സ്യൂഡോമോണസ് ലായിനി ഉപയോഗവും ഗുണങ്ങളും|pseudomonas solution for plants|

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 214

  • @SpoonAndFork_
    @SpoonAndFork_  4 ปีที่แล้ว +19

    Pseudomonas upayogikumbol.. Mask and gloves upayogikkunnathanu safe.. Ellavarum safe ayi irikuuka..

    • @FahadAchaparambil
      @FahadAchaparambil 4 ปีที่แล้ว +7

      Yes be safe pseudomonas mannil ozhichu kodukkumbol nitrogen nashtapedanulla oru sadyada paranchu kelkkunnu. Foliage spray application anu nallad. Maskum glouse um nirbandam. Shesham sterilisation cheyyanam...thanks.

    • @sreedevis2010
      @sreedevis2010 3 ปีที่แล้ว +4

      @@FahadAchaparambil I used mask and gloves but my both ears affected, heavy discharge for last two months. Finally after a complete medical checkup came to understand the villan behind my illness. Hospitalisted for 1 week and discharged yesterday only. But for next 6 months I have to be very careful and what my doctor advised me if possible stay in room only like a hospital environment. So please

    • @rajendranpadinjarekandy3048
      @rajendranpadinjarekandy3048 2 ปีที่แล้ว

      I'm

    • @fathima4887
      @fathima4887 2 ปีที่แล้ว +2

      സൂ ഡോ മോനാസ് എവിടെ കിട്ടും ചേച്ചി

  • @johnyvalakkattu333
    @johnyvalakkattu333 3 ปีที่แล้ว +4

    വളരെ കൃത്യവും വ്യക്തവുമായി അവതരിപ്പിച്ചു വളരെ നന്ദി.

  • @xavieria1400
    @xavieria1400 3 ปีที่แล้ว +3

    താങ്ക്സ് ചേച്ചി. സുഡോ മോണോസ് ഉപയോഗിക്കുന്ന വിവിധ വശങ്ങൾ വിവരിച്ചുതന്നതിൽ വളരെ നന്ദി. പിന്നെ ദ്രാവകമാണ് നല്ലതാന്ന് തോന്നുന്നു കാരണം ഒരു ഔൺസ് ഗ്ലാസ്‌ വാങ്ങിയാൽ മറ്റുള്ള മരുന്നുകൾക്കും ഉപയോഗിക്കാം പിന്നെ അവതരണം ഉഗ്രൻ 🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @kakashi8728
    @kakashi8728 4 ปีที่แล้ว +2

    . Valichuneettalillatha valare nalla video. 20g ennu parayumbollu etra tablespoon anu. 20g etra chedikalil ozhikkam?

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว +3

    മൂന്നു വർഷം ആയ തെങ്ങിൻ തൈക്ക് ഇലയിലും കുലയിലും ഒഴിക്കാമോ,എത്ര അളവിൽ,,,

    • @sidheekalr9053
      @sidheekalr9053 3 ปีที่แล้ว

      വെള്ളീച്ച ശല്ല്യം ഉണ്ട്,, തെങ്ങിന് ,,ഇത് ഉപയോഗിച്ചാൽ ഗുണം കിട്ടുമോ

  • @manu7815
    @manu7815 4 ปีที่แล้ว +3

    Good Advice thank you please use mask when spraying. Humble advice 🙏

  • @rajendranpalvelicham5995
    @rajendranpalvelicham5995 9 หลายเดือนก่อน

    കായ്ക്കുന്ന ചെടികൾക്ക് spry ചെയ്യാമോ? എത്ര ദിവസം കഴിഞ്ഞ് വിളവെടുക്കാൻ പറ്റും?

