137 വർഷം മുന്നേ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഗിയറുള്ള സൈക്കിൾ..😲

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • 137 വർഷം മുന്നേ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഗിയറുള്ള സൈക്കിൾ കോഴിക്കോട്..
    #harishthali #cycle
    ഈ ചാനലിൽ ഇത്‌വരെ നിങ്ങൾ കണ്ടിട്ടുള്ളത്‌ പോലെ നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും.അല്ലേ?! അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്താൻ ഞങ്ങളെ അറിയിക്കൂ...
    നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച്‌ അവരെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    My no : +91 95622 88111

ความคิดเห็น • 428

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +283

    എനിക്ക് ആ സൈകിളിനെക്കാൾ ഇഷ്ട്ടം ആയത് അ ഇക്കാനെ ആണ്.. 🥰🥰🥰🙏🙏🙏 എന്നും നല്ലത് വരുത്തട്ടെ.. 🥰🥰🥰

    • @HarishThali
      @HarishThali  2 ปีที่แล้ว +7

      😍

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว +3

      Good advice 👍

    • @Lokki7__
      @Lokki7__ 2 ปีที่แล้ว +3

      Enikkum bro💞

    • @sreejeshpd8014
      @sreejeshpd8014 2 ปีที่แล้ว +3

      അദ്ധ്വാനമേ ജീവിത-സംതൃപ്തി....

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว +1

      🙏

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +451

    135 വർഷം പഴക്കമുള്ള സൈക്കിൾ 😍 ഗിയർ വരെയുള്ള ഇത് ഒരു പുരാവസ്തു തന്നെയാണ് 👌 maintains തന്നെ ഇതിന്റെ രഹസ്യം ❣️❣️❣️

    • @HarishThali
      @HarishThali  2 ปีที่แล้ว +16

      ❤️

    • @akhileshp5726
      @akhileshp5726 2 ปีที่แล้ว +1

      Yesss

    • @anandvs6109
      @anandvs6109 2 ปีที่แล้ว +7

      @@Eagle1472 മനുഷ്യൻ അല്ലെ പുള്ളേ 😅

    • @2xbearth
      @2xbearth 2 ปีที่แล้ว +2

      Nee ethaadaa vaaname

    • @comment7453
      @comment7453 2 ปีที่แล้ว

      തള്ളണോ 137 വർഷം. കൂടി വന്നാൽ 85 വർഷം

  • @jayaprakashcp5645
    @jayaprakashcp5645 2 ปีที่แล้ว +107

    പുതിയ തലമുറയിലെ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവർക്കുള്ള ഇക്കയുടെ മറുപടി അർത്ഥവത്താണ്

  • @beucephalus4800
    @beucephalus4800 2 ปีที่แล้ว +3

    എനിക്ക് ഇഷ്ടപെട്ടത് അയാളുടെ ആ ലക്ഷ്യം നിറവേറ്റാൻ അയാൾക്കുണ്ടായ ആ മനസ്സും അതിന് അയാൾ എടുത്ത effort ഉം ആണ് ,അതും ആ കാലത്ത് ഒരു ഇംഗ്ലണ്ട് സൈക്കിൾ വാങ്ങുക എന്നതായിരുന്നു അയാളുടെ ഡ്രീം , എല്ലാവർക്കും അവരുടെ സ്വപ്നങ്ങൾ വലുത് തന്നെയാണ്, നല്ല സംസാരരീതിയും ഇഷ്ട്ടപെട്ടു അടിപൊളി

  • @Noupy8
    @Noupy8 2 ปีที่แล้ว +31

    ഞാനും കോഴിക്കോട്ടുകാരൻ.. സൈഫുകാനെ എവിടെ വെച്ചെങ്കിലും കണ്ടാൽ ഒന്ന് ആദരിക്കണം.. വല്ലാത്ത മനുഷ്യൻ 👍

    • @fishtubelive6410
      @fishtubelive6410 2 ปีที่แล้ว +1

      കോഴിക്കോട്ട് ആദരം വേണ്ട മോനെ പാവം വയസ്സൻ 😀😀 ക്കുണ്ടി വിശാലം ആക്കനെ നാഥാ

  • @HussainHussain-sg4mp
    @HussainHussain-sg4mp 2 ปีที่แล้ว +33

    ആണായിട്ട് ഞാനും ഈ സൈക്കിളും.. പൊളിച്ചു..

