SREELEKHA IPS-152; He Killed in Fear! സസ്നേഹം ശ്രീലേഖ-152; അവൻ കൊന്നത് ഭയപ്പാടിൽ!

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • He was branded as a coldblooded murderer who killed his own father, but I found him living in constant fear.
    അവൻ അറിയപ്പെട്ടത് സ്വന്തം പിതാവിനെ കൊന്ന ക്രൂര ഘാതകൻ എന്നാണെങ്കിലും ഞാൻ കണ്ടത് നിരന്തരം ഭയത്തിൽ ജീവിക്കുന്ന ഒരാളെയാണ്.
    Join this channel to get access to perks:
    / @sreelekhaips

ความคิดเห็น • 124

  • @josebidhu268
    @josebidhu268 4 หลายเดือนก่อน +18

    Parenting എങ്ങനെ ആവരുത് എന്നതിന്റെ ഒരു നല്ല ഉദാഹരണം 😢

  • @NM-vs5lg
    @NM-vs5lg 4 หลายเดือนก่อน +7

    മിക്ക വീടുകളിലും മൂത്ത കുട്ടികൾ ആയിരിക്കും ഏറ്റവും കൂടുതൽ അടിയും തൊഴിയും കൊണ്ടിട്ടുള്ളത്. The young man's father is a monster. A clear case of narcissism. മകനെ ഓർത്തു വിഷമം തോനുന്നു. Just imagine, സ്നേഹം കൊടുക്കേണ്ടവർ വെറുപ്പ് മാത്രം കൊടുത്താൽ എത്രമാത്രം ആ കുഞ്ഞിന്റെ മനസ് വേദനിച്ചിരിക്കും. വർഷങ്ങളായി മനസ്സിൽ ഉറങ്ങിക്കിടന്ന വേദനകൾ ഒരു കൊലപാതക രൂപത്തിൽ പുറത്തേക്കു വന്നു എന്നുമാത്രം. സ്നേഹം കിട്ടിയാൽ മാത്രമേ സ്നേഹം കൊടുക്കാൻ സാധിക്കു. I hope he finds the right love and care he deserved. Only an unconditional love can heal his heart. ❤

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      You have a mother's heart!❤

  • @rajeshpn5081
    @rajeshpn5081 4 หลายเดือนก่อน +3

    കാര്യമാത്ര പ്രസക്തമായ നല്ല അവതരണവും സന്ദേശവും.

  • @tholoorshabu1383
    @tholoorshabu1383 4 หลายเดือนก่อน +2

    വളരെ ലളിതവും മനോഹരവുമായ വസ്ത്രധാരണവും അന്ത:രീക്ഷവും. വിഷയവും❤ മാതാപിതാക്കളെയും പോലീസിനേയും മറ്റു മനുഷ്യരായ സകലരെയും ബഹുമാനിയ്ക്കുകയും, തന്നെ സൃഷ്ട്ടിച്ചവനെ മാത്രം ഭയപ്പെടുകയും ചെയ്യുകയാണ് നല്ലത്. അഥവ മക്കളെ ദൈവഭയത്തിൽ ചെറുപ്പം മുതൽ നാം വളർത്തുക - നാം വളരുക .❤ ഇനി ദൈവഭയം എന്നാൽ ദൈവഭയ ഭക്തി ബഹുമാനമാണ്. ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ..❤❤❤

  • @zubairahmedcpm7968
    @zubairahmedcpm7968 4 หลายเดือนก่อน +9

    Madam, in 2011, I was working at Viyur Central Prison as a warden. While on duty, I came to know that a drug-addicted prisoner sexually harassed a young inmate. I warned the offender not to repeat it. Out of revenge, during a trial at the JFCM Court, Ernakulam, the offender falsely complained to the magistrate that I had assaulted him at a specific time and date. I received a direct show cause from the court. Fortunately, I was not on duty at that particular time and date. I presented the records before the magistrate and escaped further consequences.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +5

      Yes Zubair.. Such things happen to uniformed officers. You boldly faced it before court! 👍🏻👍🏻All the best.

