മേൽവയറും അരക്കെട്ടിലെ കൊഴുപ്പും കുറയ്ക്കാൻ ഒരു ആഴ്ച ഇത്‌ ചെയ്ത് നോക്കൂ.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #healthydiet #weightlosschallenge #weightloss
    Wts app
    whatsapp.com/c...

ความคิดเห็น • 332

  • @nishasree2172
    @nishasree2172 9 หลายเดือนก่อน +70

    Love you chechiyeee എല്ലാരും എന്നെ കളിയാക്കുമാരുന്നു. 72 kg യിൽ നിന്നും 69 ലേക്ക്🥰🥰🥰🥰 one weekil ethrayum nalla result🙏🙏🙏

    • @fathimajaza.3.a249
      @fathimajaza.3.a249 8 หลายเดือนก่อน +3

      Eath workout anu cheythe plz rply

    • @badriya1398
      @badriya1398 8 หลายเดือนก่อน +2

      സത്യമാണോ. ഞാനും 70 kg.

    • @sujatharajappan6911
      @sujatharajappan6911 8 หลายเดือนก่อน +1

      ,,,,,,👍🏻super

    • @nishasree2172
      @nishasree2172 8 หลายเดือนก่อน

      @@badriya1398 yes

    • @rafanrafan7887
      @rafanrafan7887 8 หลายเดือนก่อน +1

      2 neeram cheydeeno

  • @Biyaa198
    @Biyaa198 5 หลายเดือนก่อน +7

    Super ആണ് എല്ലാ work out ഉം. എല്ലാം ഞാൻ ചെയ്യാറുണ്ട് ഓരോ ദിവസവും ഓരോ വീഡിയോ ആണ് ഞാൻ ചെയ്യാറുള്ളത് രാധുവിൻ്റെ. ആദ്യമായിട്ട് ഞാൻ zoomba മാത്രം ആണ് ചെയ്തു തുടങ്ങിയത് അന്ന് എനിക്ക് മറ്റൊന്നിനെ കുറിച്ചും അറിയില്ലായിരുന്നു. എങ്കിലും 1 മാസം കൊണ്ട് 2 kg കുറഞ്ഞു അത്രതോളം ബുദ്ധിമുട്ടി എല്ലാ junk food ഒഴിവാക്കി മധുരം മുഴുവനായും ഒഴിവാക്കി അരി ആഹാരം ഒഴിവാക്കി അത്. ഇപ്പൊൾ രാധുവിൻ്റെത് try ചെയ്യാൻ തുടങ്ങിയപ്പോൾ വെറും 2. ആഴ്‌ച്ച 3 kg ആണ് കുറഞ്ഞത്. അങ്ങനെ 89 kg യിൽ കിടന്ന ഞാൻ ഇപ്പൊൾ ഒന്നര മാസം കൊണ്ട് 84 kg ആയി.😊 65 kg ആണ് എൻ്റെ ലക്ഷ്യം😂 65 ആകുമ്പോൾ അടുത്ത മെസ്സേജ് ഇടാം. രാധുനെ ഞാൻ ഇനി എന്നും follow cheyyunnath ആണ്..

  • @deepachandran4709
    @deepachandran4709 8 หลายเดือนก่อน +17

    ഈ channel ആണ് ഞാൻ weight loss നു വേണ്ടി കൂടുതലും follow ചെയ്തത്. 3 months കൊണ്ട് 12 കിലോ കുറച്ചു ideal weight ആയി. അത് കഴിഞ്ഞപ്പോ മടി പിടിച്ചു, work out നിർത്തി. Diet കുറച്ചൊക്കെ continue ചെയ്തു. 3 മാസത്തോളം. ഏകദേശം 4 kg കൂടി.. ഇപ്പോൾ ഇതാ 1 week ആയി വീണ്ടും work out start ചെയ്തു. Body ലെ dfrns നമുക്ക് പെട്ടെന്ന് മനസിലാവും.. Ideal weight ആയാലും ഒരു 15 mnt minimum daily work out ചെയ്‌താൽ body maintain ചെയ്ത് പോവാം..🎉🎉

