Pseudomonas | സ്യുഡോമോണസ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • How to use Pseudomonas in Agriculture.
    എന്താണ് സ്യൂഡോമോണാസ്. അതിന്റെ ഉപയോഗക്രമം #pseudomonas #deepuponnappan
    ABTEC Pseudomonas fluorescens 1 KG www.amazon.in/...
    Bush pepper farming in pot
    • Bush Pepper Cultivatio...
    Turmeric Farming in Pot Malayalam
    • Turmeric Farming Malay...
    Pamban Palam
    Video link • Pamban Palam | പാമ്പൻ ...
    Jasmine cultivation
    Video link • Jasmine Cultivation in...
    Pseudomonas Use
    Video link • Pseudomonas | സ്യുഡോമോണസ്
    Amazing Agricultural Lime Benefits And Advantages
    Video link • Amazing Agricultural L...
    Banana farming
    Video link • Banana farming | വാഴക്...
    വഴുതനയുടെ തണ്ട് മുറിച്ച് എങ്ങനെ പുതിയ തൈ ഉണ്ടാക്കാം
    Video link • Brinjal Cultivation | ...
    Broken Pot Fairy Garden
    Video link • Broken Pot Fairy Garde...
    ------------------------------------------------------------------------------------------------
    Thank You for watching
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on.

ความคิดเห็น • 489

  • @lininsebastaindisilva159
    @lininsebastaindisilva159 7 หลายเดือนก่อน +3

    ഞാനും കൃഷി ചെയ്യുന്നത് ഇഷ്ടപ്പെടുന്ന അലാണ്..നല്ല അറിവ് നൽകിയതിന് ths

  • @shajith35
    @shajith35 3 ปีที่แล้ว +61

    ഞാൻ പുതിയ കർഷകനാണ്, ഇതൊക്കെ എനിക്ക് കിട്ടുന്ന നല്ല നല്ല അറിവുകൾ ആണ് താങ്ക്സ് ❤

    • @sumayyamp1998
      @sumayyamp1998 2 ปีที่แล้ว +3

      എനിക്കും എഡ് ഉപകാരമയി 👍👍👍

    • @amnasminnu5373
      @amnasminnu5373 2 ปีที่แล้ว +4

      Enikkum😍

    • @greenheavenplanet2983
      @greenheavenplanet2983 2 ปีที่แล้ว +1

      Inu vaangi kilo packet 280 mananthvady

  • @annabiju7284
    @annabiju7284 3 ปีที่แล้ว +5

    Epsum salt ഉപയോഗിക്കുമ്പോൾ pseudo monas ഉപയോഗിക്കമോ?എപ്പോൾ? എങ്ങനെ?

  • @subusubu8135
    @subusubu8135 3 ปีที่แล้ว +1

    പപ്പായ തൈ കുയി എടുത്തു നടുമ്പോൾ വേപ്പിൻ പിണ്ണാക്ക്, എല്ലുപ്പൊടി, ചാണകപൊടി, മിക്സ്സ് ചെയ്തു ചേർത്ത കുഴിയിൽ ഇതിനോടൊപ്പം ഈ ലായനി ഒഴിക്കാൻ പറ്റുമോ 🤔
    (Please replay.... 🙏❤️)

  • @hamzakeyath9886
    @hamzakeyath9886 4 ปีที่แล้ว +3

    സ്യൂണോ മോണസ് എന്നത് ഒരുപാട് കമ്പനി പേരിൽ കേൾക്കുന്നു ഏതാ നല്ലയിനം ചകിരിച്ചോറ് മണ്ണ് കുമ്മായം വേപ്പിൻ് പിണ്ണാക്ക് കടലപ്പിണ്ണാക്ക് ചാണകപ്പൊടി എന്നിവ ചേർത്ത് മിക്സ് ആക്കി വെച്ച മണ്ണിൽ ന്യൂണോ മോണന്ന് ചേർക്കാൻ പറ്റുമോ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      dont mix with Kummayam

  • @christyalexander7013
    @christyalexander7013 หลายเดือนก่อน +1

    Flowering plants nu upayogikkamo

  • @johnjacob8506
    @johnjacob8506 2 ปีที่แล้ว +7

    20ml. Spoon വഴി എടുക്കുമ്പോൾ Tbs, Tsp, Dessert spoon ഇതിൽ ഏതിൽ എത്ര spoon എടുത്താൽ 20ml. കൃത്യമായി കിട്ടും.