  • @q-mansion145
    @q-mansion145 หลายเดือนก่อน +1

    ഭയത്തിൽ ഒരു കൊലയല്ല. ഭയത്തിൽ ഒരു കൊലപാതകം ❤

  • @rejipathiyil9269
    @rejipathiyil9269 หลายเดือนก่อน +1

    ഈ ഷെറിൻ ഇപ്പോൾ എന്റെ ഒരു ഫ്രണ്ട് ആണ്,,,ഷെറിന്റെ അമ്മയുടെ വീട് എന്റെ വീടിന് തൊട്ട് അടുത്താണ്,, പന്തളം, കുരമ്പാലയിൽ,,ഈ ഷെറിൻ ഇത് ചെയ്തു എന്ന് നമുക്കൊരിക്കലും വിശ്വസിക്കാൻ പറ്റില്ല,, അത്ര പാവം,,

  • @lavenderthoughts5103
    @lavenderthoughts5103 4 หลายเดือนก่อน +5

    എന്റെ വീട്ടിലും ഉണ്ട് അതുപോലൊരു അച്ഛൻ. അച്ഛൻ എന്ന വാക്കിന്റെ വില കളയാൻ 😔

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      അയ്യോ...!

    • @christochiramukhathu4616
      @christochiramukhathu4616 หลายเดือนก่อน

      കണ്ടിട്ട് ഫെമിനിച്ചി ആണെന്ന് തോന്നുന്നല്ലോ

  • @rajeshktym
    @rajeshktym 4 หลายเดือนก่อน +10

    പേരൻ്റിംഗ് നമ്മുടെ സമൂഹത്തിൽ താരതമ്യേനെ പ്രാധാന്യമില്ലാത്ത ഒരു വിഷയമാണ്, രാജ്യത്തെ പൗരൻമാരെ രൂപപെടുത്തുന്നതിൽ പ്രധാന്യമുള്ള ഈ വിഷയം അപ്രധാനമായി പോകുന്നത് നമുക്ക് അതിലും വലിയ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്നതിനാലാവാം. സാമൂഹികസുരക്ഷവിഭാഗമൊക്കെ വാർഡുതലത്തിൽ ബാല്യത്തിലെ പീഡനം അനുഭവിയുന്ന കുട്ടികളെ കണ്ടെത്തി പരിഹാരം കാണുന്ന ഒരു സംവിധാനം നടപ്പിലാക്കിയാൽ സുരക്ഷിതമായ സമൂഹവും നല്ല മനുഷ്യരുള്ള നാടുമായി നമുക്കും മാറാൻ കഴിയും

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      അതേ, രാജേഷ്! Thanks.

  • @user-fk2pe6bp7v
    @user-fk2pe6bp7v 4 หลายเดือนก่อน +4

    ഹലോ mam Enikke mamine kaanumbol valiya oru aashwaasamasnu. Maminte ശബ്ദം ഒന്ന് കേട്ടാൽ മതി. ഞാൻ ഇന്നു വരെ maamine നേരിട്ട് കണ്ടിട്ടില്ല. എന്നെ കുറെ പേര് കളിയാക്കാനും പുച്ഛിക്കാനും തുടങ്ങി. ഞാൻ എന്റെ lifilootu മാമിനെ കേറ്റിവെച്ചു എന്റെ കൂടെ ഒരാൾ ഉള്ളതു പോലെ ഒരു ധൈര്യം enikke kitti. Videos ഒക്കെ കാണാറുണ്ട്. ഞാൻ 8th (2011)standard പഠിക്കുമ്പോൾ അന്വേഷിക്കാൻ തുടങ്ങിയതാണ് ആരാണ് കേരളത്തിലെ ആദ്യത്തെ വനിതാ ips ഓഫീസർ എന്നത്. കോളേജിൽ പഠിക്കുമ്പോൾ (year-2022) അപ്പോഴാണ് enikke അതിനുള്ള answer കിട്ടിയത്. Maminte kore ഫോട്ടോസ് എന്റെ കയ്യിൽ ഉണ്ട്.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +6

