വരുമോ നീ എൻ കൂടെ? | Malayalam Kavitha 2022| Kavi Hridayam | Bisy Haridas |

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 225

  • @binut.p864
    @binut.p864 3 หลายเดือนก่อน +2

    Varum.... varathirikkilla....

  • @Viji0113
    @Viji0113 ปีที่แล้ว +3

    ജീവിതമെന്ന കണക്കു പുസ്തകത്തിൽ നഷ്ടങ്ങളെ ബാലൻസ് ചെയ്യിക്കാൻ കുറച്ച് മോഹങ്ങൾ അല്ലെ .🙏🙏🙏💕💕💕

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      കണക്ക് പുസ്തകത്തിൽ കടം തീരുന്നില്ല.

  • @swathirakhin51
    @swathirakhin51 2 ปีที่แล้ว +5

    എനിക്കും ഈ അവസാനത്തെ വരി പോലും Ok. അടുത്ത ജന്മം ഞാൻ കാത്ത് ഇരിക്കാം Ok.💋💋💋💋

  • @susanjoy6317
    @susanjoy6317 3 ปีที่แล้ว +22

    ഒരിക്കൽ നടക്കാതെ പോയ മോഹങ്ങൾ !!! ജീവിത സായാഹ്‌നത്തിലും സഫലമാകണമെന്ന് വെറുതെ മോഹിക്കുന്നു. - വരികൾ മനോഹരം!!

  • @fesinamolfesi1214
    @fesinamolfesi1214 4 หลายเดือนก่อน +1

    എത്ര മനോഹരം ഒരുപാട് ഉയരങ്ങളിൽ എത്തണം 👍❤️🥰

  • @RajeevanPp-yx8yy
    @RajeevanPp-yx8yy ปีที่แล้ว +3

    ഇനി നീ വരണ്ട. നിന്നെ കുറിച്ചിപ്പോൾ ഭയപ്പെടുത്തുന്ന ഓർമ്മകൾ മാത്രമേ എൻ മനസ്സിൽ അവശേഷിക്കുന്നുള്ളു. കുറ്റങ്ങൾ എല്ലാം ഞാൻ ഏറ്റെടുത്തതല്ലേ. ഞാൻ എന്നേ വഴിമാറി നടന്നു കഴിഞ്ഞു. മുൻ പ്രണനിയെ ഇപ്പോഴും മനസ്സിൽ താലോലിക്കുന്ന കവി ഹൃ ദയ ത്തി ന് many many thanks.

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      മുൻ എന്ന് ചേർത്ത് വിശേഷിപ്പിക്കരുത്. ഒരിക്കൽ മാത്രം സംഭവിക്കുന്ന ചിലതുണ്ട്.😊

    • @RajeevanPp-yx8yy
      @RajeevanPp-yx8yy ปีที่แล้ว

      അതെ, അതാണ്‌ ശരി 👍

  • @shameemkallungal1091
    @shameemkallungal1091 ปีที่แล้ว +2

    വരാം ഞാൻ നീ പോകും വീഥിയിൽ 👍👍👍❤️❤️❤️

  • @jayakumaribkumarib9478
    @jayakumaribkumarib9478 3 ปีที่แล้ว +8

    Mashe oru rakshayumilla kazhinja kavitha സ്നേഹിറുന്നുവോ നീ എന്നെ എന്നെ ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കേണ്ടതായ വരികൾ എത്ര മനോഹരം ഒന്നും പറയാൻ കുടി പറ്റുന്നില്ല 🙏🙏🙏🙏

  • @preethanair7196
    @preethanair7196 2 ปีที่แล้ว +9

    എന്നെങ്കിലും ഒരിക്കൽ സഹയാത്രിക അറിയും മുറിവേറ്റ ഈ പ്രണയം. ഒന്നൊ ഒന്നൊന്നായി ഓരോ കവിത നന്നാവുന്നു.. വരും അവൾ കാത്തിരിക്കാം. ഈ വിഷമത്തിന്റെ സന്തോഷത്തിന്❤️❤️❤️💖

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      എനിക്കൊന്നും പ്രത്യേകിച്ച് സംഭവിച്ചിട്ടില്ല. ഈ കവിഹൃദയം ചാനലിൽ പ്രണയവും വിരഹവുമായിരിക്കും പ്രതിപാദ്യം.

