ഏത് പ്രായത്തിലും 10 വയസ്സ് കുറഞ്ഞ് മിടുക്കരായിയിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1K

  • @sinimol7770
    @sinimol7770 2 ปีที่แล้ว +61

    ലക്ഷ്മി mam ന്റെ ചിന്താഗതി തന്നെയാണ് എനിക്കും എപ്പോഴുംസന്തോഷം ആയിരിക്കുക ചിലവില്ലാത്ത ഒരു പുഞ്ചിരി സമ്മാനിക്കുക നമ്മുടെ പ്രായത്തെ mind ചെയ്യാതെ active ആയി ജീവിക്കുക.

    • @saisangi111
      @saisangi111 2 ปีที่แล้ว +2

      ഞാനും കൂടെ ഉണ്ടേ😂

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว +11

    ലക്ഷ്മിയുടെ എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും തീർത്തും യോജിക്കുന്നു

  • @jaseelabeegum7143
    @jaseelabeegum7143 2 ปีที่แล้ว +311

    നമ്മൾ എത്ര സന്തോഷിക്കാൻ ശ്രമിച്ചാലും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ (ഭർത്താവ് ) നമ്മളെ മാനസിക മായി തളർത്തി കൊണ്ടേ ഇരുന്നാൽ നമുക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയില്ല മാം 😥😥നമ്മുടെ ജീവിതം ദിവസം ങ്ങൾ അങ്ങനെ കഴിഞ്ഞു പോകും എന്നല്ലാതെ......

    • @universelover6120
      @universelover6120 2 ปีที่แล้ว +10

      Same.....enthu cheyyana.

    • @Misty559
      @Misty559 2 ปีที่แล้ว +116

      നമ്മളെ വേണ്ടാത്തവരെ നമുക്കും. വേണ്ട എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാൽ മതി. അതെത്ര പ്രിയപ്പെട്ടവരായാലും. പയ്യെ ഭർത്താവിനോടുള്ള attachment കുറക്കുക. നമ്മുടേതായ ഇഷ്ടങ്ങൾ കണ്ടെത്തി അതിൽ മുഴുകുക. അപ്പോൾ പയ്യെ പയ്യെ നമ്മൾ ഹാപ്പി ആയി വരും.

    • @deepthideepz4964
      @deepthideepz4964 2 ปีที่แล้ว +36

      സത്യം.. സ്വന്തം ഭർത്താവ് തന്നെ നമ്മളെ എല്ല കാര്യങ്ങൾക്കും restrictions വച്ചാൽ ജീവിതം മടുത്തു പോകും .എനിക്കും അങ്ങിനെ തന്നെ കുറെയൊക്കെ adj ചെയ്തു ജീവിതം തള്ളി നീക്കുന്നു

    • @Truth25267
      @Truth25267 2 ปีที่แล้ว +6

      Jaseela try to ignore those comments and act like you are not caring those comments.

    • @Oruyoutubekudumbam7822
      @Oruyoutubekudumbam7822 2 ปีที่แล้ว +7

      Same100% 👍

  • @sobhal3935
    @sobhal3935 2 ปีที่แล้ว +16

    ബുധനാഴ്ച ഒരുപാടിഷ്ട്ടം, കാരണം beauty vlog കാണാം.പറഞ്ഞു തന്ന എല്ലാ കാര്യങ്ങളുംവളരെ നല്ലതാണ്. നെയ്യ് ശരീരത്തിനു നല്ലതാണെന്ന് നമ്മുടെ പൂർവ്വികർ വിശ്വസിച്ചിരുന്നു. ഇപ്പോഴാണ് cholesterol കൂടും എന്നൊക്കെ പറയുന്നത്. ഇന്നത്തെ വീഡിയോ ഒരു motivational കൂടെ ആയി തോന്നി. You are awesome.

  • @shekharan591
    @shekharan591 2 ปีที่แล้ว +54

    Lekshmi mem.. ഇത്തരം കാര്യങ്ങളൊന്നും ആരും പുറത്ത് പറയാതെ കൊണ്ട് നടക്കലാണ് കാരണം മറ്റുള്ളവർ നന്നാവുന്നത് പൊതുവെ ആർക്കും ഇഷ്ടല്ല 😄😄😄 ലക്ഷ്മി ചേച്ചി വേറെ ലെവൽ 👌👌👌 പറയാനുള്ള മനസ്സിന് big solute 👍🏼👍🏼👍🏼 ചേച്ചി എല്ലാർക്കും ഒരു inspiration തന്നെയാണ് സത്യം അതിൽ ഒരു സംശയവുമില്ല lekshi mem ഞാൻ കാണുന്ന മുതലേ vry young beautiful ആണ് എന്നും അതേപോലെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👌ഒരുപാട് സ്നേഹത്തോടെ ❤️❤️❤️❤️❤️❤️ GOD BLESS U.... Mem🌹🌹🌹🌹🌹🌹

