🌹ശ്രീലേഖ മാഡം പറയുന്നതാണ് ഞങ്ങൾക്ക് വിശ്വാസം. നല്ല അറിവും പാണ്ടിത്യവും ഉള്ള ഒരു IPS officer പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. മറ്റൊന്നും ഞങൾ വിശ്വസിക്കില്ല. 🌹🙏🙏🙏
ഏതു പ്രതിസന്ധിയും നമ്മെ തകർക്കാൻ വന്നാലും ക്ഷമയും, ആത്മവിശ്വാസവും, സത്യസന്ധതയും അതിന്റെ പ്രഹരശേഷിയെ എന്നന്നേക്കുമായി തകർത്ത് എറിയും എന്ന സത്യം ഇതിൽ നിന്ന് മനസിലാക്കുന്നു. ബിഗ് സല്യൂട്ട് മാഡം
SOOOO SHAME TO HEAR THE FAKE NEWS !!!!! WE KNOW ALL ABOUT YOU SO NEVER FEEL & REGRET ABOUT THE SAME. ALL OF US ARE AWAYS WITH YOU, HAVE A GREAT DAY MADAM ❤️
ഇതാണ് കേരളത്തിലെ മിക്ക വാർത്തകളുടേയും സ്ഥിതി.എന്തൊക്കെയാണ് ഇവിടത്തെ മാപ്രകൾ പടച്ചുവിടുന്നത്.മാധ്യമ സ്വാതന്ത്ര്യത്തിൻെറ പേരിൽ കാട്ടികൂട്ടുന്നത്!ഇതിനൊരവസാനം വേണ്ടേ?Who will bell the cat?
Ma'am as a working woman and a single mother, I have faced many discriminations. It takes immense courage to stand up against all these forces. I can only imagine how a beautiful and a strong woman in a powerful position has to face that many opponents and equally if not more powerful forces that are trying to bring you down. Hats off ma'am for staying focused and for inspiring us with your experiences. God bless you and your family. More power to you!!!❤❤❤
സസ്നേഹം ശ്രീലേഖ എന്ന ഈ TH-cam ചാനലിനെ കുറിച്ച് ചിലരെല്ലാം പറഞ്ഞിരുന്നു. ചെറിയ ജീവിത തിരക്കുകൾക്കിടയിൽ അതങ്ങ് മറക്കുകയും ചെയ്തു. ശ്രീലേഖ IPS എന്ന പേര് ആദ്യമായി കേൾക്കുന്നത് താങ്കൾ തൃശൂരിൽ സേവനം അനുഷ്ഠിയ്ക്കുമ്പോഴാണ്... ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു വനിതാ IPS ഓഫിസറെ നേരിട്ട് കാണുന്നത്. ആ കൂടിക്കാഴ്ച ഏതാനും മിനിട്ടുകൾ മാത്രമായിരുന്നു. ഞാൻ അന്നു പ്രസിഡൻ്റ് ആയിരുന്ന ഗ്രാമീണ വായനശാല നടത്തുന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഉൽഘാടനത്തിനു ക്ഷണിയ്ക്കുന്നതിനായിരുന്നു ആ കൂടിക്കാഴ്ച. എനിയ്ക്ക് വളരെ പ്രിയങ്കരനായ തൃശ്ശൂരിലെ അന്നത്തെ ഒരു മുതിർന്ന പോലീസ് ഓഫീസറാണ് താങ്കളുടെ പേര് നിർദേശിച്ചത്. ഞാനിന്നും ഓർക്കുന്നു. വിളിമണിയൊച്ചയ്‌ക്കു പിന്നാലെ വെളുത്ത വാതിൽ തുറന്നു പുറത്തേക്കു നോക്കി നിന്നു എന്നോട് കയറി ഇരിയ്ക്കാൻ പറഞ്ഞ ആ സ്ത്രീ രൂപം. സത്യം പറയാമല്ലോ... അമ്മയെയും മൂത്ത സഹോദരിമാരെയും പലവട്ടം നിറവയറോടെ കണ്ടീട്ടുള്ള എനിയ്ക്ക് ഇപ്പോഴും ഗർഭിണികളായ സ്ത്രീകളെ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ആർദ്രത തോന്നും... അത് IPS ആയാലും IAS ആയാലും... അന്നും പൂർണ്ണ ഗർഭിണിയായ ആ രൂപവും എന്നിൽ ഒരു ആർദ്രത തന്നു... ചായ കുടിക്കുന്നുവോ എന്ന സാഹോദര്യ കുശലം ... കാര്യം അവതരിപ്പിച്ചു... എന്തായാലും ക്ഷണിയ്ക്കുന്നില്ല എന്ന് പറഞ്ഞു ഞാൻ തിരിച്ചു പോന്നു... എന്ത് കൊണ്ട് ആ കൂടിക്കാഴ്ച ഇപ്പോഴും ഓർക്കുന്നു എന്നറിയാമോ.. അന്നു ഞാൻ എഴുതി കൊണ്ടിരുന്ന നാടകത്തിൽ ഒരു വനിതാ IPS ഓഫീസർ ഉണ്ടായിരുന്നു. ഒരു വില്ലത്തി. ഞാൻ ആ നാടകം പൊളിച്ചെഴുതി.. വില്ലത്തിയെ നായികയാക്കി. ഏറെ സംഘർഷങ്ങളെ അതിജീവിയ്‌ക്കുന്ന ഒരു കഥാ പാത്രം... ആ നാടകത്തിൽ അന്നെഴുതിയ ഒരു ഭാഗം... വനിതാ IPS ഓഫിസറുടെ ഒരു ബന്ധു കർമിയായ ചാത്തൻ മഠത്തിൽ നിന്നും കള്ള നോട്ട് പിടിച്ച കേസിൽ ആഭ്യന്തര മന്ത്രി ഓഫിസറെ ശാസിയ്‌ക്കുന്നതും പിന്നീട് നിരപരാധിത്വം തെളിയുന്നതുമാണ്... വർഷങ്ങൾക്കു ശേഷം വിവാദ സ്വാമിക്കഥയിൽ താങ്കളുടെ പേര് പരാമർശിയ്ക്കപ്പെട്ടപ്പോൾ അതൊരു നുണയാണെന്ന് ഞാൻ 100 ശതമാനം വിശ്വസിച്ചു. അപ്പൊൾ വിശ്രമം ജീവിതം നയിച്ചിരുന്ന ഞാൻ നേരത്തെ പറഞ്ഞ പോലീസ് ഓഫിസറും വേറെ ചിലരും അതിനെ അടിവരയിട്ടു. ഇപ്പൊൾ താങ്കളുടെ സ്വന്തം വാക്കുകളിൽ അത് കേട്ടതിൽ സന്തോഷം.. വർഷങ്ങൾക്കു മുൻപ് ഒരു നാടകം മാറ്റിയെഴുതാൻ നിമിത്തമാകുക... മാറ്റിയെഴുതിയ കഥാപാത്രത്തിൻ്റെ അനുഭവം പിന്നീട് വർഷങ്ങൾക്കു ശേഷം സംഭവിയ്ക്കുക... ഓർത്താൽ അൽഭുതം തോന്നുന്ന സംഗതികൾ... തൊടുവർ