    • @shyneshnarayanan7044
      @shyneshnarayanan7044 2 ปีที่แล้ว +1

      സൂപ്പർ 👌👌

    • @babykariprababykaripra8272
      @babykariprababykaripra8272 2 ปีที่แล้ว

      A

    • @babykariprababykaripra8272
      @babykariprababykaripra8272 2 ปีที่แล้ว

      A

    • @babykariprababykaripra8272
      @babykariprababykaripra8272 2 ปีที่แล้ว

      Aa

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 3 ปีที่แล้ว +8

    നന്നായിട്ടുണ്ട് ഓരോ കവിതയും ഒന്നിനൊന്ന് മികച്ചു വരുന്നുണ്ട് മനസ്സിനിണങ്ങിയ സഹയാത്രിക പരിണയത്തിൻ്റെ പരിമളം അറിഞ്ഞിട്ടുണ്ടാവും ആ പരിമളം ആ സഹയാത്രിക ഇഷ്ടപ്പെടുന്നു ണ്ടാവും തീർച്ചയായും നിൻ കൂടെ വരും 😍

  • @shameemkallungal1091
    @shameemkallungal1091 ปีที่แล้ว +2

    കേൾക്കാൻ സുഖമുള്ള ആലാപനം,,,
    അർത്ഥവത്തായ വരികൾ..... 🌹🌹

  • @biniantony1243
    @biniantony1243 2 ปีที่แล้ว +2

    ഹോ, അറിയാതെ കണ്ണു നിറഞ്ഞൊഴുകി... Super

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Eallam vidhiyalle eallam ezhwara nishchayamalle eallam avidunne nishchayikkum donte worry thank God God bless you ❤

  • @sthampilal9626
    @sthampilal9626 3 ปีที่แล้ว +15

    നല്ല വരികൾ, സുഖം ഉള്ള ആലാപപനം, പുന്നപ്ര യുടെ ചെന്താരകങ്ങൾക് അഭിനന്ദനങ്ങൾ ❤🌹

  • @prasadsreedhar1279
    @prasadsreedhar1279 2 ปีที่แล้ว +4

    ഒത്തിരി ഇഷ്ടം ആയി എത്ര കേട്ടാലും മതി വരുന്നില്ല

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +7

    ഒരു യാത്ര കുടെ നടക്കണം...സഹയാത്രാകിയായി നീ കുടെ ഉണ്ടാവണം.... പുഞ്ചിരിച്ച്... ❤️ മനോഹരം ആണ് വരികൾ ആലാപനം ശൈലി 🙏🏻💐👌👍🙏🏻

  • @dayaparang7263
    @dayaparang7263 3 ปีที่แล้ว +7

    ബിസ്സിയുടെ നല്ല രചന, ഈണം.
    രാജു പനയ്ക്കൽ നന്നായി ആലപിച്ചു. ആശംസകൾ

  • @ushasarasakumar7000
    @ushasarasakumar7000 ปีที่แล้ว +2

    നഷ്ടസ്വപ്നങ്ങളെ വീണ്ടുമുണർത്തുന്ന വരികളും ഹൃദയസ്പർശിയായ ആലാപനവും.ഒരിക്കലും സഫലമാകാത്ത .....ഓർമ്മൾ...👌👍👍😢

    • @KaviHridayam
      @KaviHridayam  ปีที่แล้ว

      വിലയിരുത്തലിന് കടപ്പാട്

  • @kmudayakumarudaykumar3021
    @kmudayakumarudaykumar3021 3 ปีที่แล้ว +5

    മോഹങ്ങളുടെ ഒരു കൂമ്പാരമാണല്ലോ ബിസി ഇനിയൊരുജന്മംഉണ്ടെങ്കിൽഒന്നിച്ചു ചേരണം, ചേരും എന്നആത്മവിശ്വാസം എല്ലാം നടക്കും നല്ല വരികളും, സംഗീതവും, ആലാപനംവും നല്ല നിലവാരംപുലർത്തിയിട്ടുണ്ട് 👏👏👍🏼👍🏼അഭിനന്ദനങ്ങൾ 👍🏼👍🏼👏👏

