സദ്യ സ്റ്റൈലിൽ പഴം പ്രഥമൻ | Pazhayidam Special | Onam Vlogs 05

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1K

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +171

    ഈ ഓണത്തിന് ഈ റെസിപ്പികൾ ഉണ്ടാക്കി നോക്കിയില്ലേൽ നഷ്ടം നമ്മൾക് തന്നെ 🤩

    • @sanjupc8784
      @sanjupc8784 3 ปีที่แล้ว +10

      അതിന് നമ്മൾ ഉണ്ടകതിരികില്ലാലോ ഉച്ചയാ

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +5

      @@sanjupc8784 അതാണ് നമ്മൾ 🤗

    • @alberteinstein2487
      @alberteinstein2487 3 ปีที่แล้ว +2

      Sir edahathinta makan ano🙂

    • @bijiyammasasikala9593
      @bijiyammasasikala9593 3 ปีที่แล้ว +1

      Qwer

    • @marykutty3493
      @marykutty3493 3 ปีที่แล้ว +1

      @@Linsonmathews .nee 70

  • @reshmascreation9848
    @reshmascreation9848 3 ปีที่แล้ว +163

    ഈ വലിയ തെരക്കുകൾക്കിടയിലും നല്ല പുഞ്ചിരിയോടും ക്ഷമയോടും കൂടി ഞങ്ങൾക്ക് പറഞ്ഞു തരുന്ന അച്ഛനും മകനും ഒരായിരം നന്ദി🌹🌹

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 2 ปีที่แล้ว +15

    അച്ഛനെ യദു ശരിക്കും കെയർ ചെയ്യുന്നുണ്ട്? ഇങ്ങനെ വേണം അച്ഛനും അമ്മയ്ക്കും മക്കൾ ശ്രദ്ധ കൊടുക്കേണ്ടത്? എദുവിന് ഇരിക്കട്ടെ നല്ലൊരു കയ്യടി 👏👏👏🤗🤗🤗👍👍👍

    • @meenuabhimeenuabhu2518
      @meenuabhimeenuabhu2518 2 ปีที่แล้ว

      എന്റെ ഒരു സംശയം ആണ് 2kg പഴം വണ്ണം കൂടിയാലും കുറഞ്ഞാലും അളവ് കറക്ട്ടല്ലേ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      kg കറക്ട് അയാൾ അളവ് കറക്ട് ആണ്

  • @sumak.v.4801
    @sumak.v.4801 3 ปีที่แล้ว +63

    ഇത് കാണുന്നത് തന്നെ മനസ്സിന് ഒരു സന്തോഷം ആണ് 😊😊

  • @sreekumaramanthrakeloth1791
    @sreekumaramanthrakeloth1791 3 ปีที่แล้ว +56

    നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് വളരെ സന്തോഷം

  • @sindhuaneesh5552
    @sindhuaneesh5552 3 ปีที่แล้ว +26

    പഴം പൊളിക്കുന്ന ടിപ്സ് കൊള്ളാം ആദ്യം കാണുകയാ നിങ്ങൾ രണ്ടു പേരെയും കണുന്നത് തന്നെ സന്തോഷം 😍😍😍😍

  • @anumanikkunnil4133
    @anumanikkunnil4133 3 ปีที่แล้ว +9

    പഴയിടം തിരുമേനിയുടെ പാചകം കാണുമ്പോൾ ഈ വിഭവങ്ങളെല്ലാം ഉണ്ടാക്കി ഓണം ആഘോഷമാക്കാൻ തോന്നുന്നു .നന്ദി 🙏🙏

  • @binduvinod8237
    @binduvinod8237 3 ปีที่แล้ว +19

    നിങ്ങളെ രണ്ട് പേരെയും ആരാ കുറ്റം പറയുക തിരുമേനി രണ്ട് പേരും നല്ല മനസ്സിൽ ഉടമ്മകൾ😍

