ഈ പായസങ്ങൾ ഉണ്ടാക്കുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണെന്നുള്ള ധാരണ ലക്ഷ്മി ചേച്ചിയുടെ making കണ്ടപ്പോൾ മാറി,,, ചേച്ചി വളരെ നിസാരമായി ഓരോന്നും ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്
ഹായ് മേടം നിങ്ങൾ ഓണത്തിനായി ചെയ്തു കാണിച്ച ടിഷ്കൾ എല്ലാം അടിപൊളി 'പഴപ്പായി സം കാണുമ്പോൾ നാക്കിൽ വെള്ളം വരുന്നു' മേടം പറയുന്ന വിധവും സന്തോഷവും എല്ലാത്തിനും രുചിക്കൂട്ടുന്നു നന്ദി നമസ്ക്കാരം സദാനന്ദൻ ചെന്നൈ.
Onam series ellam atheeva thalparyathode kandu....Hard worknu abhinandanam ariyikunnu...nadan vibhavangal thayarakunnathil.pradesikamayitulla chila vyathyasangal ariyan kazhinju...Thank you so much...onam illa ennuparanjapozhanu pettenu ormavannathu......Have a nice time with ur daughter and family.Thank you once again..
Superb ......njanum undakkarund pazhapradhaman...Pakshe pineapple payasam undakki nokkiyittilla...Oru pravashyam kanichu tharane .....Enthayalum veendum veendum a lot of thanks ......Ithrayum patience and dedication....U r superb...
ഈ dress നന്നായി ചേരുന്നു ഞങ്ങൾക്ക് നല്ലൊരു ഓണം സമ്മാനിച്ച ചേച്ചിയുടെ ഈ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റെയും മുൻപിൽ എന്തു പറഞ്ഞാലും ഒന്നുമാവില്ല എന്നറിയാം എങ്കിലും നിറഞ്ഞ സ്നേഹത്തോടെ വീട്ടിൽ എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ
പഴ പ്രഥമൻ തയ്യാറാക്കി നോക്കണം കണ്ടിട്ട് കൊതിയാകുന്നു😋 ഞാൻ ഏലയ്ക്കായുടെ തൊലി എടുത്ത് തേയില ടിന്നിൽ ഇട്ടു വയ്ക്കും കട്ടാനോ ചായയോ ഇടുമ്പോൾ ഇട്ട് തിളപ്പിക്കുമ്പോൾ അതിന്റെ ടേസ്റ്റ് കിട്ടുമല്ലോ.
Hai lakshmi chechi, nan ennu undaki super ayirunnu chechi nala detail ayittalle paranju tharunathu thanks a lot.chechi punjabi dishes kudi edane special biriyani. Nan ellam undakarund. Happy onam.
ലക്ഷ്മി ചേച്ചി.. ഞാൻ ഇന്ന് നാരങ്ങ കറി, ഇഞ്ചി കറി, മാങ്ങ അച്ചാർ ഇതെല്ലാം ഉണ്ടാക്കി... നാരങ്ങ കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല... അത്ര സ്വാദ് ഉണ്ടായിരുന്നു.. Thank you ചേച്ചി.. ഒരുപാട് നന്ദിയുണ്ട്.. 😍😍😍😘😘😘
Mam nte recipe njan kooduthalum follow cheyyunnath first njan undakkiyath mam inte neyyappam recipe anu eniykkoru 21 age ullappol ippol eniykk 41 age ayi eniykk oru recipe unakkanamenkil mam inte vlog search cheyyum,tv channel il kandappol okke diary yil note cheyth veykkumayirunnu
First time njanum try chieyan pokunnu pazham payisam..mam ennu aanu nattil varunne..nanmayude orayiram onashamsakal ente sundari lekshmiammakum familykum.we miss you😍😚😚
ലക്ഷ്മി ചേച്ചി നിങ്ങൾ മുത്താണ്... ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ഒരു അമ്മയെ പോലെ... ഈ ഓണത്തിന് ഇത്രേം വലിയ ഗിഫ്റ്റ് തന്ന ലക്ഷ്മി ചേച്ചിയ്ക്കും കുടുംബത്തിനും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു... ഹാപ്പി ഓണം ചേച്ചി...