      അതെയോ, മോനെ? എല്ലാ വീഡിയോകളും കാണുന്നതിൽ സന്തോഷം... മറ്റുള്ളവർ പറയുന്നതൊന്നും കാര്യമാക്കണ്ട.. സ്വയം നല്ലതെന്നു തോന്നുന്ന കാര്യങ്ങളിൽ വിശ്വസിക്കൂ.. 😃

  • @inspacepalakkad8206
    @inspacepalakkad8206 หลายเดือนก่อน

    ഞാൻ മാത്രം ശരി എന്ന് കരുതുന്ന അച്ഛന്മാർ. പുറമെയുള്ള വ്യക്തികളുടെ മുന്നിൽ വെച്ചും യുവാവായ മക്കളെ താഴ്ത്തിക്കെട്ടി സംസാരിക്കും. സ്വന്തമായ വ്യക്തിത്വം അനുവദിച്ചു കൊടുക്കാത്തത് ആ വ്യക്തിയെ ഇല്ലാതാകുന്നതിന് തുല്യമാണ്. ഞാനും ഒരു അനുഭവസ്ഥൻ ആയിരുന്നു. Thank you Mam.❤

  • @user-xy5mk6yo3j
    @user-xy5mk6yo3j 4 หลายเดือนก่อน +2

    സല്യൂട്ട് മാഡം. 🌹 . 👍 🇮🇳

  • @sureshnair2393
    @sureshnair2393 4 หลายเดือนก่อน +2

    Good morning with a salute madam. Nice video with a new information Thanks ❤❤❤. Parents are making their children culprits. Many Parents don't know about child psychology.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Good morning Suresh. Yes, you nailed it!

  • @yaminivijay24
    @yaminivijay24 4 หลายเดือนก่อน +2

    Salute mam, a relevant topic ....an eye opener episode for such parents who beat their kids or use abusive languages for simple mistakes.....
    Such abnormal behaviour must have been passed one generation after another.....no one to correct or stop .

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      You are correct, dear Yamini!

  • @AnilKumar-ug9dc
    @AnilKumar-ug9dc 4 หลายเดือนก่อน +1

    Excellent narration.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Thank you Anil.. 🙏🏻🥰

  • @berleymathew9390
    @berleymathew9390 3 หลายเดือนก่อน

    Nice presentation & very good example on parenting

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Thanks a lot

  • @kannannair2618
    @kannannair2618 4 หลายเดือนก่อน +3

    കൊലപാതക കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു എന്ന് പത്രത്തിൽ വായിച്ച് താഴേക്ക് വായിച്ചാൽ മുപ്പത് കേസിൽ പ്രതിയാണ്,ഒരു കൊലപാതക കേസിൽ ഒരു മാസം മുൻപ് ജാമ്യത്തിൽ ഇറങ്ങിയയാളാണ് എന്ന് കാണാം.നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കുഴപ്പമാണ്,മാറേണ്ടിയിരിക്കുന്നു 😢

  • @dr.baburajan4900
    @dr.baburajan4900 4 หลายเดือนก่อน +2

    Good morning madam
    Todays vedio give some message to the siciety
    The parenting system is respinsiblle for the developing antisocial children to a certain extent
    If the childrens brought up in a rude and very strict and without any freedom naturally they willbecome aggressive cruel and unsatisfied to the society
    The develp ment of personality is very important in childhood and from the home itself
    Thanku mana ur very good ptresentation
    Wish u all the best
    ❤❤❤❤❤

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Thank you for watching the video & for your valid comments Dr Baburajan. 🙏🏻😍🙏🏻

  • @JobinTensingT
    @JobinTensingT หลายเดือนก่อน

    He should have been given bail and pardoned...

