മൂന്ന് സൈക്കിളുകൾ പണ്ടത്തെ വലിയ ടെക്നോളജി കണ്ടോ || Variety Bicycle

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 52

  • @dialkerala123
    @dialkerala123  2 ปีที่แล้ว +19

    സാറിന്റെ വീട് ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ ആണ്, മൂന്ന് സൈക്കിളും നല്ല പോലെ പ്രവർത്തിക്കും. നമ്മുടെ ചാനൽ സബ്സ്ക്രൈബ്ര് ചെയ്യാൻ മറക്കല്ലേ.

    • @muthuswami7315
      @muthuswami7315 2 ปีที่แล้ว +2

      Sir cycle vikkumo... Ennal parayane. ✌️👍🏻

    • @anandprakash5625
      @anandprakash5625 2 ปีที่แล้ว

      Thodupuzha correct evide anu enn parayamo poyi onn kanan aanu

  • @samsheer1812
    @samsheer1812 2 ปีที่แล้ว +12

    സാർ പറഞ്ഞത് വളരെ സത്യം. ആദ്യം വീട്ടിൽ നിന്ന് സൈക്കിൾ വാങ്ങിതന്ന സന്തോഷവും ആവേശവും ഇന്ന് എത്ര വിലകൂടിയ കാറുകൾ വാങ്ങാൻ സാതിച്ചാലും കിട്ടില്ല.

  • @e.x7217
    @e.x7217 2 ปีที่แล้ว +21

    അന്നത്തെ കാലത്തെ ഒരു ജന്മിയായിരുന്നു സാറിന്റെ മുത്തച്ഛൻ 🙏🙏🙏❤️❤️❤️

  • @thalhath7048
    @thalhath7048 2 ปีที่แล้ว +18

    "Athaan athinte പ്രേത്യേകത "😄🪄

  • @avp2726
    @avp2726 2 ปีที่แล้ว +4

    ഇതു കാണാൻ കഴിഞ്ഞതു തന്നെ ഭാഗ്യം 👌👌👌👌😍😍😍😍

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +11

    Old bicycles were best performers.

  • @harif_mub
    @harif_mub 2 ปีที่แล้ว +3

    Cycle okke ishtaayy.... Yennaalum last adheham paranha kaaryamaan yenikk kooduthal ishtaayath.... ☺️☺️☺️☺️☺️muthashan ubayogicha cycle ponn pole ippalum sookshikunnu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💋💋💋💋💋💋💋💋💋💋💋

  • @ajithjoseph7321
    @ajithjoseph7321 2 ปีที่แล้ว +7

    പഴയ technology ആണ് ഇപ്പോൾ ഉള്ള modern company കൾ പുതിയ technology ആയി കൊണ്ട് വന്ന് അവതരിപ്പിക്കുന്നത്

  • @musthafakp7823
    @musthafakp7823 2 ปีที่แล้ว +1

    ' ഇംഗ്ലീഷ് റാലി ' നൊസ്റ്റാൽജിക് ക്ലാസ്സിക് ബ്രാൻഡ്. 🌹👍.

  • @Allaboutfitness.
    @Allaboutfitness. 2 ปีที่แล้ว +1

    Chettande vakkukalude aaa pakwatha 🥰🥰

  • @unnichanstecnicals
    @unnichanstecnicals 2 ปีที่แล้ว +5

    വൈക്കത്ത്അഷ്ടമി 🥰

  • @123-RUN
    @123-RUN 2 ปีที่แล้ว +3

    സൈക്കിൾ എല്ലാം ചവിട്ടി സ്കൂളിൽ പോയ കാലം..

