ഫാറ്റി ലിവർ ശരീരത്തിൽ അധികമായാൽ കാണിക്കുന്ന ലക്ഷണങ്ങൾ | ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഫാറ്റി ലിവർ കുറക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 213

  • @santhachandran-dm8et
    @santhachandran-dm8et 3 หลายเดือนก่อน +69

    Doctor,
    ഞങ്ങളെ പോലെ വയസ്സായവർക്ക് വളരെ ഉപകാര പ്രദമാണ് ഈ വീഡിയോ.അറിയേണ്ട കാര്യങ്ങളെല്ലാം ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ പോകാതെ നമുക്ക് അറിവുകൾ ഉണ്ടാവില്ല എന്നാൽ ഈ വീഡിയോ കാണുമ്പോ എല്ലാം മനസ്സിലാവണ്ട്

  • @sunilkumar-e5x3o
    @sunilkumar-e5x3o 11 วันที่ผ่านมา +2

    നല്ല വിവരണം - ഉപകാരപ്രദം - not - ഭയങ്കര നല്ലത് - മാറ്റി - വളരെ നല്ലത് -❤

  • @yasirpullur2724
    @yasirpullur2724 หลายเดือนก่อน +16

    ഫേറ്റി ലിവറിനു ചികിത്സിക്കുന്ന ഡോക്ടെർമാരും കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.അതിൽ ഒന്നാമത്തേത് ആണ് സംസാരിക്കുമ്പോൾ ഇടക്കിടക്ക് ok ok എന്ന് പറയുന്നത് കുറക്കുക എന്നുള്ളത്.രണ്ടാമത്തേത് ചികിത്സ ചിലവുകൾ കുറക്കുക

    • @fathimamaruvayil4356
      @fathimamaruvayil4356 16 วันที่ผ่านมา

      ഹ ഹ ഹാ ഞാൻ ചിരിച്ചു

  • @sameerahashif397
    @sameerahashif397 2 วันที่ผ่านมา +1

    എനിക്കുണ്ട് ഫാറ്റി ലിവർ 😔 മൂന്നാമത്തെ സ്റ്റേജ് (11)ആണെന്ന പറഞ്ഞത്. ആകെ ടെൻഷൻ ആണ് ഫൈബർ സ്കാൻ ചെയ്തിരുന്നു.ഡോക്ടറെ ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെടും.നന്ദി ഡോക്ടർ ❤️എനിക്കിപ്പം ഷുഗറും ഉണ്ട്. ഫുഡ്‌ കണ്ട്രോൾ ആണ്. ചില ഇംഗ്ലീഷ് മരുന്നിന്റെ എഫക്ട് ആയിരിക്കും എന്നാണ് പറഞ്ഞത്. ഇതുകൂടാതെ എനിക്ക് വേറെ ഉപദേശം ഉണ്ടെങ്കിൽ പറഞ്ഞുതരാമോ ഡോക്ടർ 🥰

  • @vijayakumar614
    @vijayakumar614 หลายเดือนก่อน +5

    നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു

  • @niloofanilu6132
    @niloofanilu6132 17 วันที่ผ่านมา +2

    പൊതുവെ ഒരു Dr അടുത് പോയി കാണിക്കുമ്പോൾ കൂടെ ഇത്രയും വിശദീരിച്ചു കാര്യങ്ങൾ പറഞ്ഞു തരാൻ അവർക്ക് സമയം കിട്ടില്ല....
    ഈ വീഡിയോയിലൂടെ കാര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു
    Dr വളരെ നന്നായി ഏല്ലാവർക്കും കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു.....

  • @ashrafk.e864
    @ashrafk.e864 4 วันที่ผ่านมา

    വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു. Thanks

  • @Suryalathaudayan
    @Suryalathaudayan 2 หลายเดือนก่อน +4

    Very good ഇൻഫർമേഷൻ thanks🙏🏼

  • @santhivijayan2348
    @santhivijayan2348 2 หลายเดือนก่อน +73

    Hello Dr കുറേക്കാലമായി നടു വേദനയും ഉള്ളം കാലിൽ കഠിനവേദനയും ഉണ്ടായിരുന്നു. ആയിടക്ക് ഒരാഴച മീൻ ഗുളിക കഴിച്ചു. വേദനകൾ 99% വും മാറി. അതിനാൽ കുറേ നാളായി മീൻ ഗുളിക കഴിക്കുന്നുണ്ട്. ഫാറ്റിലിവർ ഉള്ള ഞാൻ മീൻ ഗുളിക കഴിക്കുന്നതിൽ അപാകതയുണ്ടോ? ഞാൻ പൊതുവേ വെജിറ്റേറിയനാണ്.