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว +2

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഏത് റെസിപ്പികണ്ടാലും ഉണ്ടാക്കാൻ തോന്നുന്ന രീതിയിൽ ഉള്ള ആ പറഞ്ഞു തരുന്ന രീതിയുണ്ടല്ലോ അത് ആണ്‌ ഉണ്ടാക്കാൻ തോന്നിപ്പിക്കുന്നതു.ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് വിചാരിച്ചു ഇരിക്കുന്ന പാചകം രണ്ടു രുചിയുടെ രാജാക്കന്മാർ മാർ പറഞ്ഞു തരുന്നത്. വളരെ ഈസി യായിട്ടാണ് ഒരു പാട് നന്ദി👍👍👍

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว +10

    Payasam fridge l vechu kazikkunnor undengil like cheyyuuu😋😋😋

    • @mallikaravi6862
      @mallikaravi6862 2 หลายเดือนก่อน

      Appozhane taste koodithalavunnathe

  • @sachithkrishinavs1700
    @sachithkrishinavs1700 2 ปีที่แล้ว +2

    Super.എന്തായാലും ഉണ്ടാക്കി നോക്കണം.കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @mininair6593
    @mininair6593 3 ปีที่แล้ว +13

    തിരുമേനി നല്ല smart ആയിട്ടുണ്ട്. ആദ്യം shoot ചെയ്യുന്ന സമയം ഇത്തിരി ഒരു മടി പോലെ തോന്നിയിരുന്നു. ഇപ്പോൾ എല്ലാം മാറി. 👌💕

  • @pushpangathannairr1216
    @pushpangathannairr1216 3 ปีที่แล้ว +1

    ഒരു ബഹളവും മ്യൂസിക്കുമില്ലാതെ
    കുറച്ചു വിഭവങ്ങൾ
    കൊണ്ടു ഭംഗിയായി
    പായസമുണ്ടാക്കി
    കൊതിപ്പിച്ചു.
    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @RajeshKumar-pw2sy
    @RajeshKumar-pw2sy 3 ปีที่แล้ว +7

    തിരുമേനിയും യദുവും..... കാണുമ്പോൾ തന്നെ മനസ് നിറയുന്നു... നാവിൽ രുചിയൂറുന്നു......

  • @rajanpaniker5545
    @rajanpaniker5545 3 ปีที่แล้ว +1

    പറയുന്ന ഓരോ ടിപ്‌സും ഞങ്ങളെ സംബന്ധിച്ചു വളരെ പ്രധാനപെട്ടതാണ് , ആരും പറഞ്ഞു തരാറില്ല , വളരെ നന്ദി.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +41

    അച്ഛന്റെയും യദുവിന്റെയും റെസിപ്പികൾ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷമാണ് കഴിച്ച പോലെ തോന്നും ഓരോ വിഭവും പഴ പ്രഥമൻ വളരെ നന്നായിരിക്കുന്നു

  • @sherin766
    @sherin766 3 ปีที่แล้ว +18

    പചകത്തെകൾ ഇഷ്ട്ടയത് നിങ്ങൾ തമ്മിലുള്ള bonding ആണ്...☺️

  • @yoursignature4431
    @yoursignature4431 3 ปีที่แล้ว +27

    Each step can see how uncle respect agni devan. ഗുരുത്വo,.. വിവേകം.. Complete dedication to our work. ഞാൻ അങ്ങയിൽ നിന്ന് പഠിക്കുന്നു... Thanks for your effort.. 🙏🙏🙏👏

  • @ashacatherine8303
    @ashacatherine8303 3 ปีที่แล้ว +2

    പഴപ്രഥമൻ ഉണ്ടാകുന്നതിനിടയിൽ പറയുന്ന tips ഒക്കെ എഴുതി എടുത്തു. Sir ന്റെ videos കണ്ടിരിക്കുമ്പോൾ തന്നെ വളരെ സന്തോഷം തരും. 💜💜

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +21

    അനുഭവം ഗുരു , ലാളിത്യം സുന്ദരം ഇവിടെ ഇവയെല്ലാം ഒത്തുവരുന്നു. ഭാവുഗങ്ങൾ അച്ഛനും മകനും👌👌👍🙏 💙