    • @SpoonAndFork_
      @SpoonAndFork_  9 หลายเดือนก่อน

      വിളവെടുക്കാ റായ് ചെടികൾക്ക് സാധാരണ സ്യൂഡോമോണസ് ഉപയോഗിക്കാറില്ല

  • @sajithak.v3013
    @sajithak.v3013 2 ปีที่แล้ว

    Valare upayoga pradam.nalla avatharanam😊

  • @coolnwz
    @coolnwz 2 ปีที่แล้ว

    Mulberry Pazham ulladhil adikaan pattumo? Aa pazham kazhikaamo?

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Pazhangal ullappol pseudomonas adikkarilla..chediyude kadabagath ozhich koduthal mathi

  • @Vivekssunni
    @Vivekssunni หลายเดือนก่อน

    pseudomonas + epsom salt orumich upayogichal nthelum problem undo

    • @SpoonAndFork_
      @SpoonAndFork_  หลายเดือนก่อน

      സ്യൂഡോമോണസ് ഒരു fungiside ആണ്. Epsome salt ഒരു വളവും.അപ്പോൾ അത് രണ്ട് ദിവസമായിട്ട് ഉപയോഗിക്കുന്നതല്ലേ നല്ലത്

  • @sobhaachusworld8695
    @sobhaachusworld8695 4 ปีที่แล้ว +3

    good presentation...

  • @anilkumar-py4gd
    @anilkumar-py4gd ปีที่แล้ว

    ചേച്ചി 20 gm 2 teaspoon ആണോ,4 ടീസ്പൂൺ ആണോ

  • @jojojoseph577
    @jojojoseph577 2 ปีที่แล้ว +2

    സ്യു ഡോ മൊണാസഡ് 10-15 ദിവസത്തെ ഇടവേളകളിൽ Spray ചെയ്യാനാണ് മാഡം നിർദ്ദേശിക്കുന്നത്. രാസവളങ്ങൾ ഉപയോഗിക്കുന്നതിനും സുഡോമോണാ സസ് പ്രയോഗത്തിനും ഇടയിലുള്ള ഇടവേളയും 15 ദിവസമെന്നാണ് നിർദ്ദേശിക്കുന്നത് ഇതെങ്ങനെ പ്രാവർത്തികമാക്കാൻ കഴിയും

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      1week kazhinju use cheythal mathi

  • @sanoojkr8618
    @sanoojkr8618 3 ปีที่แล้ว +1

    Pseudomonas vellathil kalakki spray cheyyathe mannil ozhich kodukkavo?.ethra ozhikkanam chuvattil?

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +2

      Yes 1glass 1grow bag

    • @sanoojkr8618
      @sanoojkr8618 3 ปีที่แล้ว

      @@SpoonAndFork_ k ❤️

    • @sanoojkr8618
      @sanoojkr8618 3 ปีที่แล้ว +1

      @@SpoonAndFork_ elakalil spray cheythu koduthitt ath kazhinju mannilum ozhichu kodukkan pattuvo?1glass 1grow bagil enna kanakkil?pls reply..

  • @rajendranpalvelicham5995
    @rajendranpalvelicham5995 9 หลายเดือนก่อน

    ചില വീഡിയോയിൽ പറയുന്നു 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ spry ചെയ്യാം എന്നു പറയുന്നല്ലോ

  • @zinahmehrin4318
    @zinahmehrin4318 2 ปีที่แล้ว

    Pseudomonasum saafum ndaa vethyaasam.. Randum upayogikaamo.. Nganokeya use cheyya randum...!!!

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Pseudomonas oru growth promoter ann..saaf oru fungicidum randum rand use ann

  • @hafisuryahafisurya4194
    @hafisuryahafisurya4194 4 ปีที่แล้ว

    Chechee chediyude ilakal pyzhu thinnunnathinu ithu upayogikkan patto pls rply

  • @lalyjose4535
    @lalyjose4535 2 ปีที่แล้ว

    Very good video. Really useful. ❤

  • @sugandhips9109
    @sugandhips9109 ปีที่แล้ว

    സുഡോമോനാസ് 20gm തീപ്പെട്ടി അടപ്പിൽ എത്രയാണ്. പറയാമോ

  • @sanoojkr8618
    @sanoojkr8618 3 ปีที่แล้ว

    Ith spray cheyyumbol kaayakalil pattiyal kozhappam indakumo.pinneedu ath parich nammal kazhikkumbo shareerathinu enthelum prblm undaakum i?

