Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @sruthi776
    @sruthi776 10 หลายเดือนก่อน +229

    2024 kanunnavarundo

  • @ligimonkg3549
    @ligimonkg3549 2 ปีที่แล้ว +9

    അട പ്രഥമൻ എത്രയും സിമ്പിൾ ആയി ഉണ്ടാക്കാൻ മനസിലാക്കി തന്നതിന് വളരെ നന്ദി മാഡം 🤩👍👌👌👌

  • @lavanvlenin7530
    @lavanvlenin7530 4 ปีที่แล้ว +3

    മാം നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടാണ്. അതിന്റെ കാര്യം, നിങ്ങളുടെ simplicity, ഒരു സാധാ വീട്ടമ്മയുടെ ഭാവം, കുട്ടികളുടെ ഒരു കൊഞ്ചൽ വളരെ cute ആണ് മാം

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว

    Thank you very much..
    മറ്റുള്ളരിൽ നിന്നും നിങ്ങൾ വ്യത്യസ്തയാകുന്നത് എന്തെന്നാൽ മറ്റുള്ളവരെ പിടിച്ചിരുത്തുന്ന avathara.. അതും manasilaakanam എന്ന് നിർബന്ധം ഉള്ളത് സൗമ്യയായ പുഞ്ചിരിയോടുള്ള അവതരണം.. നന്ദി.. സാമ്പാർ പൊടിയും, ചമ്മന്തി പൊടിയും അറിയാൻ ആഗ്രഹിക്കുന്നു.. please..

  • @thresimmamathew6002
    @thresimmamathew6002 3 ปีที่แล้ว +1

    Adyamayittu ente adapayasam nannyi. Chechyude vedio kandudakiyatha.Chechyude vedio kananundakiyathu.Pala recipients try cheyyarundu.ellarkum ishtamayi.
    Thank you Chwchyys

  • @sajithaaj4277
    @sajithaaj4277 5 ปีที่แล้ว +10

    ചേച്ചി.... Njan പ്രതീക്ഷിച്ച ഒരു വീഡിയോ ആണിത്.
    Thanks ചേച്ചീ
    കടലപ്രഥമന്റെ റെസിപീയ്ക്ക് വേണ്ടി കാത്തിരിക്ക് യാണ്.
    Oru പായസത്തിൽ ഒതുക്കല്ലേ.....

  • @sreejarajeev9350
    @sreejarajeev9350 5 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം .....I love you so much lekshmi maaaaam ... Thankooo

  • @kunjusumaaswathy279
    @kunjusumaaswathy279 5 ปีที่แล้ว +5

    ചേച്ചി ഞാൻ ഉണ്ടാക്കി ട്ടോ.. സക്സസ് !!! ഒരു കൺവീനിയന്റ് റെസിപ്പി നോക്കി നടക്കുകയായിരുന്നു.. നന്ദി.. ❤❤👍👍👍

    • @poojasurendran3798
      @poojasurendran3798 3 ปีที่แล้ว +1

      Ee same alav aano edithe ethra perk vilamban kanum

    • @kunjusumaaswathy279
      @kunjusumaaswathy279 3 ปีที่แล้ว +1

      @@poojasurendran3798 അതേ പക്ഷേ മധുരം മാത്രം വേണമെങ്കിൽ അല്പം കുറയ്ക്കാം.. അന്ന് ഞങ്ങൾ പത്തു പേരോളം ഉണ്ടായിരുന്നു എന്നാണ് ഓർമ്മ.

  • @subashk4019
    @subashk4019 2 ปีที่แล้ว

    Easy adapradhaman orü professional undalkunnathu kandu. Ethil orupadu ariyaththu padichu. Thank you verymuch. Eni marumakal punenu nattil varumböl ante vaka special adaprathaman undakki kodukkanam. Thank you for the good guidance

  • @rathidevis6494
    @rathidevis6494 3 ปีที่แล้ว

    ഞാനിന്ന് അടപ്രതമൻ ഉണ്ടാക്കി.മോൻ്റെ ജന്മനാൾ ആയിരുന്നു. Thankyou Chechi.