  • @subhadrasubhadra5822
    @subhadrasubhadra5822 3 ปีที่แล้ว +4

    വളരെ രസകരമായ ചെറു വർത്താനം tips എന്നിവ കൊണ്ട് പഴം പ്രഥമന്റെ മധുരം കൂടി. 👌👌👌👌

  • @muralykrishna8809
    @muralykrishna8809 3 ปีที่แล้ว +5

    നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് വളരെ സന്തോഷം ; ഓണാശംസകള്‍ തിരുമേനി

  • @indiraep8258
    @indiraep8258 3 ปีที่แล้ว +9

    പാചകം കലയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. 👌🙏

  • @mininair6593
    @mininair6593 3 ปีที่แล้ว +21

    Yedu എങ്ങനെ ആണ് ഉരുളി ഇത്രയും തിളങ്ങുന്നത്. പഴം പായസം adipoli you ❤

    • @greenrich9818
      @greenrich9818 3 ปีที่แล้ว

      പുതിയ ഉരുളി

  • @virtueworld9175
    @virtueworld9175 3 ปีที่แล้ว +3

    ഞാനൊരു പാത്രം എപ്പോഴും അവിടെ വെച്ചേക്കാം ലേശം ഒഴിച്ചു വെയ്ക്കണേ യദുവേ

  • @Ageorge6922
    @Ageorge6922 3 ปีที่แล้ว +24

    അനുഭവവും പരിചയവും ധാരാളം ഉള്ള ഒരു വിവരണം ലഭിക്കുന്നത് വെറും റെസിപി കിട്ടുന്നതിൽ വളരെ കൂടുതൽ നേട്ടം ആണ്....Thank you...🙏🙏🙏😀

  • @akkuanu6764
    @akkuanu6764 3 ปีที่แล้ว +1

    യദുഏട്ടാ... താങ്ക്സ് ട്ടോ അങ്ങനെ ഞാൻ ആഗ്രഹിച്ച പോലെ ഓണത്തിന് യദു ഏട്ടൻ പായസവും ആയി എത്തിയല്ലോ... ഓരോ ഐറ്റംസ് ആയി ഇങ്ങു പോരട്ടെ.. നന്നായിട്ടുണ്ട് ട്ടോ

  • @lifelogue8800
    @lifelogue8800 3 ปีที่แล้ว +9

    പായസം ഉണ്ടാക്കുന്നതിൽ കേമൻ...പഴയിടം തന്നെ👍😍😋❤️

    • @padminiprabhakaran7968
      @padminiprabhakaran7968 ปีที่แล้ว

      കൊച്ചു തിരുമേനി കാണിച്ചു തരുന്ന വലിയ കാര്യങ്ങൾനമസ്കാരം തിരുമേനി 🙏🏼

  • @vismayaviswanath1214
    @vismayaviswanath1214 3 ปีที่แล้ว

    എല്ലാ തവണയും അമ്മ തന്നെയായിരുന്നു സദ്യ ഉണ്ടാക്കിയിരുന്നത്. അങ്ങയുടെ Videos കണ്ടു കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാവാം.... അമ്മക്ക് ഒരു പാട് അഭിനന്ദനങ്ങൾ കിട്ടി.❤️❤️ 25 ഓളം പേർക്ക് ഉണ്ടാക്കിയ സദ്യ അതി ഗംഭീരമായിരുന്നു..... യദു ഏട്ടനും അച്ഛൻ നമ്പൂതിരിക്കും ഒരു പാട് നന്ദിയും പ്രാർത്ഥനകളും🙏😘

  • @divyaanil1768
    @divyaanil1768 3 ปีที่แล้ว +10

    കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്.🙏🙏

  • @aahilu3a785
    @aahilu3a785 3 ปีที่แล้ว

    പഴ ത്തിന്റെ നാരു കളയുന്ന പുതിയ ടിപ്പു പഠിച്ചു v👍👍👍 പഴം കൊണ്ടുള്ള പ്രഥമൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇപ്രാവശ്യത്തെ ഓണത്തിന് എന്തായാലും ഇത് ഉണ്ടാകും 👌👌👌🌹🌹 സൂപ്പർ

