ആരേയും ആകർഷിക്കുന്ന ഒരു വൃക്തി ആകണോ? ഈ കാര്യങ്ങൾ ചെയ്യുക || SELF GROOMING TIPS

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 430

  • @beenas9753
    @beenas9753 ปีที่แล้ว +21

    Well said dear mam😍ഏറ്റവും ആകർഷകമായ ഒരു വ്യക്തിത്വം അത് മാം തന്നെ. സൗന്ദര്യം, പെരുമാറ്റം, സംഭാഷണം എല്ലാം മനോഹരം 😍ഞാൻ ഒരു സഹോദരിയെപ്പോലെ മാമിനെ സ്നേഹിക്കുന്നു ❤❤😍

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Othiri sneham...love you too dear 🤗🥰

    • @LekshmiNair
      @LekshmiNair  ปีที่แล้ว +2

      Manasu niranju dear 🥰🤗🙏

  • @dhruvsworld3409
    @dhruvsworld3409 ปีที่แล้ว +8

    അതെ നമ്മുടെ പ്രവൃത്തികൊണ്ടോ വാക്കുകൾ കൊണ്ടോ മറ്റൊരാളുടെ സന്തോഷത്തെയോ സമാധാനത്തെയോ നഷ്ടപ്പെടുത്താതെയിരിക്കുക എന്നത് ജീവിതമന്ത്രമായി ഉപയോഗിക്കുക..ഒരാൾക്കു നമുക്കു നല്കാൻ കഴിയുന്ന, ദൈവം മനുഷ്യന്‌ നൽകിയ പുഞ്ചിരിക്കാനുള്ള കഴിവ് അത് മനസ്സറിഞ്ഞുകൊണ്ട് പ്രകടമാക്കുക..നമുക്ക്‌ കഴിയുന്ന നല്ല കാര്യങ്ങൾ എല്ലാം പ്രയോജനപ്പെടുത്തുക...ഈ നിമിഷം മാത്രമാണ് ജീവിതമെന്ന ചിന്തയോടെ മുന്നോട്ട് പോകുക🥰

  • @sobhal3935
    @sobhal3935 ปีที่แล้ว +65

    ഇന്നത്തെ topic അത്യാവശ്യമുള്ള ഒന്നായിരുന്നു. മിക്ക ആളുകളും ഒരുപ്രായം കഴിഞ്ഞാൽ "ഓ, ഇനിയിപ്പം എന്തിനാ" എന്നു പറയും. അതല്ല വേണ്ടത്. ഏതു പ്രായത്തിലും വൃത്തിയും വെടിപ്പുമായി നടക്കുക. ഇഷ്ട്ടമുള്ളവർ പറഞ്ഞാൽ ആളുകൾ കേൾക്കും.

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +2

    • @neethumolsinu6384
      @neethumolsinu6384 7 หลายเดือนก่อน +1

      Seriyanu.ammamaru okke angane paranju nadakane kelkam eni aaru Kanan aanennokke😁👍

  • @remapraveer8736
    @remapraveer8736 ปีที่แล้ว +24

    Self grooming നല്ല രീതിയിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, അതിൻ്റേതായ ഒരു confidence എപ്പോളും കിട്ടാറുമുണ്ട്.husbend എല്ലാത്തിനും പിന്തുണ തരുന്നു എന്നതും സന്തോഷം valuable information share ചെയ്തതിൽ thanks a lot,🙏

  • @honeyalias844
    @honeyalias844 ปีที่แล้ว +192

    ആർക്കും ഇഷ്ട്ടപെടുന്ന വ്യക്തികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാൾ മാം തന്നെയാണ് സൗന്ദര്യം കൊണ്ടും സ്വഭാവംകൊണ്ടും എല്ലാം ലവ് യൂ മാം ❤️❤️❤️

  • @seethakumary6266
    @seethakumary6266 9 หลายเดือนก่อน +1

    Very useful topic . Boost ചെയ്യാൻ ആളുകൾ ഇല്ലാത്തതാണ് കുറെ പേര് പിന്നിലേക്ക് നിൽക്കുന്നത്. ഒന്ന് പുഷ് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഒരുപാട് കഴിവുകൾ ഉളളവർ society yil ഉണ്ട്. ഇത് കേൾക്കുന്നവർക്ക് മേം മിൻ്റെ സംസാരം ഒരു പ്രചോദനം ആയിരിക്കും. ❤

