ആർത്തവ വിരാമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കഴിക്കേണ്ട ഭക്ഷണം | MENOPAUSE ISSUES AND REMEDIES

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 546

  • @manjuprasad4740
    @manjuprasad4740 ปีที่แล้ว +27

    Njan46+ ആണ് എനിക്ക് വളരെ ഉപകാരപ്പെടുന്ന വ്ലോഗ് ആവശ്യപ്പെടുന്ന സമയത്തുതന്നെ പറഞ്ഞു തന്നതിന് നന്ദി ❤❤❤

  • @DeepaK-cm4pm
    @DeepaK-cm4pm ปีที่แล้ว +4

    നമസ്തേ മാഡം, എന്റെ പേര് ദീപ. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാര പ്രദമാണ്. എനിയ്ക്ക് മെനോപോസ് ആയിട്ടില്ല. എങ്കിലും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ, നമ്മളെ ക്കൊണ്ട് സാധ്യമായവ മാഡം വിശദീകരിച്ചു തന്നു. Thank you very much. 🙏❣️🙏

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 ปีที่แล้ว +45

    45 വയസ് കഴിഞ്ഞ ഒരുപാട് സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന ഒരു വിവരണം 👌🏻👍❤️

  • @geethack5949
    @geethack5949 ปีที่แล้ว +50

    എന്റെ ഇപ്പോഴത്തെ അവസ്ഥ. Thank you mam

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +2

      Yethra agel aan ith vannath?

  • @anithavv3451
    @anithavv3451 ปีที่แล้ว +4

    Ok. Thank You. വിയർപ്പു കൂടുതൽ, ക്ഷീണം ഒക്കെ യുണ്ട്.

  • @achudhass
    @achudhass ปีที่แล้ว +9

    Thanku... Dear👍🏻.. ഞാൻ ഇപ്പോൾ ഇതിലൂടെ കടന്നു പൊക്കൊണ്ടിരിക്കുവാണ്.. വയറിനു ചെറിയ അസ്വസ്ഥത ഒണ്ട്... ഈ vdo. വളരെ പ്രയോജനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു... Life partner ക്കു ഒത്തിരി നമ്മളെ സഹായിക്കാൻ സാധിക്കും 😥😥.... വീട്ടിലെ members ആണ് നമ്മുടെ സമാദാനം കെടുത്തുന്നത്... സ്വന്തമായി.. സമദാനം കണ്ടെത്തിയാലും... അവർക്കു.. നമ്മളെ mentaly ഒന്ന് സഹായിക്കാൻ താല്പര്യം ഇല്ല 😥😥.. Enthelum👍🏻ആട്ടെ.. Vdo.എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍😘❤️❤️🙏🏻🌹🌹thanku dear 😍

    • @binduhari9930
      @binduhari9930 ปีที่แล้ว

      Same problem aanu anteayum, family nammalea manasilakkunnilla sondham ammapolum

  • @varsha5424
    @varsha5424 ปีที่แล้ว +22

    ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയാണിപ്പോൾ സങ്കടവും ദേഷ്യവും, പേടിയും ആയിരുന്നു ടെൻഷൻ കൂടി BP കൂടി ഉറക്കം പോയി അങ്ങനെ ഒരു പാട് ബുദ്ധിമുട്ടുകൾ ലക്ഷ്മി മാം ഒരു പാട് നന്ദി ഇപ്പോൾ ഇങ്ങനെയൊരു വിഷയവുമായി വന്നതിന് ഒരു പാട് ആശ്വാസം തോന്നുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejulekshmi.k5903
    @rejulekshmi.k5903 ปีที่แล้ว +5

    Njanum ഇതേ പീരിയഡ്‌സിൽ കൂടി കടന്നുപോകുന്നു ചേച്ചി 👍❤️

  • @GeethaThankapan
    @GeethaThankapan 13 วันที่ผ่านมา

    ഞാനും ഇതേ അവസ്ഥ യിൽ കുടി കടന്നു പോകുന്നു പോട്ടേറ്റു ചെയ്യാൻ ആരു ഇല്ല ഞാൻ സ്വയം മാനേജ് ചെയുന്നു നന്ദി ഇങ്ങനെ ഒരു വിഡിയോ കാണാൻ കഴിഞ്ഞതിൽ 🙏🙏🙏🥰🥰🥰🥰

