നമ്മൾക്ക് സ്വന്തമായി ചെയ്യാൻ പറ്റുന്ന എളുപ്പത്തിലുള്ള മേക്കപ്പ് || MY SIMPLE MAKEUP TUTORIAL

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Hello dear friends,
    This is a Beauty vlog. In this video I show you a simple makeup tutorial.
    To buy Shlox Bay Nut Jelly, Kindly go to the link below
    www.amazon.in/...
    www.amazon.in/...
    Disclaimer
    This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 366

  • @souminil1463
    @souminil1463 ปีที่แล้ว +45

    സാധാരണക്കാരുടെ മനസ്സും സാഹചര്യങ്ങളും മനസ്സിലാക്കുകയും അവരിലേക്ക് ഇറങ്ങി ചെല്ലാനുള്ള വലിയ മനസ്സിന് big salute 🙏🙏🙏 you are very special person

  • @Sana4455-I9n
    @Sana4455-I9n ปีที่แล้ว +78

    ഇതാണ് ശെരിക്കും simple makeup...❤️❤️..മാത്രമല്ല വിരൽ ഉപയോഗിച്ചാണ് മാഡം makeup ഇടുന്നത്..അതൊക്കെ മേക്കപ്പിന് കുറിച്ച് അറിയാത്തവർക്ക് ഒരുപാട് ഉപയോഗം ചെയ്യും...പലരും simple എന്ന് പറയും... എന്നിട്ട് ഉള്ളതെല്ലാം കൂടി വാരി മുഖത്ത് ഇടും...

  • @sobhal3935
    @sobhal3935 ปีที่แล้ว +53

    എന്നെപ്പോലെയുള്ള സാധാരണക്കാരിയായ ഒരു വീട്ടമ്മയ്ക്ക് ഒരുപാട് പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. എങ്ങനെ simple ആയി ഒരുങ്ങാം എന്നു പറഞ്ഞ് പലരുടെ വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ ഒന്നും simple ആയിരീക്കില്ല. ഇത് perfect. Thank you mam.

  • @stellapeter285
    @stellapeter285 ปีที่แล้ว +4

    ഇത്രയും തന്നെ ആരും പറഞ്ഞുതരാറില്ല സത്യംപറഞ്ഞാൽ എന്തൊക്കെ എങ്ങിനെ ഉപയോഗിക്കണം എന്നുപോലും അറിയില്ലാരുന്നു മാം മാമിന്റെ എല്ലാ വ്ലോഗും കാണാറുണ്ട് താങ്ക് യു മാം

  • @shahanafaizal6349
    @shahanafaizal6349 ปีที่แล้ว +4

    Content എന്തായാലും ath പറഞ്ഞു തരുന്നതിൽ ഉള്ള ക്ലാരിറ്റി അതാണ് lekshmi mam നെ വ്യത്യസ്തആക്കുന്നത് 👏🏽👏🏽👏🏽great fan of you

  • @saritha7354
    @saritha7354 ปีที่แล้ว +4

    അടിപൊളി simple makeup. ഇങ്ങനൊരു video Mam ചെയ്തിരുന്നെങ്കിൽ ആഗ്രഹിച്ചിരുന്നു. ഒരുപാട് ഇഷ്ടമായി. Mamന്റെ hairstyle എല്ലാം ഇഷ്ടം.

  • @sabithaav7896
    @sabithaav7896 ปีที่แล้ว +10

    Mam എങ്ങനെ ഒരുങ്ങിയാലും സുന്ദരിയാണ്.. Makeup ഇല്ലെങ്കിലും 🥰🥰.. ഇന്നത്തെ vlog super👌🏻👌🏻🥰