  • @priyawarrier3160
    @priyawarrier3160 4 หลายเดือนก่อน +1

    സല്യൂട്ട് മാം ❤

  • @girijakrishnakumar1527
    @girijakrishnakumar1527 4 หลายเดือนก่อน

    GOOD MORNING CHECHI & THANKS FOR THE GREAT VIDEO❤YOUR MOTHERLY LOVE & AFFECTION .....REALLY APPRECIABLE DEAR❤ MAY GOD BLESS YOU & THE FAMILY🙏🙏🙏

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      Thanks a lot, dearest Girija! God bless you too!🥰

  • @riyarahul362
    @riyarahul362 หลายเดือนก่อน

    Ente fatherum ingane aayirunnu.. Ishtamulla course padikkan polum sammathichirunnilla. 😢

  • @samuelmohind
    @samuelmohind 4 หลายเดือนก่อน +2

    Happy easter chechi.parentssinthe nirbandha budhi palareyyum zero aakkiyyittundu.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +2

      ശരിയാണ് സാമുവൽ... ഈസ്റ്റെർ ആശംസകൾ!🎉

  • @rijotjoseph1532
    @rijotjoseph1532 4 หลายเดือนก่อน +1

    Hai, happy Easter god bless you.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Same to you!

  • @shobhithashajahan4794
    @shobhithashajahan4794 2 หลายเดือนก่อน

    ഹായ് മേഡം സുഖം ആണോ ❤❤

  • @SunilKumar-zq8ys
    @SunilKumar-zq8ys 4 หลายเดือนก่อน

    Hi madam good morning story very nice 👍 God bless you 🙏🌹♥️ you are family 💞🙏🌹

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Thank you so much Sunil

  • @issaccj2746
    @issaccj2746 4 หลายเดือนก่อน

    🙏🏽🙏🏽🙏🏽സല്യൂട്ട് മാം

  • @sujapanicker7179
    @sujapanicker7179 4 หลายเดือนก่อน +1

    സ്ഫടികം സിനിമ pole😎

  • @rijotjoseph1532
    @rijotjoseph1532 4 หลายเดือนก่อน +1

    I am studying psc notebook and trying for pg.

  • @bp2814
    @bp2814 4 หลายเดือนก่อน

    I’m a big fan of you❤. Ella episodes um kanarundu .

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Thank you!👍🏻🙏🏻

    • @bp2814
      @bp2814 4 หลายเดือนก่อน +1

      @@sreelekhaipsothiri sneham aanu mamm nodu . I tell my friends that they should listen to your talks more than listening to priest’s speeches. 😂. I strongly believe that the formative years in a child’s life is very crucial in deciding their future. I have heard from my in laws “pillere adichu valarthanam” I never believed that, I gave my children the best happy childhood. I had a very happy childhood and I believe I’m a happy person because of that. Thank you so much for sharing your experiences. I feel listening to you is like watching a movie on screen. You are an amazing story teller. Much love - Beena

  • @saheerxavi5061
    @saheerxavi5061 2 หลายเดือนก่อน

    Sound system onnu shariyaakkiya nannavum.

  • @muhammedyafis6576
    @muhammedyafis6576 16 วันที่ผ่านมา

  • @yacobdontworry.iftheweathe1811
    @yacobdontworry.iftheweathe1811 4 หลายเดือนก่อน

    very nice

  • @sujapanicker7179
    @sujapanicker7179 4 หลายเดือนก่อน +1

    പുരുഷന്മാർ അയാൾ സ്നേഹം പ്രേകഠിപ്പിക്കരുതെന്നാണല്ലോ സമൂഹം പറയുന്നത് ഇതൊക്കെ എന്ന്‌ മാറും 😒☹️

  • @greeshma9763
    @greeshma9763 4 หลายเดือนก่อน

    Good morning Madam..... Happy Easter...❤

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Same to you, Greeshma

  • @ambikamenon1212
    @ambikamenon1212 4 หลายเดือนก่อน

    Good morning ,Happy Easter madam

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Good morning, Ambi.. Happy Easter to you too

  • @lekhasaji6894
    @lekhasaji6894 4 หลายเดือนก่อน

    Respect❤️

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 4 หลายเดือนก่อน

    Happy Easter Madam.❤Mrs basheer.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Happy Easter dear Mrs Basheer!

