പെട്രോൾ അടിക്കാൻ പോയ പമ്പിലെ ചേച്ചിയിൽ നിന്നും ഇങ്ങനെയൊക്കെ ആരെങ്കിലും പ്രതീക്ഷിക്കുമോ |Moinus Vlogs

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 1.6K

  • @moinusvlogs7621
    @moinusvlogs7621  2 ปีที่แล้ว +549

    വീഡിയോ മുഴുവൻ കണ്ടിട്ട് ഇവരെ സഹായിക്കാൻ തോന്നുന്നവർക്ക് BANK detials
    HDFC BANK
    VINITHA C
    A/C No - 50100484755170
    IFSC CODE - HDFC0001535
    Google pay/phone pay:
    +91 97441 93516

    • @kunjukunju3194
      @kunjukunju3194 2 ปีที่แล้ว +1

      Moinukkaa nigalude number ayachu tharumoo pls

    • @vivekkm3423
      @vivekkm3423 2 ปีที่แล้ว +12

      I need to contact you

    • @jaleel7468
      @jaleel7468 2 ปีที่แล้ว +8

      തീർച്ചയായും എല്ലാവരും സഹായിക്കും

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว +21

      ചേച്ചിയെ ലോകം അറിയും എല്ലാവിഷമവും ദൈവം മാറ്റും കലാകാരികളെയും കലാകാരൻ മാരെയും ദൈവം ഇഷ്ടം പെടും

    • @2000arunnair
      @2000arunnair 2 ปีที่แล้ว +5

      👍

  • @lijigeorge4824
    @lijigeorge4824 2 ปีที่แล้ว +1170

    ഇങ്ങനുള്ള പാവങ്ങളെ തേടി വരാനും ലോകത്തെ അറിയിക്കാനും ചെയ്യുന്ന വലിയ മനസ്സുകൾ ഇനിയും വളർന്നു വരട്ടെ

    • @akku8341
      @akku8341 2 ปีที่แล้ว +5

      സത്യം...👍❤️

    • @aruns740
      @aruns740 2 ปีที่แล้ว +2

      🤗😊😊🥰

    • @lijigeorge4824
      @lijigeorge4824 2 ปีที่แล้ว +2

      @@akku8341 thank you

    • @lijigeorge4824
      @lijigeorge4824 2 ปีที่แล้ว +2

      @@aruns740 thank you

    • @jafarkt4825
      @jafarkt4825 2 ปีที่แล้ว +1

      Aameen

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +275

    വളരെ നന്നായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ ഇത്രയും അനുഗ്രഹിക്കപ്പെട്ട ഗായികക്കും അമ്മ ക്കും ഭർത്താവിനും കുട്ടികൾക്കും നല്ലൊരു ഭവനം പണിയാൻ കഴിയട്ടെ അതിന് എല്ലാവരും സഹകരിക്കുക

  • @asmasvlog1235
    @asmasvlog1235 2 ปีที่แล้ว +411

    നല്ല പാട്ടുകാരി അവൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ കുഞ്ഞുങ്ങളെയും വീട്ടിലുള്ള അമ്മൂമ്മ എല്ലാരും കണ്ടിട്ട് പാവം തോന്നുന്ന എല്ലാവരും നല്ല സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 ปีที่แล้ว +114

    ആരും അറിയാതെ ഇതുപോലെ പെട്രോൾ പമ്പുകളിലും തൊഴിലുറപ്പ് മേഖലകളിലും കഴിയുന്ന ഒരുപാട് കലാപ്രതിഭകളെ ഇതുപോലുള്ള ഫ്ലാറ്റോമിൽ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @nihannichu272
    @nihannichu272 2 ปีที่แล้ว +339

    ചേട്ടാ. ചേട്ടന്റെ ഈ വലിയ മനസിന്‌ പടച്ചോൻ എന്നും കൂടെയുണ്ടാവട്ടെ. ഇതുപോലെ ഉള്ള കലാകാരന്മാർ ഇനിയും ലോകം അറിഞ്ഞു വളരട്ടെ.

    • @romeojuliet2807
      @romeojuliet2807 2 ปีที่แล้ว +5

      പടച്ചോന് പാട്ട് ഇഷ്ടമല്ല 😁

    • @sulfiptbsulfi8825
      @sulfiptbsulfi8825 2 ปีที่แล้ว +4

      @@romeojuliet2807 പട്ടിക്കാട്ടം spotted

    • @vinodinivijayan1492
      @vinodinivijayan1492 2 ปีที่แล้ว +2

      അടിപൊളി പാട്ട് 👍

  • @radhakrishnann509
    @radhakrishnann509 2 ปีที่แล้ว +119

    ഇങ്ങിനെ അറിയപ്പെടാതെ
    പോകുന്ന എത്ര ജന്മങ്ങൾ ഈ
    മണ്ണിൽ ജീവിതം തള്ളി നീക്കുന്നു .
    പാട്ട് അടിപൊളി _
    ഇവരെ കണ്ടെത്തിയ താങ്കളെ
    എത്ര അഭിനന്ദിച്ചാലും മതിയാവില്ല .ഈ സഹോദരിക്കും
    കുടുംബത്തിനും നല്ലതു വരട്ടെയെന്ന് ദൈവത്തോട്ട്
    പ്രാർത്ഥിക്കുന്നു .

