SREELEKHA IPS-154; Strange Death in Women's Jail സസ്നേഹം ശ്രീലേഖ-154; വനിതാജയിലിലെ അസാധാരണ മരണം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • The death of accused in Pinarayi murder case at Kannur Women's Prison raised eyebrows.
    കണ്ണൂർ വനിതാ ജയിലിൽ പിണറായി കൊലപാതകക്കേസിലെ പ്രതിയുടെ മരണം ദുരൂഹം.
    Link to old video- • SREELEKHA IPS- 54- Doe...
    Join this channel to get access to perks:
    / @sreelekhaips

ความคิดเห็น • 187

  • @sreelekhaips
    @sreelekhaips  5 หลายเดือนก่อน +44

    എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ, സമ്പൽ സമൃദ്ധമായ വിഷു ആശംസകൾ!

    • @asyourclassmate2512
      @asyourclassmate2512 5 หลายเดือนก่อน +1

      💕

    • @Anirdhsukumar
      @Anirdhsukumar 5 หลายเดือนก่อน +1

      🙏🏻🙏🏻

    • @sheenasuresh2806
      @sheenasuresh2806 5 หลายเดือนก่อน +1

      Wishing you a very happy and a prosperous Vishu ❤

    • @executionerexecute
      @executionerexecute 5 หลายเดือนก่อน +1

      HAPPY VISHU MADAM💗💗

    • @aarushnair3551
      @aarushnair3551 5 หลายเดือนก่อน

      😊😊​@@Anirdhsukumar

  • @girijakrishnakumar1527
    @girijakrishnakumar1527 5 หลายเดือนก่อน +2

    REALLY, FEEL SO SAD ........ ANYWAY, THANKS FOR SHARING !!! HAPPY VISHU CHECHI💐💐💐

  • @sureshnair2393
    @sureshnair2393 5 หลายเดือนก่อน +3

    Happy Vishu to you and all subscribers ❤❤❤. Thanks for Nice video again

  • @abhimonayi9309
    @abhimonayi9309 2 หลายเดือนก่อน +2

    എനിക്ക്. ഒത്തിരി ഇഷ്ടമുള്ള വ്യക്തിതങ്ങളിൽ. ഒരാളാണ് medam,. ഞാൻ. പ്ല്ടുവിന് പഠിക്കുമ്പോൾ. Sociology. Project ന് types of family എന്ന topic ന് nuclear family kk eg: ആയി മെടത്തിൻ്റ് family pic ആണ് ഒട്ടിച്ചെത് 😅 അന്ന് എൻ്റെ sir ആണ് medathe പറ്റി എന്നോട് പറഞ്ഞ് തന്നത്, അന്ന് മുതൽ medathod തോന്നിയ ഇഷ്ടവും bahumanavumanu ഇന്ന് ഈ ചാനൽ കണ്ടപ്പോഴും ഉള്ളത്, ആദ്യമായ്. ചാനൽ കണ്ടപ്പോൾ തന്നെ കുറെ സ്റ്റോറി ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു എന്നെ പോലെ ഒത്തിരി സ്ത്രീകൾക്ക് പ്രചോദനമകാൻ MEDATHINU കഴിയട്ടെ ❤GOD BLESS. FOR EVER MEDAM ❤

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +1

      നല്ല കമെന്റിനു വളരെ നന്ദി... 🙏🏻🥰

    • @abhimonayi9309
      @abhimonayi9309 2 วันที่ผ่านมา

      Thank you ma'am 💖

  • @amsankaranarayanan6863
    @amsankaranarayanan6863 5 หลายเดือนก่อน +1

    Happy Vishu, Sreelekha Madam 🌹🌹

  • @truebag1107
    @truebag1107 5 หลายเดือนก่อน

    Informative.......😊
    Happy Vishu Mam

  • @rayanriyas4
    @rayanriyas4 3 หลายเดือนก่อน +1

    Salute madam ❤

  • @Anirdhsukumar
    @Anirdhsukumar 5 หลายเดือนก่อน +1

    Happy Vishu

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      To you too..!

  • @aarushnair3551
    @aarushnair3551 5 หลายเดือนก่อน

    Happy Vishu ma'am

  • @sanjayms9860
    @sanjayms9860 หลายเดือนก่อน

    ഓഡിയോ കുറച്ചു കൂടെ ക്ലിയർ ആക്കണം മാഡം.. എക്കോ ഫീൽ ചെയ്യുന്നു

  • @deepukb
    @deepukb 5 หลายเดือนก่อน +1

    Salute❤

  • @yaminivijay24
    @yaminivijay24 5 หลายเดือนก่อน

    Salute mam , thanks for sharing real story behind mass killing in some families.....
    Happy Vishu mam ....

  • @danasanthosh3794
    @danasanthosh3794 5 หลายเดือนก่อน

    Happy vishu mam sreelekha 💞💞💞💞

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 5 หลายเดือนก่อน

    Looking nice. Happy Vishu!

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu to you too!

  • @AnahitasHomeStyle
    @AnahitasHomeStyle 5 หลายเดือนก่อน

    ❤❤❤❤

  • @dr.baburajan4900
    @dr.baburajan4900 5 หลายเดือนก่อน

    Good evening madam
    Wish u a happy vishu
    Sorry to see the vedio today morning
    Since Iwas in ahospital for some health issues
    Todays vedio is really happened to my district
    Atragic incident
    Thank u so much for ur vedios
    God bless u
    With regards and respect

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Thanks doctor Baburajan. Please take care of your health, pray that you get well soon…

  • @banvatoi-kg2zn
    @banvatoi-kg2zn 3 หลายเดือนก่อน

    Newsil ezhudhi varuna kadhakal mathram alukal vishwasichu vila iruthum shabikum sathyavastha paladhaerikum

  • @robinjoseph1492
    @robinjoseph1492 5 หลายเดือนก่อน

    Thank you mam,
    Happy Vishu ❤

  • @malavika6206
    @malavika6206 5 หลายเดือนก่อน

    Belated happyy vishu mam...🎉

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      🙏😍🙏

  • @HariKumar-su3jm
    @HariKumar-su3jm 5 หลายเดือนก่อน

    Gud mrng madam & happy vishu

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu dear!