Madam, deleep case I read different story but it look like a truth. It is saying that the incident starts in dubai for a star prgramme . bhavana and rimi tomy is in one room. Kavia madhavan and her parents in different room. Kavya at night told her parents that she is joining with rimi and bhavana. Three slept together after 12 o clock Dileep knocking the door and kavya opens the door then they went to toilet and Dileep left the place after few minutes. This was noticed by rimi and bhavana. Bhavana is very close to manjuwariyer. When manju visted bhavana house, she revealed this to manju. Manju couldn't tolerate it but it was saying that Dileep intention was to keep both of them.For the role of wife Manju is the best to handle family and for a lover to keep kavya, she looks more beautiful also. So this plan to keep both of them together with him is interrupted by bhavana ,so he revenge and made quotation for bhavana. This is the infomation I read from different medias. One pallissery was also writing about him.😮
എന്റെ നൂറാം എപ്പിസോഡിൽ, 2023 ജനുവരി 1 ന് ഞാൻ ലൈവ് ആയി വന്ന് നിങ്ങളുമായി സംസാരിക്കാം, കണ്ണൻ . പക്ഷെ ചോദ്യങ്ങൾക്ക് ഉത്തരം പറയനേ സാധിക്കൂ. Interaction വേണമെങ്കിൽ zoom/ Google Meet ഒക്കെ വേണ്ടി വരും. അത് തല്ക്കാലം പ്രയാസമാണ് .
സത്യമല്ലത്ത കര്യങ്ങൾ medias pracharipichal അത് ബാധിക്കുന്നന്നവർക് ഉണ്ടാകുന്ന മാനസികാവസ്ഥ, .madathinte അമ്മ അവർക്കുണ്ടായ വിഷമം . അത് നമ്മളെക്കാൾ ഏറെ badikkunnathu നമ്മുടെ kudumbatheyanuu.വേറെ എന്ത് parangalum സഹിക്കാം. ഇത് പോലെ ഉള്ള അനാവശ്യം പറയരുത്.സത്യത്തിനും ബന്ധങ്ങൾക്കും ജീവനെ ക്കളെറെ വില കൊടുക്കുന്ന വർ ഇപ്പോഴും ഉണ്ട് .,please media s നോടുള്ള oru request ആണ് ഇത്🙏..സത്യ സന്ധയായ madathe പോലെ ഉള്ള police officer nu orupad ശത്രുക്കൾ ഉണ്ടാവും .അതിൽ അതിശയം ഒട്ടും തോന്നുന്നില്ല..കുട്ടിക്കാലം മുതലേ എനിക്ക് madathine ഒരു പാട് estamanu. 😍🥰🥰.എന്നെങ്കിലും ഒരിക്കൽ madathine നേരിട്ട് കാണാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ഇതൊന്നും കേട്ടിട്ട് ഒട്ടും അതിശയം തോന്നിയില്ല.ഇവിടെ നടമാടുന്ന ജനാധിപത്യവും,അതിൻ്റെ അടിസ്ഥാനം എന്ന് പറയുന്ന ചില അടിസ്ഥാന സ്തംഭ്ങളും ചേർന്ന ഈ നാട്ടിലെ തമാശകൾ....ഇതെല്ലാം അറിയാവുന്നതിനാൽ........നിരപരാധികൾ ഇതുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ.....ഞാനും വിട്ടുകളഞ്ഞതാണ്.🤣
ചേച്ചിക്ക് സർവിസ് സമയത്ത് നല്ല പേര് കിട്ടുന്നത് സഹിക്കാൻ വയ്യാത്ത കുശുബർ ആണ് ഇതിന്റെ എല്ലാം താഴെ തട്ടിൽ മാനസികമായി തളർത്താൻ വേണ്ടി യാണ് ഇങ്ങനെ ചെയുന്നത് പക്ഷേ ജനം തിരിച്ചറിയും കുറച്ചു കാലം പിടിക്കും
ആരോപണമുന്നയിക്കുന്നവർ തെളിയിക്കട്ടെ, എന്ന നിലപാട് തെറ്റുചെയ്യാത്തവർ വച്ചുപുലർത്തുന്നത് കൊണ്ടാണ് ആരെക്കുറിച്ച് എന്തും പറയാവുന്ന അവസ്ഥ നിലവിലുണ്ടായത്. ഉന്നത ഉദോഗസ്ഥയായ പോലീസ് ഓഫിസറുപോലും ഈ വിധം തന്നെ വ്യക്തിഹത്യ ചെയ്തവനെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയാണ് ഇതുപോലത്തെ പരാന്നഭോജികളായ ക്ഷുദ്രജീവികൾ നമ്മുടെ നാട്ടിൽ വളർന്നു വരുന്നത്. ആ ജന്തുവിനെകൊണ്ട് അതെ ടീവിയിലൂടെ തിരിച്ചു പറയിപ്പിക്കണമായിരുന്നു. ഒരമ്മയുടെ അഭിമാനം ചെറുതായികാണരുതു്, എല്ലാ സാധാരണക്കാരായ പെൺകുട്ടികളുടെ അമ്മമാർക്കും വേണ്ടി അങ്ങനെ ചെയ്യണമായിരുന്നു. ദിലീപിൻ്റെ കാര്യത്തിൽ യുക്തിഭദ്രമായി ചിന്തിക്കുന്നവർക്ക് അറിയാം, അയാളെ പെടുത്താനുള്ള ശ്രെമം ആ കേസിൽ നല്ലരീതിയിൽ നടന്നിട്ടുണ്ട് എന്ന്. വ്യകതിപരമായി മൂല്യബോധവും ധാർമ്മികതയും വച്ചുപുലർത്താത്തവർക്കു കാലം കരുതിവെയ്ക്കുന്നതാണ് ആ ശിക്ഷ എന്ന് നമുക്ക് കരുതാം. പക്ഷെ സത്യസന്ധമായി പ്രവർത്തിച്ച ഒരു പോലീസ് ഓഫീസറെ ആ കള്ളസാമിയെ ബന്ധപ്പെടുത്തി പ്രചരിപ്പിച്ച്ചതിനു ശത്രുക്കൾക്കു കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടാക്കനായത് ശ്രീലേഖ IPS നല്ല ഒരു ഈശ്വരവിശ്വാസിയായിരുന്നു എന്നത് മാത്രമാണ് എനിയ്ക്ക് തോന്നുന്നത്.