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +5

      Thank you so much for your loving words ❤️ orupadu santhosham sneham 😍🙏

    • @asithakumari6822
      @asithakumari6822 2 ปีที่แล้ว +1

      🤝

    • @pathuunachuu4152
      @pathuunachuu4152 2 ปีที่แล้ว +1

      Correct

  • @sudhanair3638
    @sudhanair3638 2 ปีที่แล้ว +2

    വളരെ നല്ല ഉപദേശം, നമുക്ക് വയ്യെങ്കിലും നമ്മൾ ഓടി ചാടി നടക്കാൻ ശ്രെമിക്കണം അത് നമ്മുടെ പ്രായത്തെ കുറയ്ക്കും അതൊരു നല്ല വ്യായാമം കൂടിയാണ്.

  • @jalajas1376
    @jalajas1376 2 ปีที่แล้ว +6

    Mam പറഞ്ഞത് എല്ലാം ശരിയാണ്...very good information... ഒത്തിരി ഇഷ്ടം...♥️👏👏👏😍😍♥️

  • @jalajaprasad8278
    @jalajaprasad8278 2 ปีที่แล้ว +7

    🙏🏽🙏🏽എത്ര പോസിറ്റീവ് തിങ്കിങ് എല്ലാവരും നന്നായിരിക്കുവാൻ വേണ്ടി യുള്ള ആവാക്കുകൾ തന്നെ എത്ര മനോഹരം 🥰🥰

  • @gopikaqkku1945
    @gopikaqkku1945 2 ปีที่แล้ว +5

    I'm just 21 and i watched this video carefully coz it will helpful for my next step.Thank you so much ma'am.

  • @VEVAVVLOGZ2023
    @VEVAVVLOGZ2023 2 ปีที่แล้ว +3

    Swanthamayi joli kandethuka jeevichu kanikkuka ...that's the only solution we can live independently without any restrictions 😍😌 happiness thaane varum wen we have money in our pocket 👍🏻

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +10

    ദൈവനുഗ്രഹമാണ് ഇതിന്റെ ഒക്കെ അടിസ്ഥാനം.. എപ്പോഴും സന്തോഷം,,, പ്രത്യാശ... ജീവൻ.. 👍👍👍👍👍

  • @rajanisrajendran326
    @rajanisrajendran326 2 ปีที่แล้ว +35

    You don't know chechi... how much you are influencing us.. ഇതിനൊക്കെ പകരം തരാൻ ഒന്നുമില്ല.. ചേച്ചിക്കും കുടുംബത്തിനും എന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much dear ❤️ orupadu santhosham sneham mathram..🥰🤗🙏

    • @rajanisrajendran326
      @rajanisrajendran326 2 ปีที่แล้ว +1

      @@LekshmiNair ❤️❤️

  • @leelaramakrishnan8089
    @leelaramakrishnan8089 2 ปีที่แล้ว

    Thanks madam .. Thanku verymuch othiri snehathode 🌹🌹🌹

  • @susyrajan6883
    @susyrajan6883 2 ปีที่แล้ว +30

    ആരെ കൺട്ടാലും ചിരിക്കുക അപ്പോൾ ചിരി കാണുന്നവർ അവരുടേ എല്ലാ പ്രശ്നങ്ങൾ വിട്ട് നമ്മൾ ആരാണ് എന്നു ചിന്തിച്ചു തുടങ്ങും അതോർത്താൽ നമ്മൾക്കും ചിരി വരും അങ്ങനെ ഒത്തിരി ചിരികൾ കണ്ടെത്തം 😂😂😂😂

    • @nidhipasupalan72
      @nidhipasupalan72 2 ปีที่แล้ว

      🤣🤣

    • @Seenathsulthan
      @Seenathsulthan 2 ปีที่แล้ว

      🤣🤣🤣🤣🤣

    • @aswadaslu2468
      @aswadaslu2468 2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jishasreyas8250
    @jishasreyas8250 2 ปีที่แล้ว

    Hello, would love to see your makeup and skin care collections the way you shared your wardrobe. Thanks in advance

  • @sinimol7770
    @sinimol7770 2 ปีที่แล้ว +23

    Mam. നെ കാണുമ്പോൾ തന്നെ. സംസാരം കേൾക്കുമ്പോൾ തന്നെഒരു positive energy ആണ് ഒരുപാടിഷ്ടം ആണ് ഞങ്ങൾക്ക്. ശെരിക്കും പറഞ്ഞാൽപാവം ചേച്ചി. പിന്നെ. അനു, വിഷ്ണു.. ബോബി ചേട്ടൻ എല്ലാരും കൂടി ചേരുമ്പോൾ super family..... ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Othiri othiri santhosham thonunnu..lots of love dear ♥️ Nalla vakkukalku thank you so much 😍🤗🙏