  • @soniyaprasanth209
    @soniyaprasanth209 ปีที่แล้ว +5

    ഇന്നത്തെ വ്ലോഗ് ഏറെ ഉപകാര പ്രദമായിരുന്നു താങ്ക്യൂ ചേച്ചി.. ❤️❤️❤️❤️😍😍😍

  • @kok-hp3py
    @kok-hp3py ปีที่แล้ว +8

    Compact പൌഡറിനു പകരo talcon പൌഡർ ഉപയോഗിക്കാമോ like ponds, dove etc

  • @vanuprakash282
    @vanuprakash282 ปีที่แล้ว +3

    Makeup Adipoli 🥰
    കണ്ണിന്റെ താഴത്തെ കാജൽ കളയാൻ വെളിചെണ്ണ പഞ്ഞിയിൽ മുക്കി തുടച്ചാൽ മതി❤️

  • @sisha874
    @sisha874 ปีที่แล้ว +4

    Sunscreen must ആണ് because ഇപ്പോളത്തെ ചൂടിന് sunscreen യൂസ് ചെയ്യാതെ പുറത്തേക്കു ഇറങ്ങാൻ പറ്റില്ലല്ലോ

  • @sham-3045
    @sham-3045 ปีที่แล้ว +2

    Makeup ചെയ്യാൻ ഇഷ്ടമല്ലാത്ത ആളാ ഞാൻ, ഒരു compact powder il കഴിയും എൻ്റേത് 😀 എന്നാലും maamnte video കാണാൻ ഇഷ്ടം

  • @varunst3439
    @varunst3439 ปีที่แล้ว +2

    അടിപൊളി സൂപ്പർ ചേച്ചി♥️♥
    ചേച്ചിയുടെ ഹെയർ ആണ് എനിക്ക് ഇഷ്ടം

  • @anjalinair8490
    @anjalinair8490 ปีที่แล้ว +3

    മാം ഞാൻ അത്യാവിശം വെളുത്തിട്ടാണ് എനിക്ക് മേക്കപ്പ് വളരെ ഇഷ്ടമാണ് പക്ഷെ അത് ഇട്ടാൽ അപ്പോൾ മുഖത്തുണ്ടാവും പിന്നെ കാണില്ല എപ്പോഴും വിയർക്കുന്ന സ്കിൻ ആണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ മാം sweat reduce tips plz rply മാം

  • @swathyshijoy1562
    @swathyshijoy1562 ปีที่แล้ว +2

    Hi mam enthoru glow anu face kanan 🥰sundari ayittund kanan !!!makeup ettillenkulum kidu anu !!!mam face onn glow Akan ഉള്ള ഒരു ടിപ് പറഞ്ഞു tharamo!!!!!pne pettenn thadi വെക്കാനും ഉള്ള ടിപ് കൂടി parayane

  • @anjanasivan9356
    @anjanasivan9356 ปีที่แล้ว +2

    Simpil make up. നന്നായി മാസിലാകുന്ന രീതിയിൽ സിംപിൾ ആയി പറഞ്ഞു. 👍👍

  • @shainijohn8700
    @shainijohn8700 ปีที่แล้ว +1

    Mam.. I also use lux frm childhood.. Can't change nw, even on face.
    Pls make a video on
    1. Front hair cutting. .. Show practically by cutting hairs 😀 like today's video.
    2. on white hairs, how to cover white hairs always.

  • @sujaharrison2231
    @sujaharrison2231 ปีที่แล้ว +2

    So nice of you. Thxs for showing the simple makeup. One doubt it's the shampoo good for hair fall. I had seen ur previous vlog but forgot. Loads and loads of ❤ 😍 💖 ❣ 💕 ❤

  • @sudha5900
    @sudha5900 ปีที่แล้ว +2

    Thank u ma'am ഞാൻ കാത്തിരുന്ന വീഡിയോ .... ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു

  • @usha....6594
    @usha....6594 ปีที่แล้ว +2

    Chechi 👌. Ini oru karyam parayate, chechi ennna oru gold mala ittu kanuka. I mean simple mala. Oru vlogil idumo. Onnu kanan vendiyanu. ❣️

  • @alicejoseph3429
    @alicejoseph3429 ปีที่แล้ว +3

    Thank you Chachy,nice makeup,I never use anything like this,only cream I always use,but I have more dark spots in my face,what to do for that?do you have any good suggestion for that please? Thank you,God bless you,USA