  • @remyaravindran4846
    @remyaravindran4846 5 ปีที่แล้ว +15

    ഒരു സദ്യയിലെ എല്ലാ Receipeകളും ഇത്ര നന്നായിട്ട് ഉണ്ടാക്കി കാണിക്കുകയും അത് ഉണ്ടാക്കുമ്പോൾ ചേർക്കുന്ന secret in gredients എല്ലാം ഒരു മടിയും കൂടാതെ ഞങ്ങളോട് Share ചെയ്യാൻ കാണിച്ച ആ നല്ല മനസ്സിനും ഒരു പാട് നന്ദി. ഓണത്തിന് ഞങ്ങൾ മാമിനെ തീർച്ചയായും ഓർക്കും. Love you Mam

  • @seethuarun9632
    @seethuarun9632 5 ปีที่แล้ว +7

    ഞാനിന്ന് ഒട്ടുമിക്ക കറികളും mam ന്റെ റെസിപ്പി പ്രകാരമാണ് തയ്യാറാക്കിയത്... തിരുവന്തപുരത്തു നിന്നും ദുബായിലേക്ക് വന്ന ശേഷം നാട്ടിലെ നാടൻ സദ്യകളൊക്കെ വല്ലാതെ miss ചെയ്തിരുന്നു... ഇന്ന്‌ അതേ സ്വാദും മണവും നിറവും ഗുണവുമുള്ള അനേകം വിഭവങ്ങൾ ഞാനുണ്ടാക്കി.... ഒക്കെ മാം കാരണമാണ് എന്ന് അഭിമാനത്തോടെ തന്നെ പറഞ്ഞോട്ടെ... ഒക്കെ ഞങ്ങൾക്കായി ഷെയർ ചെയ്തതിന് ഹൃദയത്തിൽ തൊട്ട സന്തോഷവും നന്ദിയും അറിയിക്കുകയാണ് ഒരിക്കൽ കൂടി...
    Happy Onam..

  • @CookwithThanu
    @CookwithThanu 5 ปีที่แล้ว +43

    Most awaited recipe 😋😋😋👌🏻 Chechii , you look so beautiful in this saree...

    • @gamer-xc3jn
      @gamer-xc3jn 5 ปีที่แล้ว +1

      Super dish set mundu super mam

  • @nandhu5984
    @nandhu5984 3 ปีที่แล้ว +1

    അടുക്കള ഒത്തിരി ഇഷ്ട്ടായി.. ആ ഗ്യാസ് അടുപ്പ് അമ്മിക്കല്ല്... ❤❤അതിലേറെ പായസം അടിപൊളി... കഴിഞ്ഞ ഓണത്തിന് ഉണ്ടാക്കിയതാണെകിലും ചേച്ചി പറഞ്ഞപോലെ ഈ ഓണത്തിനാണ് ഞാൻ ഉപകാരപ്പെടുത്തുന്നത് ഒരു റെഫെറൻസ് ആയി 🥰🥰🥰

  • @rajithomas78
    @rajithomas78 5 ปีที่แล้ว +3

    അടപ്രഥമൻ വളരെ നല്ല രീതിയിൽ ഉണ്ടാക്കി. കുറച്ചു പഞ്ചസാര ചേർത്തപ്പോൾ രുചിക്ക് നല്ല മാറ്റം വന്നു. അറിവ് മറ്റുള്ളവർക്ക് പകർന്നു തന്ന അദ്യാപികക്ക് നന്ദി.

  • @rishalvincent5881
    @rishalvincent5881 5 ปีที่แล้ว +5

    ചേച്ചി എത്ര simple ആണ് അമ്മ പറഞ്ഞു തരുന്നത് പോലെ Luv u ചേച്ചീ

  • @noushadnourin8250
    @noushadnourin8250 5 ปีที่แล้ว +7

    എന്റെ ഓർമ വെച്ച കാലം മുതൽ ഞാൻ ചേച്ചിടെ ആരാധികയാണ് lov u 😘

  • @soumyadeepu6132
    @soumyadeepu6132 5 ปีที่แล้ว +4

    അടപ്രഥമൻ Recipe super ആണ് . ഓണാശംസകൾ

  • @lucylaila3847
    @lucylaila3847 2 ปีที่แล้ว

    ചേച്ചി ഇത്രയും സാധനം പെട്ടെന്ന് കാണിച്ചു തന്നതിന് വലിയ വലിയ ഉപകാരം

  • @hudhashakkeel8055
    @hudhashakkeel8055 ปีที่แล้ว

    Kettirikumbo thenne manasin ellupam nalkunna pole... Oru relaxing ind kaanumbazhe manasin ath pachakathilum effect cheyunnu...mam nte tharaav mappas... Njaan try chaithu vellaathe hittaayi pinne virunnukaar varumbazhum ath menu listl idam pidichu... Orikalum sheriyaavenn predheekshichillaa... But sooo easy and rujide kaaryam parayandaloo.... ❤️thank you

