ഈ video കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് ജന്മാഷ്ടമിക്ക് പാൽ പായസം വച്ചു... എത്ര കൃത്യതയോടെയാണ് തിരുമേനി പറഞ്ഞു തന്നത് ... പായസം ഗംഭീരമായി വന്നു. തിരുമേനിയുടെ ഈ എളിമയ്ക്കും ആത്മാർത്ഥതയ്ക്കും മുന്നിൽ നമസ്കരിക്കുന്നു. യദുവിന് ഈ രംഗത്ത് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ. തിരുമേനിക്കും കുടുംബത്തിനും ജന്മാഷ്ടമി ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
യെദു ഇന്നും ഒരുപാട് ഇഷ്ടം ആയി. പുളി ഇഞ്ചി, പാൽ പായസം രണ്ടും അടിപൊളി. പാവം അച്ഛൻ മാത്രം ആയി ഇന്ന്. ഒരു ജാഡയും ഇല്ലാത്ത എല്ലാവരും അറിയുന്ന ഒരു വലിയ കുക്ക്. എന്തു നന്നായി പറഞ്ഞു തരുന്നു. കാത്തിരിക്കുന്നു നാളത്തെ റെസിപ്പികായി. 🙏🙏
അച്ഛന്റെ ക്ലാസ്സ് കണ്ടാണ് ഞാനും പാചകം പഠിച്ചത്, ഇന്ന് (പെരുമ്പിലാവ്, പട്ടാമ്പി റോഡ് ) പുതിയഞ്ചേരിക്കാവ് എന്ന സ്ഥലത്തു ഒരു ഹോട്ടൽ നടത്തി വരുന്നു... ഞങ്ങളുടെ ഉച്ച ഭക്ഷണം, ഫേമസ് ആണ്... കസ്റ്റമേഴ്‌സിന് വിഭവങ്ങൾ ഒരുപാടിഷ്ടപ്പെടുന്നു. എല്ലാം ഒന്നിനൊന്നു പഠിപ്പിച്ചു തന്ന അച്ഛന് ഒരുപാട് നന്ദി.. 🙏
Enik ettavum istapettath achanum makanum sincerely complimenting each other...which is very rare to see in this age...an humble father and a very humble and highly supporting son...GOD bless you both my sincere prayers...
അത് ഡിസ്‌ലൈക്ക് അടിക്കുന്ന തല്ല..കണ്ണ് ശരിക്ക് കാണാത്തവർ ലൈക് അടിക്കുന്നതാണ്.. പിന്നെ സ്ക്രോൾ ചെയ്തു പോകുമ്പോൾ താനെ ഡിസ്‌ലൈക്ക് ആകുന്നതും ഉണ്ട്.. ഇത് മനപ്പൂർവം ചെയ്യുന്നതല്ല..
അച്ഛനും യദുവിനും ഒരു പാട് നന്ദി അറിയിക്കുന്നു .... അമ്പലപുഴ പാൽപായസം ചെയ്യുമോ എന്ന് ഞാൻ comment box ൽ ചോദിച്ചുരുന്നു ഇന്ന് ആ പായസത്തിന്റെ റെസിപ്പി അച്ഛൻ പറഞ്ഞ് തന്ന് ഉണ്ടാക്കിയപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ചെറിയ അളവിൽ തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കാം പുളിയിഞ്ചി ഒന്നും പറയാനില്ല യദു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും ഞങ്ങളും ഇതേ രീതിയിൽ തന്നെയാണ് ഉണ്ടാക്കുന്നത് .... ഇന്നത്തെ പാചകത്തിൽ യദുവിന്റെ സാന്നിദ്യം കൂടെയുണ്ട് എങ്കിൽ ഒന്നുകൂടി നന്നായേനേ :::: അച്ഛനോട് ഞങ്ങളുടെ നമസ്ക്കാരും എല്ലാവർക്കും ഓണാoരസ്കളും അറിയിക്കുന്നു ഒരോ വിഭവങ്ങൾക്കും വേണ്ടിയുള്ള waiting ആണ് ::::
വീട്ടിൽ മീനും ഇറച്ചിയും ഓക്കേ തളക്കണ സമയത്തു കൊലഅയീരിക്കാണ വല്ലിമ്മാ മണം പിടിച്ചെട്ട് പറയും ഉപ്പു കൊറവാണല്ലോന്ന്. അത് പോലെ ഒരാളെ ഇപ്പോഴാണ് പിന്നെ കാണുന്നത്. ഒരുപാട് ഇഷ്ട്ടായിട്ടോ 👍👍👍
Dear yedhuyettan,and Mohan sir, Hatsoff.........ellarudem most favorites ❤💓anu puliyinji and palpayasam.ningalude selection super,but vibhavangal athigambheeram....vakkukalilla.puliyinji urappayum undakkum...adipoli.njangalkum madhuramulla puliyinji anu ishtam ..pinne payasam sherikkum ambalappuzha palpayasam thanne..enik ath kazhykkanulla bhagyam undayitund..anyway you people keep on rocking..all the best....waiting for today's items...ath paranjapozha Nalla thirakkale innale thot katta waitingil ayirunnu but ath veruthe ayillatto....thank you so much......