    • @niloofanilu6132
      @niloofanilu6132 17 วันที่ผ่านมา +1

      എനിക്കും ഈ സംശയം ഉണ്ട്...

    • @sivasuthankarunagappally.1644
      @sivasuthankarunagappally.1644 16 วันที่ผ่านมา

      മൂന്നുമാസം സ്ഥിരമായി കഴിച്ചിട്ട് ഒരു മാസം കഴിക്കാതിരിക്കുക വീണ്ടും മൂന്നുമാസം കഴിക്കുക ❤
      തുടരുക...❤

  • @geethasreedharan6517
    @geethasreedharan6517 2 หลายเดือนก่อน +16

    എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു, thanks dr 🙏

  • @bindhuthampy751
    @bindhuthampy751 2 หลายเดือนก่อน +4

    വളരെ നല്ല വിശ്വതികരണം സൂപ്പർ 👍👍

  • @sr.jyothispulickakunnel7412
    @sr.jyothispulickakunnel7412 3 หลายเดือนก่อน +43

    എല്ലാ കാര്യങ്ങളും നല്ല ഭംഗിയായിട്ട് പറഞ്ഞതെന്ന് വളരെ നന്നായിരിക്കുന്നു ഡോക്ടർ👍❤️

  • @indira5962
    @indira5962 18 วันที่ผ่านมา +1

    നന്നായി പറഞ്ഞതന്ന ആദ്യ വീഡിയോ . Thanks. മൊത്തം കേട്ട്

  • @jameskallumkulam1234
    @jameskallumkulam1234 หลายเดือนก่อน +4

    I have seen many videos about fatty liver but among these your video is very good 🎉🎉

  • @anniesjose5071
    @anniesjose5071 3 หลายเดือนก่อน +19

    നന്ദി ഡോക്ടർ. എല്ലാം നന്നായി പറഞ്ഞു തന്നു. കഴിക്കാവുന്നവ, കഴിക്കാൻ പാടില്ലാത്തവ എല്ലാം 🙏

  • @SheelyJoseph
    @SheelyJoseph 3 หลายเดือนก่อน +17

    മനസ്സിലാകുന്ന വിധ ത്തിലുള്ള നല്ല അവതരണം

  • @IfthisamShamsudeen
    @IfthisamShamsudeen 2 หลายเดือนก่อน +5

    Thanks Dr valare upagarapradhamulla arive thannadhin ❤

  • @BiniPrakash-k4j
    @BiniPrakash-k4j หลายเดือนก่อน +7

    വളരെ നല്ല അറിവാണ് കിട്ടിയത് താങ്ക്യൂ ഡോക്ടർ

  • @ramlathshajahan854
    @ramlathshajahan854 19 วันที่ผ่านมา +1

    വളരെ നല്ല അറിവ് നന്ദി❤❤

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 13 วันที่ผ่านมา +3

    ഞാന്‍ wait കൂടുതല്‍ ആണ് ആദ്യം എനിക്ക് 30 വയസ്സ് age ഉള്ള സമയം വെറും 70 kg പിന്നെ 38 44 ആയി 90 kg Running 🏃‍♀️ ഉണ്ട് പക്ഷേ

  • @saidalavunihadmohamedali6183
    @saidalavunihadmohamedali6183 หลายเดือนก่อน

    നല്ല ഡോക്ടർ...... ഒത്തിരി ഇഷ്ട്ടയി ട്ടൊ..... അഭിനന്ദനങ്ങൾ ❤❤❤

  • @haridashari946
    @haridashari946 8 วันที่ผ่านมา

    Very nice instructions thanks madam

  • @thomaskutty6986
    @thomaskutty6986 4 วันที่ผ่านมา

    Good tips thankyou

  • @krishnavr3298
    @krishnavr3298 2 หลายเดือนก่อน +3

    Very Good Information

  • @balachandrankayaratt2325
    @balachandrankayaratt2325 3 หลายเดือนก่อน +4

    Thank you Doctor nalla class

  • @sreelekhagangadharan8127
    @sreelekhagangadharan8127 2 หลายเดือนก่อน +4

    Tnku doctor for the valuable information u have a sweet voice

  • @joycemathew7705
    @joycemathew7705 26 วันที่ผ่านมา +1

    Valuable information

  • @raheenasudheer7954
    @raheenasudheer7954 3 หลายเดือนก่อน +8

    ഇട വിട്ടുള്ള തലവേദന ഇതിന്റെ ലക്ഷണമാണോ

  • @shanimathew7876
    @shanimathew7876 3 หลายเดือนก่อน +5

    Thank you doctor❤

  • @jijeshroshi7044
    @jijeshroshi7044 3 หลายเดือนก่อน +6

    വളരെ വിശദമായി പറഞ്ഞതിന് നന്ദി

  • @mlgmusicmedia
    @mlgmusicmedia 18 วันที่ผ่านมา +2

    Thanks Dr. Very good information...Valuable and understanding information.

