ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല പക്ഷെ ആ വീഡിയോവിൽ കണ്ട തെങ്ങുമേൽ ഒരൊറ്റ തേങ്ങപോലും ഇല്ല.ഈ വളം കുറച്ചു ആ തെങ്ങിന് ഇട്ടു കൊടുത്തു കൂടെ? നല്ല കായ്ഫലം ഉണ്ടാകില്ലേ?? വളം വാങ്ങാൻ വരുന്നവർക്ക് വളം വാങ്ങിക്കാൻ ഒരു ഉത്സാഹവുമാകും. “പക്ഷെ എന്തുകൊണ്ടും രസവളങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ്.”
വിഡിയോയിൽ കണ്ട തെങ്ങ് ആരുടേയാ ചേട്ടാ. എന്തിനാ കണ്ടവന്റെ പറമ്പിലെ തെങ്ങിന് അവർ വളം ചെയ്യുന്നത്.?? ചേട്ടന്റെ അയൽവക്കത്ത് കായ്ക്കാത്ത മരങ്ങൾ ഉണ്ടെന്ന് കരുതി അതിനൊക്കെ ചേട്ടൻ വളപ്രയോഗം നടത്തുന്നുണ്ടോ??
@@LifeInKeralaTV ചേട്ടാ ഈ വീഡിയോവിൽ രണ്ടു ലോറികൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം നിങ്ങളുടേതല്ലേ? ആ ലോറിയോട് ചേർന്ന് നിൽക്കുന്ന തെങ്ങിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് ചേട്ടൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മനസിലാകും😁 ഇനി അയക്കാരന്റെ എന്നു ചേട്ടൻ പറഞ്ഞാലും വീഡിയോ കാണുന്നവർക്കും മനസിലാകും അതാരുടെ തെങ്ങാണെന്നു😁 പിന്നെ തൊട്ടടുത്തുള്ള അയൽക്കാരൻ പോലും നിങ്ങളുടെ വളം വാങ്ങുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ വിശ്വസിച്ചു എങ്ങിനെ വാങ്ങിക്കും? 😢
ചേട്ടാ ഈ വീഡിയോവിൽ രണ്ടു ലോറികൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം നിങ്ങളുടേതല്ലേ? ആ ലോറിയോട് ചേർന്ന് നിൽക്കുന്ന തെങ്ങിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് ചേട്ടൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മനസിലാകും😁 ഇനി അയക്കാരന്റെ എന്നു ചേട്ടൻ പറഞ്ഞാലും വീഡിയോ കാണുന്നവർക്കും മനസിലാകും അതാരുടെ തെങ്ങാണെന്നു😁 പിന്നെ തൊട്ടടുത്തുള്ള അയൽക്കാരൻ പോലും നിങ്ങളുടെ വളം വാങ്ങുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ വിശ്വസിച്ചു എങ്ങിനെ വാങ്ങിക്കും? 😢
ഞാൻ രണ്ടു പ്രാവശ്യം പല വളങ്ങൾ ആയി 300kg വാങ്ങി വീട്ടിൽ എത്തിച്ചു തന്നു ❤
വില എങ്ങനെ
Superb. Very informative, content rich and well presented..
Avacado kaykan enthenglm valam indo ?
Is online purchase available
നല്ല products ആണ്
Tvm, കൊല്ലം distict ഇത് എവിടെ കിട്ടും deeler ഉണ്ടോ
Contact them, number in description
Pathanamthittaയിൽ എവിടെ കിട്ടും
9447006884, 9061605113
ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല പക്ഷെ ആ വീഡിയോവിൽ കണ്ട തെങ്ങുമേൽ ഒരൊറ്റ തേങ്ങപോലും ഇല്ല.ഈ വളം കുറച്ചു ആ തെങ്ങിന് ഇട്ടു കൊടുത്തു കൂടെ? നല്ല കായ്ഫലം ഉണ്ടാകില്ലേ?? വളം വാങ്ങാൻ വരുന്നവർക്ക് വളം വാങ്ങിക്കാൻ ഒരു ഉത്സാഹവുമാകും.
“പക്ഷെ എന്തുകൊണ്ടും രസവളങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ്.”
വിഡിയോയിൽ കണ്ട തെങ്ങ് ആരുടേയാ ചേട്ടാ. എന്തിനാ കണ്ടവന്റെ പറമ്പിലെ തെങ്ങിന് അവർ വളം ചെയ്യുന്നത്.?? ചേട്ടന്റെ അയൽവക്കത്ത് കായ്ക്കാത്ത മരങ്ങൾ ഉണ്ടെന്ന് കരുതി അതിനൊക്കെ ചേട്ടൻ വളപ്രയോഗം നടത്തുന്നുണ്ടോ??
