ഹായ് പ്രിയരേ....കാലം എന്ന കർമ്മകാണ്ഡത്തിലൂടെ.. ഞാനും നിങ്ങളും കാണാൻ മറക്കരുതേ 🙏❤

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @SreedeviT.S-e7c
    @SreedeviT.S-e7c 5 หลายเดือนก่อน +1

    മനസ്സിനെ തൊട്ടറിഞ്ഞവരികൾ❤

  • @padiyapuramcheekugeorgegeo4332
    @padiyapuramcheekugeorgegeo4332 ปีที่แล้ว +1

    Nice song keep it up

  • @sreejasree-nb8gs
    @sreejasree-nb8gs ปีที่แล้ว +2

    സൂപ്പർ വരികൾ 👌
    നല്ല ആലാപനാ..... ട്ടോ 👏🏻👏🏻👏🏻👏🏻
    👏🏻👏🏻👏🏻👏🏻
    അഭിനന്ദനങ്ങൾ മാഷേ,! 🤝

  • @laughingheart5790
    @laughingheart5790 ปีที่แล้ว +3

    ഈ വരികൾ ഹൃദയസ്പർശിയായിരുന്നു
    ഒരു വിങ്ങലോടെ ഞാൻ ശ്രവിച്ചിരുന്നു പോയി ..പലരുടേയും ജീവിതയാത്രയിങ്ങനെയൊക്കെ തന്നെ ആരോടും ഉരിയാടാതെ വേദനയോടെ ജീവിച്ചു തീർക്കുന്ന ജീവിതങ്ങൾ മിനിക്കും ഗായകനും മറ്റു പ്രവർത്തകർക്കും അഭിനന്ദനങ്ങർ

  • @janakik8301
    @janakik8301 ปีที่แล้ว +1

    കല°o തന്ന നോവുകൾ സൂപ്പർ

  • @girijas6248
    @girijas6248 ปีที่แล้ว +4

    എന്ത്ര മനോഹരമായ വരികൾ നെഞ്ചിൽ ഒരായിരം സങ്കടം ഒന്നിച്ചു വന്ന പോലെ മറന്നു തുടങ്ങിയ പഴയ കാലം വീണ്ടും ഓർമയിൽ വന്നു ഇത്ര മനോഹരമായി എഴുതിയ എന്റെ പ്രീയ കൂട്ടുകാരി നീ ഉയരങ്ങളിൽ എത്തട്ടെ എന്നു അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നും എല്ലാം പിന്തുണയും ഉണ്ടാകും എന്റെ സ്വെന്തം മിനികുട്ടിക്ക് ❤❤❤❤

    • @nadarajanruthavidhyalaya6674
      @nadarajanruthavidhyalaya6674  ปีที่แล้ว

      ഒരുപാട് സന്തോഷം ഈ നല്ല വാക്കുകൾ 🙏🙏❤❤

  • @ravikommeri4773
    @ravikommeri4773 ปีที่แล้ว +4

    ഉള്ളിലെരിയുന്ന കനലുകളിലൂതിക്കാച്ചിയ നോവിൻ്റെ നേർ ചിത്രം.
    എഴുത്തിനും സംഗീതത്തിനും ആലാപനത്തിനും അഭിനന്ദനങ്ങൾ.

  • @parameswaranmanayamparambi1863
    @parameswaranmanayamparambi1863 ปีที่แล้ว +2

    ഹൃദയത്തിൽ സ്പർശിച്ച രചന. കവയത്രിയുടെ ഉള്ളിന്റെ ഉള്ളിലെ ഭാവങ്ങൾ പൂർണ്ണമായും സ്വാംശീകരിച്ച ,
    സുന്ദരമായ ആലാപനം. കവിതയിലൊരിടത്ത് 'ഏക'യായ് എന്ന പ്രയോഗത്തിനു പകരം ഏകനായ് എന്നു മാറ്റിയാൽ എനിക്കു വേണ്ടി എഴുതിയ കാവ്യമായ് തോന്നിയേനെ.....
    മിനിക്കും മോഹനൻ മാഷിനും മറ്റു ടീമംഗങ്ങൾക്കും അനുമോദനങ്ങൾ!

