സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips
    സുഡോമോണസ് ലായനിയുടെ കാര്യക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം,
    ചെടികളിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ
    എങ്ങനെയെല്ലാം ഉപയോഗിക്കാം
    #usefulsnippets #malayalam #pseudomonas
    / useful.snippets
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #oiled
    #cakefertilizer
    #plantCare
    #okra
    #venda
    #biogas

ความคิดเห็น • 273

  • @lainasinkp5148
    @lainasinkp5148 ปีที่แล้ว +39

    പറയുന്ന ടോപിക്കിന്റെ കാര്യത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിലുള്ള വലിച്ചു നീട്ടാതെയുള്ള സാറിന്റെ അവതരണം അതാണ് സാറിന്റെ വീഡിയോ കാണാൻ കാരണം

  • @fijojose5181

    സ്യൂഡോമോണസിൻ്റെ ഒരു ബോട്ടിലോ അല്ലെങ്കിൽ പാക്കറ്റൊ ഓപ്പൺ ചെയ്താൽ, അതിന്റെ എക്സ്പയറി തീയതി വരെ ചെറിയ അളവിൽ ഒന്നിലധികം തവണ എടുക്കാമോ? ഓരോ തവണ തുറക്കുമ്പോഴും ഫലപ്രാപ്തി കുറയുമോ?

  • @sreedevisudheendran5080
    @sreedevisudheendran5080 ปีที่แล้ว +5

    സാർ, എന്റെ പേര ഇലയുടെ അടിയിൽ നിറയെ വെളുത്ത ഫങ്കസ് കാണുന്നു. വേപ്പെണ്ണ മിസ്ർതം സ്പ്രേ ചെയ്തിട്ട് ഒന്നും ഒരു മാറ്റവുമില്ല. ഇനി എന്ത് ചെയ്യണം.?

  • @bhaskaranbindhyanivas6389

    സൂഡോമോണസിൻ്റെ ലിക്വിഡ് വേർഷൻ എങ്ങിനെ ഉപയോഗിക്കണമെന്ന് ആരും പറയുന്നില്ല പറയുന്നില്ല

  • @jayarajan6712
    @jayarajan6712 ปีที่แล้ว +4

    ഞാൻ പഞ്ചകവ്യ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്.100 ശതമാനം result ആണ്. കീടനാശിനിയയും, ഉഗ്രൻ വളർച്ചത്വരകവും ആണ്. ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കുവാൻ ആഗ്രഹിക്കുന്നു. കർഷകർക്ക് എത്തിച്ചുകൊടുക്കാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ. നാടൻ പശുവിന്റെ ഉൽപ്പന്നകളും, മറയുർ ശർക്കര ആണ് ഉപയോഗിക്കുന്നത്.

  • @revendranrnath3736

    കൊള്ളാം വളമിട്ട് 15 ദിവസം കഴിഞ്ഞ് ഒഴിക്കാവൂ 15 ദിവസം കൂടുമ്പോൾ ഒഴുക്കണം അങ്ങനെയെങ്കിൽ എപ്പോഴാണ് വളമിടുന്നത് വൈകിട്ട് ഇലയിൽ തളിക്കാവ് അപ്പോൾ എപ്സം സോൾട്ട് കാര്യമോ അത് എപ്പോൾ ഒഴിക്കണം എപ്പോൾ ഇലയിൽ തളിക്കണം ഒന്ന് ഒഴിച്ച് കഴിയുമ്പോൾ അടുത്ത ഒഴിക്കാമോ ഒന്ന് ഇലയിൽ അടിച്ചു കഴിയുമ്പോൾ ഉടനെ എങ്ങാനും അടുത്തത് അടിക്കാമോ ഈ രണ്ടു സംഗതികളാണ് അറിയേണ്ടത് ഉടനെ മണിവരെ മറുപടി പറയുക രണ്ടും പ്രധാനപ്പെട്ട ഐറ്റംസ് ആണ് രണ്ടും കൂടി ഒന്നിച്ച് ഒഴിക്കാൻ പറ്റില്ലല്ലോ ഒന്നിച്ച് തടിക്കാനും പറ്റില്ല പിന്നെങ്ങനെയാണ് പറയൂ കേൾക്കട്ടെ

  • @tpramanujannair6667
    @tpramanujannair6667 14 ชั่วโมงที่ผ่านมา

    കൈ കൊണ്ട് കലക്കി മഗ് ഉപയോഗിച്ച് ഒഴിക്കാമോ

  • @MrPulikottil
    @MrPulikottil ปีที่แล้ว +1

    ചെരക, പടവലം മുതലായ പടരുന്ന ചെടികളുടെ പഴുത്ത ഇലകൾ മുറിച്ച് മാറ്റി സൂഡോമോസ്സ് തെളിക്കണ്ടതായിട്ടുണ്ടോ, അതോ പഴുത്ത ഇലകളിലും തെളിക്കുന്നത് ഗുണമുണ്ടോ?

  • @jubinjoseph5087
    @jubinjoseph5087 ปีที่แล้ว

    ഒരു വർഷമായി ഫ്രൂട്ട്സ് ചെടികൾക്ക് എത്ര ഗ്രാം ഇട്ടു കൊടുക്കണം

  • @kochuthresiadominic5700
    @kochuthresiadominic5700 ปีที่แล้ว +1

    Sir, pavalinte poomottu viriyathe cheenju pokunnu,pval nannayi padarnnittundu, polyhouse ( mazha marakkahathanu) nattirikkunnathu. Enthanu pariharam. Please give me a reply.

  • @RICHUYT390
    @RICHUYT390 ปีที่แล้ว +1

    വിശദമായി കാര്യങ്ങൾ പറയുന്നു... അഭിനന്ദനങ്ങൾ 👍🏻

  • @sreevenu6573
    @sreevenu6573 ปีที่แล้ว +3

    valare helpful vedeo thanne. Pseudomonasinekurich ithrayum details aadyamaayi kelkkunnu. Athum valare practical and easy to follow. Thank you

  • @midhinmohan1239
    @midhinmohan1239 ปีที่แล้ว +7

    കൃഷിയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ പങ്ക് വെക്കുന്ന സാറിന് ഒരുപാട് നന്ദി!

  • @hyrunnisak6411

    വളരെ നല്ല അറിവ് താങ്ക്സ്

  • @Sivasankaran2009
    @Sivasankaran2009 ปีที่แล้ว

    നന്നായി പറഞ്ഞുതന്നു നന്ദി

  • @ktsaparna478
    @ktsaparna478 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ.ഇനി ഇങ്ങനെ ചെയ്യും.thank you

  • @ambikak2214
    @ambikak2214 ปีที่แล้ว

    Very good video sir nalla class aayirunnu

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Upakarapradhamaya video. Thanks.

  • @GeorgeTheIndianFarmer

    Good informative video on pseudomonas. Thank you

  • @prasadshankar-dx3tm
    @prasadshankar-dx3tm ปีที่แล้ว +2

    നല്ല ക്ലാസ്.........