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +4

    അച്ഛനും മോനും പിന്നെ പഴയിടത്തിലെ എല്ലാവർക്കും
    എൻ്റെയുംകുടുംബത്തിൻ്റെയും
    ഹൃദയം നിറഞ്ഞ ഓണാംസകൾ,,,

  • @safnact9097
    @safnact9097 3 ปีที่แล้ว +2

    ഈ ഓണത്തിന് ഈ ചാനലിലെ recipies വച്ചാണ് എന്റെ സദ്യ

  • @prajithprajithedp6849
    @prajithprajithedp6849 3 ปีที่แล้ว +15

    പാചകത്തിൽ മാത്രമല്ല . ടിപ്സിൻ്റെ കാര്യത്തിലും രാജാവാണ് സാർ.

  • @kalanair2204
    @kalanair2204 3 ปีที่แล้ว

    പഴം പായസം ഇതു വരെ ഉണ്ടാക്കി നോക്കിയിട്ടു ഇല്ല.ഏതായാലും നാളെ തന്നെ ഉണ്ടാക്കി നോക്കും.Thank you so much.അതു പോലെ തന്നെ കുട്ടൂകറിയും.പുതിയ റേസിപ്യ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว +18

    ചേച്ചിമാരുടെ ഭാഗ്യം. എന്നും പായസം കിട്ടും ❤️❤️❤️❤️

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว +2

    ഈ ഓണത്തിന്‌ എന്തായാലും തിരുമേനിയുടെ റെസിപിസ് ട്രൈ ചെയ്യും

  • @sanishapk7186
    @sanishapk7186 3 ปีที่แล้ว +6

    മധുരം നോക്കുന്നത് ഒരുപാട് ഇഷ്ട്ടമായി.. ഒരു എക്സ്പേർട്ടിന് മാത്രമേ അങ്ങനെ ഒക്കെ പറ്റുള്ളൂ... 👏👏👏🤝🤝

    • @shainvyom
      @shainvyom 3 ปีที่แล้ว

      Athu kananam.

  • @TSusheelama
    @TSusheelama ปีที่แล้ว +1

    തിരുമേയുടെ വിഭാവഎല്ലാം വളരെ നിലവാരം പുലർത്തി വളരെ ഹാപ്പി 🙏🙏👌

  • @lekhaprakash7596
    @lekhaprakash7596 3 ปีที่แล้ว +41

    അവിടെ വല്ല ജോലി യും കിട്ടുമോ യദു. 😘😘😘കണ്ടിട്ട് കൊതി ആകുന്നു. സൂപ്പർ

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว +1

    ഒരുപാട് നന്ദി ഉണ്ട്. പഴം പായസം റെസിപ്പി ഇട്ടതിൽ ഒരിക്കൽ കൂടെ നന്ദി ariyikkunnu👍👌❤

  • @sreelekhasmarar7652
    @sreelekhasmarar7652 3 ปีที่แล้ว +23

    വെറൈറ്റി പായസം ഞങ്ങൾ എന്ത് സജസ്റ്റ് ചെയ്യാനാണ്, മതിലിൽ നിക്കുന്ന തെള്ളി പച്ച വരെ വച്ച് പായസം ഇണ്ടാക്കി ഞെട്ടിച്ച ആളാണ് തിരുമേനി.

