Oru Sanchariyude Diary Kurippukal | EPI 524 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 438

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 11 หลายเดือนก่อน +96

    2007 മുതൽ 2009 വരെ ജർമനിയിൽ ജോലി ചെയ്തിരുന്ന എനിക്ക് അങ്ങ് പറയുന്ന ഓരോ വിവരണവും സ്വന്തം ഹൃദയത്തിൽ നിന്ന് വരുന്ന വർണ്ണനകൾ കൂടിയാണ്.... വളരെ പ്രതീക്ഷയോടെ സ്വന്തമായൊരു ഗോ ഫാം തുടങ്ങുമ്പോൾ പാരവെച്ച ജോൺ സ്‌പീൽബറിനെ ഈ അവസരത്തിൽ സ്മരിക്കുന്നു....ഇന്നിപ്പോൾ മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയിലെ ഗോശാലയുടെ ചുമതലയുമായി പ്രവർത്തിക്കുന്ന എനിക്ക് ഈ എപ്പിസോഡ് ഗൃഹാതുരത്വത്തിന്റെ മനോഹര ചാരുത...
    നന്ദി SGK

    • @shajudheens2992
      @shajudheens2992 11 หลายเดือนก่อน +1

      If you stil interested in this project go ahead with your vision and plan and fullfill the project

    • @anoop_online
      @anoop_online 11 หลายเดือนก่อน

      Da sarcastic king 🤴 🤣 😂

    • @jomitnj4236
      @jomitnj4236 10 หลายเดือนก่อน

      Ente ponneda uvve😂😂😂

    • @OmanaThomas-h3y
      @OmanaThomas-h3y 5 หลายเดือนก่อน

      🙏🙏👌

  • @jayanbabu3843
    @jayanbabu3843 11 หลายเดือนก่อน +349

    പദ്മശ്രീ ലഭിക്കേണ്ട വെക്തി. SGK സഫാരി ഇഷ്ടം ❤

    • @abdulrasak8224
      @abdulrasak8224 11 หลายเดือนก่อน +4

      pinne...evide..arattannanum....prasangam...annaumokke...kodukkan pattiyittilla....appola....SGK

    • @annievarghese6
      @annievarghese6 11 หลายเดือนก่อน

      സത്യ​@haseenajasmin3693

    • @bijujacob9375
      @bijujacob9375 11 หลายเดือนก่อน +4

      അതി ഗംഭീരവും മനോഹരവുമായ മറ്റൊരു എപ്പിസോഡ്. നന്ദി SGK .

    • @24ct916
      @24ct916 11 หลายเดือนก่อน +11

      ​@haseenajasmin3693 ലഭിച്ചവരെ അപമാനിക്കരുത് . അവർ കഴിവുകൊണ്ട് നേടിയവരാണ്. അല്ലാതെ പണം കൊടുത്ത് വാങ്ങിയ പ്രാഞ്ചിയേട്ടൻമാരല്ല.

    • @24ct916
      @24ct916 11 หลายเดือนก่อน +6

      സമയമാകുമ്പോൾ ഇദ്ദേഹത്തിനും ലഭിക്കും.

  • @Manureachmanurv
    @Manureachmanurv 11 หลายเดือนก่อน +120

    എത്ര മനോഹരമായ ഗ്രാമം. ഇവിടെ എവിടെ നോക്കിയാലും ഫ്ളക്സ്ഉം കോടികളും പോസ്റ്ററും. എങ്ങനെയും വൃത്തികേടാക്കുക ആണ് ലക്ഷ്യം

    • @amarjithem
      @amarjithem 11 หลายเดือนก่อน

      Santhoos ettan ith vere ethra raajyangallil pooynd

    • @24ct916
      @24ct916 11 หลายเดือนก่อน

      ​@@amarjithem122

    • @sarvamsundaram
      @sarvamsundaram 11 หลายเดือนก่อน +2

      It is a myth that European countries are very neat. Just visit a railway station or bus stand . It is a mess. Cigarette buds and bottles everywhere. But there are are people who clean them regularly.
      People are same everywhere, in Europe there are very less people and can’t compare it with Indian situation. I don’t justify though non hygiene or littering happening .

    • @dominic1052
      @dominic1052 11 หลายเดือนก่อน +5

      @@sarvamsundaram Like u said , then clean it frequently. In every country , there are few people who always throws out thrash in the public even if garbage bin is just a few yards out. In India ,the proportion is significantly higher.