യദു ഏട്ടാ.. പാൽപായസം കണ്ടിട്ട് തിരുവോണം വരെ wait ചെയ്യാനുള്ള ക്ഷമ പോയല്ലോ 🤗😋😋. അച്ഛന്റെ ഓരോ ടിപ്സ് ആണ് ഹൈലൈറ്റ്..🙏 മറ്റു ള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നതും അതുകൊണ്ട് തന്നെ 👌👌👌👍❤
വർഷങ്ങളായി അങ്ങയുടെ പല വീഡിയോകളും വീക്ഷിക്കുന്നു.ഒരു അഭിപ്രായം പറയണമെന്ന് തോന്നി.പുളിയുള്ളവയ്ക്ക് അലൂമിനീയം ,ഹിൻഡാലിയം പോലുള്ള പാത്രങ്ങൾ ഒഴിവാക്കുന്നതല്ലേ നന്ന്.
ഇതിനായി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും.എന്തൊരു നിഷ്കളങ്കതയോടു കൂടിയുള്ള അവതരണം. കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പോലെ വീണ്ടും വീണ്ടും അച്ഛൻ പറഞ്ഞു കൊണ്ടിരിക്കുന്നു 😍. അച്ഛനും മോനും ഒരുപാട് നന്ദി 🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ. 🤲
കുടിച്ചു കൂടി കാണിച്ചു എങ്കിൽ കണ്ടിട്ടു കൊതി ആയിട്ടു വയ്യാ തിരുമേനി യുടെ എല്ലാ പാചകങ്ങളും ഞാൻ ഉണ്ടാക്കി തുടങ്ങി അടുത്ത ഒന്നു രണ്ടു ഫ്ലാറ്റിൽ കൊടുത്തു എല്ലാരും best പറഞ്ഞു thank u...തമിഴ് ആളുകൾക്ക് ഭയങ്കര ഇഷ്ടം ആയി... 🙏🙏🙏
പുളിയിഞ്ചി &പാൽപായസം സൂപ്പർ 👍👍👍👍കഴിഞ്ഞ ഓണത്തിന് അച്ഛൻ ഉണ്ടാക്കി കാണിച്ച പാലടയാണ് ഞാൻ ഉണ്ടാക്കിയത്... ഈ ഓണത്തിന് എല്ലാം വിഭവങ്ങളും ഉണ്ടാക്കും... ഓരോ ദിവസവും നിങ്ങളുടെ പാചകത്തിനായി കത്തിരിക്കുവാണ്... 👍👍👍👍
Hi Yadhu, one of these days you should share how your father got inspired into this cooking and his journey . Would really like to hear from him. It’s amazing to see people , how they take up something in life and be the best at it !!!. Sharing his story can be an inspiration to a lot of people who are passionate about a lot of things but don’t know how to start or make it happen.
