എല്ലാരോടും ഇണങ്ങും.പക്ഷെ ഇതിനു ചുറ്റും ശത്രുക്കളെ ഉള്ളൂ. ദീർഘകാലം ജീവിക്കട്ടെ എന്നും ആ വീട്ടുകാരോട് ഒത്തു സന്തോഷമായി കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു👍👍👍
മിന്നുക്കുട്ടി🐦😘 മിന്നു മോൾ സൂപ്പർ ആണല്ലോ🥰 അവളെ നല്ലതുപോലെ സ്നേഹിച്ചു നോക്കി വളർത്തുന്ന ,വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്ന മക്കളെയും മാതാപിതാക്കളെയും ഈശ്വരൻ അനുഗ്രിക്കട്ടെ 🙏🙏🙏♥️
നമ്മുടെ ഇവിടെ ഇതിനെ ചിത്തിര എന്നാണ് പറയുന്നത് മൈന ഫുൾ ബ്ലാക്ക് കളർ ആയിരിക്കും ഇത് നല്ലതുപോലെ ഇണങ്ങി നമ്മളെ കൂടെ നടക്കും ഇതെല്ലാം വീട്ടിലുള്ളപ്പോൾ കണ്ടിരിക്കാൻ തന്നെ മനസ്സിനൊരു കുളിർമയാണ്
ഇത് മൈന അല്ല. മാടത്തയാണ്. മൈനയുടെ ചുണ്ടും തലയും മുഴുവൻ മഞ്ഞ നിറമാണ്. ഒരിക്കലും ഇണങ്ങുകയില്ല. പണ്ട് ഞാൻ വളർത്തിയിട്ടുണ്ട്. അവസാനം വിരഹം. പൂച്ച പ്രധാന ശത്രു.
"ഒറ്റ മൈന ദുഃഖം,"😜😜 സ്കൂളിൽ പോകുമ്പോള് ഒറ്റ മൈന യെ കണ്ടാൽ സ്കൂളിൽ പോകാത്തഞാൻ.😂...
ഒന്നിനെ കണ്ടാൽ വേഗം വേറെ ആളെ കാണിക്കാൻ ഓടും aayin അത് ഓക്കേ ഉള്ളെ ആയിനോ 😂ഇപ്പോൾ തോന്നു
😂😂😂😂
Ente makkalum parayum 😄😄
Njn 😂🤣😎
😄😄
എല്ലാരോടും ഇണങ്ങും.പക്ഷെ ഇതിനു ചുറ്റും ശത്രുക്കളെ ഉള്ളൂ. ദീർഘകാലം ജീവിക്കട്ടെ എന്നും ആ വീട്ടുകാരോട് ഒത്തു സന്തോഷമായി കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു👍👍👍
മിന്നുക്കുട്ടി🐦😘
മിന്നു മോൾ സൂപ്പർ ആണല്ലോ🥰
അവളെ നല്ലതുപോലെ സ്നേഹിച്ചു നോക്കി വളർത്തുന്ന ,വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്ന മക്കളെയും മാതാപിതാക്കളെയും
ഈശ്വരൻ അനുഗ്രിക്കട്ടെ 🙏🙏🙏♥️
മനസിന് കുളിർമയേകുന്ന കാഴ്ച്ച 🥰🥰🥰🥰
F
അവൾ ഏറെ ക്കാലം ജീവിക്കട്ടെ.എന്നും വീട്ടുകാരുമായി തിരിച്ചു വീട്ടുകാരും സ്നേഹം കൊടുത്ത് ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
മനുഷ്യർക്കില്ലാത്തതും മൃഗങൾക്കുള്ളതും.നന്ദി സ്നേഹം.
പൂച്ച പിടിക്കാതെ നോക്കണം..
മൈന ഇണങ്ങുന്നത് അപൂർവമാണ്..
കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.👍👍
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കാം. 🙏.
Ameen ameen ameen 🙏🙏🙏🙏 with prayers 🙏🙌
🙏🙏🙏.....
🌹🌹🌹....