  • @vinodk812
    @vinodk812 2 ปีที่แล้ว +188

    ഒന്നും പറയാൻ ഇല്ല ........അടിപൊളി...സൂപ്പർ........ഈ പാട്ട് കാരിയെ മലയാളികളുടെ മനസ്സിൽ എത്തിച്ച ഈ ചേട്ടന് ഒരു കൂപ്പുകൈ...🙏

  • @Nedumpurathu
    @Nedumpurathu 2 ปีที่แล้ว +39

    പാട്ട് സൂപ്പർ ....ചേച്ചിയെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ .... കുടുംബത്തെ പരിചയപ്പെടുത്തിയ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @bibink1482
    @bibink1482 2 ปีที่แล้ว +179

    കാറിന്റെ ഡോർ തുറന്ന് ഫ്രണ്ട് സീറ്റ് അവർക്ക് കൊടുത്ത ആ രംഗം super

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +46

    സഹോദരിയെ ലോകത്തിന് കാണിച്ച സഹോദരന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @rainbow4059
    @rainbow4059 2 ปีที่แล้ว +200

    എന്റെ മൊയ്‌നുക്ക ഇങ്ങള് ഒരു വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Josmyannjiji3968
    @Josmyannjiji3968 2 ปีที่แล้ว +13

    ഈ ചേച്ചിയുടെ കഴിവ് അറിഞ്ഞു കേട്ട് പ്രോത്സാഹനം നൽകുന്ന ചേട്ടന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @muthuhajara8481
    @muthuhajara8481 2 ปีที่แล้ว +229

    സഹ ജീവികളുടെ ബുദ്ദിമുട്ടുകൾ മനസ്സിലാക്കി അവരെ സഹായിക്കാൻ, അല്ലെങ്കിൽ സഹായിക്കുന്നവരുടെ അറിവിലേക്ക് പരിചയപെടുത്താൻ മനസ്സ് കാണിക്കുന്ന നിങ്ങളെ പോലുള്ളവരെയാണ് ഈ ലോകത്ത് ആവശ്യം... പടച്ചവൻ നിങ്ങൾക്കു ഖൈർ ചെയ്യട്ടെ..! കൂടെ അവരുടെ പ്രയാസങ്ങളും അള്ളാഹു തീർത്തു കൊടുക്കട്ടെ...!!

    • @shafeenanisar5595
      @shafeenanisar5595 2 ปีที่แล้ว +1

      ആമീൻ

    • @vijayanev6554
      @vijayanev6554 2 ปีที่แล้ว +1

      Yes bro thanks

    • @Foodieguyzz786
      @Foodieguyzz786 2 ปีที่แล้ว +1

      Aameen

    • @SanthoshKumar-dn1cp
      @SanthoshKumar-dn1cp 2 ปีที่แล้ว +2

      സുഹൃത്തേ ബുദ്ധിമുട്ടു് (ബുദ്ദിമുട്ടു്) ഇങ്ങനെ എഴുതണം കളിയാക്കിയതല്ല തിരുത്തിയതാ കേട്ടോ

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 ปีที่แล้ว +52

    അനുഗ്രഹീതയായ കലാകാരി.. വിനീതയുടെ കഴിവുകൾ കാലം അംഗീകരിക്കും ❣️തീർച്ച 🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +67

    അബ്ദുൽ ഗാഫാർ പറഞ്ഞതിനോട് 100%യോജിക്കുന്നു, ഇത് പുറം ലോകത്തെ അറിയിച്ച തിന് ഒരായിരം നന്ദി 🙏🙏🙏🙏

  • @sushamamohan991
    @sushamamohan991 2 ปีที่แล้ว +63

    ഒന്നും പറയാനില്ല അവസാനത്തെ പാട്ട് കണ്ണ് നനയിച്ചു. ആ കുടുംബം പുറം ലോകം അറിയട്ടെ🙏🙏🙏❤️❤️❤️❤️❤️

  • @spheretraveler919
    @spheretraveler919 2 ปีที่แล้ว +116

    അതി ഗംഭീരം.... ഇതുപോലെ ഉള്ള പ്രോത്സാഹനം നൽകാൻ നിങ്ങള് കാണിച്ച മനസ്സിന് ഒരുപാട് നന്ദി.... 🥰