    • @info_guru331
      @info_guru331 11 หลายเดือนก่อน +1

      ​@@sarvamsundaramee attitude aannu bro preshanam...engane karyamgal achieve cheiyyam nlennh alochikkanenu pakaram enthokke preshanam kondu nadakkilla nnu aannu nammal nokkane .. alappuzha pole ola sthalangal alle Bruge um Amsterdam okke compare cheiyyan okkuvo.... House boat valiya tourism activity alle boat il proper aayi keran oll oru set up ippolum illa
      Nammalde onno rando towns Europe ilo Singapore ooh vallom illa.oru town planning company ne epppichu nokkanam kandal ariyathapole aakki tharum

  • @SureshR-yc6oz
    @SureshR-yc6oz 11 หลายเดือนก่อน +112

    ജീവിതത്തിൽ കണ്ടിട്ടുള്ള മഹാനായ മനുഷ്യൻ, ഇത്രയേറെ പ്രചോദിപ്പിക്കുന്ന, പ്രകാശം പരത്തുന്ന മറ്റൊരാൾ വേറെയാരുണ്ട് 🌺🌺🌺🌺🌺🌺

    • @mcnairtvmklindia
      @mcnairtvmklindia 11 หลายเดือนก่อน

      Beautiful comment ❤️👍

    • @maheshmilan571
      @maheshmilan571 11 หลายเดือนก่อน +1

      സത്യം🙏

    • @ASWANTHJOKE
      @ASWANTHJOKE 11 หลายเดือนก่อน

      മോഡിജി ❤

    • @arunmathew5266
      @arunmathew5266 10 หลายเดือนก่อน

      Julius Manuel

    • @AmruthManoj
      @AmruthManoj 5 หลายเดือนก่อน

      ഇദ്ദേഹം മനസ്സിൽ കയറ്റിയ ആഗ്രഹം കൊണ്ടാവാം ഞങ്ങളുടെ കുടുംബത്തിന് വടക്കു പടിഞ്ഞാറ് വാഗാ അതിർത്തിയും, തെക്കു കിഴക്കു രാമേശ്വരവും കാണാൻ പറ്റി. ഗാന്ധിയുടെ ശവകുടീരം, ജാലിയൻ വാലാബാഗ് ഒക്കെ കാണുമ്പോൾ മനസ്സിൽ വരുന്ന വിങ്ങൽ ഒന്ന് വേറെ ആണ്

  • @jilcyeldhose8538
    @jilcyeldhose8538 11 หลายเดือนก่อน +27

    സൺ‌ഡേ ഏതൊരാളെ പോലെയും എനിക്കും തിരക്കുള്ള ദിവസമാണ്... എന്നാലും ഡയറി കുറിപ്പ് കണ്ടില്ലെങ്കിൽ ഒരു പൂർണത ഇല്ല എന്നതാണ് സത്യം 🥰

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 11 หลายเดือนก่อน +20

    ഒരു വിദേശ രാജ്യത്തും പോകാത്ത എനിക്ക് ആ രാജ്യങ്ങളിൽ പോയപോലെ തോന്നുന്നത് SKG സാറിന്റെ വിവരണത്തിലൂടെയാണ് 😊. നന്ദി സർ 🙏😊.

  • @manojmanojmangad9504
    @manojmanojmangad9504 11 หลายเดือนก่อน +37

    ജീവിതം നന്നായി ആസ്വദിക്കുന്ന മനുഷ്യർ 🙂🙂🙂

  • @travelfriend750
    @travelfriend750 10 หลายเดือนก่อน +5

    നമ്മുടെ ടൂറിസം സാധ്യതകളെ എങ്ങിനെ വ്യത്യസ്തമായി സമീപിക്കാം എന്നുള്ള മനോഹരമായ ഒരു അറിവ്.... 🙏🙏🙏 സന്തോഷ്‌ സർ... ഗ്രേറ്റ്‌

  • @shaheedalikakkengal
    @shaheedalikakkengal 11 หลายเดือนก่อน +24

    എല്ലാവരും സന്തോഷിനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ശ്രമിക്കാ ഞാൻ പറയുന്നു സാർ ഇപ്പോ പോകുന്ന ഈ പോക്ക് നന്നാവും അല്ലെങ്കിൽ ശർക്കര കുടത്തിൽ കയ്യിട്ടിയിക്കുന്ന ഒര് വൃത്തികെട്ട സമൂഹം അവിടെ ഉണ്ട് അത് സാറിന് യോജിക്കില്ല

  • @annievarghese6
    @annievarghese6 11 หลายเดือนก่อน +28

    ലോക സഞ്ചാരി സന്തോഷ് ജോർജ്ജിനു നമസ്കാരം ❤❤❤❤ നമ്മുടെ നാട്ടിൽ വിദേശികൾ വന്നു ബീച്ചിൽ കിടന്നാൽ അതുകാണാൻ തൊഴിലില്ലാത്ത ചെറുപ്പകാർ വരും വെള്ളച്ചാട്ടം കാണാൻ പോയാൽ മദ്യപിച്ചു ബോട്ടിൽ അവിടെതന്നെ അടിച്ചുപൊട്ടിച്ചു ആഘോഷിക്കും ശാസ്താ
    പാട്ടിൻ്റെ കാര്യം സന്തോഷ് ജി പറഞ്ഞതു നല്ല ഒരുകാര്യം ആണു വിദേശികൾ അതെല്ലാം ആസ്യദിക്കും