Hai..Lekshmi chechi..Happy Onam.തീർച്ചയായും ഇതു ം. ഞങ്ങളുടെ സദ്യയിലുണ്ടാകും.അഞ്ച് ആറ് വർഷങ്ങൾ ക്ക് മുൻപ് Magicoven ൽ ഒരു fruit payasam കാണിച്ചിരുന്നു..ഒരു പ്രാവശ്യം കൂടി ഇവിടെ ഒന്നു കാണിക്കാമോ.
Hello Mrs.Lakhmi Nair,I like your cooking recipies more over the way your presentation ,humor and action.May I suggest something -Why don't you use a Lighter insread of using the Matches and an Aprin to protect your cloths will also give a professinal look.
Ennale വിഷുവിന് ഈ പായസം ഉണ്ടാക്കി. സൂപ്പർ ചേച്ചീ... ഞാൻ തന്നെ ആണോ ഉണ്ടാക്കിയതെന്ന് എനിക്ക് തന്നെ സംശയം തോന്നി. എല്ലാർക്കും ഒത്തിരി ഒത്തിരി ഇഷ്ടമായി...
ഈ പായസങ്ങൾ ഉണ്ടാക്കുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണെന്നുള്ള ധാരണ ലക്ഷ്മി ചേച്ചിയുടെ making കണ്ടപ്പോൾ മാറി,,, ചേച്ചി വളരെ നിസാരമായി ഓരോന്നും ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്
ഈ വർഷത്തെ ഓണസദ്യ സ്പെഷ്യലാക്കി മാറ്റിയ ലക്ഷ്മിമാമിന് ഒരായിരം നന്ദി ........
Correct
Thengapal alavu paranjillallo
Nannayittundu
@@roshnaratheesh7004 15:40 noku
Thenga koth ithil idaavo?
Ipravasym ammayi ammaye adukalel ketathe chechy paranju thanna sadhya recipies onathinu njan ottayk undakki kayyadi nedi. Ellarkm ishtamayi. ...thanku. ...love uuu
ഹായ് മേടം നിങ്ങൾ ഓണത്തിനായി ചെയ്തു കാണിച്ച ടിഷ്കൾ എല്ലാം അടിപൊളി 'പഴപ്പായി സം കാണുമ്പോൾ നാക്കിൽ വെള്ളം വരുന്നു' മേടം പറയുന്ന വിധവും സന്തോഷവും എല്ലാത്തിനും രുചിക്കൂട്ടുന്നു നന്ദി നമസ്ക്കാരം സദാനന്ദൻ ചെന്നൈ.
Veettil nenthrapazham undayappol ippol aanu njan pazha pradhaman undaakkiyathu. Super recipe. Thank you Lakshmi
Over ripe nethra pazham kond pazha pradhaman undaakkumbol pulippu varaathirikkan enthu cheyyanm maam...
njan ethu pola pazhapradaman undakkunsthu first time anu kanunsthu....costume super...bloue super...payasam adipoli....
Njan thiruvonathinu pazham pradhaman undakki. Valare nannayirunnu. Thank you chechi
പായസം 👌😋 കൂടാതെ ചേച്ചി ഉടുക്കുന്ന set മുണ്ട് കൾ എന്ത് ഭംഗിയാ കാണാൻ, u look super
Blouse കളുടെ ടleeve കുറച്ചു കൂടി നീട്ടാം
Sharichum on am vannathu polaa feel. Chayunnu.....
Adipoli payasam..thankyu mam..njan sambhar try cheythu..valare ishtamayi
Hi mam, mamante blog nokki ella bhakshanavum njan pagam cheyydu, prethyekichu onam spl . Ellam onninonnu migachadayirunnu. Enikum veettukarkum valare ishtappettu. Cooking enikoru passionanu. Thank you mam. Happy onam.
Hi..super 👌mam..ara kilo pazhathinu ethra thengayude milk anu vendath ?
Super.40 perkku kaxhikkanamenkil ethra alavu venam parayumo.
Onam series ellam atheeva thalparyathode kandu....Hard worknu abhinandanam ariyikunnu...nadan vibhavangal thayarakunnathil.pradesikamayitulla chila vyathyasangal ariyan kazhinju...Thank you so much...onam illa ennuparanjapozhanu pettenu ormavannathu......Have a nice time with ur daughter and family.Thank you once again..
Hi lakshmimam... കാണാൻ ആഗ്രഹിച്ച റെസിപ്പി... ഒരുപാട് thanks... എന്തായാലും try ചെയ്യും.... maminu എന്റെ ഓണാശംസകൾ....