  • @sathislifestyle2023
    @sathislifestyle2023 หลายเดือนก่อน

    Very nice explanation 🙏🙏🙏

  • @vadasseripallassena4553
    @vadasseripallassena4553 3 หลายเดือนก่อน +3

    Excellent.....Superb.... ❤️👍🙏

  • @bettyjohn6395
    @bettyjohn6395 3 หลายเดือนก่อน +6

    Very infirmative.... good presentation

  • @sathidevipp5562
    @sathidevipp5562 16 วันที่ผ่านมา

    താങ്ക് യൂ മാഡം ❤❤❤ വളരെ നല്ല അറിവ് പറഞ്ഞു തന്നു❤❤❤

  • @amalkn1687
    @amalkn1687 2 หลายเดือนก่อน +2

    thankyou doctor

  • @beenageorge8120
    @beenageorge8120 3 หลายเดือนก่อน +6

    പ്ലെയിറ്റ് ലറ്റ്സ് കൂടിയതു കുറയ്ക്കാൻ എന്തു ചെയ്യണം ?

  • @lissyjames8365
    @lissyjames8365 4 หลายเดือนก่อน +4

    Good information ❤ thankyou doctor ❤

  • @sumayohannan9471
    @sumayohannan9471 หลายเดือนก่อน

    It's very great video for all ❤❤

  • @LalithaKrishnan-rn8pb
    @LalithaKrishnan-rn8pb 3 หลายเดือนก่อน +6

    നല്ലവതരണം. ഉപകാരപ്രദമായിരുന്നു 🙏

    • @lathasajeev7382
      @lathasajeev7382 3 หลายเดือนก่อน

      നല്ല അവതരണം 🙏🙏🙏

  • @shadhadv5620
    @shadhadv5620 4 หลายเดือนก่อน +168

    നല്ലോണം പഴുത്ത നേന്ത്ര പ്പഴം പുഴുങ്ങി കഴിക്കുന്നത് എല്ലാ അസുഖമുള്ളവർക്കും നല്ലതാണ് അനുഭവം

    • @fayisthangal3756
      @fayisthangal3756 4 หลายเดือนก่อน +22

      ഓണം ആയത് കൊണ്ട് നല്ല വിലയ

    • @Aishabeevi-r8u
      @Aishabeevi-r8u 4 หลายเดือนก่อน +6

      Fisher piles ullavarkku pattilla

    • @maryjomon5577
      @maryjomon5577 3 หลายเดือนก่อน +4

      അകത്തെ റ ചെറിയ കായകളഞ്ഞിട്ട് കഴിക്കാ

    • @tittukuriakose9779
      @tittukuriakose9779 3 หลายเดือนก่อน

      ​@@fayisthangal3756😄

    • @anwartk1906
      @anwartk1906 3 หลายเดือนก่อน +2

      PUZHUNGI. KAZHIKUNNADU
      NAMMAL MALAYALIGAL
      MAATRAM

  • @Savithri-x8d
    @Savithri-x8d หลายเดือนก่อน +1

    Thanku... 😗🙏🙏❤🥰❣️❣️

  • @bilumathews6418
    @bilumathews6418 4 หลายเดือนก่อน +2

    Good presentation 👍👌😊

  • @anniethomas8783
    @anniethomas8783 3 หลายเดือนก่อน +4

    Good explanation .Thanks doctor.

