ഞാൻ പണ്ടക്കാട് ഹോസ്പിറ്റലിൽ വന്നിരുന്നു ഫോണിൽ വിളിച്ചിട്ടാണ് വന്നത് സാറിനെ കാണാൻ കഴിഞ്ഞില്ല വേറെ ഒരു ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോന്നു ഒരു ലേഡി ഡോക്ടർ ആയിരുന്നു
എനിക്ക് 70 വയസ്സുണ്ട് , 3 നേരവും വയറ് നിറച്ച് അരിഭക്ഷണം കഴിക്കാറുണ്ട് , ഫാറ്റിലിവർ ഗ്രേഡ് 1I തുടങ്ങീട്ട് 16 വർഷമായി , ഇപ്പോഴും ഗ്രേഡ് 2 തന്നെയാണ് , ഇറച്ചി കഴിക്കും
ഒരു കൊല്ലം മാത്രം പഠനത്തിൻ്റെഭാഗമായി ഇൻ്റേൺ ഷിപ്പ് ചെയ്ത ആളെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഒക്കെ ആക്കുന്നത് ഇത്രയും വലിയ ഉടായിപ്പ് ആണ്. ഇയാള് ഒരു മാസം പോലും കോഴിക്കോട് ഹോമിയോ കോളജിൽ ജോലി ചെയ്തിട്ടില്ല...
ഡോക്ടറേ എനിക്ക് പിത്താശയ കല്ല് ഉണ്ട്. ഞാൻ ഡയറ്റ് ചെയ്ത് വെയ്റ്റ് കുറച്ചു. ഒരുപാട് മെലിഞ്ഞു. ഞാൻ ഹോമിയോ മരുന്നാണ് കളിക്കുന്നത്. കൂടെ കൊളസ്ടോളിന് ഒന്നിടവിട്ട് അലോപ്പതി ഗുളികയും കഴിക്കുന്നുണ്ട്.
Glutathione medicine 2 monthaayitt use chaythirunnu doctor eppol, body nallapole melinju, liver sidil ninn chilappol oru comfortable allathapole thonunnu, glutathione tablet liverinn problem veruthumo,
6 years munne vannu.. Non alcoholic fatty liver One year medicine kazhichu.. Normal aayi.. Pinne medicine mathiyakki.. Gulf'l vannu.. 4 years aayi.. Ippo sgot sgpt high aayi.. Urakkamillayma, amitha ksheenam ippol....
Enik 3rd stage aanu fatty livar dr paranjath pole fruits and vegetables kayikaru athinn opam ഗോതമ്പ് aanu use aakunne (chapthi/ putt/upma)ഗോതമ്പ് use aakunathil kuyapam undo dr pleas reply 1mnth kond 10kg kuranju
ഇന്നു നമുക്ക് ലഭിക്കുന്ന ഡ്രൈ ഫ്രൂട്സ് എല്ലാം ഹൈ ഷുഗർ അടങ്ങിയതാണ്. കൂടാതെ നല്ല മധുരം ഉള്ള ഫ്രൂട്ട്സ് അതികം കഴിക്കുന്നതും കൂടുതൽ ഫ്രക്ടോസ് എത്താൻ കാരണമാകും. ഷുഗറിനെക്കാൾ ഫ്രക്ടോസ് ലിവറിന് പ്രയാസം ആണ്.
നല്ല അറിവ് ലളിതമായ രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു Big salute ❤
എനിക്ക് ഈ അസുഖം ഉണ്ട് നല്ല ഭാഷയിൽ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദിയണ്ട് നന്ദി. നമസ്ക്കാരം
❤
അറിവുകൾക്ക് നന്ദി ഡോക്ടർ. രോഗത്തെപ്പറ്റിയും പരിഹാരവും പങ്ക് വച്ചത്തിനു നന്ദി 😇
ഡോക്ടറുടെ അവതരണം അടിപൊളി ഇങ്ങനെയായിരിക്കണം ഡോക്ടർമാർ മനുഷ്യന്മാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട്👍
സുപ്പർ നല്ലോണം എല്ലാർക്കും മനസ്സിലാവും
ഡോക്ടറിനു ദീർക്കായുസ്സ് ഉണ്ടാകട്ടെ ❤
മനോഹരമായി ഏതൊരുസാധാരണക്കാരനും മനസ്സിലാകുന്നപോലെ പറഞ്ഞുതന്നു
Big salut.....