രാജേഷ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നരീതി പാലിച്ചാൽ രണ്ടു പേർക്കും തമ്മിൽ എന്ത് വ്യതാസം? ഒരാൾ നമ്മെ മനപ്പൂർവ്വം ചെളി വാരിയെറിയുമ്പോൾ പ്രതികരിക്കാൻ പോയാൽ തിരിച്ചടികൾ ഭീകരമായിരിക്കും. അതേറെ മുൻപ് ഞാൻ അനുഭവിച്ചിട്ടുമുണ്ട്. അത് വലിയ പാഠമായതുകൊണ്ടാണ് പിന്നീട് ചിരിച്ചു തള്ളാൻ തുടങ്ങിയത്. അങ്ങനെയാവുമ്പോൾ നല്ല സമാധാനമാണ്.
@@sreelekhaips കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നത് കാട്ടൂനീതി. പക്ഷെ നമ്മുടെ നിയമവ്യവസ്ഥയിൽ, നിയമം നടപ്പാക്കാൻ ഉത്തരവാദിത്തമുള്ള ഉന്നത ഉദ്യോഗസ്ഥയ്ക്കു പോലും വാസ്തവ വിരുദ്ധമായുള്ള അധിക്ഷേപം സഹിയ്ക്കണ്ടിവരുന്ന അവസ്ഥ സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്നവർക്കുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണ്,
Good question! There are encounter killings here also... Don't you remember the Maoists killings in 2017 in Kerala? I don't endorse it since I think human life- whether it be of thieves, RAPISTS OR MURDERERS- are all important.
IAS, IPS ഓഫീസർമാരെപ്പോലെ മണ്ടൻമാരും, മണ്ടികളും ഉണ്ടാവില്ല. ഉയർന്ന ബുദ്ധിനിലവാര ത്തോടെ പഠിച്ച്, പ്രവേശന പരീക്ഷ എഴുതി , ഒടുവിൽ IAS അല്ലെങ്കിൽ IPS നേടിക്കഴിഞ്ഞ്, ഒരു കലക്ടറോ അല്ലെങ്കിൽ പോലീസ് സൂപ്രണ്ടോ ആയി ജോലിനോക്കുമ്പോൾ, യാതൊരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയ കോമരങ്ങൾ , കോമാളികൾ, അഴിമതിക്കാർ, ഈ ഓഫീസർമാരെ , വളരെ മോശമായിട്ടാണ് കാണുന്നത്. അതിനാൽ തന്നെ സാമാന്യ ബുദ്ധിയുള്ള വരാരും ഈ പണിക്കു വരേണ്ട. വെറുതെ രാഷ്ട്രീയക്കാരുടെ ചൊൽ പടിക്കുനിക്കേണ്ടവരല്ല നിങ്ങൾ.
മാഡം വളരെ സത്യസന്ധയായ ഒരു ഉദ്യോഗസ്ഥ ആയിരുന്നു എന്നതിൽ സംശയം ഇല്ല. പക്ഷെ ദിലീപിന്റെ കേസിൽ നടത്തിയ അഭിപ്രായ പ്രകടനം അനവസരത്തിൽ ഉള്ളതായി പോയി. ദിലീപിന്റെ ബന്ധുക്കൾ പോലും ദിലീപിന് പരോക്ഷം ആയിട്ടെങ്കിലും കേസിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നതായി കരുതുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് മാഡം ഇപ്പോഴേ ഒരു ക്ലീൻ chit നൽകേണ്ട ആവശ്യം ഇല്ലായിരുന്നു.. കേസിൽ യാതൊരു involvement ഉം ഇല്ലാത്ത ഒരാൾ ചെയ്യുന്ന പ്രവർത്തികൾ അല്ല അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളതും എന്നതും സംശയത്തിന് ഇട നൽകുന്നതാണ്..
@@sreelekhaips.. ഞാൻ ദിലീപിന്റെ ബന്ധുവും അല്ല ശത്രുവും അല്ല. പത്രങ്ങൾ പറയുന്നത് മുഴുവൻ സത്യം ആണെന്ന് കരുതുന്നും ഇല്ല. പക്ഷെ അദ്ദേഹം ഈ കേസിനോട് react ചെയ്യുന്ന രീതി ഒരു നിഷ്കളങ്കന്റെ അല്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസിലാകും. അത്രേയുള്ളൂ..
