വണ്ണം കുറയ്ക്കാൻ ഇത്‌ മാത്രം ചെയ്യൂ. ഒരു തവണ ചെയ്യുമ്പോൾ തന്നെ റിസൾട്ട്‌ കിട്ടും.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #weightlosschallenge #weightloss #healthydiet

ความคิดเห็น • 449

  • @friendlytalkies3494
    @friendlytalkies3494 ปีที่แล้ว +16

    എന്റെ ചേച്ചി... അടിപൊളി. ഒന്നും പറയാനില്ല. ഒരു ദിവസം ചെയ്തപ്പോ തന്നെ ഇത്രക്ക് effect അപ്പോ 1 വീക്ക്‌ ചെയ്താൽ എന്തായിരിക്കും.. കെട്ടിപിടിച്ചു ചേച്ചിക്ക് ഒരുപാട് ഉമ്മ.. Love u so much❤❤❤❤❤❤❤❤❤❤. വല്ലാത്ത സന്തോഷം. Relax feel. Freshness feel ചെയുന്നു..ഒരു ബോറടി തോന്നുന്നേയില്ല. ചേച്ചി മോട്ടിവേഷൻ ചെയുമ്പോൾ തന്നെ നമുക്ക് ചെയ്യാൻ തോന്നി പോകും.. ഞാൻ ഇപ്പോൾ 56 weight ഉണ്ട്. ഞാൻ അത്രയ്ക്ക് height ഇല്ല. അതുകൊണ്ട് തടി വെക്കുമ്പോൾ ഭയങ്കര ബോർ തോന്ന.അത് എനിക്ക് 46ൽ എത്തിക്കണം.എന്റെ കോളേജ് ടൈമിൽ ഉണ്ടായിരുന്ന ആ തടി കുറവ് വേണം.നല്ല ഡ്രസ്സ്‌ ഇടണം. എനിക്ക് ചേച്ചിടെ vdos follow ചെയ്താൽ മാത്രം മതി. 👍🏻. God bless u ചേച്ചി ❤❤🤗

  • @manjuthankamma7828
    @manjuthankamma7828 ปีที่แล้ว +103

    ഇത്രയും നല്ല ഒരു workout ഞാൻ ഇതുവരെ കണ്ടിട്ടില്ല.... ഇത്രയും നന്നായിട്ടു പറഞ്ഞുതരുന്ന trainer... Wow..... Hatsoff you❤️

  • @preethipradeep6105
    @preethipradeep6105 ปีที่แล้ว +19

    Thank you radu....ഞാൻ 4ദിവസം ആയി ചെയ്യുന്നു.വളരെ നല്ല ഒരു മാറ്റം തോനുന്നു. ആദ്യത്തെ രണ്ടുദിവസം നല്ല bodypain ഉണ്ടായിരുന്നു.ഇപ്പൊൾ ok ആയി.

    • @shijalakk234
      @shijalakk234 ปีที่แล้ว +1

      എനിക്കും

    • @shynishaju9133
      @shynishaju9133 ปีที่แล้ว

      ഏതാ ചെയ്തത്

  • @jessydavis3960
    @jessydavis3960 หลายเดือนก่อน +3

    ഈ വർക്കൗട്ട് ചെയ്തപ്പോൾ വളരെ മനസ്സിനെ സന്തോഷം തോന്നുന്നു ഭയങ്കര സന്തോഷം താങ്ക്യൂ താങ്ക്യൂ

  • @hymanair4924
    @hymanair4924 ปีที่แล้ว +31

    I am 56 .i have done all these exercises today with you. Thank you so much dear. Since one September i am following your exercises. I lost two kg