  • @agrigardener
    @agrigardener 2 ปีที่แล้ว +131

    പണിയെടുക്കാൻ മനസുള്ള മനുഷ്യൻ 🔥🔥🔥❣️❣️❣️poweer 🤩🤩💞💞❣️🤩🥰

  • @achuukrishnan4856
    @achuukrishnan4856 2 ปีที่แล้ว +89

    ഒരു എപ്പിസോഡ് പോലും skip ചെയ്യാതെ കാണുന്ന ഒരേഒരു vlog. ഹരീഷ് bhai

  • @shajishaji6219
    @shajishaji6219 2 ปีที่แล้ว +23

    ഒന്നും പറയാനില്ല ,,പൊളിച്ചു 👍😍,,,ഒരു സൈക്കിൾ പ്രേമി

  • @bijujoy5869
    @bijujoy5869 2 ปีที่แล้ว +11

    ആണായിട്ട് ഞാനും സൈക്കിളും മാത്രം .. ആണുങ്ങളിൽ ആണായ ഇക്കയുടെ വാക്കുകൾ ..

  • @swamyrp2560
    @swamyrp2560 ปีที่แล้ว +1

    ഈ സൈക്കിൻ്റെ ഉടമ ആരാ എന്നു അറിയല്ല. ആദ്യമായി ആ വാഹനം ഇത്രയും നന്നായി ഉപയോഗിക്കുന്നത് ആശംസകൾ
    പിന്നെ അദ്ദേഹത്തിൻ്റെ എല്ലാ ജോലിയും ചെയ്യാനുള്ള മനസ്സ് അതിലേറെ പ്രശസ അർഹിക്കുന്നു ദൈവം നല്ലത് വരുത്തട്ടെ ഓരേവാക്കുകളും സത്യമാണ് പറയുന്നത് '

  • @sibinsumesh9618
    @sibinsumesh9618 2 ปีที่แล้ว +6

    എനികി ഏറ്റവും ഇഷ്ട്ടപെട്ടതു ആ ഇക്കനെയും അദ്ദേഹത്തിന്റെ വാകുകളെയും ആണ്‌ . ഒരു ഹ്രിതയശുദ്ധിഉള്ള മനുഷ്യൻ 🥰🥰🥰🥰

  • @niyasthrissur6457
    @niyasthrissur6457 2 ปีที่แล้ว +23

    10:39 മൂത്തത് ഉമ്മ ❤️❤️❤️🥰 masha allah..

  • @AKM93
    @AKM93 2 ปีที่แล้ว +6

    അദ്ദേഹത്തിന്റെ ജീവിത വീക്ഷണം ആണ് കൂടുതൽ സുന്ദരം

  • @solistech7406
    @solistech7406 2 ปีที่แล้ว +39

    എന്നുള്ളതിൽ ഏറ്റവും best youtube ചാനൽ ആണ് ഇത്

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +31

    ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. Same Raleigh Brand. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തത്.
    Super വണ്ടി.
    ഈ post കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. 💅🙏🙏

    • @ramshadpk8170
      @ramshadpk8170 2 ปีที่แล้ว +1

      Ippozhumundo

    • @emptylife3689
      @emptylife3689 2 ปีที่แล้ว +1

      Undayirunnu ennu paranjittu karyam illa.. Illallo ippo

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +4

    ഈ സൈക്കിൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം....ഇക്ക പോളി ആണ്🥰🥰🥰

  • @dorsal_aqua
    @dorsal_aqua 2 ปีที่แล้ว +122

    എന്റെ അച്ചാച്ചന്റെ കയ്യിൽ ഉണ്ട് 70 വർഷം പഴകാം ഉള്ള cycle 🥰

    • @RAHULRAHUL-zi6dx
      @RAHULRAHUL-zi6dx 2 ปีที่แล้ว +2

      Ayyn

    • @wanderluster920
      @wanderluster920 2 ปีที่แล้ว +14

      @@RAHULRAHUL-zi6dx oru aynum illa , ath ivide parayenda kaaryam thanne aanu

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 ปีที่แล้ว

      Which brand?

