ദേവി മാഹാതമ്യം ചൊല്ലുവാൻ ആഗ്രഹിച്ചിട്ടു ഒരുപാട് കാലമായി... പക്ഷെ വിധിപ്രകാരം പാരായണം ചെയ്യാൻ അറിയില്ലായിരുന്നു... അതുകൊണ്ട് ഇതുവരെയും തുടക്കം കുറിക്കാൻ സാധിച്ചില്ല... ഇപ്പോൾ അങ്ങയെ ഞാൻ മനസാ ഗുരുവായി സങ്കൽപ്പിച്ച് ഞാൻ എന്റെ സ്നേഹവും പ്രാർത്ഥനയും ആത്മസമർപ്പണവും ഗുരുദക്ഷിണയായി വെച്ചുകൊണ്ട് എന്റെ ദേവിമാഹാതമ്യ പഠനം ആരംഭിക്കട്ടെ... എല്ലാവിധ അനുഗ്രഹങ്ങളും അങ്ങിൽ നിന്നും ഉണ്ടാവണം.... 🙏🏻🙏🏻🙏🏻
എല്ലാ വരുo എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ ഡെലിവറി അടുത്തു തുടങ്ങി എനിക്കും കുഞ്ഞിനും ഒരു കുഴ്പ്പവും ഇല്ലാതെ എല്ലാം അമ്മ യുടെ അനുഗ്രഹത്താൽ ഭംഗി ആക്കി തരണേ അമ്മേ 🙏🙏
വളരെ സ്വരസുദ്ധിയും പദശുദ്ധിയുമായി അമ്മയുടെ ഈ മഹാമന്ത്രത്തിനെ കുറിച്ച് വളരെ സരളമായി വിവരിച്ചു പറഞ്ഞു തന്ന താങ്ങൾക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു. 🙏🙏🙏
നമസ്കാരം സുസ്മിതജി...ഇത് കേൾക്കാനും പഠിക്കാനും സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്.....കൂടുതൽ കൂടുതൽ കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നു..സുസ്മിതജിയേയും എല്ലാവരേയും ദേവീ അനുഗ്രഹിക്കട്ടെ.🙏🙏🙏
ദേവി മഹാത്മ്യം ഇതുവരെ കേൾക്കാനോ വായിക്കാനോ ഭാഗ്യം കിട്ടിയിട്ടില്ല, ഇപ്പോൾ ഭഗവാൻ ആ ഭാഗ്യം ടീച്ചർ ലൂടെ തരുന്നു, ഭാഗ്യം മഹാ ഭാഗ്യം, ഭാഗവാനും ടീച്ചർ നും കോടി നന്ദി 🙏🌹. എന്റെ ടീച്ചർ ന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരും 🙏🙏🙏🙏🙏
ശരിയാണ്, ഞാൻ ഈ ദേവി ഗ്രന്ഥം കുറച്ചു പേർക്ക് കൊടുത്തു അവർക്കൊക്കെ സ്വന്തം ആയി ഭവനം ഇല്ലാത്തവർ ആയിരുന്നു, ഈ ഗ്രന്ഥം വച്ചു പ്രാർത്ഥിച്ചാൽ നിശ്ചയം ആയും വീട് സ്വന്തം ആക്കാം എന്ന് ഞാൻ പറഞ്ഞു, എനിക്ക് അത് തോന്നിപ്പിച്ചത് ആണ്, പക്ഷെ ഈ പറയുന്ന എനിക്ക് വീടില്ല, പക്ഷെ ഞാൻ പറഞ്ഞു കൊടുത്ത എല്ലാവർക്കും വീട് ഉണ്ടായി, എല്ലാവർക്കും സന്തോഷം ആയി, അവർ എന്നോട് വലിയ നന്ദി പറഞ്ഞു, പക്ഷെ എന്റെ മനസ്സിൽ ദേവി തോന്നിപ്പിച്ചു, എല്ലാം ദേവിയുടെ പാദത്തിൽ സമർപ്പിക്കുന്നു എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം
എന്തൊരു വ്യക്തമായുള്ള വിവരണം. സുസ്മിതജി, അവിടത്തോടു കടപ്പെട്ടിരിക്കുന്നു. ഭഗവതി അങ്ങേക്ക് തന്ന ഈ നിയോഗം തന്നെ, ഭഗവതിക്ക് അങ്ങയോടുള്ള വാത്സല്യം ഒന്നു കൊണ്ട് മാത്രമാണ്. 🙏🙏
ഈ മഹാത്മ്യം ഞങ്ങൾക്ക് വേണ്ടി പറഞ്ഞു മനസിലാക്കാൻ നല്ല മനസ് കാണിച്ച ദേവിക്ക് വേണ്ടി എത്ര പ്രാവശ്യം നമസ്കാരം ചെയ്താലും മതിയാവുകയില്ല. നന്ദി ടീച്ചറെ നന്ദി.🙏🙏🙏
സുസ്മിതാജി...❤ നമസ്കാരം,🙏..ഞാൻ എന്റെ ഗുരുവായി സ്വീകരിക്കാൻ അനുമതി തന്നാലും..എനിക്ക് നാരായനീയം..ദേവി മാഹാത്മ്യം ഒക്കെ പഠിക്കാൻ ഒത്തിരി ആഗ്രഹം ആയിരുന്നു..സാധിച്ചിരുന്നില്ല..ഇപ്പോഴാണ് അതിനു ഭഗവാൻ അനുഗ്രഹ്ച്ചത്..ഒത്തിരി സന്തോഷ വും നന്ദിയും അറയിക്കുന്നു..സുസ്മിതാജിക്കു എല്ലാ അനു ഗ്രഹങ്ങളും ഉണ്ടാകും..അത്രയും മഹതായ കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്..ആ സ്വരമാധുരി തന്നെ എത്ര സുന്ദരം❤
സുസ്മിതജീ എന്നെയും അവിടുത്തെ ശിഷ്യ ഗണ ങ്ങളിൽ ഒരാളായി കരുതിയാലും, ഞാൻ അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു. ഞാൻ കുറച്ചു നാളുകളെ ആയുള്ളൂ ആയുള്ളൂ, അങ്ങയെ കേൾക്കാൻ തുടങ്ങിയിട്ട്, എല്ലാം, ഭാഗവതം, നാരായണീയം, ഇവയാണ് ആദ്യം കേട്ടത്, ഇപ്പോഴാണ് ദേവീമഹത്മ്യം കേൾക്കാൻ തുടങ്ങിയത്, എല്ലാം എത്ര മനോഹരം, പറയാൻ വാക്കുകളില്ല.