  • @raniberleigh2944
    @raniberleigh2944 ปีที่แล้ว +6

    ഒത്തിരി ഇഷ്ടമാണ്🥰🥰
    ചേച്ചിയുടെ ഓരോ വീഡിയോസും ഒരു എനർജിയാണ്l love you so much 😍😘😘

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +3

    ഞങ്ങൾക്ക് ചേച്ചി കഴിഞ്ഞേ
    മറ്റൊരാളുള്ളൂ... ❤️ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
    എല്ലാവരും ആഗ്രഹിച്ചിരുന്നൊരു
    ഉള്ളിന്റെ.. ഉള്ളിലെ വികാര നിർഭരമായൊരു വീഡിയോ 👌👌 👌👌

  • @kichusvlog1498
    @kichusvlog1498 ปีที่แล้ว +4

    Thank u mam . ഞാനൊക്കെ എത്ര കേട്ടാലും നന്നാവാത വർഗ്ഗത്തിൽ പെട്ടതാ .

  • @beenakumar7588
    @beenakumar7588 ปีที่แล้ว +10

    Self grooming is very important! We represent our nation when we are out & about in foreign countries. We say not to judge, but we do get judged! Wear what’s comfortable & what suits you! Echo everything you mentioned!

  • @jasnam506
    @jasnam506 ปีที่แล้ว +8

    അമ്മ കുട്ടികൾക്കു പറഞ്ഞു കൊടുക്കും പോലെ ഫീൽ ചെയ്തു, ഞങ്ങള്ക് ഒക്കെ ഇഷ്ടം മാമിനെ പോലെ ആവാൻ ആണ് 🙏

  • @Lijo_Kerala
    @Lijo_Kerala ปีที่แล้ว +4

    What a positive talk...ingane inspiration tharan vere arkum patilla..mam parayumbol oru pretyeka shakthi anu manassil thonuka..this talk was really special..

  • @rockerzzzzz
    @rockerzzzzz ปีที่แล้ว +13

    എനിക്കാണേൽ ആളുകൾ നോക്കുമ്പോൾ ഒരു ചമ്മല😂ഒരുങ്ങി പോകുമ്പോൾ..അത് കൊണ്ട് തന്നെ വളരെ സിമ്പിൾ ആയി പോകനാ എനിക്കിഷ്ടം 😍😍

    • @appu5365
      @appu5365 ปีที่แล้ว +6

      Neat aayi pokanam enneyullu simplicity um oru bhangi thanne.. Athanu confidence enkil angine poku.. 👍🏻

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +6

    Self grooming ഇല്ലാത്ത ഒരാളാണ് ഞാൻ. കാരണം ജീവിതത്തിലെ പ്രശ്നങ്ങളിൽ പെട്ട് പോയി ഇങ്ങനെ ആയിപ്പോയി . നിങ്ങളെ എല്ലാം കാണുമ്പോ എനിക്ക് സത്യം ആയിട്ട് വലിയ മോട്ടിവേഷൻ ആണ്. പക്ഷെ പറ്റുന്നില്ല.

  • @sivanandanaa2318
    @sivanandanaa2318 ปีที่แล้ว +6

    Most useful video😘😘😍😍
    Chechiyude oru pratyekatha enthachal we feel u speaking frm bottom of ur heart ...ur so genuine and so we all so connected to you chechi 🙏🏻🙏🏻

  • @sujamanoj9095
    @sujamanoj9095 ปีที่แล้ว +6

    Standard makeup video cheyamo ?simple and elegant

  • @irenegeorge1625
    @irenegeorge1625 ปีที่แล้ว +2

    Very simple and beautiful piece of advice. Thank you Dr. Lekshmi Nair.