Doctor പറഞ്ഞു തന്നത് നല്ലകാര്യം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു
❤
സാർ വളരെ ഉപകാരപ്രദമായ ക്ലാസ് 🙏🏻🙏🏻🙏🏻 വളരെ നന്ദിയുണ്ട്
😍
നന്ദിഡോക്ടർ നല്ല സംസാരം നല്ല വിവരണം
സാറിന്റെ പല വീഡിയോ വല്യ ഇഷ്യായില്ല ഇപ്പൊ കറക്റ്റ് പോയ്ന്റ്സ് മാത്രം ബിഗ് സല്യൂട് sir❤🎉
Dr. വളരെ നല്ല മെസേജ് ഇഷ്ടപ്പെട്ടു
❤
വ്യക്തമായി നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി
❤️
ഞാൻ പണ്ടക്കാട് ഹോസ്പിറ്റലിൽ വന്നിരുന്നു ഫോണിൽ വിളിച്ചിട്ടാണ് വന്നത് സാറിനെ കാണാൻ കഴിഞ്ഞില്ല വേറെ ഒരു ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോന്നു ഒരു ലേഡി ഡോക്ടർ ആയിരുന്നു
പറഞ്ഞു നീട്ടാതെ കാര്യം മാത്രം പറഞ്ഞു സൂപ്പർ ♥️♥️
Valare up😊ayogapradmaya oru advìce. Valare santhosham Doctor. Thangale thaivam anugrahikkatte.
എനിക്ക് ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്, ഞാൻ സാർ പറഞ്ഞതു പോലെ ചെയ്തു നോക്കാം, thank doctor
❤️❤️❤️ഇത് പോലെ ഉള്ള ഡോക്ടർ വേണം 🙏🏻🙏🏻🙏🏻🙏🏻
In sha allahh നാളെ മുതൽ ട്രൈ ചെയ്തു 90 days കഴിഞ്ഞു റിപ്ലൈ ചെയ്യാം dr
ഇൻ ഷാ അല്ലാഹ്
നല്ല അറിവ് തന്നു താങ്ക്സ് ഡോക്ടർ
❤
നല്ല അറിവ് പകർന്ന dr ക്കു നല്ല നന്ദി പറയുന്നു
ആത്മാർഥമായ... സംസാരം... Thanks dr.... 😍
❤️
എനിക്ക് 70 വയസ്സുണ്ട് , 3 നേരവും വയറ് നിറച്ച് അരിഭക്ഷണം കഴിക്കാറുണ്ട് , ഫാറ്റിലിവർ ഗ്രേഡ് 1I തുടങ്ങീട്ട് 16 വർഷമായി , ഇപ്പോഴും ഗ്രേഡ് 2 തന്നെയാണ് , ഇറച്ചി കഴിക്കും
Aano
Aanalle
കേട്ടപ്പോൾ ഒരു സമാധാനം
ഇതൊക്കെ ദൈവവിധിയാണ് എന്ന് വിഷ്വസിക്കുന്ന ആളാണ് ഞാൻ തിന്നാലും തിന്നില്ലെങ്കിലും വരുന്ന ഒരു അസുഖമാണ് ക്യാൻസർ ഇത് പടച്ചോന്റെ ഒരു പരീക്ഷണം ആണ്
@ മലയാളം എഴുതാൻ പഠിക്കുക , വിശ്വാസം
നന്ദി ഡോക്ടർ പകുതി അസുഖം മാറി
Sir നന്നായി പറഞ്ഞു തന്നു
ഉപകാരപ്രദമായ അറിവുകൾ ❤❤❤🙏🙏🙏
ഇത്രയും കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻
N
Well said, Sir... Thanks very much
ഇത്രയും നന്നായി പറഞ്ഞുതന്നതിനു നന്ദി
നന്നായി പറഞ്ഞു തന്നു
That's doctor
❤️ Thank you Dr❤ എനിക്ക് ഫറ്റി ലിവർ ഗ്രേഡ് 2 ആണ്, kidny stone ഉം ഉണ്ട്, 4 mm
നിങ്ങളുടെ റിപ്പോർട്ട് മുകളിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..