@@sreelekhaips വേറെ ഏത് രീതിയിൽ ആണ് മാഡം പൊതുസമൂഹത്തിന് വിവരങ്ങൾ അറിയാൻ കഴിയുക.. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പുറത്ത് വരുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ ഒരു സ്വയം വിശകലനം നടത്തി അഭിപ്രായം രൂപീകരിക്കുകയല്ലേ നിവർത്തി ഉള്ളൂ. സത്യം അറിയാൻ മറ്റെന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരൂ..
താങ്കളും ഈ പറയുന്ന പൊലിസ് ചോറ് കുറേക്കാലം ഉണ്ടതല്ലേ,,,,താങ്കൾ പറഞ്ഞതുപോലെ താങ്കൾ ഇ പറയുന്നതിനെ അപ്പടി മുള്ളോടെ വിഴുങ്ങാൻ ഇച്ചിരി പ്രയാസമാണ് മാഡം,,,,!!!
ഈ വാർത്ത കേട്ട കാലത്ത് തന്നെ അത് നുണയാണ് എന്ന് അറിയാം, പക്ഷെ എൻ്റെ സംശയം ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുമ്പോഴും ഇത്തരം വാർത്ത പടച് വിടുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത് എന്താണ് എന്നതായിരുന്നു
ഇക്കാര്യത്തിൽ നിങ്ങൾ പറയുന്നതു നൂറു ശതമാനവും വിശ്വസനീയമാണ്. കള്ള മന്ത്രവാദികൾ നഗ്നപൂജ നടത്തുന്നത് സാധാരണയായി നല്ല അഴകുള്ള വടിവൊത്ത ശരീരമുള്ള സുന്ദരികളായ സ്ത്രീകളെ വച്ചാണ്. ഇതിപ്പോ.... തീർച്ചയായും കള്ളവാർത്തയാവാനാണ് വഴി
ഫലമുള്ള മരത്തിലേ ആളുകൾ കല്ലെറിയു .... മാഡം ഇതൊന്നും കേട്ട് തളരാത്തതിൽ salute.......🥰🥰🥰🥰
സത്യം വിളിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 💕
🌹ശ്രീലേഖ മാഡം പറയുന്നതാണ് ഞങ്ങൾക്ക് വിശ്വാസം. നല്ല അറിവും പാണ്ടിത്യവും ഉള്ള ഒരു IPS officer പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. മറ്റൊന്നും ഞങൾ വിശ്വസിക്കില്ല. 🌹🙏🙏🙏
വളരെ നന്ദി ഷാജി
ഏതു പ്രതിസന്ധിയും നമ്മെ തകർക്കാൻ വന്നാലും ക്ഷമയും, ആത്മവിശ്വാസവും, സത്യസന്ധതയും അതിന്റെ പ്രഹരശേഷിയെ എന്നന്നേക്കുമായി തകർത്ത് എറിയും എന്ന സത്യം ഇതിൽ നിന്ന് മനസിലാക്കുന്നു. ബിഗ് സല്യൂട്ട് മാഡം
🙏🙏
Enik ishttammulla offer aanu madam
Sathyasathamay case anewshikkunna officer
God protected you from all the fake news.
Thanks for sharing your life story 🙏
Thank you, Sunny!
You are a good person. ❤️
People say whatever they want.We all know you are an officer with high integrity 👍.
SOOOO SHAME TO HEAR THE FAKE NEWS !!!!! WE KNOW ALL ABOUT YOU SO NEVER FEEL & REGRET ABOUT THE SAME. ALL OF US ARE AWAYS WITH YOU, HAVE A GREAT DAY MADAM ❤️
Salute maam ❤
👍👍👍
Very interested ....god bless you dear madam...❤️
Thanks a lot😍
We believe u Madam and we have a respectable image in our heart. Salute you. God bless
Thank you!
Thank you for your service
Nice video Thanks. Waiting for next Sunday .Be bold always as usual
So nice of you, thanks!
Santhosh Madhavan ഇന്നലെ മരിച്ചുപോയി എന്ന് ന്യൂസ് വന്നു. അപ്പോഴാ ഇതു TH-camil എനിക്ക് വരുന്നത്. Ma‘am പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് പാവം തോന്നി!
😁😁😁
ഇതാണ് കേരളത്തിലെ മിക്ക വാർത്തകളുടേയും സ്ഥിതി.എന്തൊക്കെയാണ് ഇവിടത്തെ മാപ്രകൾ പടച്ചുവിടുന്നത്.മാധ്യമ സ്വാതന്ത്ര്യത്തിൻെറ പേരിൽ കാട്ടികൂട്ടുന്നത്!ഇതിനൊരവസാനം വേണ്ടേ?Who will bell the cat?
We can, Rajeevan. If people stand together, nothing is impossible.
ഈ വീഡിയോ ഞാനാകും ആദ്യം കാണുക. ആശംസകൾ മേഡം. ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ
Who is an mariya
Aara aanmariya
Anne Maria kalippilannu
Madam you are really following the rules I am saluting you madam because I am a Navy veteran
Nerum, neriyum ullavarkku ethalla ethinte appuravum kelkkendivarum. A big salute to you, madam.
വളരെ നന്ദി! Sreelatha 💖
Hai Good Morning Mam 🌄 PEACOCK CLOCK ⏰ Very Nice 👌Mam Nte Crime Stories Enikkorupadishtam Aanu 🙏
👍👍👍👍🙏🙏
നമസ്തേ മാം 🙏
🙏
Madam
Salute for ur Boldness
Ma'am as a working woman and a single mother, I have faced many discriminations. It takes immense courage to stand up against all these forces. I can only imagine how a beautiful and a strong woman in a powerful position has to face that many opponents and equally if not more powerful forces that are trying to bring you down. Hats off ma'am for staying focused and for inspiring us with your experiences. God bless you and your family. More power to you!!!❤❤❤
Thank you, dear Priya. Facing the challenges ultimately will make you a strong person.
Good episode mam❤🙏
Salute madum u r good
Very sad to hear this Mam..
