SREELEKHA IPS-136; Dream Home & Controversies സസ്നേഹം ശ്രീലേഖ-136; സ്വപ്നഭവനവും കൂടെ വിവാദങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 147

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว +10

    എല്ലാത്തിനെയും പിന്നിൽ ഉണ്ടാകുന്ന സഹനം നമ്മെ ഉയർച്ചയിലേക്ക് നയിക്കും അങ്ങനെ കിട്ടുന്ന ശാന്തിയും സമാധാനവും ക്ഷമയും ശാശ്വതം ആയിരിക്കും ദൈവത്തിനു നന്ദി

  • @prathapantharayil2473
    @prathapantharayil2473 ปีที่แล้ว +38

    മാഡം കൈയിൽ കാശില്ല എന്നു പറയുന്നത് കേൾക്കുമ്പോൾ "കോടികൾ" ഉണ്ടാക്കിയ വില്ലജ് ഓഫീസറെ പറ്റി വന്ന വാർത്ത ഓർമ വന്നു. അങ്ങനെ ഒന്നും ഉണ്ടാകാത്തത് കൊണ്ട് ആണ് ഇതുപോലെ തുറന്നു ലോകത്തോട് സംസാരിക്കാൻ കഴിയുന്നത്. അത് തന്നെയാ മാഡത്തിന്റെ ഔന്നത്യവും.... നമ്മുടെ യുവ (ലേഡി) ഓഫീസർ മാർക്ക്‌ മാതൃക ആകട്ടെ എന്ന് ആശിക്കുന്നു 🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว +2

      🙏🏻😃❤️🙏🏻

    • @pg7s
      @pg7s 7 หลายเดือนก่อน +1

      മേഡത്തെ ഓർത്ത് അഭിമാനം തോന്നുന്നു ❤🎉❤

  • @baijutvm7776
    @baijutvm7776 ปีที่แล้ว +13

    ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഓരോരുത്തരും സ്വന്തം വീട് എന്ന സ്വപ്നം സഫലീകരിക്കുന്നത്... ആ ഓർമ്മകൾ പങ്കു വച്ചതിന് നന്ദി... ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയു എന്നത് പോലെയാണ്, എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ശത്രുക്കൾ ഉണ്ടാകുക സ്വാഭാവികമാണ്... സസ്നേഹം ♥️🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว +3

      അതെ ബിജു.. ഓരോന്നും ഓരോ പാഠങ്ങൾ! 😅😃😄

  • @ALI-qh9kn
    @ALI-qh9kn ปีที่แล้ว +7

    മാഡത്തിൻ്റെ വീഡിയോ കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ് .. waiting for next video

  • @josemangalamkunnel1689
    @josemangalamkunnel1689 ปีที่แล้ว +2

    അത്മാർത്ഥത തുളുമ്പുന്ന സംസാരം... ഒപ്പം സത്യസംതം എന്നും തോന്നും. ഈ വിവരണം ഹൃദയത്തില് നന്മ ഉളവാക്കാൻ കഴിയുന്നതാണ്. നന്ദി.

  • @dramminisguruvayur184
    @dramminisguruvayur184 ปีที่แล้ว +3

    കുറേ അനുഭവിച്ചു, അല്ലേ.....
    എനിക്ക് മനസ്സിലാവും...കാരണം എനിക്കും പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. അപ്പോഴൊക്കെ,Head of the department ൽ ഉളളവർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഫലമുള്ള വൃക്ഷത്തിലേ കല്ലേരിയൂ എന്ന്..
    ഒന്നും creative ആയി ചെയ്യാതെ ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാവില്ല..
    Love you 💕❤️❣️

    • @sreelekhaips
      @sreelekhaips  ปีที่แล้ว +3

      അതെ അമ്പിളി ... പക്ഷെ അതൊന്നും സാരമില്ല. തിക്താനുഭവങ്ങൾ ആണ് പലപ്പോഴും ഏറ്റവും വലിയ ഗുരു! Love you too!