Dr.എനിക്ക് fatty liver grade 2 ആണ്. മദ്യപിക്കാറുണ്ട്. ഉപദേശം തരുമോ.
നല്ല ക്ലാസ് ആയിരുന്നു സാർ 👍👍
നല്ല അറിവുകൾ, നന്ദി dr
❤
നല്ല അവതരണം thankuuuu❤
Very simplified and very informative. Thank you Dr.
Most welcome!
ഒരു കൊല്ലം മാത്രം പഠനത്തിൻ്റെഭാഗമായി ഇൻ്റേൺ ഷിപ്പ് ചെയ്ത ആളെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഒക്കെ ആക്കുന്നത് ഇത്രയും വലിയ ഉടായിപ്പ് ആണ്. ഇയാള് ഒരു മാസം പോലും കോഴിക്കോട് ഹോമിയോ കോളജിൽ ജോലി ചെയ്തിട്ടില്ല...
nokam doctor eniku endoscopy cheyuvan paranjirikukayane thirchayayum njan cheyum nale ravile muthal thanks doctor
Good instruction
നന്ദി ഡോക്ടർ 🙏
ഡോക്ടറേ എനിക്ക് പിത്താശയ കല്ല് ഉണ്ട്. ഞാൻ ഡയറ്റ് ചെയ്ത് വെയ്റ്റ് കുറച്ചു. ഒരുപാട് മെലിഞ്ഞു. ഞാൻ ഹോമിയോ മരുന്നാണ് കളിക്കുന്നത്. കൂടെ കൊളസ്ടോളിന് ഒന്നിടവിട്ട് അലോപ്പതി ഗുളികയും കഴിക്കുന്നുണ്ട്.
എനിക്കും ഫാറ്റി ലിവർ ഉണ്ട്.nallamessage
Well explained in an interesting way 🙌
Nallaarivu paranjuthanna sir very very thanks
നന്നായി പറഞ്ഞു തന്നതിന് നന്ദി
Glutathione medicine 2 monthaayitt use chaythirunnu doctor eppol, body nallapole melinju, liver sidil ninn chilappol oru comfortable allathapole thonunnu, glutathione tablet liverinn problem veruthumo,
Super dr 👍🏻
Thanks for better advice !!
Simple and detailed information.thank you sir.
നോക്കാം . fatty lever ടെസ്റ്റിൽ കാണിക്കുന്നുണ്ട്
Fantastic explanation.
Glad it was helpful!
നല്ല അവതരണം 👍
Thank yu rd ❤ഇങ്ങിനെ സിമ്പിലായിട്ട് പറയുന്നത് കൊണ്ട് ക്ലിയർ ആവുന്നുണ്ട്....
കുട്ടി ഉണ്ടാവാതിരിക്കാൻ ഫാറ്റി ലിവർ ഒരു കാരണം അവുമൊ
വീഡിയോയുടെ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് അയച്ചോളൂ
Thankyou സാർ, നന്നായി എല്ലാം പറഞ്ഞു 🙏🙏🙏
Thank u..❤
Best doctor...
താങ്ക്സ് ഡോക്ടർ
❤
Hai Dr , very good information
❤
Good information 🥰 Thank you Dr
Dr samsaram kelkkumbol thanne pakuthi asugam marum
Thank you Dr for sharing this informative topic
❤️
Dr,,thank you,thank you very much,we will try sure
❤
നല്ല സന്ദേശം താങ്ക് യു സാർ
❤
നല്ല Dr nallavannam manasilayi
6 years munne vannu..