    • @nadarajanruthavidhyalaya6674
      @nadarajanruthavidhyalaya6674  ปีที่แล้ว

      ഒരുപാട് സന്തോഷം ഈ വിലയിരുത്തൽ 🙏😍

  • @Padmini_092
    @Padmini_092 ปีที่แล้ว +3

    എത്രമനോഹരമാണ് വരികൾ ആലാപനം സംഗീതം.... അഭിനന്ദനങ്ങൾ🌹🌹

  • @jayasprasadjaya5512
    @jayasprasadjaya5512 ปีที่แล้ว +2

    മനോഹരം

  • @divyasm2458
    @divyasm2458 ปีที่แล้ว +3

    കാലം നൽകിയ നോവുകൾ ... രചനയുടെ മനോഹാരിത കൊണ്ടും, ആലാപന ഭംഗി കൊണ്ടും, ദൃശ്യചാരുത കൊണ്ടും മികച്ചു നിൽക്കുന്നു. അഭിനന്ദനങ്ങൾ❤❤

    • @nadarajanruthavidhyalaya6674
      @nadarajanruthavidhyalaya6674  ปีที่แล้ว

      താങ്ക്സ് ദിവ്യ ഈ നല്ല വാക്കുകൾ 🙏❤

  • @bindhusreekumar533
    @bindhusreekumar533 ปีที่แล้ว +2

    വളരെ മനോഹരമായ വരികളും ആലാപനവും... എഡിറ്റിംഗ് സൂപ്പർ ❤🌹🌹👌

  • @nadarajanruthavidhyalaya6674
    @nadarajanruthavidhyalaya6674  ปีที่แล้ว +1

    പ്രിയപ്പെട്ടവരേ... 🙏നിങ്ങൾ നൽകുന്ന സപ്പോർട്ടിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരുപാട് സന്തോഷം ❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 หลายเดือนก่อน +1

    വീണ്ടും കേൾക്കുന്നു ഞാനേറെ ഇഷ്ടപ്പെട്ട വരികൾ❤️❤️❤️

  • @sandhyapaleri8200
    @sandhyapaleri8200 ปีที่แล้ว +2

    മനോഹരം വരികളും ആലാപനവും ചിത്രീകരണവും 💐

  • @radhakrishnan3274
    @radhakrishnan3274 ปีที่แล้ว

    Beautiful kavitha. Touching lines.excellent aalapanam

  • @evershinevarkala
    @evershinevarkala ปีที่แล้ว +1

    വളരെ മനോഹരം.

  • @sureshnalinakshan8901
    @sureshnalinakshan8901 ปีที่แล้ว +1

    നന്നായി ട്ടുണ്ട് 👍

  • @seenasulfikar2380
    @seenasulfikar2380 ปีที่แล้ว +1

    രചനയും ആലാപനവും അതിമനോഹരം മാഷെ 🌹🌹

  • @SobhaVinod-i7k
    @SobhaVinod-i7k ปีที่แล้ว +2

    മനോഹരമായ വരികൾ മിനി ❤️❤️❤️❤️പറയാൻ വാക്കുകൾ കിട്ടുന്നില്ല💕💕അത്ര മനോഹരം 💕💕മോഹൻ മാഷേ 🙏🙏🙏🙏ആലാപനം 👌👌👌ഒന്നും പറയാനില്ല 🙏🙏അത്രയ്ക് സുന്ദരം 🙏🙏🙏

    • @nadarajanruthavidhyalaya6674
      @nadarajanruthavidhyalaya6674  ปีที่แล้ว

      ഒരുപാട് സന്തോഷം ഈ നല്ല വാക്കുകൾ ഈ പ്രോത്സാഹനത്തിനു 🙏🙏ഇനിയും നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടാവണം 😍

  • @renjinisuresh9402
    @renjinisuresh9402 ปีที่แล้ว +2

    വളരെ മനോഹരം... വരികളും ആലാപനവും ചിത്രീകരണവും ഒന്നിനൊന്നു മികവ് പുലർത്തുന്നു.. അഭിനന്ദനങ്ങൾ പ്രിയരേ.. 🌹🌹🌹

