അട പ്രഥമൻ, അറിയേണ്ടതെല്ലാം | Ada Pradhaman | Onam Vlogs 06

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2021
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    നമ്മുടെ ചാനലിൽ ഉള്ള മറ്റ് ഓണ വിഭവങ്ങൾ
    Palpayasam video Link
    • സദ്യ പുളിയിഞ്ചിയും പാൽ...
    Unakkalari Payasam Link
    • സദ്യ പുളിശേരിയും ഉണക്ക...
    Upperi video Link
    • ഉപ്പേരിയിൽ തുടങ്ങാം ഓണ...
    Mambazha pachadi Link
    • അടിപൊളി രുചിയിൽ നാടൻ മ...
    Sadya Aviyal Link
    • ഞങ്ങളുടെ സദ്യ അവിയൽ ട്...
    Sadya Sambar Link
    • സാമ്പാർ പരിചയപ്പെടാം, ...
    Kootucurry Link
    • സദ്യ സ്റ്റൈൽ കൂട്ടുകറി...
    Sadya Rasam Video Link
    • സദ്യ രസം ട്രൈ ചെയ്യൂ, ...
    Pineapple Pachadi Link
    • ഇതാണ് സദ്യ സ്റ്റൈൽ പച്...

ความคิดเห็น • 1.2K

  • @ashabibin5418
    @ashabibin5418 ปีที่แล้ว +112

    എത്ര അനുസരണയും അടക്കവും ഉള്ള മകൻ.. അച്ഛന്റെ സ്നേഹവും ശാസനയും ഒരുപോലെ കൈകൊള്ളുന്നവൻ... ഇന്നത്തെ കാലത്ത് കാണാൻ കിട്ടാത്തത് ഇതാണ്... ❤️😘

    • @novaphilippine7057
      @novaphilippine7057 ปีที่แล้ว +2

      അതെ 🙏

    • @santhakumari9582
      @santhakumari9582 5 หลายเดือนก่อน +2

      എത്ര തേങ്ങയുടെപാൽ ചേർക്കും?

    • @dileepmv7438
      @dileepmv7438 3 หลายเดือนก่อน

      പിന്നെ ക്യാമറയ്ക്കുമുന്പിൽ അടിയുണ്ടാക്കുമോ ?

  • @sanjupc8784
    @sanjupc8784 3 ปีที่แล้ว +57

    അച്ഛന്റെയും മോന്‍റെയും നമ്മൾക്കും അറിവ് പകർന്നു തരണം എന്നാ ആ ആത്മാർത്ഥത അതിന് കൊടുക്കണം ഒരു big salute 😘😘😘

    • @sukumariamma4451
      @sukumariamma4451 2 ปีที่แล้ว +3

      I will try this method 👍👍❤️❤️❤️❤️❤️

  • @ratheesh8610
    @ratheesh8610 3 ปีที่แล้ว +48

    അതിലടക്ക് നീ എവിടെ പോയി....... ഒരച്ഛന്റ ശാസന അതെനിക്ക് ഇഷ്ട്ടായി കേട്ടോ... കൂടെ പായസവും 👌👌👌

  • @rkwibes3134
    @rkwibes3134 3 ปีที่แล้ว +59

    ഓണം റെസിപ്പി കാണുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്നത് ഈ അച്ഛനും മകനും ആണ് എന്തൊരു വിനയം രണ്ട് പേർക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰

    • @sujiths5833
      @sujiths5833 11 หลายเดือนก่อน

      Verygood

  • @geethavkgeethavk7478
    @geethavkgeethavk7478 3 ปีที่แล้ว +44

    എത്ര അട പ്രഥമൻ വന്നാലും തിരുമേനിയുടെപായസം മാത്രം അല്ല എല്ലാം വേറെ ലെവൽ ആണ് ആരും ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തരില്ല പിന്നെ ഈ ഒരു എളിമ സത്യം ആരിലും കാണില്ല എല്ലാ ദൈവഅനുഗ്രഹം ഉണ്ടാവും

  • @seema8291
    @seema8291 3 ปีที่แล้ว +12

    ഈ ചാനൽ ആദ്യമായിട്ടാണ് ശ്രെദ്ധയിൽ പെടുന്നത്.. ഇഷ്ടമുള്ള പാചക വിദഗ്ദൻ. പലർക്കും ഈ ചാനൽ അറിയില്ല എന്ന് തോന്നുന്നു. Thank you ❤

  • @shaljasaigal4097
    @shaljasaigal4097 3 ปีที่แล้ว +15

    പാചക രാജാവിൻ്റെ മണത്തറിയാനുള്ള കഴിവിൽ എനിക്ക് അസൂയ മാത്രം ഒപ്പം ആയുരാരോഗ്യം നേരുന്നു. യദു...ഉയരങ്ങളിൽ എത്തട്ടെ.🙏😍

  • @vasumathichandradas450
    @vasumathichandradas450 11 หลายเดือนก่อน +2

    ഞാനെന്നും തിരുമേനിയുടെ പാചകം പ്രത്യേകിച്ചും പായസം, പ്രഥമൻ തുടങ്ങി എല്ലാം കാണുന്നുണ്ട്. അച്ഛനും മകനും നല്ല ചങ്ങാതിമാർ തന്നെ ' കാണാൻ നല്ല കൗതുകമുണ്ട്. അഭിനന്ദനങ്ങൾ !