  • @manojvk8846
    @manojvk8846 2 ปีที่แล้ว +3

    വളരെ സിമ്പിൾ ആയി പ്രഥമൻ ഉണ്ടാക്കി പഠിച്ചത് ഈ വ്ലോഗ് കണ്ടതിനു ശേഷമാണ്. Thnx

  • @sassikaladeviks3969
    @sassikaladeviks3969 4 ปีที่แล้ว +26

    ഓണത്തിന് അട പ്രഥമൻ ഉണ്ടാക്കാൻ മാമിന്റെ vlog ആണ് നോക്കിയത് എത്ര easy ആയിട്ടാണ് കാട്ടിത്തന്നത്. Thank u mam 😍

  • @amalanto1140
    @amalanto1140 ปีที่แล้ว +16

    2023(onam batch)il കാണുന്നവർ 😂❤

  • @sudhamp7529
    @sudhamp7529 3 ปีที่แล้ว

    ഇന്ന് ഞാൻ എന്റെ library യിലെ madam ന്റെ vlog നോക്കി ചെയ്തു. അടപ്രഥമൻ ആദ്യമായി ചെയ്തു. Super... എല്ലാവരും പറഞ്ഞു. Thank you very much mam...

  • @archanaachu7777
    @archanaachu7777 3 ปีที่แล้ว

    Thanks chechi.... sadharana cooking vedios oke kandalum enik ammayodu onnukudi chodhichale oru thripthi akarullu.. ee payasam njan vedio kandukondu undaki.. adipoli ayi.. amma paranju tharunna pole.....

  • @Minnu_Chachu
    @Minnu_Chachu 5 ปีที่แล้ว +4

    Vada kootukari undakki Mam.. nannayit und
    Ningal pkd karkk ithoru puthuma ulla curry ayirunno
    Sooper..
    👌👌👌

  • @abinroseaugustin6491
    @abinroseaugustin6491 5 ปีที่แล้ว +9

    Adipoli, a hardcore fan of your cooking and recipes . So beautiful in this Saree. Yes absolutely a reference, i referred more than 5 times, some of your recipes,especially, fried rice, chicken fry.... tried and came out successfully.

  • @sajnashajahan4479
    @sajnashajahan4479 4 ปีที่แล้ว +6

    Ada pradhaman is my favourite payasam and I totally enjoyed cooking after seeing this vlog!! It came out perfect in the first try itself!! Thankyou so much for this simplified and well explained recipe! Totally loved it.

  • @vidhyaratheesh9008
    @vidhyaratheesh9008 4 ปีที่แล้ว +2

    Chechi superb.. nannayittund. Njangalkum nalla confidence aanu ee videos kaanumbol.. thank u so much. Go ahead

  • @stegyalex2461
    @stegyalex2461 4 ปีที่แล้ว

    ചേച്ചി ഞാൻ ചെയ്തു നോക്കി 1st ടൈം ഒറ്റക്ക്. സൂപ്പർ ആണ് ധൈര്യം ആയി ട്രൈ ചെയ്തോളു കുട്ടുകാരെ താങ്ക്സ് ചേച്ചി

  • @bijus4656
    @bijus4656 5 ปีที่แล้ว +81

    മാഡത്തിൻറെ സംസാരം കേൾക്കുന്നതു തന്നെ പായസം കുടിച്ചതിന് തുലൃമാണ്.....😍😍❤

    • @mercyjohn9326
      @mercyjohn9326 5 ปีที่แล้ว +2

      REALLY

    • @subhashabi3369
      @subhashabi3369 5 ปีที่แล้ว +2

      ഹായ് ചേച്ചി .. ചേച്ചി യെ മാം ന്നു വിളിക്കുമ്പോൾ എന്തോ ഒരു അകൽച്ച ഉള്ള ത് പോലെ തോന്നുന്നു. അതാ ചേച്ചി ന്നു വിളിക്കുന്നെ... സുഖം ആണോ? വ്ലോഗ് സൂപ്പർ ആയി രിക്കുന്നു.. സുന്ദരി ആണ് ചേച്ചി സെറ്റ് മുണ്ടിൽ ഗോഡ് ബ്ലെസ് യു ....

  • @sachinkp20
    @sachinkp20 5 ปีที่แล้ว +5

    പാചകം ഒരു കലയാണ്. അത് പകർന്നു കൊടുക്കുമ്പോൾ കൂടുതൽ വീട്ടമ്മമാർക്കും പാചകം ഇഷ്ട്ടപെടുന്ന ആളുകൾക്കും വലിയൊരു സഹായമാണ്. Full സപ്പോർട്ടും ഉണ്ടാകും.