  • @madhuckpunnapra6680
    @madhuckpunnapra6680 3 ปีที่แล้ว +8

    ഹരിദാസിന്റെ രചനാപാടവത്തിന് ഉദാത്തമായ ഒരു കൈയ്യാപ്പ് അഭിനന്ദനങ്ങൾ വേറിട്ടൊരു മനോഹരവും ഹൃദ്യവുമായ സംഗീത സംവിധാനം അതു പോലെ ആലാപന ശൈലിയിൽ രാജു പനയലിന്റെ പുതിയൊരു വോയിസ് മോഡുലേഷൻ ഓർക്കസ്ട്രേഷനും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    • @KaviHridayam
      @KaviHridayam  3 ปีที่แล้ว

      താങ്ക്സ്. ഹരിദാസ് എന്നത് അച്ഛൻ്റെ പേരാണ്. ഞാൻ ബിസ്സി ഹരിദാസ്.

  • @sumadevi.s6344
    @sumadevi.s6344 ปีที่แล้ว +1

    അതിമനോഹരം.👌👍🙏

  • @SSK369-S6U
    @SSK369-S6U 2 ปีที่แล้ว +7

    വരുമോ
    നീ
    എൻ കൂടെ ?
    വരുമോ??

  • @shyamshyam6267
    @shyamshyam6267 2 ปีที่แล้ว +7

    വീണ്ടും വീണ്ടും വീണ്ടും കേട്ടുകൊണ്ടെയിരിക്കാം അത്രക്കും മനസ്സിനെ സ്പർശിക്കുന്നവരികളും ആലാപനവും അഭിനന്ദനങ്ങൾ

  • @babuek6684
    @babuek6684 2 ปีที่แล้ว +6

    സൂപ്പർ നന്നായിട്ടുണ്ട് 🌹👍👌 നല്ല വരികൾ 👍👌ഹൃദ്യമായ ആലാപനം 🌹ആശംസകൾ 🌹🙏

  • @bindhus7284
    @bindhus7284 2 ปีที่แล้ว +3

    Super kavitha orupaad ishtamaay 🥰🥰🥰

  • @meerasdreams1703
    @meerasdreams1703 ปีที่แล้ว +1

    ഒരുപാട് ഹൃദയ വേദനയോടെ ആണ് ഈ കവിത കേട്ടത്...

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      വേദനിപ്പിക്കുന്നതെന്തെങ്കിലും ഹൃദയത്തിൽ ഉണ്ടാവും. കവിത പിറക്കും മുൻപേ...

  • @noorjahanpallath4030
    @noorjahanpallath4030 2 ปีที่แล้ว +4

    എന്നെ മറന്നിട്ടില്ല അല്ലെ.. മറക്കാൻ കഴിയില്ല

  • @nasilshabushrabari6008
    @nasilshabushrabari6008 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ.ഓരോ കവിതകളും ഒന്നിനൊന്നു മികച്ചത്. ജീവനുള്ള കവിതകൾ. ആലപ്നവും മികച്ചത്.ഇതു പോലെ പോകട്ടെ.ഇനിയുമിനിയും മികച്ചതു പ്രതീക്ഷിക്കുന്നു.

  • @BennetS-h2v
    @BennetS-h2v 2 หลายเดือนก่อน +1

    🙏Good song

  • @kishorkumarkodapully5895
    @kishorkumarkodapully5895 2 ปีที่แล้ว +1

    പുരുഷൻ്റെ ആഗ്രഹങ്ങൾ. കവിത നന്നായിട്ടുണ്ട്. ഇതൊക്കെ തിരിച്ചും നമുക്ക് ആകാം.

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว

      സ്ത്രീകളിൽ നല്ലൊരു ശതമാനം പേരും ആഗ്രഹങ്ങൾ മൂടിവെയ്ക്കുന്നവരാണല്ലോ. അവർ പറയാതെ പറയും. കാണാതെ കാണും.