  • @prabhulalakkat4326
    @prabhulalakkat4326 2 ปีที่แล้ว +31

    He is a man with Values..!!

  • @harikrishnan1130
    @harikrishnan1130 2 ปีที่แล้ว +16

    അദ്ദേഹത്തിന്റെ വർത്തമാനവും ശരീരഭാഷയും അതീവ ഹൃദ്യം ..

  • @mansoorpzr
    @mansoorpzr 2 ปีที่แล้ว +17

    ഇതു പോലെ തന്നെ 1921 ൽ സ്ഥാപിച്ച ഒരു British made COMPRESSOR MOTOR കോഴിക്കോട് കുടരഞ്ഞിയിൽ ഇന്നും work ചെയ്യുന്നുണ്ട്

  • @sujithbose2006
    @sujithbose2006 2 ปีที่แล้ว +9

    ഒരു നല്ല മനുഷ്യനെ കണ്ടു😍❤️ Thank you Harish👍🏼

  • @ashaantec230
    @ashaantec230 2 ปีที่แล้ว +11

    ഇന്ന് നടന്ന സംഭവമാണ് ഞാൻ ജോലിക്കുപോയ വീട്ടിലാണെങ്കിൽ പുതിയ ഒരു കാറു മേടിച്ചു ഷോറൂമിന് കൊണ്ടുവന്നിട്ട് വീടിന്റെ പോർച്ചിൽ ഇട്ടിട്ട് ഒറ്റ പോക്ക് തിരിഞ്ഞു പോലും നോക്കിയില്ല ഞാനോർത്തു പണ്ടൊരു സൈക്കിൾ മേടിച്ചാൽ പുതുമയോടെ എല്ലാവരും നോക്കിയിട്ട് ഒന്നു ചവിട്ടി ഒക്കെ നോക്കി.... 😍..

    • @binoshart8731
      @binoshart8731 2 ปีที่แล้ว +2

      പണം കൂടിയാൽ ഒന്നിനും ഒരു വിലയില്ലാതാവും ബ്രോ... അതാണ് കാര്യം

  • @Siril96
    @Siril96 2 ปีที่แล้ว +8

    ഇദ്ദേഹത്തിന് ഇനി ഏതു വണ്ടി കൊടുത്താലും അത് അതുപോലെ തന്നെ ഇരിക്കും..ശൂക്ഷിക്കുന്നത്തിന്റെ കഴിവ് തന്നെ ആണ് 🔥

  • @infinity1556
    @infinity1556 2 ปีที่แล้ว +6

    "ഇന്ന് വരിന്നെ വഴി മുടക്കീട്ടില്ല "♥️

  • @shahinlalj.l1035
    @shahinlalj.l1035 2 ปีที่แล้ว +3

    വാഹനത്തോടുള്ള ഇക്കാടെ സ്നേഹം 👌

  • @liyanderjoseph2880
    @liyanderjoseph2880 2 ปีที่แล้ว +13

    6:47 The most valuable words I got from this video ♥️
    THE RESPECT TO BE GIVEN TO EACH JOB ♥️

  • @kevingeorge584
    @kevingeorge584 2 ปีที่แล้ว

    ഒരു salute തരത്തിരിക്കൻ കഴിയില്ലാ... അത് ഇപ്പോളും സൂക്ഷിക്കുന്ന അങ്ങയേക്കും. അത് തപ്പി എടുത്തു വീഡിയോ ചെയ്ത ഇക്കയ്ക്കും. എൻ്റെ ഓർമയിൽ ഒരു റാലി made in England. എനിക് ഉണ്ടായിരുന്നു.. ഇപ്പോളും ഇത്തിൻ്റ് പാർട്സ് എവിടുന്നു അങ്ങയ്ക്ക കിട്ടുന്നു.