നമസ്കാരം ജി. ഇന്ന് ചോറ്റാനിക്കര മകം ആണ്. ഇന്ന് തന്നെ ദേവീമാഹാത്മ്യം തുടങ്ങിയത് നല്ല ലക്ഷണമാണ്. ദേവി മഹാമായ നമ്മളെ എല്ലാവരേയും അനുഗ്രഹിക്കട്ടേ.! അമ്മേ നാരായണ.
സുസ്മിതജിയുടെ നാരായണീയ പഠനം കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ആലാപനം എന്ത് മനോഹരമാണ്. ഇന്ന് ദേവി മാഹാത്മ്യം പഠിക്കണം എന്ന് തോന്നിയപ്പോൾ താങ്കളുടെ ക്ലാസ്സ് തന്നെ കിട്ടി, എല്ലാ അനുഗ്രഹവും ഉണ്ടാവണം 🙏
പ്രവാസിയായ ഞാൻ വേറൊരു ചാനലിൽ രണ്ടു ദിവസമായി പാരായണം ചെയ്യുന്നു. ഇതുപോലെ വളരെ വ്യക്തമായി കാര്യങ്ങൾ പറയാൻ എല്ലാപേർക്കും സാധിക്കില്ല, മനസ്സിനെ വല്ലാതെ സ്വാധീനിച്ചു 🙏🙏, എല്ലാ ഭാഗവും കേൾക്കുന്നതിനായി കാത്തിരിക്കുന്നു..... 🙏🙏
നമസ് ക്കാരം ടീച്ചർ, 🙏🙏🙏 ദേവീ മാഹാത്മ്യം ക്ലാസ് കേൾക്കാൻ തുടങ്ങി. എല്ലാ ക്ലാസുകളും ഞാൻ കാണുന്നുണ്ട്. എല്ലാം എനിക്കെന്റെ കണ്ണൻ മുഴുവനും കണ്ടു. ടീച്ചറിനെ കുറിച്ച് അറിയാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി ഞാൻ കാണുന്നു.🙏🙏🙏
ദേവീ മഹാത്മ്യം .... വളരെ പ്രാധാന്യമുള്ള ... ഒരു ഗ്രന്ഥം തന്നെ.... എന്നാൽ: ഏതൊരു മനുഷ്യനും .... അവനവന്ന് വിജയിക്കാൻ കഴിയുന്ന കർമ്മമേഖലകണ്ടെത്തി;അത് നന്നായി ചെയ്യുകയും :ദേവീഭജനം ശ്രദ്ധാപൂർവ്വം ചെയ്യുകയും ചെയ്താൽ ജീവിതത്തിൽ വിജയം നേടാം.... സുനിശ്ചിതം..... ദേവി ശരണം....കരും ബ ശരണം....
സുസ്മിത ജി അവിടുത്തെ ദേവിമഹത്മ്യത്തെകുറിച്ചുള്ള വിവരണം ഒത്തിരി നന്നായിരുന്നു എന്നെ പോലെയുള്ള അറിവില്ലത്തവർക്ക് ഉപകാരം ആയി എനിക്കും പഠിക്കണം ഗ്രന്ഥം വാങ്ങണം
എന്റെ ഗുരുവിന്റെ പാദാരവിന്ദത്തിൽ ഞാൻ നമസ്ക്കരിക്കുന്നു. വളരെയധികം നന്ദി. ദേവി മഹാത്മ്യം പഠിക്കുവാൻ അവസരം ഉണ്ടാക്കി തന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമം. അങ്ങേയ്ക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Harinamakeerthanam kazinjappol eni endanu adutatu enu alochichu ... Thank you so much for devimahatmyam 🙏🙏 We are blessed to have you..God bless you Mam
ഹരേകൃഷ്ണ 🙏🙏🙏🙏സുസ്മിത ജീ എന്റെ ദേവിവന്നു പറഞ്ഞു തനതുപോലെ ഒരു അനുഭവം. ഒരു പാട് ഇഷ്ടം ആണ് ദേവിമഹാത്മം പഠിക്കാൻ. ഒരു ഗുരുവിൽ നിന്നും പഠിക്കാൻ ആഗ്രഹം മുണ്ടായിരുന്നു.. അത് എനിക് ഇപ്പോൾ സാധിച്ചു എന്റെ ഭഗവാൻ അതിനു. എന്റെ ചേച്ചിയുടെ സ്ഥാനത്തുനിന്നും കൊണ്ട് രാധേച്ചി. സുസ്മിത ജിയിൽ. എനെ. എത്തിച്ചു തന്നു. അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
നമസ്ക്കാരം ഗുരുനാഥേ🙏🙏 ദേവി മാഹാത്മ്യം ഇത്രയും വിശദമായി പറഞ്ഞു തന്ന എന്റെ ഗുരുനാഥക്ക് ഒരായിരം നന്ദി. എനിക്കും പഠിക്കണം അവിടുത്തെ 'അനുഗ്രഹവും കൂടി വേണം ഗുരു ജീ🙏🙏🙏♥️♥️♥️
അമ്മേ നാരായണ 🙏🏻അമ്മേ ശരണം 🙏🏻. ആദ്യമായിട്ടാണ് കേൾക്കാൻ തുടങ്ങുന്നത്. സുസ്മിതയുടെ ശബ്ദത്തിൽ ദേവിയുടെ ഈ പാരായണം മുഴുവനായി കേൾക്കാൻ ദേവി അനുഗ്രഹിക്കട്ടെ🙏🏻 God bless you Susmita for all the noble work for the devotees 🙏🏻
ദേവി കവചം കേൾക്കും 🙏🙏 അങ്ങയുടെ ശബ്ദത്തിൽ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ലളിത സഹസ്ര നാമം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ തുടങ്ങി സാധാരണ ക്കാരിയായ എനിക്ക് ദേവിമഹാതമ്യം പഠിക്കാൻ പാടുണ്ടോ ചൊല്ലാമോ കേൾക്കാമോ ഇങ്ങനെ ഉള്ള സംശയങ്ങൾ ഉണ്ടായിരുന്നു.. ലളിത സഹസ്ര നാമം എഴുതി എടുത്തു അർത്ഥം അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് susmithaji 🙏യുടെ വീഡിയോ കണ്ടു കൊണ്ട്... എന്റെ മോനു രണ്ടര വയസ്സായി അസുഖത്താൽ ഒന്ന്എണീച്ചു നടന്നിട്ടില്ല.. നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഹരിനാമ കീർത്തനം ഏറ്റവും ഇഷ്ടം,. നാരായണ മന്ത്രം കേൾക്കുമ്പോൾ എല്ലാം മറക്കും... എന്റെ കണ്ണൻ❤️ കാണിച്ചു തന്നതാവും അങ്ങയെ.. 🙏🙏🙏കോടി കോടി 🙏🙏🙏❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് മാഡം ജപിക്കുന്നത് കേൾക്കു മ്പോൾ തന്നെ ദേവിയുടെ മുന്നിലെത്തിയ പ്രതീതിയാണ്. കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം.🙏🙏🙏