  • @krishnak3259
    @krishnak3259 2 ปีที่แล้ว +36

    ഉറങ്ങികിടന്ന കഴിവുകൾ പുറം ലോകത്തെ കാണിച്ച സിറിന് ബിഗ് സല്യൂട്... 👍👍👍

  • @abdulgaffar6928
    @abdulgaffar6928 2 ปีที่แล้ว +229

    ചേച്ചിക്ക് ഒരു വീട് ശരിയാക്കാൻ എല്ലാവരും സഹകരിക്കുക

  • @ManojKumar-wj7it
    @ManojKumar-wj7it 2 ปีที่แล้ว +7

    അതിമനോഹരമായി പാടി.. അനുഗ്രഹീതമായ നാദം.. അറിയപ്പെടാത്ത എത്രയോ ആൾക്കാർ ഇതുപോലെ തമസ്കരിക്കപ്പെടുന്നു.. സോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒപ്പം "കുപ്പയിലെ മാണിക്യം".. പോലെ മികവാർന്ന ഒരു കലാകാരിയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയ വ്ലോഗർ ക്കും അഭിനന്ദനങ്ങൾ. ❤

  • @art-and-soul-1
    @art-and-soul-1 2 ปีที่แล้ว +45

    കണ്ണ് നിറഞ്ഞു പോകുന്നു ഇവര് പാടുന്നേ കണ്ടപ്പോൾ...😔😔
    ചേച്ചി നല്ല ഉയരങ്ങളിൽ എത്തട്ടെ..അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว +7

    സൂപ്പർ ശബ്ദം. എന്നും ഇതുപോലെ ശബ്ദം സൂക്ഷിക്കുക. കർത്താവു നിങ്ങൾക്ക് താമസിക്കാതെ ഒരു വഴി തുറക്കും. തീർച്ചയായും. ഈ കലാകാരിയെ തുറന്നുകാട്ടിയ സഹോദരന് എന്നും ദൈവം തുണയ്ക്കട്ടെ, ആമേൻ.

  • @rajanpaniker5545
    @rajanpaniker5545 2 ปีที่แล้ว +26

    ദൈവത്തിന്റെ അനുഗ്രഹമുള്ള കലാകാരി. പാട്ടു രചയിതാക്കളോ ്് പാട്ടുകാരോ നിർമ്മാതാവോ ആരെങ്കിലും ഇത് കാണുന്നെങ്കിൽ തീർച്ചയായും ഈ പാട്ടുകാരിയെ ഒരു പാട്ടെങ്കിലും നൽകി പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. പ്രോത്സാഹിപ്പിക്കാൻ

  • @ananthum7491
    @ananthum7491 2 ปีที่แล้ว +24

    വളരെ നല്ല ഗാനം, വിനീത ചേച്ചി ഉന്നതിയിൽ ഇത്തി ചേരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️🙏

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 ปีที่แล้ว +27

    എല്ലാ വേദനകളും സങ്കടങ്ങളും മനസ്സിൽ ഒതുക്കി പാടുന്ന ചേച്ചി നല്ല മനസ്സിൻറെ ഉടമയാണ് ഇവിടെയും പരാജയപ്പെടില്ല

    • @d.beenajoseph1573
      @d.beenajoseph1573 2 ปีที่แล้ว

      So lovely song. Please encourage vineetha if anybody in music field 🙏🎉👍

  • @bindhuaji4933
    @bindhuaji4933 2 ปีที่แล้ว +43

    Super ഞാൻ കണ്ണ് അടച്ചിരുന്നാണ് കേട്ടത് എത്ര മനോഹരമായിട്ട പാടുന്നത് 👌❤നല്ല നല്ല അവസരങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤

  • @jaseelabeegum7143
    @jaseelabeegum7143 2 ปีที่แล้ว +106

    ചേച്ചി പാട്ടുകൾ എല്ലാം സൂപ്പർ..... 👍👍👍👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @maharoofjaan
    @maharoofjaan 2 ปีที่แล้ว +1

    ചേച്ചിയെ പോലുള്ള കലാകാരിയെ ഞങ്ങളിലേക്കെത്തിച്ച നിങ്ങള്‍ക്ക് ഒത്തിരി നന്ദി....
    ചേച്ചിയെ ഒരുപാട് വേദികള്‍ കാത്തിരിക്കുന്നൊരു കാലം വിദൂരമല്ല....

  • @shantharaman1268
    @shantharaman1268 2 ปีที่แล้ว +17

    നിങ്ങളെ പോലുള്ള മനുഷ്യന്മാർ ഈ ലോകത്തിനു ഒരു അനുഗ്രകഹമാണ്.

