ല. #ganapathi, #dakshina
ആറേ ആറു ശ്ലോകങ്ങൾ, മൂന്നു മിനിട്ടിൽ ജപം, ക്ഷിപ്രഫലം: ഗണേശപഞ്ചരത്നം, Ganapathi, #dakshina
มุมมอง 186K3 หลายเดือนก่อน
ആറേ ആറു ശ്ലോകങ്ങൾ, മൂന്നു മിനിട്ടിൽ ജപം, ക്ഷിപ്രഫലം: ഗണേശപഞ്ചരത്നം, Ganapathi, #dakshina
ഇത്രയും ഹൃദ്യവും അനുഗ്രഹപ്രദവുമായ ദേവഭാവങ്ങൾ വേറെയുണ്ടോ? Srikrishna, stotra #dakshina
มุมมอง 7K4 หลายเดือนก่อน
ഇത്രയും ഹൃദ്യവും അനുഗ്രഹപ്രദവുമായ ദേവഭാവങ്ങൾ വേറെയുണ്ടോ? Srikrishna, stotra #dakshina
ശ്രീരാമജയം 🙏🙏🙏
❤❤❤❤❤❤❤❤endhu nalla samsaram
Om Anjaneyaya Namaha 🙏🙏🙏👌
JAISREERAM JAI HANUMAN JAI SREERAM JAI HANUMAN
Sree Rama jayam❤❤❤
ഓം ഹനുമതേ നമഃ
Aum ham Hanumathe Nama 🙏
ഒരു സംശയം വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ നിവേദ്യം വച്ചിട്ട് പിന്നീട് വയ്ക്കാൻ പറ്റി യില്ലെങ്കിൽ എന്തെങ്കിലും ദോശങൾ വരുമോ🙏🙏
🙏🙏🙏
Aanjaneya Namo nama 🙏🙏
Oom eka dandaya vidmahe Vakra thundaya deemahi Thanno danddi projothayath Oom thnno vriddy. Projothayad Oom thanno siddi prJothayad Oom gam ganapathaye namaha❤
🙏🙏🙏
Aum Hanumathe namaha 🙏
ഓം ഹനുമതേ നമ:🙏🏻🙏🏻🙏🏻♥️
Jai sree Ram ❤ Jai hanuman ❤
❤❤ഓം നമഃ ശിവായ.
Harerama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
Jai Hanuman
Aum hanumathe nama ❤❤🎉🎉namaste 🙏 👋 ♥️ ❤️
Om Sreerama jayam
ഓം ശ്രീ ഹനുമതേ നമഃ 🙏. ഓം ശ്രീ ആഞ്ജനേയായ നമഃ 🙏. മോനേ ഹനുമാൻ സ്വാമിയുടെ ശത നാമാവലി പങ്കു വെച്ചതിൽ നന്ദി 🙏
Jai shree Ram.jai Hanuman 🙏
ഓം നമഃ ശിവായ 🙏🙏🙏🙏
Hare Krishna 🙏
ഭഗവാന്റെ കാരുണ്യം കൊണ്ട് ലളിതമായ രീതിയില്‍ വിഷ്ണു സഹസ്രനാമം പഠിക്കാന്‍ കഴിഞ്ഞു. ഈ നാമം പാരായണം ചെയ്ത തിരുമേനിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നമസ്കാരം ❤
VIGNESWARAAA BHAGAVAANE 🙏🙏🙏🙏🙏
🙏♥️🙏
ശർമയുടെ പുസ്തക വില പറയാമോ. പോസ്റ്റലായി
Ammeenarayanna
പ്രണാമം 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
Amma kindly forgive Protect Control Inspire Empower Guide Bless 🌺🌼💐🌺🌼💐🌺🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏😊
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
ഓം പ്രമത്തായ നമഃ
ഓം ഉന്മത്തായ നമഃ
🙏🙏🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉🙏🏻❤️🕉🙏🏻🕉🙏🏻🕉🕉🙏🏻
Enne karakayattiyathu ee devi mahatmyamannu athu sathyamannu mole najanum ente koode eppozhum evide poyalum koode kondu pokum
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🍇🌹🦋
Thank uu
ഓം പിംഗളായ നമ: ഓം കൃത്തികാസൂനവേനമ: ഓം ശിഖിവാഹായനമഃ ഓം ദ്വിഷഡ്ഭുജായനമ: ഓം ദ്വീഷൺ നേത്രായനമ: ഓം ശക്തിധരായനമ: ഓം വിശികാശ പ്രഭഞ്ജനായ നമ: ഓം താരകാസുര സംഹാരിണേ നമഃ ഓം രക്ഷോബല വിമർദ്ദനായ നമഃ ഓം മത്തായ നമ:
ഓം സ്കന്ദായ നമ: ഓം ഗുഹായനമ: ഓം ഷണ്മുഖായ നമ: ഓം ഫാല നേത്രുതായ നമ: ഓം പ്രഭവേനമ:
Adityahridayam.videoidane
❤
അമ്മേ മഹാമായേ അവിടുത്തെ പാദ ഭക്തി തരണേ അമ്മേ 🙏🙏🙏
Bhagavane darsanam tharane enikkum 🙏🏼🙏🏼🙏🏼🪔🪔🪔🌿🌿🌿
അമ്മേ ശരണം ദേവി ശരണം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
🪔🌷🙏🙏🙏sriMahalakshmye kodikodi namaskaram🙏🙏🙏
ഓം ഗം ഗണപതേ നമഃ 🙏🙏🙏
Athi manohara parayanam ethra katalum mathiyavilla
Excellent