    • @rafanrafan7887
      @rafanrafan7887 8 หลายเดือนก่อน

      2 neeram cheydeeno

  • @PROGAMER_28070
    @PROGAMER_28070 7 หลายเดือนก่อน +2

    ഞാൻ മനസ്സിൽ വിചാരിച്ചപോലെ ഉള്ള work ഔട്ട്‌.thank you❤

  • @ashish9387
    @ashish9387 6 หลายเดือนก่อน +2

    Super ഞാനും ചെയ്യുന്നുണ്ട് ഇപ്പോൾ നല്ല മാറ്റമുണ്ട് 👍✌️

  • @Naheelworld
    @Naheelworld 9 หลายเดือนก่อน +16

    രാധു ഞാൻ 86 Kg നിന്ന് 77 ആയി എന്നും വർക്ക് ഔട്ട് ചെയ്യും ഇന്ന് വിചാരിച്ചിട്ടേയൊള്ളു പുതിയത് വന്നെങ്കിൽ എന്ന് എന്റെ മനസ് അറിഞ്ഞ രാധു ചേച്ചി❤❤❤❤❤❤❤

  • @chithravasanthysivan3154
    @chithravasanthysivan3154 9 หลายเดือนก่อน +17

    ചെയ്തു..ഞാൻ ആഗ്രഹിച്ചത് എല്ലാം ഇതിൽ ഉണ്ടാരുന്നു..കുറച്ചു ആയി എക്സർസൈസ് ഒന്നുമില്ലായിരുന്നു...ഇപ്പൊൾ വീണ്ടും തുടങ്ങി..ലൗ you daaaa..

  • @nishasree2172
    @nishasree2172 9 หลายเดือนก่อน +19

    Breast വലിപ്പം കുറക്കുന്ന exercise tharumooo chechiiii please❤

  • @jyothichithra862
    @jyothichithra862 9 หลายเดือนก่อน +23

    രാധുച്ചേച്ചിയെ പകരംവയ്ക്കാൻ രാധുച്ചേച്ചി മാത്രം love you😘😘😘😘

  • @sarakora8647
    @sarakora8647 8 หลายเดือนก่อน +5

    I love the only standing workout.Thank you.

  • @RinuJai
    @RinuJai 9 หลายเดือนก่อน +3

    നാളെ മുതൽ ഞാനും try ചെയ്യാണ് ട്ടോ .

  • @UmaRadhakrishnan-qw7wx
    @UmaRadhakrishnan-qw7wx 8 หลายเดือนก่อน +2

    Radhuse,
    Thank you so much
    I am from Mumbai
    Ipool thottu exercise cheyyan thudangi nalla ishtamayi

  • @FEBINANK
    @FEBINANK 8 หลายเดือนก่อน +3

    Entamo chechi poli thanney athilum super exercise persanalityo parayem venda thank u very much❤

  • @remavenugopal2794
    @remavenugopal2794 8 หลายเดือนก่อน +4

    Started these exercises. Very good feeling .Thank you so much.

  • @fathimabl2737
    @fathimabl2737 7 หลายเดือนก่อน

    New year resolution ayirunnu weit loss ippm 1 month finish aayi jeans size 36 aayrunnu now 34 ,thankyou soomuch drrr ur somuch motivating

  • @MegaNisha786
    @MegaNisha786 หลายเดือนก่อน

    Sooperb mam. The way you present is adipoliii.
    Keep going Ma’am. We enjoy your video and we are so happy.
    Thank you🙏🙏🙏

  • @simimarkose9138
    @simimarkose9138 9 หลายเดือนก่อน +3

    new year seriesil working women friendly options koodi tharane dear Radhu... Merry x mas my love❤

  • @smithakrishnakumar5190
    @smithakrishnakumar5190 8 หลายเดือนก่อน +4

    Thank you radhuu....❤ super workout... Ente 2 inch kuraju...