  • @radhika7691
    @radhika7691 5 หลายเดือนก่อน

    Happy Vishu Ma'am ❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu, Radhika

  • @sebastianaj728
    @sebastianaj728 2 หลายเดือนก่อน

    മാഡത്തിന്റെ ഓരോ കേസ് ഡയറിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു, ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻🙏🏻🙏🏻

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน +1

      എല്ലാ വിഡിയോയും കാണൂ

  • @harithamvmv
    @harithamvmv 5 หลายเดือนก่อน

    Happy vishu mam

  • @ambikamenon1212
    @ambikamenon1212 5 หลายเดือนก่อน

    Happy Vishu Madam

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu dear Ambi

  • @krrahulraghavan9495
    @krrahulraghavan9495 5 หลายเดือนก่อน

    Happy Vishu Madam 🎉🎉 ❤❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu, Rahul

  • @anagasreehari2022
    @anagasreehari2022 5 หลายเดือนก่อน

    Happy vishu 💐

  • @ranjitdavid9493
    @ranjitdavid9493 5 หลายเดือนก่อน

    Happy vishu Madam. Tina from Banglore ❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu, dear Tina!

  • @sareeshns4080
    @sareeshns4080 5 หลายเดือนก่อน

    Hi mam, happy vishu😍

  • @divysn
    @divysn 5 หลายเดือนก่อน

    Happy Vishu madam

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy vishu!

  • @samuelmohind
    @samuelmohind 5 หลายเดือนก่อน

    Happy vishu chechi

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu aniyaa..

  • @Monsico1789
    @Monsico1789 11 วันที่ผ่านมา

    Hi mam pandu pathanamthitta nadanna aa kunjide case aa episode kure munpu kandirunnu . Aaa kunju anubavicha kodum kroorada ippozhum manasil ninnu pokunnilla😢seenayum aa kuttiyude amma sugumariyum ippo onnum ariyaatha pole sugichu kazhiyugayanalle😢 avar ippozhum jailil thanne ano. avarude barthavaya ayurveda dr jailil thoongi marichennu njan vere oru channelil kandu.

  • @shanavasjr
    @shanavasjr 5 หลายเดือนก่อน

    👍👍

  • @faseenao.k7714
    @faseenao.k7714 5 หลายเดือนก่อน

    Happy vishu ma'am ❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu!

  • @SunilKumar-zq8ys
    @SunilKumar-zq8ys 5 หลายเดือนก่อน

    Good morning madam happy vishu God bless you 🙏💓

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Same to you dear Sunil

  • @rajukg1596
    @rajukg1596 5 หลายเดือนก่อน

    🙏🙏🙏

  • @meenu1990able
    @meenu1990able 5 หลายเดือนก่อน

    Happy Vishu dear maaam❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu, Meenukutty

  • @Bob-ic8lg
    @Bob-ic8lg 5 หลายเดือนก่อน

    Happy vishu mam

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      To you too.. 😍

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 5 หลายเดือนก่อน

    Ma’am looking so nice in this video👌✨😇 Happy Vishu to you and family 🌼✨

  • @naattusanchari
    @naattusanchari 5 หลายเดือนก่อน

    👍

  • @surej.k.m.4971
    @surej.k.m.4971 5 หลายเดือนก่อน

    Madam, wishing you & family a Vishu filled with joy and prosperity.💥💥

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Same to you, Surej

  • @priyawarrier3160
    @priyawarrier3160 5 หลายเดือนก่อน +1

    Hi madam ❤

  • @kirantp3281
    @kirantp3281 3 หลายเดือนก่อน

    ❤❤❤

  • @anilkumar-yx9rd
    @anilkumar-yx9rd 5 หลายเดือนก่อน

    🌹🌹🌹🌹🌹

  • @sarathrprabhu3359
    @sarathrprabhu3359 5 หลายเดือนก่อน

    Dear Sreelekha Aunty,
    Wishing you and your Family Members A Happy Vishu.
    May this Vishu bring you and your loved ones abundant blessings of the Lord.May the times ahead be filled with joy,prosperity, peace,and good health❤🙏🥰
    Nice and informative video Aunty
    With Love & Warm Regards,
    Sarath

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Thanks Sarath. Hope you had a beautiful Vishu

  • @ravindranraghavan7011
    @ravindranraghavan7011 5 หลายเดือนก่อน

    Happy vishu

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu!🙏🏻

  • @asyourclassmate2512
    @asyourclassmate2512 5 หลายเดือนก่อน

    Hello..💕 ,May the blessings of Vishu bring you strength to overcome challenges and achieve your goals.
    ❤💕💕

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      Thank you so much 😊

    • @asyourclassmate2512
      @asyourclassmate2512 5 หลายเดือนก่อน

      @@sreelekhaips 💕💕you are welcome 💕💕💕

  • @AjithaTK-w8y
    @AjithaTK-w8y 5 หลายเดือนก่อน

    Happy vishu mam 🎉❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +2

      Happy Vishu, dear!

  • @ravikumarnair3164
    @ravikumarnair3164 5 หลายเดือนก่อน

    Good morning and happy vishu

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu to you too!