    • @Skiesoffblue
      @Skiesoffblue 2 ปีที่แล้ว

      Thank you Lakshmi mam God bless you👍👍👍

  • @rasheedafakrudeen9783
    @rasheedafakrudeen9783 4 ปีที่แล้ว +4

    Blouse set vangumbol koode kittunnathano? Really beautiful.

  • @preethabiju4976
    @preethabiju4976 ปีที่แล้ว

    Thankuuuu chechiiii
    Njan eppozhum semiya payasam aanu undakkunnathu ethavana makkalkku nirbandham adapredhaman venamennu,,,, ee vedio athinu enne orupadu sahayichu Thankzz 🙏❤️

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 ปีที่แล้ว

    ഓണ വിഭവങ്ങൾ ഓരോന്നും ഒന്നിനൊന്ന് മെച്ചമാണ്. പച്ചടി കിച്ചടി അച്ചാർ അടപ്രഥമൻ എല്ലാം ഓണ ദിവസങ്ങളിൽ ഓരോന്നായി എല്ലാം ഉണ്ടാക്കണം.ലക്ഷ്മിയുടെ അവതരണം അതാണ് എനിക്കേറെ ഇഷ്ടം തേങ്ക് യു ലക്ഷ്മി

  • @jayashreesanthosh6507
    @jayashreesanthosh6507 3 ปีที่แล้ว +4

    Nice. Feeling nostalgic, since away from Kerala

  • @ashageorge2418
    @ashageorge2418 ปีที่แล้ว +5

    Dear Lekshmi, you are so poised, pretty and perfect in your teaching style...what a pleasure to learn from you at any stage or age:) Thank you for the blessing you are❤

  • @sharidileep1102
    @sharidileep1102 4 ปีที่แล้ว +3

    മാം എല്ലാം കണ്ടു നന്നായിട്ടുണ്ട് വളരെ സന്തോഷം ഉണ്ട് കാണിച്ച് തന്നതിന്

  • @susangeorge9402
    @susangeorge9402 3 ปีที่แล้ว

    Very good presentation.aarkum manasil akunna bhasha.pachakam eluppam manasil akum.padikan eluppam. Oru lighter vanghichal gas kathikan easy akum .Again I tell you very good presentation.

  • @nasiyafaseem8691
    @nasiyafaseem8691 4 ปีที่แล้ว

    First time adapradhaman undakkan njan mamintea channel annu search cheyyithath.Thankyou somuch.simple and easy methods

  • @hashdhaihu3730
    @hashdhaihu3730 5 ปีที่แล้ว +122

    ഇന്നത്തെ ഡ്രസ്സ് മേക്കപ്പ് സൂപ്പർ 😍😍😍

    • @bijirpillai1229
      @bijirpillai1229 5 ปีที่แล้ว +1

      അതെ സൂപ്പർ

    • @khadeejashah8739
      @khadeejashah8739 5 ปีที่แล้ว +1

      Lakshmi Nair Elupathil Thenga
      Pal kitan oru net Thuniyeduth
      Adil Thenga Chiravydit Nanacha
      thuni piyumpole Akinok

    • @salinisreekumar5829
      @salinisreekumar5829 4 ปีที่แล้ว

      Thanks mam aniku ariyilairunu adapradhaman

  • @deepthivs7834
    @deepthivs7834 4 ปีที่แล้ว +8

    Mam many many thanks. മാമിന്റെ full onam series ഉം ഞാൻ കണ്ടു. Screenshot എടുത്തു വച്ചു ആണ് ഉണ്ടാക്കിയത്. എല്ലാ ഓണത്തിനും അമ്മ യാണ് main ആയി എല്ലാം ഉണ്ടാക്കുന്നത്. ഇപ്പോൾ ഞാൻ പുതിയ വീട്ടിൽ ആണ്. പായസം സേമിയ മാത്രം ഞാൻ മുൻപ് വച്ചിട്ടുണ്ട്. അതും instant mix. But ഇന്ന് ഞാൻ 3 പായസവും വച്ചു. പിന്നെ എല്ലാ കറികളും സൂപ്പർ ആയി വച്ചു. Its just because of u mam. എന്റെ husband ഉം കുഞ്ഞുങ്ങളും ഒരുപാട് തവണ നന്നായി എന്ന് പറഞ്ഞപ്പോൾ മനസ് നിറഞ്ഞു mam. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കൂട്ടുകറി ആയിരുന്നു. വടയും ഞാൻ ഉണ്ടാക്കി. എന്റെ ഏറ്റവും നല്ല ഓണം ആയി മാറി ഇപ്പോളത്തെത്. Only because of u mam. എന്റെ ഹൃദയം നിറഞ്ഞ സന്തോഷം ഞാൻ അറിയിക്കുന്നു mam. 😍😍😍😍😍