  • @HariKumar-su3jm
    @HariKumar-su3jm 4 หลายเดือนก่อน

    Good morning madam

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Good morning Hari

  • @kiranrs6831
    @kiranrs6831 4 หลายเดือนก่อน +1

    ഈ സംഭവം പത്രത്തിൽ വായിച്ചപ്പോ, ഇതിലെ വില്ലൻ മകൻ ആയിരിന്നു, പക്ഷേ ഈ സംഭവം 2016 ൽ ആയിരുന്നോ 😮

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      അതെയല്ലോ...

  • @mithunchry3907
    @mithunchry3907 4 หลายเดือนก่อน

    സുഖമാണോ മാഡം 🥰

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      അതേ.. സുഖമാണ്

    • @realman7768
      @realman7768 3 หลายเดือนก่อน

      സുഖകുറവുണ്ട്.

  • @meenu1990able
    @meenu1990able 4 หลายเดือนก่อน

    ❤❤❤

  • @kannannair2618
    @kannannair2618 4 หลายเดือนก่อน

    #happyeaster ❤

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      Happy Easter to you too

  • @shanavasjr
    @shanavasjr 4 หลายเดือนก่อน

    👍👍

  • @rajivyamama
    @rajivyamama 4 หลายเดือนก่อน

    ❤❤❤❤

  • @sunilkumaribaby7074
    @sunilkumaribaby7074 4 หลายเดือนก่อน

    Thanku madam for your police story❤️❤️❤️

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      🙏🏻👍🏻🙏🏻

  • @anilkumar-yx9rd
    @anilkumar-yx9rd 4 หลายเดือนก่อน

    🌹🌹🌹🌹

  • @VenugopalS-bk1vy
    @VenugopalS-bk1vy 4 หลายเดือนก่อน

    🎉🎉🎉

  • @abhilasha5944
    @abhilasha5944 4 หลายเดือนก่อน

    Hii maam

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Hi Abhilash...

    • @abhilasha5944
      @abhilasha5944 4 หลายเดือนก่อน

      വീഡിയോസ് എല്ലാം കാണാറുണ്ട്

  • @neo3823
    @neo3823 4 หลายเดือนก่อน

    Madam workil burn out akunu 😢 Work pressure from boss toxic colleague . what is the best attitude to survive should I call out and counter every incident or close eyes sometimes 😢 oru suggestion parayamo ?

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      താമസിയാതെ ഇതെക്കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്യാം. അതുവരെ സ്വയം വിശ്വസിച്ചു ജോലി ചെയ്യൂ.

    • @neo3823
      @neo3823 4 หลายเดือนก่อน

      @@sreelekhaipsThanks 🙏🏻

  • @christochiramukhathu4616
    @christochiramukhathu4616 หลายเดือนก่อน

    ചെങ്ങന്നൂർ സ്വദേശിയായ ഇവൻ പക്ഷേ അപ്പൻറെ ശരീര ഭാഗങ്ങൾ ചങ്ങനാശ്ശേരി ഭാഗത്ത് പലയിടത്ത് ആയിട്ടാണ് എറിഞ്ഞു കളഞ്ഞത്. ഭോഷനായ ഒരു അപ്പൻ. പണമാണ് ദൈവം എന്ന് കരുതിയ പോഷൻ.

  • @christochiramukhathu4616
    @christochiramukhathu4616 หลายเดือนก่อน

    പല കാരണങ്ങളിൽ ഒന്നാകാം ഭയം. എന്നാൽ പ്രധാനകാരണം പ്രതികാര ചിന്തയാണ്. മനുഷ്യനെതിരെയുള്ള എല്ലാ ആക്രമണങ്ങൾക്കും കടുത്ത ശിക്ഷ നൽകണം.

  • @rajeswarig3181
    @rajeswarig3181 4 หลายเดือนก่อน

    ❤❤🎉

  • @tvoommen4688
    @tvoommen4688 หลายเดือนก่อน

    Domestic violence ന്
    case ചാർജ് ചെയ്യാൻ ഇപ്പൊൾ വകുപ്പ് ഉണ്ടല്ലോ. ഇത് ഭാര്യയെ തല്ലിയാൽ മാത്രമല്ല ചെറിയ കുട്ടിയെ തല്ലിയാലും ബാധകം ആക്കണം as in US.