  • @keralabreeze3942
    @keralabreeze3942 2 ปีที่แล้ว +1

    ഈ സൈക്കിൾ ഒരു അത്ഭുതം തന്നെ. ഇക്കയുടെ ശൈലിയും സംസാരവും തികച്ചും വ്യത്യസ്ഥം ആണ്. ഒരുപാട് അറിവുള്ള മനുഷ്യനാണെന്ന് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മനസിലാകും. ഏത് ജോലിയും ചെയ്യാനുള്ള ഇക്കയുടെ മനസ്സും അർപ്പണബോധവും അഭിനന്ദനാർഹം തന്നെ. "May God Bless you "🙏

  • @entesalinkunju6855
    @entesalinkunju6855 2 ปีที่แล้ว +32

    In 1973 I purchased a new Rally cycle for Rs 525...still it is in good condition...
    During those days FR Yezdi 250 cc bike used to be Rs 5000 only

    • @reniponnappan2472
      @reniponnappan2472 2 ปีที่แล้ว

      ഇത് ആരും ശ്രെദ്ധിക്കില്ല പ്രേത്യേകിച്ചു ഈ ചാനലിന്റെ ഓർണരും എല്ലാ കമന്റ്റിനും അദ്ദേഹം ലൈക്ക് കൊടുത്തിട്ടുണ്ട് ഇതിനുമാത്രം ഈ കമന്റ്റിനു മാത്രം ലൈക്ക് ഇല്ലാ

    • @samsunga-td1ky
      @samsunga-td1ky 2 ปีที่แล้ว

      Raleigh was with CCIL Asansol
      Right?

    • @sureshc3742
      @sureshc3742 2 ปีที่แล้ว

      Sir from Karnataka can I buy one cycle as same this

  • @arunpkpka1144
    @arunpkpka1144 2 ปีที่แล้ว +2

    വിശപ്പ് ഇല്ലെങ്കിൽ അമൃത് കിട്ടിയാലും രുചി ഉണ്ടാവില്ലെന്ന്. എന്താ കഥ 😂

  • @alwinshibu1577
    @alwinshibu1577 2 ปีที่แล้ว +23

    ഓടിച്ചു കാണിച്ചുതരാം ആയിരുന്നു 💙

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +1

    ഇക്കാ... ഇതൊരു സംഭവം തന്നെയാണ് ...

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +11

    എന്തായാലും പൊളിച്ചു സൈക്കിൾ ♥️♥️❤️👍💜💛😍👌👌👌

  • @ashumonp1127
    @ashumonp1127 2 ปีที่แล้ว +6

    ഈ മനുഷ്യനെ നമ്മൾ കണ്ട് പഠിക്കണം

  • @thecommenter5086
    @thecommenter5086 2 ปีที่แล้ว +10

    Example for
    Quality + maintenance = best result.

  • @winchester2481
    @winchester2481 2 ปีที่แล้ว +1

    എന്റെ അച്ഛന്റെകയ്യിൽ ഒരു റാലി സൈക്കിൾ ഉണ്ടായിരുന്നു. ഞങ്ങൾ പഠിച്ചു വന്നപ്പോൾ അത് പൊളിച്ചു.
    ഒരു ഹബ് ഇപ്പോൾ വെള്ളം കോരൻ കാപ്പിയായി ഉപയോഗിക്കുന്നു