  • @dipafeb16
    @dipafeb16 4 ปีที่แล้ว +8

    Chechi, super... I depend mostly on your recipes to cook. Just love you... Thank you so much

  • @SP-ql9xz
    @SP-ql9xz 2 หลายเดือนก่อน +1

    Chechy if sharkara too dark do we add more coconut milk to get medium brown color?
    Thx

  • @muhammedmundon9411
    @muhammedmundon9411 3 ปีที่แล้ว

    valare nannyirnnu njn ente roomil try cheythu. evide ellavrkkum ishttam aayi thank you so much

  • @prabhasukumaran213
    @prabhasukumaran213 5 ปีที่แล้ว +16

    മാഢം പായസം ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിച്ചു പോയി.നന്നായിരിക്കുന്നു. ഞങ്ങളോട് നിറഞ്ഞ സന്തോഷവും സ്നേഹത്തോടെയുള്ള സംസാരത്തിന് തിരിച്ച് നന്ദിയും സ്നേഹവും ഉണ്ട്. ഞങ്ങളുടെ ഓണാശംസകൾ

    • @sheejabinoy3696
      @sheejabinoy3696 5 ปีที่แล้ว

      Thank u chechi.. I made pineapple pachadi... It was superb. U are doing a wonderful job. Keep going.. God bless u.

    • @jayalakshmijaya780
      @jayalakshmijaya780 4 ปีที่แล้ว

      Thank u mam.njan 20 varshatholam aayi mam ne TV l Kanan thudagittu.annum valate esttayirunnu.ennu kooduthal esttayi

  • @silnalijesh1266
    @silnalijesh1266 5 ปีที่แล้ว +6

    പായസം ഉണ്ടാകുന്നത് കാണാൻ വെയിറ്റ് ചെയ്തു ഇരിക്കയായിരുന്നു........ ഇന്നത്തെ look super mam........

  • @visakh6234
    @visakh6234 5 ปีที่แล้ว +1293

    അട പ്രഥമൻ ഇഷ്ടമുള്ളവർ ഉണ്ടോ

  • @satheeshkumar607
    @satheeshkumar607 3 ปีที่แล้ว

    താങ്ക്സ് മാഡം. വീഡിയോ ഇപ്പോൾ കണ്ടു അപ്പോൾ തന്നെ പോയി സാധനം വാങ്ങി കൊണ്ട് വന്നു. പായസം ഉണ്ടാകാൻ പോകുന്നു. ഇത്രക്ക് സിംപിൾ ആയിരുന്നു ഇന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്

  • @safarahman8029
    @safarahman8029 5 ปีที่แล้ว +1

    എന്റെ വീട്ടിൽ ഓണത്തിന് ഈ പായസം കണ്ടത് പോലെയാണ് ചെയ്തത് നല്ല രുച്ചി ഉണ്ടായിരുന്നു

  • @kukkugovindan
    @kukkugovindan 5 ปีที่แล้ว +6

    I made this adapradhaman on thiruvonam yday..it came out so delicious & tasty.thanq so much madam for the recipe.

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +103

    അട പ്രഥമന്‍ , പാല്‍പ്പായസം , സേമിയോ പായസം.....ഇത് മൂന്നുമാണ് എന്‍റെ ഇഷ്ടപെട്ട പയസങ്ങള്‍........ഇത് കാണുന്ന മിക്കവാറും കൂട്ടുകാര്‍ക്കും ഇത് തന്നെയായിരിക്കും പയസങ്ങളില്‍ കൂടുതല്‍ ഇഷ്ടം........അല്ലെ ചങ്ങായിമാരെ.......

  • @soumyasethumadhavan9495
    @soumyasethumadhavan9495 4 ปีที่แล้ว +16

    I tried this recipe for the first time and it came out well.. mam your recipe and presentation style is so neat.. thanku

  • @shabeersrs7743
    @shabeersrs7743 2 ปีที่แล้ว

    Chechi ippoyaan njan e video kandath. Njanum payasam undakki. Ishttapettu ellaavarkkum. Chechi tnx💕

  • @remyasreems1552
    @remyasreems1552 4 ปีที่แล้ว +1

    Madathinte setmunt kaanan aanu njn vedio open cheythe..u r beautiful ..amazing personality..