  • @preethuu9625
    @preethuu9625 2 หลายเดือนก่อน

    Better to stay away from such parents

  • @beenabeena1150
    @beenabeena1150 4 หลายเดือนก่อน

    Some bloody fathers are like that

  • @sussygeorge7641
    @sussygeorge7641 4 หลายเดือนก่อน

    അങ്ങനെ ആണെങ്കിൽ ആയാൽ മറ്റു മക്കളെയും ഉപദ്രവിച്ചേനെ. മൂത്ത മകൻ അയാളുടെ ആയിരിക്കില്ല😅

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      അങ്ങനെ അനുമാനത്തിലെത്താൻ ആവില്ല.

  • @asyourclassmate2512
    @asyourclassmate2512 4 หลายเดือนก่อน

    Hiii❤❤❤

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      Hi, Classmate! 😅

    • @asyourclassmate2512
      @asyourclassmate2512 4 หลายเดือนก่อน

      @@sreelekhaips thank you 😉💕

  • @thomasmenachery8780
    @thomasmenachery8780 4 หลายเดือนก่อน +1

    Indian jails are no better than hell.
    It's a big shame.
    It's for animals. Not for people.
    It's not a reformatory.
    It makes you far worser individual.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +2

      Jails are the same everywhere.. Not just in India, Thomas.

  • @surej.k.m.4971
    @surej.k.m.4971 4 หลายเดือนก่อน

    Madam, surely, Sherin John's father's atrocious and discriminatory attitude towards Sherin right from his childhood days had adversely impacted Sherin, whose aptitude and outlook his very parents didn't attempt to care to gauge.
    In a nutshell, Sherin lacked full-fledged parental care all through.
    May your narration of this instance go a long way in serving to enlighten parents with regard to upbringing children!

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      I hope so, dear Surej!

    • @surej.k.m.4971
      @surej.k.m.4971 4 หลายเดือนก่อน

      ​​​​@@sreelekhaipsFurthermore, it's quite puzzling and surprising how such a well-off father came to beat his own son with whatever object he manage to access, i.e., stick, belt, etc.! Either the very father was preoccupied with some other shady private issues or he was a psychopath.
      Many a time did I happen to see men and women of the nomadic pavement dwelling community beating their tiny children with objects like stick and even with broom, showering filthy abuses. This can be attributable to their being fed up with their poor and harsh living conditions and their having little education.
      It is time our criminal justice system needed to meticulously take certain minute angles into consideration while extending bail and dispensing justice.

  • @sujapanicker7179
    @sujapanicker7179 4 หลายเดือนก่อน

    ജെയിലിലും jeyilo😮

  • @mohammedtk8413
    @mohammedtk8413 4 หลายเดือนก่อน

    പരസ്പരം വിട്ടുവീഴ്ച്ച ഇല്ലക്കിൽ കുടുംബം തകർന്നു പോകും മാഡം

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      വളരെ ശരിയാണ്!