  • @paravoorraman71
    @paravoorraman71 9 หลายเดือนก่อน +1

    വളരെ മധുരമുള്ള ശബ്ദം. ഇത്തരം അപൂർവ രത്നങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും വേണം

  • @m4gemeing344
    @m4gemeing344 2 ปีที่แล้ว +58

    കൊട്ടാരം പോലെത്തെ മനസ് ആണ് നിങ്ങൾക്കു... അല്ലാഹ് അനുഗ്രഹിക്കട്ടെ 👍

  • @surendranpn9931
    @surendranpn9931 2 ปีที่แล้ว +13

    സഹോദരി നന്നായി പാടുന്നുണ്ട്, സഹോദരിക്ക് നല്ലത് വരട്ടെ, ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ ഈ വീഡിയോ ഒരു കാരണമാകട്ടെ', ദൈവം നല്ലത് വരുത്തട്ടെ

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 ปีที่แล้ว +30

    ഈ പാവപ്പെട്ട സഹോദരി, ഏറെ ശ്രമകരമായ ജോലിയാണ് ചെയ്യുന്നത്. ജീവിത പ്രയാസങ്ങളുടെ മുകളിൽ വിഷമിച്ചു മുന്നോട്ടു പോകുമ്പോൾ ഈ Talency അവർക്ക് പ്രതീക്ഷ നൽകുന്നു. നമുക്ക് ഇവരെ സഹായിക്കാം.❤️❤️ ഈ അമ്മയാണ് അവരുടെ സൗഭാഗ്യം മാനുക്ക നിങ്ങളെ അല്ലാഹു അനുഗ്രഹിക്കും.ഇ. അ.

  • @chippymanu7114
    @chippymanu7114 2 ปีที่แล้ว +17

    ഒരു pratice ഉം ഇല്ലാതെ തന്നെ സൂപ്പർ ആയി പാടി.... ദൈവം തന്ന കഴിവാണ് ചേച്ചി.. ഇതിലൂടെ ചേച്ചി ഭാഗ്യം ഉണ്ടാവട്ടെ

  • @jibinzzworld9782
    @jibinzzworld9782 2 ปีที่แล้ว +6

    പലരും നടത്തുന്ന ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഇത്രയും നല്ല രീതിയിൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് ഹൃദയസ്പർശിയായ രീതിയിൽ വിനീത ചേച്ചിയെ സമൂഹത്തിൽ പരിചയപ്പെടുത്തി കൊടുത്ത ഈ ചേട്ടന് കേരളത്തിലെ നല്ല മനസാക്ഷിയുള്ള എല്ലാവരുടെയും സപ്പോർട്ട് തീർച്ചയായും ഉണ്ടാവും

  • @haseenakavungalhaseen98
    @haseenakavungalhaseen98 2 ปีที่แล้ว +13

    പമ്പിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്ത വിനീത ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @raheemmankadajeelani4766
    @raheemmankadajeelani4766 2 ปีที่แล้ว +81

    ഇങ്ങനെയുള്ള ചാനലുകൾ ഉയരങ്ങളിൽ എത്തട്ടെ പൊങ്ങച്ചങ്ങൾ പറയുന്ന ചാനലുകളേക്കാൾ ഇവർക്ക് എന്തെങ്കിലും കിട്ടിയാൽ അത് മറ്റുള്ളവർക്കും ഉപകാരപ്പെടും മൊയീനുക്കാക്ക് എല്ലാ വിധ
    നന്മളും നേരുന്നു അള്ളാഹു അനുഗ്രഹം നൽകട്ടെ ആമീൻ

  • @shajahanabu5658
    @shajahanabu5658 2 ปีที่แล้ว +10

    മനസും ഒപ്പം കണ്ണും നിറഞ്ഞു... ഉയരങ്ങളിൽ എത്തട്ടെ... സൂപ്പർ വോയിസ്‌... മൊയ്‌നുക്ക ഇങ്ങള് പൊളിയാ...

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +8

    ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത് . എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടമായി ഇതുവരെ പുറംലോകം കേട്ടിട്ടില്ലാത്ത ആ സഹോദരിയുടെ ശബ്ദം മറ്റുള്ളവരിലേക്ക് പകർന്നു തന്നതിന് നന്ദി . തന്നെയുമല്ല ആ ചെറിയ വീട്ടിലേക്ക് കയറിയപ്പോഴും ചെരിപ്പൂരി ഇട്ട് കയറാനുള്ള ആ മനസ് ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും

  • @poulosemc128
    @poulosemc128 2 ปีที่แล้ว +10

    കൊള്ളാം നല്ല പാട്ട് കാരി ആയീ വരട്ടേ ദൈവം അനുഗ്രഹിയ്ക്കട്ടേ .ഇത് കാണണ ഏതേലും സിനിമാസംവിധായകൻ വിചാരിച്ചാൽ ഇവരും കുടുംബവും രക്ഷപ്പെടും

  • @abdulgafoort.p8067
    @abdulgafoort.p8067 2 ปีที่แล้ว +5

    ഒട്ടും skip ചെയ്യാതെ മുഴുവൻ കണ്ടു സൂപ്പർ രണ്ടു പേർക്കും ഒത്തിരി അഭിനന്ദനങ്ങൾ

  • @ushababu62
    @ushababu62 2 ปีที่แล้ว +5

    ഇതുപോലെ നല്ല മനസ് ഉള്ള മനുഷ്യൻ മ്മാർ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനം ❤❤👍👍ഇതാണ് കുപ്പയിലെ മാണിക്യം 👍🙏