Orupadezhuthan vayya nammude adukkalail nammal chyyunnapole ennal ariyathathellam padikkanum pattum oru echu kettum illathey ozhukkaya saily all the best.
Useful recipe
Very nice payasam .
Ur way of making .
Complete set mindukal available at
Tvpm u have stocks.
സെറ്റ്മുണ്ടിൽ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് ഗ്ലാമർ ഗേൾ
സൂപ്പർ പഴം പ്രഥമൻ
Very tasty
Superb ......njanum undakkarund pazhapradhaman...Pakshe pineapple payasam undakki nokkiyittilla...Oru pravashyam kanichu tharane .....Enthayalum veendum veendum a lot of thanks ......Ithrayum patience and dedication....U r superb...
പാചകം ഇത്രയും വിശദമായി നല്ല ഭാഷയില്‍ പറഞ്ഞുതരുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ലക്ഷ്മി നായര്‍ ആണ് എന്റെ പാചക ഗുരു .......
My friend had made banana pradhaman and did not turn out good....i will definitely ask her to watch this before she tries it again...thank you-Anita
Oru cheriya advise ettavum kooduthal pesticides upyogikkunna oru plant aanu cardamom (minimum 5 rounds). Athukondu elakkayude thodu upyogikkaathirikkunnathaanu nallathu.
മാങ്ങ അച്ചാർ ഉണ്ടാക്കി വീട്ടിൽ എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു ...... താങ്ക്സ്സ്
ഈ dress നന്നായി ചേരുന്നു ഞങ്ങൾക്ക് നല്ലൊരു ഓണം സമ്മാനിച്ച ചേച്ചിയുടെ ഈ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റെയും മുൻപിൽ എന്തു പറഞ്ഞാലും ഒന്നുമാവില്ല എന്നറിയാം എങ്കിലും നിറഞ്ഞ സ്നേഹത്തോടെ വീട്ടിൽ എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ
Sangathi okke kollam annal kurachu chwarikoode vekichathu cherkanam ankile pazham payasam poornamaku oru kozhuppu koode kittathulu teastum. Diana jelaja
Enk alpam chowary cherkunnath eshtamanu . Nannayirunnu chechi
പഴ പ്രഥമൻ തയ്യാറാക്കി നോക്കണം കണ്ടിട്ട് കൊതിയാകുന്നു😋 ഞാൻ ഏലയ്ക്കായുടെ തൊലി എടുത്ത് തേയില ടിന്നിൽ ഇട്ടു വയ്ക്കും കട്ടാനോ ചായയോ ഇടുമ്പോൾ ഇട്ട് തിളപ്പിക്കുമ്പോൾ അതിന്റെ ടേസ്റ്റ് കിട്ടുമല്ലോ.
ചേച്ചി പഴ०८പഥമൻ സൂപ്പർ സൂപ്പർ ഞങ്ങ ളും ഉണ്ടാകിസൂപ്പറായിരുന്നു
Pazham payasathil pazhathinta black seed kalayanam lakshmi
Hi leshmi chechi, are we able to substitute canned chakka for pradaman?
Hai lakshmi chechi, nan ennu undaki super ayirunnu chechi nala detail ayittalle paranju tharunathu thanks a lot.chechi punjabi dishes kudi edane special biriyani. Nan ellam undakarund. Happy onam.
Palzam pradhaman cheiyan ethenpalam thanne use cheiyenno.
ഇവിടെ ഞാൻ പഴം വരട്ടി വെച്ചിട്ടുണ്ട്. നാളെ പ്രധമൻ ഉണ്ടാക്കണം. Thank you mam.
Lot of thanks.
Very useful tips.
Very clear and simple narration.
Can you do pazham nurukku payasam please
Chechi payasathil pashuvin paal pattumo
Very good. I made it without using Mixi. It's also fantastic
Thanku chechi.onathinu nalloru sadya orukkan orupadu sahayichathinu.
