പത്ത് ദിവസം നിലം തൊടാതെ സൈക്കിൾ ചവിട്ടുന്ന സൈക്കിൾ യജ്ഞം കണ്ടിട്ടുണ്ടോ? Cycle yathnjyam

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • പത്ത് ദിവസം നിലം തൊടാതെ
    സൈക്കിൾ ചവിട്ടുന്ന സൈക്കിൾ യജ്ഞം കണ്ടിട്ടുണ്ടോ?
    #harishthali
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
  • บันเทิง

ความคิดเห็น • 618

  • @HarishThali
    @HarishThali  2 ปีที่แล้ว +83

    Contact no : Kamarudheen +91 98475 27150

    • @hafidhafi3598
      @hafidhafi3598 2 ปีที่แล้ว +2

      ..

    • @kalamasadkalamasad4199
      @kalamasadkalamasad4199 ปีที่แล้ว +1

      ചെറിയ പണം സീഗരിക്കണം

    • @miyyahabeeb2995
      @miyyahabeeb2995 10 หลายเดือนก่อน +1

      ​@ilovekerala2411ഇന്ഷാ അല്ലാഹ്

  • @rsaquaman4317
    @rsaquaman4317 2 ปีที่แล้ว +187

    ഒരു കാലത്തെ സൂപ്പര്‍ ഹീറോയാകും ഇവര്‍ .
    വീണ്ടും സൂപ്പര്‍ ഹീറോ ആക്കിയ നിങ്ങള്‍ക്ക് നന്ദി.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +234

    17-18 വയസിൽ തുടങ്ങിയ യത്നം...
    അന്നൊക്കെ തട്ടിപ്പ് ആണെന്ന് ആളുകൾ പറയുമ്പോഴും, ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടും ഇത്രേം കാലം ഇതുമായി 🙏🙏🙏😍

    • @HarishThali
      @HarishThali  2 ปีที่แล้ว +6

      😊🥰

    • @user-bc1zd4cu6k
      @user-bc1zd4cu6k ปีที่แล้ว +1

      ഇല്ല അന്നുള്ളവർ തട്ടിപ്പ് ആണെന്ന് പറഞ്ഞിട്ടുണ്ടാവില്ല മറിച്ച് അത്ഭുതത്തോടെ നോക്കി നിന്നിത്തുണ്ടാവത്തെ ഉള്ളൂ

  • @catspeed5083
    @catspeed5083 2 ปีที่แล้ว +37

    അദ്ദേഹം ഒക്കെ കഷ്ടപെട്ടതിന്റെ 100 ഇൽ ഒരു 5 ശതമാനം പോലും ഇപ്പോ ഉള്ള തലമുറ കഷ്ടപെടുന്നില്ല. ഞാൻ അടക്കം... ശെരിക്കും രാജാവിനെ പോലെ വിശ്രമ ജീവിതം നയിക്കേണ്ട ഒരു വ്യക്തി ആണ്. പക്ഷെ ഇപ്പോഴും അദ്ദേഹം പണി എടുക്കുന്നു,,എത്ര ശാന്തൻ ആണ്. ദൈവം ഇനിയും അദ്ദേഹത്തിന് ആരോഗ്യം കൊടുക്കട്ടെ.. 🙏🙏🙏🙏🙏

    • @athanivlogs9274
      @athanivlogs9274 10 หลายเดือนก่อน +1

      അപ്പി ഇടാനൊക്കെ എന്താ ചെയ്യാ 😂😂😂😂

  • @cryptominer8867
    @cryptominer8867 2 ปีที่แล้ว +66

    ഈ വലിയ ഡയലോഗ് ഇപ്പോഴും മറക്കാതെ സൂക്ഷിക്കുന്ന അദ്ദേഹത്തിന്....
    തികച്ചും ഒരു അഭിനേതാവ് ആവാൻ ഉള്ള കഴിവ് വളരെ വലുതാണ്...

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +196

    പഴയ കാലത്തെ കാര്യം കേട്ടപ്പോ നമ്മൾ എല്ലാം ഭാഗ്യവൻ മാരാണ് 🙏

    • @akemperoredits254
      @akemperoredits254 2 ปีที่แล้ว +3

      Njan bhagyavaan alla bro

    • @kadeejakadeeja8841
      @kadeejakadeeja8841 10 หลายเดือนก่อน +1

      പണ്ട് കാലം ഞാൻ നിലമ്പൂരിൽ നിന്ന്ഭാരത സർക്കസ് എന്ന സർക്കസ്പിന്നെ ഷക്കീല

  • @hennash143
    @hennash143 2 ปีที่แล้ว +35

    ഈ തലമുറക്ക് പറഞു തരാൻ ഇദ്ദേഹത്തെ പോലുള്ള ഒന്നോ രണ്ടോ പേര് ഉണ്ടാകും, ഇനിയുള്ള തലമുറക്ക് കേട്ടുകേൾവി പോലും ഉണ്ടാകില്ല,എല്ലാവരും മൊബൈൽ ഫോണിൽ ആണ് യത്‌ഞ്ഞം , വീഡിയോ അടിപൊളി 👍

    • @jaleelksd3139
      @jaleelksd3139 2 ปีที่แล้ว +1

      👍🏻👍🏻👍🏻100%

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +51

    ഇതുപോലുള്ള കലാകാരന്മാരെ എന്നും ഇഷ്ടമാണ് ❤❤

  • @jasna7769
    @jasna7769 2 ปีที่แล้ว +15

    സകല കലാ വല്ലഭൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 💞💞💞💞💞അവസാനത്തെ ആ ഇക്കയുടെ ഡയലോഗ്.........🙏🙏കണ്ണ് നിറഞ്ഞു പോയി 😔😔😔😔😔😔

  • @salu7404
    @salu7404 2 ปีที่แล้ว +23

    Yes ഇത്രയും കഴിവുള്ള ഒരു കലാകാരന്‍ ഇനിയെങ്കിലും ഒരു അവസരം കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +13