  • @raichelbabu7396
    @raichelbabu7396 6 หลายเดือนก่อน

    Thank mam എനിക്ക് makeup ഒന്നും അറിയില്ല ആയിരുന്നു. ഞാൻ നോക്കി ഇരുന്ന വീഡിയോ ❤❤❤❤

  • @habeebasalim
    @habeebasalim ปีที่แล้ว +3

    Ella very good use ful tips paranju thannathil very thank you so much mam otthi rri sneham mam nodu god bless you

  • @ambikanair7026
    @ambikanair7026 ปีที่แล้ว +2

    Hi madam, make up super and simple enik valare ishtapettu thank you so much for sharing this video ❤️❤️👍👍

  • @rajanijayan9606
    @rajanijayan9606 ปีที่แล้ว +2

    Makeup കൊള്ളാം കേട്ടോ.നന്നായിരുന്നു.👍💞🌷

  • @ushababu62
    @ushababu62 ปีที่แล้ว +1

    Hi Mam🙏🏼
    എല്ലാ വീഡിയോസും കാണും വളരെഅധികം ഉപകാരപ്രദം ആണ്‌. ഒന്നും അറിയാൻ വയ്യാത്തവർക്ക് പോലും എന്ത് ഏങ്കിലും ഒക്കെ തട്ടികുട്ടാൻ ഉള്ളതു കിട്ടും. ഞാൻ use ചെയ്യുന്നത് ഷുഗറിന്റ പ്രൊഡക് ആണ്‌ കൊള്ളാമോ അത്. Labello lip bam
    Thank you Mam 👍💞😊
    Looks very Beautiful 😊

  • @mininnair3843
    @mininnair3843 ปีที่แล้ว +2

    മുടികൊഴിച്ചിലും താരനും മാറാൻ ഉള്ള ഷാംപൂ വിൻ്റെയും link edaamo mam പ്ലീസ്

  • @libytony3069
    @libytony3069 ปีที่แล้ว +4

    Mam can U specify those MAC foundation, concealer and compact number and shade pls.....U look amazingly Beautiful dear mam. Very very pretty

  • @binsubalakrishnan4319
    @binsubalakrishnan4319 ปีที่แล้ว

    Njangale polulla sadaaranakkarudem manasarinjulla ,. Valare simple aayi makeup cheythu kaanich , njangale koodi uyarthunnaa ee video nu nanniii tto 💞💞💞

  • @sumadhir3227
    @sumadhir3227 6 หลายเดือนก่อน

    സൂപ്പർ...എനിക്കിഷ്ടമാണ്..ചേച്ചിയുടെ ഈ സ്റ്റൈൽ...അടിപൊളി ❣️❣️👌👌

  • @neethaalex167
    @neethaalex167 ปีที่แล้ว +3

    Dear Ma’am, Thank you very much for sharing your simple and beautiful make up & hair style.Very nice and useful 🙏🏽👍🏼🥰🥰👏🏼💯

  • @ritaberton8772
    @ritaberton8772 ปีที่แล้ว +1

    Nice make up video thank you mam, when I am sad If I watch your video then I will forget all my sadness. So your videos are very much helpfull in my life. Thank you so much for your inspiring videos.

  • @shijomp4690
    @shijomp4690 ปีที่แล้ว +1

    Thank you ❤njan orupad nokki kothikkunna karyam aarunu simple makeup enjane cheyyam ennuath palathum kandit und but oru thripthy vararilla, but maminte oru support thanneya thank ❤ummmmaaaa😘😘😘😘makeup swayam cheyyan enikum orupad agraham undarunnu ariyillathond madiyarunnu. Ippo clear aayi thank ❤ummmmmmaaaaaaa

  • @luvittanunez4193
    @luvittanunez4193 ปีที่แล้ว +6

    You are so genuine.. Omg how simple you are... 8 years back I have seen you in Trivandrum parthas... But then at that time i thought you were of a jada type n i didnt come n greet you... But i should say now.. I feel like you are soo innocent and loving.. I always love your vlogs bcz you talk from your heart ❤and so hardworking. U have reached in a position wre you are enjoying success but even then you are down to earth n simple. I will come to meet you one day. Love you so much.