  • @ranigeorge1824
    @ranigeorge1824 9 หลายเดือนก่อน +6

    Simple exercises. Can use as a warm up also❤

  • @bhavitharadeesh6343
    @bhavitharadeesh6343 8 หลายเดือนก่อน

    ചേച്ചി ഞാൻ നിങ്ങളുടെ കൂടെ കൂടിയിട്ട് ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട് . നിങ്ങളുടെ എക്സസൈസുകൾ എല്ലാം മാറിമാറി ചെയ്യാറുണ്ട്. കൂടെ ഇന്റർമിറ്റിംഗ് ഫാസ്റ്റിംഗ്. എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത്. താങ്ക്യൂ ചേച്ചി. കെട്ടിപ്പിടിച്ചു 😘😘😘😘😘😘😘😘😘😘

  • @aswathypsps7814
    @aswathypsps7814 9 หลายเดือนก่อน +3

    New year series thudagunnundo kungechiii.......❤❤

  • @sujafrancis9503
    @sujafrancis9503 6 หลายเดือนก่อน

    Nalla samsaram nalla workout thanks molu

  • @FaseelaShemeer-x2q
    @FaseelaShemeer-x2q 4 หลายเดือนก่อน

    Njn oru azhachayayi chechiyude 2 vdo kandu exercise cheyyunnu athil 2 day cheyyan patiyilla pani ayath kond enik orupad ishttapettu ee exercise tnku chechi orupad ayi oro exercise cheyyunnu pakshe pettannu thanne maduthu pokunnu pakshe ith orupad ishttayi

  • @Arya_Sudheesh.
    @Arya_Sudheesh. 9 หลายเดือนก่อน +3

    Chechi feeding mothers inu pattiya oru deit plan paranju tharuvo

  • @user-uq9cw3fp9j
    @user-uq9cw3fp9j 8 หลายเดือนก่อน +1

    Endhe weight 57aayirunnu ippo 49 aayi tnx chechi i love youh

    • @reejapavi8099
      @reejapavi8099 5 หลายเดือนก่อน

      Ethra manikkoor cheyyanam excersise

  • @sandrawilson2243
    @sandrawilson2243 4 หลายเดือนก่อน

    നല്ല workouts,ബുദ്ധിമുട്ട് ഇല്ല ചെയ്യാൻ,👍🏻👍🏻

  • @user-uq9cw3fp9j
    @user-uq9cw3fp9j 8 หลายเดือนก่อน +1

    Radhu chechi kaalile calvesindhe vannam kurakkunna oru video cheyyumo pls

  • @minisajesh2593
    @minisajesh2593 9 หลายเดือนก่อน +4

    Easy workout thanku you

  • @zanhazanha3862
    @zanhazanha3862 8 หลายเดือนก่อน

    So simple work out,njn inn muthal start cheythu,chechi parnja pole nalla kithappund,ee work continue cheyyanmnn nalla agrahamund ,patumonnariyilla😅😅

  • @MiniR-ku7td
    @MiniR-ku7td 2 หลายเดือนก่อน

    Thank you Radhu moluuuu💗💗💗💗🙏🙏🥰🥰🥰

  • @anugeorge574
    @anugeorge574 8 หลายเดือนก่อน +2

    Stated today 💪Simple but powerful😎

  • @lincyvarghese5204
    @lincyvarghese5204 8 หลายเดือนก่อน +4

    രാത്രിയിൽ exercise ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @shabnanajeeb3418
    @shabnanajeeb3418 8 หลายเดือนก่อน +1

    Chechi aadyamayitt kanuaaa adipoli ❤

  • @mesn111
    @mesn111 7 หลายเดือนก่อน +1

    Thank you ❤

  • @valsalaramakrishnan3739
    @valsalaramakrishnan3739 5 หลายเดือนก่อน +2

    Too late to see ur video. At least it is possible to see now. Thanks a lot molu❤ Today only I could start. So nice. Thank u once more ...

  • @mercysaju2790
    @mercysaju2790 8 หลายเดือนก่อน +1

    സൂപ്പർ madam

  • @faizalabdulrahiman3902
    @faizalabdulrahiman3902 7 หลายเดือนก่อน

    ❤ chechi thank you so much two weekil 2kg weight loss aayi love you Chechi🤗

  • @MiniR-ku7td
    @MiniR-ku7td 4 หลายเดือนก่อน

    Eniku insta grm illa mam workout daily cheyum enikku 51 ejundu❤❤❤❤❤Thankyou so much

  • @jayakumaribk7536
    @jayakumaribk7536 8 หลายเดือนก่อน +1

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @studywithrosme5857
    @studywithrosme5857 8 หลายเดือนก่อน +1

    Chechi series il upper body and belly fat kurayan kuduthal workout includ cheyyanotaaa... And love u chechi.. 😘😘😘