ജാഡകളൊന്നുമില്ലാത്ത പാവം ഒരു അച്ഛനും മകനും. കൂടെ നല്ല അടിപൊളി വിഭവങ്ങളും ❤️❤️
100%👌👌👌
Sarikkum
Enteyum priyapettavar
Athe , ithrayum simple and humble aaya achanum monum ...may God bless them 🙏
100 %
Correct
ഈ video കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് ജന്മാഷ്ടമിക്ക് പാൽ പായസം വച്ചു... എത്ര കൃത്യതയോടെയാണ് തിരുമേനി പറഞ്ഞു തന്നത് ... പായസം ഗംഭീരമായി വന്നു. തിരുമേനിയുടെ ഈ എളിമയ്ക്കും ആത്മാർത്ഥതയ്ക്കും മുന്നിൽ നമസ്കരിക്കുന്നു. യദുവിന് ഈ രംഗത്ത് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ. തിരുമേനിക്കും കുടുംബത്തിനും ജന്മാഷ്ടമി ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
യെദു ഇന്നും ഒരുപാട് ഇഷ്ടം ആയി. പുളി ഇഞ്ചി, പാൽ പായസം രണ്ടും അടിപൊളി. പാവം അച്ഛൻ മാത്രം ആയി ഇന്ന്. ഒരു ജാഡയും ഇല്ലാത്ത എല്ലാവരും അറിയുന്ന ഒരു വലിയ കുക്ക്. എന്തു നന്നായി പറഞ്ഞു തരുന്നു. കാത്തിരിക്കുന്നു നാളത്തെ റെസിപ്പികായി. 🙏🙏
തിരുമേനിക്കും കുടുംബത്തിനും ഓണ ആശംസകൾ 👌👌🙏🙏🙏🙏🌹🌹🌹🌹🌹❤❤❤🙏🙏
നല്ല വിവരണം.. പാചകം പഠിക്കാൻ നല്ലോരു അവസരം തന്നെയാണ് ഇവിടെ കാണിക്കുന്ന വിഭവങ്ങൾ.. 🙏
ജയിക്ക ജയിക്ക കൃഷ്ണ.....എന്ന് പറഞ്ഞത് പോലെ ജയിക്ക പഴയിടം....
❤
വളരെ പ്രയോജനപ്രദമാണ് ഈ വീഡിയോ. Cooking അറിയാത്ത യുവ തലമുറക്ക് വളരെ പ്രയോജനം 🙏
സാറിന്റെ പുളി ഇഞ്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളിയാണ് കേട്ടോ ഇന്ന് ഉത്രാടമല്ലെ 'ഒത്തിരി നന്ദി സാർ.
രുചിച്ചു നോക്കേണ്ട ആവശ്യം ഇല്ലല്ലോ പാചക രാജാവാണ് മോഹൻ sir pranam🙏🙏
onam payasam onnumparayanella ghambheeram
Supper
ഇനിപാചകം അറിയില്ല എന്ന് ആരും പറയരുത് അതു പോലെ ക്ലാസ്സ് എടുത്തി ട്ടു ണ്ട് സൂപ്പർ 👌👌👍❤🌹
തിരുമേനിക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു 🙏🏻🙏🏻
റെസിപ്പികൾ എല്ലാം നന്നായി വിശദമായി പറഞ്ഞു തരുന്നതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻👌👌
എല്ലാം ഉണ്ടാക്കിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന അച്ഛന്റെ ഭാവം ഒരു പാട് ഇഷ്ട്ടമായി സൂപ്പർ
ഒന്നും പറയാൻ വാക്കുകൾ ഇല്ല 🥰♥️അടിപൊളി 👌🏻💝എല്ലാവരുടെയും വയറും മനസും നിറച്ചു ഒരുപാടുകാലം മുൻപോട്ടുപോകട്ടെ 🥰♥️
കുറച്ച് കാലമായി ഒരു perfect പുളിയിഞ്ചി തപ്പി നടക്കുന്നു. Thank you.