  • @geethamathew5115
    @geethamathew5115 3 ปีที่แล้ว +24

    One of the best cooking videos in the TH-cam. Simple and beautiful presentation, without any colour and preservatives. Thank you so much.

  • @sherlysajan7791
    @sherlysajan7791 3 ปีที่แล้ว +4

    യദുവും അച്ഛനും കൂടി മലയാളികളെ നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും വല്ല്യ സല്യൂട്ട്

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว +16

    അച്ഛനും മകനും തമ്മിലുള്ള സ്നേഹം, അത് പായസത്തിൻ്റെ രുചി കൂട്ടുന്നു

  • @rekharmenon2692
    @rekharmenon2692 3 ปีที่แล้ว +1

    ഞങ്ങൾ ഈ ഓണത്തിന് അടപ്രഥമൻ ആണ് ഉണ്ടാക്കാൻ വിചാരിച്ചത് വലിയ സന്തോഷം തിരുമേനിയുടെ ഈ video കണ്ടപ്പോൾ അങ്ങേക
    ക്കും കുടുംബത്തിനും ജീവിതത്തിൽ എല്ലാ നന്മകളും സമൃദ്ധിയും ഉണ്ടാകട്ടെ 🙏

  • @shihaberakkat8216
    @shihaberakkat8216 3 ปีที่แล้ว +138

    അച്ഛനെ എനിക്ക് വല്യ ഇഷ്ടമാണ്.. ദീര്‍ഘ ആയുസ് ഉണ്ടാവട്ടെ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു...

  • @vijithlal8825
    @vijithlal8825 2 ปีที่แล้ว +15

    ഈ ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.... ഈ ഓണകാലം ഭാഗ്യത്തിന്റെയും..
    അനുഗ്രഹങ്ങളുടേതും കൂടി ആയിരിക്കട്ടെ..
    നന്മനിറഞ്ഞ ഒരായിരം
    * പോന്നോണാശംസകൾ!!!!

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +5

    അച്ഛനോ മകനോ സൂപ്പർ.രണ്ടാളു० ഒന്നിനൊന്ന് മെച്ച०.ഇതുപോലൊരുമകനെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ ഇതുപോലൊരു അച്ഛനെകിട്ടിയ മകൻ ഭാഗ്യവാൻ😍😍😍

  • @202000ful
    @202000ful 3 ปีที่แล้ว +10

    I tried your method of preparation once , it was really tasty everyone loved it . Thank a lot . God Bless.

  • @Dreamwearboutique-ht6ub
    @Dreamwearboutique-ht6ub 3 ปีที่แล้ว +30

    Traditional ഓണവിഭവങ്ങൾക്കു വേണ്ടി അനേഷിച്ചപ്പോഴാണ് തിരുമേനിയെ കണ്ടത് ഒത്തിരി സന്തോഷം +എന്റെ എളിയ subscription

  • @anilapk5010
    @anilapk5010 3 ปีที่แล้ว +39

    First ❤ ഇത് എവിടാരുന്നു. ഇതായിരുന്നു ഞാൻ കാത്തിരുന്നത്. ഉണ്ടാക്കാൻ അറിയാമെങ്കിലും അവിടുത്തെ റെസിപ്പികു ഒരു കൗതുകം ഉണ്ടല്ലോ ❤❤❤

    • @santoshpillai8689
      @santoshpillai8689 3 ปีที่แล้ว +2

      Sathyam..