  • @SowmyaAnil
    @SowmyaAnil 9 หลายเดือนก่อน +8

    Standing workout ❤thank you chechi

    • @aparnarajeevan6494
      @aparnarajeevan6494 8 หลายเดือนก่อน

      Same kidannulla work out nalla dha but njan urangi povum so standing workout theduga aayirunnu😅

    • @SowmyaAnil
      @SowmyaAnil 7 หลายเดือนก่อน

      @@aparnarajeevan6494 😁

  • @rkalidas4174
    @rkalidas4174 4 หลายเดือนก่อน

    Good exercises.Feeling good

  • @suharakk8060
    @suharakk8060 8 หลายเดือนก่อน +1

    വളരെ നല്ലത്

  • @MiniPaul-g7t
    @MiniPaul-g7t 8 หลายเดือนก่อน +2

    Diastasis recti ullavar cheyam pattumo

  • @zainizaini9098
    @zainizaini9098 9 หลายเดือนก่อน +1

    Happy cristhmas &Happy newyear radhu ❤❤❤. Vannu muth

  • @geethak.s9934
    @geethak.s9934 9 หลายเดือนก่อน +3

    Super and Simple ❤❤❤

  • @monthlyvlogzz8891
    @monthlyvlogzz8891 3 หลายเดือนก่อน

    Super ❤adipoli exercise 👍👌

  • @watersmoothwater6337
    @watersmoothwater6337 2 หลายเดือนก่อน

    Thanks chechi

  • @abdulmajeedkallidumbil120
    @abdulmajeedkallidumbil120 9 หลายเดือนก่อน +1

    Hai chechiii. Waiting for your workouts

  • @NEETHUSREEKANTH-fc4oh
    @NEETHUSREEKANTH-fc4oh 9 หลายเดือนก่อน +4

    Chechi tigh fat pettennu nallanam kurayunna oru set workout cheyyuvo

  • @nefinaser7976
    @nefinaser7976 7 หลายเดือนก่อน +1

    Radu super😘😘🥰

  • @SeenaBaiju-lf5jz
    @SeenaBaiju-lf5jz 9 หลายเดือนก่อน

    Thanks radhu happy x, mas

  • @animol.v.s9510
    @animol.v.s9510 9 หลายเดือนก่อน +1

    ❤❤❤ super chechi

  • @bushraummer74
    @bushraummer74 8 หลายเดือนก่อน

    കാലിന് രണ്ടു മുട്ടിനും വേദന യാണ് അപ്പോൾ ദിവസവും 1മണിക്കൂർ നടക്കാൻ പറ്റുമോ? Pls replay

  • @sreedevims4976
    @sreedevims4976 5 หลายเดือนก่อน

    നടു വേദനയുള്ളവർക്ക് മുന്നിലേക്ക് കുനിഞ്ഞുള്ള എക്സർസൈസ് ചെയ്യാമോ?വേദന കൂടില്ലേ

  • @user-vt3oi4su3w
    @user-vt3oi4su3w 8 หลายเดือนก่อน

    Very good n simple😊

  • @PrathyasaS
    @PrathyasaS 4 หลายเดือนก่อน

    Thanks.

  • @aswathyr8460
    @aswathyr8460 2 หลายเดือนก่อน

    Thank you chechi🥰

  • @achammadaniel6473
    @achammadaniel6473 7 หลายเดือนก่อน

    I am happy that I found this workout in this year. Thank you very much Rad.

  • @reshmarameshkp438
    @reshmarameshkp438 2 หลายเดือนก่อน

    Nice..Thanks

  • @TreesaV-x6l
    @TreesaV-x6l 12 วันที่ผ่านมา

    അടിപൊളി

  • @shahidashihab7099
    @shahidashihab7099 8 หลายเดือนก่อน

    Thanku ❤

  • @omanathankamr4191
    @omanathankamr4191 9 หลายเดือนก่อน

    Njanum cheyyum radhu...sure.