    എന്റെ നാട്ടിലെ അതായത് തൃശൂരിൽ കണിമംഗലം എന്ന സ്ഥലത്ത് വലിയാലുക്കൽ ഭഗവതി ക്ഷേത്ര മൈതാനത്ത് ഒരു 76 77 78 കാലഘട്ടങ്ങളിൽ സൈക്കിൾ യജ്ഞം ഞാൻ കണ്ടിട്ടുണ്ട് . ഞാൻ അന്ന് സ്കൂളിൽ പഠിക്കുകയാണ് . ഇക്ക പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും അവിടെയും അരങ്ങേറാറുണ്ട് . അന്നത്തെ സൈക്കിൾ യജ്ഞക്കാരിൽ ഏറ്റവും മികവു കാണിച്ചിരുന്ന രാജൻ ( രാജേട്ടൻ ) എന്ന വ്യക്തിയെ ഞാൻ ഇന്നും ഓർക്കുന്നു . ഇക്ക വെറും പുലിയല്ല പുപ്പുലിയാണ് എന്ന് മനസ്സിലായി .

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +86

    കൊച്ചിൻ ഖമറുദീൻക്ക ഒരു സംഭവമാണ്❤️👌✌️
    നിങ്ങളുടെ ഓരോ വീഡിയോസും വെറൈറ്റിയും അറിയാതെ പോയ ഒരു പാട് പേരെ വെളിച്ചത്തേക്ക് എത്തിക്കുന്നതുമാണ്!
    ഇനിയും മുന്നോട്ട് പോവട്ടെ❤️✌️👍💯

  • @Im_522
    @Im_522 2 ปีที่แล้ว +20

    ഡയലോഗ് മാസ്സ്' ഇക്ക 🔥🔥🔥മൊത്തത്തിൽ ഇക്ക ഒരു സംഭവം ..ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ 🙏

  • @truetalksbyrinu4367
    @truetalksbyrinu4367 2 ปีที่แล้ว +123

    ബ്രോ, ഓരോ ദിവസവും നല്ല വീഡിയോ ആയിട്ടാണല്ലോ വരുന്നത് 👌😘😘
    പൊളിച്ചു ബ്രോ 😘❤👌👍

  • @gafoord2218
    @gafoord2218 2 ปีที่แล้ว +9

    Ekaa ഈ ഡയലോഗ് പ്രസ്ന്റെഷൻ വാക്കു കൾ ഇല്ല 👍👍👍👍👍👍👍👍 ഇതുപോലെ യുള്ള കലാകാരൻ മാരെ പരിചയപ്പെടുത്തി യത്തിന്ന് നന്ദി ഇനിയും പ്രധീക്ഷിക്കുന്നു

  • @raider8538
    @raider8538 2 ปีที่แล้ว +15

    നിങ്ങൾക്കു എവിടന്നു കിട്ടുന്നു ഭായ് ഇത്രെയും വെറൈറ്റി വീഡിയോസ് 👌👌

  • @anoopkalpaka
    @anoopkalpaka 2 ปีที่แล้ว +32

    അദ്ദേഹത്തിന് ചുറ്റും കാണികളുടെ കരഘോഷം അനുഭവപ്പെട്ടത് എനിക്ക് മാത്രം ആണോ😍

  • @midhunmohan1221
    @midhunmohan1221 2 ปีที่แล้ว +12

    നല്ല തമിഴ് ഡെയ്‌ലോഗ് പെട്ടന്ന് നിർത്തി ല്ലോ ചേട്ടാ...
    നല്ല അഭിനയം,നല്ല ആക്ടിങ്,

  • @sujathakumari1546
    @sujathakumari1546 2 ปีที่แล้ว +5

    സൂപ്പർ തമിഴ് ഡയലോഗ് 👍🏻🙏🙏

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +7

    ഇവരെ പരിചയപ്പെടുത്തിയതിനും കുറെ ഓർമ്മകൾ ആ ഗ്രാമ വിശേഷം ഇന്ന് ഒരു ഫീലിം കണ്ടതുപോലെ കാണാൻ കഴിഞ്ഞു. ഒത്തിരി നന്ദി

  • @nizarahmed8090
    @nizarahmed8090 2 ปีที่แล้ว +1

    എൻറെ ചെറുപ്പത്തിൽ കൊച്ചിയിൽ കപ്പലണ്ടി മുക്കിൽ 80 85 കാലഘട്ടത്തിൽ ഇക്കാൻറെ ഒരുപാട് പരിപാടികൾ കണ്ടിട്ടുണ്ട് ഞാൻ താൻ sakala kala വല്ല വൻ എന്നാ പാട്ട് വെച്ച് ഒരു വരവുണ്ട് ഇന്നും ഞാൻ അത് ഓർക്കുന്നു കറുത്ത ഫിറ്റ് ശരീരം സൈക്കിളിൽ പാട്ടയും കെട്ടിവെച്ച വല്യ ഒച്ചത്തിൽ വരവുണ്ട് നല്ല വെള്ളം ഡാൻസും കളിക്കും കാലഘട്ടത്തിൽ നമ്മുടെയൊക്കെ ഹീറോ ആയിരുന്നു അൽഹംദുലില്ല കണ്ടതിൽ വളരെ അധികം സന്തോഷം അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @VibezBro
    @VibezBro 2 ปีที่แล้ว +15

    അവസാനത്തെ ആ ഡയലോഗ് പറഞ്ഞിട്ട് ആ മാമൻ അവിടെ ഇരുന്നു. എന്നിട്ട് പറയുന്നുണ്ട് ശ്വാസം കിട്ടി എന്ന്.സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @tj1368
    @tj1368 2 ปีที่แล้ว +1