  • @tomthottupurath9922
    @tomthottupurath9922 ปีที่แล้ว +4

    Salute mam 💐💐💐

  • @athira.b.t4974
    @athira.b.t4974 10 หลายเดือนก่อน +3

    മാഡം എന്നും ഒരു കോൺഫിഡൻസ് തന്നെയാണ് എല്ലാ വ്യക്തികൾക്കും.... മാഡം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് ഏറ്റവും നല്ല ഗിഫ്റ്റ് ആണ് ഞങ്ങൾക്ക്

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      വളരെ നന്ദി... ഇത് കൂടുതൽ ആൾക്കാരും എത്തട്ടെ.. 😍😄😃

  • @SunilKumar-bd4do
    @SunilKumar-bd4do ปีที่แล้ว +8

    ഭർത്താവ് മെഡിക്കൽ കോളേജിൽ ഡോക്ടർ ഭാര്യ IPS ഒരു വീടുവയ്ക്കാൻ സ്വർണ്ണമാല പണയം വയ്ക്കുന്നു അപ്പോൾ ഒരു സാധാരണക്കാരന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ

    • @sreelekhaips
      @sreelekhaips  ปีที่แล้ว +9

      1997 ൽ സർക്കാർ ശമ്പളം വളരെ കുറവായിരുന്നു. ഇപ്പോഴാണ് അതിത്രക്കു കൂട്ടിയത്. അന്നത്തെ 25,000 രൂപ ഇന്നത്തെ 2.5 ലക്ഷം രൂപയുടെ തുല്യവും. സത്യസന്ധമായി ജീവിക്കുന്ന പല ഉദ്യോഗസ്ഥർക്കും പെട്ടെന്ന് ലക്ഷക്കണക്കിന് രൂപ അങ്ങനെ എടുക്കാനാവില്ല.

    • @SunilKumar-bd4do
      @SunilKumar-bd4do ปีที่แล้ว +1

      @@sreelekhaips മാഡം പറഞ്ഞത് ശരിയായിരിക്കും

    • @pg7s
      @pg7s 7 หลายเดือนก่อน

      ആത്മാഭിമാനം പണയം വക്കാതെ ജീവിക്കുന്നവർക്ക് ഇടക്ക് പണയം വകേണ്ടി ഒക്കെ വരും അല്ലെങ്കിൽ മോൻസൻ മാവുങ്കലിന്റെ ഒക്കെ ശിങ്കിടികൾ ആയി നാണംകെട്ടു ജീവിക്കേണ്ടി വരും
      Big salute മാഡം 🎉❤🎉

  • @AnahitasHomeStyle
    @AnahitasHomeStyle ปีที่แล้ว +2

    ❤❤❤❤❤

  • @jillofalltrades9838
    @jillofalltrades9838 10 หลายเดือนก่อน +3

    Salute, ma'am. we are all with you! Jealousy makes people do such things, I believe. Do a home tour video some time!

  • @rajeswarig3181
    @rajeswarig3181 9 หลายเดือนก่อน

    ആർത്തി രക്ഷിക്കേണമേ എ ഇല്ലാതിരുന്നാൽ തന്നെ നമ്മൾ രക്ഷപ്പെട്ടു ദൈവമേ നന്ദി നമസ്

  • @christochiramukhathu4616
    @christochiramukhathu4616 ปีที่แล้ว +4

    സർക്കാർ ഉദ്യോഗസ്ഥർക്ക് ഭേദപ്പെട്ട ശമ്പളം കിട്ടി തുടങ്ങിയത് അഞ്ചാം ശമ്പള കമ്മീഷന് ശേഷമാണ് അതിനുമുമ്പ് വളരെ കുറഞ്ഞ ശമ്പളമാണ് ഗസറ്റഡ് ഓഫീസർമാർക്ക് പോലും ഉണ്ടായിരുന്നത്. എന്നാൽ Fifth Pay കമ്മീഷന് ശേഷം കാര്യങ്ങൾ വളരെ മെച്ചപ്പെട്ടു.

  • @supersaiyan3704
    @supersaiyan3704 ปีที่แล้ว +6

    Hello ma’am,
    It’s so heartening to know that you had to go through multiple such difficult situations even during a beautiful moment of your life. I know this because my father was an officer in the railway. Just one accident enquiry had devastated the whole family mentally and emotionally.
    Kudos to your positivity! It’s definitely something to learn from 😊

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Thanks dear Supersaiyan!