  • @ellisspicykitchen2862
    @ellisspicykitchen2862 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് മേഡത്തിന്റെ വീഡിയോ കാണുന്നത് എനിക്ക് 43വയസ്സ് 79വയ്റ്റ് ഉണ്ട് ഞാൻ എക്സസസൈസ് ചെയ്തു നോക്കാറുണ്ട് പക്ഷേ എനിക്ക് പറ്റുന്നില്ലായിരുന്നു പക്ഷേ മാഡത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ try ചെയ്തു സൂപ്പർ ഫസ്റ്റ് ടൈം ചെയ്തപോൾ തന്നെ ഒരു കോൺഫിഡൻസ് വന്നു എനിക്ക് ചെയ്യാൻ പറ്റും എന്ന് thank you ❤❤❤

  • @shpbhadominic4626
    @shpbhadominic4626 ปีที่แล้ว +5

    Thank you very much you are good teacher. Good God bless you always .I am waiting for like excercise really i feel happy . Thank so much God bless you ❤️

  • @ummisiddi8369
    @ummisiddi8369 ปีที่แล้ว +1

    I have 63 kg now am 61 with in 5 days I lost 2 kg follow this excercise and also some simple deit not too fast am happy am not hungry

  • @inspiringladyvlog1391
    @inspiringladyvlog1391 ปีที่แล้ว +6

    ഇത്രേം നാൾ ഈ ചാനൽ കാണാതെ പോയല്ലൊ .....ഇനി എന്നും കൂടെ ഉണ്ട് Sure

  • @ameerasideeqics4475
    @ameerasideeqics4475 ปีที่แล้ว +3

    Kura malayil nirthi vecha workout njan veendum inn muthal start cheythu...alla steps um follow cheythu .thank you

  • @Asyakunjutty
    @Asyakunjutty ปีที่แล้ว +8

    Radhuchechiii....... Super.. Super exacice ❤️❤️elladhum nallapole cheyyan kazhinju adipowli chechiii valare essy workout nannayi cheyyan kazhinju tanku so much ❤️❤️lovyou ummaaa🥰🥰

  • @naveedinaam5074
    @naveedinaam5074 ปีที่แล้ว +5

    ചേച്ചി അടിപൊളി യാണ് ഓരോ വർക്ഔട്ടും ശരീര ത്തിന്റെ ഭാരം കുറയാനും നല്ല ഒരു ബോഡി ഷൈപ് ആഗ്രഹിച്ചു കൊണ്ടും വന്ന ഞങ്ങൾക്ക് വേണ്ടി ചേച്ചി പ്രാർത്ഥിക്കണം

  • @Rebeccajijivarghese7599
    @Rebeccajijivarghese7599 ปีที่แล้ว +3

    Radusee...vegam.vannathinu othiri thanks..kathirunnu kannu kazhachu.ellam valare essy ayi radusinte koode cheythu..viyarthu kulichu..😍

  • @jessydavis3960
    @jessydavis3960 หลายเดือนก่อน +1

    സൂപ്പറായിഎല്ലാം എക്സസൈസ് ചെയ്തുവളരെ ഇഷ്ടമായി ഒന്നും മിസ്സ് ആക്കിയില്ല എല്ലാം ചെയ്യാൻ സാധിച്ചു അതിൽ വളരെ സന്തോഷമുണ്ട് താങ്ക്യൂ❤❤❤❤

  • @sachumon2522
    @sachumon2522 ปีที่แล้ว +5

    എനിക്ക് നൽപ്പത്തഞ്ച് വയസ്സുണ്ട് ഞാൻ ഇന്ന് മുതൽ ഈ exercise ചെയ്യാൻ തുടങ്ങി ജോയിന്റ് pain ഉള്ള ആണെങ്കിലും ഞാൻ ചെയ്യാൻ തീരുമാനിച്ചു അൽപ്പം വണ്ണമുള്ള എനിക്ക് wright കുറക്കണം ഒത്തിരി thangs 👍

  • @remyashanoj9823
    @remyashanoj9823 ปีที่แล้ว +8

    രാധു.... കാല് അരക്കൊപ്പം ചുമരിൽ വെച്ച് നിലത്തു കൈ തൊടുന്നത് കംപ്ലീറ്റ് ആയി ചെയ്തു... So iam very happy❤❤😍😍😍