  • @LasiTp
    @LasiTp 3 หลายเดือนก่อน +8

    നല്ല അവതരണം. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു

  • @munshad.pkshortvideos4486
    @munshad.pkshortvideos4486 23 วันที่ผ่านมา

    Dr പറയുന്നത് യഥാർത്ഥം, ന്റെ ഉപ്പാക് ഈ അസുഖം ഉണ്ടായി ലാസ്റ്റ്തെ ഒരു മാസം മഞ്ഞപിത്തം ഉണ്ടായി മരിച്ചു. മൂന്നു മാസം ആവുന്നുള്ളു

  • @priyagirish8121
    @priyagirish8121 9 วันที่ผ่านมา

    Hai mam omega 3 advisable for stage 2 fatty liver person

  • @maryjomon5577
    @maryjomon5577 3 หลายเดือนก่อน +6

    നല്ല അറിവ്

  • @babyjoy1533
    @babyjoy1533 2 หลายเดือนก่อน

    Very good presentation👏🏼🙏🏼

  • @ayshabintabdullah9557
    @ayshabintabdullah9557 3 หลายเดือนก่อน +1

    Thanks dr🎉🎉🎉

  • @ammukuttythomas1013
    @ammukuttythomas1013 3 หลายเดือนก่อน

    Thanks Doctor🎉

  • @4bhi_a60
    @4bhi_a60 3 หลายเดือนก่อน +3

    നല്ല അവതരണം❤ Super

  • @akkiyilpradeepkumar0285
    @akkiyilpradeepkumar0285 หลายเดือนก่อน +1

    K arikku use cheyyamo

  • @SindhuJayakumar-x3y
    @SindhuJayakumar-x3y 7 วันที่ผ่านมา

    Madam milk curd kazhikkamo

  • @thomassteephen7452
    @thomassteephen7452 3 หลายเดือนก่อน +5

    Dr apple seder vinager kazekamo fate levar nu

  • @AmeerValakkai
    @AmeerValakkai 20 วันที่ผ่านมา

    Thanks

  • @MujeebRahman-t5m
    @MujeebRahman-t5m หลายเดือนก่อน +1

    Gud information

  • @rahila9407
    @rahila9407 2 หลายเดือนก่อน +1

    ഗുഡ്

  • @beenamadhurayil7814
    @beenamadhurayil7814 16 วันที่ผ่านมา

    Thank you ❤ veygood information

  • @miniashok6715
    @miniashok6715 4 หลายเดือนก่อน +6

    Thanks for giving useful information

  • @marygeorge5573
    @marygeorge5573 4 หลายเดือนก่อน +28

    വെളുത്തുള്ളി കടിച്ചു ചവച്ചു കഴിക്കാൻ പറഞ്ഞല്ലോ. അത് അത്ര നല്ലതല്ല .മറ്റു കാര്യങ്ങൾ ഇഷ്ടപ്പെട്ടു .നന്ദി നമസ്കാരം ' 🙏♥️❤️‍🔥

    • @anniesjose5071
      @anniesjose5071 3 หลายเดือนก่อน +1

      വെളുത്തുള്ളി ചുട്ടു കഴിക്കണം

    • @sumam9149
      @sumam9149 3 หลายเดือนก่อน

      ഹോമിയോ ചികിത്സ
      ഒരു മാസത്തേക്ക് വീതം തരുമോ.

    • @sadiquemathath8889
      @sadiquemathath8889 3 หลายเดือนก่อน +1

      പച്ചക്ക് കഴിച്ചാൽ എന്താണ് പ്രശ്നം

    • @Merl985
      @Merl985 2 หลายเดือนก่อน

      വയർ കുത്തി നോവുണ്ടാവും പലർക്കും ​@@sadiquemathath8889

    • @TessyJoseph-d9r
      @TessyJoseph-d9r 4 วันที่ผ่านมา

      പച്ചക്കു വെളുത്തുള്ളി കഴിച്ചാൽ ക്രമേണ പല്ല് കുടൽ ഒക്കെ പ്രോബ്ലം എന്ന് കേട്ടിട്ടുണ്ട്. പല്ല് ഉറഞ്ഞു ഒടിയും കുടലിലെ മുക്കസ് membrane നശിച്ചു പ്രോബ്ലം ആആകുമെന്ന് ഡോക്ടർസ് പറയുന്നുണ്ടല്ലോ

  • @karunamary157
    @karunamary157 3 หลายเดือนก่อน +2

    Thank u doctor for the valuable information 😅😅🎉

  • @DeepaK-yt6hi
    @DeepaK-yt6hi หลายเดือนก่อน

    Thanks Dr 🙏🏽🥰

  • @minivarghese2203
    @minivarghese2203 3 หลายเดือนก่อน +2

    Super mam ur class is very nice good job

  • @sayjen123
    @sayjen123 22 วันที่ผ่านมา +1

    ഹോമിയോ ഒക്കെ ഡോക്ടർ ഇന്നു വിളിക്കാമോ

  • @mdlon1445
    @mdlon1445 5 วันที่ผ่านมา

    കുഞ്ഞേ ഇതെല്ലാം കഴിക്കാതിരുന്നിട്ട് എങ്ങോട്ടാണ് നമ്മൾ അവസാനം പോകുന്നത് കഴിക്കുക ഭക്ഷണം നല്ലപോലെ കഴിക്കുക തിന്നു മരിക്കാൻ നോക്കുക