  • @jessyma138
    @jessyma138 2 ปีที่แล้ว +5

    അറിയപ്പെടാതെ പോയ എത്ര കലാകാരികൾ കലാകാരന്മാർ: നിങ്ങളെപ്പോലുള്ള നല്ല വ്യക്തികൾ അവരെ പരിജയപ്പെടുത്തുമ്പോൾ അവരുടെ ഉയരങ്ങളിലേക്കുള്ള വാതിലാ നിങ്ങൾ തുറന്നു കൊടുക്കുന്നത്. വിജയി ഭവ🙏🙏🙏

  • @jihadthashreeft8217
    @jihadthashreeft8217 2 ปีที่แล้ว +37

    ഹൃദയത്തിൽ നിന്നും ഒരു ബിഗ് സെലൂട്ട്✨

  • @hopefully917
    @hopefully917 2 ปีที่แล้ว +2

    ആ ചേച്ചിക്ക് എന്ത് മാത്രം
    സന്തോഷമായിക്കാണും.
    ഇത്തരം വീഡിയോകൾ
    കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.

  • @omanomz4509
    @omanomz4509 2 ปีที่แล้ว +18

    സൂപ്പർ പാട്ടുകൾ 🙏🌹🌹🌹👍ഇവരെ പരിചയപെടുത്തിയ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏👌

  • @rudrabhairava2682
    @rudrabhairava2682 2 ปีที่แล้ว +1

    ഇതുപോലെ മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാ ജനങ്ങൾക്കും സാധിച്ചാൽ, നമ്മുടെ ഭൂമിയിൽ തന്നെ സ്വർഗ്ഗലോകം പണിയാൻ മനുഷ്യന് കഴിയും.🙏💐

  • @kmsnair5143
    @kmsnair5143 2 ปีที่แล้ว +43

    പാട്ടുകാരിയും നന്ന്, പാടിച്ചയാൾ 👍👍👍.

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +3

    ആ ശബ്ദമാധുരിയിൽ ലയിച്ചിരുന്നു പോയി.. You're a very good singer sister.. ഇത് ശ്രദ്ധയിൽ കൊണ്ടു വന്ന താങ്കൾക്കും അഭിനന്ദനങ്ങൾ.. 👏🏼

  • @YounusNattika
    @YounusNattika 2 ปีที่แล้ว +32

    _ജന്മസിദ്ധമായി കലാപരമായ കഴിവുണ്ടെങ്കിലും കല കലത്തിൽ വേവിച്ചാൽ വയറ് നിറയില്ല എന്ന ഉത്തമ ബോധ്യം വാഹനങ്ങൾക്ക് ഊർജ്ജം നൽകി ഉപജീവനം കണ്ടെത്തിയ കഴിവുള്ള കലാകാരി ഉയരങ്ങളിൽ എത്തട്ടെ! അഭിനന്ദനങ്ങൾ 🌱🌱🌱🌟🌟🌟_

  • @gilbertarooja1740
    @gilbertarooja1740 2 ปีที่แล้ว +5

    ഒരു ഗായികയ്ക്കുആവശ്യം വേണ്ടുന്ന നല്ല ശബ്ദം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ........

  • @NICHUSFUNS
    @NICHUSFUNS 2 ปีที่แล้ว +22

    സിനിമയില്‍ ഒക്കെ അവസരം കിട്ടി ഉയരങ്ങളില്‍ എത്തട്ടെ ❤️❤️❤️❤️❤️❤️❤️❤️

  • @radhakrishnanpanicker788
    @radhakrishnanpanicker788 2 ปีที่แล้ว +1

    ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യ സ്‌നേഹികൾ അത്യപൂർവം! പാട്ടുകാരിയും കുടുംബവും എല്ലാവരെയും ആകർഷിക്കുന്ന സാധാരണ മനുഷ്യർ!! ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @fishinggedies8321
    @fishinggedies8321 2 ปีที่แล้ว +30

    ഇതാണോ ചെറുതായി പാടും എന്ന് പറഞ്ഞത്... ഞെട്ടിച്ചു കളഞ്ഞല്ലോ ചേച്ചി.. 👌🏾👌🏾👌🏾

  • @nizamnizu1195
    @nizamnizu1195 2 ปีที่แล้ว +1

    ഇത് പോലെ ഉള്ള കലാകാരികളെയും കലാകാരമാരെയും തിരഞ്ഞുപിടിച്ചു അവരെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ🌹 😍❤🥰

  • @Butterfly-fl3ho
    @Butterfly-fl3ho 2 ปีที่แล้ว +30

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നിങ്ങളുടെ മനുഷ്യത്തപരമായ പെരുമാറ്റം 😍😍 subscribed👍🏻👍🏻