  • @gforgod3426
    @gforgod3426 5 หลายเดือนก่อน

    Srimam, belated vishu🎉🎉🎉

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Thanks ... 🥰😍

  • @salamkinara8841
    @salamkinara8841 5 หลายเดือนก่อน

    🌹❤️

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 5 หลายเดือนก่อน

    Happy vishu Madam 💚💚

  • @sreekuttys3075
    @sreekuttys3075 5 หลายเดือนก่อน

  • @lekshmi7007
    @lekshmi7007 5 หลายเดือนก่อน

    Happy vishu❤❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu, Lakshmi

  • @rijotjoseph1532
    @rijotjoseph1532 5 หลายเดือนก่อน

    Good morning.

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Morning Rijo

  • @meherjebeen
    @meherjebeen 5 หลายเดือนก่อน

    ❤️❤️❤️

  • @anuammu1866
    @anuammu1866 5 หลายเดือนก่อน

    Happppppppppy vishu mam 🥰🥰🥰🥰🥰🥰🥰🥰🥰❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Happy Vishu, dear!🎉

  • @ajimonkannath3786
    @ajimonkannath3786 หลายเดือนก่อน +1

    അവസാനം പറഞ്ഞ കഥ -അത് അവരുടെ ഭാഗത്ത് ആണ് തെറ്റ് പോലീസ് പറഞ്ഞതാണ് ശെരി അത് നടന്നത് എന്റെ വീടിന്റെ അടുത്താണ്,2003, ചോറ്റാനിക്കര,6പേര് മരിച്ചു അമ്മ മൂന്ന് പെൺകുട്ടികൾ, മകൻ,മൂത്ത മകളുടെ മകൻ 6വയസ്സ്, പ്രതികൾ ഈ കുടുംബം മൂത്ത മകനെന്ന് നാട്ടുകാരെ ബോധിപ്പിച്ച് അവരുടെ കൂടെ താമസിപ്പിച്ചിരുന്ന അന്യ പുരുഷനും രണ്ടാമത്തെ മകളും, ചെറുപ്പത്തിലേ നാട്ടിലെ ഒരുപാട് കുടുംബങ്ങൾക്കും ആളുകൾക്കും ട്രോമ ഉണ്ടാക്കിയ നടുക്കുന്ന കൊലപാതകം, സംഭവം -
    ഒന്നാം പ്രതി നേതൃത്വം നൽകി പോന്ന കുടുംബത്തിന്റെ ദുർചിലവ് കാരണം വൻ കടബാധ്യത ഉണ്ടായിരുന്ന ഈ കുടുംബത്തിൽ ഒന്നാം പ്രതിയും രണ്ടാം പ്രതിയും തമ്മിൽ അവിഹിതവും ഉണ്ടായിരുന്നു, കുറേനാളായി കുടിശികയുള്ളതിനാൽ വീട്ടുടമ വന്ന് വഴക്ക് പറയുകയും അത് മുതലെടുത്ത് അയാളുടെ മുകളിൽ കുറ്റം കെട്ടിവക്കുകയും, വഴക്ക് പറഞ്ഞ വിഷമം മൂലം ബാക്കിയുള്ളവരെല്ലാം വിഷം കഴിച്ച് ആത്മഹത്യാ ചെയ്‌തെന്നും തങ്ങൾ രക്ഷപെട്ടെന്നും നാട്ടുകാരെയും കടക്കാരെയും ബോധ്യപ്പെടുത്തുകയും കടങ്ങളിൽ നിന്നും സഹോദരങ്ങളിൽ നിന്നും രണ്ടാൾക്കും രക്ഷപെടാമെന്നും ആയിരുന്നു കണക്കുകൂട്ടൽ,അതുപ്രകാരം വിഷം സംഘടിപ്പിക്കുകയും രാത്രി എല്ലാവരും കഴിക്കുകയും പ്രതികൾ കഴിക്കുന്നപോലെ ഭാവിക്കുകയുമായിരുന്നു, ലോഡ് ഷെഡിങായിരുന്നതിനാൽ ഇവർ കഴിക്കാതിരുന്നത് മറ്റുള്ളവർക്ക് മനുസലായതും ഇല്ല, എന്നാൽ ഇവരുടെ പദ്ധതികൾക്ക് വിപരീതമായി വിഷം കഴിച്ച എല്ലാവരും ശർദിക്കുകയും അവശരാകുകയും മാത്രം ചെയ്തപ്പോൾ തങ്ങളുടെ പദ്ധതി പൊളിയുകയാണെന്ന് മനുസലാക്കിയ പ്രതികൾ കുട്ടിയെ അടക്കം നാലുപേരെയും കിണറ്റിൽ ഇടുകയാണുണ്ടായത്, വലിയവരെ എല്ലാം രണ്ടുപേര് ചേർന്നും കുട്ടിയെ രണ്ടാം പ്രതി അതായത് മാതൃസഹോദരിയുമാണ് കിണറ്റിലിട്ടത്, ഒന്നാം പ്രതി അമ്മയെ കട്ടിലിൽ ഇട്ട് തോർത്ത്‌ മുണ്ട് കഴുത്തിൽ മുറുക്കിയും മൂത്ത മകളെ രണ്ടാളും ചേർന്ന് ഷാളിൽ ഉത്തരത്തിൽ കെട്ടിത്തൂകിയും ആണ് കൊന്നത്, ഇത്രയും ക്രൂരത ചെയ്ത് കഴിഞ്ഞതോടെ പ്രതികൾ മൃഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു അതിനാൽ തന്നെ ഇവർചെയ്ത അടുത്ത പ്രവർത്തി മനുഷ്യ മനസാക്ഷിക്ക് നിറക്കാത്തതാണ്,തങ്ങൾ എല്ലാവരും ആത്മഹത്യക്ക് ശ്രെമിച്ചെന്നും ഞങൾ രണ്ടാളും മാത്രം രക്ഷപെട്ടനും നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിക്കാൻ ആ നാലുപേരും മരിച്ചുകിടന്നആ കിണറ്റിൽ പുലർച്ചയോടെ ഇറങ്ങി കിടക്കുകയാനുണ്ടായത് ഭയാനകം!രാവിലെയോടെ മരണവാർത്ത പുറത്തറിയുകയും പോലീസും നാട്ടുകാരും ചേർന്ന് രണ്ടാളെയും ആശുപത്രിയിൽ ഇതികുകയുമാണ് ഉണ്ടായത് പിന്നീട് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നുകേസിൽ വഴിതിരുവായത് മരിച്ച എല്ലാവരുടെയും വയറ്റിൽ നിന്ന് വിഷാശം കണ്ടെത്തുകയും ഇവരുടെ രണ്ടാളുടെ ശരീരത്തിൽ വിഷാംശമോ മുറിവികളോ കണ്ടെത്താതിരിക്കുകയും ചെയ്തതായിരുന്നു