    • @chandrikachandrika8988
      @chandrikachandrika8988 ปีที่แล้ว

      Ful black spots nd pigmentation nd pores hw to make simple daily make up

  • @binucherian7194
    @binucherian7194 ปีที่แล้ว +1

    ഒരു മേക്കപ്പ് ഉം ഇല്ലാത്ത ഈ മുഖം എന്താ ഭംഗി..... How u maintain maam എന്തൊക്ക പറഞ്ഞു തന്നാലും face എന്ത് fit and healthy ആണ്... യാതൊരു saging ഒന്നും ഇല്ല... മാഡം ചെയുന്ന ആ രഹസ്യം മാത്രം പറയുന്നില്ല 😥😥😥🥰🥰link തരാമോ. Conceler ന്റെയും lipstic❤️ link തരുമോ മാഡം അത് same വേണം അതാണ് തരുമോ?

  • @ushavarghese5501
    @ushavarghese5501 9 หลายเดือนก่อน

    നിങ്ങൾ സുന്ദരിയാണ് ലക്ഷ്മി.. അതുകൊണ്ട്‌ എന്തും ചേരും....

  • @noufiajaved5509
    @noufiajaved5509 ปีที่แล้ว +2

    I have tried Truderma sunscreen after ur suggestion
    Good sunscreen so far

  • @vidhyat1733
    @vidhyat1733 ปีที่แล้ว +2

    Makeup look so beautiful 👍❤️othiri ishttapettu chechi ❤️😍💖

  • @ranimolo514
    @ranimolo514 ปีที่แล้ว

    ചേച്ചിടെ ഓരോ വ്ലോഗും ഞാൻ തെരഞ്ഞു പിടിച്ചു കാണാറുണ്ട്.. നമുക്ക് ആവശ്യം ഉള്ള നല്ല കാര്യങ്ങൾ എല്ലാം ഇവിടെ ഉണ്ട്.. 🥰🥰

  • @mercyvarghese5163
    @mercyvarghese5163 ปีที่แล้ว +13

    Simple make up Ma’am
    Elegant look
    You have always elegant look and are cute, beautiful as always
    Your down to earth attitude is more than anything which makes you beautiful
    Like simple make up you are also simple

  • @sanvlogz9222
    @sanvlogz9222 ปีที่แล้ว +1

    Hi.. pedicure cheyyunnath kaanikavo chechi, bcoz foot nalla rasamund kaanan pls share , also anklet onnu kaanikkavo chechii pls

  • @alonasaji6967
    @alonasaji6967 ปีที่แล้ว +5

    ഒരു മേക്കപ്പിന് അത്യാവശ്യമായി വേണ്ട സാധനങ്ങൾ കൂടി ഒന്ന് പരിചയപ്പെടുത്തി തന്നാൽ കൊള്ളാമായിരുന്നു

  • @rekhar1475
    @rekhar1475 ปีที่แล้ว +1

    Kanan orupad agrahicha maminte makeup looks superb

  • @ushak.g587
    @ushak.g587 10 หลายเดือนก่อน

    Mam nte oro make up Vedios njan kurajath 3 thavana akilum kanum.. Make up cheyune kanan rasama 👍

  • @susythomas6504
    @susythomas6504 ปีที่แล้ว +2

    Thanks for the video.
    But which stage of the makeup u apply sunscreen lotion?
    Is it after the moisturiser?

