വളരേ നന്ദി സ്യുഡോമോണാസ്, വെർട്ടിസിലിയം, ബ്യുവേറിയ, അങ്ങനെ 3 ഉപകാരപ്രദമായ ജീവാണു poduct പരിചയപെടുത്തി തന്നതിനു. 😍ഇവ തിങ്കൾ, ബുധൻ, വെള്ളി, എന്ന ദിവസങ്ങളിൽ. ഓരോന്നും ചെടികൾക്ക് തളിച്ച് കൊടുക്കാലോ. കുഴപ്പൊന്നും ഇല്ലാലോ.
@@KeralaGreensbySreeSangari ലിങ്കിൽ ഉള്ള വീഡിയോ കണ്ടു. ഉപകാരമായി.ഒന്നുകൂടി ചോദിച്ചോട്ടെ ,അതിൽ പച്ചക്കറി വേസ്റ്റ് ഫ്രഷായി തന്നെ ചെടികളുടെ കടയ്ക്കൽ ഇടാമോ
മനസിലാക്കുന്ന രീതിയിൽ പറഞ്ഞു കാണിച്ചു തന്നു ഒരുപാട് നന്ദി🙏🏻
Welcome dear ❤️
Good presentation and informative video 👍
Thank you dear ❤️
@@KeralaGreensbySreeSangari😊😊😊😊😊😊
വളരേ നന്ദി സ്യുഡോമോണാസ്, വെർട്ടിസിലിയം, ബ്യുവേറിയ, അങ്ങനെ 3 ഉപകാരപ്രദമായ ജീവാണു poduct പരിചയപെടുത്തി തന്നതിനു. 😍ഇവ തിങ്കൾ, ബുധൻ, വെള്ളി, എന്ന ദിവസങ്ങളിൽ. ഓരോന്നും ചെടികൾക്ക് തളിച്ച് കൊടുക്കാലോ. കുഴപ്പൊന്നും ഇല്ലാലോ.
Azhchayil oru thavana Pseudomonas kodukkam. Valiya keedangal undenkil Beauveria kodukkam. Cheriya keedangalku verticillium azhchayil oru thavana kodukkam.
Ee video kandu nokku. th-cam.com/video/Q_60x3eCYJw/w-d-xo.html
@@KeralaGreensbySreeSangari thanks
നല്ല അവതരണം
Thank you dear ❤️
വയലറ്റ് കാന്താരി super. നല്ല video.
Thanks dear ❤️
Enikkum tharumo vayalattu kanthari vitthu.
Wooowww super
Thank you dear ❤️
വളരെ നല്ല വീഡിയോ 👍. കറിവേപ്പിലയുടെ കമ്പ് നട്ടാൽ പൊടിച്ചു വരുമോ? അറിയില്ലായിരുന്നു.
Thanks dear ❤️ Curry veppila kambu nattalum mulachu varum. Ee video kandu nokku. th-cam.com/video/LU1i6BgomfE/w-d-xo.html
Hai super ♥️♥️👍
Thanks dear ❤️
Very Interesting & informative video
Thank you dear ❤️
Pasa kudiya mannanu appol pseudomonus kumayyam treat cheyathe upayogikamo
Randum upayogikkam
Good info
Thanks dear ❤️
Informative video 👌
Thanks dear ❤️
സുഡോമൊണ സ് 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ Spray ചെയ്യണം എന്ന് ചില വീഡിയോകളിൽ പറയുന്നു. ശരിയാണോ ?
Liquid 5 ml mathi.
pseudomonas + epsom salt orumich upayogichal nthelum problem undo
Orumichu upayogikkaruthu. Ee video kandu nokku th-cam.com/video/Pc-St9Gf4lo/w-d-xo.htmlsi=Q38n-i6kKK5RoXe5
Verygood 👌👍❤
Thank you dear ❤️
Really useful video 👍
Thanks dear ❤️
Katharryi milake vithe aychu tharrumo
Pseudomonas 20 gm 1ltr vellathil kalakki oru thai yude chuvattil ozhikkanam alle chechi
Cheriya chedikal anenkil 4 chedikalkku ozhikkam.
@@KeralaGreensbySreeSangari Thank you very much chechi for clearing my doubts as im a newcomer in the world of farming
Welcome dear ❤️
Raasa valam upayogichaal soil nashich povume please reply ithinekkal nallath jaiva valam alle npk 18 18 18 rasavalam alle please reply
NPK 18 18 18 rasa valam aanu. Pseudomonas oru jeevanu aanu. Jaiva kumil nashini aanu.
❤❤❤❤
Irupathu gram ennu paranjal nalu table spoon alle ?
4 tea spoon allenkil oru table spoon aanu 20 gm.
ചേച്ചി ഇത് മിക്സ് ചെയ്തു വെച്ചാൽ എത്ര ദിവസം ഉപയോഗികാം
Avashyathinu mathram eduthu annu thanne upayogichu theerkkanam.
Mavinu pattumo please reply ❤
Yes
Pseudomonous കലക്കി തെളി എടുത്ത ശേഷം വരുന്ന മട്ട് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാമോ
Yes dear.
👍👍👍
Thank you dear ❤️
വെള്ളിച്ചക് എന്തു ചെയ്യണം.
Ee video kandu nokku dear. th-cam.com/video/XdlcGUADRWw/w-d-xo.html
Seed sale undo
Illa dear.
Hi hallow💛💛💛
Hi dear ❤️
കറിവേപ്പിന് തളിക്കാമോ..? ഇലകളിൽ തളിച്ചാൽ ഇല ഉടനെ ഉപയോഗിക്കാമോ..?
Avashyathinulla ilakal eduthathinu seshan spray cheyyam. Ee video koodi kandu nokku dear. th-cam.com/video/JxOINf4FNTQ/w-d-xo.html
@@KeralaGreensbySreeSangari ലിങ്കിൽ ഉള്ള വീഡിയോ കണ്ടു. ഉപകാരമായി.ഒന്നുകൂടി ചോദിച്ചോട്ടെ ,അതിൽ പച്ചക്കറി വേസ്റ്റ് ഫ്രഷായി തന്നെ ചെടികളുടെ കടയ്ക്കൽ ഇടാമോ
ഈ വീഡിയോ തുടങ്ങുമ്പോൾ കുറച്ചു വൈലറ്റ് കാന്താരിമുളക് കാണിച്ചിരുന്നു അതിൻറെ ലേശം വിത്ത് അയച്ചു തരൂ
Ur place?
@@Seenasgarden7860 koyilandy in Calicut district
@@madhuk.s8604 aano
@@Seenasgarden7860 അതേ. വിലാസം അയയ്ക്കണോ?
@@madhuk.s8604 ee mulaku ella nursery lum available anu njan kure distance anu allarunnel chilliplant tharamayirunnu
മേഡം
ചെടിക്കൾക്ക് നല്ല പല പ്രദാമായ
കിട നാഷനി പറഞ്ഞി ത രു
ഒരേ ബി ഡി യെ ഇലും ഒരേ തരം പറയരുത്
Ee video kandu nokku. th-cam.com/video/XdlcGUADRWw/w-d-xo.html
എല്ലാ പ്ലാന്റിനും ഭ്രാന്തു പിടിപ്പിച്ചേ അടങ്ങു.അല്ലേ ശങ്കരി? 😄
👍👍👍