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx หลายเดือนก่อน

    enda parayuka .ikalath nallath onnum cheyyañ pattilla.good luçk😮🖐👇🙏🙏🙏🙏🙏🙏

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha 5 หลายเดือนก่อน

    Yesterday iam just watch your one vedio ❤️❤️❤️ now iam watching your 7th vlog🥰🥰🥰🥰 really intrestinggg

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Thank you so much 🙂 Please watch all videos Amrutha

  • @beenathomas8868
    @beenathomas8868 ปีที่แล้ว +14

    ഒന്ന് മനസിലായി Sincere ആയി government ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ് 😢

    • @sreelekhaips
      @sreelekhaips  ปีที่แล้ว +7

      ഒട്ടും അല്ല, ഇതുപോലുള്ള അസൂയക്കാർ എവിടെയും ഉണ്ടാകും. അതൊക്കെ എങ്ങനെ നേരിടണം എന്ന് പഠിപ്പിക്കുന്നതാണ് ഇത്തരം അനുഭവങ്ങൾ

    • @RMJ944
      @RMJ944 10 หลายเดือนก่อน

      Professional and personal life- ഇൽ വല്ലാത്തൊരു സങ്കർഷ അവസ്ഥയിൽ പ്രവാസ ജീവിതത്തിൽ ഒറ്റക്ക് കരഞ്ഞു ഇരിക്കുമ്പോ ആണ് മാഡത്തിന്റെ വീഡിയോസ് കാണുന്നത്, really an inspiration and motivation.

  • @RemyaTijo-jc1ue
    @RemyaTijo-jc1ue ปีที่แล้ว +2

    Hai Mam love you❤️.
    Oru kariyam parayatte,, njan Canadaku pokan visa reject ayyi manasu vishamichirunnapol, Mam pand ,oru interviewil paranja kure vakkukkal,,,എനിക്കു ആശ്വാസം നൽകി..... ഒന്ന് പോയി എന്നോർത്തു വിഷമിക്കണ്ട, നമ്മളെ തേടി നമ്മുക്ക് ഉള്ളത് വരും.
    Salute Mam, ❤️

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Remya dear... തീർച്ചയായും കൂടുതൽ നല്ലതിന് വേണ്ടി തന്നെയാണ് ഇപ്പോൾ വിസ കിട്ടാത്തത്. അല്ലെങ്കിൽ യോജിച്ച സമയം ആയിട്ടില്ല. ധൈര്യപൂർവ്വം കുറച്ചു കഴിഞ്ഞു വീണ്ടും അപ്ലൈ ചെയ്യൂ. അതാണ് തീർവ്രമായ ആഗ്രഹം എങ്കിൽ. കിട്ടും, ഉറപ്പ്.

  • @sukumukkil7161
    @sukumukkil7161 ปีที่แล้ว +1

    സത്യസന്ധമായ ജോലി ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽ അസാധ്യമാണ്....

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      അസാധ്യം എന്ന് പറയാൻ പറ്റില്ല... ഞാൻ ചെയ്തല്ലോ!

  • @sreejac4258
    @sreejac4258 9 หลายเดือนก่อน +1

    ഓരോ സർക്കാരിനെയും താങ്ങി നിന്നില്ലെങ്കിൽ ഒരുപാട് ദുരനുഭവം ഉണ്ടാകും. അതിനുദാഹരണം ആണ് മേഡം. എനിക്ക് ഇതുവരെ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യം ഉണ്ട്, ഇത്രയും പഠിച്ച officers രാഷ്ട്രീയക്കാരേക്കാളും താഴെ ആയ നിയമം. എന്തുട്ട് നിയമം

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      നിർഭാഗ്യകരമായി അതാണ് ജനാധിപത്യം!😁😁

  • @girijakrishnakumar1527
    @girijakrishnakumar1527 ปีที่แล้ว

    VERY SENSITIVE VIDEO !!!!!! THANKS FOR SHARING YOUR FEELINGS. GOD IS ALWAYS WITH THE TRUTH, SO BELIEVE IN GOD DEAR ❤️❤️❤️

  • @mknunnithan8445
    @mknunnithan8445 ปีที่แล้ว +1

    Mam
    We are proud of you .