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +2

      Kaykalil pattathe nokkanam.

  • @gracymathew2460
    @gracymathew2460 3 ปีที่แล้ว

    Informative, good presentation, thanks 👍

  • @roserose8794
    @roserose8794 3 ปีที่แล้ว

    Chechi oru doubt ethu rooting hormone aayi upayogikamo, chechi kambu kattu cheythu powder muki cheyamo. Njan kadayil rooting hormone chodhichapol engane cheyan parenju

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      1spoon vellathil mix cheyth use cheyyam

    • @roserose8794
      @roserose8794 3 ปีที่แล้ว

      Chechi etra hour vaechathinnu shesham nadam, angane cheythal kambinnu veru pidikumo, njan ethu cheyunnathu first time aanu,,atha chodhikunnae,,

  • @evinyesudas911
    @evinyesudas911 2 ปีที่แล้ว

    Thank you for the useful info.

  • @ravitv4883
    @ravitv4883 3 ปีที่แล้ว

    നല്ല അറിവ്'

  • @Jithin_2023
    @Jithin_2023 3 ปีที่แล้ว +1

    സൂര്യകാന്തി വിത്ത് മുളപ്പിക്കാൻ ഉപയോഗിക്കാമോ

  • @asmabimankada4476
    @asmabimankada4476 2 ปีที่แล้ว

    എപ്സം സാൾട്ട് സ്പ്രേ ചെയ്ത് ഒരാഴ്ചക്കകം സ്യൂഡോമോണസ് ഉപയോഗിക്കാമോ

  • @akhibali8405
    @akhibali8405 3 ปีที่แล้ว

    Balance verunna psuedomonus liquid 15 days edhe spray kuppiyil sookshikamo?

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Pseudomonas ann tanne upayogich teerkunnadann nallath...avashyathin matram kalkkiyeduthal mathi

  • @akhilumbidivjd7823
    @akhilumbidivjd7823 2 ปีที่แล้ว

    Hydrjen perokdside use chrititt eth use cheyyamo

  • @ledgerpk7211
    @ledgerpk7211 4 ปีที่แล้ว +2

    Mask and gloves use chyate et open aakit spray chyaruth

  • @jafaralool4339
    @jafaralool4339 3 ปีที่แล้ว +3

    20 g എത്ര സ്പൂണാണ് വീട്ടിൽ നിന്ന് ഗ്രാം എങ്ങിനെ കണക്കാകാം?

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      1spoon. Njan cheriya thrasil thooki nokiyathanu.

  • @sheenajoseph7979
    @sheenajoseph7979 ปีที่แล้ว

    kummayavum pseudomonasum orumich upayogikavo..

  • @sayedkp3690
    @sayedkp3690 2 ปีที่แล้ว

    20ഗ്രാം. 4.t. സ്പൂൺ ആണ്. കുറച്ചു കൂടിയാൽ പ്രശ്നം വല്ലതും ഉണ്ടോ

  • @santhakv5342
    @santhakv5342 4 ปีที่แล้ว +4

    സൂ ഡോമോണസ് ഉപയോഗിക്കുമ്പോൾ മാസ്ക്കും ഗ്ലൗസും ഉപയോഗിക്കണോ ചേച്ചീ.,

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว +1

      Adann safe...