    • @helansubash8037
      @helansubash8037 3 ปีที่แล้ว

      Njanum kathirunna video /payasam🥰🥰🥰my fvrt 😘😘😘

    • @anilapk5010
      @anilapk5010 3 ปีที่แล้ว

      @@santoshpillai8689 😍👍

  • @harisoolapani5229
    @harisoolapani5229 2 ปีที่แล้ว +2

    യദുസേ ഈ ചാനൽ പാചക കുതുകികൾക്ക് വലിയ ഒരു അനുഗ്രഹമാണ്. ഇതിൽ നിന്നും കിട്ടുന്ന tips മതിയല്ലോ, എങ്ങനെ ആഹാരസാധനങ്ങൾ ഏറ്റവും രുചികരമായി തയ്യാർ ചെയ്യാം എന്നു പഠിക്കുന്നതിന്... വളരെ നന്ദിയുണ്ട് 🌹🌹

  • @ambikababu3865
    @ambikababu3865 ปีที่แล้ว

    ഞങ്ങളുടെ അമ്മയാ തിരുമേനി ,സ്നേഹമുള്ള അമ്മ. പണ്ട് അമ്മമാരിൽ നിന്നാണല്ലോ പാചകം പടിച്ചിരുന്നത്..രണ്ടു പേരുടേയും സ്നേഹവും വിനയവും അതുകൂടി കാണാനാണ് ഈ വീഡിയോ കാണുന്നത്.വളരെ വളരെ നന്ദി

  • @gireeshkrishnan4134
    @gireeshkrishnan4134 ปีที่แล้ว +12

    അടപ്രഥമൻ ഉണ്ടാക്കുന്നത് കണ്ടതിൽ വളരെ സന്തോഷം യദുവിനും അച്ഛനും ഓണാശംസകൾ❤❤❤

  • @sheejaanto5812
    @sheejaanto5812 3 ปีที่แล้ว +49

    രുചികളുടെ തമ്പുരാനായ അച്ഛന്റെ എളിമയും ആ മഹന6 അഛന്റെ മകനായ യദുവിന്റെ എളിമയും....🙏❤️❤️❤️❤️❤️

    • @vargheset1650
      @vargheset1650 10 หลายเดือนก่อน

      Will you s upply in pondcherry, Lawspet atea?

  • @geethasasidharansasidharan4475
    @geethasasidharansasidharan4475 3 ปีที่แล้ว +4

    എന്റെ അമ്മുമ്മ ഓക്കേ ഇങ്ങനെ ആണ് ഉണ്ടാക്കിരുന്നേ.... 👌👌
    യെദുവും അച്ഛനും കൂടെ ഉള്ള പാചകവും സംസാരവും കാണാൻ തന്നെ സൂപ്പർ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @sindhuanilkumar1390
    @sindhuanilkumar1390 3 ปีที่แล้ว +2

    നിഷ്കളങ്കമായ അവതരണം
    അച്ഛനും മകനും പ്രഥമൻ ഒരു പാട് ഇഷ്ടമായി തിരുവോണത്തിന് ഉറപ്പായും undakkum🙏🙏

  • @winuactivity41161
    @winuactivity41161 3 ปีที่แล้ว +13

    തിരുമേനി നിങ്ങൾ തികച്ചും natural ആയ മനുഷ്യൻ ആണ് , പ്രണാമം🙏
    Defenetly I will make this payasam.👍

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +10

    Super. തീരുമേനിയുടെ preparation കാണുമ്പോൾ , പാചകം എത്ര എളുപ്പമായി തോന്നും. ഓരോ പായസവും എത്ര easy ആയിട്ടാണ് തയ്യാറാക്കുന്നത് കണ്ടു കൊണ്ടിരിക്കുന്നതു തന്നെ എത്ര interesting ആണു.
    പഴയിടം രുചി preparation, ഇപ്പോൾ കൂടുതൽ മനസ്സിലാക്കി തുടങ്ങി ഈ വർഷം ഓണത്തിനു തീർച്ചയായും പരീക്ഷിക്കും അച്ഛനും മോനും നന്മകൾ നേരുന്നു💐

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +40

    എത്ര പ്രഥമൻ വന്നാലും പഴയിടം അടപ്രഥമൻ ഒന്ന് വേറെ തന്നെയാവും.👌👌👍🙏❤💙

    • @shainvyom
      @shainvyom 2 ปีที่แล้ว

      Satyamm

    • @vava7863
      @vava7863 2 ปีที่แล้ว

      Athenthu pradhamana

  • @spkt9299
    @spkt9299 ปีที่แล้ว +55

    ഈ വിനയത്തിനു വിലയിടാൻ ലോകത്ത് ഒരു അഹങ്കാരിക്കു മാവില്ല 🙏🌹🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +20

    ആ അട ഒത്തിരി ഇഷ്ടം തന്നെ 😋
    ഓണത്തിന് അടുത്ത വീട്ടിൽ നിന്നുമുള്ള പായസം വരവ് നോക്കിയിരുന്ന ആ സമയം ഇനിയുണ്ടാവില്ല... ഈ റെസിപ്പി മാത്രം മതി നമ്മൾക്ക് ഇനി 🤗❣️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +35

    അച്ഛന്റെ അടപ്രഥമൻ റെസിപ്പിക്ക് കാത്തിരിക്കുയായിരുന്നു ....ഞങ്ങൾക്ക് ഇഷ്ടപ്പെട്ട പായസം .... യദുവിനും അച്ഛനും
    ഓണാശംസകൾ