ലക്ഷ്മി ചേച്ചി.. ഞാൻ ഇന്ന് നാരങ്ങ കറി, ഇഞ്ചി കറി, മാങ്ങ അച്ചാർ ഇതെല്ലാം ഉണ്ടാക്കി... നാരങ്ങ കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല... അത്ര സ്വാദ് ഉണ്ടായിരുന്നു.. Thank you ചേച്ചി.. ഒരുപാട് നന്ദിയുണ്ട്.. 😍😍😍😘😘😘
Love you chechi ♥️ Ee onam njan full chechide recepy anu cheythathu 😍ellam valare nannayirunnu ♥️ Thank you soooo much chechi 🌷
Paayasam undaaki nokkeetu mam ellaavrkkm ishtaayi
It is very helpful. I expecting more videos. Thanks 😊
Kandaltanne kudikkan thonnanu.. onam vlogs theerandarunnu.. pinne madathinte poratta njn undakki nallathayittu vannu ellarkkum ishtayii.. pinne madam porottade kadayilninnu side gravy kittille salna ano athinte receipe idumo.. pinne kurachu northindian receipe kude add cheyyane.. plzz
Maminte recipe follow cheyth ente lifil njan adyamayi onam sadya prepare cheythu....ella dishesum vijayichu...thk u mam ...
Athupole sarkkara arichedukkaan plastic arippa upayogikkaathirikkuka
Pand vanitayil kadala pradhamante recipe kand njan cheitittund supper
Palada payasam koodi idumo chechi please
ഞാൻ വടക്കൂട്ടുക്കറി ഉണ്ടാക്കി നന്നായി വന്നും നന്ദി ഈ കറി തന്നതിന്
Fruits payasam indakkavo, awaiting for that 😍😍
Superb madam thankyou. Lip smacking payasam. A must try one. Stay blessed always!
Hai mam, sadhya special potato stew cheythu kaanikamoo
സദ്യവട്ടം എല്ലാം അതി മധുരം ഹാപ്പീ ഓണം ലക്ഷ്മീജീ
Ennalum ende chechi ningale sammatikanam ellaa adukala kaarytilum kuthum pulliyum varee 100% prfct aanu lee aaa w8 saaree uduthu pachakam chyyn tannee 100 il 100.taranam njn aarnneal undakiya ellam undakum athil .... Njn kaananagrhicha padikaanagariha oreeyoru paayasam thnku soo much ... Us il molodoppm happy aayi irikattee nallam poolee sugaayi tirichu varattee pray chyyunnu ...lubb uhhh sweet lakshmi chechi . pinnee ammiyilarakanum ariyaallee oru jaadayumillatha ellaa kayivukalum ulla saadaranakariyaanaloo ningal proud of uhh😍🙌🏻🙌🏻💞💖
Ithinu melt ayittulla sarkarayano atho unda sarkarayano use cheyyunath
Madam UKnyil ninnu varumbam aviduthe recipe parichayapeduyhu.😊njangal trychayyam
Wow that's what I admire u
ഹായ് ചേച്ചി .... ചേച്ചിക്കും വീട്ടിലെ എല്ലാ വർക്കും (പ്രത്യേകം പട്ടിക്കുട്ടിക്കും) എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.
You look sooooo beautiful in Kerala sari. No model can beat you in Kerala sari.
.
Mam nte recipe njan kooduthalum follow cheyyunnath first njan undakkiyath mam inte neyyappam recipe anu eniykkoru 21 age ullappol ippol eniykk 41 age ayi eniykk oru recipe unakkanamenkil mam inte vlog search cheyyum,tv channel il kandappol okke diary yil note cheyth veykkumayirunnu
How many coconut needed for extracting coconut milk..
Chechi orupadu thanks indu to itrayum vibhavangal oro divasam time eduthu njangalku vendi indaki kanichu thannadinu.. Chechikum familykum Advance happy onam🙂
അടിപൊളി പായസം 😋😋😋... ഒരു dbt ന്തിനാ പഞ്ചസാര ചേർക്കുന്നത്... Plz rply
First time njanum try chieyan pokunnu pazham payisam..mam ennu aanu nattil varunne..nanmayude orayiram onashamsakal ente sundari lekshmiammakum familykum.we miss you😍😚😚
ചേച്ചി ഉണ്ടാകുന്ന രീതി ഏറെ പിടിക്കും ll love you ചേച്ചി
ലക്ഷ്മി ചേച്ചി നിങ്ങൾ മുത്താണ്... ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ഒരു അമ്മയെ പോലെ... ഈ ഓണത്തിന് ഇത്രേം വലിയ ഗിഫ്റ്റ് തന്ന ലക്ഷ്മി ചേച്ചിയ്ക്കും കുടുംബത്തിനും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു... ഹാപ്പി ഓണം ചേച്ചി...