    • @usmanchemmala1610
      @usmanchemmala1610 4 ปีที่แล้ว +1

      സ്യൂഡോമോണസ് ഒരു ബാക്ടീരിയയുടെ കലവറയാണല്ലൊ അത്കൊണ്ട് നാം അത് കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ അത്യാവശ്യമാണ്.അതുംകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു.
      അല്ലെങ്കിൽ കൊറോണ വൈറസ് നമ്മെ ഉപദ്രവിക്കുന്നത് പോലെ സ്യൂഡോമോണസ് ബാക്ടീരിയകളും നമ്മെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്.
      ഒന്ന് വൈറസ് ആണെങ്കിൽ
      മറ്റേത് ബാക്ടീരിയ.
      അമിതമായി അവരോട് ഇടപെടേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെങ്കിൽ പലതും സംഭവിക്കാം.
      പേടിപ്പിക്കുകയല്ല!!!!!
      ജാഗ്രത അത്യാവശ്യമാണ്.

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      Ee video cheydappol enik ade patti vivaran illayirunnu...arinjaudane oru video cheydattund adepatti

  • @jacobmathew3950
    @jacobmathew3950 3 ปีที่แล้ว +3

    Better use with mask& gloves

  • @pgafoor3009
    @pgafoor3009 ปีที่แล้ว

    Chechi itj spry cheithu kazhinjal pitee divasam vellam nanaikumbol ath pokuvele.

  • @enoshyeluchuri
    @enoshyeluchuri 3 ปีที่แล้ว

    English subtitles please. Nice video

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว

    ഇത് ഉപയോഗിക്കുമ്പോൾ കൈയ്യുറ ധരിക്കണ്ടേ? ഇത് കയ്യിൽ വീണാൽ കുഴപ്പം വല്ലതും ഉണ്ടോ?

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +1

      Yes glows idunnath Nallathanu.

    • @jithinunnyonline3452
      @jithinunnyonline3452 3 ปีที่แล้ว +1

      No .kuzhappamella കൈ കഴുകിയാൽ മതി.

    • @rajbalachandran9465
      @rajbalachandran9465 3 ปีที่แล้ว +1

      @@jithinunnyonline3452 👍🙏🙏

  • @vahid7717
    @vahid7717 2 ปีที่แล้ว

    പുകയില കഷായം ഒഴിച്ചതിനു ശേഷം സുഡോമോണസ് ഒഴിക്കാൻ പറ്റുമോ

  • @ytgamer_suii
    @ytgamer_suii 3 ปีที่แล้ว +1

    Epson salt chertha shesham ith cherkamo?

  • @malathychooloor6669
    @malathychooloor6669 3 ปีที่แล้ว +1

    Thank you veri much

  • @MPMMEDIAMPM
    @MPMMEDIAMPM 4 ปีที่แล้ว +1

    fish nte tankile amonia kurayan mithra bacteria kku kayiyumo

  • @suhailanoufal4439
    @suhailanoufal4439 3 ปีที่แล้ว

    Orchidin upayokikaan patto.. Orchidil karikatta idunnu... Ath kond kuzhapamundo

  • @bijikb8912
    @bijikb8912 4 ปีที่แล้ว

    സ്യൂഡോമോണോസ് തെളിച്ച പയറിന്റെ ഇല തോരൻ വെച്ച് കഴിക്കാമോ. കഴിക്കണമെങ്കിൽ എത്ര ദിവസം കഴിയണം. പ്ലീസ് റിപ്ലൈ 🙏🙏