  • @noushadnoushad6176
    @noushadnoushad6176 17 วันที่ผ่านมา

    ഗുഡ് ഇൻഫർമേഷൻ 🥰🥰🥰🥰👍🏻👍🏻👏🏻👏🏻👏🏻😍😍

  • @remanim3504
    @remanim3504 3 หลายเดือนก่อน +4

    നല്ല ഉപകാരപ്രദമായ അറിവുകളാണ് താങ്ക് യു nk

  • @sajithmb269
    @sajithmb269 2 หลายเดือนก่อน

    ❤❤good 🙏🙏🙏🙏

  • @SufyriyaShanavas
    @SufyriyaShanavas หลายเดือนก่อน

    Dr WBC count kudan enthanu kazhikendath...

  • @user-ft7di6er4j
    @user-ft7di6er4j 2 หลายเดือนก่อน +3

    3 stage llavar entha cheyyendad

  • @mollyjames3673
    @mollyjames3673 หลายเดือนก่อน +2

    Cirosis ayalpinne kurayumo?

    • @Vah29
      @Vah29 หลายเดือนก่อน

      Illa

  • @അഭിരാമിസ്വർഗ്ഗം-ഷ8ഠ
    @അഭിരാമിസ്വർഗ്ഗം-ഷ8ഠ 11 วันที่ผ่านมา

    എൻറെ കരൾ കഴിക്കുന്നത് കൂടുതൽ കരൾ രോഗം ഉണ്ടാകുമെന്നാണ് മറ്റൊരു ഡോക്ടർ പറഞ്ഞു

  • @minhajbinazeez2642
    @minhajbinazeez2642 3 หลายเดือนก่อน +6

    ചിക്കന്‍ ലിവര്‍ കൂടുതല്‍ കയിച്ചാല്‍ യൂറിക്കാസിഡ് കൂടുകയില്ലേ

  • @AishaSaifudheen
    @AishaSaifudheen 3 หลายเดือนก่อน +2

    Enik grade1 fatiliverund food control cheyunnund

  • @sreejithk4864
    @sreejithk4864 3 หลายเดือนก่อน +2

    Good madam

  • @Asmaa4151-p3x
    @Asmaa4151-p3x 3 หลายเดือนก่อน +1

    Thanks Doctor

  • @jexysoman2976
    @jexysoman2976 10 วันที่ผ่านมา

    ദിവസവും കപ്പലണ്ടി കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ?

  • @ajithakumarin618
    @ajithakumarin618 3 หลายเดือนก่อน +8

    ഹോമിയോ സ്പെല്ലിങ്

    • @shinyjose9601
      @shinyjose9601 3 หลายเดือนก่อน +1

      Homeopathy

    • @soneythomas9287
      @soneythomas9287 3 หลายเดือนก่อน +2

      Homoeopathy ഇതാണ് ശരിയായ സ്പെല്ലിങ്ങ്.

  • @nabeelpaikadan9294
    @nabeelpaikadan9294 4 หลายเดือนก่อน +4

    Super

  • @manikuttan7475
    @manikuttan7475 20 วันที่ผ่านมา

    👌👌

  • @Babuk-z123
    @Babuk-z123 2 หลายเดือนก่อน

    Gud❤

  • @anniethomas1393
    @anniethomas1393 3 หลายเดือนก่อน +4

    Pls tellHomoeopathy medicines for fatty liver

  • @premalathas5338
    @premalathas5338 25 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @vajidhaneefi7940
    @vajidhaneefi7940 หลายเดือนก่อน +1