Wishing you all a very Happy Vishu and Prosperous New Year.We pray God to give all good health and Happiness and Prosperity ahead of them
ലക്ച്ചമി. ഒന്ന് പിങ്ക് പാലട ഉണ്ടാക്കി കാണിക്കുമോ. ഒറിജിനൽ പിങ്ക് കളർ വരുന്ന രീതിയിലുള്ളത്. Plz.
Chechi... erisey, pulisery. Kalan, olan
Chechy adapradaman super ayirunnu thanks very much onathine athane undakkunnathe...ellarkkum eshtayi...🥰🥰🥰
ചേച്ചീ ...ഞാൻ നാളെ തന്നെ ഈ പഴം പ്രഥമൻ എന്റെ വീട്ടിൽ എല്ലാവർക്കും ഉണ്ടാക്കി കൊടുക്കും..👍👍👍
Mam hai
Coon cury onn kannikkanna pls
Yummy we pravashyam onam laxmiyude special. Pazham payasam nonstick pathrathil unkkan pattumoo.
Pala cooking channel kandu prepare cheyarund but athra tasty ayirikilla mam nte ottu mikka recipes tried Ellem tasty enik ithra perfect ayi varumpol..thank you mam
She is expert in cooking. Thankyouto prepared these items. God bless you. Shobans. K. P
Ella episodes um adipoli...White saree l maam engane ella dishes um undaakki!!! Appreciable❣️
Mam ee pine apple pulisseri thalennu rathri undakki vaykkamo fridgil vaykkano
One pinch salt also good
Kadala payasam first kadala parippu onnu choodakkano
Chechy vdo kandilla ithuvarae... time kittumbol nokkaamae..... Super ayirikkum, no doubt........ luv u Chechy....
Chechi onam photos idane. Inji curry. Kaalan. Sambar. Achaar ellam ready. Nale chechi special adapradhaman
Hai..Lekshmi chechi..Happy Onam.തീർച്ചയായും ഇതു ം. ഞങ്ങളുടെ സദ്യയിലുണ്ടാകും.അഞ്ച് ആറ് വർഷങ്ങൾ ക്ക് മുൻപ് Magicoven ൽ ഒരു fruit payasam കാണിച്ചിരുന്നു..ഒരു പ്രാവശ്യം കൂടി ഇവിടെ ഒന്നു കാണിക്കാമോ.
Very nice video thank you so much orupad ishtai😊
മാമിന്റെ എല്ലാ ഓണ വിഭവങ്ങളും സേവ് ചെയ്തു വെച്ചിട്ടുണ്ട്... ♥ ഈ പ്രാവശ്യം ഒരു ഉഗ്രൻ സദ്യ തന്നെ ഉണ്ടാക്കണം .... Ty so much..... 🥰😍
Madathinday cook cheyyumbol nalla neeet undu. Idakida taste nokkathay aanu undakkunathu.. baakkiykulla chanalil paza payasam undaakunnathu kaanbol arap thonnunnu.... laxmi madam thannay coooking Rani
Hello Mrs.Lakhmi Nair,I like your cooking recipies more over the way your presentation ,humor and action.May I suggest something -Why don't you use a Lighter insread of using the Matches and an Aprin to protect your cloths will also give a professinal look.
ചേച്ചിയെ പോലെ തന്നെ കൊള്ളാം, അടിപൊളി ♥️♥️♥️
Chechi thank u.nan innu undaaki. Ente husband inu othiri ishtamaayi. Thank u once again
Mam kadala curry undakki kanikkamo please
Hai lekshmi chechi ellarum Payasam undakumpol alpam uppu cherkarille chechiyude payasangalil onnum kandilla, pinne ithilonnum chowari vevichu cherkande plz reply enthayalum ipravasyathe onam chechiyude recipiesinu oppam, pinne chechiyude pine apple pullissery undaki adipoli ayirunnu thank u
അടിപൊളി
ഞാൻ അടപ്രഥമൻ ഉണ്ടാക്കി Super
Hi mam
Plz teach us how to make halwa
Plzzzzzzzzz..
ചേച്ചിയുടെ ചിരി കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും thanks chechi
Thanks chechi njan onam sadya chechi recipes annu chaitha . good ellarkkum eshttapettu .
Payasathil milkmade vende? Milk made upayogichilalo
ഉരുളി സൂപ്പർ, ഇതുപോലൊന്ന് വാങ്ങാൻ ഞാൻ തീരുമാനിച്ചു 😀😀
Kurachu chawary vekichu edantte?