  • @rajalekshmisunil9880
    @rajalekshmisunil9880 ปีที่แล้ว +2

    ഒരു പാട് മനസ്സുകളെ തൊട്ടറിഞ്ഞ വരികൾ

  • @nishishajan7290
    @nishishajan7290 2 ปีที่แล้ว +4

    ഹൃദയ സ്പർശിയായ വരികൾ നല്ല ആലാപനം സൂപ്പർ

  • @rajeevanrajeev6723
    @rajeevanrajeev6723 2 ปีที่แล้ว +9

    ഹൃദ്യം മനോഹരം മാറ്റി പണിയാൻ
    കഴിയാത്ത ജീവിത വഴികൾ താണ്ടാൻ
    കൊതിക്കുബോഴും സ്നേഹത്തിൻ്റെ കരുതലിൽ സമാശ്വാസം നൽകിയപ്പോൾ നന്ദിഹരിദാസ്

  • @rethishajuchirayath4453
    @rethishajuchirayath4453 3 ปีที่แล้ว +4

    പ്രണയം എപ്പോഴും ചാരം മൂടിയ കനൽ പോലെയാണ്.ചെറു കാറ്റിൽ പോലും കനൽ എരിയുന്നത് അറിയാം.പ്രണയിതാക്കൾ യാത്രകൾ അത് എങ്ങോട്ട് ആണെങ്കിലും ഒരിക്കലും അവസാനിക്കരുതെ എന്ന് ആഗ്രഹിക്കും.

  • @vsatheesan8523
    @vsatheesan8523 3 ปีที่แล้ว +4

    മനോവ്യഥകൾ മനോഹരപദങ്ങളായിണ്ട്

  • @athiradinesh9821
    @athiradinesh9821 3 ปีที่แล้ว +7

    സൂപ്പർ ......നല്ല വരികൾ..ആലാപനവും നന്നായിട്ടുണ്ട്👌👌👌👍👍❤️

  • @MP-zc7in
    @MP-zc7in 2 ปีที่แล้ว +2

    മനസ്സാകെ.......പ്രിയപ്പെട്ട കവിക്ക് അഭിനന്ദനങ്ങൾ.....👍👍🥰🥰🥰🙏🙏..... കോഴിക്കോട്നിന്നും

  • @malathigovindan3039
    @malathigovindan3039 4 หลายเดือนก่อน +1

    Touching ❤❤❤

  • @prittyantony48
    @prittyantony48 2 ปีที่แล้ว +4

    വരികളും ആലാപാനവും ഹൃദ്യമായിരിക്കുന്നു.

  • @prathibhak445
    @prathibhak445 ปีที่แล้ว +1

    അങ്ങയിലെ കവിയെ ഉണർത്തുന്ന പ്രണയിനിക്ക് അഭിനന്ദനങ്ങൾ. പ്രണയവും ഓർമകളും എത്രമേൽ ഈഴച്ചേർന്നിരിക്കുന്നു. കാലം പുറകോട്ടു പോയിരുന്നെങ്കിൽ അന്ന് ആസ്വദിക്കാതെ പോയതെല്ലാം തിരിച്ചു പിടിക്കായിരുന്നു............. അതിനു കഴിഞ്ഞാൽ ഞാനും ഒരു കവയിത്രി ആയേനേ......... കവിത ഒരുപാടിഷ്ടായി.......

    • @KaviHridayam
      @KaviHridayam  ปีที่แล้ว +1

      പ്രണയിനിയെ പ്രതിപാദിക്കുമ്പോൾ പ്രതിഭയെ കാണാതെ പോകരുത്.😊 thanks

    • @prathibhak445
      @prathibhak445 ปีที่แล้ว

      @@KaviHridayam 🙏

  • @moosakolakkodan8358
    @moosakolakkodan8358 2 ปีที่แล้ว +2

    വെറുതേ ഒരു മോഹം
    വരികളും, ആലാപനവും ഹൃദ്യം.