    പറഞ്ഞ ചച്ചക്കറിയിൽ യൂറിക്കാസിഡ് ഉണ്ട്

  • @sofiasofia71
    @sofiasofia71 2 หลายเดือนก่อน

    👌👌👌❤️

  • @aduusss
    @aduusss 13 วันที่ผ่านมา

    ആപ്പിൾ പോലെയുള്ളവതോൽ കളഞ്ഞു കഴിക്കണമെന്ന് പറയുന്നു ശരിയാണോ

  • @PrameelaSurendran-e3l
    @PrameelaSurendran-e3l 3 หลายเดือนก่อน +1

    Good docter

  • @8943.------------------
    @8943.------------------ 23 วันที่ผ่านมา +2

    മേടം 🙏 സംസാരിക്കുന്ന സമയത്ത് ജനങ്ങൾക്ക് തിരിയുന്ന രൂപത്തിൽ ഇംഗ്ലീഷ് വേഡുകൾ ഒഴിവാക്കിക്കൊണ്ട്💪 പരിപൂർണ്ണമായിട്ടും മലയാളത്തിൽ സംസാരിക്കുക🌹 കാരണം ഇത് കേൾക്കുന്ന കുറെ സാധാരണക്കാരുണ്ട് ok

    • @Preetha-pz7rf
      @Preetha-pz7rf 22 วันที่ผ่านมา

      Avarkk pattunna vidhathil malayalam parayunnund❤

    • @rajeevramachandran6463
      @rajeevramachandran6463 20 วันที่ผ่านมา +1

      മേടം അല്ല മാഡം. മേടം ഒരു മലയാള മാസമാണ്.

  • @vysakhvengalil117
    @vysakhvengalil117 3 หลายเดือนก่อน

    Fatiliver ullavark chiyaseeds use cheyyamo?

  • @preethavp9737
    @preethavp9737 2 หลายเดือนก่อน +4

    ഫാറ്റി ലീവറിനു എന്തു മരുന്നാണ് കഴിക്കേണ്ടത് dr

  • @benoysasidharan7191
    @benoysasidharan7191 หลายเดือนก่อน +3

    വീഡിയോ ലെങ്ത് കുറച്ചാൽ നന്നായിരുന്നു

  • @threekings5526
    @threekings5526 3 หลายเดือนก่อน +2

    ok

  • @jayasreesatheeshkumar7845
    @jayasreesatheeshkumar7845 3 หลายเดือนก่อน

    Creatin koodiyavar enthu cheyyum . Fruits,leafy vegetables onnum pattillalli

  • @thomasphilip657
    @thomasphilip657 หลายเดือนก่อน

    Dr oru Ent ye kananam..

  • @muhammedriyaskl5176
    @muhammedriyaskl5176 3 หลายเดือนก่อน +1

    👍

  • @suneeshkumar9451
    @suneeshkumar9451 3 หลายเดือนก่อน

    ee bhakshanm oru neram kazhichal mathi yo

  • @tittukuriakose9779
    @tittukuriakose9779 3 หลายเดือนก่อน +13

    Work out ചെയ്തിട്ടും ഫുഡ്‌ കണ്ട്രോൾ ചെയ്തിട്ടും വയറ് മാത്രം കുറയുന്നില്ല ഫാറ്റി ലിവർ ആകുമോ

    • @എന്റെഅഭിപ്രായങ്ങൾ
      @എന്റെഅഭിപ്രായങ്ങൾ 3 หลายเดือนก่อน +2

      Same അവസ്ഥയിൽ ആണ് ഞാനും

    • @teddygirl...7316
      @teddygirl...7316 3 หลายเดือนก่อน +2

      ഞാനും ​@@എന്റെഅഭിപ്രായങ്ങൾ

    • @Merl985
      @Merl985 2 หลายเดือนก่อน +2

      അത്താഴം 7 മണിയോടെ നിർത്തണം. അതിൽ ചോറ് ഗോതമ്പ് ഭക്ഷണം ഉൾപ്പടരുത്. പൊറോട്ട.. ഇതൊക്കെ പാടില്ല.
      അവൽ, ചിക്കൻ ഒന്നോ രണ്ടോ ഇടത്തരം പീസ്, അല്ലെങ്കിൽ ഏത്തയ്‌ക്ക പുഴുങ്ങിയത്, ചെറുപയർപുഴുങ്ങിയത്... ഇതിൽ ഏതെങ്കിലും ഓരോ ദിവസവും മാറി മാറി കഴിക്കാം. ഒന്നോ രണ്ടോ മുട്ട മാത്രവുമായി ആകാം...
      വൈകി ക്കഴിക്കുന്ന alfaamm, പെപ്സി കോള പൊറോട്ട ഇതൊക്കെ ദുരന്തം വിതയ്ക്കും

  • @jimmypodiyan7545
    @jimmypodiyan7545 3 หลายเดือนก่อน +3

    Eggs kazhikkamo

  • @navaneethkraj7279
    @navaneethkraj7279 5 วันที่ผ่านมา

    Ok ok ok