  • @nasifnasifnasif6767
    @nasifnasifnasif6767 4 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് ഈ വിഡിയൊ ഇട്ടതിൽ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank you

    • @sunin6057
      @sunin6057 หลายเดือนก่อน

      @@Ponnappanin pseudomonas is poison

  • @swapnaramesh1674
    @swapnaramesh1674 9 หลายเดือนก่อน +1

    Pseudomonus liquid എത്ര അളവാണ് 1 ലിറ്റർ വെള്ളത്തിൽ ഒഴിക്കേണ്ടത്

  • @sowmyak7184
    @sowmyak7184 4 ปีที่แล้ว +1

    Cheta, മഴക്കാല ചെടി പരിപാലനത്തെകുറിച്ച് oru വീഡിയോ ചെയ്യൂ plz.. explain growbag, മണ്ണിൽ നട്ട തൈകൾ ഇവയൊക്കെ എങ്ങനെ പരിപാലിക്കണം

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Ok cheyyaam

    • @sowmyak7184
      @sowmyak7184 4 ปีที่แล้ว

      Thnq. Kazhivathum vegam cheyyu. Prepare avana

    • @sowmyak7184
      @sowmyak7184 4 ปีที่แล้ว

      ചേട്ടാ, includ mannorukkal.

  • @Sreevvkvu
    @Sreevvkvu 3 ปีที่แล้ว +1

    ചീരയുടെ ഇലപ്പുള്ളി രോഗം വരാതിരിക്കാൻ ഉപയോഗിക്കാമോ? എങ്ങനെ ഉപയോഗിക്കാം?????

  • @unnikrishnan3236
    @unnikrishnan3236 2 ปีที่แล้ว

    വിത്തുകൾ മുളപ്പിക്കാൻ പാകിയ മണ്ണിൽ നടാൻ വേണ്ടി ഇഞ്ചി മുക്കിയ പച്ചച്ചാണകവും സുഡോ മ സും കലക്കിയ വെള്ളം ഒഴിക്കാമോ

  • @puliyanabdullaabdu6708
    @puliyanabdullaabdu6708 4 ปีที่แล้ว +10

    തക്കാളി ചെടിയുടെ ഇലകൾ വാടുന്നു ഇതിന് ഉപയോഗിക്കാമോ

  • @ayshakc7589
    @ayshakc7589 4 ปีที่แล้ว +4

    വളരെ ഉപകാരമുള്ള വീഡിയോ

  • @fruitjungle8776
    @fruitjungle8776 4 ปีที่แล้ว +5

    സ്യൂഡോമോണസ് എങ്ങനെ ആണ് ഉത്പാദിപ്പിക്കുന്നത് ? എന്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത് ?
    കർഷകർക്ക് ഉത്പാദിപ്പിക്കാൻ കഴിയുമോ ?

    • @sajhash3825
      @sajhash3825 4 ปีที่แล้ว +1

      ഇതാണ് എനിക്കും അരിയേണ്ടത്

  • @aneeshpraju8980
    @aneeshpraju8980 หลายเดือนก่อน

    ഓർഗാനിക് വളം കൂടെ ചേർക്കാമോ...