    കെള്ളാം സൂപ്പർ ഈ പ്രായത്തിലും ഇതെല്ലാം ചെയ്തു എന്നുള്ളതാണ് ഗംഭീരം.മറ്റെന്ന് ഇദ്ദേഹത്തിന്റെ അഭിനയ മികവ് അപാരം തന്നെ മുഖഭാവം കണ്ടാൽ അസൽ കലാകാരൻ,പഴയ സൈക്കിൾ അഭ്യാസിയുടെ അഭിനയ പാടവം പ്രകടിപ്പിച്ചത് കണ്ടീട്ട് അറുപത്, എഴുപത് ഭൂതകാലത്തിലേക്ക് ഓർമ്മകൾ കൊണ്ട് പേയി.ഇദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ് ക്ഷാമം ഉള്ള കാലങ്ങൾ ആയിരുന്നു സാധാരണക്കാരുടെ ജീവിതം വളരെ ദുർഘടമായിരുന്നു. അന്നത്തെ സ്ത്രീയുടെ കഷ്ട്ടപ്പെടുന്ന മുഖം പറഞ്ഞറിയിക്കാൻ പറ്റില്ല.ഇന്ന് അമ്മ എന്നുള്ള വാക്ക് പോലും അന്യം ആയി.ഇങ്ങനെയുള്ള കാലഘട്ടത്തിൽ ഈ സൈക്കിൾ അഭ്യാസികളുടെ കളികൾ ഭയങ്കര ആഘോഷമായിരുന്നു മൈക്ക്,കേളാംമ്പി സൗണ്ട് സിസ്റ്റം എല്ലാം കെണ്ടും രസകരമാണ്. ഇദ്ദേഹത്തിനെ പരിചയപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ അതേസമയം ശ്രീ, കമറുദ്ദീൻ അവർകൾക്കും ആശംസകൾ നേരുന്നു ഒപ്പം ഇദ്ദേഹത്തിന്റെ കുടുംബത്തിനും.പ്ലവേഴേസ് ടിവി ഇദ്ദേഹത്തെ കണ്ടെത്തിയില്ലെ ഇത് വരെയും.

  • @abdullrazak4070
    @abdullrazak4070 2 ปีที่แล้ว +7

    തമിഴിൽ പറഞ്ഞപ്പോൾ കമൽഹാസന്റെ ശബ്ദം 💞👌🤝

  • @sreerajpm1655
    @sreerajpm1655 2 ปีที่แล้ว +29

    Brooo😳😳 his tamil dialogue 😳😳 wow he is on next Tamil big budget movie suree😍😍😍 he is real actor wow😍🙂🙂😍

  • @user-wu9tf1nh5b
    @user-wu9tf1nh5b 2 ปีที่แล้ว +17

    💖 നല്ല കഴിവുള്ള മനുഷ്യൻ. ഇത് കണ്ടപ്പോൾ. ലാലേട്ടന്റെ വിഷ്ണു ലോകം സിനിമയും ജഗദീഷ് നെയും ഓർമവന്നു💖

  • @user-do7xr4ut2b
    @user-do7xr4ut2b 11 หลายเดือนก่อน +1

    എത്ര നല്ല അത്ഭുതം നിറഞ്ഞ കഷ്ടപ്പാട് നിറഞ്ഞ കാഴ്ചകൾ ആണ് ഞങ്ങളിലേക്ക് എത്തിക്കുന്ന ഹാരിഷ് ഭായിക്ക് അഭിനന്ദനങ്ങൾ 👌👌👌🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @thelastsonofkrypton
    @thelastsonofkrypton 2 ปีที่แล้ว +6

    പഴേകാലത്തു മനുഷ്യർ എല്ലാവരും എല്ലു മുറുകെ പണിയെടുത്തിരുന്നു ഒരേ ഒരു കാര്യത്തിന് വേണ്ടി ഭക്ഷണം, ജീവിക്കാൻ വേണ്ടി 👆🙏👆👍

  • @ksa7010
    @ksa7010 2 ปีที่แล้ว +5

    പ്രായംചെന്ന ആൾക്കാർ ആണല്ലോ ശരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞദിവസം അറുപതോളം വയസ്സ് പ്രായമുള്ള ഒരു കൊച്ചാട്ടൻ മിസ്റ്റർ ഇന്ത്യ പട്ടം നേടിയെടുത്തു ശരിക്കും ഇവരൊക്കെ ഒരു മാതൃക തന്നെ ഈ തലമുറയ്ക്ക്..👍❤️

  • @drivetodream7747
    @drivetodream7747 2 ปีที่แล้ว +8

    മലപ്പുറത്തെ വണ്ടൂർ ഇൽ.. ചെട്ടിയാറമ്മൽ
    ഏറ്റവും ഉയരത്തിൽ പട്ടം പറത്തുന്ന ഒരു 80 വയസ്സായ ആളുണ്ട് കൂടെ ഒരുപാട് കുട്ടി ശിഷ്യന്മാരും പേര് ഉസ്മാൻക്ക.. പാമ്പ് പിടിക്കുന്ന ഉസ്മാക്ക ന്നു ചോദിക്കണം
    എന്നും വൈകുന്നേരം പട്ടം പരത്തും... അയാളുടെ കൂടെ ഉള്ള ചെറിയ കുട്ടികൾ പോലും പറത്തുന്നത് കണ്ടാൽ ഞെട്ടിപോകും.
    ഒരുപാട് നമ്പരുകളുണ്ട് മൂപ്പരെ അടുത്

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +7

    Harish 🙏ഞാൻ ഈ പരിപാടി ഒരു പാട് കണ്ടിട്ടുണ്ട് ഇതൊരു അപാര സംഭവം തന്നെയാണ്

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 ปีที่แล้ว +2

    എൻറെ സ്കൂൾ പഠനകാലത്ത് പത്തു ദിവസം നിലം തൊടാതെ സൈക്കിൾ ചവിട്ടുന്ന ആശാൻമാർ നമ്മുടെ ചന്തയിൽ എത്രയോ സൈക്കിൾ യജ്ഞം നടത്തിയിട്ടുണ്ട്! കാലംപോയപോക്കിൽ ഇന്ന് ഈ യജ്ഞം ഇല്ലാതായി! ഇന്നത്തെ തലമുറക്ക് കാണാൻ കഴിയുന്നില്ല! ഈ യജ്ഞം നടത്താൻ ആരും ഇല്ല എന്നാണ് അറിവ്! അഭിനന്ദനങ്ങൾ!