    • @suzanabraham7442
      @suzanabraham7442 2 ปีที่แล้ว

      Laxmi nair
      U r really an amazing person. I am not getting worlds to talk about u. Keep it up. God bless you

  • @minicchandran8349
    @minicchandran8349 2 ปีที่แล้ว +1

    തീർച്ചയായും Mam. എത്ര Sweet ആയ presentation. എന്തൊരു inspiration ആണ്. thank u so much... luv u mam

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Luv you too dear 😍 🥰

  • @singleboban7926
    @singleboban7926 2 ปีที่แล้ว +4

    ❤️ഇഷ്ട്ടം എന്തു രസം ആയിട്ട് ആണ് എല്ലാം പറഞ്ഞു തരുന്നത് 🙏👍👍👍👍👍

  • @jayasreesahadevan3480
    @jayasreesahadevan3480 2 ปีที่แล้ว +1

    Madam... I followed many of ur tips and now.. I am getting appreciation.. That I am looking more young.. And energetic..🙏🏻🙏🏻🙏🏻🙏🏻😍

  • @soniyaprasanth209
    @soniyaprasanth209 2 ปีที่แล้ว +3

    മാം, പണ്ട് കൈരളിയിൽ പ്രോഗ്രാം ചെയ്ത സമയം മുതൽ ആരാധന യോടെ നോക്കിയിരുന്ന ആളാണ് ഞാൻ. സ്വപ്നത്തിൽ പോലും ഇങ്ങനെ കമ്മ്യൂണിക്കേറ്റ ചെയ്യാൻ പറ്റുമെന്നോ അതിനുള്ള വഴി തുറന്ന് കിട്ടുമെന്നും കരുതില്ല .. ഒത്തിരി സന്തോഷം അതൊക്കെ ഓർക്കുമ്പോൾ ❤️❤️❤️❤️

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว

    വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ. Thank you so much, Maam

  • @leelasdaughter
    @leelasdaughter 2 ปีที่แล้ว +10

    Adipoli chechi 👏👏👏thank you so much for this video for us to stay healthy, lead a happy peaceful life by maintaining ourselves, physically and mentally... actually your are a real living example of how to lead a life happy and healthy.. God bless you chechi ❤️ don't change yourself be as you are because...ur the best 👍.
    Chechi , next time can u please say remedies of , how to tackle whole body dryness especially during winter and rainy season...not just face but whole body dryness.. facing this problem only in winter 😥 please 🙏 thank you and love you so much chechi ❤️❤️

  • @deepthys6972
    @deepthys6972 2 ปีที่แล้ว

    Hiiii mam..... nice vdo. Eppozhum positive energy anu chechide vdos kanumbol. Enthengilum okke cheyyan oru motivation anu oro vdos kanumbozhum.

  • @priyadharshinifern942
    @priyadharshinifern942 2 ปีที่แล้ว +3

    Very thoughtful and inspirational video ma'am 👌❤️😊🤗.. The moment you said we should be with a smiling face i started smiling and wondering whether I really do that. Need of the hour video for me... 😊

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Very happy to read your comment dear..indeed a very sweet one..thank you so much for your loving words ❤️ lots of love..keep on smiling dear 🥰🤗

  • @Smv916
    @Smv916 2 ปีที่แล้ว

    Thank you mam for the motivation. Is oil message good for oily skin? If so, which is the best oil for face message?

  • @abhishekkrishan7287
    @abhishekkrishan7287 2 ปีที่แล้ว +3

    Hai, mam iam shyni unnikrishnan how are you. Very good information. But one doubt. Body fat kurachal face aged akunnu any solution for me. So love ❤ you mam...

    • @abhishekkrishan7287
      @abhishekkrishan7287 2 ปีที่แล้ว

      Enikk maminte now hairstyle valere eshttane. Mamine beuty kooduthal akkinnu

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 ปีที่แล้ว +1

    100 % ശരിയാണ് ചേച്ചി, yithokke paranju tharunnathinu orupadu thanks 😍♥️♥️♥️♥️♥️🌹🌹🌹🌹🌹🌹😍😍😍😍😍☺️☺️☺️☺️☺️

  • @minibhasi1100
    @minibhasi1100 2 ปีที่แล้ว +5

    ചേച്ചിയും എപ്പോഴും ചെറുപ്പം ആയിട്ടല്ലേ ഇരിക്കുന്നെ 🥰

  • @jinivarghesevarghese1131
    @jinivarghesevarghese1131 2 ปีที่แล้ว +2

    😘😘😘അടിപൊളി, ithrayum nalla reethiyil കാര്യങ്ങൾ പറഞ്ഞു manasikaakkan nammude chanku aaya lekshmi chechikku mathrame pattu nammude star 😘😘

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear for your loving words ❤️ 🥰 lots of love 🤗