  • @akashakh7777
    @akashakh7777 ปีที่แล้ว +3

    Mam sunscreen ethu stepilanu use cheyyendathu

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi my dear friend mam mam nta Ella videos um kanarundu elaa videos um very use ful anu god bless you

  • @leelamani8362
    @leelamani8362 ปีที่แล้ว +1

    Mam, simple makeup എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. 👌👌👌👌

  • @sriram17121957
    @sriram17121957 ปีที่แล้ว +10

    You look so pretty in all the hair styles. You omitted the eye makeup in this video. ❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      No dear..l shared my eye makeup also..l just use eyeliner 🥰

    • @perfectlyummyy
      @perfectlyummyy ปีที่แล้ว

      She already did that before coming on video

    • @sriram17121957
      @sriram17121957 ปีที่แล้ว

      Yes I remember you have done with eye liner long before. I am so happy to see your simple makeup and I tell you honestly that sometimes I use lux soap, it is known as lux supreme my favourite and it does work for my skin . I use face wash like dermavive hydra cleanser. I also try many diy which you suggest . Thanks 🙏 a lot and I never miss your videos. ❤️❤️

    • @srilathammenon1281
      @srilathammenon1281 ปีที่แล้ว +3

      @@LekshmiNair hi lekshmiji
      Eye make up was not done in detail. You just said about the kajal .
      Looks like you hv applied eye shadow also.

    • @uthrasubash7336
      @uthrasubash7336 6 หลายเดือนก่อน

      K​@@perfectlyummyy

  • @meghasreedhar6294
    @meghasreedhar6294 ปีที่แล้ว +1

    Ini ite makeup enik cheytu nookanam othiri ishtapettu njanum cheytu nookum🥰

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 6 หลายเดือนก่อน

    ഭയങ്കര ഭംഗി എല്ലാം മുടിയും ഒക്കെ 👌👌👌❤️❤️❤️

  • @cochin-land-builders
    @cochin-land-builders ปีที่แล้ว +6

    നന്നായിട്ടുണ്ട്... Simple make up..... പക്ഷേ lipstick കഴിഞ്ഞപ്പോ eye ക്കും eyebrows നും കൂടി മാറ്റം വന്നല്ലോ...കണ്ണ് എഴുതിയതും eyebrow വരച്ചതും കാണിച്ചില്ലല്ലോ...Màam.....

    • @hyrunisasiraj7188
      @hyrunisasiraj7188 ปีที่แล้ว

      Mam kajal exhuthiyathu kanichilla kajal ethanu mam pleeees

  • @sudheenaps241
    @sudheenaps241 ปีที่แล้ว +1

    Super chechi👌👌👌chechiyude ella hair stylesum adipoliya👌👌👌❤❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 ปีที่แล้ว +1

    Best quality of Lakshmi Mam...I wud say u r always down to earth 😍

  • @leenaleenakr9027
    @leenaleenakr9027 ปีที่แล้ว +2

    Ithanu sharikkum simple makeup. Theere ariyathavarkkum cheyyan pattum. Confution illathe thanne.

  • @deepareji1266
    @deepareji1266 ปีที่แล้ว +2

    Mam dove cream,Nivea ithonnum upayogikkan pattillee

  • @prarthanajayapragash1893
    @prarthanajayapragash1893 ปีที่แล้ว

    Hi mam.. Thank u for all your videos... Very very helpful... Kindly make a video on how to remove facial hair...

  • @georgemarathonthara4975
    @georgemarathonthara4975 ปีที่แล้ว +4

    My Dear Sweet Lekshmi Chechy,
    I was just watching your Beauty vlog "My Simple Make up Tutorial". It was a nice vlog and I really enjoyed watching it. Thank you so much for sharing your valuable make up tips which will be of immense help to many of us 👍🌹❤💋🙏

  • @sudhamuralidharan9197
    @sudhamuralidharan9197 ปีที่แล้ว

    Very nice nd simple makeup...i love to watch all ur videos...A great person...admire you

  • @sweetmanu137
    @sweetmanu137 ปีที่แล้ว +1

    Wowwww,superrrrr mamm..really superrr.thankuu so much.💕💕💕💕💕💕

  • @kumarimenon1458
    @kumarimenon1458 ปีที่แล้ว +3

    The makeover was so good and it was explained so nicely and easy to learn.All your heairdo’s was so good.Enjoyed the vlog a lot.Keep going mam you are rocking.