  • @vinitar1474
    @vinitar1474 3 ปีที่แล้ว +3

    ആദ്യത്തെ എപ്പിസോഡ്സിലൊക്കെ തിരുമേനി ഇച്ചിരി നാണം കുണുങ്ങി നിൽക്കുവാരുന്നു, ഇപ്പോൾ നല്ല camera friendly ആയി, jokes ഒക്കെ പറയുന്നുണ്ട്..എന്തു രസമാ അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ 🙏🙏

  • @hafsathhasrath3150
    @hafsathhasrath3150 3 ปีที่แล้ว +5

    അച്ഛന്റെ ഓരോ ടിപ്സും ഞങ്ങളെ പോലത്തെ വീട്ടമ്മ മാർക്ക് കുറേ പ്രചോദനം ആണ് 🥰🥰🥰

  • @preethak8979
    @preethak8979 3 ปีที่แล้ว +2

    ഞാനും പഴം പ്രഥമനും പൈനാപ്പിൾ പച്ചടിയും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു നന്ദി തിരമേനി, യദു

  • @gracythomas4984
    @gracythomas4984 2 ปีที่แล้ว +4

    Very excellent father and son relationship, now a days very rare to see like this , keep it up 👍

  • @dhanyabenoy301
    @dhanyabenoy301 3 ปีที่แล้ว +1

    പൊന്നിന്റെ നിറമുള്ള ഉരുളി.. അതിൽ ചട്ടുകം തട്ടുന്ന Sound കേൾക്കാൻ നല്ല രസമുണ്ട്... Will defenitly try this പായസം

    • @andruhaji7686
      @andruhaji7686 3 ปีที่แล้ว

      Adipoli paayasm, wth valuable tips yadhuuu😍👌👌

  • @sreenadanam2089
    @sreenadanam2089 3 ปีที่แล้ว +6

    Uruliyude dancum cookerintea asukavum... Innathea paachakavum vachakavum super👌 theerchayaayum ee onathinu ee kidilan pradhaman undakiyirikyum😂

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว

    പായസം സൂപ്പറായിട്ടുണ്ട്, ഓണത്തിന് ഉണ്ടാക്കി നോക്കാം, അച്ഛൻറെയും മകൻറെ യും തമാശകളൊക്കെ സൂപ്പർ ആണ്

  • @anilapk5010
    @anilapk5010 3 ปีที่แล้ว +15

    അവിടെ വല്ല പണിയും കിട്ടോ 🤭. ഭക്ഷണം തന്നാൽ മതി എന്തും ചെയ്യാം 😄😍

    • @geethaa.l5701
      @geethaa.l5701 3 ปีที่แล้ว

      Dry fruts payasam edamo?

  • @lillynsunnythomas3799
    @lillynsunnythomas3799 3 ปีที่แล้ว

    അച്ഛനും മോനും നല്ല തമാശ . പഴ പ്രഥമന് ഉണ്ടാക്കി കാണിച്ചതിന് നന്ദി അറിയിക്കുന്നു

  • @saradaramdas1229
    @saradaramdas1229 3 ปีที่แล้ว +7

    👌💐❤️ Yadhu.. സ്വാദിഷ്ട്ടമായ ഒരു പായസം കൂടി.. ഓരോ വിഭവ ത്തിന്റെ കൂടെയും അച്ഛൻ തരുന്ന അറിവുകള്‍ക്ക് ഒരുപാട് നന്ദി.. 🙏🙏🙏🧡

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    പഴം പ്രഥമൻ ഉണ്ടാക്കുന്ന കാര്യം ഞാൻ വിചാരിച്ചു കൊണ്ടിരിക്കുവായിരുന്നു. സൂപ്പർ video

  • @shainvyom
    @shainvyom 3 ปีที่แล้ว +3

    I am lucky enough to work with in for an onam sadya in 2018 here in Botswana. So talented. His master piece is palada pradhaman. Still have the taste in my mouth.

  • @mollybalu9763
    @mollybalu9763 3 ปีที่แล้ว

    നിങ്ങളെ രണ്ടു പെരേയും കാണുന്നത് തന്നെ ഏറ്റവും സന്തോഷമുള്ള കാര്യം തന്നെ 👍

  • @sameerpp8902
    @sameerpp8902 3 ปีที่แล้ว +3

    Achanunteyum makanteyum sneham eannum happy aai nnilkatte 🙏

  • @MohanSimpson
    @MohanSimpson 8 หลายเดือนก่อน

    പഴപ്രഥമന്‍, അതിവിശിഷ്ടം..., തിരുമേനിയുടെ ചിരി പോലെ.....!!