    • @nadarajanruthavidhyalaya6674
      @nadarajanruthavidhyalaya6674  ปีที่แล้ว

      Thanks നല്ല വാക്കുകൾക്കും സഹകരണത്തിനും 🙏❤

  • @sudhamol6768
    @sudhamol6768 ปีที่แล้ว +2

    ഹായ് മിനികുട്ടി പറയാൻ ഏറെ ഉണ്ട് ഒന്നിനൊന്നു മികവ് പുലർത്തുന്നു രചന... സംഗീതം... ആലാപനം.. ഓർകാസ്ട്രേഷൻ... എഡിറ്റിംഗ്.... Everything is in super position 🌹🌹🌹🌹🌹🌹

  • @ambilyp.gplasseril9183
    @ambilyp.gplasseril9183 ปีที่แล้ว +1

    ചേച്ചീ..... വളരെമനോഹരവും ഹൃദയസ്പർശിയുമായ വരികൾ .... ആധികാരികമായി ഒന്നും പറയാൻ അറിയില്ലെങ്കിലും വരികൾ കൊണ്ടും ആലാപനം കൊണ്ടും ദൃശ്യമികവു കൊണ്ടും കവിത വളര ഇഷ്ടമായി... അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🌹🌹 ഇതു പോലെ നല്ല കവിതകൾക്ക് പിറവികൊടുക്കുവാൻ ചേച്ചിക്ക് സാധിക്കട്ടെ🙏🙏👌👌👍🥰🥰 0:06

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar ปีที่แล้ว +1

    🌟Good Good 🌟

  • @shahidashanavas581
    @shahidashanavas581 ปีที่แล้ว +1

    മനോഹരം വരികളും ആലാപനവും

  • @ravics3621
    @ravics3621 ปีที่แล้ว +1

    Nannaayirunnu

  • @ashaanil1749
    @ashaanil1749 ปีที่แล้ว +1

    ആലാപനം മധുരം 🌹🌹

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Super kavitha👍🙋‍♂️

  • @renjithkumar3564
    @renjithkumar3564 ปีที่แล้ว +2

    കാലം നൽകിയ നോവുകൾ.. പൂവിതളാക്കി ചേർത്തുവച്ച് കാവ്യമാം ചരടിൽ കോർത്തിണക്കി..സംഗീതത്തിന്റെ അകമ്പടിയോടെ മോഹനൻ മാഷിന്റെ സുന്ദര ശബ്ദത്തിൽ, ദൃശ്യ മികവോടെ ആവിഷ്കരിച്ചപ്പോൾ തികച്ചും അത് കാലം കരുതിവച്ച ഒരു നല്ല സമ്മാനമായി തോന്നി..❤❤❤
    എല്ലാ അണിയറ പ്രവർത്തർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏❤❤❤❤
    നല്ല വരികൾ... നല്ല ആലാപനം....കൂടുതൽ ആകർഷിച്ച വരികൾ :
    കണ്ണുനീർത്തുള്ളികൾ അടരാതെ മിഴികളിൽ,
    അണകെട്ടി നിർത്തി ഞാൻ അരുമയോടെ... ഇനിയും ഒരുപാട് നല്ല രചനകൾ മിനി മംഗലത്തിന്റെ തൂലികയിൽ പിറക്കട്ടെ. 👍🌹🤝🙏❤

  • @lijisaneish124
    @lijisaneish124 ปีที่แล้ว

    വരികൾ സൂപ്പർ 👌👌👌👌ആലാപനം മനോഹരം 🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sulapillai5414
    @sulapillai5414 ปีที่แล้ว +1