Big salute to madam sreelekha
Mam, you are really a bold women, salute 💐💐
👏👏👏👏👏👏👏👏👍❤️💯
Negative people's Matram madathinde kurichu negative parayu madam very positive anu dont worry
🙏🙏
സസ്നേഹം ശ്രീലേഖ എന്ന ഈ TH-cam ചാനലിനെ കുറിച്ച് ചിലരെല്ലാം പറഞ്ഞിരുന്നു.
ചെറിയ ജീവിത തിരക്കുകൾക്കിടയിൽ
അതങ്ങ് മറക്കുകയും ചെയ്തു.
ശ്രീലേഖ IPS എന്ന പേര് ആദ്യമായി കേൾക്കുന്നത്
താങ്കൾ തൃശൂരിൽ സേവനം അനുഷ്ഠിയ്ക്കുമ്പോഴാണ്...
ജീവിതത്തിൽ ആദ്യമായിട്ടാണ്
ഞാൻ ഒരു വനിതാ IPS ഓഫിസറെ നേരിട്ട് കാണുന്നത്.
ആ കൂടിക്കാഴ്ച ഏതാനും മിനിട്ടുകൾ മാത്രമായിരുന്നു.
ഞാൻ അന്നു പ്രസിഡൻ്റ് ആയിരുന്ന ഗ്രാമീണ വായനശാല
നടത്തുന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഉൽഘാടനത്തിനു
ക്ഷണിയ്ക്കുന്നതിനായിരുന്നു ആ കൂടിക്കാഴ്ച. എനിയ്ക്ക് വളരെ പ്രിയങ്കരനായ തൃശ്ശൂരിലെ അന്നത്തെ ഒരു മുതിർന്ന പോലീസ് ഓഫീസറാണ് താങ്കളുടെ
പേര് നിർദേശിച്ചത്.
ഞാനിന്നും ഓർക്കുന്നു.
വിളിമണിയൊച്ചയ്‌ക്കു പിന്നാലെ
വെളുത്ത വാതിൽ തുറന്നു പുറത്തേക്കു നോക്കി നിന്നു
എന്നോട് കയറി ഇരിയ്ക്കാൻ
പറഞ്ഞ ആ സ്ത്രീ രൂപം.
സത്യം പറയാമല്ലോ...
അമ്മയെയും മൂത്ത സഹോദരിമാരെയും
പലവട്ടം നിറവയറോടെ
കണ്ടീട്ടുള്ള എനിയ്ക്ക് ഇപ്പോഴും
ഗർഭിണികളായ സ്ത്രീകളെ
കാണുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ആർദ്രത തോന്നും...
അത് IPS ആയാലും IAS
ആയാലും...
അന്നും പൂർണ്ണ ഗർഭിണിയായ
ആ രൂപവും എന്നിൽ ഒരു ആർദ്രത തന്നു...
ചായ കുടിക്കുന്നുവോ എന്ന സാഹോദര്യ കുശലം ...
കാര്യം അവതരിപ്പിച്ചു...
എന്തായാലും ക്ഷണിയ്ക്കുന്നില്ല
എന്ന് പറഞ്ഞു ഞാൻ തിരിച്ചു പോന്നു... എന്ത് കൊണ്ട് ആ കൂടിക്കാഴ്ച ഇപ്പോഴും ഓർക്കുന്നു എന്നറിയാമോ.. അന്നു ഞാൻ എഴുതി കൊണ്ടിരുന്ന നാടകത്തിൽ ഒരു വനിതാ IPS ഓഫീസർ ഉണ്ടായിരുന്നു.
ഒരു വില്ലത്തി.
ഞാൻ ആ നാടകം പൊളിച്ചെഴുതി..
വില്ലത്തിയെ നായികയാക്കി.
ഏറെ സംഘർഷങ്ങളെ
അതിജീവിയ്‌ക്കുന്ന
ഒരു കഥാ പാത്രം...
ആ നാടകത്തിൽ അന്നെഴുതിയ
ഒരു ഭാഗം...
വനിതാ IPS ഓഫിസറുടെ ഒരു ബന്ധു കർമിയായ ചാത്തൻ മഠത്തിൽ നിന്നും കള്ള നോട്ട് പിടിച്ച കേസിൽ ആഭ്യന്തര മന്ത്രി ഓഫിസറെ ശാസിയ്‌ക്കുന്നതും
പിന്നീട് നിരപരാധിത്വം തെളിയുന്നതുമാണ്...
വർഷങ്ങൾക്കു ശേഷം വിവാദ സ്വാമിക്കഥയിൽ താങ്കളുടെ പേര് പരാമർശിയ്ക്കപ്പെട്ടപ്പോൾ
അതൊരു നുണയാണെന്ന്
ഞാൻ 100 ശതമാനം വിശ്വസിച്ചു.
അപ്പൊൾ വിശ്രമം ജീവിതം നയിച്ചിരുന്ന ഞാൻ നേരത്തെ പറഞ്ഞ പോലീസ് ഓഫിസറും
വേറെ ചിലരും അതിനെ അടിവരയിട്ടു.
ഇപ്പൊൾ താങ്കളുടെ സ്വന്തം
വാക്കുകളിൽ അത് കേട്ടതിൽ
സന്തോഷം..
വർഷങ്ങൾക്കു മുൻപ് ഒരു നാടകം മാറ്റിയെഴുതാൻ നിമിത്തമാകുക...
മാറ്റിയെഴുതിയ
കഥാപാത്രത്തിൻ്റെ അനുഭവം
പിന്നീട് വർഷങ്ങൾക്കു ശേഷം
സംഭവിയ്ക്കുക...
ഓർത്താൽ അൽഭുതം തോന്നുന്ന
സംഗതികൾ...
തൊടുവർ
വളരെ നന്ദി... എനിക്കാ കൂടിക്കാഴ്ച ഓർമ്മയില്ല. ഗർഭിണിയായിരുന്നെങ്കിൽ ഞാൻ അന്നേരം തൃശൂർ ASP ആയിരുന്നു. 1990 ൽ. ആ നാടകം പുസ്തകരൂപത്തിൽ ഉണ്ടാവുമോ?