  • @oshamms
    @oshamms 3 ปีที่แล้ว +6

    ഒരു പാടു അറിവും അനുഭവ സമ്പത്തും പകർന്നു നൽകിയതിനു നന്ദി.

  • @kevingeorge584
    @kevingeorge584 2 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം അട പ്രഥമൻ, ചെറുപയർ പായസം, പഴം പ്രഥമൻ, സൂപ്പർ. Thank you Mohan Sir and Yadhu

  • @anishanazar7158
    @anishanazar7158 3 ปีที่แล้ว +4

    Pazhapradhaman onlineclass superb....😘

  • @anjanak5946
    @anjanak5946 3 ปีที่แล้ว

    നമസ്കാരം, ഓണക്കാലത്തു എന്റെ ഭർത്താവിന്റെ വീട്ടിലെ കൂടലിനു താങ്കളുടെ വിഭവങ്ങൾ ആണ് തയ്യാറാക്കി കൊണ്ടുപോവുക. എല്ലാം മികച്ചതാണ്. അഡ്വാൻസ് ഓണം ആശംസകൾ എല്ലാർക്കും.

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika 3 ปีที่แล้ว +5

    ഉരുളി നല്ല ഭംഗി.

  • @Lovebase-u1w
    @Lovebase-u1w 3 ปีที่แล้ว

    കേരള തനിമയിൽ സദ്യ സ്പെഷ്യൽ വിഭവങ്ങൾ കാണിച്ചു തെരുന്ന അച്ഛനും മകനും thanks ഒത്തിരി ഉപകാരം ആയിട്ടുള്ള ഐറ്റംസ് 🙏🙏🌹🌹❤❤

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +3

    പഴം പായസം സൂപ്പർ 🙏👍 ജീരകപ്പൊടി അളവ് അറിഞ്ഞതിൽ സന്തോഷം 🎉

  • @komalavally3880
    @komalavally3880 2 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ അവതരണം ഒരായിരം അഭിനന്ദനങ്ങൾ രണ്ടു പേർക്കും

  • @bindusamuel4693
    @bindusamuel4693 3 ปีที่แล้ว +8

    Thank you 🙏 😊 to both, father and son, for all the simple and wonderful tips you share with us !!!!!

  • @ramesha.t2916
    @ramesha.t2916 3 ปีที่แล้ว

    പഴംപായസം കഴിച്ചിട്ടുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന വിധം ആദ്യമായിട്ടാണ് കാണുന്നത്
    വളരെ നന്ദി, എല്ലാ വിധ ആശംസകളും നേരുന്നു

  • @girijakp7523
    @girijakp7523 3 ปีที่แล้ว +9

    തിരുമേനിയുടെ റെസിപ്പികൾ എല്ലാം കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് നന്നായിട്ടുണ്ട്. തിരുമേനി എനിക്ക് ഒറ്റ നിവേദ്യ o ഉണ്ടാകുന്ന വിധം ഒന്ന് കാണിച്ചു തരുമോ ?

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 3 ปีที่แล้ว +2

    ഒത്ത്പിടിച്ചാൽ മലയും പോരും എന്നത് പോലെ അച്ചനും മകനും ഒത്ത് പിടിച്ചപ്പോൾ നല്ല രുചിയുള്ള ഭി വവങ്ങൾകണ്ടു തുടങ്ങി

  • @animohandas4678
    @animohandas4678 3 ปีที่แล้ว +4

    നല്ല സന്തോഷം. ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼

  • @binoykappiyankal9175
    @binoykappiyankal9175 2 ปีที่แล้ว

    ആരും ഇത്രയും വ്യക്‌തമായി പറഞ്ഞു തരില്ല നല്ല അവതരണം. ആയുരാരോഗ്യം തരട്ടെ

  • @jobishgeorge6609
    @jobishgeorge6609 3 ปีที่แล้ว +3

    അടിപൊളി പായസം 👏👏👏

  • @RAJANIROJAN
    @RAJANIROJAN 3 ปีที่แล้ว +1

    നോക്കിയിരിക്കുകയിരുന്നു അടുത്ത റെസിപി...... ഇത്തവണ ഓണവിഭവങ്ങൾ.... ഈ ചാനൽ recipe തന്നെ..,...