സുസ്മിതാജി നമസ്കാരം അങ്ങയുടെ വീഡിയോസ് കേട്ട് കഴിഞ്ഞ ഒരുമാസംകൊണ്ട് ദേവീ മാഹാത്മ്യം പഠിച്ചു . ഇന്ന് മുതൽ 7 ദിവസം കൊണ്ട് സന്ധ്യയ്ക്ക് ചൊല്ലി ദേവിക്ക് സമർപ്പിക്കാമെന്ന് വിചാരിക്കുന്നു . തുടങ്ങുന്നതിന് മുൻപ് ആദ്യം അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു .ഇത് ഒരു ഗുരുവന്ദനമായി സ്വീകരിച്ച് അനുഗ്രഹിക്കണം . പ്രാർത്ഥനയോടെ സുമിയപ്രവീൺ 🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏എനിക്ക് ആദ്യമോക്കെ ദേവി മഹാത്മ്യം കേൾക്കാൻ ഇഷ്ടമല്ലായിരുന്നു. പക്ഷേ ഇപ്പോ ഇത് കേട്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടായി. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ബാദ്രെ നാരായണ 🙏🙏🙏🙏🙏🙏
ജി, നമസ്കാരം ഞാൻ അരുൺ എം പിള്ള, ജിയുടെ അനുവാദത്തോടെ ദേവി മഹത്മ്യം പഠനവും നമ്മുടെ അദ്ധ്യാത്മിക കുടുംബത്തിൽ സമർപ്പിക്കാൻ അനുവാദം തരണമേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു 🙏
ദേവി മാഹാതമ്യം ചൊല്ലുവാൻ ആഗ്രഹിച്ചിട്ടു ഒരുപാട് കാലമായി... പക്ഷെ വിധിപ്രകാരം പാരായണം ചെയ്യാൻ അറിയില്ലായിരുന്നു... അതുകൊണ്ട് ഇതുവരെയും തുടക്കം കുറിക്കാൻ സാധിച്ചില്ല... ഇപ്പോൾ അങ്ങയെ ഞാൻ മനസാ ഗുരുവായി സങ്കൽപ്പിച്ച് ഞാൻ എന്റെ സ്നേഹവും പ്രാർത്ഥനയും ആത്മസമർപ്പണവും ഗുരുദക്ഷിണയായി വെച്ചുകൊണ്ട് എന്റെ ദേവിമാഹാതമ്യ പഠനം ആരംഭിക്കട്ടെ... എല്ലാവിധ അനുഗ്രഹങ്ങളും അങ്ങിൽ നിന്നും ഉണ്ടാവണം.... 🙏🏻🙏🏻🙏🏻
എല്ലാ വരുo എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ ഡെലിവറി അടുത്തു തുടങ്ങി എനിക്കും കുഞ്ഞിനും ഒരു കുഴ്പ്പവും ഇല്ലാതെ എല്ലാം അമ്മ യുടെ അനുഗ്രഹത്താൽ ഭംഗി ആക്കി തരണേ അമ്മേ 🙏🙏
ദേവി അനുഗ്രഹിക്കട്ടെ 🙏
Amma ... Orappayum .. anugrahikkum
വളരെ സ്വരസുദ്ധിയും പദശുദ്ധിയുമായി അമ്മയുടെ ഈ മഹാമന്ത്രത്തിനെ കുറിച്ച് വളരെ സരളമായി വിവരിച്ചു പറഞ്ഞു തന്ന താങ്ങൾക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു. 🙏🙏🙏
🙏🙏
4-]0 തവണ
Namaskaram Amma deviyude Ella anugrahangalum undavatte
അങ്ങയെ ഗുരുവായി സങ്കൽപ്പിച്ചു ദേവി മഹത്മ്യ പഠനം ആരംഭിക്കുന്നു. ദക്ഷിണയായി പ്രാർത്ഥനയും സ്നേഹവും എന്നുമുണ്ടാകും 🙏🙏🙏
😅🙏
🤣@@kalyanisethuraman8483
അമ്മേ നാരായണാ ദേവി നാരായ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🌿🙏🙏🙏🙏🙏🌹❤️
Amme narayana lakshmi narayana devi narayana bhadre narayana rashikkename amme🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
. ക@@janutm6913
ആദ്യമായിട്ടാണ് ഞാൻ ദേവി മാഹാത്മ്യത്തെക്കുറിച്ച് കേൾക്കുന്നത്, വളരെ നന്ദി🙏❤️❤️❤️❤️❤️❤️❤️❤️
വളരെ useful വീഡിയോ ആയിരുന്നു 🙏🏼
ഞാൻ ആഗ്രഹിച്ചിരുന്ന വളരെ doubts clear ചെയ്യുവാൻ സാധിച്ചു.🙏🏼🙏🏼😇
അമ്മേ ദേവി ത്രിപുരസുന്ദരി ശരണം 🙏🙏🙏
സുഷ്മിത ജി യുടെ ശബ്‌ദവും, ഉച്ചാരണശുദ്ധിയും തേൻ പോലെ മധുരമായി കേൾക്കാൻ സാധിച്ചു. നമസ്കാരം, നന്ദി ❤🙏❤
Susmithateacheer
Enikke
Haranamakeerthanam
Lyricsyodu
Kudiparajutharamo
ഓം ശ്രീ മഹാദേവ്യ നമഃ ഇത് കേൾക്കുവാൻ സാധിച്ചത് മഹാപുണ്യം. സുസ്മിതാജിയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
🙏🙏🙏
Great Namo Narayana
AAEeeeea@OZ Q
?