  • @user-by9rz5qp1j
    @user-by9rz5qp1j 10 หลายเดือนก่อน +1

    പകുധി കേട്ടപ്പോൾ 😭കണ്ണ് നിറന്നു. ജീവിധത്തിൽ ഇവരേ ഒന്ന് നേരിട്ടു കാണാൻ മറക്കല്ലേ. എനിക്ക് പറയാൻവേറെ വാക്കുകൾ ഇല്ല 🙏. 🥰🥰🥰

  • @manojraman2841
    @manojraman2841 2 ปีที่แล้ว +7

    ഇക്കാ.... നമിക്കുന്നു. ഈ പ്രായത്തിൽ ഉശിരോടെ ചെയ്യുമ്പോൾ പോയകാലത്ത് എന്തായിരുന്നു!!! ഇപ്പോഴും കമലിൻ്റെ വിദൂര സാദൃശമുണ്ട്

  • @fasalurahman4469
    @fasalurahman4469 2 ปีที่แล้ว +2

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു യജ്ഞം കേൾക്കുന്നതും കാണുന്നതും...ഇത് ചെയ്യുന്ന ചേട്ടനും കാണിച്ചു തന്ന നിങ്ങൾക്കും ഒരുപാട് നന്ദി

  • @djkalan8977
    @djkalan8977 2 ปีที่แล้ว +11

    ഇതൊക്കെ world record നേടാവുന്ന അവസരമാണ് 😀

  • @prakasn.s1804
    @prakasn.s1804 2 ปีที่แล้ว +2

    ആ തികഞ്ഞ അഭ്യാസിക്ക് ഒരൂ ബിഗ് സല്യൂട്ട്. 👍

  • @avsdesign1
    @avsdesign1 2 ปีที่แล้ว +7

    മഹാൻ ...നിഷ്കളങ്കൻ
    അനുഭവിച്ചു ജവിച്ചു....ഓൾഡ് ഈസ് ഗോൾഡ്

  • @najafnaju8788
    @najafnaju8788 2 ปีที่แล้ว +7

    അവസാനത്തെ തമിഴ് ഡയലോഗ് എന്റെ സാറേ. ഹോ

  • @shefirazzan4941
    @shefirazzan4941 2 ปีที่แล้ว +28

    🚴‍♂️,...,കോമഡി ഉത്സവം അറിഞ്ഞു കാണില്ലായിരിക്കും. അറിഞ്ഞിരുന്നെങ്കിൽ ഇദ്ദേഹത്തെ കൊത്തിക്കൊണ്ട് പോയേനെ..... 👏

    • @nibinnibu3444
      @nibinnibu3444 2 ปีที่แล้ว

      Ithrem nalla cmnts nj vaichu pakshe ellathinum munnil dha ee orotta cmnt comedy utsavam pole thilangi ⭐

  • @mrjabi
    @mrjabi 2 ปีที่แล้ว +11

    ഇവരൊക്കെ ആണ് യഥാർഥ കലാകാരൻ മാർ ഈ കല ഒക്കെ ഇനിയും വരണം 🙏🏼🤗

  • @kuttan.v.gkuttan9445
    @kuttan.v.gkuttan9445 ปีที่แล้ว

    ഇത് കണ്ടപ്പോൾ 50 വർഷം പൊറോട്ട പോയി ഞാൻ പിന്നെ അവിടെ ഇരുന്ന് ആ കാലഘട്ടത്തെപ്പറ്റി ആലോചിക്കാൻ തുടങ്ങി പെരിഞ്ഞനം മാറാട്ടുകടവ് എന്ന പ്രദേശത്ത് സൈക്കിളിൽ ചവിട്ടുന്ന ആളുകൾ വന്നുഅവരുടെ പരിപാടി കാണാൻ കൂട്ടംകൂടി നിൽക്കുന്നത് അഭ്യാസങ്ങൾ കാണുന്നതും എല്ലാം സ്വപ്നം കണ്ടു കുറച്ചു നേരം സന്തോഷത്തോടെഒന്ന് ഓർത്തുപോയി ബ്രോ നിങ്ങൾ അദ്ദേഹത്തിന് പരിചയപ്പെടുതിന് നന്ദി രേഖപ്പെടുത്തുന്നു

  • @Greenshock
    @Greenshock 2 ปีที่แล้ว +7

    വെത്യസ്തമായ ആളുകളെ നമുക്ക് മുന്നിൽ കൊണ്ട് വരുന്ന താങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @apusakoroth7464
    @apusakoroth7464 2 ปีที่แล้ว

    എനിക്കും നല്ല ഓർമ്മ വരുന്നു നമ്മുടെ നാട്ടിലും 45 വർഷം മുൻപ് സൈക്കിൾ യക്ഞ്ജം വരുമായിരുന്നു ഇന്നും ആ പെൺ വേഷം കെട്ടി നൃത്തo ചെയ്തിരുന്ന സച്ചു എന്ന ചേട്ടനെ ഓർമ്മയുണ്ട് പെൺ വേഷം കെട്ടിയാൽ ശരിക്കും പെണ്ണാന്നെന്നേ തോന്നുകയുള്ളൂ കാണാൻ അതി സുന്ദരി ഇവരെ തന്നെയാണ് കുഴിച്ചിടുന്നതും ആ നേരം പാടുന്ന ഭക്തി ഗാനം ഇന്നും ഞാൻ ഓർക്കുന്നു അയ്യപ്പാ ശരണം ശരണമെന്ന യ്യാപ്പാ ഹരിഹര സുത തനെ ശരണമെന്നയ്യപ്പാ എന്നു തടങ്ങുന്ന ആ മനോഹരമായ ഭക്തി ഗാനം ഇന്നും ഞാനോർക്കുന്നു എല്ലാവർഷവും സീസൺ സമയം ഈ ഒരു ടീം നമ്മുടെ നാട്ടിൽ കണ്ണൂർ മൂനാം പാലവും കാടാച്ചിറയിലും വരുമായിരുന്നു ഞാൻ മിക്ക ദിവസവും കാഴ്ചക്കാരനായിരുന്നു. വീണ്ടും ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയതിന് ഒരായിരം നന്ദി ? പിന്നീടെന്നോ കേട്ടതായി ഓർക്കുന്നു സച്ചിയെ കുഴിച്ചുമൂടിയ സമയം പാമ്പുകടിയേറ്റു മരിച്ചു പോയെന്ന് നേരാണോ എന്നറിയില്ല😪🙏