Non alcoholic fatty liver
One year medicine kazhichu..
Normal aayi..
Pinne medicine mathiyakki..
Gulf'l vannu.. 4 years aayi..
Ippo sgot sgpt high aayi..
Urakkamillayma, amitha ksheenam ippol....
Enik 3rd stage aanu fatty livar dr paranjath pole fruits and vegetables kayikaru athinn opam ഗോതമ്പ് aanu use aakunne (chapthi/ putt/upma)ഗോതമ്പ് use aakunathil kuyapam undo dr pleas reply 1mnth kond 10kg kuranju
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Nalla doctor tq
വളരെ ശരിയായ കാര്യം ആണ് ❤🙏
❤
Nalla video. Mashallah
ഷുഗർ നെ കുറിച്ച് ഒന്ന് പറഞ്ഞുതരാംമോം dr
Thanks sir very good msg 👍
Very good information.
❤
Very useful
Thanks
Your way of explanation is awesome. ❤
❤
പ്രയോജനപ്രദം
Nenchu vedana pinne swyasam muttunna pole kapham ethoke unde marunnu kazhichal kurayum veendum undavum
🙏🏽 നന്ദി
Thanku dr❤
ഇന്നു നമുക്ക് ലഭിക്കുന്ന ഡ്രൈ ഫ്രൂട്സ് എല്ലാം ഹൈ ഷുഗർ അടങ്ങിയതാണ്.
കൂടാതെ നല്ല മധുരം ഉള്ള ഫ്രൂട്ട്സ് അതികം കഴിക്കുന്നതും കൂടുതൽ ഫ്രക്ടോസ് എത്താൻ കാരണമാകും. ഷുഗറിനെക്കാൾ ഫ്രക്ടോസ് ലിവറിന് പ്രയാസം ആണ്.
Gd information
Hai doctor very good class about fatty liver realy helpful for people iam a nurse in Gcs I got a good knowledge from u ***Thanku 19:42
😊
Insha allah njan thudangum
❤
Chayyaam doctor
Thankyou
താങ്ക് യൂ സോ മച്ച് ❤
ഗുഡ്
Super class👌
Ee doctor samsarikunnath keelkumpol thanne asugam maari pokum
❤
Dr. Supper
Thanks your information Dr
❤
Level 2 (work out & dieting started)
Video yil kanunna numberil msg ayakku..
Nalla ariv
19:42
ഇങ്ങിനെ അസുഖം ഭേദമാക്കിയ ഒരാളെ കാണിച്ചു തരാമോ? എന്നാൽ വിശ്വസിക്കാം
Enikku ultra sound chaithapol grade 2 fatty liver sgpt 188 sgot 114 e diat follow chaithal mathiyo enthokke sradhikkanam
Methi
Dr you are grate❤
സർ exise ചെയ്‌തില്ലെഗിൽ fatti ലിവർ കുറയില്ലേ
3മാസം കുറക്കാൻ പറ്റുമോ ഡാകിട്ടരേ ഒരു 2മാസം ആയാലോ
എനിക്ക് ഉണ്ട് സർ 40 ഉണ്ട് ഞാൻ ജിമ്മിൽ പോവുന്നുണ്ട് ഫുഡ്ടും കണ്ട്രോൾ ചെയ്‌തു
Sgot -56
Sgpt- 122
Billrubin total - 1.53
Billrubin direct - 0.41
Please replay
Billrubin indiarect - 1.12
A/G ratio - 1.3
വയറിന് താഴെ pain ചെറുതായി ഉണ്ട്.right side . കൂടുതൽ ഇരുന്നു എനിക്കുമ്പോഴൊക്കെ pain തോന്നാറുണ്ട്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Gud
THANKYOU Dr🙏🏻
❤
Informative
❤
നമസ്കാരം 🙏🏼