  • @muhsinchnr5686
    @muhsinchnr5686 2 ปีที่แล้ว +9

    Build quality vere level

  • @niziointerior
    @niziointerior 2 ปีที่แล้ว +8

    നല്ല മനുഷ്യൻ

  • @shinuchandran2428
    @shinuchandran2428 2 ปีที่แล้ว

    ഇത് വരെ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ, നന്ദി

  • @Mr9446092848
    @Mr9446092848 2 ปีที่แล้ว +2

    നമ്മളെ സ്വന്തം സൈഫുക്ക 🥰😍😍😍.... ഒരുപാട് കാലം ഇക്കാന്റെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യം ഉണ്ടായി 🥰🥰👌🏻👌🏻👌🏻

    • @rakeshkidu762
      @rakeshkidu762 2 ปีที่แล้ว

      എവിടെ ആയിരുന്നു ഹോട്ടൽ

    • @ashrafmohamed6409
      @ashrafmohamed6409 2 ปีที่แล้ว

      കോഴിക്കോട് ഇപ്പോൾ എവിടെയാണ് എന്ന് പറയാമോ? ഞാൻ ചാലപ്പുറത്താണ്. ഈ മനുഷ്യനെ ഒന്ന് നേരിൽ കാണണമെന്നുണ്ട്.

  • @atheist6176
    @atheist6176 2 ปีที่แล้ว +2

    സാദാ കോഴിക്കോട്ടുകാരൻ
    100% നിഷ്കളങ്കൻ

  • @sudhirathekkattil
    @sudhirathekkattil 2 ปีที่แล้ว +7

    He is highly creative. Than any other contemporary 'creative artists' who occupy most of the spaces today..

  • @mohammednisarnisar3657
    @mohammednisarnisar3657 2 ปีที่แล้ว +14

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട യൂട്യൂബർ ❤️❤️❤️❤️❤️❤️

  • @noufalp4541
    @noufalp4541 2 ปีที่แล้ว +76

    ഈ ടെക്നോളജി ഇപ്പോളത്തെ സൈകിളിൽ ഉപയോഗിച്ചൂടെ 😄

    • @Aneefptvlog
      @Aneefptvlog 2 ปีที่แล้ว +1

      ഇപ്പോഴത്തെ പുതിയ സൈക്കിളിൽ ഞാൻ കണ്ടിട്ടുണ്ട്,, കംപ്ലയിന്റ് കുറവാണ് പെർഫോമൻസും
      കുറവാണ്

    • @akkkk4362
      @akkkk4362 2 ปีที่แล้ว +7

      പാലാരിവട്ടം പാലം = ഇടുക്കി ഡാം 😂😂😂

    • @thusharganesh7123
      @thusharganesh7123 2 ปีที่แล้ว

      @@akkkk4362 🤣🤣

    • @salamkombanz5357
      @salamkombanz5357 2 ปีที่แล้ว +1

      ഉപയോഗിച്ചാൽ സൈക്കിൾ കമ്പനി പൂട്ടി പൂവും 137 വർഷം ആയിട്ട് ഒരു കെടും ഇല്ലകിൽ പിന്നേ ഒരു വീട്ടിൽ 137 കൊല്ലത്തിനു ഒരു സ്യൈകിൽ പോരെ

    • @najmudheenkalapatil78
      @najmudheenkalapatil78 2 ปีที่แล้ว +1

      പഴയ ഡാം ആയാലും സൈക്കിൾ ആയാലും മറ്റു പ്രോഡക്ടുകൾ ആണെങ്കിലും ഒരുപാട് കാലം നില്കുന്നേണ്ടല്ലോ ഇപ്പോഴത്തതെല്ലാം വേഗം കേടായി കാശിനും നഷ്ടം പ്രകൃതിയിൽ വെറുതെ മലിനികരണമായി തീരുന്നു

  • @gadgetsview8998
    @gadgetsview8998 2 ปีที่แล้ว +5

    #Respect Kakkaa, He is Real Gentle man

  • @fraanciskd228
    @fraanciskd228 2 ปีที่แล้ว +1

    Ekkaa..🙋...godbless. ..

  • @nilavinte_kamukan
    @nilavinte_kamukan 2 ปีที่แล้ว +17

    ഇതേ സൈക്കിൾ എന്റെ വല്യച്ഛനുണ്ട്.
    പക്ഷെ അദ്ദേഹമിന്നു ജീവിച്ചിരിപ്പില്ല. 😥
    സ്ഥലം കൊല്ലം കുരീപ്പുഴ.