    Beautiful 😍

  • @janakik8301
    @janakik8301 ปีที่แล้ว +1

    കവിതു സൂപ്പർ ഉൾക്കരുത്ത് സൂപ്പർ

  • @user-bb7ru9ro5n
    @user-bb7ru9ro5n 4 หลายเดือนก่อน

    അർത്ഥമുള്ള വരികൾ❤

  • @Petslove-l9c
    @Petslove-l9c ปีที่แล้ว

    വരികൾ മനോഹരം മിനി ചേച്ചി, ആലാപനവും വളരെ നന്നായി മോഹനേട്ടാ 👌❤️🌹🌹🌹

  • @ambilysuresh
    @ambilysuresh ปีที่แล้ว +1

    ചേച്ചി ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടേ..❤❤❤❤❤❤❤❤

  • @anithaaneesh6784
    @anithaaneesh6784 ปีที่แล้ว +1

    മനോഹരം ❤❤❤❤. ഒരുവാക്ക് കൊണ്ട് വർണ്ണിക്കാനാകില്ല നിൻ കാലമാo കവിതയെ 👌👌👌👌... എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻👍🏻👍🏻👍🏻

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    അഭിനന്ദനങ്ങൾ.

  • @sulapillai5414
    @sulapillai5414 ปีที่แล้ว +1

    ❤❤❤❤❤❤

  • @im_ajisr
    @im_ajisr ปีที่แล้ว

    അതിമനോഹരം ❤️

  • @rudranvariyath7049
    @rudranvariyath7049 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @subhadrakr8387
    @subhadrakr8387 ปีที่แล้ว

    മനോഹരം 🙏🏻

  • @ashas8159
    @ashas8159 ปีที่แล้ว +1

    മനോഹര०🌹

  • @prameelavs5281
    @prameelavs5281 ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @AnjanamolBenny
    @AnjanamolBenny 8 หลายเดือนก่อน

    Super❤❤❤❤

  • @rajeshrv2011
    @rajeshrv2011 ปีที่แล้ว +2

  • @mohananachari3210
    @mohananachari3210 ปีที่แล้ว +1

    🌹🌹🌹

  • @a3vision444
    @a3vision444 ปีที่แล้ว +1

    നന്നായിട്ടുണ്ട
    ❤❤❤
    ഭാവുകങ്ങൾ
    Bahajith Koori manjeri

  • @sanalkumar.s8993
    @sanalkumar.s8993 ปีที่แล้ว +1

    നോവുകേളെല്ലാം, എന്നല്ല, നോവുകളെല്ലാം എന്ന് ചൊല്ലൂ

  • @SathiEswan
    @SathiEswan ปีที่แล้ว +1

    👌🏼👌🏼👌🏼

  • @shobhanakrishnan6701
    @shobhanakrishnan6701 ปีที่แล้ว +1

    സൂപ്പർ കവിത❤🎉😂

    • @nadarajanruthavidhyalaya6674
      @nadarajanruthavidhyalaya6674  ปีที่แล้ว

      Thankyou 🙏🙏😍😍

    • @prameelavs5281
      @prameelavs5281 ปีที่แล้ว

      ഹായ് മിനി

    • @prameelavs5281
      @prameelavs5281 ปีที่แล้ว

      എത്ര പ്രാവശ്യം ഈ കവിത കേട്ടോ അറിയില്ല . അത്രയ്ക്ക് മനസ്സിനെ കീഴ്പെടുത്തി കളഞ്ഞു . ഓരോ വരിയും . ഇനിയും എഴുതണം നല്ല നല്ല കവിതകൾ ഒരായിരം ആശംസകൾ❤❤❤❤

  • @babaaamimalayalam4197
    @babaaamimalayalam4197 ปีที่แล้ว +2

    പറയുവാൻ വാക്കില്ല 👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    👌👌👌

  • @babudaniel6133
    @babudaniel6133 ปีที่แล้ว +2

    മനോഹരം

  • @jyothipkbabu6211
    @jyothipkbabu6211 ปีที่แล้ว +1

    ❤❤❤❤❤❤

  • @ShanthaSukumaran-rf8bj
    @ShanthaSukumaran-rf8bj 7 หลายเดือนก่อน

    ❤❤❤❤❤

  • @gkayoor6335
    @gkayoor6335 ปีที่แล้ว +1

    മനോഹരം

  • @shimnaaravind6152
    @shimnaaravind6152 ปีที่แล้ว +1

    മനോഹരം

  • @valsammabalan8749
    @valsammabalan8749 ปีที่แล้ว

    മനോഹരം