  • @savithatp9482
    @savithatp9482 ปีที่แล้ว +1

    എല്ലാം Relevant ആയ കാര്യങ്ങളാണ് പറഞ്ഞത്. പറയുന്ന way യും Acceptable ആയി.🙏🙏

  • @vibesoflife7201
    @vibesoflife7201 ปีที่แล้ว +13

    Our school curriculum should be included with this. So that the children will grow by knowing all these like in other countries.

  • @binsubalakrishnan4319
    @binsubalakrishnan4319 ปีที่แล้ว +4

    Ma'am nte parishramam thanneyaanu ma'am nte prarthana ,. U r a very hardworking woman,. without any laziness, of the era 👏👏👏 along with travel vlogs u put beauty videos and cooking videos 🤝🤝❣️❣️❣️

    • @LekshmiNair
      @LekshmiNair  ปีที่แล้ว +3

      Thank you so much dear ❤️ for your loving words 🥰🤗l am so touched dear 😘 🙏

    • @sajithaharis3507
      @sajithaharis3507 ปีที่แล้ว

      Qaqaqqqqaqqqqqq

    • @binsubalakrishnan4319
      @binsubalakrishnan4319 ปีที่แล้ว

      @@LekshmiNair always with you dear ma'am , sthree Shakthi aanennalle parayunne , ethrayo qualities koodicheranam athinu , ma'am il ee ellaa qualities um und ,. Ethrayo pradhnangale confidence kond tharanam cheythirikkunnu , nalla Amma ammayiyamma cook shef caterer beautician Gardner farmer teacher nalla oru sister cooperator angane ellaam adangiyirikkunna oru Shakthi thanneyaanu Madam you are ,🙏🙏🙏

  • @geetapuru3961
    @geetapuru3961 ปีที่แล้ว +2

    Very positive talk ma'am.... I love your confidence and the way you carry yourself... You are a motivation for all... Young and old.... 😍😍😘

  • @sudheenaps241
    @sudheenaps241 ปีที่แล้ว +1

    Ethra pradhanapetta karyangala chechi paranju tharunnathu . Chechi parayunnathu kettirikan thanne orupadu ishtam. Thankyou chechi👌👌👌❤❤❤

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Lots of love dear ♥️ 🥰

  • @travelworldbynazeer3101
    @travelworldbynazeer3101 ปีที่แล้ว +7

    Your time management is amazing

  • @sreedevimk9886
    @sreedevimk9886 ปีที่แล้ว +3

    Very nice.such a beautiful personality

  • @aryapr8788
    @aryapr8788 ปีที่แล้ว +2

    👌 you are the apt person to discuss this topic..... well explained

  • @saranyagangadharan3587
    @saranyagangadharan3587 ปีที่แล้ว +3

    Mam...Nice topics. It's more helpful for us . 🥰🥰

  • @santhammaroy9375
    @santhammaroy9375 ปีที่แล้ว

    A very valuable talking self grooming. Thanks so much ma’am

  • @thomasdinson6075
    @thomasdinson6075 ปีที่แล้ว +2

    ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോസും 🥰🥰🥰

  • @asharenji1
    @asharenji1 ปีที่แล้ว +2

    Each and every word you spoke was informative..Love from Scotland ❤

  • @santharamachandran2427
    @santharamachandran2427 ปีที่แล้ว

    Excellent Tips, Dr.Lakshmi Nair…

  • @elizabethgeorge5969
    @elizabethgeorge5969 ปีที่แล้ว

    Thanks mam for your valuable information about personal hygiene. It is very helpful for all the generation.Some are run behind hi-tech phones,branded perfumes,dresses. But they ignore to use deodorant and dental hygiene. Really this video is much indeed.

  • @havoo4505
    @havoo4505 ปีที่แล้ว

    Very Usefull Vedio... Thank you
    Recipes tried... Very easy and rasty
    Your Easy chicken curry and Uppuma following ....

  • @ushanaron9478
    @ushanaron9478 ปีที่แล้ว +1

    കുറെ നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു

  • @sunithasibi6339
    @sunithasibi6339 ปีที่แล้ว +1

    Well explained about self grooming. Thanks ma'am. Thank you so much.