  • @Muneer-e6z8j
    @Muneer-e6z8j 11 หลายเดือนก่อน +8

    18:34 എന്റെ നാട്ടിൽ ഒരാളുണ്ട് അയാൾ വിദേശികളെ വീട്ടിൽ കൊണ്ട് വന്ന് തലശേരി വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നു

  • @seenap8048
    @seenap8048 11 หลายเดือนก่อน +12

    പദ്മശ്രീ കിട്ടിയാലും ഇല്ലെങ്കിലും SGK എന്നും മലയാളിയുടെ അഭിമാനം
    ❤❤❤

  • @replyright
    @replyright 11 หลายเดือนก่อน +8

    Thriller movie kanda feel... Sgk ..love u sr. വാക്കുകൾ കൊണ്ടും കാഴ്ചകൾ കൊണ്ടും മനസ്സ് നിറക്കുന്ന real sanchari.

  • @24ct916
    @24ct916 11 หลายเดือนก่อน +14

    എത്ര ദീർഘ വീക്ഷണമുള്ള വ്യക്തി. നിർഭാഗ്യവശാൽ നമ്മുടെ സർക്കാരിന് ഇദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാൻ കഴിയാതെ പോയി.

    • @josecv7403
      @josecv7403 11 หลายเดือนก่อน +2

      താങ്കൾ പറഞ്ഞത് ശരിയാണ്.
      സമൂഹത്തിന് വേണ്ടാത്തവരുടെ ഫ്ളക്സും ഫോട്ടോയും ആണ് നാട് നീളെ 😭
      മാലിന്യം പേറി, സമൂഹത്തിൽ ദ്രോഹം നിറയ്ക്കുന്നവർ 😭രാഷ്ട്രീയക്കാർ 😭

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +13

    🙏🤝👍❤️🇮🇳❤️🇮🇳 ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേന്ദ്ര ടൂറിസം മന്ത്രിയായ് താങ്കൾ ആകണം🤝👍🙏❤️🇮🇳❤️🙏

  • @ramdasunni661
    @ramdasunni661 11 หลายเดือนก่อน +11

    റോമിനെ വിറപ്പിച്ച ഹാന്നിബാൾ പണ്ട് അതി സഹസികമായി ഈ കൊടുമുടി മറികടന്നാണ് റോമിൽ എത്തിയത്,. ആ കഥ കേട്ട അന്ന്മുതലേ എനിക്ക് അത്ഭുതമാണ് alps mountains ഉം ഹാനിബാൾ എന്നാ പോരാളിയും 🥰❤️..😮

  • @All_Viral_cutzzz
    @All_Viral_cutzzz 11 หลายเดือนก่อน +6

    സർ നിങ്ങളുടെ ചിന്തയുടെ ലെവൽ ഒരു രക്ഷയും ഇല്ല..... ഒരു അൽഭുതം ആണ് നിങ്ങൾ ❤❤❤❤

  • @subairkunjum6740
    @subairkunjum6740 11 หลายเดือนก่อน +6

    ചെറുപ്പത്തിൽ ആഘോഷം ആയിരുന്നു കന്നുകുട്ടികളുമായി കളിക്കുന്ന ഒരു. ഓർമ്മകൾ

  • @manuvlog6835
    @manuvlog6835 11 หลายเดือนก่อน +18

    കേരളത്തിൽ ഞാൻ കണ്ട ഒരേ ഒരു സഹസികൻ sgk🎉🎉🎉🎉

    • @rahimkvayath
      @rahimkvayath 11 หลายเดือนก่อน

      ആഫ്രിക്കൻ ഗ്രോത്രവർഗങ്ങളുടെ കൂടെ റിസ്കെടുത്ത് കഴിഞ്ഞ മലയാളികളും (‌ പലർ) ഉണ്ട്
      പല ചാനലുകൾ കാണാൻ ശ്രമിക്കുക, കാഴ്ചപ്പാട് മാറും.

    • @josecv7403
      @josecv7403 11 หลายเดือนก่อน

      ആ പലർക്കും സാധിക്കാതെ പോയതാണ്, ശ്രീ സന്തോഷ്‌ പറഞ്ഞു തന്നും കാണിച്ചു തന്നും വിജയിക്കാൻ കാരണം.
      പോരാളികൾ അനേകരുണ്ടാകാം. എന്നാൽ, വീരനും ശൂരനും കൂടിയായ പോരാളിക്കേ വിജയക്കൊടി നാട്ടാനാകൂ!​@@rahimkvayath

    • @sanarinu226
      @sanarinu226 10 หลายเดือนก่อน

      Not sahasikan, but yatrikan..

    • @sanarinu226
      @sanarinu226 10 หลายเดือนก่อน

      ​@@rahimkvayathathokke comedy piecekal aanu, kaanathirikkunnathanu nallathu...