  • @jyothiscookingstudio9332
    @jyothiscookingstudio9332 3 ปีที่แล้ว +1

    Thank you so much for this tutorial🙏

  • @gopalakrishnant1086
    @gopalakrishnant1086 3 ปีที่แล้ว

    സംഗതി ഗംഭീരം. ഇതിൽ കാണിച്ചിരിക്കുന്ന അട എറണാകുളം ഒന്നും കിട്ടില്ല ഒരു പ്രാവശ്യം വാങ്ങി നോക്കി rubber പോലുണ്ട് പിന്നെ വീട്ടിൽ അടയുണ്ടാക്കി പായസം വെച്ചു. Spices ഒന്നും വേണ്ട എന്നത് പുതിയ അറിവാണ് ഒരുപാട് സന്തോഷം രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @remavijayan7523
    @remavijayan7523 3 ปีที่แล้ว +4

    Thank you so much Yadu, my favorite.

  • @ousephkoratty1478
    @ousephkoratty1478 3 ปีที่แล้ว +4

    Thank you thir rumeni.I am keeping your onam sepcial recipes which came in Vanitha magzine 2003-2004.. still with me ,when we are celebrtaing onam in Australia Iwill follow that.

  • @thasliabdutty3860
    @thasliabdutty3860 2 ปีที่แล้ว +1

    തിരുമേനിയുടെ സംസാരം 👌👌👌നമ്മുടെ കൂടെ നിന്ന് സംസാരിക്കുന്നദ് പോലെ തോന്നും.. Genuine ആണ് 👍

  • @rakeshrprabhu6289
    @rakeshrprabhu6289 3 ปีที่แล้ว +1

    Much awaited video. A million thanks to Yedu chetan and Mohanan sir for the video. Thanks a lot

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +5

    Achantem yaduvintem sneham ...💞💞 adapradhaman onnu kudi sweet akki ...thank u achan for all the hardwork behind payasam making ...thank u yadu for uploading ...keep up the good work .
    🤗😊😊😊👍👍👍

  • @mininair6593
    @mininair6593 3 ปีที่แล้ว +3

    ഇത്ര easy ആയി ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത് അതാണ് ഈ channel ന്റെ പ്രത്യേകത 👍😋❤

  • @rajithamadhu7927
    @rajithamadhu7927 3 ปีที่แล้ว

    Thanks yadu for showing this receipe I was really waiting for this payasam

  • @leelamanipillai440
    @leelamanipillai440 3 ปีที่แล้ว

    ഇത്രയും രുചിയുള്ള അടപ്രഥമൻ ഉണ്ടാക്കുന്നത് കണ്ടതിൽ വളരെ സന്തോഷം ഈഒണം പഴയിടം സ്പഷ്യൽ അടപ്രഥമൻ ഉണ്ടാക്കാം 👌👍👍

  • @unnimonknair7409
    @unnimonknair7409 3 ปีที่แล้ว +4

    അടപ്രഥമൻ അടിപൊളി
    തിരുമേനി നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ രസമാണ്

  • @sinduc2220
    @sinduc2220 3 ปีที่แล้ว +6

    ഞാൻ wait ചെയ്തത് ഈ recipe ക്കു വേണ്ടി ആയിരുന്നു .. so delicious as always 👌👌👌

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว

    പായസങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അടപ്രഥമൻ ആണ്. ഓണത്തിന് തീർച്ചയായും ഉണ്ടാക്കുന്നതാണ്. അച്ഛന്റെ യൂം മകൻറെ യും അവതരണം സൂപ്പർ ആണ്

  • @rathimohanan5949
    @rathimohanan5949 2 ปีที่แล้ว

    മനസ്സുകൊണ്ട് തിരുമേനിയുടെ ശിഷ്യയാണ്, ഏതു വിഭവം ഉണ്ടാകുമ്പോഴും യദു വിന്റെ ബോക്സിൽ അതുണ്ടോന്നു നോക്കിയിട്ടാണ് വേറെ തിരയുകയുള്ളു, ആരാധന ആ ലാളിത്യത്തോടാണ്, യുവജനോത്സവങ്ങളിലെ സ്ഥിരം പാചകആശാൻ ആണല്ലോ, ചെറിയ രീതിയിൽ സദ്യ ഉണ്ടാക്കി കൊടുക്കുന്നു, ഇവിടെ അമ്മാസ് അടുക്കള എന്ന പേരിൽ, അഹമ്മദാബാദിൽ, അതിനു പ്രചോദനം തിരുമേനി തന്നെ
    നന്ദി ഒരുപാട് 🙏