  • @panjuadam6096
    @panjuadam6096 ปีที่แล้ว

    Njan makeup idaarilla ...but makeup idunnad kaanan bayangara ishttaa 🥰❤😍👌

  • @JACQUELIN2030
    @JACQUELIN2030 ปีที่แล้ว +2

    Chechy which kajal do you use
    Please mention it

  • @sincyrajesh6975
    @sincyrajesh6975 ปีที่แล้ว +4

    Mam,
    Concealer link?

  • @suruthirameshkumaresan
    @suruthirameshkumaresan ปีที่แล้ว +2

    Hai Mam 😍😍 simple makeup look super 👌👌 Very subtle makeup look 😀I liked it very much ❤️❤️ I liked u keeping half chandrakala bindi I like it very much 🥰🤗Mam please share diy remedy for foot heel crack it will very useful 👍

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +1

    Maam,sunscreen&serum vende?Athu eeppozhayanu upayogiyckendathu?

  • @jainjosephl690
    @jainjosephl690 ปีที่แล้ว +2

    Thanks alot chechi,learning lots from you actually now I understood systematically before I don't know which one put first. thanks alot chechi

  • @simpledeepak8267
    @simpledeepak8267 ปีที่แล้ว

    എന്റെ പേര് മാത്രമുള്ളല്ലോ command ബോക്സിൽ മൊത്തം 😮 simple makeup താങ്ക്സ് mam❤️

  • @glitteringstars5679
    @glitteringstars5679 ปีที่แล้ว +2

    Simple and easy makeup 😍 Can you please mention the brand of eyeliner and kajal you had used in this video?

  • @jayasreevs
    @jayasreevs ปีที่แล้ว +2

    Mam moisturizer ettittu sadha talkumpoweder edamo

  • @priyajijukanneri3184
    @priyajijukanneri3184 4 หลายเดือนก่อน

    Mam...compact powder ethu brand aanu use cheyyanathu....powder itttathinu seshamano...compact use cheyyanathu..❤

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 3 วันที่ผ่านมา

    Mam ഈ productinnte എല്ലാം ലിങ്ക് tharamo please

  • @manjubhargavi5656
    @manjubhargavi5656 ปีที่แล้ว +4

    Hai mam 💕💞
    Simple & affordable items for a light make up 😍.
    Thank you for beauty makeup tutorial ❤️❣️❤️
    Hope to see you someday mam 🤝🙏🏼

  • @nalimivenugopal7789
    @nalimivenugopal7789 ปีที่แล้ว +2

    Mam,oru doubt und.sunscreen eppozhaanu idunnath?

  • @saminashameem3149
    @saminashameem3149 ปีที่แล้ว

    Straightner use ചെയ്യുന്നുണ്ടെങ്കിൽ പറയാമോ? ഏത് ആണ് use ചെയ്യുന്നേ എന്ന്

  • @gigigeorge2956
    @gigigeorge2956 ปีที่แล้ว +7

    Thank you mam for sharing this simple and useful make-up tip🥰

  • @Sarah-ew2ir
    @Sarah-ew2ir ปีที่แล้ว +2

    Mam can u share your foundation and compact shade in Mac.

  • @salikurian6879
    @salikurian6879 ปีที่แล้ว +2

    Simple makeup 👍👍 Very useful for me 😇😇 thanks mam 🙏🙏

  • @BinyPrince-mp3xg
    @BinyPrince-mp3xg 6 หลายเดือนก่อน

    Moisturiser upayogichasesham sunscreen use cheyyamo athinu shesham compact powder use cheythal mathiyo

  • @saranyas5971
    @saranyas5971 ปีที่แล้ว +1

    Hai mam 💕💕💕💕evide kashmiri jumkas 🥰🥰🥰😘😘😘😘love you love you love you so much... Thanks for the video...