വളരെ സഹായമാകുന്നുണ്ട്. ഒരുപാട് സ്നേഹത്തോടെ നന്ദി പറയട്ടെ
ഈ അച്ഛന്റെയും മകന്റേയും ഒരുമ അതാണ് വിജയം. എല്ലാ നന്മയും നേരുന്നു
എത്ര വിനയമുള്ള അച്ഛനും മകനും. അതുപോലെ രുചിയുള്ള വിഭവങ്ങൾ. ദൈവം കയ്യൊപ്പ് പതിപ്പിച്ച മനുഷ്യൻ. ഭാഗവാന്റയനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏🙏🙏🙏
അച്ഛന്റെ ക്ലാസ്സ് കണ്ടാണ് ഞാനും പാചകം പഠിച്ചത്, ഇന്ന് (പെരുമ്പിലാവ്, പട്ടാമ്പി റോഡ് ) പുതിയഞ്ചേരിക്കാവ് എന്ന സ്ഥലത്തു ഒരു ഹോട്ടൽ നടത്തി വരുന്നു... ഞങ്ങളുടെ ഉച്ച ഭക്ഷണം, ഫേമസ് ആണ്... കസ്റ്റമേഴ്‌സിന് വിഭവങ്ങൾ ഒരുപാടിഷ്ടപ്പെടുന്നു. എല്ലാം ഒന്നിനൊന്നു പഠിപ്പിച്ചു തന്ന അച്ഛന് ഒരുപാട് നന്ദി.. 🙏
❤️❤️❤️
യദുകുട്ടാ ഈ ഓണത്തിന് എല്ലാ വിഭവകളും ഇവിടുത്തെ ആയിരിക്കും കേട്ടോ 🌹🌹👌👌👌👍👍👍
വളരെ മനോഹരമായി തിരുമേനി, അഭിനന്ദനങ്ങൾ.
കൂടുതൽ സമയവും ചേട്ടന്റെ സംസാരമാണ് ഞാൻ ശ്രദ്ധിക്കാറ് 🙏നല്ല അവതരണം
Yadhu. 🙏ഒന്നും പറയാനില്ല.. അത്രയും നന്നായിട്ടുണ്ട് ട്ടോ. 👌💐💐💐 അതിനോട് ഒപ്പം അച്ഛനോട് ഉള്ള നന്ദിയും അറിയിക്കുന്നു.. 💛🧡
Adipoli payasam
UN
Haply to
അടിപൊളി
അടിപൊളി
ഒരു രക്ഷയും ഇല്ല ഒരുപാട് നന്ദി പാചകത്തിന് ഇത്രയും ക്ഷെമ വേണമെന്ന് ഇപ്പോഴാ മനസിലായെ തിരുമേനിക്കു ഒരു വലിയ സല്യൂട്ട്
💚
Enik ettavum istapettath achanum makanum sincerely complimenting each other...which is very rare to see in this age...an humble father and a very humble and highly supporting son...GOD bless you both my sincere prayers...
100% true.my prayers with you
.
Thanks Sir
200 പേർക്കുള്ള പുളി ഇഞ്ചിക്ക് എത്ര ഇഞ്ചിവേണം
നല്ല പാൽ പായസം
അതെ ഈരീതിയിൽ ആണ് ഞങ്ങൾ തൃശ്ശൂർക്കാർ പുളിഞ്ചി വെക്കുക💚
എല്ലാം ഉണ്ടാക്കും വളരെ നന്ദി തിരുമേനിയും yadukkuttanum super
Humble presentation❤️
ഇതിനൊക്കെ dislike അടിക്കുന്ന പാചക രാജാക്കന്മാർ ആരാണാവോ?🙄
അത് ഡിസ്‌ലൈക്ക് അടിക്കുന്ന തല്ല..കണ്ണ് ശരിക്ക് കാണാത്തവർ ലൈക് അടിക്കുന്നതാണ്.. പിന്നെ സ്ക്രോൾ ചെയ്തു പോകുമ്പോൾ താനെ ഡിസ്‌ലൈക്ക് ആകുന്നതും ഉണ്ട്.. ഇത് മനപ്പൂർവം ചെയ്യുന്നതല്ല..