  • @halfbloodprince1380
    @halfbloodprince1380 3 ปีที่แล้ว +64

    പുള്ളിക്കാരന്റെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ രസമാണ്❤

    • @prasannankumar2269
      @prasannankumar2269 ปีที่แล้ว +1

      എത്ര തേങ്ങയുടെ പാൽ വേണം എന്ന് പറഞ്ഞില്ല

    • @aneesak8036
      @aneesak8036 ปีที่แล้ว

      @@prasannankumar2269 ഒന്നേകാൽ ലിറ്റർ ന്ന് പറയന്നുണ്ട്

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +3

    നൗ 2023 കാണുന്നേ ന്യൂ ഇയർ സ്പെഷ്യൽ 👌👌👌👌

  • @abubakkermsable
    @abubakkermsable 2 ปีที่แล้ว +1

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും തിരുമേനിയുടെ സദ്യ ഉണ്ണണം എന്ന് വലിയ ആഗ്രഹം ആണ് 👌

  • @sudhasreekumar9241
    @sudhasreekumar9241 3 ปีที่แล้ว +2

    പാചകത്തിന്റെ കൂടെ പറഞ്ഞു തരുന്ന ടിപ്സ് വളരെ ഉപകാരമുള്ള താണ്.Thanks തിരുമേനി🙏

  • @marvamarva3020
    @marvamarva3020 3 ปีที่แล้ว +10

    My favourite payasam. ഞാൻ ആസ്വദിച്ചു കഴിക്കുന്ന ഒരു പായസം ആണ്. 👌👌👌👌👌👌👌👌👍👍

  • @vanajasankar2172
    @vanajasankar2172 3 ปีที่แล้ว +6

    Thank you Yadumone.i am a big fan of Pazhayidam .I prepared sar kkara varatty upperi today as per thirumeni's instructions. Came out very well.ellavarkkum ishttappettu.
    Yadu .please can you post the brand name of the ada.Thank you thirumeni

  • @ruralvibes-throughtheveins4808
    @ruralvibes-throughtheveins4808 3 ปีที่แล้ว

    ഞാൻ ചേട്ടന്റെ പഴയൊരു അടപ്രഥമൻ വീഡിയോ കുറെക്കാലം മുൻപ് കണ്ട് അതാണ് ഫോളോ ചെയ്യുന്നത്. അതു മാത്രമേ വിജയിച്ചുള്ളൂ. പായസപ്രേമിയായ എന്റെ അതിനു മുൻപുള്ള അടപ്രഥമൻ എല്ലാം ഫ്ലോപ്പായിരുന്നു. എന്റെ വിജയിച്ച അടപ്രഥമന്റെ ക്രെഡിറ്റ് ചേട്ടനു മാത്രമാണ്. യദുവിനും വളരെ നന്ദി. വീണ്ടും അടപ്രഥമൻ വീഡിയോ കാണിച്ചതിന്. ഓണാശംസകൾ രണ്ടു പേർക്കും, മുഴുവൻ കുടുംബാംഗങ്ങൾക്കും......

  • @mollykuttykn6651
    @mollykuttykn6651 ปีที่แล้ว +2

    എന്ത് നല്ല അച്ഛനാണ്. യദു എന്ത് ഭാഗ്യവാനാണ്.

  • @madhugp
    @madhugp 3 ปีที่แล้ว +27

    Amazing and I am so surprised to see pazhayidam , such a great man with lot of simplicity is still hands on and spends time on this !!! Happy Onam !!!

  • @Omkaram874
    @Omkaram874 3 ปีที่แล้ว +11

    യദു ഏട്ടാ.. ഇന്ന് വിചാരിച്ചതെ ഉള്ളു അടപ്രഥമൻ recipie കണ്ടില്ലലോ എന്നു.. അച്ഛന്റെ രീതികളും ടിപ്സും സ്പെഷ്യൽ ആണല്ലോ 🙏🙏🙏❤പാവം യദു ഏട്ടൻ ഉറക്കം വരെ നഷ്ടപ്പെടുത്തിയാണ് നമുക്കു വേണ്ടി വീഡിയോസ് ഇടുന്നത് 🙏🤗

  • @susansajan185
    @susansajan185 3 ปีที่แล้ว

    Thank you Yadu for this reciepe .

  • @somerphilip
    @somerphilip 3 ปีที่แล้ว +1

    I'm waiting for these, Thank you

  • @sunithasunitha2342
    @sunithasunitha2342 3 ปีที่แล้ว +3

    Thank you so much Ser🙏 👌.