  • @shirlymathew8136
    @shirlymathew8136 8 หลายเดือนก่อน

    Super. Happy New Year 🙏💕💐

  • @ShaijuBeegam
    @ShaijuBeegam 27 วันที่ผ่านมา

    Chechi qorkut oro day aayit cheythal mathiyo allel one day egana cheyanam onnu paranju tharamo

  • @RamsiSabahu-r3r
    @RamsiSabahu-r3r 8 หลายเดือนก่อน

    ഞാൻ കുറെ അനേഷിച്ചു ഇപ്പൊ കിട്ടി 🥰🥰

  • @priyaaneesh5253
    @priyaaneesh5253 9 หลายเดือนก่อน +3

    Njan kathirunna vedio thank u

  • @remavenugopal2794
    @remavenugopal2794 8 หลายเดือนก่อน

    Good exercises . Thank you very much

  • @naathoonsdiary
    @naathoonsdiary 9 หลายเดือนก่อน +1

    Easy wrkout ആണ് 👍👍completed 💪

  • @thaslithasli342
    @thaslithasli342 9 หลายเดือนก่อน +3

    Chechi breast size reduction pattina workout cheyyavo please

    • @RenjiniJiji
      @RenjiniJiji 9 หลายเดือนก่อน

      Njn intermittent fasting cheithapo breast size kuranju

  • @safareenaali4026
    @safareenaali4026 8 หลายเดือนก่อน +30

    ഞാൻ ഒരു ദിവസം ഇത് മുഴുവനും ചെയ്തു പിറ്റേന്ന് രണ്ട് കാലിന്റെ തുടയും ഭയങ്കര വേദന ഇരിക്കാനും നടക്കാനും കുനിയാനും ഒന്നു പറ്റാത്ത അവസ്ഥ😂 എന്തായാലും ഇപ്പോ കുറവുണ്ട് ഇന്ന് മുതൽ ചെയ്യണം

    • @Mommy-io9du
      @Mommy-io9du 8 หลายเดือนก่อน +4

      Same😊

    • @resmiprabhath2723
      @resmiprabhath2723 8 หลายเดือนก่อน +1

      Enikkum angane thanneya but nammal appol nirtharuthu continue cheyyanam randu divasam kondu seelavum

    • @resmync9182
      @resmync9182 8 หลายเดือนก่อน +2

      Same അനുഭവം എനിക്കും ഉണ്ടായി

    • @aparnarajeevan6494
      @aparnarajeevan6494 8 หลายเดือนก่อน +2

      Eanikkum but njan nirthila. Cheydhu konde erunnu eppo better aanu. Try u can do it

    • @anjithaanju5881
      @anjithaanju5881 7 หลายเดือนก่อน

      Njn vicharich enik mathram olu nnn 😁

  • @jamunap.p.8386
    @jamunap.p.8386 2 หลายเดือนก่อน

    രാവിലെ എഴുന്നേറ്റ ഉടൻ ഈ എക്സർസൈസ് ചെയ്താൽ ഗുണം ലഭിക്കില്ലെ . pls .reply

  • @pushpalethaoldsongs719
    @pushpalethaoldsongs719 9 หลายเดือนก่อน +1

    Motivation class expect cheyunnu.

  • @ReeshmaSajesh
    @ReeshmaSajesh 8 หลายเดือนก่อน

    Diet plan paranju tharumo chechi

  • @kingandqueen8286
    @kingandqueen8286 9 หลายเดือนก่อน +2

    Radu poli❤❤❤❤❤ supper happy Christmas love you❤❤❤❤

  • @manjumathew4966
    @manjumathew4966 9 หลายเดือนก่อน +1

    Hay. I too reduced 3 kg

    • @Sanayezdin
      @Sanayezdin 4 หลายเดือนก่อน

      etre time edthu?

  • @LincyMartin-l2h
    @LincyMartin-l2h 7 หลายเดือนก่อน

    Very good feeling

  • @mansiraap2812
    @mansiraap2812 9 หลายเดือนก่อน +1

    Happy Xmas 🎉Radhu ❤

  • @sharmilariyas8594
    @sharmilariyas8594 หลายเดือนก่อน

    Asthma ullavark cheyyamo

  • @nivyathomas5095
    @nivyathomas5095 2 วันที่ผ่านมา

    Weight 2kg kuranjuu
    But abdomen ethuvare no changes

  • @ginajayan670
    @ginajayan670 9 หลายเดือนก่อน

    Adipoli Radhu love you🥰🥰🥰

  • @KannanKannan-bs6uc
    @KannanKannan-bs6uc 9 หลายเดือนก่อน +3

    Motivation video venam dear❤❤

  • @rubheenashameer9718
    @rubheenashameer9718 9 หลายเดือนก่อน +1

    Chechi poliyanu🔥🔥🔥🔥🔥. Chechi oru lowebody workout koodi idamo?