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว +1

      Thalicha ela kazhikathirikunnathanu nallath

  • @pkkunjutty4005
    @pkkunjutty4005 2 ปีที่แล้ว

    ഇത് മാവിന് ഒഴിച് കൊടുക്കാൻ പറ്റുമോ

  • @akhilajyothi9115
    @akhilajyothi9115 2 ปีที่แล้ว

    Thanks dear😍😍👍👍

  • @sayedkp3690
    @sayedkp3690 8 หลายเดือนก่อน

    വെള്ളിച്ച ക്ക് പറ്റുമോ

    • @SpoonAndFork_
      @SpoonAndFork_  8 หลายเดือนก่อน

      ഇത് കീടനാശിനി അല്ല ഒരു ഫംഗിസൈഡ് ആണ്

  • @shaijakallyani6607
    @shaijakallyani6607 2 ปีที่แล้ว

    thaks chechi good

  • @Jithin_2023
    @Jithin_2023 3 ปีที่แล้ว

    റോസ് , സായന്തസ് ചെടിക്ക് ഉപയോഗിക്കാമോ, റോസ് മിക്സ്‌ വളത്തിനൊപ്പം ഇത് ചേർക്കമോ

  • @mylifemyrules7037
    @mylifemyrules7037 3 ปีที่แล้ว +1

    Ethu etra dhivasam eda vitt upayogikkanam

  • @mercyparampil8352
    @mercyparampil8352 ปีที่แล้ว

    How many spoon is 20gm?

  • @sanoojkr8618
    @sanoojkr8618 3 ปีที่แล้ว

    Pseudomonas elakalil spray cheythu koduthitt ath kazhinju mannilum ozhichu kodukkan pattuvo? 1glass 1 grow bag enna kanakkil .pattuvo?

  • @smithakannan5950
    @smithakannan5950 4 ปีที่แล้ว +2

    Njan veluthulli veppana misrithum adichu 2 divsayi ullu...ethra divasam kazhinjal pudomonas spray Chetan...

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว +1

      One week kazinj cheydal mathi

  • @aliakbarvtr5144
    @aliakbarvtr5144 ปีที่แล้ว

    Super

  • @mridulam7501
    @mridulam7501 3 ปีที่แล้ว

    Turtlevine ne use cheyamo

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Thankyou 🙏

  • @purushothamana3102
    @purushothamana3102 3 ปีที่แล้ว

    Chechi glaus upayogiku. Idu apakadakariyanu. Maskum venam. Karudal venam.

  • @varughesemammen7627
    @varughesemammen7627 4 ปีที่แล้ว +2

    Madame, one agricultural expert told me that Tricoderma is good for root related problem

  • @sabus2207
    @sabus2207 3 ปีที่แล้ว +1

    ഇതു യൂസ് ചെയ്‌താൽ കോഴിക്ക് പ്രെശ്നം ഉണ്ടാകുമോ

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +1

      Pseudomonas, kozhikale affect cheydadaayi report cheydittund. So ath maximum carefull ayi use cheyyanam.

    • @sabus2207
      @sabus2207 3 ปีที่แล้ว

      @@SpoonAndFork_
      Thanks for your valuable reply

  • @ushamraveendran1736
    @ushamraveendran1736 3 ปีที่แล้ว

    Thanks very importance this vedio

  • @JJkmn487
    @JJkmn487 4 ปีที่แล้ว

    ഇതു ചുവട്ടിൽ മഴയുള്ളപ്പോൾ ഇട്ടു കൊടുക്കാമോ, എത്ര ഗ്രാം വേണം

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      20g vellathil kalakiyanu njan upayogikaru

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      1litter vellathil

    • @sreekumarik4010
      @sreekumarik4010 3 ปีที่แล้ว

      കറിവേപ്പില പറ്റുമോ?

  • @mrbloge7422
    @mrbloge7422 4 ปีที่แล้ว +1

    Kalakki

  • @SonuSonu-hw3ue
    @SonuSonu-hw3ue 4 ปีที่แล้ว

    Chechi kutti kurumulakil use cheyyaan patto

  • @susancherian3520
    @susancherian3520 3 ปีที่แล้ว

    ഇതിന്റെ കൂടെ വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാമോ

  • @greenyhome7979
    @greenyhome7979 3 ปีที่แล้ว

    Karivepilaku. Ozikamo

  • @rajeshkv2955
    @rajeshkv2955 4 ปีที่แล้ว

    Thangyuo mam

  • @NL124ku
    @NL124ku 3 ปีที่แล้ว +2

    ഇത് ഉപയോഗിക്കാൻ പറ്റിയ സമയം സൂര്യോദയത്തിന് മുൻപ് ആണോ.
    അതോ വൈകുന്നേരങ്ങളിലാണ്????