  • @shantyjoy8547
    @shantyjoy8547 11 หลายเดือนก่อน +4

    ഒരു പാസ് പോർട്ട്‌ ഇല്ലാത്ത ഞാൻ എത്ര എത്ര നാടുകളിൽ യാത്ര ചെയ്തു നന്ദി നന്ദി നന്ദി സതോഷ് സർ god bless you ❤❤❤❤❤❤

  • @sijisivan
    @sijisivan 11 หลายเดือนก่อน +11

    ഞാൻ ഈ കഴിഞ്ഞ ആഴ്ച്ച തൃപ്പൂണിത്തുറയുള്ള ഹിൽ പാലസിൽ പോയിരുന്നു .അപ്പൊ അവിടെ എഴുതു വച്ചിരുന്നു രാജവ് ദൂര യാത്ര ചെയ്‌തിരുന്നത്‌ മോട്ടോർ വാഹനകളായിരുന്നു എന്ന് .എന്നിട്ടു അവിടെത്തെ സ്റ്റാഫിനോട് ഞാൻ ചോദിച്ചു ഈ വാഹനനെങ്ങെൽ എവിടെ എന്നു അവർ പറഞ്ഞു അതൊക്കെ നശിച്ചു പോയെന്നു .ഇതാണ് നമ്മുടേ ടൂറിസും .

  • @Musiclover5258
    @Musiclover5258 10 หลายเดือนก่อน +1

    ❤👍
    @26:21: This photo was not from Eagle's Nest, it was taken at Berghof, one of the major headquarters of Hitler where he spent considerable time along with Eva Braun, and surrounded by houses belonging to some of his henchmen - Martin Bormann, Hermann Goering,... Like Eagle's Nest, Berghof was also located in the pretty mountainous region of Obersalzberg near Berchtesgaden (in fact not too far behind that bus stand). The place was completely demolished, and only rudiments remain today.

  • @njan__shahid
    @njan__shahid 11 หลายเดือนก่อน +15

    ഇനി ഒരു ആഴ്ച കാത്തിരിക്കണം 🖤

  • @manuvlog6835
    @manuvlog6835 11 หลายเดือนก่อน +21

    ക്ലാസ്സിക്‌ എപ്പിസോഡ്..🎉🎉🎉ഡയറി കുറിപ്പ് പഴയ നിലവാരത്തിലേക്കു എത്തി.. Sgk മനോഹരം 🎉🎉🎉🎉

    • @sureshkumarn8733
      @sureshkumarn8733 11 หลายเดือนก่อน +2

      അതിനു എപ്പൊഴാടോ നിലവാരം പോയത്... 🤔🤔🤔

    • @sanketrawale8447
      @sanketrawale8447 11 หลายเดือนก่อน

      ​@@sureshkumarn8733😂 correct👌👍

    • @sureshkumarn8733
      @sureshkumarn8733 11 หลายเดือนก่อน

      @@sanketrawale8447 🤣🤣🤣🤣

  • @BobbysGallery
    @BobbysGallery 11 หลายเดือนก่อน +5

    കഴിഞ്ഞകൊല്ലം ഒരു Europe Road Trip ചെയ്തപ്പോൾ Munich ലൂടെ യാത്ര ചെയ്യാൻ സാധിച്ച എനിക്ക് ഈ വീഡിയോ കാണുമ്പോൾ ആ സ്ഥലങ്ങൾ ഓർമ വരുന്നു.Thanks SGK ❤

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 11 หลายเดือนก่อน +7

    നിർമല ഹൃദയം ഉള്ള നാൽ കാലികളെ നിങ്ങളാണ് ഈ ഭൂമിയിലെ രാജാക്കന്മാർ 🙏

  • @surendrannair719
    @surendrannair719 11 หลายเดือนก่อน +1

    No words to Thank SGK for showing places which we can't dream of otherwise.
    I never miss your this programme, since it's so informative and engrossing ❤️🙏

  • @surajcr3153
    @surajcr3153 11 หลายเดือนก่อน +1

    എന്റെ ആശാനെ, എന്റെ അച്ഛന് ഒരു കൃഷി സ്ഥലം ഉണ്ട് എനിക്ക് പോലും അറിയില്ല ഏതാണ് ആ സ്ഥലം എന്ന്, പക്ഷെ ഇപ്പോൾഞാൻ hungary യിലോട്ടു സെലെക്ഷൻ ആയി നിൽക്കുന്നു ഞാനും ഇനി ഇമ്മാതിരി ടൂറിസം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും 💪👍🏻👍🏻👍🏻

  • @jijinsimon4134
    @jijinsimon4134 11 หลายเดือนก่อน +13

    Kerala the hidden gem of the tourism world ♥️

    • @Manureachmanurv
      @Manureachmanurv 11 หลายเดือนก่อน +6

      Need to be designed professionally and to maintained as per international standards. Unfortunately we are lacking that.