  • @anilaharilal1391
    @anilaharilal1391 ปีที่แล้ว

    ഇത്തിരി താമസിച്ചു പോയി കാണാൻ ഒത്തിരി ഉപാകരമായി

  • @valuablechildhood766
    @valuablechildhood766 ปีที่แล้ว +2

    very nice ma'am😍😍thank u for sharing this simple makeup😊😊,u looks beautiful even without makeup💖💖takecare ma'am😚😚love you😍💖😘😘

    • @LekshmiNair
      @LekshmiNair  ปีที่แล้ว +1

      Love you too dear 🥰🤗

  • @beautywithlidhya6928
    @beautywithlidhya6928 ปีที่แล้ว +1

    Maminte vediosil ettavum eshtapettath 😄
    Pine mam njn oru optometrist aanu athond paraya ethra povatha kajal anengilum nthelym makeup removing product use cheyth athe remove cheythite urangan paadullu.because e kajalinte minute particles namude kanninte glands tear glandsinte openings close aakkum.so cheriya painfull kurukkal form cheyan sadhatha und.
    Kajal use cheyuna njn ulpede ulla ellavarum ear budsil makeup removing liquids kitullo athe vech clean akkanam ennnu nta abhiprayam

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +3

      Thank u for this information ❤

  • @sreesr7066
    @sreesr7066 ปีที่แล้ว +6

    Simple make up... Thank you mam for this wonderful video 🥰🥰

  • @resmyjiju1406
    @resmyjiju1406 ปีที่แล้ว +4

    Thanks dear mam simple makeup but elegant look 🥰mam as always beautiful 🥰🤗

  • @deepthys6972
    @deepthys6972 ปีที่แล้ว

    Hiii chechiiii
    Ellarepole njnum othiri agrahicha oru vdo. Namuk pattiya foundation select cheyyunnath valare valiya pani anu .

  • @lalilali426
    @lalilali426 ปีที่แล้ว

    Hai mam super makup look and super makup product☺😋👌👍❤😍💓

  • @sindhups3378
    @sindhups3378 ปีที่แล้ว

    മാഡത്തിന്റെ വീഡിയോസ് വളരെ പ്രയോജനം ചെയ്യുന്നു 🌹🌹🌹🌹

  • @lalyjames850
    @lalyjames850 ปีที่แล้ว +1

    Very nice valare athmarthamaittu karyangal thurannu paranju congratulations 👍

  • @dinithashiju3847
    @dinithashiju3847 ปีที่แล้ว

    Hi mam, your skin looks very nice 😍. Please share some tips.

  • @anibindu9686
    @anibindu9686 ปีที่แล้ว +2

    Sun cream ഇട്ടില്ലല്ലോ മാഡം 😢

  • @sudhaprakash6210
    @sudhaprakash6210 ปีที่แล้ว +1

    Shampoo and conditioner name onu mention cheyamo??

  • @mym4817
    @mym4817 10 หลายเดือนก่อน

    Mam. Eye liner നല്ലത് പറഞ്ഞു തരുമോ. ഹിമാലയ ആണ് ഞാൻ use ചെയ്യാറ്. അത് പരക്കുന്നു. 🙏🏿🙏🏿🙏🏿🙏🏿

  • @sunireshmi2513
    @sunireshmi2513 ปีที่แล้ว +1

    Concealer daily use cheyyavo mam

  • @manjuraichel1147
    @manjuraichel1147 ปีที่แล้ว

    Good teacher too.Explanation step by step...👌

  • @chithramadhavan7607
    @chithramadhavan7607 ปีที่แล้ว

    Maam.. Recently only i started watching your videos. I really like all of them. Feels credible and so I have started trying few. Keep going 👍🏻

  • @soumya123_q2o
    @soumya123_q2o ปีที่แล้ว +2

    1st hair style ishtam❤❤❤❤

  • @AmrithaMariaAbraham
    @AmrithaMariaAbraham 7 หลายเดือนก่อน

    Njan same lip balm use chaiyunnund🥰

  • @bindugnair5478
    @bindugnair5478 ปีที่แล้ว

    Chechiyude vlogiloode njanum Manchester il ethi😊

  • @geethakrishnanv6907
    @geethakrishnanv6907 ปีที่แล้ว +1

    Mam, sunscreen വേണ്ടേ