  • @DrSwethaRM
    @DrSwethaRM 3 ปีที่แล้ว +13

    Such a valuable video to learn from the great master himself🙏 Thanks Yadu for this. 👍👍👍

    • @shylajab9227
      @shylajab9227 ปีที่แล้ว

      Thirumeniyude pulyinchi undaki super arunnu

  • @StorytimewithSai
    @StorytimewithSai 3 ปีที่แล้ว +1

    Nice payasam 🤤 Thank you for the recipe 🥰

  • @vdeditz3198
    @vdeditz3198 2 ปีที่แล้ว

    പഴയിടം സർ നിങ്ങൾക്ക് അഭിനന്ദനം എനിക്ക് രണ്ട് കാര്യങ്ങൾ പറയാനുണ്ട്
    1 നിങ്ങൾ പാചകത്തെ കുറിച്ച് വളരെ ആധികാരികമായി മലയാളികൾക്ക് പറഞു തരുന്നു വളരെയധികം അറിവ് ലഭിക്കുന്നു നന്ദി
    2 നിങ്ങളുടയും മകന്റെയും അവതരണം പറയുന്ന കാര്യങ്ങളുടെ അന്തസത്ത നഷ്ടപെടുത്താതെ കാണുന്നവർക്ക് ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന ഫീലിങ് ഉണ്ടാകുന്നു അതിന് കാരണം പൊടിപ്പും തൊങ്ങലുമില്ലാത്ത ശൈലി മകനിലും കാണുന്നു ഇത് നിലനിർത്തണം എന്ന് കേരളം ആഗ്രഹിക്കുന്നു.

  • @annammajacob830
    @annammajacob830 3 ปีที่แล้ว +5

    പരിചയ സമ്പന്നൻ ആ യ തി രുമേനി യും മകൻ യദുവും കൂടി ത യ്യാ റാ ക്കി യ അട പ്രഥമൻ വള രെ നല്ലതും രുചിയുള്ള തും ആ ണ്.. Super. Yummy and sweety.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +6

    Adapradhaman nokiyirikkugayayirunnu
    Achante cooking ethiri enkilum padikkan pattiyal valiya bhagyam
    Thanks for sharing
    Blessed son

  • @krishnasre
    @krishnasre 3 ปีที่แล้ว +1

    simple and nice presentation.. thankyou sir

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว

    തിരുമേനിക്കും മോനും ഓണാശംസകൾ നേരുന്നു. അടപ്രഥമൻ ഇത്രക്കും easy ആയി ഉണ്ടാക്കാ മെന്നു ഇപ്പോൾ മനസിലായി. God bless and thanks to both of you 🙏

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 2 ปีที่แล้ว +5

    Super paayasam
    Without spices
    Authentic taste
    I like it

  • @indiraarabhi8270
    @indiraarabhi8270 3 ปีที่แล้ว +8

    ചിട്ടയായ അവതരണം. ഇത്തവണ ഈ അട പ്രഥമൻ തന്നെ ഓണത്തിന്. നന്ദി യദുവിനും തിരുമേനിക്കും

  • @smitharamesh9032
    @smitharamesh9032 3 ปีที่แล้ว +1

    Yadu sir looking so tired...I got both that I asked...thank you so much... Eagerly waiting for more videos...

  • @abbaasgertrude4915
    @abbaasgertrude4915 3 ปีที่แล้ว

    Paayasam we all make but it was approximate measure. But I like the way you teach methodically with tips💡

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +24

    പായസമെന്നാൽ അടപ്രഥമൻ തന്നെ 🥰🥰❤️ശരിയാ ഏലയ്ക്ക പൊടിയും ഒന്നും ഇടാത്തതാ നല്ലത് ❤️

  • @sanaths1530
    @sanaths1530 2 ปีที่แล้ว +3

    പായസത്തിലെ king 👍. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം. പാർസൽ തരുമോ please 😜😜😜

  • @et37522
    @et37522 3 ปีที่แล้ว

    Thank you. Really wanted to see the pradhaman recipe and got it at the right time.🙏🏻🙏🏻🙏🏻

  • @VinodVinod-bv6om
    @VinodVinod-bv6om ปีที่แล้ว

    എനിക്ക് ഈ ലോകത്ത് ഏറെ ഇഷ്ടം എൻ്റെ അച്ഛനെയാണ്. പിന്നീട് എൻ്റെ മകനേയും അതു കഴിഞ്ഞേ ഉള്ളു മറ്റ് ഏതൊരാളും. എൻ്റെ അച്ഛന് ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.അതോടൊപ്പം എൻ്റെ മകനേയും കൂടി ദൈവം അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @antonyabraham3142
    @antonyabraham3142 3 ปีที่แล้ว +12

    അഭിനന്ദനങ്ങൾ❤️❤️❤️

  • @shebamathew6703
    @shebamathew6703 3 ปีที่แล้ว +7

    Now I’m sooooo confused to pick my favorite… All payasams are looks yummy 🤤 as the way Thirumeni makes….