    • @annievarghese6
      @annievarghese6 11 หลายเดือนก่อน +3

      വൃത്തികെട്ടവർ വൃത്തികേടായിട്ടല്ലേ നാട് പരിപാലിക്കയുള്ളു

    • @jijinsimon4134
      @jijinsimon4134 11 หลายเดือนก่อน

      @@Manureachmanurv absolutely correct 💯

    • @jijinsimon4134
      @jijinsimon4134 11 หลายเดือนก่อน

      @@annievarghese6 സത്യം 💯

  • @vijayr4587
    @vijayr4587 11 หลายเดือนก่อน +7

    വീണ്ടും ഒരു ഞായറാഴ്ച കൂടി.... ഹാജർ സഞ്ചാരി യുടെ ഡയറി കുറിപ്പിന്

  • @Walkplanner
    @Walkplanner 11 หลายเดือนก่อน +6

    എത്ര നല്ല ടുറിസം ഐഡിയ

  • @shajubhavan
    @shajubhavan 11 หลายเดือนก่อน +13

    HOW GREAT IDEAS!!!!!!!

  • @Enlightened-homosapien
    @Enlightened-homosapien 9 หลายเดือนก่อน

    സത്യബൊമ്മയുടെ ഡയലോഗ് കേട്ടിട്ട് ഇങ്ങേരുടെ ലോകത്തേക്ക് വരുമ്പോ ഉള്ള വ്യത്യാസം ❤ thanks man

  • @sooraj4509
    @sooraj4509 11 หลายเดือนก่อน +6

    What an exciting journey you are taking us through...❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 11 หลายเดือนก่อน +2

    മലയാളിയെ ലോകം കാണിച്ചു കൊടുത്ത മനുഷ്യൻ...😍🔥

  • @grandmaster13
    @grandmaster13 11 หลายเดือนก่อน +2

    വൈക്കോൽ കൂനയുടെ മുകളിൽ ഒക്കെ മാനം കണ്ട് കിടന്നു ഉറങ്ങുന്നത് മലയാളിക്കും വലിയ താല്പര്യം ഉള്ള കാര്യം ആണ്, മനുഷ്യരുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും എല്ലാം എല്ലായിടത്തും ഒരു പോലെ ആണ്

  • @binish_tech_travel
    @binish_tech_travel 11 หลายเดือนก่อน +1

    ചെറുപ്പത്തിൽ ആഘോഷം ആയിരുന്നു കന്നുകുട്ടികളുമായി കളിക്കുന്ന ഓർമ്മകൾ

  • @bessygeorge4886
    @bessygeorge4886 11 หลายเดือนก่อน +4

    ഭാവനസമ്പന്നരായ മനുഷ്യർ 🌹🌹🌹

  • @Karthika-n87
    @Karthika-n87 11 หลายเดือนก่อน +11

    ഡയറി കുറിപ്പുകൾ ❤

  • @AmalJohn198
    @AmalJohn198 11 หลายเดือนก่อน +8

    ഈ ചരടുകൾ ചെറിയ ഇലക്ട്രിക്ക് ഷോക്ക്‌ ഉള്ളതാണ് , അതാണ് പശു പുറത്തു പോകാത്തത്‌👍

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 6 หลายเดือนก่อน

    ഈ സ്ഥലങ്ങളിൽ എല്ലാം പോകാൻ കഴിഞ്ഞു....❤❤❤

  • @binicb4209
    @binicb4209 11 หลายเดือนก่อน

    കേൾക്കുമ്പോൾ അതിശയം തോന്നുന്ന കാര്യങ്ങൾ.... You are great sir🫡

  • @mrperea112
    @mrperea112 11 หลายเดือนก่อน +7

    16:00 ലാസർ എളെപ്പൻ അപ്പ്രെൻ്റിസിനെ വെച്ച പോലെ😅😅😅

  • @bvengalil
    @bvengalil 11 หลายเดือนก่อน

    Thank you for sharing the experience. I visited Kehlsteinhaus in 2022 and it was indeed a unique experience. Just a small point - at 26:00 you mentioned about seeing Switzerland from the Eagle’s nest. Austria yes, but Switzerland is way off from Berchtesgaden.

  • @saiju.2462
    @saiju.2462 11 หลายเดือนก่อน +7

    CLASSIC EPISODE. THANK YOU SIR

  • @ushasasikumar5595
    @ushasasikumar5595 9 หลายเดือนก่อน

    Mr Santosh you have so many innovative and exciting ideas. The way you describe is also so........interesting

  • @renukand50
    @renukand50 9 หลายเดือนก่อน

    ഓരോ രാജ്യങ്ങളുടെയും ഭംഗി..