ഈ ഓണക്കാലത്ത് ഇത്രയും തിരക്കിനിടയിലും ഏറെ വിലപ്പെട്ട സമയം മലയാളി പ്രേക്ഷകർക്കു വേണ്ടി ചിലവാക്കുന്ന അച്ഛനും മകനും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു
പുളിഇഞ്ചി & പാൽപായസം സൂപ്പർ 👌👍. പാചകം ഒരു കലയാണെന്നു തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏💙
Superb
Adipoli pazhdam chettanu valare nanni
മണത്തുനോക്കി ഉപ്പ് നോക്കുന്ന ടെക്‌നിക് 🥰ഞാനൊക്കെ അഞ്ച് തവണ എങ്കിലും ഉപ്പ് നോക്കും..പാൽപായസം 😍😍 സേമിയക്കു വേണ്ടി waiting 😍
നല്ല പുളിയിഞ്ചി
Yedhu chettaneyum achaneyum orupadishttamanu...sadhya vibavangal 👌👌👌👌🤩🤩🤩🤩🤩
ഈ ഓണം നമ്മൾക്ക് അത്രമേൽ പ്രിയപ്പെട്ടതാവും കാരണം, ഇവിടുത്തെ റെസിപ്പികൾ ആണ് നമ്മുടെ തീന്മേശയിൽ രുചി പകരുന്നത് 🤗❣️
Dryfruitpayasam
Recipe Ok. But aa kaipunnyam enghine kittum... Radhamani
My 6 yrs old daughter like this very much, thank u very much തിരുമേനി
എല്ലാം സൂപ്പർ. ഇത്തവണ തിരുമേനിയുടെ റെസിപ്പികളാണ് ഞാൻ വെക്കുന്നത് 👌🏾
ഈ രുചി നായകനും കുടുംബത്തിനും ഓണാശംസകൾ❤
നമസ്തേ, മോഹനേട്ടാ നന്ദി. യദു നന്നായിട്ടുണ്ട്.
പുളിയിഞ്ചി നോക്കിയിരിക്കുവാരുന്നു താങ്ക്സ് 👍🥰
വളരെ നന്ദിയുണ്ട് ഈ ഓണക്കാലത്ത് ഈ റെസിപ്പി തന്നതിന്
പായസത്തിന് ഇടയിൽ
നമ്മുടെ സംഭാരം മറക്കരുത് ❤️🙏
Valare valare nannayi angayude preparation class. Thanks a lot.
അച്ഛനും യദുവിനും ഒരു പാട് നന്ദി അറിയിക്കുന്നു .... അമ്പലപുഴ പാൽപായസം ചെയ്യുമോ എന്ന് ഞാൻ comment box ൽ ചോദിച്ചുരുന്നു ഇന്ന് ആ പായസത്തിന്റെ റെസിപ്പി അച്ഛൻ പറഞ്ഞ് തന്ന് ഉണ്ടാക്കിയപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം
ചെറിയ അളവിൽ തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കാം
പുളിയിഞ്ചി ഒന്നും പറയാനില്ല യദു
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും
ഞങ്ങളും ഇതേ രീതിയിൽ തന്നെയാണ് ഉണ്ടാക്കുന്നത് .... ഇന്നത്തെ പാചകത്തിൽ യദുവിന്റെ സാന്നിദ്യം കൂടെയുണ്ട് എങ്കിൽ ഒന്നുകൂടി നന്നായേനേ :::: അച്ഛനോട് ഞങ്ങളുടെ നമസ്ക്കാരും എല്ലാവർക്കും ഓണാoരസ്കളും അറിയിക്കുന്നു
ഒരോ വിഭവങ്ങൾക്കും വേണ്ടിയുള്ള waiting ആണ് ::::
വീട്ടിൽ മീനും ഇറച്ചിയും ഓക്കേ തളക്കണ സമയത്തു കൊലഅയീരിക്കാണ വല്ലിമ്മാ മണം പിടിച്ചെട്ട് പറയും ഉപ്പു കൊറവാണല്ലോന്ന്. അത് പോലെ ഒരാളെ ഇപ്പോഴാണ് പിന്നെ കാണുന്നത്. ഒരുപാട് ഇഷ്ട്ടായിട്ടോ 👍👍👍
Yadhu num Achan num orupadu Nandhi🙏🙏🙏🙏
Covid കാലഘട്ട ത്തിൽ മോഹൻ sir യുടെ recipes കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏
Super ........Pazhayidam ennu kandappol thanne First Subscribe cheydu ,Athinu shesham aanu video endanennu polum kandathu . super chettaaaaa.❤️❤️❤️❤️
പാൽപായസം 😋😋👌
പുളിയിഞ്ചി my fav❤️
Dear yedhuyettan,and Mohan sir,
Hatsoff.........ellarudem most favorites ❤💓anu puliyinji and palpayasam.ningalude selection super,but vibhavangal athigambheeram....vakkukalilla.puliyinji urappayum undakkum...adipoli.njangalkum madhuramulla puliyinji anu ishtam ..pinne payasam sherikkum ambalappuzha palpayasam thanne..enik ath kazhykkanulla bhagyam undayitund..anyway you people keep on rocking..all the best....waiting for today's items...ath paranjapozha Nalla thirakkale innale thot katta waitingil ayirunnu but ath veruthe ayillatto....thank you so much......