  • @geethuaneesh657
    @geethuaneesh657 9 หลายเดือนก่อน +2

    രാധൂസേ ❤️❤️❤️❤️

  • @cindrellacindrella5780
    @cindrellacindrella5780 8 หลายเดือนก่อน

    10 kilo kurachirunnu Radthu 8 month ayi onnum cheyan time kittiyilla ennale veendum thudangi❤❤❤❤ love u

  • @adithyan678
    @adithyan678 5 หลายเดือนก่อน

    എനിക്ക് കുറച്ച് ദിവസമായി നല്ല നടു വേദനയുണ്ട് അപ്പൊ ഇത് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @NEETHUSREEKANTH-fc4oh
    @NEETHUSREEKANTH-fc4oh 9 หลายเดือนก่อน +1

    Ok chechi ❤uuuuuuu ummaaaa

  • @NasreenaAk
    @NasreenaAk 9 หลายเดือนก่อน +3

    Radhuse enik wght 75 und😢 vdeo kand idaik deit edukum pinne idaik madiyavum stop aavum atjond wght onnum kurayunilla.😢😢ippo bdy aake taiednss feelvunnd.ennit bld tst aakii 5.colastrol und😢radhus enik ippo 63 wght aaknm agrnm njn deit foollow chyyum shurr.radhus enik oru deit chart aychitharuooplz rply

  • @sherlyvarkey6462
    @sherlyvarkey6462 8 หลายเดือนก่อน +1

    Super workout. Love u so much dear. ❣️❣️❣️🥰🥰🥰

  • @shammus644
    @shammus644 9 หลายเดือนก่อน +3

    ഞാൻ ദിവസവും 2hr ആണ് workout ചെയ്യുന്നത്...

  • @radhap7932
    @radhap7932 6 หลายเดือนก่อน

    Radhu super❤

  • @sharafumattam1704
    @sharafumattam1704 27 วันที่ผ่านมา

    ഞാനും ചേച്ചിയുടെ കൂടെ തന്നെ ചെയും ഒറ്റയ്ക്ക് ചെയ്യാൻ മടിയാണ്

  • @FathimaIsmail-m3d
    @FathimaIsmail-m3d 8 หลายเดือนก่อน

    Supper chhachi🤝👍

  • @keyvlogger5561
    @keyvlogger5561 8 หลายเดือนก่อน

    Supper radhu

  • @ashaanashwaraashaanashwara3291
    @ashaanashwaraashaanashwara3291 9 หลายเดือนก่อน

    അടിപൊളി 🥰🥰🥰

  • @androthisland
    @androthisland 9 หลายเดือนก่อน +1

    ഞാൻ 104 കിലോ ഉണ്ട് എനിക്ക് ഇപ്പോ exercise ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഡിസ്ക്ക് തള്ളി നരമ്പിലേ കെ ത്തി ഓപ്പ് റേഷൻ വേണന്ന Dr പറഞ്ഞത് തടി കുറയാതെ ഓപ്പ് റേഷൻ ചെയ്യാൻ പറ്റൂല പെട്ടന്ന് തടിക്കുറയാൻ dite പറഞ്ഞ് തരാന് പറ്റുമോ😢 please reply

  • @nandhusgameing2336
    @nandhusgameing2336 7 หลายเดือนก่อน

    Enikku vannamilla.but vayarundu.dressodumbpl thallinilkkum vayarkurauan e.exersize mathiyo

  • @Artfor_thesoul
    @Artfor_thesoul 8 หลายเดือนก่อน

    Chechi next 1 month series ennathudangunne

  • @vijidevaraj5685
    @vijidevaraj5685 3 หลายเดือนก่อน

    കാൽ മുട്ടിൽ നീര് വരുന്നതിന് എന്തെങ്കിലും remady ഉണ്ടോ

  • @abdullaahmed3479
    @abdullaahmed3479 8 หลายเดือนก่อน

    Ithu eythusamayathu venamankilum cheyyamo