  • @sksk-pw5pb
    @sksk-pw5pb 2 ปีที่แล้ว +2

    👌👌👌orupaadishtam

  • @unnirajunnirajkpl3016
    @unnirajunnirajkpl3016 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌.............. അതിമനോഹരം ❤️❤️❤️👌👌

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +3

    രാത്രിയിൽ കേൾക്കുമ്പോൾ പഴയ ഓർമ്മകൾ..... 🌹🌹🌹 🙏

  • @yamunapm9053
    @yamunapm9053 3 ปีที่แล้ว +4

    വരികളും ആലാപനവും ഗംഭീരമായിട്ടുണ്ട് 👌വേറിട്ട ആലാപന ശൈലി.... ആശംസകൾ

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 ปีที่แล้ว +5

    Beautiful....thanks for the creation 🌹🙏

  • @nehlanasrin758
    @nehlanasrin758 3 ปีที่แล้ว +4

    ഹൃദ്യം....സുന്ദരം....മനസ്സിൽ തൊടുന്ന വരികൾ....ഒരായിരം നന്ദി... ❤️

  • @sindhusamuel922
    @sindhusamuel922 2 ปีที่แล้ว +4

    Heart touching song❤️levery lines in touching my hearts❤️

  • @shynikr1687
    @shynikr1687 11 หลายเดือนก่อน +1

    Superkavitha

  • @remakrishnamurthy1412
    @remakrishnamurthy1412 2 ปีที่แล้ว +2

    Super kavitha nannayitundu

  • @prabhavathipn7195
    @prabhavathipn7195 3 ปีที่แล้ว +2

    Parayan vakkukala ella. Ottappedunnavarud manoharamaya pratheeshakal, agrahangal.

  • @lathape1410
    @lathape1410 2 ปีที่แล้ว +4

    നല്ല വരികൾ, ഭാവസാന്ദ്രമായ സുഖമുള്ള ആലാപനം ആശംസകൾ ജി 💐💐💐🌹🌹🌹

  • @sandhya1946
    @sandhya1946 2 ปีที่แล้ว +2

    ഒരുപാട് മോഹങ്ങൾ ഉള്ള വരികൾ .......
    എഴുതാൻ മോഹിച്ച വാക്കുകൾ .....
    ഒരുപാടിഷ്ടം ........🌹🌹🌹🌹

  • @santhakumarip533
    @santhakumarip533 2 ปีที่แล้ว +2

    Enthunalla yathra. Orupadishttam. 🙏🏻♥

  • @laiju.v.t5029
    @laiju.v.t5029 3 ปีที่แล้ว +3

    ബിസി ചേട്ടന്റെ നല്ല വരികൾ ....
    ഹൃദയസ്പർശിയായ ആസ്വാദകരമായ ആലാപനം ....
    അഭിനന്ദനങ്ങൾ❤️❤️

  • @sreevidyasanthosh9222
    @sreevidyasanthosh9222 3 ปีที่แล้ว +6

    വരികളും ആലാപനവും മനോഹരം🌹

  • @sarathsachu7944
    @sarathsachu7944 3 ปีที่แล้ว +2

    അടിപൊളി 🥰🥰🥰🥰🥰 രാജു ബായ് സൂപ്പർ 🥰🥰

  • @kavithaneenu7546
    @kavithaneenu7546 3 ปีที่แล้ว +2

    ഹൃദ്യം, മനോഹരം, വാക്കുകളില്ല പറയാൻ

  • @kunhikannanc6782
    @kunhikannanc6782 ปีที่แล้ว +1

    Fantastic keep it up.
    Rachana as we as alapanam.
    The whole troup deserve
    Àppreciation

  • @meeramuraleedharan2946
    @meeramuraleedharan2946 7 หลายเดือนก่อน +1

    So sweet🥰🌹

  • @sindhuks8663
    @sindhuks8663 2 ปีที่แล้ว +3

    Good feel....... Heart touching lines..... ❤️❤️❤️❤️❤️

  • @kavitharamesh932
    @kavitharamesh932 3 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട് കേൾക്കാൻ നല്ല സുഖമുള്ള വരികൾ ആഗ്രഹം സഫലമാകട്ടേ

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +4

    Ohh heartwarmingly ... painful .... ❤

  • @kuttanadanchannel
    @kuttanadanchannel 3 ปีที่แล้ว +2

    വളരെയധികം ഇഷ്ടമായി.