Yadu you are my all time the most favourite you--tuber.thank you for you and your father for such nice recipes.
May God bless you and family always 🙏🙏
Thank you so much Thirumeni.
രണ്ടു വിഭവങ്ങളും ഇഷ്ടപ്പെട്ടു. തിരുമേനിയുടെ പ്രയത്നത്തിന് 🌹🌹
Achan engana present chaithalum njangalku ishtamaavum.Innathae recipes super
യദുവിനും അച്ഛനും ഒരുപാട് നന്ദി. എന്റെ ഈ തവണത്തെ ഓണം ഇവിടെ പറയുന്ന വിഭവങ്ങൾ ആയിരിക്കും. അടുത്ത എപ്പിസോഡിന് wait ചെയ്യുന്നു ❤️❤️❤️
Thanks a lot. May God bless you
സംസാരം കേൾക്കാൻ തന്നെ ഒരു സുഖമുണ്ട്.പാചകം പിന്നെ പറയണ്ട ല്ലോ. 👌👌👌👌👌
കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നു.. യദു ചേട്ടാ ഇനിയും നല്ല വിഭവങ്ങൾ ഇടണേ 😍
Thirumenikkum yaduvinum നമസ്കാരം.ഓണ vibhavangalkkayi കാത്തിരിക്കുന്നു.ഇപ്രാവശ്യം ഓണത്തിന് palppayasamanu ഉണ്ടാക്കാൻ പോകുന്നത്❤❤❤❤❤
യദു ഏട്ടാ.. പാൽപായസം കണ്ടിട്ട് തിരുവോണം വരെ wait ചെയ്യാനുള്ള ക്ഷമ പോയല്ലോ 🤗😋😋. അച്ഛന്റെ ഓരോ ടിപ്സ് ആണ് ഹൈലൈറ്റ്..🙏 മറ്റു ള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നതും അതുകൊണ്ട് തന്നെ 👌👌👌👍❤
Yedu,Mohanettan,Valare nannayi avatharippikunnu,namukum nalla arivukal kitunnu,Ella Aasamsakalum 👍👍
Nannayittund. Ellam nannayi paranju thannu. Tips& tricks💞💞
Ente favourite Puliyinchi... 😋😍❤💯
ഞാൻ ഉണ്ടാക്കി അടി പെളി ടേസ്റ്റ് താങ്ക്സ്❤
ഇത്ര ക്ഷമ ഞങ്ങൾക്കില്ല അതുകൊണ്ട് പാൽ പായസം വേണ്ട ❣️💚🤩
സത്യം'
ഒന്നും പറയാനില്ല.. രണ്ടു വിഭവങ്ങളും ഗംഭീരം.,. ഒരുപാട് നന്ദി..
മനോഹരമായ അവതരണവും ഗംഭീരവിഭവങ്ങളും അഭിനന്ദനങ്ങൾ.ഓണാശംസകൾ.