  • @indupunnakamugal4236
    @indupunnakamugal4236 5 หลายเดือนก่อน +1

    Madam ennu nalla sundari aayittund and sari super maminte sari yokke adipoli aanu🤗🤗🤗

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +2

      Thanks dear Indu.. Happy Vishu

    • @indupunnakamugal4236
      @indupunnakamugal4236 5 หลายเดือนก่อน

      @@sreelekhaips Happy Vishu maam

  • @arunvalsan1907
    @arunvalsan1907 5 หลายเดือนก่อน

    HAPPY VISHU FOR YOU AND YOUR FAMILY MAM
    My KAI NEETTAM FOR YOU
    💰💱💴💵💲

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      Thanks dear! May you get plenty of kaineettam today!

  • @shobhithashajahan4794
    @shobhithashajahan4794 2 หลายเดือนก่อน

    ഹായ് മേഡം ❤❤❤❤

  • @antonydalmeida1169
    @antonydalmeida1169 3 หลายเดือนก่อน

    Why you say salute instead of hello, hai, my friend or dear etc.

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Am fed up of answering this. Salute, dear friend.

  • @girijakrishnakumar1527
    @girijakrishnakumar1527 5 หลายเดือนก่อน

    SORRY DEAR, I AM SO LATE .....

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      No problem dear😊 Thanks for watching the video & for your Vishu greetings

    • @girijakrishnakumar1527
      @girijakrishnakumar1527 5 หลายเดือนก่อน

      ​@@sreelekhaips❤❤❤

  • @gireeshjayan
    @gireeshjayan 5 หลายเดือนก่อน

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ മാഡം❤

  • @rajanimahesh7199
    @rajanimahesh7199 5 หลายเดือนก่อน +2

    Madam സൗമ്യയുടെ മരണസമയത്ത് പത്രങ്ങളിൽ വന്ന ഒരു വാർത്ത ഞാൻ ഓർക്കുന്നു . കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കേസ്തെളിയാൻവേണ്ടി സൗമ്യയോട് പ്രണയം നടിക്കുകയും സൗമ്യഅയാളോട് കുറ്റസമ്മതം നടത്തുകയും അതിനുശേഷം അയാളുമായി ബന്ധം ഇല്ലാതെ ആവുകയും ചെയ്തു. ഇതിനു ശേഷം ഒരു പക്ഷേ വീണ്ടും ഒരു നൈരാശ്യത്തിൽ ആണ് സൗമ്യ ആത്മഹത്യ ചെയ്തത് എന്നരീതിയിൽ ആയിരുന്നു പത്രവാർത്ത . തെറ്റ് ചെയ്ത പ്രതികൾ തിരിഞ്ഞു നോക്കുമ്പോൾ അവർക്കുതന്നെ ഭീകരമായി തോന്നും. സ്വന്തം മനസാക്ഷിയിൽ നിന്നും രക്ഷപെടാൻ സ്വയം ഓരോകള്ളങ്ങൾ പറഞ്ഞ്ബോധിപ്പിക്കും എന്നാണ് തോന്നുന്നത്

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      അത് ശരിയാണെന്നു തോന്നുന്നില്ല.. ചില പത്രങ്ങൾ എന്തും എഴുതും. കേസ് അന്വേഷിച്ചത് ഞാൻ പറഞ്ഞതുപോലെ വനിതാ IPS ഉദ്യോഗസ്ഥയായിരുന്നു... അവർ അത്തരം കുതന്ത്രങ്ങൾ അനുവദിക്കില്ല

    • @realman7768
      @realman7768 4 หลายเดือนก่อน

      കൊള്ളാവുന്ന ആണുങ്ങളുമായി Sex ചെയ്യ്ത് അവരോട് കൂട്ടുകൂടി നടക്കുക ഇതാണ് ആ പെണ്ണിൻ്റെ സ്വാഭാവം.പുരുഷന്മാരെ മടുക്കുമ്പോ അടുത്ത ആരോഗ്യമുള്ള പുരുഷൻ്റെ കൂടെ കൂടുക അവൾക്ക് എപ്പഴും ആരോഗ്യമുള്ള പുരുഷന്മാർ വേണം. ബാക്കിയൊന്നും പ്രശ്നമല്ല. എല്ലാ തടസ്സങ്ങളു അവൾ തീർക്കുന്നു അവൾക്ക് കിട്ടുന്ന അനുകൂല്യങ്ങൾ അവൾ ഉറപ്പു വരുത്തുന്നു
      feminstകൾക്കും മറ്റു സ്ത്രീകളു ഇവളെ കുറ്റം പറയില്ല

  • @tholoorshabu1383
    @tholoorshabu1383 5 หลายเดือนก่อน

    ഈ വിഢിയോകൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന സകല സുമനസ്സുകൾക്കും, അതിലെറെ പ്രിയപ്പെട്ട ശ്രീലേഖ മേഡത്തിനും സന്തോഷ സമൃദ്ധിയുടെ ആശംസകൾ.❤❤❤ ഈ വീഡിയോ ഒരോരുത്തർക്കും പുതിയ ഉൾക്കാഴ്ച്ച തരുന്നുണ്ട്. ഒപ്പം നല്ല തെളിമ്മയുള്ള പ്രതലം - നന്ദി.❤ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ.❤❤❤

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      Thank you!