  • @umaibanp.s6274
    @umaibanp.s6274 ปีที่แล้ว

    സൂപ്പർ മോനേ 👍ഇത് കണ്ടപ്പോ ചെറുപ്പത്തിലേ ഓർമ്മകൾ പിന്നെ മോഹൻലാൽ ചെയ്ത ക്യാരക്ടർ ഓർമ വന്നു എല്ലാ വിഡിയോയും വ്യത്യസ്തം 👍☺️

  • @SuperMan-ji1jk
    @SuperMan-ji1jk ปีที่แล้ว +1

    67ആം വയസ്സിൽ ഇത്രയും സൂപ്പർ ആയി ഈ വലിയ മനുഷ്യൻ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ പിന്നെ ആ ചെറുപ്പത്തിൽ കാര്യം പറയണോ. 👍

  • @kilukkampettibabies7277
    @kilukkampettibabies7277 2 ปีที่แล้ว +2

    അടിപൊളി ഇക്ക വളരെ നല്ലൊരു കലാകാരനാണ് 🙏🙏

  • @gamingwithathex9025
    @gamingwithathex9025 2 ปีที่แล้ว +6

    ഈ പരിവാടി ഞാൻ 45വർഷം മുമ്പ് കണ്ടിട്ടുണ്ട്.അന്ന് അതൊരു രസമായിരുന്നു.

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +10

    ഇദ്ദേഹത്തെ സഹായിക്കാൻ ആരുമില്ലേ .കണ്ടിട്ട് കഷ്ടം തോന്നുന്നു.പാവം മനുഷ്യൻ.

  • @georgekurian8736
    @georgekurian8736 ปีที่แล้ว +4

    സ്കൂളിൽ നിന്നും വൈകിട്ട് സൈക്കിൾ ജഞ്ഞം കണ്ടിട്ട് രാത്രിയിൽ വീട്ടിൽ പോകാതെ അവിടെ തന്നെ ഇരുന്നിട്ടുണ്ട്. പഴേ ഓർമ. 😄

  • @anilkappil
    @anilkappil 2 หลายเดือนก่อน

    അദ്ദേഹം ഒരു നല്ല കലാകാരനാണ്. അതിലേറെ നല്ല ഒരു നടൻകൂടിയാണ്. കഴിയുമെങ്കിൽ സിനിമയിൽ ഒരവസരം കിട്ടാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം 🌹🙏

  • @eternallove3867
    @eternallove3867 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആകർഷിക്കുന്ന തരത്തിലുള്ള അവതരണം ആണ് മറ്റു vlogermaril നിന്നും വ്യത്യസ്തമാക്കുന്നത്

  • @evvasudev142
    @evvasudev142 2 ปีที่แล้ว +65

    50 വർഷം മുൻപ് എൻ്റെ നാട്ടിൽ സൈക്കിൾ യജ്ഞക്കാർ വന്നത് ഓർക്കുന്നു. ഒരു മിനി സർക്കസ്.സൈക്കിളിൽ ഒരാൾ ഇറങ്ങാതെ ചുറ്റിക്കൊണ്ടിരിക്കും. അതോടൊപ്പം റിക്കാർഡ് വെച്ച് പുരുഷന്മാർ സ്ത്രീവേഷം കെട്ടി ഡാൻസ് കളിയ്ക്കും. കൂടാതെ ട്വൂബ് ലൈറ്റ് ശരീരം കൊണ്ട് അടിച്ച് പൊട്ടിക്കൽ ,ഒരാൾ കിടന്ന് നെഞ്ചത്ത് ആട്ടുകല്ല് വെക്കുക, ഒരാളെ മണ്ണിൽ കുഴിച്ച് ഇടുക എന്നീ കലാ പരിപാടികൾ ഉണ്ട്. ഇതിനിടയിൽ സംഭാവന പിരിയ്ക്കും.

    • @sujathakumari1546
      @sujathakumari1546 2 ปีที่แล้ว

      Yes👍🏻

    • @MATHEWKURIANS
      @MATHEWKURIANS 2 ปีที่แล้ว +2

      same ! 80-ത് കളിൽ ഞങ്ങളുടെ ഗ്രാമത്തിൽ വരുമ്പോൾ കാണാൻ പോകുമായിരുന്നു!

    • @eternallove3867
      @eternallove3867 2 ปีที่แล้ว

      90 കളിലും 93 കളിലും ഉണ്ടായിരുന്നു... എനിക്ക് ഓർമയുണ്ട്.. എനിക്ക് 36 age

    • @MSKHAN-qv1ky
      @MSKHAN-qv1ky 2 ปีที่แล้ว

      പാലക്കാട് ഭാഗത്ത് ഈ പറഞ്ഞ പോലെ തന്നെ ഒരു 45 വർഷം മുമ്പ് കണ്ടിരുന്നു' 12 മണിക്ക് ജനഗണമന യോടെ അവസാനിക്കും ,, (പിന്നീട് താഴെയിറങ്ങുന്നുണ്ടോന്നറിയില്ലാ )

    • @joe-hv5nn
      @joe-hv5nn 2 ปีที่แล้ว

      ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിലും ഈ കലാപരിപാടി പലതവണ കണ്ടിട്ടുണ്ട്. ഈ കലാകാരന് അഭിവാദ്യങ്ങൾ.