  • @anilkumarp795
    @anilkumarp795 ปีที่แล้ว

    Thank u mam.... നല്ല talk... Love you mam... എന്റെ കോളേജ് സ്റ്റഡി സമയം തന്നെ ഞാൻ മാഡത്തിനെ ശ്രദ്ധിച്ചിരുന്നു... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്‌.. സംസാരിക്കാനും

  • @leelaramakrishnan8089
    @leelaramakrishnan8089 ปีที่แล้ว

    Madam .. A verygood information 👍🏼 madam parayunnathu ellam ethra sathyam 👍🏼abhinandanangal ❤❤❤othiri snehathode ❤

  • @deepthys6972
    @deepthys6972 ปีที่แล้ว +2

    Hiiii chechiiii
    Enik mam ne ishtapedan main reason mam nte personality thanneyanu. Well groomed and updated ayittulla personality. Love you soooooo much

  • @ashasaramathew
    @ashasaramathew ปีที่แล้ว +1

    Thank u ma'am for the grooming Tips

  • @sriram17121957
    @sriram17121957 ปีที่แล้ว +1

    Nice 👌 tips for self care 💇‍♀️ and confidence.Thanks .🙏

  • @sindhuk.g.6918
    @sindhuk.g.6918 ปีที่แล้ว +5

    Yes ma'am it's very useful 😊 especially from a well groomed personality like you ❤️👍

  • @manjugopinath1778
    @manjugopinath1778 ปีที่แล้ว +2

    Very inspiring... Luv u ma'am 😍

  • @thomasdinson6075
    @thomasdinson6075 ปีที่แล้ว

    എല്ലാ വീഡിയോകളും ആദ്യമേ തന്നെ കാണാൻ ശ്രമിക്കാറുണ്ട്.... 🥰🥰

  • @nimmiscookbook7129
    @nimmiscookbook7129 ปีที่แล้ว

    Wow wow well explained ❤❤❤❤

  • @KrishnaKumar-fn7of
    @KrishnaKumar-fn7of 8 หลายเดือนก่อน

    Very very thanks. Valuable message

  • @beenasureshbabu1688
    @beenasureshbabu1688 ปีที่แล้ว +2

    Mam home made alovera tonic nallathano. Paranju tharane

  • @beautywithlidhya6928
    @beautywithlidhya6928 ปีที่แล้ว +1

    Elavarkum eshtapedanam engil kanumbo thanne positive and pleasant appearance undavanam. Angane ulla anik ettavum eshtapetta oralanu Lakshmi nair. Otta vediosum ithra nalayitum miss cheythitila 😍😍

  • @sravyakv1888
    @sravyakv1888 ปีที่แล้ว

    So good chechiii... lovely presentation

  • @ShubhaDoulath
    @ShubhaDoulath ปีที่แล้ว +2

    Well explained 🥰💯🙏

  • @jainjosephl690
    @jainjosephl690 ปีที่แล้ว +1

    Thanks alot chechi,well said, very useful message

  • @jayamenon9594
    @jayamenon9594 ปีที่แล้ว

    Very positive anu mam athanu njan enum kanaru beauti tips onum chyarilla but mam nde videos kanan ishtam anu

  • @haleemathrameeza6068
    @haleemathrameeza6068 ปีที่แล้ว +2

    Mam prebridal skin care tips share cheyyuvo😊😊😊😊😊

    • @lathanathan8444
      @lathanathan8444 ปีที่แล้ว

      Very good explainton about self grooming.Thank you.

  • @sajitha7278
    @sajitha7278 ปีที่แล้ว

    Hi Lekshmi chechi ❤️ amazing video 👌❣️❣️thanks for sharing this video 👆 🙏🏾🙏🏾

  • @mercyvarghese5163
    @mercyvarghese5163 ปีที่แล้ว +1

    Excellent advice dear Ma’am
    Outstanding topic and thanks a million for sharing
    Love you too😅

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Lots of love dear ♥️ 🥰

  • @raziamk4187
    @raziamk4187 ปีที่แล้ว +2

    Very clear explanation of a very much wanted topic ❤

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Very well explained dear🥰👍👍🙏🙏🙏🤝🙋‍♀️Thanks allways dear God bless Always🙏🙏🙏🙏🙏

  • @jomoljoseph4930
    @jomoljoseph4930 ปีที่แล้ว

    Nice video very good information. .thank U maam.guest okke varumbol dining table engane set cheyyam nnu oru video cheyyumo plz.. Pinne spoon and fork engane use cheyyam ..plz oru video cheyyano.