Chechi ethokke avan parayunnath kettu valare sankadam undayi epppol mari
Madam, deleep case I read different story but it look like a truth. It is saying that the incident starts in dubai for a star prgramme . bhavana and rimi tomy is in one room. Kavia madhavan and her parents in different room. Kavya at night told her parents that she is joining with rimi and bhavana. Three slept together after 12 o clock Dileep knocking the door and kavya opens the door then they went to toilet and Dileep left the place after few minutes. This was noticed by rimi and bhavana. Bhavana is very close to manjuwariyer. When manju visted bhavana house, she revealed this to manju. Manju couldn't tolerate it but it was saying that Dileep intention was to keep both of them.For the role of wife Manju is the best to handle family and for a lover to keep kavya, she looks more beautiful also. So this plan to keep both of them together with him is interrupted by bhavana ,so he revenge and made quotation for bhavana. This is the infomation I read from different medias. One pallissery was also writing about him.😮
Medias were full of gossip those days... Pl think independent of those stories
നമസ്കാരം മാം 🙏
🙏🙏
സത്യസന്ധതയ്ക്ക് ഈ ലോകത്ത് സ്ഥാനമില്ല മാഡം, ഇതിൻ്റെ എല്ലാം മദ്ധ്യേ പിടിച്ചു നിന്നത് കേട്ടിട്ട് അതിശയം തോന്നുന്നു.
🙏😃🙏
madam.God bless you
👏👏😊
You are very great madam
Very good and true story.
Congratulations.
ഹായ് മാഡം ❤❤❤
🥰🥰🥰
Salute Madam, madam i have a suggestion, madam njangalkku vendi oru direct meet up nadathamo. സസ്നേഹം കണ്ണൻ
എന്റെ നൂറാം എപ്പിസോഡിൽ, 2023 ജനുവരി 1 ന് ഞാൻ ലൈവ് ആയി വന്ന് നിങ്ങളുമായി സംസാരിക്കാം, കണ്ണൻ . പക്ഷെ ചോദ്യങ്ങൾക്ക് ഉത്തരം പറയനേ സാധിക്കൂ. Interaction വേണമെങ്കിൽ zoom/ Google Meet ഒക്കെ വേണ്ടി വരും. അത് തല്ക്കാലം പ്രയാസമാണ് .
സത്യമല്ലത്ത കര്യങ്ങൾ medias pracharipichal അത് ബാധിക്കുന്നന്നവർക് ഉണ്ടാകുന്ന മാനസികാവസ്ഥ, .madathinte അമ്മ അവർക്കുണ്ടായ വിഷമം . അത് നമ്മളെക്കാൾ ഏറെ badikkunnathu നമ്മുടെ kudumbatheyanuu.വേറെ എന്ത് parangalum സഹിക്കാം. ഇത് പോലെ ഉള്ള അനാവശ്യം പറയരുത്.സത്യത്തിനും ബന്ധങ്ങൾക്കും ജീവനെ ക്കളെറെ വില കൊടുക്കുന്ന വർ ഇപ്പോഴും ഉണ്ട് .,please media s നോടുള്ള oru request ആണ് ഇത്🙏..സത്യ സന്ധയായ madathe പോലെ ഉള്ള police officer nu orupad ശത്രുക്കൾ ഉണ്ടാവും .അതിൽ അതിശയം ഒട്ടും തോന്നുന്നില്ല..കുട്ടിക്കാലം മുതലേ എനിക്ക് madathine ഒരു പാട് estamanu. 😍🥰🥰.എന്നെങ്കിലും ഒരിക്കൽ madathine നേരിട്ട് കാണാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
Thank you! We will meet one day.😊
❤️❤️❤️❤️
🙏
ഹായ് മാഡം, ശുഭ ദിനം
Ur always an inspiration mam❤
So nice of you
ഈ സാമൂഹ്യപ്രവർത്തകൻ ആ കാലങ്ങളിൽ ചാനലുകളിൽ ഈ വിഷയത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കാറുണ്ടായിരുന്നു
ഇപ്പോഴും! 😥
ഇതൊന്നും കേട്ടിട്ട് ഒട്ടും അതിശയം തോന്നിയില്ല.ഇവിടെ നടമാടുന്ന ജനാധിപത്യവും,അതിൻ്റെ അടിസ്ഥാനം എന്ന് പറയുന്ന ചില അടിസ്ഥാന സ്തംഭ്ങളും ചേർന്ന ഈ നാട്ടിലെ തമാശകൾ....ഇതെല്ലാം അറിയാവുന്നതിനാൽ........നിരപരാധികൾ ഇതുപോലെ വേട്ടയാടപ്പെടുന്ന അവസ്ഥ.....ഞാനും വിട്ടുകളഞ്ഞതാണ്.🤣
Big salute madam 👍❤️🔥
Good morning 🌄 madam
Hello 😊
❤❤❤🎉
Many Info is gone thru Her own Colleagues !!!
🤔
Omg the politics in your profession is ruthless
ചേച്ചിക്ക് സർവിസ് സമയത്ത് നല്ല പേര് കിട്ടുന്നത് സഹിക്കാൻ വയ്യാത്ത കുശുബർ ആണ് ഇതിന്റെ എല്ലാം താഴെ തട്ടിൽ മാനസികമായി തളർത്താൻ വേണ്ടി യാണ് ഇങ്ങനെ ചെയുന്നത് പക്ഷേ ജനം തിരിച്ചറിയും കുറച്ചു കാലം പിടിക്കും
🙏🏻🙏🏻🙏🏻
Flash ile news ellam kanakkaa😂
ആരോപണമുന്നയിക്കുന്നവർ തെളിയിക്കട്ടെ, എന്ന നിലപാട് തെറ്റുചെയ്യാത്തവർ വച്ചുപുലർത്തുന്നത് കൊണ്ടാണ് ആരെക്കുറിച്ച് എന്തും പറയാവുന്ന അവസ്ഥ നിലവിലുണ്ടായത്. ഉന്നത ഉദോഗസ്ഥയായ പോലീസ് ഓഫിസറുപോലും ഈ വിധം തന്നെ വ്യക്തിഹത്യ ചെയ്തവനെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയാണ് ഇതുപോലത്തെ പരാന്നഭോജികളായ ക്ഷുദ്രജീവികൾ നമ്മുടെ നാട്ടിൽ വളർന്നു വരുന്നത്. ആ ജന്തുവിനെകൊണ്ട് അതെ ടീവിയിലൂടെ തിരിച്ചു പറയിപ്പിക്കണമായിരുന്നു. ഒരമ്മയുടെ അഭിമാനം ചെറുതായികാണരുതു്, എല്ലാ സാധാരണക്കാരായ പെൺകുട്ടികളുടെ അമ്മമാർക്കും വേണ്ടി അങ്ങനെ ചെയ്യണമായിരുന്നു.