  • @elsypoothara
    @elsypoothara 3 ปีที่แล้ว +3

    So happy to get such delicious recipes. Will surely make this for onam.

  • @arnair5765
    @arnair5765 3 ปีที่แล้ว +1

    അച്ഛനും മകനും നല്ല ഐക്യത്തോടെ ഏല്ലാം പാചകവും നല്ല രീതിയിൽ ചെയ്യുന്നുണ്ട്

  • @annavarughese9602
    @annavarughese9602 3 ปีที่แล้ว +7

    My family and I want to wish Pazhayidam Mohan Namboothiri and family a great Onam. I also like to thank you for sharing all the authentic vegetarian recipes. I will try try to make them ,share them as well as treasure them. The father and son team is a blessing to our community. Thank you again and stay well

  • @beena2129
    @beena2129 3 ปีที่แล้ว

    യദു ഞാനും പഴം പായസം ആവശ്യപ്പെട്ടിരുന്നു. Thanks. എന്റെ favorit ആണ്👌. തീർച്ചയായും ഈ ഓണത്തിന് ഉണ്ടാക്കും. ജീരക പൊടി മാത്രമെ ചേർക്കുകയുള്ളു, പോലുള്ള tips ന് thanks.

  • @somerphilip
    @somerphilip 3 ปีที่แล้ว +4

    Beautiful cookery show 💐💐 congratulations

  • @cloud9ine8
    @cloud9ine8 3 ปีที่แล้ว

    Was waiting for pradhaman ❤..... പുളിയുടെ കാര്യത്തിലായിരുന്നു സംശയം അതും തീർന്നു കിട്ടി... ഞാൻ നേന്ത്രൻ കുക്കറിൽ വേവിച്ചപ്പോൾ ചോക്ലേറ്റ് കളറായിരുന്നു... Big thanks for the tips.. ഇത്തരത്തിലുള്ള അറിവുകൾ സാധാരണ പാചകം ചെയ്യുന്ന ആരും തന്നെ പറഞ്ഞുതരാറില്ല.... നന്ദി 💐

  • @pvasanthakumari1318
    @pvasanthakumari1318 ปีที่แล้ว

    വ്യത്യസ്ത രുചികളിൽ വ്യത്യസ്തങ്ങളായ ! പായസങ്ങൾ ! . പരിചയപ്പെടുത്തിത്തന്നതിന് ഒരു പാട് നന്ദി

  • @geethavkgeethavk7478
    @geethavkgeethavk7478 3 ปีที่แล้ว +4

    തിരുമേനിയെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്

    • @shainvyom
      @shainvyom 3 ปีที่แล้ว

      Satyamm
      So respectable personality

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว

    ഒരു ചെയ്ഞ്ചിന് ,,,,യദുവിനെക്കൊണ്ട് പാചകം ചെയ്യിപ്പിച്ച് ,,,, തിരുമേനി പറഞ്ഞ് കൊടുത്താൽ ഒരു വ്യത്യസ്ഥമായിരിക്കും ,,,!
    അടിപൊളി വീഡിയോ !

  • @pattathilsasikumar1391
    @pattathilsasikumar1391 3 ปีที่แล้ว +4

    Adipoli, thanks Acha for giving detailed recipe step by step also tips too.
    Awaiting more and more dishes soon.