  • @onvcsc
    @onvcsc ปีที่แล้ว +2

    🙏🙏🙏

  • @vineeshtvvineesh9092
    @vineeshtvvineesh9092 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @harikrishnanmenon1285
    @harikrishnanmenon1285 9 หลายเดือนก่อน

    Thank you ma’am for sharing your experiences with full transparency. Was thinking if this is the plight (with regard to the theft inquiry) of an elite officer in the police force, what would be ours?? As always it’s great to listen to your experiences and to your articulation style! Thank you

    • @sreelekhaips
      @sreelekhaips  9 หลายเดือนก่อน

      Thanks for watching, Hari

  • @sureshnair2393
    @sureshnair2393 ปีที่แล้ว +3

    Salute and good morning respected Madam. During your service period Home Loan was difficult with high rate of interest. Nowadays it is very easy. Thanks for nice video again waiting for next video

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      I already had a loan for our flat in ernakulam, couldn't take any more since that would leave no salary!😅

  • @Hafees-i8b
    @Hafees-i8b ปีที่แล้ว

    Big salute with❤

  • @sree716
    @sree716 8 หลายเดือนก่อน

    I too had a gud corporate private job, wrk pressure karanam private job resign chaithu, now wrking in govt job, salary kurav ann govt sectoril, ipo DA polum tharunila, arodum parayum,

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      Everything happens for the best, dear Sree

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว +1

    ചേച്ചിയുടെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകം ആണ് ഇത്രയും സത്യ സന്ദആയ ഒരു Officer ക്ക് മാത്രമേ ഇത്രയും പ്രശ്നം അഭിമുഖീകരിക്കേണ്ട താ യിട്ടു വരികയുള്ളൂ ചേച്ചി ഇവിടെ വീടിനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ Transport commissioner ആയിട്ടു ജോലി ചെയ്തപ്പോൾ പട്ടിയെ വണ്ടിയില്‍ കൊണ്ടുപോയ കാര്യം ഞാൻ അങ്ങോട്ട് പറയുവാൻ ഇരിക്കുക ആയിരുന്നു അപ്പോഴാണ് ചേച്ചി ഇക്കാര്യം തനി മലയാളത്തിൽ പറഞ്ഞുതന്നത് ഇതൊക്കെ ഇക്കാലത്ത് ആവശ്യം ആണ് അന്നു കള്ളം പറഞ്ഞു നടന്നവര്‍ നാണിച്ചു പോയി കാണും സത്യം ലോകം അറിയണം ഞാൻ ഇതു പത്രത്തില്‍ കണ്ടപ്പോൾ വീട്ടില്‍ എല്ലാവരോടും പറഞ്ഞു ചേച്ചി ഒരിക്കലും അങ്ങനെ യുള്ള ഒരു officer അല്ല ഇത് കരുതി കൂട്ടി ആരോ പേര് ചീത്ത ആക്കാന്‍ ചെയ്ത താ എന്ന് എവിടെ എങ്കിലും ഡ്യൂട്ടി ക്ക് ഇടയില്‍ പോകേണ്ട തായി വന്നാല്‍ അതായത് സ്വന്തം കാര്യത്തിന് എക്സ്ട്രാ പണം അടയ്ക്കുന്ന കാര്യം ഞാൻ ഇപ്പോഴാ അറിയുന്നത് ചേച്ചി പറഞ്ഞു തന്നതിന് താങ്ക്സ് എന്നെ പോലെ ഇതു കാണുന്ന 100 പേര്‍ക്ക് അറിവു പകരാന്‍ ഇത് സഹായിച്ചു മാത്രമല്ല ചേച്ചി യുടെ നിഷ്കളങ്കത മനസ്സിലാക്കാനും സാധിച്ചു

  • @indupunnakamugal4236
    @indupunnakamugal4236 ปีที่แล้ว +1

    Hai maam madathinte avastha ethaanengil saadaaranakaarude kaaryam pinne parayanno

    • @sreelekhaips
      @sreelekhaips  ปีที่แล้ว +2

      അവസ്ഥക്ക് വ്യത്യാസമൊന്നുമില്ല... ഞാനും സാധാരണക്കാരുമായി 😅🙂

    • @indupunnakamugal4236
      @indupunnakamugal4236 ปีที่แล้ว

      @@sreelekhaips 😘😘❤

  • @rayanriyas44
    @rayanriyas44 9 หลายเดือนก่อน

    Salute mam
    God bless you🤍

  • @Uniquelover295
    @Uniquelover295 10 หลายเดือนก่อน

    You are such an amazing humanitarian and a dedicated officer. You should be in politics. I can see a future woman chief minister in you..