    • @Ambaan.666
      @Ambaan.666 2 ปีที่แล้ว +2

      കൊടുക്കുമോ

    • @nilavinte_kamukan
      @nilavinte_kamukan 2 ปีที่แล้ว +8

      @@Ambaan.666 sorry bro.
      അതൊരു ഓർമയായി അവിടെ വേണം. 🙏

    • @Ambaan.666
      @Ambaan.666 2 ปีที่แล้ว

      @@nilavinte_kamukan 👍👍👍

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +1

      @@nilavinte_kamukan ഒരു ലക്ഷം തരാം വെറുതെ ചോദിക്കുകയല്ല

    • @nicevideoPKU
      @nicevideoPKU 2 ปีที่แล้ว +1

      ആ സൈക്കിൾ ഇപ്പോഴുമുണ്ടോ കൊടുക്കുന്നുണ്ടോ

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +2

    അടിപൊളി വീഡിയോ സൂപ്പർ ഹരീഷ് ചേട്ടാ

  • @mohammedmp9056
    @mohammedmp9056 2 ปีที่แล้ว +3

    സൈഫുകടെ ഈ പ്രായത്തിലും ആ വലിയ മനുഷ്യ ന്റെ കോൺഫിഡന്റ് ഇന്നത്തെ തലമുറ കണ്ട് പഠിക്കണം

  • @anandhudevan9329
    @anandhudevan9329 2 ปีที่แล้ว +1

    ഇവിടെ ജോലി ഇല്ലാ എന്ന് പറഞ്ഞു നടക്കുന്നവർ മടിയൻ മാരാണ് 😄 ഇവിടെ ജോലി ഉണ്ട് ജോലി ചെയ്യാൻ ഉള്ള മനസ് ഉണ്ടയാൽ മതി 🥰

  • @shameemali9046
    @shameemali9046 2 ปีที่แล้ว +1

    അടിപൊളി സൈക്കിളും ഇക്കയും😍😍

  • @sreerajmoodadi
    @sreerajmoodadi 2 ปีที่แล้ว +2

    കോഴിക്കോട് എല്ലാം ഉണ്ട് ലെ... 👌🏻😄🥰

  • @blackduck3127
    @blackduck3127 2 ปีที่แล้ว

    Oru Rolls Royce thanne super....custom made pole.... Super cycle ikka aarkkum ithu kodukkaruth.... Ingalde caring vere innathe generation lu aarkkum undaakilla.... Super itrem varsham care cheyyunnundallo super❤️❤️❤️❤️❤️❤️

  • @muhammedadhil8773
    @muhammedadhil8773 2 ปีที่แล้ว +3

    Build quality no raksha 🔥🔥🔥

  • @rashidpkl8413
    @rashidpkl8413 2 ปีที่แล้ว

    ആണായിട്ട് ഞാനും സൈക്കിളും മാത്രം 🔥🔥🔥🔥🙂

  • @GOD-Original
    @GOD-Original 2 ปีที่แล้ว +2

    Nte moneaa aa ikka avasanam oru thug anallo adichathu. Anungalayit njanum ee cycleum 😎

  • @rajith6122
    @rajith6122 2 ปีที่แล้ว +2

    മനുഷ്യൻ 🙏❤️

  • @Blackcats007
    @Blackcats007 2 ปีที่แล้ว +8

    നന്നായി നോക്കിയാൽ ഏത് പാഴ്വസ്തുവും പവിഴമായി മാറും

  • @nufais4095
    @nufais4095 2 ปีที่แล้ว +1

    ആണായിട്ട് ഞാനും സൈക്കിളും 😄😄😄🥰

  • @vsvlogs8928
    @vsvlogs8928 2 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.