Heart touching talking....... Achanum monum foods um super
He is busy. Yadu don't talk too much, finish fast 😂😂
ഇഷ്ടായി.... ട്ടോ.. ഉറപ്പായും ഉണ്ടാക്കും👍❣️❣️❣️❣️
Thirumemni , orupadu ezhtamayi, presentation valare nannayittund,alll the best, waiting for tomorrow dishes,💝💝💝💝💝💝💝❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉
വർഷങ്ങളായി അങ്ങയുടെ പല വീഡിയോകളും വീക്ഷിക്കുന്നു.ഒരു അഭിപ്രായം പറയണമെന്ന് തോന്നി.പുളിയുള്ളവയ്ക്ക് അലൂമിനീയം ,ഹിൻഡാലിയം പോലുള്ള പാത്രങ്ങൾ ഒഴിവാക്കുന്നതല്ലേ നന്ന്.
അടിപൊളി വിഭവങ്ങളും വളരേ നല്ല അച്ഛനും വളരേ നല്ല യദുമോനും. വളരേ യേറേ ഇഷ്ടപ്പെട്ട സദ്യക്ക്
ഉണ്ടാക്കുന്ന വിഭവങ്ങളും. വളരേയേറേ നന്ദി.
ഇതിനായി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും.എന്തൊരു നിഷ്കളങ്കതയോടു കൂടിയുള്ള അവതരണം. കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പോലെ വീണ്ടും വീണ്ടും അച്ഛൻ പറഞ്ഞു കൊണ്ടിരിക്കുന്നു 😍. അച്ഛനും മോനും ഒരുപാട് നന്ദി 🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ. 🤲
Nalla uruli 😍😍.....
Vibhavanghal pinne parayeendadhillalloooo😋😋😋
രണ്ടു വിഭവങ്ങളും ഗംഭീരം ആയിട്ടുണ്ട്
A
His patience and effort to show this recipe, which takes many hours to prepare is amazing.
Puliyinchi is one of my favorite sadya items.. esp my mom's recipe 🥰 thank you for this recipe.. now I'll also try to make it 😀
Adipoli.. Super.. Njan try cheythu
Thanks 🙏 to Tirumenni and Yadhu !!!! for the two wonderful recipes for which we were waiting in anticipation 😀 😋
Pachakam orupadu ishtamulla njan pachakkari ruchikalil samsayam theerkkunnathu elimayude paryayamaya ee mahanaya manushyante pachakam nokkiyanu.
Nattukaranayathil ere santhosham 😀💕
I didn't see a supporting father and son God blessings are always with you tasty vegetarian dishes 👍👍👍
കുടിച്ചു കൂടി കാണിച്ചു എങ്കിൽ കണ്ടിട്ടു കൊതി ആയിട്ടു വയ്യാ തിരുമേനി യുടെ എല്ലാ പാചകങ്ങളും ഞാൻ ഉണ്ടാക്കി തുടങ്ങി അടുത്ത ഒന്നു രണ്ടു ഫ്ലാറ്റിൽ കൊടുത്തു എല്ലാരും best പറഞ്ഞു thank u...തമിഴ് ആളുകൾക്ക് ഭയങ്കര ഇഷ്ടം ആയി... 🙏🙏🙏
💛
It"s a pleasure to watch you cook.
, very nice ഒന്നും പറയാനില്ല
നന്നായി വിവരിക്കുന്നു. പായസവും പുളിയിഞ്ചിയും ഇതു പോലെ ഉണ്ടാക്കാം. Recipe കുറെ നാളായി അറിയാൻ നൊക്കി രിക്കുകയായിരുന്നു
സൂപ്പർ ❤❤
Ellaam avatharam ane.ellam super annuu.eee onathin njnum eee recipe try cheyyunnathane
ഞാനൊരു പാൽപായസം ഫാൻ ആണ് ❤️❤️❤️....
Yadu…thank you… Achanoru big salute..
Yadhu എല്ലാം കാണുന്നുണ്ട്. അവതരണം സൂപ്പർ..