  • @undeadredblack
    @undeadredblack 2 ปีที่แล้ว +2

    ഹൃദയത്തിൽ തൊടുന്ന വരികൾ. ഹൃദ്യമായ ആലാപനം.... 👌🏻

  • @QM857
    @QM857 3 ปีที่แล้ว +1

    ബിസി ചേട്ടാ കൊള്ളാം നന്നായിട്ടുണ്ട് ..... രാജു അണ്ണന്റെ ആലാപനവും സൂപ്പർ

  • @kavithaudayan8173
    @kavithaudayan8173 3 ปีที่แล้ว +2

    നല്ല കവിത.കേൾക്കാൻ ഇമ്പമുണ്ട്. 🙏🙏🙏

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Excruciatingly painful ... ... ...

  • @preethanair7196
    @preethanair7196 2 ปีที่แล้ว +7

    ആലാപനം വളരെ നന്നായി യിട്ടുണ്ട്.ഇത്തരം പ്രണയം ഇപ്പോൾ നഷ്ടമായിരിക്കുന്നു. ആ കാലം ഇനിയും വരുമോ.. അന്നത്തെ വിരഹത്തിനും മധുരമുണ്ട്..: നല്ല വരികൾ❤️❤️❤️❤️

  • @josephjoseph2971
    @josephjoseph2971 3 ปีที่แล้ว +1

    വീണ്ടും ബിസി ചേട്ടന്റെ മാജിക്
    ആലാപനവും നന്നായിട്ടുണ്ട്

  • @isaacdiamond7
    @isaacdiamond7 3 ปีที่แล้ว +4

    നല്ല കവിത.... നല്ല ആലാപനം.... Congrats.. 🌹🌹🌹💕💕

  • @Nirmalanimmik
    @Nirmalanimmik 3 ปีที่แล้ว +2

    Varnanatheedam...suuper❤️❤️🙏👍🏻

  • @amruthathatsmyname5823
    @amruthathatsmyname5823 2 ปีที่แล้ว +2

    ഈ കവിത ഏറ്റവും കൂടുതൽ കേൾക്കുന്നയാൾക്ക് വല്ല സമ്മാനവും കൊടുക്കുന്നുണ്ടെങ്കിൽ അതെനിക്കുതന്നെയാവും.. ഈ ചാനലിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത❤️ ആലാപനം, വരികൾ ഒന്നിനൊന്നു മികച്ചത്🔥. നഷ്ടങ്ങൾതേടി ഓർമകളുടെ പിന്നാമ്പുറങ്ങളിൽ പരതിയപ്പോൾ മീസാൻ കല്ലിൽ പേരെഴുത്തതൊരു ഖബറുണ്ട്.. അതിൽ നല്ല ഓർമകൾക്കൊപ്പം ഞാൻ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.. ഇടക്ക് ഈ കവിതകേൽക്കുമ്പോൾ ഉയർത്തെഴുന്നേൽക്കാറുണ്ട്... പിന്നെ വീണ്ടും സ്മൃതിയുടെ മൃതിലോകത്തേക്ക്..

    • @KaviHridayam
      @KaviHridayam  2 ปีที่แล้ว +1

      അമൃതയുടെ കമന്റിൽ സാഹിത്യഭംഗി ഉണ്ട്. congrats. ഒരു പാട് പേർ ഈ കവിതയെകൂടുതൽ ഇഷ്ടപ്പെടുന്നു.

    • @amruthathatsmyname5823
      @amruthathatsmyname5823 2 ปีที่แล้ว

      @@KaviHridayam നന്ദി.

    • @prathibhak445
      @prathibhak445 ปีที่แล้ว

      ഇപ്പോൾ സമ്മാനത്തിനുള്ളവരുടെ എണ്ണം കൂടുന്നുണ്ടെട്ടോ 🥰🥰

  • @molythankachan6535
    @molythankachan6535 2 ปีที่แล้ว +3

    മനോഹരമായ വരികൾ 😍👌

  • @manju_7409
    @manju_7409 3 ปีที่แล้ว +3

    Well done 👍👍👍👍👍👍 Beautiful voice..I like it

  • @user-xw1eo5tb1x
    @user-xw1eo5tb1x 2 ปีที่แล้ว +1

    മനോഹരമായ വരികൾ. ആലാപനം അതിലും മനോഹരം.🙏🙏🙏

  • @thejasbackwater4601
    @thejasbackwater4601 3 ปีที่แล้ว +4

    Deeply feel and touch the soul 😍

  • @KavyaSarani
    @KavyaSarani 3 ปีที่แล้ว +2

    ഹൃദയ സ്പർശിയായ കവിത. Subscribed also.