  • @anithar2812
    @anithar2812 5 หลายเดือนก่อน +1

    Tanks Deepu enik ariyillairunnu

  • @littlerose3649
    @littlerose3649 4 ปีที่แล้ว

    ഇഞ്ചിയുടെ മഞ്ഞളിപ്പു രോഗത്തിനു ഇത് ഉപയോഗിക്കാമോ?. ഞാൻ നട്ട ഇഞ്ചിയിൽ ചിലതിനു ഇല മഞ്ഞ നിറത്തിൽ കാണുന്നു. എന്താണ് പ്രതിവിധി.

  • @mumtazismail298
    @mumtazismail298 ปีที่แล้ว +1

    Thanks a lot for this informative video

  • @fasilahana7416
    @fasilahana7416 2 ปีที่แล้ว +2

    Sir pseudomonas curry veppinu use cheyyamo....plz reply

  • @diyameharin7139
    @diyameharin7139 4 ปีที่แล้ว +1

    Ith cheerayil thalikkaamo. Cheerayila puzhu kadikunnu.

  • @travelwithnature4649
    @travelwithnature4649 4 ปีที่แล้ว

    വേപ്പെണ്ണ യും കഞ്ഞിവെള്ളം പപ്പായ ഇല എല്ലാം മിക്സ്‌ ചെയ്തുണ്ടാക്കുന്ന കീടനാശിനി അടിച്ചു കൊടുത്ത് എത്ര കഴിഞ്ഞാണ് ഇത് അടിച്ചുകൊടുക്കേണ്ടത്? Pls replay🙏

  • @user-es1we4pz3t
    @user-es1we4pz3t 2 ปีที่แล้ว

    Hume mix, seudomonas ഇത് രണ്ടും ഒരേ പ്രവർത്തനമാണോ കൃഷിയിൽ നടക്കുന്നത്

  • @hilalmuhammed9175
    @hilalmuhammed9175 2 ปีที่แล้ว +15

    ഇത് ഒരു ദിവസം ചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ പിന്നെ എന്നാണ് ഒഴിക്കേണ്ടത്

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว

    ചേട്ടാ, നമ്മൾ വിത്ത് ആദ്യമായിട്ട് കുഴിച്ചിടുന്നതിന് മുന്നേ സീഡോമോണസിൽ മുക്കി അന്നപ്പോൾ തന്നെ കുഴിച്ചിടാൻ പറ്റുമോ വിത്ത്

  • @mansoorav5047
    @mansoorav5047 3 ปีที่แล้ว

    പൂച്ചെടി kk ഒഴിക്കാൻ patooo plzzz reply tharo

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว +2

    ഞാൻ psudomonous lockdown-നു മുൻപ് uncle-നോട് പറഞ്ഞു വാങ്ങിപ്പിച്ചു, പക്ഷെ uncle കൊണ്ടുവരാൻ മറന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് പിന്നെ അത് കൊണ്ടുവന്നത്. പക്ഷെ അത് അപ്പോൾ ഒലിച്ചു വെള്ളം പോലെ ആയിരുന്നു. അത് ഇനി ഉപയോഗിക്കാൻ കഴിയുമോ. എങ്ങനെ ഉപയോഗിക്കാം
    Please reply

  • @seenaroy5219
    @seenaroy5219 หลายเดือนก่อน

    Ith evidunn ahn medikkkan kittunnnee???

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว +1

    ഞാൻ psudomonous പൊടി രൂപത്തിലുള്ളത് lockdown-നു മുൻപ് uncle-നോട് പറഞ്ഞു വാങ്ങിപ്പിച്ചു, പക്ഷെ uncle കൊണ്ടുവരാൻ മറന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് പിന്നെ അത് കൊണ്ടുവന്നത്. പക്ഷെ അത് അപ്പോൾ ഒലിച്ചു വെള്ളം പോലെ ആയിരുന്നു. അത് ഇനി ഉപയോഗിക്കാൻ കഴിയുമോ. എങ്ങനെ ഉപയോഗിക്കാം
    Please reply
    I am a student vacation ആയപ്പോൾ I started gardening and farming I like and love gardening and farming.Using of Pseudomonous is new knowledge to me
    Please reply