ക്ഷമയുടെ രാജകുമാരൻ 🙏🏻
innth unakalary payasam cheriya allavil undaky supper thyrumanyyude recepee cheyyarudu kunbalagaa payasam supper
I love Pal payasam 🤤 Thank you for sharing the recipe 🥰
പുളിയിഞ്ചി &പാൽപായസം സൂപ്പർ 👍👍👍👍കഴിഞ്ഞ ഓണത്തിന് അച്ഛൻ ഉണ്ടാക്കി കാണിച്ച പാലടയാണ് ഞാൻ ഉണ്ടാക്കിയത്... ഈ ഓണത്തിന് എല്ലാം വിഭവങ്ങളും ഉണ്ടാക്കും... ഓരോ ദിവസവും നിങ്ങളുടെ പാചകത്തിനായി കത്തിരിക്കുവാണ്... 👍👍👍👍
Hi Yadhu, one of these days you should share how your father got inspired into this cooking and his journey . Would really like to hear from him. It’s amazing to see people , how they take up something in life and be the best at it !!!. Sharing his story can be an inspiration to a lot of people who are passionate about a lot of things but don’t know how to start or make it happen.
പരിപ്പ് പ്രഥമൻ തിരുവോണത്തിന് പരീക്ഷിച്ചു അടിപൊളി ....നന്ദി
സംസാരം കുറക്കേണ്ടതില്ല. സംസാരവും സ്വാദുള്ളത് തന്നെ. 😊
Pulinchi nalla ruchi anu
അമൃത ടിവി യി ലാണെന്നു തോന്നുന്നു തിരുമേനിയുടെ റസിപ്പികൾ കാണുകയും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. യുവജനോത്സവത്തിന് സദ്യ കഴിച്ചിട്ടുണ്ട്. ഗംഭീരം.🙏🙏🙏
ഈ ഓണത്തിന് തിരുമേനിയുടെ recipies തന്നെ
Thanks a lot 🙏
Sarinde inji varuthu podicha puli jan kandittundu undakkittumundu valare testy ayirunnu idum try cheyum payasam adipoli 👌👌👌😋😋😋😋😋❤🙏🙏
നമ്മൾ ഇഞ്ചി വറുത്തു പൊടിച്ചാണ് ചെയ്തിട്ടുള്ളത്... ഈ ഓണത്തിന് ഇങ്ങനെ ചെയ്തു നോക്കാം ... കുറച്ചു കൂടി എളുപ്പം ആണെന്നു തോന്നുന്നു. ..താങ്ക്യൂ സർ
ath inchi curry .ith puliinchi
തെക്കോട്ട് ഇഞ്ചി വറുത്തു പൊടിച്ച ഇഞ്ചികറി..... പക്ഷെ തൃശ്ശൂരും വടക്കോട്ടും അധികവും ഈ രീതിയിൽ പുളിയിഞ്ചി....
പ്രിയ വിഭവങ്ങൾക്ക് നന്ദി! 🙏
യദു🙏🙏🙏🙏
വടക്കൂട്ടുകറി വേണമായിരുന്നു. എന്റെ മക്കൾക്ക് വലിയ ഇഷ്ടമാ
Pazam payasam
@@pushpalatha4518 njan cheythind. Innathe video nokkuu 🥰🥰🥰
Enikku othiri ishttanu puli inchi, kanichathinu nanni....pinne ente Ooonasamsakal
പുളിയിഞ്ഞി ഇവിടെ ഇഞ്ചി കറി എന്ന് പറയും.. വറുത്തു പൊടിച്ചു ചെയ്യും.. കൊത്തു പോലെ ഇരിക്കില്ല..
Super bro . Eniku ettavum eshtamulla pasayam ane puliinji pine parayanda kothippikkalle . enthayalum onam ethumunpu randuperum manasu nirachu .ennanu onnu Ruchi nokkan pattuka waiting 😋😋
50 പേർക്ക് പാൽപായസം ഉണ്ടാക്കാനുള്ള സാധനങ്ങളുടെ അളവ് പറയുമോ
🛵🛵jcxnvcnbbcbgfdbfbjcmmgc
Trade secret
2:29 @@jaison.pokkathvareedvareed8546
Onam vibhavam undakan aadhyam subscribe cheythu good information 😍
അടപായസം എങ്ങനെ ആണ്.....
കോഴിക്കോട് തളി ബ്രാഹ്മണ വിഭാഗം ഉണ്ടാകുന്ന രീതിയിൽ ...
Nallathayi . Thanks. Undakkan sramickum.