  • @beenabeenzzz7463
    @beenabeenzzz7463 5 หลายเดือนก่อน

    മാഡത്തിന്റെ വീഡിയോ കണ്ടതിനുശേഷം വേറെ ആരുടെയും വീഡിയോ ഇഷ്ട്ടപെടുന്നില്ല 😂🥰🥰👍🏻👍🏻

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      😄😄 നന്ദി ബീനക്കുട്ടി

  • @surej.k.m.4971
    @surej.k.m.4971 5 หลายเดือนก่อน

    Report on the press meet held in the wake of Soumya's mysterious death:-
    Locals and relatives say that the death of Pinarayi massacre accused Soumya is mysterious. The government should be ready for further investigation. Relatives and locals say that otherwise they will approach the High Court.
    Kannur: Soumya's relatives and locals are suspicious that Soumya committed suicide in the Kannur women's jail complex. Such allegations were made by the locals and relatives in a press conference called at Vannathan house in Patannakara, Pinarayi. They demand that Soumya's death is mysterious and further investigation should be done. Relative E. said that if the government is not ready to conduct further investigation, they will approach the High Court. Devdas said. We also have doubts about the investigating officers. At first it was said that Soumya's accomplices would be arrested after getting the forensic report. But it is said that nothing is available on the phone to link the contacts of Soumya.
    It is also suspicious that the chargesheet was filed without the verification report of the phone details. If this is what happens inside a prison, people will be suspicious. Who gave Soumya a chance to die in such a secure prison? Relatives and locals have many doubts. It has been reported to the police. But we have not mentioned anyone's name. Soumya says that I am innocent in the note she left in the jail. Soumya wrote in the diary that I would go out and find him and come to jail. The police must find him. Jail authorities and police need to find out the circumstances that led Soumya to commit suicide. The current investigation is not satisfactory. The case was handed over to the Crime Branch and handled by the C.I. It is. What is the reason for that? Further investigation should be done based on Soumya's revelations.

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      I said whatever I knew about the matter. It's sad that 4 people died in this matter & all the cases were written off.

  • @NBalan-uw8wp
    @NBalan-uw8wp 5 หลายเดือนก่อน

    കേരളത്തിലെ ജനങ്ങളെ കരയിപ്പിച്ച സംഭവം. അതിനെ വികലമാക്കി മാധ്യമങ്ങൾ ശകലങ്ങലാക്കി അൽപ്പാപ്പം പുറത്ത് vittu😊ഒടുവിൽ തേഞ്ഞുമാഞ്ഞഉ പോയ സത്യത്തിന്റെ പൊരുൾ ഇപ്പോഴേ പുറത്ത് വന്നുള്ളൂ. ഇത് കേട്ട് കേരളമാകെ ഉണരട്ടെ. അഭിനന്ദനങ്ങൾ

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      🙏🙏🙏

  • @mohammedtk8413
    @mohammedtk8413 5 หลายเดือนก่อน

    വിജിതരമായ ജീവിത കഥകൾ മാഡം

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @sunileng7109
    @sunileng7109 หลายเดือนก่อน

    സൗമ്യ മരണത്തിന് മുമ്പ് ഡയറിയിൽ രേഖപ്പെടുത്തിയ രേഖകൾ അന്വേഷണത്തിന് വിധേയം ആക്കണം ആയിരുന്നു...അത് കൊണ്ട് തന്നെ സൗമ്യയുടെ മരണം ആത്മഹത്യ എന്ന് പറയുന്നതിൽ അർത്ഥമില്ല.. കെട്ടിത്തൂക്കിയ താകാൻ സാധ്യത ഉണ്ട് താനും..സിബിഐ അന്വേഷിച്ചാൽ പ്രതിയെ പിടിക്കാൻ പറ്റും എന്നാണ് നാട്ട് കാർ പറയുന്നത്

  • @mohansankar2262
    @mohansankar2262 5 หลายเดือนก่อน

    "Frèe service Volunteers"

  • @jazeelmuhammed3655
    @jazeelmuhammed3655 5 หลายเดือนก่อน +1

    Cyanaid joliyude vera oru roopam alle Mam😳

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      ആണ്... എങ്കിലും ആണ് സംഭവം കേട്ടപ്പോൾ ഇതുമായി സമയം തോന്നിയിരുന്നു

  • @dingribeast
    @dingribeast 5 หลายเดือนก่อน +1

    Why can't very competent Psychologists shall be appointed in women jails ?? 95% women convicts/under trails are victims of fate just like our old house maid...

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      We usually hire them on need basis... Appointing them permanently is a cumbersome process

    • @dingribeast
      @dingribeast 5 หลายเดือนก่อน

      @@sreelekhaips At least recruit a few women as Jail wardens who have post graduation in Psychology. Then it will serve Multi Purposes. No need to hire . A detailed dossier of women prisoners also can be created using them.