  • @IzoneSolar
    @IzoneSolar 4 ปีที่แล้ว +1

    ലോക്ഡൗണാണല്ലോ ബിസിനസൊക്കെ ഇനി കണ്ടറിയണം അപ്പോഴാണ് എന്തെങ്കിലുമൊക്കെ അടുക്കള കൃഷി ചെയ്യാമെന്ന് കരുതി. പക്ഷെ മണ്ണൊരുക്കലാണ്പ്രശ്നം ഉള്ളതെന്നും ഒരുവളക്കൂറുള്ള മണ്ണുമല്ല. മണ്ണൊരുക്കുമ്പോൾ എന്തൊക്കെചേർക്കണം സ്യൂഡോമോൺ ചാണകപ്പൊടിയുടെയും ചാരത്തിന്റെയും കൂടെചേർക്കാമോ?

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      ചാരത്തിൻ്റെ കൂടെ ചേർക്കില്ല

    • @linut9572
      @linut9572 4 ปีที่แล้ว

      @@Ponnappanin 15 ദിവസം കഴിഞ്ഞു ചേർക്കാമോ

  • @pranav4878
    @pranav4878 4 ปีที่แล้ว +4

    Vazha vithu nadmpol use cheyamo?

  • @haneefakv4355
    @haneefakv4355 2 ปีที่แล้ว +2

    Thanks for your valuable information

  • @aishadhiyasworld3111
    @aishadhiyasworld3111 3 ปีที่แล้ว

    ചാരം ഇട്ടിട്ടുണ്ടെങ്കിൽ ഇലയിൽ സ്പ്രേ ചെയ്യുന്നുണ്ട് കുഴപ്പോണ്ടോ

  • @safuwankaasi6043
    @safuwankaasi6043 3 ปีที่แล้ว

    കുമ്മായം രാസവളം ആണോ?

  • @subairmolanthala6861
    @subairmolanthala6861 4 ปีที่แล้ว +3

    വേപ്പെണ്ണ മിശ്രിതം സ്പ്രൈ ചെയ്ത പയർ ചെടിക്ക് സ്യൂഡോമോണസ് ഉപയോഗിക്കാമോ ? ചെടിക്ക് ഇലകൾ ചുരുണ്ട് കാണുന്നുണ്ട്

    • @SIDDIQUEvk916
      @SIDDIQUEvk916 3 ปีที่แล้ว

      നമസ്കാരം സർ എന്റെ പേര് സിദ്ദിഖ് കോഴിക്കോട് എന്റെ സംശയം എന്തെന്നാൽ സ്യൂഡോമോണസ് സാർ പറഞ്ഞു ബാക്ടീരിയ ആണെന്ന് പക്ഷേ കാർഷിക സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം അത് ബാക്ടീരിയ അല്ലല്ലോ

  • @sulfathusmansulfath9349
    @sulfathusmansulfath9349 ปีที่แล้ว

    Chambakka maram unangumbam pattumo

  • @renjiashok3401
    @renjiashok3401 3 ปีที่แล้ว

    Vith mulach one finger Neelam ayi.ini psudo use cheyamo..chedi healthy akunila angot.

  • @safuwankaasi6043
    @safuwankaasi6043 3 ปีที่แล้ว

    ഇതിൽ വാഴ കന്നു വേരിന്റെ ഭാഗം മുക്കി വെക്കാമോ

  • @sanjukundil3071
    @sanjukundil3071 ปีที่แล้ว +1

    എത്റര ദിവസത്തെ ഇടവേള യിൽ വീണ്ടും ചെയ്യാം?

  • @krishnakrish5051
    @krishnakrish5051 2 ปีที่แล้ว

    Payarinte ilayil keedangal/chazhi varunnath thadayan enthu cheyyum?pls rply

  • @shamnak4133
    @shamnak4133 4 ปีที่แล้ว +1

    Fruit plant ,kariveppu ennivayude kadakkal ozhikkamo...