  • @niranjana3794
    @niranjana3794 7 หลายเดือนก่อน +2

    Mam coolആയി കാര്യങ്ങൾ പറയുന്നത് മനസ്സിന് നല്ല സുഖം തോന്നുന്നു........thank you ma'am 🙏love you ❤❤

  • @geethakumari932
    @geethakumari932 ปีที่แล้ว +71

    വളരെ ഉപകാരപ്രദമായ വീഡിയോ mam. ഞാനൊക്കെ ഈ സ്റ്റേജിലൂടെ കടന്നു പോകുന്ന ആളാണ്. താങ്ക് യു mam. വളരെ അധികം awareness കൊടുക്കുന്ന വീഡിയോ. God bless you🙏🙏🙏

  • @achudhass
    @achudhass 9 หลายเดือนก่อน +1

    Thanku dear ഇതിലൂടെ കടന്നു പോകുന്ന ഒരാളാണ്.. 😥😥.. Thanku dear😍❤️🥰😘😊

  • @varunst3439
    @varunst3439 ปีที่แล้ว +11

    നല്ല നല്ല അറിവുകൾ നൽകുന്ന LN ചേച്ചി ♥️♥️♥️

  • @englishbasicgrammervacatio6690
    @englishbasicgrammervacatio6690 ปีที่แล้ว +8

    എന്നും നല്ല മെസ്സേജ് തരുന്ന ചേച്ചി
    തന്നെ പോലെ തന്നെ മറ്റുള്ളവരും ആവണമെന്ന് വിചാരിക്കുന്ന മനസ്സ്
    Thank you for your good information 😍

  • @babyradhakrishnan7945
    @babyradhakrishnan7945 ปีที่แล้ว +2

    ഈ വീഡിയൊ വളരെ ഉപകാരപ്രദമായിരുന്നു. നന്ദി മാം

  • @bindumuralidharan1219
    @bindumuralidharan1219 16 วันที่ผ่านมา

    എനിക്ക് താങ്കളെ നല്ല ഇഷ്ടാണ്. Thank you so much dear .

  • @ramlathkk9693
    @ramlathkk9693 หลายเดือนก่อน

    ❤Good mesege❤ വരും കാലങ്ങളെ അതിജീവിക്കാൻ മനകരുത്ത് നൽകാൻ എന്നും നല്ല മെസ്സേജ് ഇനിയും പ്രതീക്ഷിക്കുന്നു

  • @JAMJAM-c9c
    @JAMJAM-c9c 11 วันที่ผ่านมา

    Medam orupad santhosham ithrem nalla karyangal parangu thannathin

  • @ormmayileruchi8888
    @ormmayileruchi8888 ปีที่แล้ว +5

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്. ഒരു പാടുപേർക്ക് ഈ വീഡിയോ കണ്ടു സന്തോഷം ആകും. ഈ സ്റ്റേജിൽ കൂടി കടന്നു പോകുന്നവർക്ക്‌ അറിയാനായിട്ട് ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ mam വളരെ വ്യക്തമായ്‌ പറഞ്ഞു തന്നു. ഒരു പാട് നന്ദി maam. പ്രത്യേകിച്ചു ഈ സമയത്തു കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് ഒരു വ്യക്തമായ ധാരണ കിട്ടി.
    Love you mam. Thanks alot 🙏🏽🙏🏽❤️❤️

  • @rasikaadukkadukkam9327
    @rasikaadukkadukkam9327 ปีที่แล้ว +9

    പൊതുവെ മെനോപോസ് കഴിഞ്ഞ സ്ത്രീകൾക്ക് മൂഡ് change വളരെ കൂടുതൽ ആണ്. മാനസികവും ശരീരികവുമായി വളരെയധികം change ഉണ്ടാകുന്നു. ഇതിനെയൊക്കെ തരണം ചെയ്ത് എങ്ങനെ മുന്നോട്ട് പോകാം??