  • @Julie-pb7fe
    @Julie-pb7fe 2 ปีที่แล้ว +4

    That's true...Smile is the best Ornament.😊

  • @saibindia9080
    @saibindia9080 2 ปีที่แล้ว

    Thank u ചേച്ചി 👌, വീഡിയോ ഒരുപാട് ഇഷ്ടായി, തീർച്ചയായും മാറ്റങ്ങൾ പറയാം ചേച്ചി, love u ചേച്ചി 🥰🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love you too dear 😍 🥰

  • @georgemarathonthara4975
    @georgemarathonthara4975 2 ปีที่แล้ว +9

    My Dear Sweet Lekshmi Chechy,
    Nice to see you! I was just watching your Beauty Vlog "How one can look younger than his age". It is a nice vlog and all our subscribers can try this remedy at home. Thank you so much for introducing such useful remedies which all of us love to do at home.

  • @shobhashobha9057
    @shobhashobha9057 2 ปีที่แล้ว

    So sweet of you dear... super video share 👍🌹 you are the BEST dear ❤️😘😘😘

  • @nishanivin4890
    @nishanivin4890 2 ปีที่แล้ว +3

    You are beauty with brain and elegance…!! Hats off madam

  • @gigigeorge2956
    @gigigeorge2956 2 ปีที่แล้ว +2

    Very good,inspiring and powerful words.Thank you so much for your motivating words mam. Always try to follow your methods ❤

  • @sumibaji007
    @sumibaji007 2 ปีที่แล้ว +3

    ചേച്ചി പറഞ്ഞത് പോലെ ഞാൻ വെറും വയറ്റിൽ ജീരക വെള്ളം നാരങ്ങ നീര് ചേർത്ത് കഴിച്ചു തുടങ്ങി.....
    താങ്ക്സ് ചേച്ചി....
    ❤️❤️❤️❤️❤️
    വണ്ണം കുറച്ചു ഉണ്ട്....
    ചേച്ചി യുടെ ടിപ്സ് ഒക്കെ ഉപകാരം ആണ്....
    ഇതൊക്ക ചെയ്യാൻ ശ്രമിക്കും....

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Very good dear..feedbacks tharan marakkaruthai 🥰

    • @sumibaji007
      @sumibaji007 2 ปีที่แล้ว

      @@LekshmiNair തീർച്ചയായും തരും ഫീഡ്ബാക്ക്സ്.. 👍👍👍

    • @suharasaleem9534
      @suharasaleem9534 2 ปีที่แล้ว

      @@sumibaji007 hi

    • @sumibaji007
      @sumibaji007 2 ปีที่แล้ว

      @@suharasaleem9534 ഹായ്....

  • @AniwithFoodandLife
    @AniwithFoodandLife 2 ปีที่แล้ว +2

    വീഡിയോ അടിപൊളിയാണ് ചേച്ചിയുടെ സൗന്ദര്യം ഇതുപോലെ തന്നെ ഉണ്ടാകട്ടെ ❤️❤️❤️

  • @beenas9753
    @beenas9753 2 ปีที่แล้ว +8

    Good message dear mam❤😍മാമിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 15 yrs എങ്കിലും ആയി. കൈരളി ടിവി യിലൂടെയാണ് കാണാൻ തുടങ്ങിയത്. അന്ന് കാണുന്ന അതെ രൂപം തന്നെയാണ് മാമിന് ഇന്നും. ഒരുമാറ്റവും ഇല്ല. വണ്ണം മാത്രം കുറഞ്ഞു. സൗന്ദര്യം ഒട്ടും കുറഞ്ഞില്ല. ഇപ്പോൾ കൂടുതൽ സുന്ദരിയായി മാറി..ഒത്തിരി സ്നേഹം ❤😍😍😍❤

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว

      I have the same opinion. She looks more beautiful and younger than the magic oven time.

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว +3

    Hai ma'am, very useful video. Ma'am, I feel, day-by-day you are becoming younger and younger. Thank you for thinking of our age and giving useful ideas. Lots of 💕💕💕

  • @ushachirakkal2086
    @ushachirakkal2086 2 ปีที่แล้ว +2

    Love uuuu soooo much lakshmi എല്ലാ വ്ലോഗ് ഞാൻ കാണാറുണ്ട്. നന്നായി ഇരിക്കുന്നു. താങ്കളെ കാണുന്നത് വളരെ സന്തോഷം ആണ്

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham dear 😍 love you too 🥰

    • @jaiseypt5303
      @jaiseypt5303 2 ปีที่แล้ว

      Thanks❤

  • @mininair8839
    @mininair8839 2 ปีที่แล้ว +7

    You are always positive mam . Whenever Iam down I manage to watch your vlog be it travel or cooking or motivation talk , u have a very positive aura around you and I really admire u for that .Lots of love 😘

  • @lenasvlog2303
    @lenasvlog2303 2 ปีที่แล้ว +1

    Orupadishttam... Prarthanayilund eppozhum vallathoru positive energya aanottavum samsaravum ellam ❤❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🥰 lots of love ❤🙏

  • @prasyn3451
    @prasyn3451 2 ปีที่แล้ว +3

    Hi Mam, You are really an inspiration for everyone and you carry a positive aura around you, I feel like connecting to you when I watch your video cause it looks very natural, the way you talk to us.. You are a friend when we feel lonely , I feel so happy when i watch your videos, Keep doing.. Take care!!