  • @anilp8734
    @anilp8734 2 ปีที่แล้ว +1

    കമറുദ്ദിനിക്ക, താങ്കളൊരു സൂപ്പർ കലാകാരൻ തന്നെ. സസ്നേഹം

  • @muhammadk9414
    @muhammadk9414 2 ปีที่แล้ว

    ഞാൻ.കോഴിക്കൊട്കാരനാണ്.
    ഞങ്ങളുടെ.നാട്ടിൽവെച്ച്.
    എന്റെചെറുപ്പകാലത്ത്.ഞാൻ.
    കണ്ടിട്ടുണ്ട്.ഈ.പരിപാടി.
    .ഇക്ക.പറഞ്ഞത്.
    എല്ലാംസത്യമാണ്.ഇവർക്ക്.
    ഗ്രൗണ്ടിൽ. ദിവസം.കിട്ടുന്ന.
    സംഭാവനകൊണ്ട്..5...8...പേര്ക്ക്.
    ഒന്നും.
    തികയാത്ത.കാലമായത്കൊണ്ട്.
    പലരും.ഭക്ഷണവും..ലേലം.
    ചെയ്ത്.എന്തെങ്കിലും.പണം.
    കിട്ടാൻവേണ്ടി.കോഴി.തേങ്ങ.
    വാഴകുല.കോഴിമുട്ട.എന്നിവ.
    നൽകി.സഹായിക്കുമായിരുന്നു..
    ഇപ്പോഴും.ഇക്ക.അന്നത്തെ.
    ചുർക്കോടെ.ഈ.യജ്ഞം.
    കാണിക്കുമ്പോൾ.പ്രായം.
    എത്രയോ.പിന്നിലേക്ക്.നഴിച്ചു.
    വളരെസന്തോഷത്തോടെ.

  • @akhilv3226
    @akhilv3226 ปีที่แล้ว

    Salute ഇക്കാ ഒരുപാട് നന്ദി ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയ താങ്കൾക്ക്

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว +1

    നിത്യ തൊഴിൽ അഭ്യാസം എത്ര വർഷം കഴിഞ്ഞാലും അത് മറക്കില്ല ബിഗ് മനുഷ്യന് ബിഗ് സല്യൂട്ട്

  • @jobinbabu1013
    @jobinbabu1013 2 ปีที่แล้ว +8

    ഇങ്ങനത്തെ വീഡിയോ ഒക്കെ എവിടുന്നു ഒപ്പിക്കുന്നു എന്റെ പൊന്നു ആശാനേ 👌👌👌ഇജാതി ചാനൽ 👌👌👌👌👌👌👌👌😘😘😘😘😘

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 ปีที่แล้ว +1

    നന്ദി' ഇത് കാണിച്ച് തന്നതിന് ഒരു പാട് നന്ദി. എൻ്റെ കൂട്ടി കാലത്തെ ഹരമായിരുന്നു ഇത്.ഇ ക്കക്ക് എൻ്റെ അഭിനന്തനം -

  • @babuullattil8979
    @babuullattil8979 2 ปีที่แล้ว

    സഹോദരാ ആദ്യമേ ഒരു ബിഗ് സല്യൂട്ട് .... ഒരു കാലത്ത് വളരെയേറെ പ്രിയപ്പെട്ട ഒരു കലാപരിപാടി തന്നെ ആയിരുന്നു സൈക്കിൾ യജ്‌ഞം ..... ഈ സംഭവം ഒക്കെ നടന്നിരുന്ന കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിൽ ടാറിംഗ് റോഡോ , വൈദ്യുതിയോ ഒന്നുമില്ല. അഞ്ചു കിലോമീറ്റർ ഒരു സൈഡ് തിരിച്ചും അഞ്ചു കിലോമീറ്റർ നടന്നാൽ ഒരു സിനിമ കാണാം .... നടന്നേ പറ്റു.... മറ്റു മാർഗ്ഗമില്ല ..... ആ കാലഘട്ടത്തിൽ അടുത്തുള്ള കവലയിൽ ഇങ്ങനെയുള്ള . പരിപാടികൾ അതും പല ടീമിന്റെ പരിപാടികൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. മിനി സ്ക്രീനിലേക്കും പിന്നീട് മൊബൈൽ ഫോണിലേക്കും മാറിയപ്പോൾ എല്ലാം മാറി... ഒരു കാലത്ത് ഒരു നെൽസൺ and പാർട്ടി ....ഒരു സമയത്ത് കോന്നിയൂർ പി.കെ and പാർട്ടി ..... മറക്കുവാൻ പറ്റാത്ത ആ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് ഒരു പാട് നന്ദി... ഇക്കയുടെ ആതമിഴ് ഡയലോഗ് എത്ര രസകരം .... ശിവാജി ഗണേശന്റെ സിനിമകൾ കണ്ടാസ്വദിച്ചിരുന്നവർക്ക് ആ ഡയലോഗിന്റെ ഭംഗിയും മഹത്വവും അറിയാം........... Big Salute..... രണ്ടു പേർക്കും .....