  • @stellapeter285
    @stellapeter285 ปีที่แล้ว +2

    വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ഈ ഒരു stage

  • @vrindasunil9667
    @vrindasunil9667 ปีที่แล้ว +7

    താങ്കൾ ഒരു അത്ഭുതമാണ്. വ്ളോഗ്സ് എല്ലാം വളരെ നല്ലതാണ്.

    • @LekshmiNair
      @LekshmiNair  ปีที่แล้ว

      Orupadu santhosham dear ♥️ sneham mathram 🥰🤗🙏

  • @rosilyjoy6864
    @rosilyjoy6864 ปีที่แล้ว

    നല്ല വിഡീയോ ആയിരുന്നു മാം. Thanku so much

  • @ashakidangil7336
    @ashakidangil7336 ปีที่แล้ว +3

    Thyroid patient soyaproduct kazhikamo

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 หลายเดือนก่อน

    Madam you are the home Doctor. Big Salute Madam

  • @Palazhi_Jaitha
    @Palazhi_Jaitha 2 หลายเดือนก่อน

    ഉപകാരപ്രദാനമായ വീഡിയോ .

  • @jomolantony525
    @jomolantony525 ปีที่แล้ว +3

    Thankyou Ma'am, very useful information. What type of oil would you advise for cooking?

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว

    ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഞാൻ ഒത്തിരി ഒത്തിരി ഉപകാരപ്രദമായി ഉപഹാര പ്രഥമായി

  • @deepan4375
    @deepan4375 5 หลายเดือนก่อน

    വളരെ useful. നാലു വർഷമായി ഈ stage ലൂടെ കടന്നുപോകുന്നു. മരുന്നും ഒക്കെയായി.

  • @anjanak5946
    @anjanak5946 ปีที่แล้ว +32

    മേനോപോസ് സ്റ്റേജ്ലൂടെ കടന്നുപോകുന്ന എനിക്ക് ഇതൊരു വലിയ ആശ്വാസം തന്നെ ആണ് കുറച്ചു വർഷത്തേക്ക് ഒരു മാസത്തിൽ രണ്ട് പഴ്സണാലിറ്റിയിലൂടെയാണ് ഞാൻ പോയ്കൊണ്ടിരിക്കുന്നത്, ബട്ട്‌ ഈ മാറ്റം എന്താണെന്നു മനസ്സിലായി അതാണ് ആദ്യത്തെ വിജയം, പ്രശ്നങ്ങൾ ഉണ്ടെങ്കിലും കടന്നു പോയെ പറ്റൂ എന്ന് ചിന്തിച്ചു മുന്നോട്ടു പൊയ്കൊണ്ടേയിരിക്കുന്നു, ഞാൻ ഇതും കടന്നുപോകും. 🙏

  • @VISHNUDRAWING-x5o
    @VISHNUDRAWING-x5o 4 หลายเดือนก่อน

    ഞാൻ അനുഭവിക്കുന്ന ബുദ്ധി മുട്ടുകൾ
    പറഞ്ഞറിയിക്കാൻവയ്യ
    താങ്ക്സ് ചേച്ചി
    Ellavideokalum
    കാണാറുണ്ട്
    കൊറോണ Kalathu
    മമ്മിനൊപ്പ മായിരുന്നു
    വീഡിയോ കണ്ടു ❤❤

  • @anushaa4692
    @anushaa4692 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചി ❤️🌹🌹

  • @radhakwt2760
    @radhakwt2760 ปีที่แล้ว

    Thanks my madam ngan e stageloodey kadannu povukaya nalla vivaranam nall advice othiri thanks lechukutta

  • @selingeorge205
    @selingeorge205 8 หลายเดือนก่อน +1

    Madam deehathu chorichilum ethinte bhagamaano.sooya kazhichaal thairooyidu ullavarkku kazhikkavo.. panjappullu kazhichal thairoodu koodumooo

  • @sayanora672
    @sayanora672 ปีที่แล้ว +2

    Njanum ithiloode kadanne povunnu thank u

  • @ameyasworld8460
    @ameyasworld8460 ปีที่แล้ว

    Thank u chechi .. nalla kaaryangal share cheyyunnathinum..dhyryam tharunnathinum

  • @fayizmuhammedkhan7948
    @fayizmuhammedkhan7948 ปีที่แล้ว +1

    Uterine fibroid patient, snu soybean kazhikkan padilla madom !!