  • @bindhumurali7946
    @bindhumurali7946 ปีที่แล้ว

    Thanku thanku thanku mam.valare santhosham .ethrayum arivukal paranju thannathinu. love u mam.god bless you mam. ❤️❤️❤️❤️❤️👌🏻👌🏻👌🏻

  • @Preethyhari2001
    @Preethyhari2001 ปีที่แล้ว

    Very informative and useful video.,🥰

  • @madhuchandrika5300
    @madhuchandrika5300 ปีที่แล้ว

    The apt person to explain this topic...

  • @dennyjoseph7034
    @dennyjoseph7034 ปีที่แล้ว

    Very good vedeo mam 👍thanku so much 🙏

  • @Karthikaammu421
    @Karthikaammu421 ปีที่แล้ว +1

    Thank you so much Madam for this topic 💕💕

  • @celinmauris4343
    @celinmauris4343 ปีที่แล้ว

    Awesome talk … thanks a bunch

  • @syamalapp3119
    @syamalapp3119 ปีที่แล้ว

    Oh very good information.Thank you mam,love you ❤️❤️

  • @m.n.avantikam.n.anamika9198
    @m.n.avantikam.n.anamika9198 ปีที่แล้ว +1

    Useful video. Thank you so much

  • @sheenapadmakumar3787
    @sheenapadmakumar3787 ปีที่แล้ว +1

    Useful video thanku mam❤💛💚💙

  • @swapnadaniyan1873
    @swapnadaniyan1873 ปีที่แล้ว

    Chechee,Wellsaid...True n ge
    nuine words,love u🥰🥰🥰🥰

  • @noufiajaved5509
    @noufiajaved5509 ปีที่แล้ว

    Interesting topic❤️❤️❤️❤️
    Thanku mam

  • @ushakumari5374
    @ushakumari5374 ปีที่แล้ว

    Very good information, you explained clearly thanks mam 🙏🏻🙏🏻🙏🏻

  • @sheejajoseph9024
    @sheejajoseph9024 ปีที่แล้ว +1

    Chechy,Excellent topic.thankyou for your valuable words.

  • @ambikanair7026
    @ambikanair7026 ปีที่แล้ว

    Hi madam, very useful video thanks for sharing this video ❤️❤️👍👍

  • @ushaanilnair4036
    @ushaanilnair4036 ปีที่แล้ว

    Well said Lekshmi 💜

  • @GouriRRaji
    @GouriRRaji ปีที่แล้ว

    Nalla useful aaya oru video. Super 🥰🥰🥰🥰🥰🥰🥰🥰

  • @arun8683
    @arun8683 ปีที่แล้ว

    Good message Mam... Thank you.. Mam... Love U so much ❤️

  • @nishadipu954
    @nishadipu954 ปีที่แล้ว +2

    Chechikutttiii...spr aayittundu

  • @sreevidhya814
    @sreevidhya814 ปีที่แล้ว

    Haii my dear Nalla tips love u dear❤️❤️❤️❤️♥️♥️♥️😍🥰

  • @ushababu62
    @ushababu62 ปีที่แล้ว

    Hi Mam
    ഒരു പോസിറ്റീവ് out look. എപ്പോഴും നല്ലതാണ്. 💞

  • @MANTRAVAHINI
    @MANTRAVAHINI ปีที่แล้ว

    Seeing your videos create so much happiness. Your presence itself spreads positivity ...🙏🙏🙏🙏❤❤❤❤

  • @komalaskumar4696
    @komalaskumar4696 ปีที่แล้ว

    Well explained ❤❤❤you

  • @shobanasubramanian1228
    @shobanasubramanian1228 8 หลายเดือนก่อน

    Very useful inf thanks mam🎉

  • @lizzammakoshy3146
    @lizzammakoshy3146 ปีที่แล้ว +1

    yes mam very true.Excellent, motivating talk.