  • @rajukg1596
    @rajukg1596 4 หลายเดือนก่อน

    ഈ സംഭവത്തിൽനിന്നും ആരെങ്കിലും എന്തെങ്കിലും പഠിച്ചോ

  • @baijutvm7776
    @baijutvm7776 4 หลายเดือนก่อน

    കേട്ടതിൽ നിന്ന് മനസ്സിലാകുന്നത്, ആ മകൻ തന്നെയാണ് പണം മോഷ്ടിച്ചത് എന്ന് തന്നെയാണ്, പട്ടാള ട്രെയിനിംഗ് കഴിയുമ്പോൾ തന്നെ ഒരാൾ സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിതരീതികൾ പുലർത്തുന്നവരായി മാറാറുണ്ട്.., മറ്റ് മക്കളിൽ നിന്ന് വ്യത്യസ്തമായി ഈ മകനെ മാത്രം അച്ഛൻ ശിക്ഷിക്കുന്നു എന്നുണ്ടെങ്കിൽ തക്കതായ കാരണം ഉണ്ടാകും.. ഇത് ഒരിക്കലും ഭയം കൊണ്ട് നടത്തിയ കൊലപാതകം അല്ല, തികച്ചും ആസൂത്രിതമായ രീതിയിൽ, കൊടും ക്രിമിനലുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന രീതിയിൽ ഒരു മനുഷ്യശരീരത്തെ പല കക്ഷണങ്ങളാക്കി വിദഗ്ദമായി ഒളിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല... ഒരു പരിഗണയും കൊടുക്കാതെ ഇവനൊക്കെ വെടിവെച്ചു കൊല്ലാൻ ഇന്ത്യൻ നിയമവ്യവസ്ഥക്ക് കഴിയുമെങ്കിൽ നന്നായിരുന്നു.. നാട്ടിൽ ഇത്രയും സാമ്പത്തികം ഉണ്ടായിട്ടും പണത്തിന് വേണ്ടി ആർത്തിമൂത്ത് അമേരിക്കയിൽ പോയി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആ അമ്മയും ഈ കുറ്റകൃത്യത്തിൽ പരോക്ഷമായി പങ്കാളിയാണ്.. സ്വന്തം ഔദ്യഗിക ജീവിതം പോലും ഉപേക്ഷിച്ചു, നാടും വീടും,, സമ്പത്തുമൊക്കെ മാറ്റിവച്ച്, ഒരുപക്ഷെ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അമേരിക്കയിൽ പോയി, മൂന്ന് മക്കളെയും വളർത്തി വലുതാക്കിയ ആ അച്ഛനായിരിന്നു ശരിയായ മനുഷ്യൻ...

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +3

      അങ്ങനെയൊരു കാഴ്ചപ്പാടാണ് പോലീസ് കേസിലും കണ്ടത്! എങ്കിലല്ലേ കോടതി അവനെ ജീവപര്യന്തം ശിക്ഷിക്കൂ.. Baiju പോലീസ് ആകേണ്ടതായിരുന്നു! 😄

    • @baijutvm7776
      @baijutvm7776 4 หลายเดือนก่อน

      @@sreelekhaips ❤👍

  • @hariprasanth921
    @hariprasanth921 4 หลายเดือนก่อน

    കോട്ടയം sp അല്ല ആലപ്പുഴ sp ashokkumar sir ആർന്നു

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      ശരിയാണ്... തെറ്റ് ചൂണ്ടിക്കട്ടിയതിന് നന്ദി 🙏🏻🥰

  • @hariprasanth921
    @hariprasanth921 4 หลายเดือนก่อน

    ജോൺ കുറച്ചു തരികിട ആയിരുന്നു. അയാൾക് പല തരത്തിലുള്ള weakness കളും ഉണ്ടാർന്നു

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      ആണോ, ഹരി??

  • @neo3823
    @neo3823 4 หลายเดือนก่อน

    TH-cam is good Madam will act like a digital diary 📔 it helps your personal branding and people will remember your service long time 👍

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน +1

      I do these videos more for educating & creating awareness among the viewers!

    • @neo3823
      @neo3823 4 หลายเดือนก่อน

      @@sreelekhaipsThanks madam it really broadens our view of Police system and decision makers at the helm which general public are unaware

  • @AnahitasHomeStyle
    @AnahitasHomeStyle 4 หลายเดือนก่อน

    ❤❤❤

  • @musthafavanj
    @musthafavanj 4 หลายเดือนก่อน

    👍👍

  • @sreeharisreeharisnair8552
    @sreeharisreeharisnair8552 4 หลายเดือนก่อน

  • @windwind853
    @windwind853 4 หลายเดือนก่อน

    ❤❤❤❤

  • @salamkinara8841
    @salamkinara8841 4 หลายเดือนก่อน

    ❤️❤️❤️

  • @lekshmi7007
    @lekshmi7007 4 หลายเดือนก่อน

    ❤❤❤