  • @HARI-gh6ps
    @HARI-gh6ps 2 ปีที่แล้ว +7

    എന്റെ പിന്നോ ഇത്രക്കും പ്രേതീക്ഷിച്ചില്ല 🔥🔥🔥❤❤

  • @Faheem-Pattambi
    @Faheem-Pattambi 2 ปีที่แล้ว +45

    വളരെ നല്ല കലാകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹

    • @kakaz5597
      @kakaz5597 2 ปีที่แล้ว +1

      ഇപ്പോൾ ഉയരങ്ങളിൽ അല്ല 🙏🏾... നമ്മളൊക്കെ സഹായിച്ചാൽ അവർ ഉയരങ്ങളിൽ എത്തും ❤❤❤❤👍

    • @Faheem-Pattambi
      @Faheem-Pattambi 2 ปีที่แล้ว

      @@kakaz5597 yes

  • @aliahammedaliahammed4438
    @aliahammedaliahammed4438 2 ปีที่แล้ว

    ഇത്രയും പാവപ്പെട്ട സംഗീതത്തോട് വളരെയധികം താൽപര്യവും അതിനനുസരിച്ച നല്ല ശബ്ദവും ഉള്ള ഈ പാവങ്ങളെ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്ന താങ്കൾക്ക് അർഹമായ പ്രതിഫലം സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.പ്രിയപ്പെട്ട സഹോദരി വിനീതയ്ക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നന്മകളും സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Malluzfromchelakkara
    @Malluzfromchelakkara 2 ปีที่แล้ว +35

    Chetta ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അധികം സന്തോഷം ആയി.. ഇനി ഈ ചേച്ചി ഉയരങ്ങളിൽ എത്തിക്കോളും.. God bless all

  • @hashirhashir1095
    @hashirhashir1095 2 ปีที่แล้ว

    ഇക്കയാണ് ഏറ്റവും വലിയ താരം ഇങ്ങനെയുള്ളവർക്ക് രക്ഷകനായി എത്തുന്ന താങ്കൾക്ക് BIG സലൂട്ട്

  • @vishnuvaikundam1655
    @vishnuvaikundam1655 2 ปีที่แล้ว +57

    വിനീതെ.... ചെറുതായിട്ട് ഇങ്ങനാണേൽ വലുതായിട്ട് പാടിയാൽ സൂപ്പർ 🙏🙏🙏🙏🙏

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +6

    സൂപ്പർ അടിപൊളി ....നല്ല ഉഷാറായിട്ട് പാടി .... മൊയ്നു ബായ് നിങ്ങൾ വീണ്ടും പുലിയായി ... ഇങ്ങനത്തെ ഒളിഞ്ഞിരിക്കുന്ന കലാകാരിയെ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ കാട്ടിയ ആ മനസ്സ് - .. ദൈവം സഹായിക്കട്ടെ ...

  • @usm9308
    @usm9308 2 ปีที่แล้ว +79

    നന്നായി പാടി ......👍👍👍

    • @hanoos51
      @hanoos51 2 ปีที่แล้ว +1

      പാട്ട് കണ്ണടച്ച് കേട്ടുനോക്കൂ

  • @SalamArackal
    @SalamArackal 2 ปีที่แล้ว +1

    എൻ പൂവേ... പൊൻ പൂവേ...
    ആരീരാരം... പൂവേ..
    പാട്ടിനോടൊപ്പം ആ വിടും കണ്ടപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു.
    വിനീത ചേച്ചിയുടെ എല്ലാ സ്വപ്നങ്ങളും ആ പാട്ടിലുണ്ട്.

  • @salimkk3379
    @salimkk3379 2 ปีที่แล้ว +18

    സൂപ്പർ അടിപൊളി ഒന്നും പറയാനില്ല പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @shyamlin1818
    @shyamlin1818 2 ปีที่แล้ว +2

    ചേട്ടാ... പൊളി... താങ്കളെ പോലുള്ള മനസുള്ളവർ ലോകത്തു കുറഞ്ഞു കുറഞ്ഞു വരികയാണ്... keep it up..

  • @muneernk7283
    @muneernk7283 2 ปีที่แล้ว +5

    അവർക്ക് എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ ഈ വീഡിയോ കാരണമാകട്ടെ.... ഭാവുകങ്ങൾ 🌹🌹🌹

  • @rajendranp7417
    @rajendranp7417 2 ปีที่แล้ว +2

    ചേട്ടന്റെ ആ ഒരു സൽക്കർമ്മം
    മഹനീയം കണ്ണനിറഞ്ഞു
    ഇനിയുള്ളത് ഭഗവാൻ തീരുമാനിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnan8591
    @gopalakrishnan8591 2 ปีที่แล้ว +5

    വിനിതയെ പരിചയപ്പെടുത്തിയതിനു നന്ദി. വീഡിയോ കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു.