  • @manjusreereading1661
    @manjusreereading1661 5 หลายเดือนก่อน +1

    15:14 അറസ്റ്റ് ചെയ്ത്, അടിയൊക്കെ കൊടുത്തിട്ടും പ്രതികൾ ചോദിക്കുന്നു നിങ്ങളാരാന്ന്... ഞങ്ങൾക്ക് ഒരു പ്രശ്നോം ഇല്ലാന്ന് 😁😁 ആ എപ്പിസോഡിൽ മാം ഇത് പറഞ്ഞപ്പോഴും ഇപ്പോ വീണ്ടും കേട്ടപ്പോഴും ചിരിയാണ് വരുന്നേ. അവർ ചെയ്ത ക്രൂരത ഒരു തരിപോലും ഓർക്കുന്നില്ലേ ആവോ??
    By the way ma'am, as usual ഇന്നത്തെ episode കേട്ടിരിക്കാൻ തോന്നി. മരിച്ചവർക്കും കൊന്നവർക്കും മാത്രം അറിയാവുന്ന സത്യം... അത് പുറത്തേക്ക് എത്തിക്കുക is a huge task🔥

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      ചിലർ അങ്ങനെയൊക്കെയാണ്!😅
      Happy Vishu, dear

    • @manjusreereading1661
      @manjusreereading1661 5 หลายเดือนก่อน

      @@sreelekhaips ❤️ happy vishu maam

  • @SelvarajnSelvarajan
    @SelvarajnSelvarajan 2 หลายเดือนก่อน +1

    മേഡം നല്ല ചടുലമായ സംസാരം സൗമ്യയുടെ കാമുകൻ എന്ന് പറയുന്ന പാർട്ടി നേതാവ് അയാൾടെ പേര് പുറത്ത് വരാതിരിയ്ക്കാൻ ജയിലിൽ വെച്ച് ആരെ കൊണ്ടെങ്കിലും കൊല്ലിച്ചതാണെങ്കിലൊ ? എൻ്റെ സംശയം മാത്രം

    • @sreelekhaips
      @sreelekhaips  2 หลายเดือนก่อน

      ആയിരിക്കാം...

  • @NBalan-uw8wp
    @NBalan-uw8wp 5 หลายเดือนก่อน

    മാഡത്തിന്റെ പരിപാടി ഒരു ത്രില്ലർ സിനിമാ കഥ പോലെ നന്നായിട്ടുണ്ട് ഞാനിത് കണ്ട് തുടങ്ങിയതിൽ പിന്നെ കഴിവതും കാണാറുണ്ട് p. ഗുഡ്. കഴിഞ്ഞപ്പോൾ പെരുന്നയിൽ ഇന്റർവ്യു വിന് പോയത്മുതലുള്ള അനുഭവ വർണ്ണനകൾ കേട്ടിട്ടുണ്ട്. ഒരോ പരിപാടിയും ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്
    n balan

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      നന്ദി... എല്ലാ വീഡിയോകളും കാണണേ...

    • @NBalan-uw8wp
      @NBalan-uw8wp 5 หลายเดือนก่อน

      ​@@sreelekhaipsok!

  • @hassank956
    @hassank956 5 หลายเดือนก่อน

    പോലീസ് കഥകളിൽ പൗരന്മാർക്ക് സഹായം ലഭിക്കുന്നതിൻറെ പതിന്മടങ്ങ് വിവരങ്ങളാണ് പൗരരുടെ അവകാശങ്ങൾ ഹനിക്കുന്നതായി പുറത്ത് വരുന്നത്. മാനവ ചരിത്രത്തിലെ ഏതെങ്കിലും കാലത്ത് കള്ളനെ പിടിക്കുന്ന പോലീസ് എന്ന സങ്കല്പം ഇല്ലാത്ത അവസ്ഥ പ്രതീക്ഷിക്കുന്നു

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      🤔🫣🫤

  • @christochiramukhathu4616
    @christochiramukhathu4616 5 หลายเดือนก่อน +1

    ആദ്യമേ മാഡത്തിനും Viewersനും എൻറെ വിഷു ആശംസകൾ.
    പരാമർശിച്ച സൗമ്യയെ പറ്റി പറഞ്ഞാൽ, ഇത്രയും കുരുത്തംകെട്ട ഒരു പെൺ കുറ്റവാളി കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അസാന്മാർഗികതയുടെ ആൾരൂപമായിരുന്നു അവൾ. സ്വന്തം മാതാപിതാക്കളെ പോലും വിഷം കൊടുത്തു കൊന്നു എന്നാണ് അറിവ്. ആ പിശാചിനിയുടെ മരണം സ്വന്തകർമ്മ ഫലമെന്ന് കരുതാം..
    അല്ലെങ്കിൽ തന്നെ അവൾ ന്യായീകരിച്ചത് പോലെ ഒരു ജാരൻ പറഞ്ഞാൽ ഒരു അമ്മ സ്വന്തം കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും വിഷം നൽകാമോ? Give

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      😨😨😨

  • @AmbadiKunjumurali
    @AmbadiKunjumurali หลายเดือนก่อน

    മേടം. ഒരു കേസ് പറയാണ്.

  • @baijutvm7776
    @baijutvm7776 5 หลายเดือนก่อน

    സൗമ്യയുടെ മരണം ഏറെ സന്തോഷത്തോടെ തന്നെയാണ് കേരളം കേട്ടത്.. കൊടും ക്രിമിനലുകൾക്ക് മൃഷ്ടാന്നഭോജനം നൽകി പരിപാലിക്കുകയല്ല വേണ്ടത്,, ഇന്ത്യൻ നിയമങ്ങളുടെ കാര്യക്ഷമതക്കുറവ് കൊണ്ട് തന്നെയാണ് കുറ്റകൃത്യങ്ങളുടെ എണ്ണം നിരന്തരം പേരുകിക്കൊണ്ടിരിയ്ക്കുന്നത്... ആണായാലും പെണ്ണായാലും ക്രിമിനലുകൾ ഇല്ലാതാക്കേണ്ടത് ഒരു സമൂഹത്തിന്റെ ആവശ്യം തന്നെയാണ്