👍
സന്തോഷം തരുന്ന വാർത്ത ❤️❤️😀😀
പറന്നു പൊയ്ക്കൊണ്ടിരുന്ന മൈനെയൊക്കെ ഇപ്പൊ സൈക്കിളിൻമേലായി.. High tech high tech.. മിന്നു ❤️❤️
😂😂
കൊത്തുകൊള്ളുന്ന പയ്യൻ 😄😄😄💓💓
ആ കുടുബത്തിനെ കാണുബോൾ സതോഷം തോനുന്നു
മിന്നുക്കുട്ടി 😘❤❤❤
ഇനിയുള്ള കാലങ്ങളിൽ ഇതൊക്കെയാണ് നല്ലത് ആ പുണ്യമെങ്കിലും കിട്ടും
ചുണ്ടിന് മൈനക്ക് പരിക്കേറ്റിട്ടുണ്ട് ..കലക്കി സംസാരിച്ചു തുടങ്ങി യിരിക്കുന്നു പടിപ്പിക്കണം സമയം എടുത്ത്.. കേൾക്കാൻ എന്ത് രസമാണ് 😊👌
🐈🐈⬛ye sredhikkane....ente thattarakuttane pidichond poyatha oru kallapoocha..chiraku mulakkunnathinu munp kittiyatha,oru veenu poya thengil ninnu..Chirakokke vannappo korachu neram porathe oru cheriya chambakka marathil vechathayirnnu...😔
ഇതുപോലെ ഒരെണ്ണം എൻ്റെ വീട്ടിലും ഉണ്ട് ഇക്രൂ😊.വീട്ടിലെ ഒരു അംഗം തന്നെ ആണ് അവനും❤
God bless 🙏🙏🙏🙏 with prayers
Nmmude nattilm chithirayenn parayum eth samasarikkunnu mainayalli samsarikunath...🤔👌👌
ഞങ്ങളുടെ വീട്ടിൽ മിന്നു എന്ന പേരിൽ ഒരു പൂച്ച ഉണ്ട്. മിന്നു പൂച്ച.
ഇവൾ ആണ് താരം
സൂപ്പർ, അടിപൊളി 👍👍🥰🥰
മിന്നു കുട്ടി സൂപ്പർ 👌👌😘😘😘😘
cute. love to see myna .
Nalla mynamol💕💕💕💕😚😚😚
സന്തോഷം തോന്നുന്നു. സംസാരിക്കയും അവൾ ചെയ്യട്ടെ.
പൂച്ച കാണാതെ സൂക്ഷിക്കുക.
മിന്നുകുട്ടി......... 🥰🥰🥰❤❤
ചെറിയ കുട്ടി ക്ക് എന്താ ഫുഡ് കൊടുക്കേണ്ടത്
Ente veetlum indaayrunnu mina old aayttaa chathu poye orupaadu samsarikkumairunnu
മിന്നു ആള് കൊള്ളാമല്ലോ
മുത്തുമണി ♥️
നമ്മുടെ ഇവിടെ ഇതിനെ ചിത്തിര എന്നാണ് പറയുന്നത് മൈന ഫുൾ ബ്ലാക്ക് കളർ ആയിരിക്കും ഇത് നല്ലതുപോലെ ഇണങ്ങി നമ്മളെ കൂടെ നടക്കും ഇതെല്ലാം വീട്ടിലുള്ളപ്പോൾ കണ്ടിരിക്കാൻ തന്നെ മനസ്സിനൊരു കുളിർമയാണ്
ഇവിടെ മാട തത്ത എന്ന് പറയും.
@@gamingvasuff5919 👍
ഞങ്ങൾ ഇതിനെ മാടത്തകിളി എന്നും 😃😃😃
@@annm5908 👍
Cute mrningil kulium udallaa
അതിന്റെ കാര്യം തീരുമാനമായി. ഇപ്പോൾ ഫോറെസ്റ്റ് ഏമാൻ മാർ വരും അതിനെ കാട്ടിൽ വിടും എതെങ്കിലും ജീവിയുടെ വയറ്റിൽ പോകും.
അതാണല്ലോ പതിവ്. മാനിനെ കൊണ്ടുപോയത് പോലെ
Caged allenkil ketti iduka aanenkiley ollu prashnam
അടിപൊളി അല്ലെ ❤
Ethu chittira alleee,,🥰
Jesus blessed you every time
Ameen 🙏🙏🙏
😶Kollam...eni...ipo.. forest aayi... Police aayi... Karachi aayi...pizhichilayi...🥲🥲🥲pinne.. Athum koode...cover cheythal... Athinum kitttum... Views...😐😐😐😐
Kootil itt valarthal allallo bro
Kozappilla
Thurann idumbo
മുറ്റത്തെ മൈന
ഞാനും പഠിച്ചിട്ടുണ്ട്
😍😍😍so ക്യുട്ട് 😍
സൂപ്പർ
🥰🥰❤❤❤, മിന്നു.. 👍
ഇത് അവിടെയാണ് സ്ഥലം
സംഭവം സൂപ്പർ പക്ഷെ പൂച്ച പിടിക്കാതെ നോക്കണേ
Minnu🥰🥰
Wow Nice 🥰
Minnum tharam
ഏതോ മനുഷ്യന്റെ പുനർ ജന്മം ആയിരിക്കും 😁
Nannayi makkale.
മൈന അല്ല അത് മാടത്തയാ- നല്ലപോലെ ഇണങ്ങുകയും വർത്തമാനം പറയുകയും ചെയ്യന്നത് ആണ് ആ കിളി
മൈന സ൦സാരിക്കുമെന്നുതോന്നുന്നു. ഒന്നു ശ്രമിച്ചു നോക്കൂ... മൈന ഇണങ്ങുന്നപക്ഷിതന്നെയാണ്.