  • @nadeerazeez
    @nadeerazeez 2 ปีที่แล้ว +12

    മൊയ്നൂ...ഞാൻ കരഞ്ഞ്‌ പോയി...സൂപ്പർ
    പാവം പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ പാടിയില്ലേ...💐💐💐💐🎸🎸💕💕💕💕💕

  • @siyadsiya3801
    @siyadsiya3801 2 ปีที่แล้ว +6

    ചേച്ചി നല്ലൊരു നിലയിൽ എത്തട്ടെ ഇത്രയൊക്കെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന അമ്മക് BIG slaute 🥰

  • @tomygeorge4626
    @tomygeorge4626 2 ปีที่แล้ว +3

    പെട്രോൾ പംബിൽനിന്നും അപ്രതീക്ഷിതമായി പാട്ട് ഒഴുകിയിറങ്ങിയപ്പോൾ വിശ്വസിക്കാ൯ പറ്റിയില്ല. നന്നായിരിക്കുന്നു. ഗംഭീരം !!!! 👍👌✌🙏

  • @thasuratp7118
    @thasuratp7118 2 ปีที่แล้ว +21

    മൊയ്‌നുക്ക അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @sujithkp7784
    @sujithkp7784 2 ปีที่แล้ว +8

    അവസരം കൊടുക്കുമ്പോൾ ഇവരെ പോലെ ഉള്ളവർക് കൊടുക്കണം 👍❤️

  • @alone-dl7xu
    @alone-dl7xu 2 ปีที่แล้ว +15

    ഒരു രക്ഷയും ഇല്ല ചേച്ചി അടിപൊളിയായിട്ട് പാടുന്നുണ്ട് 😍😍😍😍

  • @tvabraham4785
    @tvabraham4785 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു, എത്ര നല്ല ശബ്ദത്തിന്റെ ഉടമ. അറിയപ്പെടാതെ പോകുന്ന ജന്മങ്ങൾ.

  • @illyasillu928
    @illyasillu928 2 ปีที่แล้ว +8

    ഇനിയും ഇതുപോലുള്ള വീഡിയോസുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അനാഥൻ നിങ്ങൾക്ക് സമ്പത്തും ആരോഗ്യവും മനസ്സും നൽകട്ടെ

  • @rajeshkandachamy1372
    @rajeshkandachamy1372 2 ปีที่แล้ว

    കലാകാരിയെ തേടി പോയ ചേട്ടന് ഒരുപാട് നന്മ ഉണ്ടാവട്ടെ, ആ ചേച്ചിക്ക് നല്ല ഭാവിയും

  • @elyasmukkodi109
    @elyasmukkodi109 2 ปีที่แล้ว +5

    👍👍ഇങ്ങനെയുള്ള പാവങ്ങളെ കണ്ടുപിടിച്ചു ഞങ്ങളിലേക്ക് പരിചയപെടുത്തുന്ന മൊയ്‌നുക്ക നിങ്ങൾക്ക് അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ അതുപോലെ വിനീതക്ക് ഒരു വീട് എത്രയും വേഗം ശരിയാവട്ടെ വിനീതയും കുടുബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ 🌹🌹👍👍

  • @m5tech248
    @m5tech248 2 ปีที่แล้ว +3

    ഉയരങ്ങളിലേക്കുള്ള പാട്ടുകാരി 😍😍
    ചേച്ചി പാട്ടുമായി ഉയരങ്ങളിൽ എത്താൻ കഴിയും

  • @illyasillu928
    @illyasillu928 2 ปีที่แล้ว +6

    മൊയിൻ കാ നാഥൻ നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
    ഇനിയും

  • @abhishekkannur5997
    @abhishekkannur5997 2 ปีที่แล้ว

    ഇതേ പോലെ ഒരുപാട് പാവങ്ങൾ ഉണ്ട് നല്ല കഴിവ് ഉണ്ടായിട്ടും ആരും സഹായിക്കാൻ ഇല്ലാതെയും എവിടെയും എത്താൻ പറ്റാതെ പോയ ഒരുപാട് പേര്.. ഈ ചേട്ടന്റെ പോലെ സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ ഇനിയും വേണം ഇനിയും ഈ ചേട്ടനെ പോലെ ഉള്ളവർ സമൂഹത്തിൽ ഇറങ്ങി വരണം

  • @sureshr7937
    @sureshr7937 2 ปีที่แล้ว +13

    അവലിയ മനസിന് ഒരു പാട് നന്ദി അഭിനന്ദനങ്ങൾ ചേച്ചി 🌹🌹👍👍👍👍

  • @chandranc.c2439
    @chandranc.c2439 2 ปีที่แล้ว

    അങ്ങനെ ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമായി. പമ്പിലെ ജോലിയിൽ നിന്നും നല്ല ഒരു പാട്ട് കാരിയെ കിട്ടുകയും അതു പോലെ തന്നെ നല്ല നിലയിൽ അറിയപ്പെടുന്ന ഗായികയും ആവട്ടെ. ദൈവദൂതനെ പമ്പിൽ ജോലി നൽകിയ ചേട്ടനും ഇനിയും ദീർഘായുസ് നൽകട്ടെ

  • @goodcreation2693
    @goodcreation2693 2 ปีที่แล้ว +9

    Good job ikka. ആ കുടുംബത്തെയും താങ്കളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @pattambikaran
    @pattambikaran 2 ปีที่แล้ว +3

    ഈ വീഡിയോ ജനങ്ങളിലേക്കു എത്തിച്ചത് ഏട്ടന് ഇരിക്കട്ടെ bigg salute 🔥🔥🔥🔥

  • @alphonsamj8375
    @alphonsamj8375 2 ปีที่แล้ว +13

    വളരെ നന്നായി പാടി. നല്ല ശബ്ദം.