  • @anusreesajeeshp4570
    @anusreesajeeshp4570 3 ปีที่แล้ว

    ഒരുപാട് സന്തോഷം 🙏എന്തായാലും ട്രൈ ചെയ്യും....... ഓണത്തിന് സ്പെഷ്യൽ ആയി പഴയിടം നമ്പൂതിരി യുടെ അട പ്രഥമൻ തന്നെ ആയിക്കോട്ടെ 😍😍😍...... ഇതൊക്കെ ഇത്ര ആത്മാർത്ഥമായി ഞങ്ങൾക്ക് കാണിച്ചു തരുന്ന അച്ഛനും മകനും.... Thankyou 😍👍🏼

  • @josnageorge8767
    @josnageorge8767 3 ปีที่แล้ว

    ഈ ചേട്ടന്റെ cooking recipe ആണ് എന്റെ അടുക്കളയിലെ രുചി. ♥️♥️.
    God Bless. "

  • @reenamol3677
    @reenamol3677 3 ปีที่แล้ว +5

    Excellent..super..ethu kanunna ellavarum ennu thanne undakkim..sir thankyou so much. Pachakam padiykan arkum thonnipokum

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 3 ปีที่แล้ว +6

    ഇതൊക്കെ കൊതിയോടെ കാണുന്ന പാവം പ്രവാസി😔

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +3

      പാവം പ്രവാസിയ്ക്ക്, ഈ പാവം പാവം ...... വീട്ടമ്മയുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ❤️💙.(എല്ലാ പ്രവാസിയ്ക്കും ആശംസകൾ എന്ന് പറയാൻ ഇഷ്ടാണ്..)

    • @ashathulasidharan2987
      @ashathulasidharan2987 3 ปีที่แล้ว +1

      തിരുമേനിയുടെ അട പ്രഥമൻ 😋😋സൂപ്പർ 👌👌

  • @pattathilsasikumar1391
    @pattathilsasikumar1391 3 ปีที่แล้ว +2

    Nice payasam, well explained and presented.
    Yadu you are really tiered and felt not slept for a many days.
    Take care of your health and wellness
    Regards to Achan and all in your family.

    • @presannasnair8242
      @presannasnair8242 11 หลายเดือนก่อน

      Nice pradhaman, thank you so much ❤

  • @reshmasreekumar9338
    @reshmasreekumar9338 3 ปีที่แล้ว

    Spices ellatha payasathinum ruchiyundenu manasilayi.
    Thank you so much
    All the best

  • @New_era2026
    @New_era2026 3 ปีที่แล้ว +5

    It's our luck to get ur recepies, and ur down to earth behave always inspires

  • @kichukrishna288
    @kichukrishna288 2 ปีที่แล้ว +6

    എറണാകുളം ഭാഗത്ത് കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്നതിൽ ഏറ്റവും ഗുണമേന്മ ഉള്ള അട ഏത് brand ആണ് .

  • @Shinetruth
    @Shinetruth 3 ปีที่แล้ว +1

    Thank u so much for sharing 👍 love you all ❤️

  • @rejanimurukan792
    @rejanimurukan792 3 ปีที่แล้ว

    എല്ലാ ഓണത്തിനും ഉണ്ടാക്കാറുണ്ട്, ഈ ഓണത്തിന് പഴയിടം style പ്രഥമൻ 👌👌👌

  • @Eric_Joseph.EJ-0006
    @Eric_Joseph.EJ-0006 3 ปีที่แล้ว +19

    Really appreciate your commitment, Thirumeni and Yadu
    🙏🎉

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +3

    Great yadhu👍🌷 Really appreciate the effort and dedication for uploading the videos 👍 Regards to your father 🙏

  • @radhasoman5984
    @radhasoman5984 3 ปีที่แล้ว +2

    ഇൻട്രോ ആയാലും അവതരണം ആയാലും റെസിപ്പികൾ ആയാലും എത്രകണ്ടാലും കേട്ടാലും മടുപ്പില്ല.ഓരോ വിഡിയോയും ഓരോ പുതിയ അനുഭവവും അറിവും ആണ്.ഓരോ വിഡിയോയിക്കയും കാത്തിരിക്കുന്നു

  • @vinodgowri4949
    @vinodgowri4949 3 ปีที่แล้ว +1

    Waiting episode, thank u so much Yadhu... 🥰🙏💜
    കട്ടി പരിപ്പ് receipie..... 😪😪😪🤩
    ഓണം ആശംസകൾ in advance.... 🙏

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว +2

    ഇന്ന് കുറെ നോക്കി നോട്ടിഫിക്കേഷൻ വന്നോ എന്ന്. ഹാവു സമാധാനം ആയി. അടിപൊളി പ്രഥമൻ. കുറെ ടിപ്സ് കിട്ടും അച്ഛൻ ആണ് കുക്കിംഗ്‌ എങ്കിൽ. Thanku mone💕💕💕

  • @cloud9ine8
    @cloud9ine8 3 ปีที่แล้ว +32

    യാതൊരു നാട്യങ്ങളുമില്ലാത്ത ഒരു പ്രോഗ്രാം.... Genuine...... നല്ല ഓട്ടുരുളി എവിടെ കിട്ടും... എറണാകുളം, കോട്ടയം ഭാഗങ്ങളിൽ..