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      God no!... I don't have the so called "QUALITIES" for a politician!

  • @MegaVijayasree
    @MegaVijayasree ปีที่แล้ว

    🎉🎉🎉

  • @Biju.Gopalakrishnan
    @Biju.Gopalakrishnan ปีที่แล้ว

    💚💚

  • @athultkt9069
    @athultkt9069 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 ปีที่แล้ว

    Big salute madam
    Envy and jealous got no medicine

  • @arpithaayyappath5497
    @arpithaayyappath5497 ปีที่แล้ว +1

    I think after doing a good job

  • @valsalakumari9285
    @valsalakumari9285 ปีที่แล้ว

    ❤❤❤

  • @sanalkumarb1915
    @sanalkumarb1915 ปีที่แล้ว

    I fully agree with your views.Kerala surviving with a goodjob and living after retirement with pension is also difficult unlike many other states.greed and jealousy is more here without any gratitude

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      No Sanal... These tests are great experiences that teach us to be resilient & strong... Also we will be happy with limited needs & let go of unnecessary luxuries post retirement 😅

    • @sanalkumarb1915
      @sanalkumarb1915 ปีที่แล้ว

      @@sreelekhaips l have different views but surviving with many other opportunities to be happy. Books,media persons like anthapratap,philosophy and away from politics with channel discussions. But l Guage your views with respect since an unknown area for me

  • @rajeevpillai8711
    @rajeevpillai8711 ปีที่แล้ว

    Good morning Ma'am ❤

  • @lekshmi7007
    @lekshmi7007 ปีที่แล้ว

    🥰🥰🙏🙏

  • @rajasreesj9777
    @rajasreesj9777 ปีที่แล้ว

    Hi mam….❤
    Love you so much 💚💙

  • @SunilKumar-zq8ys
    @SunilKumar-zq8ys ปีที่แล้ว

    Good morning madam ☀️😂 how are you very nice story God bless you 💖🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      God bless you too, Sunil

  • @TheHeyree
    @TheHeyree ปีที่แล้ว

    You were like Abhimanyu,trapped in the Chakraview...very tough life indeed👍😭

  • @praveenaprasad1055
    @praveenaprasad1055 10 หลายเดือนก่อน

    Hai mam my dream also IPS

  • @praveenaprasad1055
    @praveenaprasad1055 10 หลายเดือนก่อน

    Hai mam how is your upsc interview

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      Please see that video, I uploaded it

  • @mayaphilipose6376
    @mayaphilipose6376 ปีที่แล้ว

  • @arpithaayyappath5497
    @arpithaayyappath5497 ปีที่แล้ว

    Athe maam njn oru question chodichotte SP promotion kittunathu is it only after doing a good investigation and solving crime intelligently or verutheyano

    • @ais1076
      @ais1076 ปีที่แล้ว +1

      ഐപിഎസ് കിട്ടി 3-5 years നുള്ളിൽ sp ആവും. Case അന്വേഷിച്ചു മിടുക്ക് തെളിയിക്കേണ്ട കാര്യമൊന്നും അതിനില്ല. Promotiom Exam ഒക്കെ ഉണ്ടെന്നു തോന്നുന്നു. ഉറപ്പില്ല

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      IPS കിട്ടി 4 വര്ഷം തികയുമ്പോൾ SP ആവും എന്നത് ശരിയാണ്. എല്ലാ പ്രൊമോഷനും സമയബന്ധിതമാണ്. കേസന്വേഷണവുമായി ബന്ധമില്ല. പ്രൊമോഷന് എക്സാം ഒന്നുമില്ല. എന്നാൽ probation declare ചെയ്യാൻ PSC test ഉണ്ട്