ദിലീപിൻ്റെ കാര്യത്തിൽ യുക്തിഭദ്രമായി ചിന്തിക്കുന്നവർക്ക് അറിയാം, അയാളെ പെടുത്താനുള്ള ശ്രെമം ആ കേസിൽ നല്ലരീതിയിൽ നടന്നിട്ടുണ്ട് എന്ന്. വ്യകതിപരമായി മൂല്യബോധവും ധാർമ്മികതയും വച്ചുപുലർത്താത്തവർക്കു കാലം കരുതിവെയ്ക്കുന്നതാണ് ആ ശിക്ഷ എന്ന് നമുക്ക് കരുതാം. പക്ഷെ സത്യസന്ധമായി പ്രവർത്തിച്ച ഒരു പോലീസ് ഓഫീസറെ ആ കള്ളസാമിയെ ബന്ധപ്പെടുത്തി പ്രചരിപ്പിച്ച്ചതിനു ശത്രുക്കൾക്കു കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടാക്കനായത് ശ്രീലേഖ IPS നല്ല ഒരു ഈശ്വരവിശ്വാസിയായിരുന്നു എന്നത് മാത്രമാണ് എനിയ്ക്ക് തോന്നുന്നത്.
രാജേഷ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നരീതി പാലിച്ചാൽ രണ്ടു പേർക്കും തമ്മിൽ എന്ത് വ്യതാസം? ഒരാൾ നമ്മെ മനപ്പൂർവ്വം ചെളി വാരിയെറിയുമ്പോൾ പ്രതികരിക്കാൻ പോയാൽ തിരിച്ചടികൾ ഭീകരമായിരിക്കും. അതേറെ മുൻപ് ഞാൻ അനുഭവിച്ചിട്ടുമുണ്ട്. അത് വലിയ പാഠമായതുകൊണ്ടാണ് പിന്നീട് ചിരിച്ചു തള്ളാൻ തുടങ്ങിയത്. അങ്ങനെയാവുമ്പോൾ നല്ല സമാധാനമാണ്.
@@sreelekhaips കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നത് കാട്ടൂനീതി. പക്ഷെ നമ്മുടെ നിയമവ്യവസ്ഥയിൽ, നിയമം നടപ്പാക്കാൻ ഉത്തരവാദിത്തമുള്ള ഉന്നത ഉദ്യോഗസ്ഥയ്ക്കു പോലും വാസ്തവ വിരുദ്ധമായുള്ള അധിക്ഷേപം സഹിയ്ക്കണ്ടിവരുന്ന അവസ്ഥ സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്നവർക്കുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണ്,
Big salute madam
Salute madam
Madam big salute
You are a good person
🙏🥰🙏 Jessy!
Id ask one question.! How come thers no Encounters out here ? Kaam khatam aadmi khatam.!!
Good question! There are encounter killings here also... Don't you remember the Maoists killings in 2017 in Kerala? I don't endorse it since I think human life- whether it be of thieves, RAPISTS OR MURDERERS- are all important.
നമസ്കാരം മാഡം
❤️
God sees the truth but waits....👍
Sadharakaruda avasthayo
പരിതാപകരം തന്നെയാണ്
Madam; you should have sued that 'journalist' for lakhs.
Nothing will happen other than my losing of peace! Will explain about defamation cases later
ഒരു സ്ത്രീ തലപ്പത്ത് വരുന്നത് സഹിക്കാനാകാത്തത് low level മാത്രമല്ലാ. High level ഉം അങ്ങനെ തന്നെ അല്ലേ?
അതെ, എപ്പോഴും!
he died today 06-03-2024
Yes
IAS, IPS ഓഫീസർമാരെപ്പോലെ മണ്ടൻമാരും, മണ്ടികളും ഉണ്ടാവില്ല. ഉയർന്ന ബുദ്ധിനിലവാര ത്തോടെ പഠിച്ച്, പ്രവേശന പരീക്ഷ എഴുതി , ഒടുവിൽ IAS അല്ലെങ്കിൽ IPS നേടിക്കഴിഞ്ഞ്, ഒരു കലക്ടറോ അല്ലെങ്കിൽ പോലീസ് സൂപ്രണ്ടോ ആയി ജോലിനോക്കുമ്പോൾ, യാതൊരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയ കോമരങ്ങൾ , കോമാളികൾ, അഴിമതിക്കാർ, ഈ ഓഫീസർമാരെ , വളരെ മോശമായിട്ടാണ് കാണുന്നത്. അതിനാൽ തന്നെ സാമാന്യ ബുദ്ധിയുള്ള വരാരും ഈ പണിക്കു വരേണ്ട. വെറുതെ രാഷ്ട്രീയക്കാരുടെ ചൊൽ പടിക്കുനിക്കേണ്ടവരല്ല നിങ്ങൾ.
🙏🙏🙏
Hii
Madam crime nandakumarano ayal
No, no.
@@sreelekhaips Ayal santhosh madhavan casumayi bandhapett madathinepatti valare moshamayi samsarichu
@@gauthammahesh4809 Didn't see that, Gautham
@@sreelekhaips Athu kananda athan nallath madathine valare vulgar ayi paranjirikkuvanu valare pazhaye oru video anu athu ayal jailil pokunnathinu munb ullath
@@gauthammahesh4809 😅😅
Karma is true. He passed away. !
Yes!