    • @vsvlogs8928
      @vsvlogs8928 2 ปีที่แล้ว

      th-cam.com/video/-RUwkW_Se2k/w-d-xo.html

  • @rafeequekv8941
    @rafeequekv8941 2 ปีที่แล้ว +2

    മടിയില്ലെങ്കിൽ എന്തു ജോലിയും ചെയ്യാം... കറക്ട് ഇക്കാ.. ദി റിയൽ ഹീറോ

  • @RAJULARASHEED
    @RAJULARASHEED 2 ปีที่แล้ว +1

    സൈക്കിൾ അല്ല നല്ല മനസ്സാണ് 👌👌

  • @akiaki1837
    @akiaki1837 2 ปีที่แล้ว +4

    ഇക്കയുടെ അടുത്തുനിന്നും ഒരുപാട് അറിവുകൾ പഠിക്കാനുണ്ട് പ്രായത്തിന്റെ അനുഭവമാകാം അത് ആ സംസാരത്തിൽ നിന്നും മനസിലാക്കാനുണ്ട്

    • @ashrafmohamed6409
      @ashrafmohamed6409 2 ปีที่แล้ว

      Yes,he is a Gem. കോഴിക്കോട് എവിടെയാണെന്ന് പറഞ്ഞില്ല. ആള് ഒരു സകലകലാവല്ലഭൻ തന്നെയാണ്.

  • @Dr_SHAHID.K
    @Dr_SHAHID.K 2 ปีที่แล้ว +5

    10:40 ആൾ thug ആണലോ 😀

  • @pprahmarahmathulla9333
    @pprahmarahmathulla9333 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോ മുഴുവനായിക്കാണുന്നത് ഇത് മുഴുവനായിക്കണ്ടു കാരണം താങ്കളുടെ ഉള്ളിൽസന്തോഷമുള്ള അവതരണം

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว

    ഹായ്, ഹരീഷ്ചേട്ടാഈ, സൈക്കിൾ, കാണുബോൾ, എനിക്ക്, ഓർമ്മവരുന്നത്,അമ്പലത്തിൽ, ഭജനകാര്, വരുന്നതാണ്, ഇന്ന്, അമ്പലത്തിൽ, ഭാജക്കാര്, വരുന്നത്, മഹിന്ദ്രടൂറിസ്റ്ററിന്,

  • @_billuraj_
    @_billuraj_ 2 ปีที่แล้ว +9

    I had this cycle .. when i got a job out of Kochi, there was no body to use it .. so my parents gave it off to some rag picker .. Its a Sturmey-Archer...

  • @Agmayasworld
    @Agmayasworld 2 ปีที่แล้ว +2

    Kozhikode എവിടെയാണ്.

  • @im12342
    @im12342 2 ปีที่แล้ว

    നല്ല ഇക്ക 🥰

  • @firoznk-qy3ou
    @firoznk-qy3ou 2 ปีที่แล้ว

    പഴയത് പഴയത് തന്നെ -👍

  • @dothrakis5521
    @dothrakis5521 2 ปีที่แล้ว

    ഇങ്ങേര് വേറെ ലെവൽ

  • @jabirjabir144
    @jabirjabir144 2 ปีที่แล้ว

    സൈഫുക്കക്ക് കുറേ മുമ്പേ ഹോട്ടലുണ്ടായിരുന്നു മൂപ്പര് ഉണ്ടാക്കുന്ന സുലൈമാനി 😘

  • @artofgold6777
    @artofgold6777 2 ปีที่แล้ว

    Super ikkaa..superr cycle👏👏🤝🤝👍👍

  • @sebastianjoseph1583
    @sebastianjoseph1583 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ഇക്ക

  • @sanukp9797
    @sanukp9797 2 ปีที่แล้ว +1

    England Rally ഇതിൻ്റെ lock ഒഴിച്ച് മറ്റ് എല്ലാം ഇംഗ്ലണ്ട് make .ഇതുപോലെ ഒരേണം എൻ്റെ വീടിൻ്റെ അടുത്ത് ഒരു സ്കൂൾ മാസ്റ്റർ ഉപയോഗിച്ചിരുന്നു, അദ്ദേഹം അനേക വർഷം മുൻപ് മരണ പെട്ട് പോയി മകൻ അത് സൂക്ഷിച്ചു വച്ചിട്ടുണ്ടോ എന്തോ അറിയില്ല ഗിയറുള്ള സൈക്കിൾ അക്കാലത്ത് അതിശയം തന്നെ ആയിരുന്നു.