  • @Manureachmanurv
    @Manureachmanurv 11 หลายเดือนก่อน +8

    സമയം പോകുന്നതേ അറിയുന്നില്ല. ലയിച്ചു ഇരുന്നു പോകുന്നു ❤❤

  • @vinodkrishnan3329
    @vinodkrishnan3329 11 หลายเดือนก่อน

    SGK പറഞ്ഞത് പോലുള്ള farm internship ഇന്ത്യയിലും നടക്കുന്നുണ്ട്. Permaculture groups നടത്തുന്നതാണിത്. ടൂറിസം ഡിപ്പാർട്മെന്റോ ഗവണ്മെന്റോ അല്ല. Great video sir.

  • @sreelekhasaseendran6543
    @sreelekhasaseendran6543 11 หลายเดือนก่อน +1

    18:58 ഇത് നമ്മടെ maruti suzuki jimny അല്ലേ

  • @GalaFhkd
    @GalaFhkd 9 หลายเดือนก่อน

    പണമുണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന സ്ഥലങ്ങൾ പക്ഷെ ഇതുപോലെ ശുദ്ധമലയാളത്തിൽ വിവരിച്ചുകൊടുക്കാൻ സന്തോഷ്‌ സാറിനേ സാധിക്കൂ..... വായിൽ വന്ന ഇംഗ്ലീഷ് വാക്ക് പറയാതെ അതിന്റെ മലയാളം ഉച്ചരിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤

  • @amalfrancis3489
    @amalfrancis3489 10 หลายเดือนก่อน +1

    no words to say.......

  • @anandvasudev1048
    @anandvasudev1048 11 หลายเดือนก่อน +1

    അടിപൊളി... നമ്മുടെ മനസ്സ്.. ചിന്തകൾ... ഗ്രേറ്റ്‌... 🌹🌹🌹

  • @sanketrawale8447
    @sanketrawale8447 11 หลายเดือนก่อน +7

    കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് പശുവും ചാണകവുമൊക്കെ allergy യാണ് Sir😊 പാലും പാലുൽപ്പന്നങ്ങളും ആവശ്യത്തിലേറെ ഉപയോഗിക്കുന്ന ഈ group, ന്പശുക്കളെ കൊല്ലാനും മടിയില്ല എന്നത് ദുഃഖകരം😢🙏

    • @Vihaan.tharkuvosky
      @Vihaan.tharkuvosky 11 หลายเดือนก่อน

      അതെ എന്നാൽ പാശ്‌ചാത്യ രാജ്യങ്ങളിൽ അങ്ങനെയല്ല

  • @shajudheens2992
    @shajudheens2992 11 หลายเดือนก่อน +5

    Well presented SGK good Narration and description

  • @dj-bs5ln
    @dj-bs5ln 11 หลายเดือนก่อน +3

    Exciting Episodes❤ Thankyou SGK

  • @anithanassim8160
    @anithanassim8160 11 หลายเดือนก่อน

    വിദ്വേഷവും അസൂയകളും ഇല്ലാത്ത , മനുഷ്യർ പ്രകൃതിയോടിണങ്ങി... സരളജീവിതം.... ❤️❤️❤️
    ഈ വർണ്ണന മനോഹരം.. 👍🏼😄

  • @jeenas8115
    @jeenas8115 11 หลายเดือนก่อน +2

    ഇവിടെ ഒന്നും നടക്കില്ല. ഉളള Savings മൊത്തം, അടുത്ത തലമുറക്ക്, ചേര്‍ത്ത് വച്ച്, കൊടുക്കുന്ന രീതി,ആണ്, അവസാനം,ആയുസ്സ്, തീരാതെ, അവസാനിക്കും❤❤❤

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 10 หลายเดือนก่อน

    അവിടെ നമ്മുടെ ജിമിനി കണ്ടതിൽ സന്തോഷം... Dear SKG love from Kozhikode 💖💕

  • @puliyakot
    @puliyakot 9 หลายเดือนก่อน +1

    Circle of life is the best business opportunity

  • @tonyjohn8020
    @tonyjohn8020 8 หลายเดือนก่อน

    Thanks dear SGK & team safari TV.🙏🌻🌺💐🌼🌸

  • @margaretdevassy1351
    @margaretdevassy1351 11 หลายเดือนก่อน +1

    Great SGK. Hope your meaningful narrations and beautiful visual will inspire the right people who can make some difference in Kerala's tourism industry.😊

  • @jeenas8115
    @jeenas8115 11 หลายเดือนก่อน +26

    പ്രൗഢയായ പശുക്കൾ😂😂❤

    • @harshalrahman7391
      @harshalrahman7391 11 หลายเดือนก่อน

      അമ്പര ചുംബികൾ ആയ പശുക്കൾ

    • @AnilKumar-sy7ts
      @AnilKumar-sy7ts 10 หลายเดือนก่อน

      5:29

  • @subishn.p9473
    @subishn.p9473 11 หลายเดือนก่อน +1

    പുതിയ ഐഡിയ തന്നതിന് നന്ദി

  • @mjsmehfil3773
    @mjsmehfil3773 11 หลายเดือนก่อน +1

    Dear Loving Santosh Brother
    Marvelous video...an asset..
    Thank you very much for showing us the mind blowing views of Bavaria...🌹🌹🌹
    The resorts of Bavaria, Cattle field and Hitler's eagle's nest...what a view from that height...life long asset to watch..🌹🌹🌹
    Thank for your efforts...❤️❤️❤️
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.🌹🙏❤️

  • @hdhanu142
    @hdhanu142 11 หลายเดือนก่อน

    If you become the tourism minister of India I bet after 5 years india will become a no.1 tourist spot in the world. What a fantastic idea you have Mr. Santosh.