Apol ips kitiyal um alukal veruthe vidille
ഒട്ടുമില്ല, കൂടുതൽ പ്രശ്‌നങ്ങളാണ്!
@@sreelekhaips njan valiya kaaryathil kas nte coaching oke eduthu padike anu
@@parvathy2502 ellam risk thanne an pedikathe comfort zone irikan patilla dear dairyam ayi prepare avoo❤
ഇന്നാണ് വാ൪ത്ത തെറ്റാണെന്നു ഞാൻ മനസിലാക്കിയതു
🙏
Kazhinja divasam santhosh maadhavan marikkukayum cheythu
അതെ..
@@sreelekhaips mam ellavarkkum reply kodukndallo thank you so much..
@@sreelekhaips mam nammude okke opinion vaayichuennu ariyumbol bhayankara santhosham
U r facing this much problem.Then think about orďinary ladies.
Yes, I always think of the poor silent women
ജോമോൻ പുത്തൻപുരയ്ക്കൽ അല്ലേ മറ്റേ വ്യക്തി?
👍
Profesional jealous.....ellayidathum und
മാഡം വളരെ സത്യസന്ധയായ ഒരു ഉദ്യോഗസ്ഥ ആയിരുന്നു എന്നതിൽ സംശയം ഇല്ല. പക്ഷെ ദിലീപിന്റെ കേസിൽ നടത്തിയ അഭിപ്രായ പ്രകടനം അനവസരത്തിൽ ഉള്ളതായി പോയി. ദിലീപിന്റെ ബന്ധുക്കൾ പോലും ദിലീപിന് പരോക്ഷം ആയിട്ടെങ്കിലും കേസിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നതായി കരുതുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് മാഡം ഇപ്പോഴേ ഒരു ക്ലീൻ chit നൽകേണ്ട ആവശ്യം ഇല്ലായിരുന്നു.. കേസിൽ യാതൊരു involvement ഉം ഇല്ലാത്ത ഒരാൾ ചെയ്യുന്ന പ്രവർത്തികൾ അല്ല അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളതും എന്നതും സംശയത്തിന് ഇട നൽകുന്നതാണ്..
നിങ്ങൾ അയാളുടെ ബന്ധുവാണോ? പത്രങ്ങൾ പറയുന്നത് മാത്രമേ വിശ്വസിക്കൂ, അല്ലെ?
@@sreelekhaips.. ഞാൻ ദിലീപിന്റെ ബന്ധുവും അല്ല ശത്രുവും അല്ല. പത്രങ്ങൾ പറയുന്നത് മുഴുവൻ സത്യം ആണെന്ന് കരുതുന്നും ഇല്ല. പക്ഷെ അദ്ദേഹം ഈ കേസിനോട് react ചെയ്യുന്ന രീതി ഒരു നിഷ്കളങ്കന്റെ അല്ല എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസിലാകും. അത്രേയുള്ളൂ..
@@thulasishanmughan1980 അതും മാധ്യമങ്ങളിലൂടെയല്ല നിങ്ങൾ കണ്ടത്? സാമാന്യ ബുദ്ധി!
@@sreelekhaips വേറെ ഏത് രീതിയിൽ ആണ് മാഡം പൊതുസമൂഹത്തിന് വിവരങ്ങൾ അറിയാൻ കഴിയുക.. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പുറത്ത് വരുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ ഒരു സ്വയം വിശകലനം നടത്തി അഭിപ്രായം രൂപീകരിക്കുകയല്ലേ നിവർത്തി ഉള്ളൂ. സത്യം അറിയാൻ മറ്റെന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരൂ..
@@thulasishanmughan1980 പറഞ്ഞു തരാം... 1.1.2023 തീയതി 6 PM ന് ഞാൻ LIVE ആയി TH-cam വരുമ്പോൾ ഇതിനുള്ള മറുപടി പറയാം. ദയവായി കാണൂ..
😂😂Lot of,, frauds,, are acting as the,, public servants,, for their,, bread winning,, without sweating... 🥇🥇😋
താങ്കളും ഈ പറയുന്ന പൊലിസ് ചോറ് കുറേക്കാലം ഉണ്ടതല്ലേ,,,,താങ്കൾ പറഞ്ഞതുപോലെ താങ്കൾ ഇ പറയുന്നതിനെ അപ്പടി മുള്ളോടെ വിഴുങ്ങാൻ ഇച്ചിരി പ്രയാസമാണ് മാഡം,,,,!!!
കള്ള പേരിലും ചിത്രത്തിലും ഇതുപോലുള്ള comments എഴുതുന്നവർക്കു മറുപടിയില്ല... Sorry
Nighalle nuna parisodhannaku vidheyamakkenddathundu
ഓ, ആ കള്ളസ്വാമിയുടെ അടുത്ത ആളാണല്ലേ നിങ്ങൾ?
ഈ വാർത്ത കേട്ട കാലത്ത് തന്നെ അത് നുണയാണ് എന്ന് അറിയാം, പക്ഷെ എൻ്റെ സംശയം ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുമ്പോഴും ഇത്തരം വാർത്ത പടച് വിടുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത് എന്താണ് എന്നതായിരുന്നു
ഇതൊക്കെ ചെയ്യിക്കുന്നതും ഉയർന്ന പദവിയിൽ ഇരിക്കുന്ന ആൾ തന്നെയായതുകൊണ്ട്
ഇക്കാര്യത്തിൽ നിങ്ങൾ പറയുന്നതു നൂറു ശതമാനവും വിശ്വസനീയമാണ്. കള്ള മന്ത്രവാദികൾ നഗ്നപൂജ നടത്തുന്നത് സാധാരണയായി നല്ല അഴകുള്ള വടിവൊത്ത ശരീരമുള്ള സുന്ദരികളായ സ്ത്രീകളെ വച്ചാണ്. ഇതിപ്പോ.... തീർച്ചയായും കള്ളവാർത്തയാവാനാണ് വഴി
You said it! @whoever! (Whatever your real name is!)🤣🤣
👍👍👍👍
🙏🙏🙏🙏
❤❤❤❤
👍👍👍👍
❤❤❤