    • @rajisugathan4333
      @rajisugathan4333 2 ปีที่แล้ว

      Well said mam.... You are really an energy booster with positive thinking.

  • @najmamahamood1605
    @najmamahamood1605 2 ปีที่แล้ว

    Urukk velichenna manjalaum cheartt mugatt puratiyal velukkumo aig 45

  • @sheejashihab9072
    @sheejashihab9072 2 ปีที่แล้ว +4

    എത്ര വയസായാലും മാം വളരെ ചെറുപ്പം ആണ് കേട്ടോ 😎🥰👍

  • @sreelakshmis3576
    @sreelakshmis3576 2 ปีที่แล้ว

    mam, please recommend a kukumachadhandhi lepam...plz,.🙏

  • @Shahnaa598
    @Shahnaa598 2 ปีที่แล้ว +3

    Mam dry skin നു പറ്റിയ pimples പോകാൻ ഉള്ള ഒരു easy face pack ഏതാ

  • @babysuresh1049
    @babysuresh1049 2 ปีที่แล้ว

    Hi yellam njn kanum yella veediyoyum 👌👌👌 ane chechi valare ishttam ane 👍

  • @subharajan2318
    @subharajan2318 2 ปีที่แล้ว +4

    Agree with what u said...Even in the middle of 50's i dnt think i am getting old...mind is very young..i do whatever i like...travelling,enjoying all type of avtivities,...

  • @teenateenabiju6074
    @teenateenabiju6074 2 ปีที่แล้ว

    ലക്ഷ്മി മാം നല്ലറിവ് തന്നതിന് താങ്ക്സ് ....

  • @veenabejoy5634
    @veenabejoy5634 2 ปีที่แล้ว +5

    Hello ma'am.....truly an enlightening talk.....even the first point is something very important which most of us do not care for.
    Thank you ma'am 🥰🥰🥰

  • @mycutiepie2843
    @mycutiepie2843 2 ปีที่แล้ว +1

    Very nice talk madam...

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว +9

    Thank you. I am about the age of your children but you look younger than me 😀 I always smile, but after caring for family and children, I forget about self care. You could do some videos of selfcare for busy working mums too, from your experience.

  • @annieprasanth530
    @annieprasanth530 2 ปีที่แล้ว +2

    Truly an inspiring talk. You are my role model. God bless my purest wishes always with you.

  • @sandhyavinod9464
    @sandhyavinod9464 2 ปีที่แล้ว +5

    ഹായ് ലക്ഷ്മി ചേച്ചി ഞാൻ എപ്പോഴും പറയുന്ന കാര്യം എന്താ ന്നു അറിയോ അടുത്ത ജന്മം ഒന്നുണ്ടകിൽ ചേച്ചി യായി ജനിക്കണം എന്നു എത്ര ക്യു ട്ടാ യിട്ട സംസാര മൊക്കെ സ്വീറ്റ് ചേച്ചി ❤️

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +2

    Thank you ma’am🥰🥰😘😘❤️❤️God bless you 🙏

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +4

    Mam paranjathellam valare correct... 🥰 Age koodunnathu 🤷‍♂️ onnum oru problem alla.... Nammude mind ennum.... Teenage aakkiyal.... Nammal ennum happy aayiii....healthy aayiii irunnaal mathi.....
    . for.... example.
    🥰 Lakshmi mam........ 🥰
    Thank you so much mam....🙏🏻🙏🏻🙏🏻
    Keep it up.... Your beauty caring.... 🥰

    • @manjuhoney-jt1kv
      @manjuhoney-jt1kv 2 ปีที่แล้ว +1

      Good one.enjoyed the video.trying to adopt all the said points.. thank you mam.with lots of love 💕💕🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Thank you so much dear for your loving words ❤️ 🥰 🙏

  • @binia8700
    @binia8700 2 ปีที่แล้ว +1

    Mam de vlogs kanumbo vallathoru positive energy njagalk kittarond.. You gave a positive aura...wishing you the best of happiness and health

  • @suruthirameshkumaresan
    @suruthirameshkumaresan 2 ปีที่แล้ว +6

    Hai Mam 😍😍 very informative video 😀I used to tell my mother for taking herself-care she used to tell "I am going to aged" But now seeing ur video I shared this video to my mother .She is now self motivated by hearing ur lovely words ❤️❤️She gets more energy from ur lovely words ❤️❤️thank you so much for sharing this useful video ❤️❤️Age is not a matter it is just a number 🥰🥰so keep on going... ❤️🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Thank you so much dear for your loving words ❤️ 🥰pls convey my regards to your mother..lots of love 🥰🤗

  • @anneygeorge4009
    @anneygeorge4009 2 ปีที่แล้ว +1

    A Practical and inspirational vedio l follow some of these suggestions for the past several years , l assure it is very effective. Thanks Lekshmi.