നമസ്കാരം സുസ്മിതജി...ഇത് കേൾക്കാനും പഠിക്കാനും സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്.....കൂടുതൽ കൂടുതൽ കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നു..സുസ്മിതജിയേയും എല്ലാവരേയും ദേവീ അനുഗ്രഹിക്കട്ടെ.🙏🙏🙏
ദേവി മഹാത്മ്യം ഇതുവരെ കേൾക്കാനോ വായിക്കാനോ ഭാഗ്യം കിട്ടിയിട്ടില്ല, ഇപ്പോൾ ഭഗവാൻ ആ ഭാഗ്യം ടീച്ചർ ലൂടെ തരുന്നു, ഭാഗ്യം മഹാ ഭാഗ്യം, ഭാഗവാനും ടീച്ചർ നും കോടി നന്ദി 🙏🌹. എന്റെ ടീച്ചർ ന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരും 🙏🙏🙏🙏🙏
🙏
അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ
Pm@@ushanair1904
ശരിയാണ്, ഞാൻ ഈ ദേവി ഗ്രന്ഥം കുറച്ചു പേർക്ക് കൊടുത്തു അവർക്കൊക്കെ സ്വന്തം ആയി ഭവനം ഇല്ലാത്തവർ ആയിരുന്നു, ഈ ഗ്രന്ഥം വച്ചു പ്രാർത്ഥിച്ചാൽ നിശ്ചയം ആയും വീട് സ്വന്തം ആക്കാം എന്ന് ഞാൻ പറഞ്ഞു, എനിക്ക് അത് തോന്നിപ്പിച്ചത് ആണ്, പക്ഷെ ഈ പറയുന്ന എനിക്ക് വീടില്ല, പക്ഷെ ഞാൻ പറഞ്ഞു കൊടുത്ത എല്ലാവർക്കും വീട് ഉണ്ടായി, എല്ലാവർക്കും സന്തോഷം ആയി, അവർ എന്നോട് വലിയ നന്ദി പറഞ്ഞു, പക്ഷെ എന്റെ മനസ്സിൽ ദേവി തോന്നിപ്പിച്ചു, എല്ലാം ദേവിയുടെ പാദത്തിൽ സമർപ്പിക്കുന്നു എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം
🙏🙏🙏
Ammey sharanam devi sharanam
എന്തൊരു വ്യക്തമായുള്ള വിവരണം. സുസ്മിതജി, അവിടത്തോടു കടപ്പെട്ടിരിക്കുന്നു.
ഭഗവതി അങ്ങേക്ക് തന്ന ഈ നിയോഗം തന്നെ, ഭഗവതിക്ക് അങ്ങയോടുള്ള വാത്സല്യം ഒന്നു കൊണ്ട് മാത്രമാണ്. 🙏🙏
ഈ മഹാത്മ്യം ഞങ്ങൾക്ക് വേണ്ടി പറഞ്ഞു മനസിലാക്കാൻ നല്ല മനസ് കാണിച്ച ദേവിക്ക് വേണ്ടി എത്ര പ്രാവശ്യം നമസ്കാരം ചെയ്താലും മതിയാവുകയില്ല. നന്ദി ടീച്ചറെ നന്ദി.🙏🙏🙏
Pranamam susmithaji
À
Mjjmjjj hi gbtgtbgvf fr Ed v Bev cvcvcvcvcvcvcvcvcvcvdvcdddcvdcdvcvcdcdd
Loll lb all all. Ll
7
അമ്മേ നാരായണാ ദേവി നാരായണാ അങ്ങേയ്ക്ക് ദേവിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ 🙏🙏🙏🙏🙏🙏
ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന വളരെ അധികം doubts clear ചെയ്യുവാൻ സാധിച്ചു🙏🏼
അമ്മ എല്ലാവരെയും അനുഗ്രഷിക്കട്ടെ 🙏🏼🙏🏼😇
സുസ്മിതജിയ്ക്കു ഒരുപാട് നന്ദി 🙏ഈ മഹത് ഗ്രന്ഥം പരിചയപ്പെടുത്തിയതിൽ 🙏ദേവി അനുഗ്രഹിക്കട്ടെ
മോക്ഷ ചാനലിലെ മോചിത മേഡത്തിന്റെ അതേ ശബ്ദം. 😊❣️
സുസ്മിതാജി...❤ നമസ്കാരം,🙏..ഞാൻ എന്റെ ഗുരുവായി സ്വീകരിക്കാൻ അനുമതി തന്നാലും..എനിക്ക് നാരായനീയം..ദേവി മാഹാത്മ്യം ഒക്കെ പഠിക്കാൻ ഒത്തിരി ആഗ്രഹം ആയിരുന്നു..സാധിച്ചിരുന്നില്ല..ഇപ്പോഴാണ് അതിനു ഭഗവാൻ അനുഗ്രഹ്ച്ചത്..ഒത്തിരി സന്തോഷ വും നന്ദിയും അറയിക്കുന്നു..സുസ്മിതാജിക്കു എല്ലാ അനു ഗ്രഹങ്ങളും ഉണ്ടാകും..അത്രയും മഹതായ കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്..ആ സ്വരമാധുരി തന്നെ എത്ര സുന്ദരം❤
സുസ്മിതജീ എന്നെയും അവിടുത്തെ ശിഷ്യ ഗണ ങ്ങളിൽ ഒരാളായി കരുതിയാലും, ഞാൻ അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു. ഞാൻ കുറച്ചു നാളുകളെ ആയുള്ളൂ ആയുള്ളൂ, അങ്ങയെ കേൾക്കാൻ തുടങ്ങിയിട്ട്, എല്ലാം, ഭാഗവതം, നാരായണീയം, ഇവയാണ് ആദ്യം കേട്ടത്, ഇപ്പോഴാണ് ദേവീമഹത്മ്യം കേൾക്കാൻ തുടങ്ങിയത്, എല്ലാം എത്ര മനോഹരം, പറയാൻ വാക്കുകളില്ല.