  • @sonussupperkareem4583
    @sonussupperkareem4583 2 ปีที่แล้ว +2

    ഇങ്ങനെ സാമ്പത്തികമായി അവശതയുള്ളവരെ സഹായിക്കാൻ ഒരുങ്ങുന്നത് വലിയ പുണ്യമുള്ള കാര്യമാണ്

  • @sajeeshsoman8359
    @sajeeshsoman8359 2 ปีที่แล้ว +6

    ഇതാണോ ചെറുതായ് പാടുന്നത് അടിപൊളി ശബ്ദം ആണ് 😍❤️

  • @123su92
    @123su92 2 ปีที่แล้ว

    മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ കാട്ടുന ആളുകൾ ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലത് ആയിരിക്കും...... ഒരു കലാകാരിയുടെ കഴിവ് ലോകം മുഴുവൻ കാണിക്കാൻ മനസ് കാട്ടിയ ആ ചേട്ടന്റെ മനസ് ബിഗ് സല്യൂട്ട് 😍😍🙏🙏

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 ปีที่แล้ว +15

    🥰🥰വഴുകാതെ സിനിമയിൽ പാടും ഈ ചേച്ചി അത്ര ക്യൂട്ട് ഓയിസ് ആണ് ഈ വീഡിയോസൊക്കെ കണ്ട് ഏതെങ്കിലും സംഗീതസംവിധായകൻ സഹായിച്ചാൽ ഇവർ രക്ഷപെടും sure അത്ര നന്നായി പാടി 🥰🥰

  • @venuparambath1210
    @venuparambath1210 2 ปีที่แล้ว +1

    വളരെ നല്ലപോലെ പാടി. ഈ കഴിവ് പൊതുജനങ്ങളിൽ എത്തിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ. 🙏🙏🙏

  • @rabiak549
    @rabiak549 2 ปีที่แล้ว +22

    നന്നായി പാടി. 👍❤️❤️❤️👍👍👍🌹🌹🌹 അടിപൊളി👍👍 പാടാനുള്ള അവസരങ്ങൾ കിട്ടട്ടെ👍👍 നന്മകൾ നേരുന്നു. 👍👍

  • @minialex5393
    @minialex5393 2 ปีที่แล้ว +5

    വളരെ മനോഹരമായി പാടി. ഇപ്പം ഒരു സംഗീതം പഠിച്ച വ്യക്തിയായിരുന്നെങ്കിൽ അവർക്ക് പാട്ടു പാടാൻ ആ പമ്പിലെ സ്ഥലം തികയില്ലായിരുന്നു.. എല്ലാവരും പാട്ടിനേക്കാൾ കൂടുതൽ പെർഫോമൻസിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതുപോലെ ഒരു സ്ഥലത്ത് ഒതുങ്ങി നിന്ന് പാടുന്ന ഗായകർ കുറവാണ്. ഇങ്ങനെ തന്നെ ഇനിയും പാടണം All the best

  • @muhammaedsafvansappu9448
    @muhammaedsafvansappu9448 2 ปีที่แล้ว +8

    ഇ ചേച്ചിക്ക് ഒരു സിനിമ മേഖലയിൽ ഒരു ചേൻസ് കിട്ടുകയാണെങ്കിൽ ലോകം അറിയപ്പെടുന്ന ഗായിക ആകുമായിരുന്നു ബട്ട്‌ തലവര 😔😔😔😔 ഇ വീഡിയോ കണ്ടിട്ട് ഒരു ചാൻസ് കിട്ടട്ടെ 🤲🤲🕋🕋

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +1

    ആലാപനം ഒന്നിനൊന്നു മെച്ചം.ഈ സഹോദരിക്ക് അംഗീകാരം കിട്ടിയിരുന്നെങ്കിൽ വളരെ ശോഭനമായ ഭാവിയുണ്ട്.എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു..

  • @ajesh111
    @ajesh111 2 ปีที่แล้ว +11

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @Its-me-devuu
    @Its-me-devuu 2 ปีที่แล้ว

    മൊയ്‌നിക്കാ സൂപ്പർ,, വിനിത എന്ന മാണിക്യത്തെ മാലോകർക്ക് കാണിച്ചുതന്ന ഇങ്ങൾ പൊളിച്ചു.......