  • @shobhanashobha5611
    @shobhanashobha5611 2 ปีที่แล้ว +70

    മനസ്സിന്റെ സന്തോഷം ഏറ്റവും പ്രധാനമാണ്,, ഒരു കാലത്തും സന്തോഷം കിട്ടാത്ത ഞാൻ അൻപത് വയസിൽ എഴുപത് ആയ പോലെ ആയി,,

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      ❤🙏

    • @sindusunilkumar1702
      @sindusunilkumar1702 2 ปีที่แล้ว +14

      വിഷമിക്കണ്ട, mam പറയുന്നത് ചെയ്യുക, പിന്നെ ദേവി മാഹാൽമ്യം daily 30 lines ഭക്തിയോടെ കേൾക്കു ... സുന്ദരിക്കുട്ടി ആവും, dont worry... Prayers 🙏🙏🙏❤❤❤❤

    • @shobhanashobha5611
      @shobhanashobha5611 2 ปีที่แล้ว +1

      🙏🙏🙏🙏

    • @elizabethirrigation7764
      @elizabethirrigation7764 2 ปีที่แล้ว +16

      സന്തോഷം നമ്മൾ സ്വയം കണ്ടെത്തണം. Gardening cooking tailoring, driving അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക.. നമ്മൾ സ്വയം update ചെയ്യുക. നമുക്കായി കുറച്ചു സമയം മാറ്റിവക്കുക...❤

    • @esther41693
      @esther41693 2 ปีที่แล้ว +1

      മീന ജഗതി കോമഡി കാണണം 🤣🤣🤣🤣ചേട്ടാ..... ചേട്ടന്റ കോമഡി ഡയലോഗ്... കൊള്ളാം.... എന്റെ കൂടെ കൂട്...... ചിരിച്ചു മരിക്കാം..... Forever 21 ആയി ഇരിക്കാം 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @renuka9586
    @renuka9586 ปีที่แล้ว +1

    Maaaam U r absolutely correct

  • @meghamanoj.r6955
    @meghamanoj.r6955 2 ปีที่แล้ว +5

    ചേച്ചിയെ ഒരുപാട് ഇഷ്ടം ❤️❤️🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Love you too dear 😍 🥰

  • @muzainmuzain5890
    @muzainmuzain5890 2 ปีที่แล้ว +1

    Masha Allah super video chechi sundari ayit ind kandal oru 18kari😍ennum edd pole cherupamayi erikannum arhogiyathode erikannum enniyum orupad nalla nalla kariyagal njagalk paranju therannum Aannum Allahuvinod pararthikunnu🤲🤲❤🥰love you chechi ❤️

  • @subhashinis3246
    @subhashinis3246 2 ปีที่แล้ว +35

    👌🏻👌🏻,Hai mam,.. മാഡതിന്റെ ഓരോ vlogum മുടങ്ങാതെ കാണുന്ന ഒരു വീട്ടമ്മ ആണ് ഞാൻ. വളരെ വളരെ ഇഷ്ടമാണ് ഓരോ video യും.. മാഡത്തിന്റെ അവതരണ ശൈലി... How beautiful?😍♥️ പിന്നെ ഞങ്ങളെ പ്പോലുള്ള aged ആയ വീട്ടമ്മമാർക്ക് ഇതുപോലുള്ള vlog വളരെ ഉപകാരപ്രദം തന്നെയാണ്. എന്റെ അമ്മാവി ഈയിടെ മരണപ്പെട്ടു 93 years old. മാഡത്തിന്റെ ഓരോ vlogum വളരെ ഇഷ്ടത്തോടെ കാണുമായിരുന്നു . ഞാൻ എല്ലാ video യും കാണിച്ചുകൊടുക്കുക പതിവായിരുന്നു. അങ്ങനെ ഏത് പ്രായക്കാരെയും ഒരുപോലെ ആസ്വദിപ്പിക്കാൻ പോന്നതാണ് മാഡത്തിന്റെ എല്ലാ വ്ലോഗ്സും. 👍😄. എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരാണ്? 😄.അതിലുപരി സംസാരരീതി കേൾക്കാനും നല്ല രസമാണ്.,. ♥️ ഇനിയും കാത്തിരിക്കുന്നു ഓരോ വ്ലോഗും കാണാനായി.....