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 2 ปีที่แล้ว

    ഹാരിഷ് ഏട്ടാ താങ്കൾ ഒരു മുത്താണ്.. ഇതുപോലെ ഉള്ളവരെ താങ്കളുടെ ചാനെലിലൂടെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @saleemky1058
    @saleemky1058 2 ปีที่แล้ว +5

    കമറുക്കാ നിങ്ങൾ അത്ഭുതമല്ല മഹാത്ഭുതമാണ് ഇനിയെങ്കിലും ഈമനുഷ്യന് വേണ്ടപരിഗണനനമ്മൾ ചെയ്തേ പറ്റൂ

  • @kabadstudio8226
    @kabadstudio8226 11 หลายเดือนก่อน

    ഒരു രക്ഷയില്ല അവസാനം ശരിക്കുള്ള പുലി പുറത്തുചാടി സൂപ്പർ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +2

    പൊളിച്ചു ബ്രോ. അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @TruthFinder938
    @TruthFinder938 2 ปีที่แล้ว +6

    ഇങ്ങേർ പൊളി ആണ് 🥰🥰😍😍

  • @jubutech50
    @jubutech50 2 ปีที่แล้ว +4

    ചേട്ടന്റെ ഓരോ വെത്യസ്ത വീഡിയോകളും കാണുമ്പോൾ ഒരു പോസറ്റീവ് എനർജി ആണ് 😍😍😍

  • @Rolex_YT121
    @Rolex_YT121 2 ปีที่แล้ว +17

    Brake ഇല്ലാത്ത അ സൈക്കിൾ ഇൽ നിന്നും അ ക്യാഷ് എടുത്ത ആ ചേട്ടൻ hero

  • @vipinkrishna200
    @vipinkrishna200 2 ปีที่แล้ว +10

    പഴയ lookk എജ്ജാതി 🥰🥰

  • @biljoaloor970
    @biljoaloor970 2 ปีที่แล้ว +7

    ഈ പ്രായത്തിൽ ഇക്ക ഇത്‌ ചെയുന്നതിൽ അഭിമാനം തോന്നുന്നു

  • @Vishnurajvj
    @Vishnurajvj 2 ปีที่แล้ว +12

    ഒരു പാവം മനുഷ്യൻ...❤️❤️❤️

  • @lordharry1405
    @lordharry1405 2 ปีที่แล้ว +1

    പുതിയ ഒരു അറിവ് ഇന്നത്തെ തലമുറയ്ക്ക് പകർത്തി നൽകിയ ഇക്കാക്ക് nandhi

  • @rajeshraji.925
    @rajeshraji.925 2 ปีที่แล้ว +9

    Haiesh bro നിങ്ങളൊരു മൊതലാ... എങ്ങിനെ സാതിക്കുന്നു ഇത്രയും ടാലിന്റഡ് ആയിട്ടുള്ള പ്രതിപകളെ. കണ്ടെത്തി പ്രെസ്സാൻഡ് ചെയ്യാൻ തോന്നുന്ന നിങ്ങളുടെ മനസ്... 🤝🤝🤝🤝👏👏👏

    • @ismailkalathingal8946
      @ismailkalathingal8946 2 ปีที่แล้ว

      ഞാൻ ചെറുപ്പത്തിൽ കണ്ടു ആസ്വദി ച്ചത്. ഒന്ന് അയവി റക്കാനാ യി. ഇതിനു അവസരം നൽകിയ ഇക്കക്കും ചാനലിനും ആയിരം ആയിരം അഭിവാദ്യങ്ങൾ.

  • @muhammadmubashir8680
    @muhammadmubashir8680 ปีที่แล้ว +3

    ഇതൊക്കെ ഗിന്നസ് റെക്കോർഡ് കിട്ടേണ്ട ഒന്നാണ് 😲♥️

  • @mpsudheendranmp7089
    @mpsudheendranmp7089 2 ปีที่แล้ว +4

    Harish ചേട്ടന് ഒരായിരം ബിഗ് സല്യൂട്ട്

  • @critixoutsider8066
    @critixoutsider8066 2 ปีที่แล้ว +13

    1986/87 വരെ ഉണ്ടായിരുന്നു... അതൊക്കെ കാണാൻ ഭാഗ്യം ഉണ്ടായിരുന്നു. A real time adventure 👍👍👍😄😄

  • @sadhakkathullapk58
    @sadhakkathullapk58 ปีที่แล้ว +1

    മറക്കാത്ത ഓർമ്മകൾ പുതുക്കിയൊരു കലാകാരൻ ആശംസകൾ ♥️

  • @VIGNESH_Pro_ARTs
    @VIGNESH_Pro_ARTs 2 ปีที่แล้ว +4

    New generations are very blessed when we compare with that past. He is a real warrior fight for living not for war. Thank you so much for giving this historically video 🙏

  • @latheefa9227
    @latheefa9227 2 ปีที่แล้ว +1

    സൈക്കിൽ യഞ്ഞം പല തവണകണ്ടിട്ടുണ്ട് 1980 കളിൽ ഉത്സവം പോലെ ആയിരുന്നു വളരെ ആവേശം ആയിരുന്നു 👍👍👍

  • @avarankuttya6058
    @avarankuttya6058 ปีที่แล้ว

    ചിന്ന നെടുമുടിയാ ഡയലോഗ് സൂപ്പറായി 😂 അടിപൊളി😍😍

  • @smartguygiyo
    @smartguygiyo 2 ปีที่แล้ว +1

    ഈ ചേട്ടൻ ഇപ്പൊ ഇത്ര സംഭവം ആണെങ്കിൽ അന്ന് എന്താരുന്നാരിക്കും!

  • @m.ali0860
    @m.ali0860 2 ปีที่แล้ว +3

    എന്തൊരു അവതരണം ഗംഭീരം 👏👏👏💐💐💐

  • @nazarkp7172
    @nazarkp7172 2 วันที่ผ่านมา

    👍🏻🌹🤝ഹാരിസ്ബായ് തയ്യാറാക്കുന്ന ഓരോ വീഡിയോസും സൂപ്പർ ❤

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 ปีที่แล้ว

    നല്ല പച്ചയായ മനുഷ്യൻ. ജീവിതം സമ്മാനിച്ച അനുഭവങ്ങൾ.😮

  • @user-ug2hl7er2x
    @user-ug2hl7er2x 2 ปีที่แล้ว +6

    🌺 സങ്കടം തോന്നി 😪🌺

  • @nasrovayal
    @nasrovayal 2 ปีที่แล้ว +12

    എന്റെ പിതാവ് ഒരു കാലത്ത് ഈ യഞ്ജം നടത്തിയ ആളായിരുന്നു.അദ്ദേഹം പറഞ്ഞപോലെ ആ പട്ടിണികാലത്ത്.