    • @arpithaayyappath5497
      @arpithaayyappath5497 ปีที่แล้ว

      Thank you ma’am I didn’t expect thank you

    • @arpithaayyappath5497
      @arpithaayyappath5497 ปีที่แล้ว

      It was new to me😃

    • @arpithaayyappath5497
      @arpithaayyappath5497 ปีที่แล้ว

      Thank you ma’am I didn’t expect thank u
      It was new to me

  • @yaminivijay24
    @yaminivijay24 ปีที่แล้ว +1

    Salute mam, my love and prayers for you and u r family always remain strong as always...let every negative incident heal by itself....

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Yes, dear Yamini. My house, despite all this is the most perfect one for my family. We live here happily & peacefully. Indiavision channel had to close down son after this.

    • @yaminivijay24
      @yaminivijay24 ปีที่แล้ว

      @@sreelekhaips Happy to see this mam.... strong bold years ahead.....

  • @racheljacob487
    @racheljacob487 ปีที่แล้ว +1

    Sad to know the hardships you endured just to build your home in your own place, using your own hard-earned money. There's no limit to jealousy madam and the extent people can go to defame another. Thank God that through all this a stronger, bolder and wiser you emerged.❤ Surely along with you, your family specially your husband also had to endure so much agony. What were his reactions?
    Much prayers and blessings to you both, great respect too,,

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Oh, my husband is someone who laughs at all this… please watch my next week’s video. That one is about your question, Rachel 😊

  • @sree716
    @sree716 8 หลายเดือนก่อน

    Wer is ur house mam, near peyad?

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      Vazhuthacaud

  • @kcmadhu8489
    @kcmadhu8489 ปีที่แล้ว

    Well done

  • @sajeevb.u3270
    @sajeevb.u3270 ปีที่แล้ว

    India vision close 😅
    God bless you madam😊

  • @ramanunniu2421
    @ramanunniu2421 ปีที่แล้ว

    • @ramanunniu2421
      @ramanunniu2421 ปีที่แล้ว

      Good morning Madam

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      നമസ്തേ രാമനുണ്ണി🙏🏻

    • @ramanunniu2421
      @ramanunniu2421 ปีที่แล้ว

      Madam Namasthe

  • @vivek-ng7si
    @vivek-ng7si ปีที่แล้ว

    Madam njangalkkum swanthamai veedilla.

    • @sreelekhaips
      @sreelekhaips  11 หลายเดือนก่อน

      താമസിയാതെ ഉണ്ടാവും.

  • @TheHeyree
    @TheHeyree ปีที่แล้ว

    I used to think.that only I was hunted for silly reasons but when you shared the Toffee Pup incident ,which was used against you by misinterpretation

  • @samuelmohind
    @samuelmohind ปีที่แล้ว

    Athu sheri chechikkum eee rascal bhandakkare kondu prashnangal undayirrunnu😂.enikkum angane thanne achan marichattinu shesham

  • @mohammedtk8413
    @mohammedtk8413 ปีที่แล้ว

    ജീവിതത്തിൽ ഇങ്ങനെ യുള്ള സംഭകങ്ങൾ ഉണ്ടങ്കിൽ മാത്രമേ അല്ലആ തിനെയും തരണം ചെയ്യാൻ കഴിയുകയുള്ളു മാഡം

  • @gopakumar537
    @gopakumar537 ปีที่แล้ว

    India vision channel oru deshavirudha channel ayirinnu. Joseph mashinte kayy beekaravadikal vettiyathu eee channelinte prachodhanam kondanu. Question paper vivadham akkiyathu ee channel anu. Pinnedu ithu adachu pootti.

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      അറിയാം... ഇപ്പോഴും അങ്ങനെ ചെയ്യുന്ന മാധ്യമങ്ങൾ ഉണ്ട്. ഒന്നും പൊതുജനം വേണ്ട സമയത്തു അറിയുന്നില്ലെന്നു മാത്രം.