ഭഗവത്ഗീത കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ മോഹിച്ചതാണ് 'കേൾക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം ഒന്നു മാത്രം.. വളരെയധികം സന്തോഷമുണ്ട്.
അമ്മേ ശരണം ദേവീ ശരണം🙏🙏🙏
നമസ്കാരം ജി. ഇന്ന് ചോറ്റാനിക്കര മകം ആണ്. ഇന്ന് തന്നെ ദേവീമാഹാത്മ്യം തുടങ്ങിയത് നല്ല ലക്ഷണമാണ്. ദേവി മഹാമായ നമ്മളെ എല്ലാവരേയും അനുഗ്രഹിക്കട്ടേ.! അമ്മേ നാരായണ.
അതെ, എല്ലാം ആ മഹാദേവിയുടെ നിശ്ചയം 🙏
Namaste
ഞാനും അവിടുത്തെ ഒരു ശിഷ്യ ആകുന്നു
നമസ്കാരം ടീച്ചർ
THANKS SO MUCH 🙏🙏🙏🙏🙏
ദേവി മഹാത്മ്യം പാരായണം ചെയ്യുബോൾ ഉണ്ടാകുന്ന ഒരനുഭൂതി സുസ്മിതാ ജിയുടെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായി അമ്മേ ശരണം
ഞാൻ ആദ്യമായിട്ടാണ് ദേവി മഹത്മ്യത്തെ കുറിച്ച് കേൾക്കുന്നത് സുസ്മിതാജിക്ക് ഒരുപാട് നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🌹
സുസ്മിതജിയുടെ നാരായണീയ പഠനം കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ആലാപനം എന്ത് മനോഹരമാണ്. ഇന്ന് ദേവി മാഹാത്മ്യം പഠിക്കണം എന്ന് തോന്നിയപ്പോൾ താങ്കളുടെ ക്ലാസ്സ് തന്നെ കിട്ടി, എല്ലാ അനുഗ്രഹവും ഉണ്ടാവണം 🙏
പ്രവാസിയായ ഞാൻ വേറൊരു ചാനലിൽ രണ്ടു ദിവസമായി പാരായണം ചെയ്യുന്നു. ഇതുപോലെ വളരെ വ്യക്തമായി കാര്യങ്ങൾ പറയാൻ എല്ലാപേർക്കും സാധിക്കില്ല, മനസ്സിനെ വല്ലാതെ സ്വാധീനിച്ചു 🙏🙏, എല്ലാ ഭാഗവും കേൾക്കുന്നതിനായി കാത്തിരിക്കുന്നു..... 🙏🙏
തീർച്ചയായും ഈ സത്സംഗം എന്നിൽ വരുത്തിയ മാറ്റങ്ങൾ വളരെ ഏറെ
Devi മാഹാത്മ്യം ഇത്രയും വ്യക്തമായി ആദ്യ മാ യിട്ടാണ് അറിയുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
🙏🙏 അമ്മേ നാരായണ ദേവി നാരായണ. കൃത്യവും വ്യക്തവും ആയ വിവരണം.. വളരെ അധികം നന്ദി ഉണ്ട് ടീച്ചർ.
നമസ് ക്കാരം ടീച്ചർ, 🙏🙏🙏 ദേവീ മാഹാത്മ്യം ക്ലാസ് കേൾക്കാൻ തുടങ്ങി. എല്ലാ ക്ലാസുകളും ഞാൻ കാണുന്നുണ്ട്. എല്ലാം എനിക്കെന്റെ കണ്ണൻ മുഴുവനും കണ്ടു. ടീച്ചറിനെ കുറിച്ച് അറിയാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി ഞാൻ കാണുന്നു.🙏🙏🙏
Ham Humne Narayana Devi Narayana Lakshmi Narayana bhadre Narayana Shri Mahakal new picture teacher ne Aayiram Aayiram namaskar 🙏🏾🙏🏾🙏🏾
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ..വളരെ നന്നി ചേച്ചി നന്നായി മനസ്സിലാക്കി തന്നു ..🙏🙏🙏🙏🙏🙏🙏🙏
Njan ഇപ്പോഴാണ് ഇത് ഓപ്പൺ ചെയ്യ്തത്. കേൾക്കാൻ വളരെ മധുരം തന്നെ. ഇനി മുതൽ ഭാഗവതിയെയും ആരതിക്കുന്നു.
അമ്മേ നാരായണ 🙏
ഹരേകൃഷ്ണ 🙏
നമസ്കാരം സുസ്മിതജി 🙏♥️
എൻറെ ശിവനെ ശിവശക്തി എൻ റകൃഷണാഎനിയക്കേൾകാൻഭാഗൃംഉടായദിവസംഒരുപാട്സതെഷം,❤❤❤❤,
ദേവിയുടെ അനുഗ്രഹം ഇത്രയും കേഴ്ക്കാൻ സാധിച്ചത്, നന്ദി നമസ്കാരം
7 see ya in the go to😢 to I'm by con
By❤❤😊
ദേവി മാഹാത്മ്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
Pranamam Susmitha Ji. 🙏🙏🙏. I can't express my thanks in words. ❤️❤️❤️.I am so lucky to listen Devi mahatmym. God bless you.