  • @abdusamadmp8681
    @abdusamadmp8681 4 ปีที่แล้ว +1

    വാഴക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതു്

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      50gm pseudomonas 1ltre vellaathil.. Pachachanakathil kalakki.. Vaazhakann muki tanalathunaki .. Aan Nadar.. Atre njan cheyyarollu

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 ปีที่แล้ว +1

    ഇത് എവിടെ kittum

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว +1

      Valam vith vaangunna kadayil kittum

  • @talkingreen2994
    @talkingreen2994 3 ปีที่แล้ว

    സ്യൂഡോമണസ്സ്സിനെ പറ്റി ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു👍
    അതിൻറെ ഉപയോഗവും പ്രവർത്തനവും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു👍
    ഒരുപാട് ഉപകാരമായി ഈ വിഡിയോ 👍
    വളരേ നന്ദി 🙏

  • @jishnuraj1507
    @jishnuraj1507 3 ปีที่แล้ว

    Pseudo monoxide strong aayittulla plantsnu rogam varathe sookshikkum yenna njan keattath .but rogam vanna plants nte rogam mattan pseudo monoxide sahayikkillenna njan keattittullath.

  • @anumon6726
    @anumon6726 2 ปีที่แล้ว

    വെറ്റില കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ, ഇതുപയോഗിച്ച് കഴിഞ്ഞാൽനിലവിൽ വൈറ്റില കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടുമോ.

  • @naseerhussain898
    @naseerhussain898 2 ปีที่แล้ว

    Good

  • @shafihameed708
    @shafihameed708 4 ปีที่แล้ว

    ഫ്രൂട്സ് തൈകൽക്കു ഉപയോഗിക്കാമോ

  • @happyworld7597
    @happyworld7597 3 ปีที่แล้ว

    Spray cheyyathey ozhichukodukkan pattumo

  • @lailag54
    @lailag54 3 ปีที่แล้ว

    well explained

  • @manjuravi3627
    @manjuravi3627 10 หลายเดือนก่อน

    Biveriya sudomonas randum. Onnano pls reply

    • @SpoonAndFork_
      @SpoonAndFork_  10 หลายเดือนก่อน

      അല്ല ബിവേറിയ ഒരു കീടനാശിനിയാണ് സ്യൂഡോമോണസ് ഒരു ഫംഗിസൈഡാണ്

  • @jithuem8ck
    @jithuem8ck 4 ปีที่แล้ว

    Etha days koodumbol ith upayogikkam

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      15 days

    • @manzoorz5613
      @manzoorz5613 4 ปีที่แล้ว

      Rasa valam annu vachaal antha

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      Inorganic fertilizers ann raasavalam..natural allathath..chemicals vech ayii prepare cheyyunnathu

  • @REMYAp-nn2pp
    @REMYAp-nn2pp 3 ปีที่แล้ว

    ഇത് റൂടിംഗ് ഹോർമോൺ ആണോ

  • @sajeevsachinsourav8485
    @sajeevsachinsourav8485 3 ปีที่แล้ว

    ചീരയ്ക്ക് ഒഴിക്കാമൊ

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Ila chedikalku njan use cheyyarilla.

  • @kochumonkochu4039
    @kochumonkochu4039 3 ปีที่แล้ว

    എല്ലുപൊടി ഇടുമ്പോൾ ഇതു ഉപയോഗിക്കാൻ പറ്റുമോ

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      1week kazhinju use cheythal mathi.

  • @shamil1067
    @shamil1067 3 ปีที่แล้ว +1

    20gm എത്ര ടീ spoon ആണ്?