    • @johnhonai4601
      @johnhonai4601 10 หลายเดือนก่อน

      Unfortunately, bureaucracy and red tape holds back any person with vision in a democracy. If he was China's tourism minister then yes

  • @samsheertm1763
    @samsheertm1763 8 หลายเดือนก่อน

    ഹൌ വല്ലാത്ത മനുഷ്യൻ ❤

  • @ourstoriess1234
    @ourstoriess1234 8 หลายเดือนก่อน +1

    Thankal oru tourism mamthriyayal nannayirikkm sir. Karanam tourism oru rajyathinte varumana margam koodiyannu ivde olla nethakkal chinthikkunilla. Tourism valaran etavum nalla bhooprakirthiyan keralathil annittum oru nalla tourism saukaryangal cheyyathathil veshmamund

  • @nivilmathew1746
    @nivilmathew1746 11 หลายเดือนก่อน +1

    17:07 😂 pwoli

  • @meminakochaappi1144
    @meminakochaappi1144 11 หลายเดือนก่อน +5

    ഇവിടെ അത്ര എളുപ്പമല്ല.
    1 കാലാവസ്ഥ (ചൂട്)
    2 വൃത്തി
    3 നിറം
    കുറെയൊക്കെ നടക്കും 75%നടക്കില്ല.
    അല്ലെങ്കിൽ അടിമുടി മാറണം. അതൊന്നും രാഷ്ട്രീയം കാരണം മാറില്ല.
    സങ്കൽപ്പത്തിൽ കപ്പയിട്ടാൽ കിഴങ്ങ് ഉണ്ടാവില്ല.

    • @weeeenon
      @weeeenon 11 หลายเดือนก่อน

      Manasu vechall ellam nadakkum. .. Vagamon okke nalla place annu

    • @weeeenon
      @weeeenon 11 หลายเดือนก่อน

      Also Vagamon is situated between pala and kattapana....it's a good location

  • @sethulekshmib2695
    @sethulekshmib2695 11 หลายเดือนก่อน +1

    SGK,നിങ്ങൾ അടുത്ത അസംബ്ളി ഇലക്ഷനിൽ കേരളത്തിലെവിടെനിന്നെങ്കിലും സ്വതന്ത്രനായി മത്സരിച്ചു നിയമസഭയിലേക്കു വരൂ.

  • @robymurali.4812
    @robymurali.4812 10 หลายเดือนก่อน +1

    18:58 is it Gimny?

  • @KRISHNU_mol
    @KRISHNU_mol 11 หลายเดือนก่อน +1

    വയറു നിറഞ്ഞു ❤️❤️❤️❤️🙏🙏🙏

  • @anmiyasdreamz3831
    @anmiyasdreamz3831 11 หลายเดือนก่อน

    Sir നെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ പറ്റുമോ Sir ന്റെ യാത്ര ഇനിയും മുന്നോട്ട് nതന്നെ തുടരട്ടെ God Blass

  • @sabiquekms
    @sabiquekms 3 หลายเดือนก่อน

    @18:57 മാരുതിയുടെ ഒരു ജിംനി അല്ലെ ആ പോയത്..

  • @vivekstalin7946
    @vivekstalin7946 11 หลายเดือนก่อน +1

    Please give this person padmashree he deserves that award or more than that.

  • @kavithajagalseniortypistjf7853
    @kavithajagalseniortypistjf7853 11 หลายเดือนก่อน

    കുട്ടികൾക്ക് ലേബർ ഇന്ത്യ പോലെ ഞങ്ങൾക്ക് സഫാരിയും ❤❤❤❤

  • @ArunSNair-mx9gs
    @ArunSNair-mx9gs 11 หลายเดือนก่อน +7

    കേരളത്തിലെ എല്ല്ലാ രാഷ്ട്രീയക്കാരെയും നിർബന്ധിപിച്ചു സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ കാണിച്ചാൽ കേരള ടൂറിസം ഇമ്പ്രൂവ് ആവാൻ ചാൻസ് ഇണ്ട്.😅