  • @binsiyabinsi3746
    @binsiyabinsi3746 2 ปีที่แล้ว +1

    Itea kodukkumo ande 2kuttigalude attavum valliya moham

  • @Toms.George
    @Toms.George 2 ปีที่แล้ว +13

    പുതിയ അറിവ്കൾ ആണ്.
    എന്റെ വീട്ടിൽ ബ്രിട്ടീഷ് റാലി സൈക്കിൾ ഉണ്ടായിരുന്നു.
    പക്ഷേ അത് സാധാരണ മോഡൽ ആയിരുന്നു.
    പക്ഷേ അത് എന്റെ ചേട്ടൻ ടൗണിൽ പോയപ്പോൾ പൂട്ടാൻ മറന്നു പോയി. ഏതോ ഒരു നായിന്റെ മോൻ അത് മോഷ്ടിച്ചു 😔😔😔😔അത് വരേ പഴയ സൈക്കിൾ എന്നായിരുന്നു വിചാരം.
    പിന്നെ നാട്ടുകാർ ആണ് ഈ സൈക്കിളിന്റെ മഹ്വ
    ത്വം പറഞ്ഞത്.
    സാരമില്ല വേറെ എന്തോ ദുരന്തം ഇങ്ങനെ ഒഴിഞ്ഞു പോയന്നു കരുതി സമാധാനിക്കുന്നു.
    പക്ഷേ ഉള്ളിൽ ഒരുവിഷമം.
    ആ സൈക്കിൾ കട്ട, നായിന്റെ മോൻ ഇപ്പോൾ ചത്തു കാണുമോ എന്ന് അറിയില്ല.

    • @harif_mub
      @harif_mub 2 ปีที่แล้ว +2

      Ayyooo chiriyum varunnu vishamavum thoonunnu🤣🤣🤣🤣🤣🤣🤣🤣🤣🤣🥺🥺🥺🥺🥺

    • @haneeshjohn6972
      @haneeshjohn6972 2 ปีที่แล้ว +2

      Sorry chetta for robbering your cycle

    • @princejhon3709
      @princejhon3709 2 ปีที่แล้ว +1

      😂😂😂

    • @Toms.George
      @Toms.George 2 ปีที่แล้ว +1

      @@haneeshjohn6972 ചിലപ്പോൾ എന്റെ അന്ന് പത്തിൽ പഠിക്കുന്ന ചേട്ടൻ.സൈക്കിളിൽ വല്ല, വണ്ടി യും ഇടിച്ചു മരിക്കേണ്ടതാവും അത് ഒഴിഞ്ഞു പോയതാവും.സൈക്കിൾകട്ടോണ്ട് പോയില്ലങ്കിൽ. അന്ന് ചിലപ്പോൾ ചേട്ടൻ അങ്ങനെ മരിക്കാൻ യോഗം കാണുമായിരിക്കും എന്ന്വെറുതെ കരുതി ആശ്വസിക്കുന്നു..

    • @Toms.George
      @Toms.George 2 ปีที่แล้ว

      @@princejhon3709 അല്ലബ്രോ ഈ സൈക്കിൾ പൂട്ടി വയ്ക്കുന്നതിൽ വലിയ അർത്ഥം ഇല്ല അല്ലേ
      ചിലർക്ക് ഒരു കമ്പി കഷ്ണം മതി.
      അല്ലങ്കിൽ രാത്രി ആണെങ്കിൽ എടുത്തു കൊണ്ടു പോകാം. അല്ലങ്കിൽ പൂട്ട് അറു ത്തു കൊണ്ടു പോകാം.
      പക്ഷേ ഒരു വിശ്വാസം. പൂട്ടി യാൽ ആരും എടുത്തു കൊണ്ടു പോവില്ല.
      പൂട്ടിയില്ലങ്കിൽ കൊണ്ട് പോകും എന്ന് 😄

  • @വവ്വാൽമനുഷ്യൻ
    @വവ്വാൽമനുഷ്യൻ 2 ปีที่แล้ว

    വെറൈറ്റി ആയിട്ടുണ്ട്👏👏

  • @akhilk4232
    @akhilk4232 2 ปีที่แล้ว

    Annu inganathe cycle okke rajakanmaark alle upayogikaan pattuuu.