  • @shaminarakkal1435
    @shaminarakkal1435 2 ปีที่แล้ว +1

    Determination pays. Respect ✌️

  • @johnmanoj2132
    @johnmanoj2132 2 ปีที่แล้ว

    നല്ല മനസ്സുള്ള ഇക്ക

  • @Rojo-f1c
    @Rojo-f1c 7 หลายเดือนก่อน +1

    കേരള കോൺഗ്രസ്‌ ജെ
    നമ്മുടെ ചിഹ്നം സൈക്കിൾ
    പിജെ ജോസഫ്
    മോൻസ് ജോസഫ്
    ഫ്രാൻസിസ് ജോർജ്
    പിസി തോമസ്

  • @nandukrishnanNKRG
    @nandukrishnanNKRG 2 ปีที่แล้ว

    Proud of you ഇക്കാ

  • @kehla
    @kehla 2 ปีที่แล้ว

    പൊളി, 12cent സ്ഥലം
    👌

  • @abdulmuhzin555
    @abdulmuhzin555 2 ปีที่แล้ว

    Ethoke kanan sadikkunnatil njan valare santhoshikkunnnu
    Ningal poliyan

  • @pta1276
    @pta1276 2 ปีที่แล้ว

    സൂപ്പർ ഇക്ക👍👍👍👍👍

  • @m23okingbird
    @m23okingbird 2 ปีที่แล้ว

    എനിക് harish chettante samsaram ishttayi 🥰🥰🥰

  • @roshanchnagar909
    @roshanchnagar909 2 ปีที่แล้ว

    Huge respect..... Ikka....

  • @jyothishkr670
    @jyothishkr670 2 ปีที่แล้ว

    Cycle ishatapetuu. Ekka adipoli

  • @kishorekumar1213
    @kishorekumar1213 2 ปีที่แล้ว

    Ekka superrrr Cycle also❤️❤️❤️

  • @muhammedsuhaib5784
    @muhammedsuhaib5784 2 ปีที่แล้ว +2

    Old is gold

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว +1

    അടിപൊളി 👏👏👏

  • @Iam_Adith
    @Iam_Adith 2 ปีที่แล้ว +2

    9:27 😂 മനസിലായില്ല

  • @rajeevchandran11
    @rajeevchandran11 2 ปีที่แล้ว

    Ikkayuda oro vakkukalum super

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว

    ഇജാതി 🙄🔥🔥🔥

  • @has4896
    @has4896 2 ปีที่แล้ว +1

    Drum front Brakes 💥💥💥💥💥💯💪💪💪

  • @praveendasdas2907
    @praveendasdas2907 2 ปีที่แล้ว

    Poli cycle um ikkaum pinne e cycle kanan avasaram orikkithanna brokkum🥰

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👍👍👌👌🌹🌹👌👌

  • @venkittaramank8008
    @venkittaramank8008 2 ปีที่แล้ว

    Trivandrum... kanjiramkulatthu..orupadduperkku ee model cycle undu..😊

  • @Girish749
    @Girish749 2 ปีที่แล้ว

    നല്ല video 👌

  • @suvishsubhash6089
    @suvishsubhash6089 2 ปีที่แล้ว

    Aaa ikka superaaa tooo

  • @mubashirali5055
    @mubashirali5055 ปีที่แล้ว

    Qamarudhernum saifudhennum താങ്കളുടെ video കളില്‍ polikkukayaballo

  • @indian8967
    @indian8967 2 ปีที่แล้ว

    nte kozhikkottukar poliyaa♥️♥️♥️