    • @sandeepsandeep-np7zw
      @sandeepsandeep-np7zw 3 ปีที่แล้ว

      നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായി ❤

    • @remasaroj3792
      @remasaroj3792 3 ปีที่แล้ว

      തിരുമേനി പായസം വക്കുന്നത് കാണുന്നത് തന്നെ വലിയ ഭാഗൃം

  • @ramachandranalollathil8360
    @ramachandranalollathil8360 3 ปีที่แล้ว

    വളരെ നല്ല അനുഭവം. ഞാനും ഇതെല്ലാം നോക്കി ചെയ്യാൻ ശ്രമിക്കാറുണ്ട്.

  • @laxmichandra2005
    @laxmichandra2005 3 ปีที่แล้ว +3

    One of my favourite payasam .😋The tips you gave were very valuable.Thank you .Like the way both of you Converse each other and to us.🥰A calm and polite way of talking to each other
    .. Pleasing to watch .Yadu you too are calm Always remain like this way .God bless you 👍

  • @rajanidhanapalan7355
    @rajanidhanapalan7355 3 ปีที่แล้ว +1

    ഒത്തിരി സന്തോഷം തിരുമേനി ഈ അറിവുകൾ പറഞ്ഞു തരുന്നതിനു. നന്ദി രണ്ടുപേരോടും

  • @omanakuzhappullimadam1184
    @omanakuzhappullimadam1184 3 ปีที่แล้ว +4

    Yadhu and achan.... 🙏👍❤️

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว

    യദു കുട്ടാ... മോഹനേട്ടാ... ഞാൻ ഇങ്ങനെ ഉണ്ടാക്കും കെട്ടോ ഈ ഓണത്തിന് പഴം പ്രഥമൻ ആണ് തീരുമാനം 😊😊

  • @sobhavs1867
    @sobhavs1867 3 ปีที่แล้ว +4

    I watch all your onam recipes... Simply superb... Congrats to both father and son👍

  • @SubithaKs
    @SubithaKs 3 ปีที่แล้ว

    ഇന്നലെ കമെന്റ് ഇട്ടതും ഇത്രയും പെട്ടന്ന് വന്നോ.... Thank you...

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +4

    Thanks a lot yadhu ❤️
    All these recipes of your father are great treasure.. Great respect 🙏

  • @balantvbalantv4890
    @balantvbalantv4890 3 ปีที่แล้ว +1

    ❤അതിഗംഭീരം തിരുമേനി ഇത്രയും വലിയകുക്കറും ഉണ്ടല്ലേ. യദു 👍

  • @jeojoseph6928
    @jeojoseph6928 3 ปีที่แล้ว +3

    തിരക്കിന്റെ . ഇടയിലും . ഞങ്ങളെ . ഓർക്കുന്നത്. ഒരു മനസ് ആണ് .

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว

    മന്തങ്ങ പായസത്തിനായി കട്ട വെയ്റ്റിംഗ് ഞാൻ

  • @ham3967
    @ham3967 3 ปีที่แล้ว +3

    ഇടക്കുള്ള നല്ല കോമഡി (വികലാഗംൻ 🤣)

  • @jitheshkm2676
    @jitheshkm2676 3 ปีที่แล้ว

    ഈസ്റ്റണ് പോലുള്ള വിഷ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാത് ഇരുന്നൂടെ......

  • @jyothiscookingstudio9332
    @jyothiscookingstudio9332 3 ปีที่แล้ว +4

    For me your episodes are truly a stress reliever. No words to express my happiness😍

    • @vinodpp6178
      @vinodpp6178 2 ปีที่แล้ว

      😁😁😁👍👍

  • @anjanajayakumar1568
    @anjanajayakumar1568 3 ปีที่แล้ว

    ഓണത്തിന് ഈ പായസം തന്നെ.കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു,,,😊

  • @indirashaji3127
    @indirashaji3127 3 ปีที่แล้ว +5

    യെ ദുവിന്റെ പുളിയിഞ്ചിയും പാൽപ്പായ സവും ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആണെന്ന് വീട്ടിലെല്ലാവരും പറഞ്ഞു.

  • @unnimonknair7409
    @unnimonknair7409 3 ปีที่แล้ว +2

    തിരുമേനി ഒന്നും പറയാൻ ഇല്ല സൂപ്പർ