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      yes

    • @shamnak4133
      @shamnak4133 4 ปีที่แล้ว

      @@Ponnappanin dry allatha seeds pseodomonaus IL idan pattuo ethra hour idanam

  • @rajanthomas5810
    @rajanthomas5810 2 ปีที่แล้ว

    ഇഞ്ചിയുടെയില ഉണ'കുന്നതിന് ഉപയോഗിക്കാമോ

  • @alexw1140
    @alexw1140 3 ปีที่แล้ว +3

    Very Useful video sir 👍

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +1

    Very informative 👍👍👍... video

  • @hamzae6396
    @hamzae6396 7 หลายเดือนก่อน +1

    Veapenna. Raasavalati. Pedumo

  • @nimishat2224
    @nimishat2224 3 ปีที่แล้ว

    Oru pravasyam kalaki vachal pinnid use cheyyan pattuo

  • @prasannaneelakantan8708
    @prasannaneelakantan8708 4 หลายเดือนก่อน +1

    Good👌 information

  • @jithinchandran3494
    @jithinchandran3494 4 ปีที่แล้ว +2

    Haii pseudomonas apply cheythu 15 days kayinjey npk use cheyyan pattotholo?
    Anganey anel npk and pseudo oru month ethra pravashyam use cheyyanam

  • @Mohammed-jz6hm
    @Mohammed-jz6hm 4 ปีที่แล้ว

    ഞാൻ മുളക് തൈ വാങ്ങി നടുവാൻ ഉദ്ദേശിക്കുന്നു....ട്രെ യിൽ നിന്ന് മാറ്റി നടുമ്പോൾ എങ്ങനെയാണ് സ്യൂഡോമോണസ് ഉപയോഗിക്കുക????
    Plzz rply..

  • @reghud4765
    @reghud4765 3 ปีที่แล้ว

    Pseudomonas oru rasavalam aano ado keedanashiiyil pedunnad aano edukondu namukku valla dosham undo

  • @monishadmukundan9073
    @monishadmukundan9073 5 ปีที่แล้ว +4

    Deepu ji After mixing 20gm in 1 lit water should we wait for an hour and then Spray ?

  • @gracymathew2460
    @gracymathew2460 3 ปีที่แล้ว +1

    Informative message, Thanks

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 2 ปีที่แล้ว

    Spects okke vechu kuttappanayo vayassanayi alle

  • @51envi38
    @51envi38 4 ปีที่แล้ว

    20g ethra ennathinu oshikkam. Charam ittathinu sesham njan 1 wk kashinju pseudomonas spray ilakalil cheythu. Athu useful aakumo. Ini njan next eppol use cheyyanam. Doubt chodikkumbol reply chilar tharilla. Angane kittathe vannapol thaniye ittu. These r new informations for me. At least you please clear me.

  • @murali9751
    @murali9751 4 ปีที่แล้ว

    Sudomonusinupakarum vithukal ittuvekkan pattiya vellam ethanu kanjivellam upayogichal mathiyo

  • @bijojosec4824
    @bijojosec4824 4 ปีที่แล้ว +1

    Pseudomonus upayogikkumbol matu jaiva valavum jaiva keedanasiniyum ore divasam thane upayogikunnathil kuzhapamundo?
    Vepenna veluthully emulsion, fish amino acid ane upayogikarullath.

  • @sabiracm5816
    @sabiracm5816 2 ปีที่แล้ว

    Sir. Nta mikka indor plntsintem stem cheenju povunnu. Ee സ്യൂഡോമോനക്സ്ൽ മുക്കി വെച്ചിട്ടാണോ അതോ നട്ടത്തിന് ശേഷം nana കൊടുക്കുകയാണോ വേണ്ടത്. Plz rply

  • @dhaneshpt8641
    @dhaneshpt8641 ปีที่แล้ว

    Very useful. Thank you...