🙏🙏🙏
ഓം ശ്രീമൂകാംബികായയ് നമഃ 🙏
ഇന്ന് ശ്രീമഹാനവമി നാളിൽ തന്നെ അവിടുത്തെ പ്രഭാഷണം കേൾപ്പിച്ചതിന് അമ്മയ്ക്ക് നന്ദി 🙏
🙏
വളരെയധികം സന്തോഷം തോന്നുന്നു ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ. വളരെയധികം നന്ദി സുസ്മിത ജി
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന സുസ്മിതാജിക്ക് ഒരു പാട് നന്ദി
ദേവിയുടെ മഹത്വം വർണിക്കുന്ന ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞുതന്നതിന് നന്ദി 🌹🌹
🙏🙏🙏🙏🙏
നന്ദി മാതാജി ....... ഞങ്ങളെപ്പോലുള്ള ഒന്നും അറിയാത്തവർക്ക് ലളിതമായ രീതിയിൽ ഇത്തരം മഹദ് ഗ്രന്ഥങ്ങൾ പഠിപ്പിച്ചു തരുന്നതിന് .....
അമ്മ നാരായണ 🙏🙏🙏🌹
You are born for chanting Mantra...Your voice is made for that
Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🙏🙏
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് ദേവി നാമത്തിൽ നമസ്കാരം 🙏🙏🙏
വളരെ ലളിതമായി ദേവി മാഹാത്മ്യം പറഞ്ഞു തന്നതിന് നന്ദി🙏❤️❤️
ദേവീ മഹാത്മ്യം .... വളരെ പ്രാധാന്യമുള്ള ... ഒരു ഗ്രന്ഥം തന്നെ.... എന്നാൽ: ഏതൊരു മനുഷ്യനും .... അവനവന്ന് വിജയിക്കാൻ കഴിയുന്ന കർമ്മമേഖലകണ്ടെത്തി;അത് നന്നായി ചെയ്യുകയും :ദേവീഭജനം ശ്രദ്ധാപൂർവ്വം ചെയ്യുകയും ചെയ്താൽ ജീവിതത്തിൽ വിജയം നേടാം.... സുനിശ്ചിതം..... ദേവി ശരണം....കരും ബ ശരണം....
സുസ്മിത ജീ, വളരെ നന്ദി,🙏 വിശദീകരിച്ച് പറഞ്ഞു തന്നതിന്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏❤️
സർവ്വമംഗള മംഗലൃേ ശീവേ സർവാർത്ഥ സാധികേ ശരണൃേ ത്റംമ്പകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏🌼🌼🌼🌼🙏🙏🙏
🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ. ദേവി Mahatmyam vyakhanam കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം namaste 🙏🙏
🙏
സുസ്മിത ദേവീ മാഹാത്മ്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിനു വളരെ അധികം നന്ദി ❤❤❤❤
സുസ്മിത ജി അവിടുത്തെ ദേവിമഹത്മ്യത്തെകുറിച്ചുള്ള വിവരണം ഒത്തിരി നന്നായിരുന്നു എന്നെ പോലെയുള്ള അറിവില്ലത്തവർക്ക് ഉപകാരം ആയി എനിക്കും പഠിക്കണം ഗ്രന്ഥം വാങ്ങണം
അമ്മേ ജഗദാംബികെ 🙏ഇത്രയും വ്യക്തമായ പാരായണവിധി ആണ് ആദ്യമായി കേൾക്കുന്നത്, ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് നന്ദി 🙏🥰
നമസ്കാരം mam, ഈ അമൃതവാണി എത്ര കേട്ടാലും മതിവരില്ല. അമ്മേനാരായണ 🙏🙏🙏❤️
," സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ”
Sorry
Correct word is thrambake
Not thrayambake
ശ്രീ മഹാദേവ്യെ നമഃ 🙏. പാരായണവിധി വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ സ്നേഹം നിറഞ്ഞ സന്തോഷം അറിയിക്കുകയാണ്. 🙏🌹👏
🙏🏽🙏🏽🙏🏽
അമ്മേ നാരായണ ദേവി നാരായണ.ലക്ഷ്മി നാരായണ.ശ്രീ ഭദ്രേ നാരായണ...ദേവി മാഹാത്മ്യഗ്രന്ധതെ കുറിച്ച് കേൾക്കാൻ സാധി ച്ചതിന്നു ഒരുപാട് നന്ദി നമസ്കാരം....
എന്റെ ഗുരുവിന്റെ പാദാരവിന്ദത്തിൽ ഞാൻ നമസ്ക്കരിക്കുന്നു. വളരെയധികം നന്ദി. ദേവി മഹാത്മ്യം പഠിക്കുവാൻ അവസരം ഉണ്ടാക്കി തന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമം. അങ്ങേയ്ക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
സകല ഗുണഗണങ്ങളും ദൈവകൃപയാൽ വന്നുചേരും തീർച്ച. എല്ലാവരുടേയും അനുഗ്രഹത്തിനായി പാത്രമാകട്ടേ.