  • @ranikurian3290
    @ranikurian3290 3 ปีที่แล้ว +1

    എത്ര അറിയാമെങ്കിലും...

    കൈപ്പുണ്യം കിട്ടില്ലല്ലോ... വീഡിയോ
    കണ്ട് ആ രുചി അങ്ങ് ആസ്വദിക്കുന്നു...
    പ്രീയപ്പെട്ട അച്ഛനും മോനും ഓണാശംസകൾ...

  • @radhamani8217
    @radhamani8217 ปีที่แล้ว

    വളരെ ഭംഗിയായി അട പ്രഥമൻ ഉണ്ടാക്കേണ്ട വിധം കാണിച്ചു തന്നു. നന്ദി 🌹🙏🏻

  • @seenabhaskar4834
    @seenabhaskar4834 3 ปีที่แล้ว +7

    250gm. അടകൊണ്ടുണ്ടാക്കുന്ന പ്രഥമൻ എത്ര പേർക്ക് നൽകാമെന്നറിയിച്ചാലും...

  • @vishnuembranthiri9234
    @vishnuembranthiri9234 3 ปีที่แล้ว +10

    അടപ്രഥമൻ അടിപൊളി !! ഗംഭീരം !!അഭിനന്ദനങ്ങൾ!!

    • @elizabethoommen4349
      @elizabethoommen4349 3 ปีที่แล้ว +1

      The size of the ada seems to be bigger than the ada we use for paalada

  • @amithaks2189
    @amithaks2189 3 ปีที่แล้ว

    My favourite . Thanks for this recipe

  • @babuthittayath6596
    @babuthittayath6596 3 ปีที่แล้ว

    അടപ്രഥമൻ ഉണ്ടാക്കാൻ ഇപ്പോ പഠിച്ചു നന്ദി അച്ഛനും മകനും 🙏

  • @geethavenkites9749
    @geethavenkites9749 3 ปีที่แล้ว +3

    Yadhu kutta oru payasa kothiyan aanennu manassilaayi😊🧡, pinney unakkalari ada kittumennu innaanu manassilaayathu, thank u, which brand ur using, can u tell?

  • @joyeljohny
    @joyeljohny 3 ปีที่แล้ว +2

    താങ്ക്സ് ചേട്ടാ ❤❤❤❤❤❤❤

  • @radhanair788
    @radhanair788 2 ปีที่แล้ว

    Super.Yadu,Your father is very soft spoken.Thank you.🙏🏻🙏🏻🙏🏻.

  • @sabisakeer3599
    @sabisakeer3599 3 ปีที่แล้ว

    🥰bless you always 🙌🙌നേരിട്ട് വന്നു രുചി നോക്കണമെന്ന് ഒരുപാട് ആഗ്രഹം കൊതിയെന്ന് പറഞ്ഞാലും തെറ്റില്ല. ഇവിടെയിന്നു ഞാൻ പരിപ്പ് പായസം വച്ച്ട്ടോ ❤. വയ്ക്കാറുള്ളതാണ് എങ്കിലും ഓത്തെന്റിക് സ്റ്റൈൽ അതൊന്നു വേറെതന്നെയല്ലേ. ഒരുപാട് നന്ദി. ഇതുവരെ അറിയാത്ത കേൾക്കാത്ത എക്സ്പീരിയൻസ് ചെയ്യാത്ത ടിപ്സ് കേട്ടു, അത്ഭുതം. സർവേശ്വരൻ ആയുരാഗ്യം നൽകട്ടെ, കൂടെ ആ പാരമ്പര്യ കൈപ്പുണ്യം മകനും കിട്ടട്ടെ എന്നാൽമാർത്ഥയോടെ പ്രാർത്ഥിക്കുന്നു ❤🙏. പ്രവാസികളായ ഞങ്ങൾക്ക് വലിയൊരു ആഘോഷമാണ്. ഇത്തവണ ഇവിടെ ഫ്രൈഡേ &സാറ്റർഡേ ഓഫ്‌ ആണ്.ഒന്നാം ഓണവും തിരുവോണവും എല്ലാ മലയാളികൾക്കും സന്തോഷത്തോടെ അതിലുപരി സമാധാനത്തോടെ ആഘോഷിക്കുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ❤🙏🙏