    • @shajudheens2992
      @shajudheens2992 11 หลายเดือนก่อน

      Most of them are stupid they have no vision just political animal only

  • @sheejamathew4598
    @sheejamathew4598 11 หลายเดือนก่อน

    Very beautiful and informative episode

  • @rajeshshaghil5146
    @rajeshshaghil5146 11 หลายเดือนก่อน

    സന്തോഷ് സാർ, നമസ്കാരം ❤❤

  • @yoursmusicaly
    @yoursmusicaly 11 หลายเดือนก่อน +5

    17:00 പുഞ്ചവയൽ കൊയ്യാൻ വന്ന മദാമ്മ പെണ്ണാണ് നീ... 😂❤

  • @shafikoyal1573
    @shafikoyal1573 11 หลายเดือนก่อน

    Iam waitt

  • @MR_TDPA
    @MR_TDPA 11 หลายเดือนก่อน

    മനോഹരമായ എപ്പിസോഡ്❤️

  • @safwanth6147
    @safwanth6147 11 หลายเดือนก่อน

    8.30 😂 polich..😂

  • @shajudheens2992
    @shajudheens2992 11 หลายเดือนก่อน

    Mannavannur in Kodaikanal have same landscape of this place there is a sheep farm too wonderful place

  • @observercommenter6679
    @observercommenter6679 10 หลายเดือนก่อน +1

    India has great tourist potentiality and opportunities. However, India needs to meet certain quality criteria.
    Public places has to be clean
    Tourist locations to be well maintained and kept clean.
    The places abroad where such farm tourism is conducted or done is also kept clean and taken proper care with good hygenic food and place of stay also provided with good facilities .
    Unfortunately, Indian villages are most untidy ,with poverty and domestic animals unkept .
    The Indian mindset should change .
    We look at tourists as people who can be exploited or given a chance of cheating the tourist .
    Until mindset changes ,until we are progressive ,things remain same

  • @Kalababu-xv5js
    @Kalababu-xv5js 11 หลายเดือนก่อน +1

    Chanak vaaral ende tourism !

  • @blue_diamond-mk4zx
    @blue_diamond-mk4zx 11 หลายเดือนก่อน

    etra manoharam☺👏

  • @anijikumar9843
    @anijikumar9843 11 หลายเดือนก่อน +1

    Sir ur right

  • @sreerajkr1982
    @sreerajkr1982 11 หลายเดือนก่อน

    ആലഞ്ചേരി യെ മിസ്സ്‌ ചെയ്യുന്നുണ്ട് കേട്ടോ

  • @Ihsan.Malayil
    @Ihsan.Malayil 11 หลายเดือนก่อน +3

    Sgk...
    ഒരു അപേക്ഷയായിട്ട് എടുക്കണം മ്മളെ നേരെ താഴെയുള്ള രാജ്യത്തെപ്പറ്റി കൂടുതൽ അറിവൊന്നും കിട്ടിയില്ലല്ലോ ശ്രീലങ്കയെ പറ്റിയുള്ള ഡയറി കുറിപ്പ് കാത്തിരിക്കുന്നു

  • @shajuantony3566
    @shajuantony3566 10 หลายเดือนก่อน +2

    രാഷ്ട്രീയക്കാർ.... പിന്നെ മതം വിറ്റു ജീവിക്കുന്ന കുറെ ആളുകൾ.... നന്നാവില്ല നമ്മുടെ നാട് ഒരിക്കലും...😢😢😢

  • @josychirackal2869
    @josychirackal2869 11 หลายเดือนก่อน +1

    On those wires (charadu) there is minor electricity. That forbiddes cow not tp get out

  • @UnniKrishnan-p7s
    @UnniKrishnan-p7s 7 หลายเดือนก่อน

    18:56 ദോ ഒരു jimny പോകുന്നു 😂😂😂

  • @02769
    @02769 11 หลายเดือนก่อน

    യാതാർത്ഥ ജീവിതം ❤

  • @bijuvijayan3522
    @bijuvijayan3522 11 หลายเดือนก่อน +1

    SGK , ❤

  • @thiruvanchoorsyam
    @thiruvanchoorsyam 11 หลายเดือนก่อน +1

    Each episode is a textbook1

  • @adkcalicut
    @adkcalicut 2 หลายเดือนก่อน

    15:34 Vàikol koonakku akathu kidannu pambu kadi ettu marichu😂. Jz joked

  • @mercyjacobc6982
    @mercyjacobc6982 5 หลายเดือนก่อน

    ഫാം ടൂറിസം

  • @mohammedashruf3642
    @mohammedashruf3642 11 หลายเดือนก่อน

    ഈ യാത്രയിൽ ഉപയോഗിച്ച ക്യാമറ കൊണ്ട് തന്നെ അടുത്ത യാത്രകളിലും ഉപയോഗിക്കുക .......
    ഒരു പുൽകൊടി പോലും വ്യ ക്തമായി കാണാൻ കഴിയുന്നു..... zoomed pictures are very exciting

    • @shajudheens2992
      @shajudheens2992 11 หลายเดือนก่อน +1

      Good observation this quality of clarity in video seen in newly uploaded Kozhikode episode