  • @user-sn5pj8lf9g
    @user-sn5pj8lf9g 3 หลายเดือนก่อน

    നരബലി കേസിനെ പറ്റി അറിയണം എന്ന് ഉണ്ട് .... അതിനെ പറ്റി സംസരികാമോ.... 😊

    • @christochiramukhathu4616
      @christochiramukhathu4616 3 หลายเดือนก่อน

      സംസാരിക്കാൻ കഴിയില്ല, ഞാൻ ഇവിടെ കമൻറായി എഴുതാം.
      കേരളത്തിൽ നിരവധി നരബലികൾ നടന്നിട്ടുണ്ട്. ഏത് നരബലിയെക്കുറിച്ചാണ് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ രണ്ട് വർഷം മുൻപ് (In 2022) നടന്ന കേരളത്തെ നടുക്കിയ നരബലിയാണ് ഏറ്റവും കുപ്രസിദ്ധമായ നരബലി. എന്നാൽ അത് നടന്നത് ശ്രീമതി ശ്രീലേഖ (IPS )മാഢം റിട്ടയർ ചെയ്തതിന് ശേഷമാണെന്നാണ് ഞാൻ കരുതുന്നത്. ഈ നരബലിയിലെ പ്രധാന കുറ്റവാളികൾ കൊച്ചിക്കാരനായ ഷാഫിയും ഇലന്തൂരിൽ താമസിക്കുന്ന ഭഗവൽസിംഗ്, ലൈല എന്നീ ദമ്പതിമാരും ആയിരുന്നു. നിധികിട്ടാൻ എറണാകുള്ളത്തുള്ള രണ്ട് സ്ത്രീകളുടെ കൊല്ലുകയും, മാത്രമല്ല അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്തു നരാധമരായ ഈ മൂന്ന് അന്ധവിശ്വാസികൾ. പ്രതികൾ മൂവരും അറസ്റ്റിലായി ഇപ്പോൾ ജയിലിലാണെന്ന ആശ്വാസമുണ്ട്.
      എന്നാൽ അതിന് കുറെ വർഷങ്ങൾക്ക് മുൻപ് 1997ൽ (ഇന്നേക്ക് 27 വർഷങ്ങൾ മുൻപ്) ശ്രീലേഖ മാഡം പത്തനംതിട്ട SP ആയിരിക്കുമ്പോൾ ഇതിന് സമീപത്ത് മറ്റൊരു നരബലി നടന്നിരുന്നു. നാലരവയസ്സുള്ള അശ്വിനി എന്ന ഒരു പിഞ്ചുബാലികയെയാണ് നികൃഷ്ടനായ ഒരു പിതാവും അയാളുടെ രണ്ട് ഭാര്യമാരും ചേർന്ന് നരബലി നടത്തിയത്. Police സ്ഥലത്തെത്തിയപ്പോഴേക്കും നരബലി നടന്നു കഴിഞ്ഞതിനാൽ നരബലി തടയാൻ പോലീസിന് കഴിഞ്ഞില്ലെങ്കിലും പ്രതികളെ മൂവരെയും അറസ്റ്റ് ചെയ്തു. കോടതി അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ സംഭവത്തിലെ പ്രതിയായ പിതാവ്‌
      ഒരേ സമയം രണ്ട് ഭാര്യമാരുമായി ജീവിക്കുന്ന ഒരു ഹോമിയോ ഡോക്ടറായിരുന്നു.
      ഭയാനകമായ ഇത്തരം സംഭവങ്ങളുടെയെല്ലാം പിറകിൽ പ്രവർത്തിക്കുന്നത് അന്ധവിശ്വാസവും അത്യാഗ്രഹവും മൂഢആരാധനകളുമാണ്. മനുഷ്യവംശത്തിന്റെ രക്ഷയക്കായി കർത്താവായ യേശുക്രിസ്തുവിലൂടെ സ്വയം ബലിയായി മാറിയവനാണ് പ്രപഞ്ച സൃഷ്ടാവും ഉടയവനുമായ ദൈവം. ദൈവം ആരിൽ നിന്നും ഒരു ബലിയും ആവശ്യപ്പെടുന്നില്ല. നമ്മൾ ഹൃദയത്തിൽ നിന്നും നന്ദിയെന്ന ബലി മാത്രം അർപ്പിച്ചാൽ മതി. എന്നാൽ ഇവിടെ പിശാചുക്കൾ തനിക്കുവേണ്ടി മനുഷ്യരെ ബലികഴിക്കണം എന്ന് ആവശ്യപ്പെടുകയാണ്. പൈശാചികത മുറ്റിയ സാത്താന്യ ഉപാസകന്മരായ നരാധമൻമാർ അത് അനുസരിച്ച് നിരപരാധികളെ കൊല്ലുകയും ഒടുവിൽ ഒരു പ്രയോജനവുമില്ലാതെ ജയിലിലാകയും ചെയ്യുന്നു. ജീവിതാന്ത്യത്തിന് ശേഷമോ, ഏറ്റവും ഭയാനകമായ ജയിൽശിക്ഷ ആയ നരകശിക്ഷ ഇവരെ കാത്തിരിക്കുന്നു.