  • @leelasdaughter
    @leelasdaughter 5 ปีที่แล้ว +31

    Chechi happy teacher's day, since now ur my only teacher in the cooking field. Love u chechi. May u continue ,with the blessings of God, to u and ur family.

  • @sabeethashyam2075
    @sabeethashyam2075 4 ปีที่แล้ว +4

    Thank you so much ,I have been following your recipe for long.
    Have a lovely onam

  • @shanashareed7897
    @shanashareed7897 5 ปีที่แล้ว +36

    ലക്ഷ്മി ചേച്ചീടെ എല്ലാ videosum കാണാറുണ്ട് 😍comment ഫസ്റ്റ് ആണ് ♥️

    • @praveennarayan3330
      @praveennarayan3330 5 ปีที่แล้ว

      Chechi lv u so much

    • @retnammavs314
      @retnammavs314 5 ปีที่แล้ว

      @@LekshmiNair അടപ്രഥമ ന് ചുക്കും ജീരകവും ചൂടാക്കി പൊടിച്ചു ചേർക്കുന്നതാ ണ്. കൂടുതൽ സ്വാദ് കശുവണിയും മുന്തിരിങ്ങയും വേണമെന്നില്ല.

  • @SP-ql9xz
    @SP-ql9xz 3 หลายเดือนก่อน +1

    Chech❤
    Under description box title diff aneh
    Special Sadya Style Vada Koottu Curry u put❤

  • @meurylibera9081
    @meurylibera9081 3 ปีที่แล้ว

    Thank you very much. അടപ്രഥമൻ ഉണ്ടാക്കാൻ അറിയിലായിരുന്നു ഇപ്പോൾ മനസിലായി. Once more thank you so much.

  • @saheeramusthafa219
    @saheeramusthafa219 ปีที่แล้ว +5

    I made it today for my birthday
    It taste awesome 😋

  • @mydhiliramdas4222
    @mydhiliramdas4222 5 ปีที่แล้ว +4

    🙋‍♀️ ലക്ഷമി ചേച്ചി പായസം 👌👌👌.ഞാൻ ഇന്നലെ മിക്സഡ് വെജിറ്റബിൾ തോരൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. വെറുതെ കഴിക്കാനും നല്ല രസമുണ്ടായിരുന്നു.👍👍👍👍😀😀😀

  • @nithinpv2309
    @nithinpv2309 5 ปีที่แล้ว +11

    Camera Menon കാണാൻ സമയം ആയോ .വെയ്റ്റിംഗ്

  • @salyabraham366
    @salyabraham366 3 ปีที่แล้ว +1

    ചേച്ചി ഞാൻ അട പ്രഥമൻ ഉണ്ടാക്കി സൂപ്പർ

  • @jayalekshmyr6883
    @jayalekshmyr6883 ปีที่แล้ว

    Chechi etra relax ayitta cook cheyyunne kanum bol thanne ... cheyyanam ennu thonnunnu... love you chechi❤❤❤

  • @LifeisPretty5
    @LifeisPretty5 5 ปีที่แล้ว +6

    Chechy sadya series ellam try cheyyhu ellam super eny ethu nokkatte love you chechy...🥰

  • @jayprakashmrrama24
    @jayprakashmrrama24 5 ปีที่แล้ว +5

    നല്ല ഒരു collection one to eight I have saved.
    പുതിയ തലമുറയ്ക്ക് useful
    thanks Madam

  • @abdahn4726
    @abdahn4726 5 ปีที่แล้ว +13

    Onam seriesil e item കാണാൻ വേണ്ടി കട്ട waiting ആയിരുന്നു

    • @MONJATHITIPS
      @MONJATHITIPS 5 ปีที่แล้ว

      th-cam.com/video/jLelufr3usw/w-d-xo.html

  • @AchusDesigns
    @AchusDesigns 3 ปีที่แล้ว +1

    Super..kandituu kothiyavunnu

  • @merlinabraham4913
    @merlinabraham4913 4 ปีที่แล้ว +1

    Chechide cooking really simple anu.enike ondakan ariyatha vibhavagal chechide vlog kandittanu njan ondakunathu.sherikum Nalla Oru satisfaction kittum ondaki kaziumbo.last ayitu Njan try cheyithe chechide chicken stew recipe arunu to be honest spr arunu,vtl Vana gust nu orupadu ishttapettarunu.enu njagade Oru family friend verunonde so ada pradhaman ondakanu vechu.thank you so much