    • @sasikumarep1401
      @sasikumarep1401 2 ปีที่แล้ว +2

      ഞാനും 16വർഷം സർക്കസിൽ ഉണ്ടായിരുന്നു. ബാബു കോഴിക്കോട്. എന്ന ശശികുമാർ

  • @madmax5855
    @madmax5855 2 หลายเดือนก่อน

    സൈക്കിൾ യക്ഞ്ഞവും കൂട്ടത്തിൽ റിക്കാർഡ് ഡാൻസും വളരെ പേര് കേട്ട ഒര് മൺ മറഞ്ഞ സംഭവമാണ്.
    ഈ ഇക്കയും അച്ചൻകുഞ്ഞും എന്ന ഒരാളും വളരെ പേരു കേട്ട ആൾക്കാരാണ്. ഇന്നത്തേ തലമുറയ്ക്ക് ഇത് ഒര് നഷ്ടം തന്നെയാണ്.

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +5

    സൂപ്പർ കലാകാരൻ 👍👍👍😀

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 2 ปีที่แล้ว +1

    E ekka njangalde cheruppathil vidinaduthu vannu performance Nadathiyittundu adipoliuanu 🥰🥰🥰

  • @vinodn6534
    @vinodn6534 2 ปีที่แล้ว +8

    Very nostalgic video… Reminds me of my childhood days and entertainment at that time. Your videos are unveiling lot of hidden talents like this . Keep going…👍👍👍👌👌👌

  • @food-lt8iy
    @food-lt8iy 2 ปีที่แล้ว +6

    സ്റ്റാൻഡ് തട്ടാതെ cycle ഓടിച്ച hasih ഇക്ക ആണ് ഹീറോ 🤭👍❤️

  • @abdulhak2310
    @abdulhak2310 2 ปีที่แล้ว +20

    1980 എനിക്കും സൈക്കിൾ യഞ്ഞം ഓർമയുണ്ട്

    • @sharebrains3657
      @sharebrains3657 2 ปีที่แล้ว +2

      Toilet engane aanu use chyyunathu avar

    • @rahuljohnson8845
      @rahuljohnson8845 2 ปีที่แล้ว

      Pavondu adehathinte prekadanam kanumpo pavam

    • @ncali
      @ncali 2 ปีที่แล้ว +1

      Yes ആ സമയം ഒക്കെ ഉണ്ടായിരുന്നു

    • @abnpk
      @abnpk 2 ปีที่แล้ว +3

      @@sharebrains3657 toiletil pokulla

    • @sadiqirfan5388
      @sadiqirfan5388 2 ปีที่แล้ว +3

      @@abnpk 10 days?

  • @basheerbaker
    @basheerbaker 2 ปีที่แล้ว

    പണ്ടു കാലത്തെ ചില വിചിത്രമായ കലാപരിപാടികൾ .. ഞാൻ കണ്ടിട്ടുണ്ട്.

  • @user-rm2py3xi1w
    @user-rm2py3xi1w 10 หลายเดือนก่อน

    ഞങ്ങളെ ഇദ്ദേഹത്തിൻറെ സർക്കസ് കാണാൻ വേണ്ടി സ്കൂൾ വിടാൻ കാത്തിരിക്കും ഇദ്ദേഹത്തിൻറ പരിപാടി കാണാൻ ഒരുപാട് ജീവനക്കാരുണ്ട് നല്ല നല്ല

    • @user-rm2py3xi1w
      @user-rm2py3xi1w 10 หลายเดือนก่อน

      തമാശകളും

  • @goodtimes6453
    @goodtimes6453 2 ปีที่แล้ว +2

    This is not just talent but hard work . . Just when u thought wow tats great , he surprised with a long poetic dialogue and the way he ends , its all for just . . . . May God bless this person. .

  • @mkninan8044
    @mkninan8044 ปีที่แล้ว

    തികച്ചും സത്യമായ കാര്യം. എന്റെ ചെറുപ്പത്തിൽ ഞാൻ ഇത് കണ്ടിട്ടുണ്ട്. ആ "കാക്കാ " പറഞ്ഞത് 100% ശരിയാ.

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว

    ഇദ്ദേഹത്തിൻ്റെ പ്രോഗ്രാം 1978,79, കാലഘട്ടത്തിൽ മുക്കത്ത് വെച്ച് കണ്ടത് ഓർക്കുന്നു..
    അഭിനന്ദനങ്ങൾ

  • @olayamusman7223
    @olayamusman7223 2 ปีที่แล้ว +5

    അങ്ങേര് ഞങ്ങളുടെ നാട്ടിൽ അടുക്കത്ത് 40 വർഷം മുമ്പ് പരിവാടി അവതരിപ്പിച്ചിട്ടുണ്. (കാസറഗോഡ്. മഞ്ചേശ്വരം )

  • @shajahanshajahan4257
    @shajahanshajahan4257 2 ปีที่แล้ว +1

    Ikka ithupole ipozhathe thalamurakk ariyatha kalakalum jeevitha kazhchakalum parichayapeduthunna ikaak orayiram nanni 👍👍👍

  • @iTsMe__RaMsHi
    @iTsMe__RaMsHi 8 หลายเดือนก่อน

    Wow 😍😍😍❤️❤️❤️❤️🙌🙌🙌🙌🙌🙌🙌🙌🙌🙌🙌 cycle man🔥🔥🔥🔥🔥last dialogue oru rakshayillata👏👏👏👏👏

  • @jayakumarr3478
    @jayakumarr3478 2 ปีที่แล้ว

    Gem of a human. So sincere, hard working, happy and what not. A big salute to u dear brother.