  • @kavithavprince7792
    @kavithavprince7792 ปีที่แล้ว

    Namaste madam...enike oru hai tharane....i am a fan of u...enike orupade ishtamulla vektiyana madam

    • @sreelekhaips
      @sreelekhaips  11 หลายเดือนก่อน

      Hi, dear Kavitha! Sorry for delay in responding

  • @Hafees-i8b
    @Hafees-i8b ปีที่แล้ว

    🎉🎉🎉4

  • @TheHeyree
    @TheHeyree ปีที่แล้ว

    Dear Madam,it was so tough to pass through such harrassing life experiences

    • @sreelekhaips
      @sreelekhaips  ปีที่แล้ว +2

      Yes, but these experiences made me who I am today!

    • @VinuAnilkumar
      @VinuAnilkumar 10 หลายเดือนก่อน

      Yes... Big Salute Madam....

  • @gangadharannambiar7228
    @gangadharannambiar7228 ปีที่แล้ว

    Anyhow your decision not to built a house at pulayrakonam is good. If you had built it there it would have been a perennial problem for you. Your husband seems thinking more effectively and with rationale.

  • @madanagopal3166
    @madanagopal3166 ปีที่แล้ว

    ജീവിതത്തിലെ പരീക്ഷണങ്ങൾ വല്ലാതെ കൂടിപ്പോയി, അല്ലെ? ഉമ്മൻചാണ്ടി നേരിട്ട വൈതരിണികൾ ഓർത്ത് സമാധാനിക്കൂ 🙏🏻

  • @krishnakumara2512
    @krishnakumara2512 ปีที่แล้ว

    I think this is the only place where few people r so jealous if others grow. Sherikyum krimi kadi aana Chilavar kku. Such people won’t go for any but they want to steal and defame others.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes, Krishnakumar! Happens everywhere, but in Kerala I find men less chivalrous

  • @RR-lx7ll
    @RR-lx7ll 10 หลายเดือนก่อน

    Good that you did not book an apartment,Ma'am.
    Most of these builders are greedy exploitative manipulators.
    We have booked an apartment in Sanroyal Elanta in Thrissur... hand over was supposed to be in Sep 2022. It's March 2024 and still the building is not completed! It will take atleast a year more!😢
    People who booked flat in it had high desire for a house like you. But we are cheated...

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน

      Sorry to hear that!

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +1

    സുതാര്യവും നന്മയും ഉള്ള നല്ലമനുഷ്യരെ നല്ലകുടുംബങ്ങളെ വേദനിപ്പിയ്ക്കുന്നവർക്ക് എന്ത് മനോഗുണമാണ് ലഭിയ്ക്കുന്നത്? ഒപ്പം നാളെ ഇവരും ഇത്തരത്തിൽ അനുഭവിയ്ക്കേണ്ടി വരില്ലായെന്ന് എന്താണ് ഉറപ്പ്? ദൈവം എല്ലാം ഒരേ സമയവും കാണുന്നുണ്ടല്ലോ? പിന്നെ എൻ്റെ വീട് ആകെ 390 sqF മാത്രമുള്ള ഒരു കൊച്ചു ഭവനമാണ് കേട്ടോ? ദൈവവും, ഞാനും, ഭാര്യ - പ്രിൻസിയും, മകൾ - ആൻമരിയയും നിറ സന്തോഷവുമുള്ള കൊച്ചു ഭവനം.. ഒരിക്കൽ വരുമോ ഇവിടെ? ആശംസകൾ നേരുന്നു - ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.!

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      ഒരിക്കൽ തീർച്ചയായും വീട്ടിൽ വരാം. തൃശൂർ വരുമ്പോൾ! എന്റെ വീട്ടിലേക്കും സ്വാഗതം!