  • @salinichandran457
    @salinichandran457 4 ปีที่แล้ว +10

    Thank You So Much. The tip of adding sugar is something unique and looks too good. I will try that.
    In fact I make Ada Pradhaman with a little bit of difference. I add Sabudana as well. I soak both Sabudana and Ada overnight with a bit of water, (the water should be completely soaked by the morning) and then cook them in 1 teaspoon of Coconut oil. As they become brown, and sabudana becomes transparent, I add boiled water to them. (This is mainly because, I cook sabudana kichadi this way, by soaking it overnight).
    Then filter the Ada and Sabudana, and continue exactly the way you demonstrated.
    Well, as I love much sweetness, I try to add condensed milk at the end. (I don’t think anyone else does that, as I know that’s not the tradition. I add condensed milk on almost everything, from Kheer to Gajar ka halwa)
    This is a very informative video, and really thank you for the same.
    Missing your programs a lot at times, my mom says.

    • @ramalekshmi9884
      @ramalekshmi9884 3 ปีที่แล้ว

      Good one

    • @ramalekshmi9884
      @ramalekshmi9884 3 ปีที่แล้ว

      Good one

    • @vijayakumark5070
      @vijayakumark5070 3 ปีที่แล้ว +1

      സദ്യക്കുളള അട ഉണ്ടാക്കുന്നതെങ്ങിനെ

  • @sanilamurali7402
    @sanilamurali7402 4 ปีที่แล้ว +6

    ചേച്ചി അട പ്രഥമൻ നല്ല ഇഷ്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും Thanks

  • @remashanavas3972
    @remashanavas3972 5 ปีที่แล้ว +7

    Thank u so much for the recipe. U r looking elegant mam. Good going.

  • @ambikasasidharan552
    @ambikasasidharan552 3 ปีที่แล้ว

    Ella videosum kannarundu try cheyyarundu ellam valare nannayittundu.🙏🌹👍👌

  • @Akshay.S-x9z
    @Akshay.S-x9z ปีที่แล้ว

    Mam njan 3 years kazhinjum Ada payasam video kanunnu thanku so much ❤❤

  • @Aashnafathima1772
    @Aashnafathima1772 3 ปีที่แล้ว +4

    Thank you so much chechii 🥰😘 Chechide sadya recipes njan try cheythu..ellarkum istayitoo 😍Sadya sambar sooper 😘!! Adapradaman kidu..🥰😍🤩!!!

  • @sumayyavkm8490
    @sumayyavkm8490 4 ปีที่แล้ว +33

    ഒരു മടുപ്പുമില്ലാതെ എത്ര ആസ്വദിച്ചാണ് ചേച്ചി കുക്ക് ചെയ്യുന്നത്?

  • @honeythomas6949
    @honeythomas6949 4 ปีที่แล้ว +5

    ചെറിയ അടകൊണ്ട് ഇങ്ങനെ വെക്കാൻ പറ്റുമോ

  • @varshanair4002
    @varshanair4002 4 ปีที่แล้ว +1

    Thanks helpfull. Ayirunu ee video..... oru varsham kayinjaloo

  • @raisalrahuman221
    @raisalrahuman221 5 ปีที่แล้ว

    Njn innu ethe style ada vechu super ayeerunnu . . Njn epol undakiylum taste chedikum . Innu e reethiyil undakiypol ellrkum ishtamyi.. thku so much mam

  • @monishamohan1899
    @monishamohan1899 4 ปีที่แล้ว +9

    Thank you for making a messy thing quite easy. Your tips did add colour & flavour to dish.

  • @achuzzamuzachu5725
    @achuzzamuzachu5725 5 ปีที่แล้ว +201

    Neat &tidy
    ഞാനെങ്ങാനും ആയിരിക്കണം..... aa kitchen ഒരു യുദ്ധ കളം ആയേനെ 😂😂

  • @sanishjthottan4121
    @sanishjthottan4121 4 ปีที่แล้ว +8

    Professor Lekshmi Nair
    My favourite Ada pradhaman
    God bless you

  • @rajuvenjaramood360
    @rajuvenjaramood360 2 ปีที่แล้ว

    Thanks Tr
    Ithe same reethiyilanu njan onathinu ada pradamanundakkiyathu.

  • @anusebastian3200
    @anusebastian3200 4 ปีที่แล้ว +1

    Adapradaman undakkunnathinu munpu onnu kudi kandekkam, pinne oru tensionum venda, love 😍 u mam

  • @geethujose6994
    @geethujose6994 2 ปีที่แล้ว +3

    Thanks for this awesome recipe
    Going to try for this Onam 👍
    Is it enough for serving 25 peoples?