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +7

      Nalla vakkukalku orupadu nanni sneham mathram🥰...othiri santhosham thonunnu dear.🤗.ammayudai athmavinu nithya santhi nerunnu ..pranamam 🙏❤

    • @sheryveluthedath9152
      @sheryveluthedath9152 2 ปีที่แล้ว

      Exactly true words mamne kurichu ....chumma mamne kandirikkan polum oru positive energy aanu....mamnde akavum puravum oru pole thuranna oru beautiful book aanu ....

    • @sheejashihab9072
      @sheejashihab9072 2 ปีที่แล้ว +1

      Yes 👍

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 ปีที่แล้ว

      Very nice

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +1

    Chechiyde nalla manasinu big salute 👍❤️Chechiye orupad ishttam ❤️❤️😘😘

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Nalla vakkukalku entha parayendatha ennu ariyilla 🥰love you too dear 😍 🥰 ♥️🙏

  • @annaann7610
    @annaann7610 2 ปีที่แล้ว +62

    ശരിക്കും മാഡത്തിന് എത്ര വയസ്സ് ഉണ്ട് 😄😄 ചോദിച്ചത് തെറ്റായി പോയൊന്നു അറിയില്ല ❤❤❤🥰🥰🥰

    • @praseethaps5438
      @praseethaps5438 2 ปีที่แล้ว +23

      I think she is 57 or 58..
      But her skin so good and maintaining very well.
      We should appreciate her for this

    • @shaimaaslam8115
      @shaimaaslam8115 2 ปีที่แล้ว +4

      May be 54

    • @Sana4455-I9n
      @Sana4455-I9n 2 ปีที่แล้ว +3

      50 above ഉണ്ടാകും 🥰 അത് sure ആണ്...

    • @sabeelazakir8270
      @sabeelazakir8270 2 ปีที่แล้ว +3

      Mam thanne ithinellam example anu.mamine kandal oru 30 yrsinte skinnanu

    • @renisajan487
      @renisajan487 2 ปีที่แล้ว +11

      55 ന് മുകളിൽ ഉണ്ട്. കണ്ടാൽ 30തോന്നൂ😀

  • @roulaharis4177
    @roulaharis4177 2 ปีที่แล้ว

    ഇന്നത്തെ വിഡിയോ ഒരുപാട് ഇഷ്ട്ടായി എന്നെ പോലെ ഉള്ള സത്രകൾക്കു ഒത്തിരി ഉപകാരം ഉള്ള വിഡിയോ വളരെ നന്ദി ഉണ്ട് 🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏

  • @ramlathkk3194
    @ramlathkk3194 2 ปีที่แล้ว +5

    ചേച്ചി പറയുന്നത് ഇന്ന്‌ തന്നെ follow ചെയ്യാന്‍ തീരുമാനിക്കും but നാളെ ഒരു mental problem വന്നാൽ അതൊക്കെ വിട്ടു കളയും

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Anganai thonnaruthu dear..ellam mental issues um athigeevikkanulla karuth nedanam..ethu prasnavum thalkalikamanennu karuthiyal mathram mathi..okk akum...orupadu sneham 🥰🤗🙏

  • @krgnair7839
    @krgnair7839 2 ปีที่แล้ว

    Very very good presentation. 2 makkalkkum share cheyythittundu

  • @bindhumurali7946
    @bindhumurali7946 2 ปีที่แล้ว

    Wonderful video .Thanku thanku mam.super aayittundu.love you mam ❤️❤️❤️❤️👌👌👌👌🙏🙏

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +1

    May God Bless You and Your family forever 💕💕❤️💕🙏

  • @brigetwilliam749
    @brigetwilliam749 2 ปีที่แล้ว

    Very innovative and motivative.. Yes starting. .. Let me seee 👌🏻👌🏻👌🏻👌🏻

  • @jayasreeravindran901
    @jayasreeravindran901 2 ปีที่แล้ว

    Lakshmi mam excellent talk.very good knowledge.

  • @rukhiyack3808
    @rukhiyack3808 2 ปีที่แล้ว +2

    ഞാനും ഇപ്പം ചേച്ചി പറഞ്ഞ പോലെയൊക്കെയാണ് ചെയ്യാറ്, സത്യായിട്ടും നല്ല ചെറുപ്പമായി ഇരിക്കുന്നുണ്ട് ഞാനും.