  • @sharathtv5283
    @sharathtv5283 3 หลายเดือนก่อน

    ഒട്ടും പോരാ നല്ല ഒരു ആളെ കൊണ്ട് സ്റ്റോറി പറയു...... എന്നാലേ ഫീൽ ഉണ്ടാകൂ ബാലരമ കഥ പോലെ ഉണ്ട് 😃😃

  • @vpsmtx
    @vpsmtx 5 หลายเดือนก่อน

    എല്ലാ മേഖലയിലും ഒരു വിവേകവും വിവരവും വി ദ്യാഭ്യാസവും ഉള്ള ഒരു സ്ത്രീ അത്യാവശ്യമാണ് എന്ന് പറയുന്നത് ഇത് കൊണ്ടാണ്
    പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടിയാൽ നല്ലൊരു ലോകം തന്നെ അവർ സൃഷ്ടിക്കും

    • @realman7768
      @realman7768 4 หลายเดือนก่อน +1

      ് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉണ്ടാക്കുന്നത പുരുഷന്മാരാന് സ്ത്രീകൾ അത് തട്ടിയെടുക്കുന്നു.ു

    • @vpsmtx
      @vpsmtx 4 หลายเดือนก่อน

      ​@@realman7768
      പോട

  • @sakthishankar148
    @sakthishankar148 3 หลายเดือนก่อน

    You had to meet Soumya before that.,...

  • @myvideos7300
    @myvideos7300 3 หลายเดือนก่อน

    സ്വന്തം കുഞ്ഞിനെ മൃഗയമായി കൊന്ന എത്രയോയോ സ്ത്രീകൾ കേരളത്തിൽ ഉണ്ട്..

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      ഉണ്ട്

  • @hameedamee3587
    @hameedamee3587 5 หลายเดือนก่อน

    ഈ സൗമിയുടെ ബോഡി കുടുംബം ഒന്നും ഏറ്റു വാങ്ങാതെ വന്നപ്പോൾ കണ്ണൂർ പയ്യാമ്പലത്തു പോലീസ് സംസ്കാരം നടത്തി എന്ന് ന്യൂസിൽ കണ്ടിരുന്നു......

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน +1

      ശരിയാണ്

    • @hameedamee3587
      @hameedamee3587 5 หลายเดือนก่อน

      @@sreelekhaips
      മുമ്പ് തൃശൂർ ൽ ഒരു കൊലപാതകം നടന്നില്ലേ....
      നിങ്ങൾ ഒക്കെ സർവീസിൽ കയറുന്നതിനു മുമ്പ്.... അതിനെ ആസ്പദംമാക്കി മലയാളത്തിൽ ഒരു മൂവി വന്നിരുന്നു അപരാധി
      അതിനെ പറ്റി വല്ല അറിവ് ഉണ്ടോ

  • @retharetha9500
    @retharetha9500 5 หลายเดือนก่อน

    Perumayi oru bendavumilla

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      സൗമ്യ ആണോ? പാവം മാതാപിതാക്കൾ അങ്ങനെയൊക്കെ പ്രതീക്ഷയോടെ പേരിടും...😢

  • @BOBBY.R-m1n
    @BOBBY.R-m1n 3 หลายเดือนก่อน

    സെക്സ് ആയിരിക്കാം വില്ലൻ.സെക്സ് പങ്കാളി/പങ്കാളികൾ പ്രേരിപ്പിച്ചെങ്കിൽ അവരും കുറ്റക്കാരല്ലേ?

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      🤔🙄

    • @BOBBY.R-m1n
      @BOBBY.R-m1n 3 หลายเดือนก่อน

      കുടുംബാംഗങ്ങളെ കൊല്ലാൻ സൗമ്യയുടെ ലൈംഗിക പങ്കാളി/പങ്കാളികൾ പ്രേരിപ്പിച്ചതായി സൗമ്യ മൊഴി നൽകിയതായി പറഞ്ഞു; അങ്ങനെയെങ്കിൽ ടി പങ്കാളി/പങ്കാളികൾ - പ്രതിയല്ലേ?

  • @JessyGeorge-dc1fd
    @JessyGeorge-dc1fd 5 หลายเดือนก่อน

    മാഡം ഒരു സംശയം എനിക്ക് ഉണ്ട് ഒരു വനിത പോലീസ് ശെരിക്കും വനിത പ്രതികലൈ ഇടികാർ ഉണ്ടോ.

    • @sreelekhaips
      @sreelekhaips  5 หลายเดือนก่อน

      ആവശ്യമെങ്കിൽ ചെയ്യാറുണ്ട്. എന്റെ പഴയ വീഡിയോകൾ കണ്ടിരുന്നെങ്കിൽ ജെസ്സിക്ക് ഈ സംശയം ഉണ്ടാകില്ലായിരുന്നു

    • @musthafavanj
      @musthafavanj 5 หลายเดือนก่อน

      Endhina idikkunnadh

    • @JessyGeorge-dc1fd
      @JessyGeorge-dc1fd 5 หลายเดือนก่อน

      @@sreelekhaipsmadam, what methods they use for interrogation for women criminals.

    • @realman7768
      @realman7768 4 หลายเดือนก่อน

      @@JessyGeorge-dc1fd ക്യാരറ്റ് പ്രയോഗം പിന്നെ ചുട്ടുപഴുത്ത ഇരുമ്പുലക്ക' അപ്പോഴേക്കും തത്തമ്മ പറയണ പോലെ സത്യം ഒഴുകി തഴുകി വരും Samjha.....

    • @JessyGeorge-dc1fd
      @JessyGeorge-dc1fd 4 หลายเดือนก่อน

      @@realman7768 any other method

  • @abdurasakek6601
    @abdurasakek6601 3 หลายเดือนก่อน

    ഒരു പൊലീസ്‌ ഓഫിസർ ആവണമെങ്കിൽ വല്ലാത്ത മനക്കരുത്ത് വേണമല്ലേ..? ഹൃദയം നുറുങ്ങുന്ന വേദന തരുന്നു രണ്ട്‌ സംഭവങ്ങളും..💔💔💔😢😢😢 മാഡത്തിനു നന്ദി!🌹

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      വേണം! Thanks!🙏🏻