  • @rincyrincy8145
    @rincyrincy8145 4 ปีที่แล้ว +3

    Thanku പായസം ഉണ്ടാകുന്നെ ഒത്തിരി പ്രയാസം ഉള്ള കാര്യം ആണെന്ന് ആരുന്നു.. ഇനിഈസി ആണ് thanku

  • @rahush9515
    @rahush9515 5 ปีที่แล้ว +7

    Hi Lekshmi chechi
    U look awesomely traditional and I consider your vlogs as a reference for future. As you rightly mentioned, this is for generations to come. You are definitely an ambassador for Kerala to keep Kerala’s traditions alive
    I have a small question I have posted under your sambar video
    If you don’t mind can I email you at the email if you have mentioned under your business contact ?
    Thankyou

    • @rahush9515
      @rahush9515 5 ปีที่แล้ว

      Thanks much, Lekshmi chechi

    • @arjunmv6129
      @arjunmv6129 ปีที่แล้ว

      Ethe etra perkku serve cheyan unde.

  • @sara4yu
    @sara4yu ปีที่แล้ว

    Ma'am,Super and Very sweetest Adapradhaman.Your Saree also super and you look very nice too. . Thank you so much ❤

  • @sreelathasatheesh6717
    @sreelathasatheesh6717 4 ปีที่แล้ว +1

    Very nice mam 👍🏻 step by step paraju tanthil valare thanks 🙏

  • @ihamprajesh
    @ihamprajesh 5 ปีที่แล้ว +16

    Mam oru doubt... chowari cherkilay.. if so epol cherkanam.. pls reply

    • @salinichandran457
      @salinichandran457 4 ปีที่แล้ว +3

      Mridhula Nataraj yes, you can add it together with Ada I think, but I soak it overnight and cook in oil before adding water.

    • @PraseethaBalu
      @PraseethaBalu 4 ปีที่แล้ว +1

      Njanum chouvary cherkkam appol nalla bhangi endakum kanan..

    • @ratheeshratheesh7901
      @ratheeshratheesh7901 4 ปีที่แล้ว

      @@salinichandran457 m

    • @AryaaRyA-vm9zo
      @AryaaRyA-vm9zo 4 ปีที่แล้ว

      @@salinichandran457 q r

  • @sindhukc9019
    @sindhukc9019 4 ปีที่แล้ว +8

    Mam 2- ആം പാലിന് ചെറുചൂടുവെള്ളം ഒഴിച്ച് അരച്ച് എടുത്താൽ കുറച്ചു കൂടി kozhuppulla പാൽ കിട്ടില്ലേ . എന്റെ ഒരു തോന്നൽ ആണ്

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 ปีที่แล้ว +4

    മാം ഒത്തിരി താങ്ക്സ്... ഓരോ എപ്പിസോഡ് കഴിയുമ്പോൾ മാമിനോടുള്ള ഇഷ്ടം കൂടി കൂടി വരുവാ.. 😍😍😘😘 ഇനി tvm സ്പെഷ്യൽ ബോളിയും ഉണ്ടാകണം മാം...

  • @meenum9731
    @meenum9731 2 ปีที่แล้ว

    Hai ma'am
    Thank you for your video...
    When we want to add chaori (if it there).

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว

    എല്ലാത്തിനും ഒത്തിരി താങ്ക്സ്. God bless you. 😊❤️❤️❤️

  • @chandrakaladharan5429
    @chandrakaladharan5429 5 ปีที่แล้ว +7

    Lekshmi Nair easy ada pradhman was superb&I got confident to make also

  • @GK-ti6kk
    @GK-ti6kk 5 ปีที่แล้ว +8

    My favourite dish...Yummy Ada pradhaman...thank you so much Chechi. ..God bless you

  • @hemapalleth7687
    @hemapalleth7687 4 ปีที่แล้ว +3

    Thanku mam for the wonderful recipe. I made it today and taste was superb. Thanku so much. But one problem that I had some ada peaces get sticked together even though the taste was amazing. I have used wheat ada for the preparation

  • @aryaarya2832
    @aryaarya2832 3 ปีที่แล้ว

    Etra simple ayita madam ada pradhaman cheythukanichathu.Thank you madam

  • @sharafudheenrayamarakar5309
    @sharafudheenrayamarakar5309 5 ปีที่แล้ว

    Thank you very much......Njaanum undakiyiru oru gambeera Onasadhiya thanichu 18 pearku on 13 Sep 2019