  • @remyaammu7540
    @remyaammu7540 4 ปีที่แล้ว

    Pseudomonas chediyude kadayil use cheythal pinneed nimbecidine use cheyyamo..

  • @muhammedmattannur2461
    @muhammedmattannur2461 4 ปีที่แล้ว +1

    കുമ്മായം ചേർക്കാമോ?
    എങ്ങനെ?
    തെങ്ങിൻ തൈ നടുമ്പോൾ ഉപയോഗിക്കാമോ

  • @valenteenakalasobha2225
    @valenteenakalasobha2225 2 ปีที่แล้ว

    വേപ്പിൻപിണ്ണാക്കും സ്യൂഡോമോണാസും ഒരുമിച്ച് ഉപയോഗിക്കാമോ

  • @bineshmeppadath7093
    @bineshmeppadath7093 4 ปีที่แล้ว +1

    Okey ചേട്ടാ...

  • @krishnajakuttappan3129
    @krishnajakuttappan3129 4 ปีที่แล้ว +1

    Theli Alla spray cheythathu Angane vannal kuzhappam undo. First time cheythatha. Mix cheythittu spray cheythu

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      no problem

    • @krishnajakuttappan3129
      @krishnajakuttappan3129 4 ปีที่แล้ว

      @@Ponnappanin ethu use cheytha health problems undakkumo. Payar undayi thudangitha spray cheythappo athilum veenattundu. Enthelum allergy varumo

  • @rajammaok9460
    @rajammaok9460 2 ปีที่แล้ว

    തക്കളിച്ചെടി നട്ടത്തിനുശേഷം എത്രദിവസത്തിന് ശേഷംവളം കൊടുക്കാം epsom salt സുഡോമോണസ് തളിക്കാം

  • @rehanabasheer7589
    @rehanabasheer7589 3 ปีที่แล้ว

    Psudomonas and epsum salt nattil ninnu soudiyilek konduvaran pattumo,checking kittumo,entae oru friend nattil poyitund.

  • @sabiracm5816
    @sabiracm5816 2 ปีที่แล้ว

    Indor പ്ലന്റ്സിൽ സ്യൂഡോമോനക്സ് mukki vechtt nadaavo?.

  • @unboxinggdr6781
    @unboxinggdr6781 3 ปีที่แล้ว

    Pudomonus ethoke chedikalk
    Ethra alavil use chaiyam
    Ethoke chedigal ethra nerram
    Pudomouos Vellathil engane vellathil ittu velkkam

  • @navasansari2256
    @navasansari2256 4 ปีที่แล้ว

    Psuedomonas യൂസ് ചായുന്ന അളവ് പറഞ്ഞു tharo..ഇലകളിൽ സ്പ്രേ ച്ചയാണ് 1ലിറ്റർ വെള്ളത്തിൽ എത്ര എടുക്കണം. അത് പോലെ വേരുകളിൽ ആണെകിൽ അതിന്റെ അളവ് 1ലിറ്റർ vellathil..ഓരോത്തരും ഓരോ അളവാണ് പറയുന്നത്.. correct ആയി ഒന്ന് പറഞ്ഞു തരുമോ...

  • @shanchinnu9916
    @shanchinnu9916 3 ปีที่แล้ว +2

    Njan vangichu enth cheyyanamenn ariyillayirunnu thank u chetta

  • @shaafishaf7731
    @shaafishaf7731 ปีที่แล้ว +1

    Doubts കുറെ കാണുന്നു..ഒന്നിനും reply കാണുന്നില്ല....

  • @rajeevm652
    @rajeevm652 3 ปีที่แล้ว

    പുകയില കഷായം തളിച്ച് ശേഷം ഇത് ഉപയോഗിക്കാമോ

  • @rajilasulaiman1342
    @rajilasulaiman1342 3 ปีที่แล้ว

    സുയുടോമോനാസ് ഉപയോഗിക്കുമ്പോൾ saaf ഉപയോഗിക്കാമോ

  • @छाशी
    @छाशी 5 ปีที่แล้ว +3

    tnx for good info

  • @sankaranpp7167
    @sankaranpp7167 4 ปีที่แล้ว

    മുളച്ചു വരുന്ന നേന്ത്ര വാഴക്കന്നുകളിൽ ഉപയോഗിക്കാമോ?.