Really shock ❤👍
എനിക്കും ഉണ്ട് പക്ഷേ മൈയ്നാ അല്ല പൂച്ച 🐱🐱🐱
Good 👌
Very Nice
ഇത് എന്ത് ഭാഷാ
പോക്കടെ കമൻ്റ് മൺപോട് ജി..
Shanviku muhade
Thulu
ഇതാണ് ഞങ്ങളുടെ മലയാളം
കാസർഗോഡ്..
super cute
Sookahikkanam kto chakkara Muthu ummmmmmmmmmmmmmmmmmmmaaaaa
Ithu myna alla Chithira anu
Myna karup anu ♥️
Super...... 👍🏻
👍🏻👍🏻 poli
Wow😍😍😍😍😍😍😍😍
ഇത് മൈന അല്ല. മാടത്തയാണ്. മൈനയുടെ ചുണ്ടും തലയും മുഴുവൻ മഞ്ഞ നിറമാണ്. ഒരിക്കലും ഇണങ്ങുകയില്ല. പണ്ട് ഞാൻ വളർത്തിയിട്ടുണ്ട്. അവസാനം വിരഹം. പൂച്ച പ്രധാന ശത്രു.
തല മുഴവനും മഞ്ഞ നിറമോ 🤔
😥
@@lavenderthoughts5103 പെയിന്റ് പൂശി കാണും 😁
@@lavenderthoughts5103 Unde. . SNDP mina
Myna yum madathayum onnu thanne alle 🤔🤔
മാടത്ത
തിന്നും മലയാള ഭാഷയുടെ പിതാമഹന്മാർ
എന്റെ. മാടത്തേടെ. പേര്. ചിന്നു... . മീൻ. ഇല്ലാതെ.. ചോറ് തിന്നില്ല
🙏❤️
പൊളി
Cute🥰🥰
എനിക്കും കിട്ടിയിരുന്നു മൈനകുട്ടികളെ bt ചത്തു പോയി 😔😢
മൈന. അല്ല.😊 മാടത്ത,👍 പെട്ടെന്ന് ഇണങ്ങും. വലുതിനെ. പിടിച്ച് കൂട്ടിലടച്ചാൽ.. തല തല്ലിച്ചാവും..പെട്ടെന്ന് തന്നെ സംസാരിക്കും.
👍👍👍👌👌👌
അപ്പോൾ ബാധ്യത കൂടിയല്ലോ 😂 സ്കൂളിൽ ചേർക്കണം കെട്ടിച്ചുവിടണം 😂😄😂
കൊത്തുകിട്ടുന്ന പാവം മോൻ 😀
👍👍👍🙏🙏🙏
👍🌷
ഇതു മൈനയല്ല മാടത്ത മൈന കുറച്ചുകൂടി കറുത്തു മിനുപ്പും കൂടുതലുണ്ട്
മനുഷ്യനോട് എല്ലേ പക്ഷികളും ഇണങ്ങുംനല്ല രീതിയിൽ അങ്ങനത്തെ മനുഷ്യൻ മാത്രമേ ഉള്ളൂ
💝💝💝💝💝
Kollam ugran
ഈ മാടത്ത UDF ആന്നെങ്കി ഫോറസ്റ്റിലെ ED താമസിയാതെ എത്തും. വിനു LDF ആയതിനാൽ കുഴപ്പമുണ്ടാകില്ല.
ഇതിലെന്ത് UD: LD😛😛😛
Moiriyk piti vetti
കൂട്ടിയിട്ട് കത്തിച്ചു ല്ലേ....
😍😍😍😍😍😍
മൈന അല്ല മാടത്ത
👍🙏🏽🙏🏽🙏🏽🙏🏽❤❤❤🌷
Ethu myna Alla madatha yanu
ഇത് മാടത്തയാണ് മൈന അല്ല. മൈന വർത്തമാനം പറയും പക്ഷേ ഇണങ്ങുകയില്ല. മാടത്ത വർത്തമാനം പറയും ഇണങ്ങുകയും ചെയ്യും.
❤💕👌👍
Onn maricchu😔
ഒറ്റ മൈന ദുഃഖം ആണ്
We have one talking budggie with us
Not maina madatha
👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
🙂🙂🙂
👏👏
ഇതു മൈന അല്ല മാടത്ത ആണ്
😭 what is feeding, human bake mixture 🤔 please leave them to live 🙏
🤫🤫🤫🤫🤫🤫🤫🤫
💞👍
അതിന്റെ കാര്യം തീരുമാനം ആയി. നാളെ വനം വകുപ്പ് ചെല്ലും
Enthine
Athe