  • @satheeshkarad5652
    @satheeshkarad5652 ปีที่แล้ว +1

    Supr

  • @sumeshmulackan2801
    @sumeshmulackan2801 3 ปีที่แล้ว +3

    ഹൃദ്യമായ ആലാപനം, വരികൾ സൂപ്പർ ♥️♥️♥️

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +2

    അങ്ങയുടെ ഇതുവരെ കേട്ട കവിതകളിൽവെച്ചു എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിത.... നെഞ്ചിൽ ഒരു നീറ്റലായ പടരുന്ന വരികൾ...ആലാപനം. അതീവ ഹൃദ്യമായിരിക്കു ന്നു..🙏💐

  • @ajithas4521
    @ajithas4521 3 ปีที่แล้ว +2

    നല്ല വരികൾ 👍👍

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 2 ปีที่แล้ว +3

    Ente valyoru mohamanee kavitha ennenkilum saphalamavumo 😔😔

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +2

    Heartwarmingly .... agonizing ...

  • @irvlogs4220
    @irvlogs4220 2 ปีที่แล้ว +1

    കവിത.. super.. 👍🙏❤️❤️❤️

  • @ranimukund1006
    @ranimukund1006 3 ปีที่แล้ว +2

    സൂപ്പർ....... അഭിനന്ദനങ്ങൾ ❤️❤️

  • @sumapradeep3636
    @sumapradeep3636 2 ปีที่แล้ว +2

    Deeply heart touched

  • @noorjahannoorjahan1353
    @noorjahannoorjahan1353 2 ปีที่แล้ว +4

    മധുരമായി ഓരോ varikalum വല്ലാത്തൊരു feel

  • @vishnupriyapramod1745
    @vishnupriyapramod1745 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്👌👌👌

  • @joyputhenveedu5381
    @joyputhenveedu5381 3 ปีที่แล้ว +1

    വളരെ മനോഹരമായിരിയ്ക്കുന്നു
    അഭിനന്ദനങ്ങള്‍
    കവിതയ്ക്കും
    ആലപനത്തിനും
    സംഗീതത്തിനും

  • @manju_7409
    @manju_7409 3 ปีที่แล้ว +3

    Heart'touching lines....good feel

    • @pushpammakunjumon1253
      @pushpammakunjumon1253 2 ปีที่แล้ว

      Ethupolulla.sneham.I!u do
      Paz ya.snehavum
      .virahavum.mar akan.kaziyilla

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว +2

    വളരെ മനോഹരം ❤️❤️

  • @sarathsarath6564
    @sarathsarath6564 2 ปีที่แล้ว +2

    Great 🌹🌹🌹🙏🙏🙏

  • @adithyansreekumar3838
    @adithyansreekumar3838 3 ปีที่แล้ว +1

    Nannatitund....congrats Bisy

  • @harikuttan7400
    @harikuttan7400 3 ปีที่แล้ว +1

    Bisy ,nice one Super....

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +1

    Woefully ... painful ... ...

  • @adithyanath6754
    @adithyanath6754 3 ปีที่แล้ว +3

    Really good & had deep meaning ***

  • @mahalakshmymani9860
    @mahalakshmymani9860 3 ปีที่แล้ว +5

    മനസ്സിൽ കാണുന്ന പ്രത്യാശകൾ വരികളായി പിറന്നു വീണിരിക്കുന്നു

  • @mahalakshmymani9860
    @mahalakshmymani9860 3 ปีที่แล้ว +2

    പ്രതീക്ഷയാണ് ജീവിതം. ഉറപ്പുണ്ടെങ്കിൽ ശ്രെമിച്ചു നോക്കൂ. ആ കാലടി പോകാൻ ശ്രെമിക്കുന്നു. ഇടക്ക് വഴി തെറ്റുമ്പോൾ ശ്രെമം വിഭലം

  • @jomolp1948
    @jomolp1948 3 ปีที่แล้ว +1

    സൂപ്പർ💞💞💞💞💞💞💞💞