  • @abhijithkrishna7696
    @abhijithkrishna7696 ปีที่แล้ว +2

    Parayan pattatha athra santhosham....co n fidence kooodiya pole...luv you

  • @sahenaps6068
    @sahenaps6068 ปีที่แล้ว +4

    Mam frontal hair loss nu oru remedy parayamo

  • @anithakumari2053
    @anithakumari2053 ปีที่แล้ว +9

    Mam ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ട് എനിക്കുണ്ട് മേനോപസ് ശേഷം വന്നു acidity ancious okk ഉണ്ട് നല്ല ഇൻഫർമേഷൻ ഇതുപോലെ നോക്കാം ഇടയ്ക്ക് ഈസ്ട്രജൻ tab doc paranju കഴിച്ചു

  • @Maria9603
    @Maria9603 ปีที่แล้ว +1

    Thank you Maa'm, it's very informative❤

  • @shyniprakash3687
    @shyniprakash3687 ปีที่แล้ว +2

    Thank you. I am facing this situation now a days

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว

    Video valare ഇഷ്ട്ടപെട്ടു mam . thanks

  • @amruthaayappan2006
    @amruthaayappan2006 ปีที่แล้ว +5

    Mam..oru doubt short sight power yenganeya mam ne constant aayi irikunnathu..Yenthel excercise cheyindo eyes nu...Eye tips indel paranju tharumo

  • @pushkarankm7387
    @pushkarankm7387 ปีที่แล้ว

    Very good Messej Thanku Madom ♥️♥️♥️

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 ปีที่แล้ว +3

    Very good information 🌹
    Thank you Mam 🌹

  • @shreyamary2765
    @shreyamary2765 ปีที่แล้ว

    Chechy, It is very interesting your way of talking.I feel all problems are solved when I hear your talking.

  • @sandhyavijayanathan8870
    @sandhyavijayanathan8870 ปีที่แล้ว +1

    Thank u very much for sharing ur views and tips on menopause

  • @princejacob4699
    @princejacob4699 2 หลายเดือนก่อน

    എനിക്ക് 47 വയസ്സ് ആയി ഞാനും ഈ period ൽ കൂടി കടന്നു പോകുന്നു. എന്റെ വയറ്റിൽ ഓരോ അസ്വസ്ഥത ഉണ്ട്

  • @preethas2743
    @preethas2743 ปีที่แล้ว +1

    Hi mam .....
    Very good. and valuable information
    Tnqqqqq mam.....

  • @mariammamathew3418
    @mariammamathew3418 ปีที่แล้ว

    Thank you. God bless. You explain it nicely.

  • @user-bo2km9wb2l
    @user-bo2km9wb2l ปีที่แล้ว +2

    Very helpful video mam. Almonds nalladhano in this menopause time ?Please reply mam.

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    NEELA KANNADA Nannayittund 👌 Valare Upakarapradamaya Vivarangal Thannathinu Thanks 🙏🙏🙏

  • @jainjosephl690
    @jainjosephl690 ปีที่แล้ว +3

    Thanks alot chechi for the valuable information

  • @jayasudhar1276
    @jayasudhar1276 11 หลายเดือนก่อน

    Annikku madam thintta blog like so much
    Really very nice
    Every person can easily understandable
    And ur so simple like u mam

  • @rathnamanichandran1905
    @rathnamanichandran1905 ปีที่แล้ว +2

    Very gud vedio orupad knowledge kitty ❤️❤️❤️❤️

  • @anjupillai1342
    @anjupillai1342 ปีที่แล้ว +3

    Nice message great 👍

  • @jyothi7748
    @jyothi7748 ปีที่แล้ว +2

    Valarey sariya chechiii yogha nalla matam undavum free aayi class aane chechi aaru paraju tharum ithoke aarodu chodhikum endhano vendathe athu mayi chechi varum❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @ashasaramathew6733
    @ashasaramathew6733 ปีที่แล้ว +2

    Very informative topic ma'am ❤️

  • @nazeemasulaiman6727
    @nazeemasulaiman6727 ปีที่แล้ว

    Valare nanniyund lashmee

  • @anithamurali79
    @anithamurali79 ปีที่แล้ว +1

    Thanks madam 🙏 Njn Ee period lude kadannu pokunnu sherikum Useful video ,... God bless you

  • @meghabiju1132
    @meghabiju1132 ปีที่แล้ว

    Adipoliya chechi....glasss..sarikm...sundariyayitunde....