    • @tholoorshabu1383
      @tholoorshabu1383 ปีที่แล้ว

      @@sreelekhaips എൻ്റെയും കുടുംബത്തിൻ്റെ കണ്ണു നിറച്ച മറുപടി - നന്ദി മേഡം - നന്ദി

  • @jyothy7846
    @jyothy7846 ปีที่แล้ว

    Dear mam
    I am getting worried about what is happening in Kerala. Our society is shifting from a just to a completely fraudulent system. In this present system , what I have felt or experienced is at least 8 out of 10 people we meet in Kerala are manipulative in nature.
    I too have lot of experiences in my level.
    Maybe because of the very good training to civil service you received , you were able to with stand the situations.
    I am 100% sure the thief was a "real thief" 😅 not a small one. They had mainly two goals. One being a police officer to demoralize you, second to portray you before the public ,as a failed Officer.
    They are purposefully targeting your strengths
    This understanding is from my own life story.
    Mam your story is very simple.
    Nowadays I think honesy is not a desired quality for a human being at least in Kerala. For a significant section ,an honest person is considered a burden to the whole system. Where ever you go ,you were trying to cleanse and uplift the system. While cleansing some "waste" was on its way out....
    That's the problem..... They don't want any of the "administrative reforms " or any new popular things introduced by you. They don't want any honest person to be projected also that is why a targeted attack is coming always.
    Day by day certain groups are becoming stronger in Kerala They're acting invisible, but at the same time visible to our intellect😅. Though identified a cancer to the society, being faceless.... , able to escape all kinds of seives....
    God is with you, all others are perishable,.....
    🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      My dear Jyothi, there are bad people, people who cheat you, intentionally harm you & loot the Government & society.. Despite all this, let us remain honest, truthful, undeterred, strong & fearless. Let us believe in our innate positivity, let us be firm in our convictions. These qualities will stand by you & protect you from harm.🥰🥰

    • @jyothy7846
      @jyothy7846 ปีที่แล้ว

      @@sreelekhaips
      Yes ma'am thanks for your comments, worth coming from you 🙏
      Lots of love

  • @sree716
    @sree716 8 หลายเดือนก่อน

    മാഡത്തിന്റെ സ്വർണ മാലയുടെ ഇപ്പോഴത്തെ വില ഒന്ന് ആലോചിച്ചു നോക്കു 😂..

    • @sreelekhaips
      @sreelekhaips  8 หลายเดือนก่อน

      😨😢😔

  • @shibukuruvilla1022
    @shibukuruvilla1022 ปีที่แล้ว

    Madam is a corrupt in free officer ,therefore less money but God God Bless you & generations🙏

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes, true... Now, I have enough to live a comfortable life! 😍😀

  • @priyag1901
    @priyag1901 10 หลายเดือนก่อน

    Ma'am.. Unbelievable the price and tribulations you have had to pay for the hatred and unnecessary interference from worthless ppl

  • @neosokretes
    @neosokretes ปีที่แล้ว +1

    പല്ലു കൊഴിഞ്ഞ സിംഹിണി 😢

    • @sreelekhaips
      @sreelekhaips  ปีที่แล้ว +9

      സിംഹിണി ആണെന്ന് സമ്മതിച്ചല്ലോ? പല്ലു കൊഴിഞ്ഞതല്ല, പുറത്തെടുക്കാത്തതാണ്!

    • @tholoorshabu1383
      @tholoorshabu1383 ปีที่แล้ว

      സുഹൃത്തേ - (താങ്കൾ ആരാണെന്ന് എനിയ്ക്കറിയില്ല) ഒരോ നിമിഷവും മരണമുഖത്തേയ്ക്കൂ നടന്നു നീങ്ങുന്നവരാണ് നമ്മൾ. വാക്കുകൾക്ക് മൂർച്ച കുറയ്ക്കുക - അത് ആയുസ്സ് കുറയ്ക്കും - ഒപ്പം ക്ഷമിയ്ക്കാൻ ശ്രമിയ്ക്കുക. ദൈവം അനുഗ്രഹിയ്ക്കട്ടെ - (മാപ്പ്) - തോളൂർഷാബു - തൃശൂർ)

    • @Hgznz
      @Hgznz ปีที่แล้ว

      ​@@sreelekhaips 😁🙂

    • @rafimotiv2762
      @rafimotiv2762 4 หลายเดือนก่อน

      മാഡം അവനു സമാദാനം ആയിക്കാണും 😂❤❤😅😅😅😅​@@sreelekhaips

  • @PowlyThomas-zb9cy
    @PowlyThomas-zb9cy ปีที่แล้ว

    ❤❤❤❤

  • @sanusaranya3567
    @sanusaranya3567 10 หลายเดือนก่อน

    ❤❤❤

  • @bilumolbiju895
    @bilumolbiju895 9 หลายเดือนก่อน +1

    ❤❤❤