  • @tharimoopantakamabdulmajee1509
    @tharimoopantakamabdulmajee1509 2 ปีที่แล้ว

    Njhan ee cycle ellam repair cheythitund nalla vivaranam

  • @mahesh.r.r2325
    @mahesh.r.r2325 2 ปีที่แล้ว +2

    Ethinoke spare kittoo

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 2 ปีที่แล้ว +3

    പൊളി 🔥🔥🔥

  • @vijeshappu2764
    @vijeshappu2764 2 ปีที่แล้ว +1

    Very good video 👌👌👌👌🌹🌹🌹🌹

  • @abdulhakeemmalappuram9629
    @abdulhakeemmalappuram9629 2 ปีที่แล้ว

    ഞാനും പണ്ട് സൈകൾ ചവിട്ടുണ്ട്

  • @shahilparvesh1251
    @shahilparvesh1251 2 ปีที่แล้ว

    ഇന്നത്തെ സൈക്കിളുകൾക്ക് ആറു മാസത്തെ ആയുസ്സെ ഉള്ളു പിന്നെ ആക്രിക്ക് ഉള്ളതാണ്

  • @harikrishnaneb256
    @harikrishnaneb256 2 ปีที่แล้ว +1

    Njan thodupuzhakkaranana, kolani

  • @akhilk4232
    @akhilk4232 2 ปีที่แล้ว

    Kure thalli marichu😂

  • @noblekp5722
    @noblekp5722 2 ปีที่แล้ว +1

    ഈ സൈക്കിളിന് എന്തെങ്കിലും കംപ്ലെന്റ് വന്നാൽ നന്നാക്കാൻ ഇന്നത്തെ സൈക്കിൾ മെക്കാനിക്കുകൾക്ക് അറിയാമോ

  • @rageshcr9931
    @rageshcr9931 2 ปีที่แล้ว +1

    KBR kidu

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    Poli❤️❤️⚡😍✌️

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว +3

    Super sir good luck

  • @pakpanni9288
    @pakpanni9288 2 ปีที่แล้ว

    Very good Sir

  • @rayanniyas4307
    @rayanniyas4307 2 ปีที่แล้ว +1

    സാറേ സാറിന്റെ വീട് യൂണിയൻ മാറും ഹോട്ടൽ അടുത്തല്ലേ

  • @anandhuanilkumar1387
    @anandhuanilkumar1387 2 ปีที่แล้ว

    Thodupuzha

  • @myms5153
    @myms5153 2 ปีที่แล้ว

    Ith kodukumo

  • @moidunnivk4075
    @moidunnivk4075 2 ปีที่แล้ว

    Super

  • @hemarajantv2172
    @hemarajantv2172 2 ปีที่แล้ว

    Pazhaya,technology,strong,and,long,.life,. Ippozghatheth,use,and,throw..

  • @5288-g2s
    @5288-g2s 2 ปีที่แล้ว

    Saippinte thala

  • @vktech202
    @vktech202 2 ปีที่แล้ว

    ഇതിന്റെ ബ്രേക്ക് ഷൂ ഒക്കെ എവിടുന്നാ കിട്ടാ.....

  • @myms5153
    @myms5153 2 ปีที่แล้ว

    Ee cycle kodukum

  • @pvharidasan8745
    @pvharidasan8745 2 ปีที่แล้ว

    👍👍👍🔥💙

  • @tdhchf7895
    @tdhchf7895 2 ปีที่แล้ว

    👍👍👍👌👌

  • @ajiththodupuzha1806
    @ajiththodupuzha1806 2 ปีที่แล้ว +1

    👍

  • @Fiveten105
    @Fiveten105 2 ปีที่แล้ว +1

    ചില്ലറ തള്ളും 3 വലിയ അത്ഭുതങ്ങളും

  • @mansooralukkal1473
    @mansooralukkal1473 2 ปีที่แล้ว

    Disc brake

  • @mraju7969
    @mraju7969 2 ปีที่แล้ว +1

    😱

  • @Alchemy12
    @Alchemy12 2 ปีที่แล้ว

    💜🥺🥺🥺