  • @preethapreetha4759
    @preethapreetha4759 4 ปีที่แล้ว +1

    Rasakeedanashini spray cheytha sprayeril pseudomonas thalikkan pattumo

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      നന്നായി wash ചെയ്ത് വേണം

  • @saranyap.s4008
    @saranyap.s4008 4 ปีที่แล้ว +1

    ചാമ്പൽ കഞ്ഞിവെള്ളത്തിൽ mix ചെയ്ത് നേർപ്പിച്ചു ചെടിയുടെ ചുവട്ടിൽ ഒഴിക്കാറുണ്ട് സ്യുടോമോനസ്സ് ഉപയോഗിക്കാമോ

  • @jineeshcgopi1540
    @jineeshcgopi1540 3 ปีที่แล้ว

    Pseudomonas ozhichkazhinj ethra divasam kazhinj rasavalprayogam cheyyam

  • @anjujacob2984
    @anjujacob2984 4 ปีที่แล้ว

    Cheta seeds engane anu dip cheyyendath? Vellathil kuthirthathinu sheshamano... Pls reply

  • @Fenny7263
    @Fenny7263 4 ปีที่แล้ว +2

    Frequency angane anu??Nadumbol matram matiyo?

  • @levanputhumalalevanputhuma8255
    @levanputhumalalevanputhuma8255 3 ปีที่แล้ว

    കുറ്റി കുരുമുളകിന് ഇതുപയോഗിക്കാമോ..?

  • @mohammedshafik7569
    @mohammedshafik7569 4 ปีที่แล้ว +1

    ചീരക്ക് ഇലപുള്ളി രോഗം വന്നതിനു ശേഷം സ്യുഡോമോണാസ് ഉപയോഗിക്കാമോ.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Yes

    • @ranjithranjithkumar1506
      @ranjithranjithkumar1506 4 ปีที่แล้ว +1

      കുറച്ച് മഞ്ഞൾ പൊടി യും കുറച്ച് മുളക് പൊടിയും കുറച്ച് വെള്ളത്തിൽ മിക്സ്‌ ചെയ്തു ഇലയിൽ സ്പ്രേ ചെയ്തു നോക്കു 100:100റിസൾട്ട്‌

  • @HarikumarGanesaneed
    @HarikumarGanesaneed 4 ปีที่แล้ว

    Thanks. I am a regular viewer. Pseudomonas poovittu nilkkuna thakkali chediyil adikkamo? Poovil veezhathe nookkano?

  • @Energylooper1111
    @Energylooper1111 2 ปีที่แล้ว

    nannaitund

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว

    Hsi Deepu, Aake Oru mattam undallo.

  • @pal5395
    @pal5395 4 ปีที่แล้ว

    Pusdominas not available in my place. What is the alternative to this ? Here all chemicals and pesticides are not available. So any natural remedy?

  • @arjunas4923
    @arjunas4923 4 ปีที่แล้ว

    ട്രൈക്കോഡർമ ഇതോടൊപ്പം ഉപയോഗിക്കാമോ

  • @ibndarves1828
    @ibndarves1828 4 ปีที่แล้ว +1

    Cheera pole ela thinnuhavakk upayogichal prathegam endelum sredikanundo

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      20 gm 1 |tr വെള്ളം എന്ന രീതിയിൽ ഉപയോഗിച്ചാ മരി