Anikke japikkanariyam pakshey ippol pattunnilla karanm chodhichal andhnnu anikkarilla Amma jabikkan sahayikkatte😭
@@jyothisudheer8119 itu tanne ente sthiti Karanam ariyilla sankadam varuka mudangate cheytkrunnu😭
Harinamakeerthanam kazinjappol eni endanu adutatu enu alochichu ... Thank you so much for devimahatmyam 🙏🙏
We are blessed to have you..God bless you Mam
Susmita ji, ഗുരവേ നമ: 🙏
ദേവി മഹത്മ്യ പഠനം തുടരുന്നു. അനുഗ്രഹിക്കേണമേ... 🙏🙏🙏
അമ്മയുടെ പാദങ്ങളിൽ നമസ്കാരം... 🙏🙏🙏
Thank you so much🙏 വളരെ ആഗ്രഹിചിരുന്നത് .... ഇന്ന് കേട്ടതിൽ വളരെ സന്തോഷം❤️
ഇത്രയും നല്ലഅറിവുകൾ പറഞ്ഞു തന്ന ദേവിക്ക് നമസ്ക്കാരം 🙏🙏🙏
* ද යන්න පිළිබඳව අප දැනුවත්
അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം 🙏🙏🙏
Thank you Sushmita ji! Highly indebted to you for this spritual journey 🙏 May the grace of the Lord be with you and your family always 🙏
namaskkaram sushi tha ji.arrivukal paranju thannatha nu nandi
നമസ്കാരം സുസ്മിതജി ദേവിമാഹാതമ്യത്തിന്റെ മഹത്വം പറഞ്ഞു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതജി ക്ക് 🙏🏻🙏🏻🙏🏻
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
പ്രണാമം ടീച്ചർ 🙏❤️❤️
🙏
🙏🏽🙏🏽🙏🏽🌹
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ narayana🙏🙏🙏🙏🙏
നമസ്കാരം ടീച്ചർ 🙏🙏🙏🌹.ഒരുപാട് നന്ദിയുണ്ട്.ഇത് ഇത്രെയും ഭംഗിയായി പറഞ്ഞു തന്നതിൽ 🙏🙏🙏
ഹരേകൃഷ്ണ 🙏🙏🙏🙏സുസ്മിത ജീ എന്റെ ദേവിവന്നു പറഞ്ഞു തനതുപോലെ ഒരു അനുഭവം. ഒരു പാട് ഇഷ്ടം ആണ് ദേവിമഹാത്മം പഠിക്കാൻ. ഒരു ഗുരുവിൽ നിന്നും പഠിക്കാൻ ആഗ്രഹം മുണ്ടായിരുന്നു.. അത് എനിക് ഇപ്പോൾ സാധിച്ചു എന്റെ ഭഗവാൻ അതിനു. എന്റെ ചേച്ചിയുടെ സ്ഥാനത്തുനിന്നും കൊണ്ട് രാധേച്ചി. സുസ്മിത ജിയിൽ. എനെ. എത്തിച്ചു തന്നു. അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
😍🙏🙏
അമ്മേ അനുഗ്രഹിച്ച് അനുവാദം തരേണമേ 🙏🌹
നമസ്തേ ഗുരുനാധേ 🙏🌹
ദേവീമാഹാത്മ്യം കേട്ടിട്ടേയുള്ളൂ. അതിനെകുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് അതിനെകുറിച്ച് അറിയാൻ സാധിച്ചു. ദേവീ! ...🙏🙏🙏
നമസ്ക്കാരം ഗുരുനാഥേ🙏🙏 ദേവി മാഹാത്മ്യം ഇത്രയും വിശദമായി പറഞ്ഞു തന്ന എന്റെ ഗുരുനാഥക്ക് ഒരായിരം നന്ദി. എനിക്കും പഠിക്കണം അവിടുത്തെ 'അനുഗ്രഹവും കൂടി വേണം ഗുരു ജീ🙏🙏🙏♥️♥️♥️
ദേവി അനുഗ്രഹിക്കട്ടെ 🙏
ദേവീമാഹാത്മ്യം പഠിക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്നു.ഇപ്പോൾ അവസരം ഉണ്ടായി.വളരെ നന്ദി സുസ്മിതാജീ🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏
Amme Devi Saranam
അമ്മേ നമസ്കാരം 🙏 ദേവി മഹാത്മ്യം പാരായണം ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി 🙏🙏🙏🥰
Amme saranam Devi saranam
അമ്മേ നാരായണ 🙏🏻അമ്മേ ശരണം 🙏🏻. ആദ്യമായിട്ടാണ് കേൾക്കാൻ തുടങ്ങുന്നത്. സുസ്മിതയുടെ ശബ്ദത്തിൽ ദേവിയുടെ ഈ പാരായണം മുഴുവനായി കേൾക്കാൻ ദേവി അനുഗ്രഹിക്കട്ടെ🙏🏻 God bless you Susmita for all the noble work for the devotees 🙏🏻
😍🙏
ദേവി കവചം കേൾക്കും 🙏🙏 അങ്ങയുടെ ശബ്ദത്തിൽ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ലളിത സഹസ്ര നാമം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ തുടങ്ങി സാധാരണ ക്കാരിയായ എനിക്ക് ദേവിമഹാതമ്യം പഠിക്കാൻ പാടുണ്ടോ ചൊല്ലാമോ കേൾക്കാമോ ഇങ്ങനെ ഉള്ള സംശയങ്ങൾ ഉണ്ടായിരുന്നു.. ലളിത സഹസ്ര നാമം എഴുതി എടുത്തു അർത്ഥം അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് susmithaji 🙏യുടെ വീഡിയോ കണ്ടു കൊണ്ട്... എന്റെ മോനു രണ്ടര വയസ്സായി അസുഖത്താൽ ഒന്ന്എണീച്ചു നടന്നിട്ടില്ല.. നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഹരിനാമ കീർത്തനം ഏറ്റവും ഇഷ്ടം,. നാരായണ മന്ത്രം കേൾക്കുമ്പോൾ എല്ലാം മറക്കും... എന്റെ കണ്ണൻ❤️ കാണിച്ചു തന്നതാവും അങ്ങയെ.. 🙏🙏🙏കോടി കോടി 🙏🙏🙏❤❤
അമ്മയുടെ മാഹാത്മ്യം വളരെ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്ന അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി നന്ദി നന്ദി ......
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് മാഡം ജപിക്കുന്നത് കേൾക്കു മ്പോൾ തന്നെ ദേവിയുടെ മുന്നിലെത്തിയ പ്രതീതിയാണ്. കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം.🙏🙏🙏
.....