എങ്കിലും എത്രയും വളങ്ങൾ തൊട്ടടുത്ത് കിടക്കുമ്പോൾ പാവം ആ തെങ്ങ് ഇങ്ങനെ മൊട്ടയായി നിൽക്കുന്നല്ലോ അത് ആർക്കും ഉണ്ടാകുന്ന സംശയമല്ലേ സുഹൃത്തേ
@@LifeInKeralaTV ചേട്ടാ ഈ വീഡിയോവിൽ രണ്ടു ലോറികൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം നിങ്ങളുടേതല്ലേ? ആ ലോറിയോട് ചേർന്ന് നിൽക്കുന്ന തെങ്ങിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് ചേട്ടൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മനസിലാകും😁 ഇനി അയക്കാരന്റെ എന്നു ചേട്ടൻ പറഞ്ഞാലും വീഡിയോ കാണുന്നവർക്കും മനസിലാകും അതാരുടെ തെങ്ങാണെന്നു😁
പിന്നെ തൊട്ടടുത്തുള്ള അയൽക്കാരൻ പോലും നിങ്ങളുടെ വളം വാങ്ങുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ വിശ്വസിച്ചു എങ്ങിനെ വാങ്ങിക്കും? 😢
ചാലക്കുടിയിൽ എവിടെയാണ് എന്ന് കൃത്യമായി സ്പോട് പറയാമോ
Kripa organic google map.
ചേട്ടൻ ഡ്രൈവർ ആണ് എയർപോർട്ട് പോയി വരുമ്പോൾ വരാനാനായിരുന്നു ഗൂഗിൾ ഇടാൻ അറിയില്ല prayamayi
കൃപ ഓർഗാനിഖിന്റെ എളുപ്പൊടി ഇവിടെ kittarund
@@SheenaPaulson-bc1bc Call Them
Good
Where is the place ?
9447006884, 9061605113
ചാലക്കുടി 🥰
Malappuram ഡെലിവറി ഉണ്ടോ കിലോ എത്ര വില?
9447006884, 9061605113
Kannur delevery ഉണ്ടോ
9447006884, 9061605113
Oru kg therumo
കണ്ണൂർ പഴയങ്ങാടി ഡെലിവറി ഉണ്ടോ
9447006884, 9061605113
Owner of the company is having muscle tension dysphonia, he need to consult a laryngologist for his voice
This is none of your buisness. You need treatment 😮
ഓൻ ടീച്ചർ ആയിരുന്നില്ലേ?
എത്ര നേരം ഒരു മനുഷ്യൻ സംസാരിച്ചുകൊണ്ടിരിക്കും! അതിന്റെ ക്ഷീണം.
അഗ്രോബയോമീൽ പ്ലസ് വില എത്ര
Contact number in description please chech🥰
ചേട്ടാ ഈ വീഡിയോവിൽ രണ്ടു ലോറികൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം നിങ്ങളുടേതല്ലേ? ആ ലോറിയോട് ചേർന്ന് നിൽക്കുന്ന തെങ്ങിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് ചേട്ടൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മനസിലാകും😁 ഇനി അയക്കാരന്റെ എന്നു ചേട്ടൻ പറഞ്ഞാലും വീഡിയോ കാണുന്നവർക്കും മനസിലാകും അതാരുടെ തെങ്ങാണെന്നു😁
പിന്നെ തൊട്ടടുത്തുള്ള അയൽക്കാരൻ പോലും നിങ്ങളുടെ വളം വാങ്ങുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ വിശ്വസിച്ചു എങ്ങിനെ വാങ്ങിക്കും? 😢
പയ്യോളി ഡെലിവറി ഉണ്ടോ?
9447006884, 9061605113
ജെഗ്ഗു..
പാലക്കാട് delivery ഉണ്ടോ
തെങ്ങിൽ തീരെ കായ്പി ടുത്തം തീരെ ഇല്ല,അതിനുള്ള വളം ഉണ്ടോ
9447006884, 9061605113
ഇയാളുടെ സൗണ്ട് കേട്ടാൽ അറിയാം ഒരു നല്ല മരുന്ന് കച്ചവടക്കാരൻ ആണെന്ന് 🤔😂😂
പത്തനംതിട്ടക്ക് ഡെലിവറി യുണ്ടോ
Yes
ഓച്ചിറ സലിവറി ഉണ്ടോ
Kottaym gillayil kittumo
കൃപ ഒന്നു മേൽ വിലാസം ഇതിലൂടെ സമർപ്പിക്കുക. പാലക്കാട് നേരിട്ട് അയക്കുവാൻ പറ്റുമോ. അയക്കുന്ന പക്ഷം വാൻ ഡ്രൈവർ മൊബൈൽ നമ്പർ ഇതിലൂടെ അറിയിക്കുക. നന്ദി.
Thrissur chalakkudy. Google map kripa organics
പച്ച കക്ക ഒരു ടൺ വേണം
@@Ajaycheruvally-nr7gw KRIPA ORGANIC
PH: 9447006884, 9061605113
KRIPA ORGANIC
PH: 9447006884, 9061605113
. Price list