  • @Kakichattai
    @Kakichattai 4 ปีที่แล้ว

    Balance vannathu enthu cheyyanam

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว +1

      Aavasyathinu mathram vellaathil kalakavu. Pinneed ath use cheyyarilla

  • @aradhyasworld2237
    @aradhyasworld2237 3 ปีที่แล้ว

    മുന്തിരിക്ക് ഉപയോഗിക്കാമോ

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Yes

    • @sayedkp3690
      @sayedkp3690 2 ปีที่แล้ว

      20.gram. 4.കുറച്ചു കൂടി പോയാൽ. കുഴ്പ്പമാകുമോ

  • @AbdulSalam-nn2ip
    @AbdulSalam-nn2ip 3 ปีที่แล้ว +1

    എങ്ങനെ അ 20 gram അളക്കുക

  • @shameernta9336
    @shameernta9336 3 ปีที่แล้ว

    ഇതു എവിടെന്നിന്ന് കിട്ടും

    • @SpoonAndFork_
      @SpoonAndFork_  3 ปีที่แล้ว

      Valam vangunna shopil ninnu kittum.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว

    പൂ ചെടി കൾക്ക് ഉപയോഗിക്കാമോ

  • @subusubu8135
    @subusubu8135 3 ปีที่แล้ว +1

    പപ്പായ തൈ കുയി എടുത്തു നടുമ്പോൾ വേപ്പിൻ പിണ്ണാക്ക്, എല്ലുപ്പൊടി, ചാണകപൊടി, മിക്സ്സ് ചെയ്തു ചേർത്ത കുഴിയിൽ ഇതിനോടൊപ്പം ഈ ലായനി ഒഴിക്കാൻ പറ്റുമോ 🤔
    (Please replay.... 🙏❤️)

  • @prabhakarankorampallath2909
    @prabhakarankorampallath2909 3 ปีที่แล้ว

    വാഴ കന്ന് സ്യൂഡോമോണസിൽ മുക്കി വെച്ചതിനു ശേഷം നടുന്നത് നല്ലതാണോ?

  • @akashas494
    @akashas494 2 ปีที่แล้ว

    വില എത്ര

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Entethinn Rs185 ann brand anusarich price variation varum

    • @ramseenabasheer6336
      @ramseenabasheer6336 2 ปีที่แล้ว

      @@SpoonAndFork_ ethra gm undavum 185 roopakku

  • @smithakannan5950
    @smithakannan5950 4 ปีที่แล้ว +2

    Sorry cheyam

  • @manu7815
    @manu7815 4 ปีที่แล้ว

    Please use Mask and gloves Madam👍

  • @prakashk.p9065
    @prakashk.p9065 2 ปีที่แล้ว

    Use gloves

  • @kesavanv4961
    @kesavanv4961 4 ปีที่แล้ว

    20 gm എന്നാൽ എത്ര ടേബിൾ സ്പൂൺ

  • @shaji1985
    @shaji1985 3 ปีที่แล้ว

    സൗണ്ടില്ല.

  • @mujeebrahman2774
    @mujeebrahman2774 ปีที่แล้ว

    Harmfull bacteeriya human body

  • @raheenap4966
    @raheenap4966 4 ปีที่แล้ว

    Sooppar

  • @louisalex7689
    @louisalex7689 3 ปีที่แล้ว

    0l

  • @hafisuryahafisurya4194
    @hafisuryahafisurya4194 4 ปีที่แล้ว

    Chechee chediyude ilakal pyzhu thinnunnathinu ithu upayogikkan patto pls rply

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      Vepenna veluthulli mishritham use cheyyu

    • @hafisuryahafisurya4194
      @hafisuryahafisurya4194 4 ปีที่แล้ว

      Yengene undaakun link undo

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      th-cam.com/video/ucAQOqZWrPw/w-d-xo.html
      Idan link..

  • @ummusafwan569
    @ummusafwan569 4 ปีที่แล้ว +1

    പൂ ചെടികളിൽ ഉപയോഗിക്കാൻ പറ്റുമോ

    • @SpoonAndFork_
      @SpoonAndFork_  4 ปีที่แล้ว

      Ath ariyilla njan use cheythittilla