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +1

    ഹായ്.... ചേച്ചി 🙏
    ഏറ്റവും നല്ല പ്രചോദനം ആണ് നമ്മുടെ മുന്നിലുള്ള ചേച്ചി തന്നെ. ❤❤ ❤

  • @beenaupendran832
    @beenaupendran832 2 ปีที่แล้ว

    Madam njangalkk nalla inspiration thanneyanu💕🙏

  • @geethajayan5300
    @geethajayan5300 2 ปีที่แล้ว +2

    ഈ hair style ൽ ആണ് ചേച്ചി ഏറ്റവും സുന്ദരിയായി തോന്നിയിട്ടുള്ളത് 🥰🥰❤❤
    ചേച്ചി പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ മധുരം കഴിക്കാതിരിക്കാൻ മാത്രംഎനിക്കും അല്പം പ്രയാസമാണ്. 😀

  • @zareenaabdulsalam5148
    @zareenaabdulsalam5148 2 ปีที่แล้ว

    Great!! Maam,,U r inspiring us a lot..🤗🥰

  • @ushapillai6471
    @ushapillai6471 2 ปีที่แล้ว

    Very good vedio. All the tips are very true. I experience it. Thank you Madam

  • @RaginiKNair
    @RaginiKNair 2 ปีที่แล้ว

    Very good tips. Thanku very much.

  • @simipanickar5722
    @simipanickar5722 2 ปีที่แล้ว

    Hi.madam ,,can u plz tell about your hair..of thickening ,? Wht is the process...is it transplant or .....?wht is your opinion about it.

  • @najmanizar9779
    @najmanizar9779 2 ปีที่แล้ว

    Thankyou...lekshmi...

  • @aadhis7434
    @aadhis7434 2 ปีที่แล้ว +1

    after delivery k shesham kazhikunna food medicine. video cheyyumo dr

  • @ushan5833
    @ushan5833 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ സജഷൻസ് ഞങ്ങളെപ്പോലുള്ളവർക്ക് വളരെ വളരെ നന്ദി ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham thonunnu dear comment vayichappol..othiri sneham 🥰🤗🙏

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +1

    Very positive message
    Thank you so much

  • @Bismisfoodvlogs
    @Bismisfoodvlogs 2 ปีที่แล้ว

    നിങ്ങൾ പറയുന്ന ഓരോ വാക്കുകളും കേട്ടിരിക്കാനും നല്ല രസാണ്. പിന്നെ നമ്മൾക്ക് വളരെ ഉപകാരപ്രദവുമാണ്.👌🏻👌🏻❤🥰 ഒരുപാടിഷ്ടം ❤❤🥰

  • @rubynahasnahas5505
    @rubynahasnahas5505 2 ปีที่แล้ว

    Mam entho vishamathil ഇരുന്നപ്പോൾ annu maminte video kandathu eppo manasinu orupad santhosham 🥰🥰🥰🥰 ilove youuuu so much 😘

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham dear..love you too 🥰🤗

  • @minujoseph6026
    @minujoseph6026 2 ปีที่แล้ว +1

    Very good message Mam 👍👍👌🏽 Thank youso much 🙏🥰🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Lots of love dear ♥️

  • @sbvidya1016
    @sbvidya1016 2 ปีที่แล้ว

    Thanku mam..jhan ithellam maintain ചെയ്യാൻ sramikarunde..but also very useful and always your videos give me inspiration always...once again thank you so much..

  • @rameenaanwar2099
    @rameenaanwar2099 2 ปีที่แล้ว +2

    Thank you Lakshmi. Good concept.

  • @aliceanjana8924
    @aliceanjana8924 2 ปีที่แล้ว +2

    Informative vedio
    Thank u mom
    Expecting more beauty vlogs $ cooking vlogs

  • @meenajoshy4958
    @meenajoshy4958 2 ปีที่แล้ว

    Great👍eniki cheetha kelkunath pakotha ellanu paranjanu 45 age und kuttikalumayi chirichum kalichum nadakunathanu ipozhum enikishtam

  • @vijayalekshmisuresh3159
    @vijayalekshmisuresh3159 2 ปีที่แล้ว

    Thank you ma’am for sharing the excellent information , Will try to follow. God bless you.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Very happy to read your comments dear 🥰lots of love ❤️ 🥰🙏

  • @jessymilton3317
    @jessymilton3317 2 ปีที่แล้ว +1

    നല്ല vedio, ma'am ഇപ്പോഴും ചെറുപ്പം തന്നെ

  • @saleenaharees5227
    @saleenaharees5227 2 ปีที่แล้ว

    Dry skin anu nalla sunscreen paragugharamo

  • @sam11649
    @sam11649 2 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു. ഉപകാരപ്പെടുന്ന വീഡിയോ 👍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much ❤️

  • @geethaprasad9775
    @geethaprasad9775 2 ปีที่แล้ว

    നല്ല information, thanks 😍😍😍😘😘

  • @kukkuanna5388
    @kukkuanna5388 2 ปีที่แล้ว

    Super Chechiii...... Orupad ishttapettu....

  • @sujazana7657
    @sujazana7657 2 ปีที่แล้ว

    Very useful video,thank u mom,love you, God bless u❤❤❤👌