  • @sajidam5296
    @sajidam5296 ปีที่แล้ว +2

    Thankyu mam. 👍

  • @vidhyat1733
    @vidhyat1733 ปีที่แล้ว +3

    Good information 👍chechi 💖❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว

    Very useful video thanks etheric thirakkilayathukondu chechiye kanan pattiyilla chechi sukano

  • @deepanair514
    @deepanair514 ปีที่แล้ว +6

    Carbohydrates kuraikuka, protein koduthal edukuka; vayarnu irritation, acidity, gas undakkunnna foods avoid cheyuka

  • @sudha2096
    @sudha2096 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ച കാര്യം എല്ലാത്തിനും ഉദാഹരണം ചേച്ചിയാണല്ലോ എ നിക്കും വിഷമമായിരുന്നു ഇപ്പോൾ മാറി

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 ปีที่แล้ว

    Thirchayayum ubhakaraprithamaya video 👍👍👍

  • @shylamathews6181
    @shylamathews6181 ปีที่แล้ว +1

    Very useful video….Thanks a lot…❤

  • @anilagopalkrishnan779
    @anilagopalkrishnan779 ปีที่แล้ว

    Thanks Lekshmiji

  • @FineagleApparels
    @FineagleApparels 8 หลายเดือนก่อน

    Very useful information ma'am. Thank you so much..Love you lots..❤

  • @gamingwithalixmagma5591
    @gamingwithalixmagma5591 ปีที่แล้ว +2

    Excellent.. Idhellam njan cheyyunnunde am happyyy ♥️♥️♥️true dear... Njan evideyum kandittilla.. But njan ee vedio kandappol sarikkum njan ingene aane.. Yoga and fitness 1 hour morning exercise..ss am enjoyed

  • @saleenabinu4160
    @saleenabinu4160 ปีที่แล้ว +1

    Medam eniku mensas nerthe avunnu

  • @anibindu9686
    @anibindu9686 ปีที่แล้ว

    എനിക്ക് 45 വയസാകുന്നു.. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... വളരെ ഉപകാര പ്രദമായ വീഡിയോ... താങ്ക്സ് ♥️♥️♥️♥️

    • @chandrikatk4898
      @chandrikatk4898 ปีที่แล้ว

      Thank you chechee, you are talking.after studying about this topic,very informative, but mine is over 8 yrs back,I struggled a lot

  • @anithavv3451
    @anithavv3451 ปีที่แล้ว

    ECG yil variationum. Dr ye kanichu. Blood Valare kuravanennu paranzghu. Blood koodanum ksheenam maranum andhu cheuyanam

  • @kavitharajeev2927
    @kavitharajeev2927 ปีที่แล้ว +4

    Thank you ചേച്ചി. വളരെ ഉപകാരം ഉള്ള video. നമ്മുടെ മനസ്സ് അറിഞ്ഞു എല്ലാം പറഞ്ഞു തരുന്ന ചേച്ചിക്ക് നന്ദി. ഒരുപാട് സ്നേഹം. 😘😘❤❤❤

  • @ashadevi877
    @ashadevi877 ปีที่แล้ว +4

    Useful vlog. Ma'am yourwords are very motivating and pampering 🥰❤

  • @Noomuslogam501
    @Noomuslogam501 ปีที่แล้ว +1

    Ee video save cheythuvechu ..ennengilum aavashyam varum thank u ma'am ❤❤❤❤😊

  • @habeebasalim
    @habeebasalim ปีที่แล้ว +1

    E tips paranju thanna mam nu otthi rri very very thanks mam

  • @marcelinedebora3882
    @marcelinedebora3882 ปีที่แล้ว +2

    How to take flax seeds

  • @sheejajoshyjoshy2470
    @sheejajoshyjoshy2470 ปีที่แล้ว +1

    Madam , njan kathirunna video....👍👍👍👍

  • @mollyjose1212
    @mollyjose1212 ปีที่แล้ว +4

    Hai ma'am, very useful topic. Blue specs looks very nice. Thank you for bringing this topic. Lots of love

  • @Rifaahismail24
    @Rifaahismail24 หลายเดือนก่อน

    Menapose vannu kayinjal shwasam thadassam undavumo

  • @shajishakeeb2036
    @shajishakeeb2036 5 หลายเดือนก่อน

    Calcium kooduthal kazhichal stone undakum,block undakkum ennokke parayunnathu sariyano?