    • @ibndarves1828
      @ibndarves1828 4 ปีที่แล้ว

      @@Ponnappanin thanks

  • @ilyasmanamkulam5690
    @ilyasmanamkulam5690 4 ปีที่แล้ว

    ചേട്ടാ.. ഞങ്ങളുടെ മണ്ണിൽ വെള്ളം ഒഴിക്കുമ്പോൾ കൊഴുപ്പ് പോലെ ആകുന്നു ഒഴിക്കാതിരുന്നാൽ മണ്ണ് ഉറച്ച് പോകുന്നു.... എന്താ ചെയേണ്ട് ത് മറുപടി അയക്കണേ'

  • @amjithlal
    @amjithlal 4 ปีที่แล้ว +3

    Microfood (മൈക്രോ നുട്രിയന്റ്‌സ്) ഉപയോഗിച്ചശേഷം 15 ദിവസം ഇടവേളയിൽ ഇത് ഉപയോഗിക്കാമോ? അതുപോലെ Microfood (മൈക്രോ നുട്രിയന്റ്‌സ്) നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? മൈക്രോ ഫുഡ് ഉപയോഗിക്കുന്നത് ദോഷമാണോ?
    വീഡിയോ എല്ലാം കാണാറുണ്ട്, മികച്ചനിലവാരം പുലർത്തുന്നുണ്ട്. മണ്ണിനും ചെടിക്കും ദോഷമില്ലത്ത ഹോർമോൺ പ്രയോഗം കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank you.... Sure

    • @sumashiji1372
      @sumashiji1372 2 ปีที่แล้ว

      @@Ponnappanin വെറ്റില കൃഷി യിൽ സ്യുടോമോനാസ് ചേർക്കാമോ എങ്ങനെ എന്ന് വീഡിയോ ചെയ്യാമോ

  • @safilkasi6301
    @safilkasi6301 3 ปีที่แล้ว

    Daily thelikano

  • @akhibali8405
    @akhibali8405 3 ปีที่แล้ว

    Passion fruit kaaya vadunnathin edh pattumo

  • @shemigafoor1693
    @shemigafoor1693 4 ปีที่แล้ว +1

    Psudomonous chanakathodopam chuvatil podi aayit itu kodukamo pls reply.enkil ethra itu kodukanam

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്

  • @babunambotharayil9031
    @babunambotharayil9031 2 ปีที่แล้ว

    Yes sir nice presentation

  • @haneeshmh7454
    @haneeshmh7454 4 ปีที่แล้ว

    ചേട്ടാ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞിട്ട് വേണം അടുത്ത തവണ ഉപയോഗിക്കാൻ .അതോ ഒറ്റ പ്രാവശ്യം ഉപയോഗിച്ചാൽ മതിയോ?

  • @somansoman4270
    @somansoman4270 2 ปีที่แล้ว

    സ്യുടോമോണസ് തളിച്ചു കഴിഞ്ഞ്
    എത്ര ദിവസം കഴിഞ്ഞ് രാസവളം ഉപയോഗിക്കാം

  • @kdilipkumar3140
    @kdilipkumar3140 4 ปีที่แล้ว

    Good precise
    Aana kombu venda ari venam

  • @RanjithRanj-zv4hm
    @RanjithRanj-zv4hm ปีที่แล้ว +1

    Glass venda ponnappa

  • @ArifaTk
    @ArifaTk 4 ปีที่แล้ว

    Mazhakalathanu pasionfruit nallavannam poovidunnu pakshe kaykkunnilla pookalellam kozhinju povunnu athinu upayogikkan pattumo

  • @mishalnaaz4052
    @mishalnaaz4052 4 ปีที่แล้ว +8

    Sir enik malayalam vazhikaan arilla..ente rose plants he pseudomonas use chayammo.

  • @valsalajohn9313
    @valsalajohn9313 4 ปีที่แล้ว

    Expiry കഴിഞ്ഞു ഇനി എങ്ങനെ ഉപയോഗിക്കാം തേങ്ങാ വെള്ളത്തിൽ എങ്ങനെ ഉപയോഗിക്കാ