🙏🙏🙏
Susmi, I cry in joy when I hear your devotional experiences.I know u for more than a year.may lord shower grace aplenty, love Sumitha 💖
ദേവിയുടെ ബുക്ക് എവിടെ ലബി ക്കും പറഞ്ഞു തരാം മൊ
@@sudharmanir7022 available in Saparya books
എത്ര മനോഹരമായി പറഞ്ഞു തന്നു.. ദേവി അനുഗ്രഹിക്കട്ടെ 🙏അമ്മേ ശരണം 🙏
മേഡം, നിങ്ങളുടെ അറിവ് അപാരo തന്നെ .hats off betore you. Thanks a lot. May Amma bless you.❤
🙏
ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.അമ്മേ ശരണം.🙏🌹🙏❤️❤️
നമസ്തേ ടീച്ചർ 🙏🙏🙏 ഞാൻ ദേവീ മാഹാത്മ്യം ഗ്രന്ഥം വാങ്ങി🙏🙏ഞാൻ ഈ ഗ്രന്ഥം പഠിക്കാൻ തുടങ്ങുകയാണ് 🙏🙏🙏ഗുരുവേ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏 അമ്മേ ഭഗവതി ശരണം 🙏
ദേവി അനുഗ്രഹിക്കട്ടെ 🙏
Evide ninum kittum
@@smithakarthik1199 spiritual books storeinnu kittum
@@smithakarthik1199 ബുക്ക് സ്റ്റോറിൽ നിന്ന് ലഭിക്കും
സുസ്മിതാജി നമസ്കാരം
അങ്ങയുടെ വീഡിയോസ് കേട്ട് കഴിഞ്ഞ ഒരുമാസംകൊണ്ട് ദേവീ മാഹാത്മ്യം പഠിച്ചു . ഇന്ന് മുതൽ 7 ദിവസം കൊണ്ട് സന്ധ്യയ്ക്ക് ചൊല്ലി ദേവിക്ക് സമർപ്പിക്കാമെന്ന് വിചാരിക്കുന്നു . തുടങ്ങുന്നതിന് മുൻപ് ആദ്യം അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു .ഇത് ഒരു ഗുരുവന്ദനമായി സ്വീകരിച്ച് അനുഗ്രഹിക്കണം .
പ്രാർത്ഥനയോടെ സുമിയപ്രവീൺ 🙏🏻🙏🏻
ശുഭദിനാശംസകൾ പ്രിയ ഗുരുനാഥേ... 🙏🙏🙏🙏🙏🙏💐💐💐💐
ഇന്ന് മുതൽ ദേവീ മാഹാത്മ്യം കേൾക്കാൻ തുടങ്ങുന്നു... അനുഗ്രഹിക്കണേ സുസ്മിതാജീ... 🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐
നമസ്കാരം സുസ്മിതാജി🌷🌷 🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🙏
സർവ മംഗള മംഗല്യേ
ശിവേ സർവാർത്ത സാധികേ
ശരണ്യേ ത്രായാംബികെ ഗൗരി
നാരായണി നമോസ്തുതേ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏എനിക്ക് ആദ്യമോക്കെ ദേവി മഹാത്മ്യം കേൾക്കാൻ ഇഷ്ടമല്ലായിരുന്നു. പക്ഷേ ഇപ്പോ ഇത് കേട്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടായി. അമ്മേ നാരായണ ദേവീ
നാരായണ ലക്ഷ്മീ നാരായണ ബാദ്രെ നാരായണ 🙏🙏🙏🙏🙏🙏
Thanku very much, nallonam vivarikkunnu🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ,🙏🙏👏
ജി, നമസ്കാരം ഞാൻ അരുൺ എം പിള്ള, ജിയുടെ അനുവാദത്തോടെ ദേവി മഹത്മ്യം പഠനവും നമ്മുടെ അദ്ധ്യാത്മിക കുടുംബത്തിൽ സമർപ്പിക്കാൻ അനുവാദം തരണമേ എന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു 🙏
ചെയ്തോളൂ 🙏
@@SusmithaJagadeesan. വളരെ നന്ദി ആചാര്യ ജി 🙏
Thank you Susmithaji.I am so blessed to hear this from you ❤🙏
കലിയുഗത്തിൽ ഇത്രയും നിയമങ്ങൾ നോക്കണോ. ദേവി മാഹാത്മ്യം പാരായണം ചെയ്യുന്നത് തന്നെ പുണ്യം 🙏🏼
പറ്റുന്നത് ചെയ്യാം
Suprabatham Susmitaji, You are my guru who motivated me to learn all the holy books to learn....namam etc
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏❤❤
വളരെ നന്ദി സുസ്മിത ജി
ഈ ദൗത്യത്തിനു അമ്മയുടെ എല്ലാഅനുഗ്രവും ഉണ്ടാകട്ടെ 🙏🙏🙏
Thank you
വളരെ വളരെ നന്നായിരിക്കുന്നു സഹോദരി ഇത്രയും ഭംഗിയായി ദേവി മഹാത്മ്യം വിവരിക്കുന്നു ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ജഗദബിക കടാക്ഷം ഉണ്ടാകു
സുസ്മിത ടീച്ചറുടെ ഹരി നാമ കീർത്തനം ഞാൻ കേൾക്കാറുണ്ട് വളരെ ഹൃദ്യമാണ്
ഒന്നും പറയാൻ ഇല്ല, ഏറ്റവും വലിയ ആഗ്രഹം സഫലം ആകുന്നു, എല്ലാവർക്കും ഒരു പാട് നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹
I can't express my thanks in words for uploading this. Iam waiting for this. Jai Gurudev. 🙏🙏🙏🙏🙏
Thankyoususmithagi
🙏 ഓം അമ്മേ ശരണം 🌹🙏🌹
നമസ്ക്കരിക്കുന്നു മാതാ ജീ.🙏🌹💓💓🙏
വളരെ നന്നായി വളരെ
ക്ലീർ ആയി പറഞ്ഞു തന്ന മാഡം ത്തിന് ഒരായിരം
നന്ദി അറിയിക്കുന്നു
🙏🙏🙏🙏🙏🌹💐💞🌺🥀🌷