  • @babypadmajakk7829
    @babypadmajakk7829 ปีที่แล้ว

    good infermation ഇതെല്ലാം നമ്മുടെ Ma' am Rolmodel

  • @renjuravi7810
    @renjuravi7810 ปีที่แล้ว

    Worth watching video. Thanks 😍

  • @shijomp4690
    @shijomp4690 ปีที่แล้ว +1

    Mam paranjath correctanu💖nammal nammale thanne ishtapettu care cheithu munnott pokan sremikkanam👌ath ennaanu enthanu ennu ariyillathavark ithupole ulla karyanjal clear aayi paranju tharunna mam thanneyanu mikka aalukalilum mortivatn aakunnath goood nalla vedio very useful👌👌👌👌

    • @sheenad36
      @sheenad36 ปีที่แล้ว

      U r absolutely correct mam

    • @sheenad36
      @sheenad36 ปีที่แล้ว

      I love u so much mam

  • @prajinapraji4969
    @prajinapraji4969 ปีที่แล้ว

    Mam.. car driving experience,,padichathine kurichellam oru vedio chyyamo..

  • @annie1879
    @annie1879 ปีที่แล้ว

    Well said and extremely useful to all I feel.

  • @leenageorge8085
    @leenageorge8085 ปีที่แล้ว

    Very beautiful message dear Lakshmi

  • @Annak969
    @Annak969 ปีที่แล้ว +5

    Enik tripletsne kandaal madhie veronnum venda ..
    njan orupad terrible mental depressionl koode poyapozhaan tripletsnte video accidently kandadh .. pineed ulla days l daily njan aa video kanum , vallatha happiness thannirunnu .. orikalum marakilla how much they made me happy enn .. ❤
    May god bless vavas with health and happiness
    Eni ennan awarde videos
    Awar natil vannille

  • @saniya2537
    @saniya2537 ปีที่แล้ว

    Valare nalla oru varthamanamayirunnu....

  • @yogamalayalamasha
    @yogamalayalamasha ปีที่แล้ว

    ❤️❤️❤️

  • @aparnavijesh6231
    @aparnavijesh6231 ปีที่แล้ว

    Hi mam , retro satin lipstick thanne aano use cheyyunnathu

  • @tittyratheesh8377
    @tittyratheesh8377 ปีที่แล้ว

    Very good presentation chechy

  • @renjuravendran8857
    @renjuravendran8857 ปีที่แล้ว

    Thank you mam... This talk is very inspirational... Everyone should follow these tips in each moment of life.... Well explained mam....You are a great person....

  • @AbishekP.a
    @AbishekP.a ปีที่แล้ว

    ❤ so nice speech madam

  • @sreejakg6015
    @sreejakg6015 ปีที่แล้ว

    Maam hair enth treatment anu cheythirikkunnath

  • @deepahari5731
    @deepahari5731 ปีที่แล้ว

    Really valuable and motivating words...super 👌👌 love you mam 🥰❤️

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Love you too dear 🥰🤗

  • @subashiniprabhu9987
    @subashiniprabhu9987 ปีที่แล้ว

    Valuable tips daily wear dress organising please

  • @jayasankark3695
    @jayasankark3695 ปีที่แล้ว +1

    😍 Very useful tips.. 🙏🏻 👍🏽

  • @jasleenbenipal2488
    @jasleenbenipal2488 ปีที่แล้ว

    Namaskaram mam,thank you for information ,self grooming il njanum vallare conscious aayittulla person aannu,enkilum mam paranja pala karyangalum sredhikkade erunnu,eni mudhal adhum kootticherkan sadhichu ,food,body weight,dress,language,body language ellathilum orupad conscious ayirinnu,ennalum kurachkudy knowledge kitty,again thanks

  • @manjulapremdass2600
    @manjulapremdass2600 ปีที่แล้ว

    Thank you Ma'am very well explained.🥰

  • @ramanair5779
    @ramanair5779 ปีที่แล้ว

    Very good motivating talk.