  • @reejarajeev693
    @reejarajeev693 ปีที่แล้ว +3

    mam 1 Kapiva ... ശരീരത്തിന ദോഷം ചെയ്യുമോ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് ഒന്നു പറയുമോ??

  • @jessyvarghese7799
    @jessyvarghese7799 ปีที่แล้ว

    V good information Thank you. Specs nannayitundu

  • @meenanair8886
    @meenanair8886 ปีที่แล้ว +2

    You speak so well. Great video. Thank you.

  • @shinysvlogs9895
    @shinysvlogs9895 ปีที่แล้ว +1

    Enthu bangiyanu mamine kanan
    Nannayi paranju manasilakky thannu
    Thank you

  • @minisanthosh8308
    @minisanthosh8308 ปีที่แล้ว

    Thanks madam your valuable message 🙏🙏🙏🥰

  • @bintvm
    @bintvm ปีที่แล้ว +1

    Informative thank you ma'am

  • @jayathyunnikrishnan1554
    @jayathyunnikrishnan1554 ปีที่แล้ว +1

    Madam paranja kariyangal allam anik undayirunnu. 6years ayi ninnitu. Kalinum kaikum vedana epozhum und.valare upakarapradamaya vedio. Thanku😍

  • @Sana4455-I9n
    @Sana4455-I9n ปีที่แล้ว +8

    എൻ്റ ഉമ്മാക്ക് 54 ആയി ഇതുവരെയും menopause ആയിട്ടില്ല... എല്ലാ മാസവും periods ആകും

    • @ranigeorge1824
      @ranigeorge1824 ปีที่แล้ว +2

      Late menopause varam. 55ys vareyokkr. Rare aayitt 57

    • @reethajose7617
      @reethajose7617 ปีที่แล้ว +1

      Me too

    • @Sana4455-I9n
      @Sana4455-I9n ปีที่แล้ว +3

      @@ranigeorge1824 എല്ലാവരും പറയുന്നത്... എത്രയും താമസിച്ചു menopause ആകുമോ അത്രയും ശരീരത്തിന് നല്ലതാണെന്ന്... എനിക്കറിയില്ല എത്രമാത്രം ശരിയാണെന്ന്...

  • @sherlyshaji2967
    @sherlyshaji2967 ปีที่แล้ว

    Of course your words are so helpful .

  • @Shemi-y1g
    @Shemi-y1g 7 หลายเดือนก่อน

    എള്ള്, flackseed വറു ത്തുപൊടിച്ചു തേനിൽ mix ചെയ്തു കഴിച്ചാൽ മതിയോ. റിപ്ലൈ തരണം

  • @anjalinair1140
    @anjalinair1140 ปีที่แล้ว +12

    Thank you Lekshmi Chechi for posting this video which will be so helpful for ladies like us in our 40's who go through mood swings related to perimenopause.

  • @shobaashok7584
    @shobaashok7584 ปีที่แล้ว +2

    Please suggest the vitamins?
    Wonderful ,useful video .
    Thankyou Mam.

  • @sumamenon8884
    @sumamenon8884 ปีที่แล้ว +1

    Thank you for the information

  • @beemakabeer6499
    @beemakabeer6499 ปีที่แล้ว

    Orupad orupad thanks meadam 😊

  • @binduramadas4654
    @binduramadas4654 ปีที่แล้ว +2

    Good thoughts TQ mam 🙏❤️❤️❤️❤️❤️❤️❤️

  • @Kunjusworld-j8y
    @Kunjusworld-j8y ปีที่แล้ว +2

    Mam flxseed thyroid ullavarku kazhikan padilla ennu parayunnu sariyano.