    • @rchoosvlog2120
      @rchoosvlog2120 ปีที่แล้ว

      എനിക്ക് 90 ഡിഗ്രിയിൽ വെക്കാൻ പറ്റുന്നില്ല

    • @rchoosvlog2120
      @rchoosvlog2120 ปีที่แล้ว

      But കട്ടിലിൽ വച്ച് പറ്റുന്നുണ്ട്

    • @gopakumarkn5620
      @gopakumarkn5620 ปีที่แล้ว

      പുരുഷന്മാർക്കും ചെയ്യാമോ?

  • @bindukishor3948
    @bindukishor3948 ปีที่แล้ว +4

    Ella exercisum bhangiyayi cheythu mam.thank you💕

  • @sansusunny8320
    @sansusunny8320 11 หลายเดือนก่อน +3

    I am a new subscriber. For 2 weeks i started this dieting and exercise section. I lost 3 kg (68 to 64.5 kg) . Highly recommending Video for those who are planning to reduce weight.

    • @Radstipsandthoughts
      @Radstipsandthoughts  11 หลายเดือนก่อน +1

      Thank you girl... Those who get results should comment like this, appreciate the way you keep gratitude. Touch the heights Darling.. ❤ u

  • @ReshmaRaju-h5r
    @ReshmaRaju-h5r ปีที่แล้ว +1

    Hi dear i started yesterday and i followed all ur steps.. In this two days i felt some changes in my body, Thank u so much my dear❤

    • @Radstipsandthoughts
      @Radstipsandthoughts  ปีที่แล้ว

      ❤😘 your gratitude will take you to more heights 👍. Thank u

  • @jasmimujeeb-
    @jasmimujeeb- ปีที่แล้ว +1

    വളരെ നല്ല പ്രോഗ്രാം ആണ് ഗുഡ്👍👍👍.പിടലി വേദന മാറുന്നതിനു വേണ്ടിയുള്ള ഒരു എക്സസൈസ് കൂടി ചെയ്യണേ.

  • @sujakv4703
    @sujakv4703 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. ഇതു പോലെ മുട്ട് വേദന ഇല്ലാതിരിക്കാൻ എന്തെങ്കിലും ഉണ്ടോ

  • @gangaac9898
    @gangaac9898 ปีที่แล้ว +1

    എല്ലാവർക്കും ഔട്ട് ഞാൻ ചെയ്തു എല്ലാം അടിപൊളിയായിട്ടുണ്ട് രാധു സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️

  • @deathway3914
    @deathway3914 ปีที่แล้ว +8

    I have done all the exercises.Thank u so much Ma'am

  • @subijinisubramanian4731
    @subijinisubramanian4731 ปีที่แล้ว +4

    Haiiii I am utilizing your valuable information and experiences. Lot of thanks and love ❤️ 😍 💖

  • @muhammadnihalt2722
    @muhammadnihalt2722 ปีที่แล้ว +1

    ഹലോ maam ഞാൻ ഈ എക്സ് സെയ്‌സ് ചെയ്യാറ് ഉണ്ട് നല്ല റിസൾട്ട് ഉണ്ട് പിന്നെ ലാസ്റ്റ് exasise എന്തോ ഒരു ബുദ്ധിമുട്ട് ചെയ്യാൻ എന്നാലും ഞാൻ try ചെയ്യുന്നുണ്ട് tks maam

  • @jayasudhanp6727
    @jayasudhanp6727 ปีที่แล้ว

    Hai very usefull excersize, njan ഒരുപാട് excersize youtube നോക്കി ചെയ്യാറുണ്ട് but kurachu ചെയ്യുമ്പോൾ മടുക്കും but നിങ്ങളുടെ excersize full skip ചെയ്യാതെ full ചെയ്തു , very thanks, 🙏🏻

  • @aswathybabu3871
    @aswathybabu3871 ปีที่แล้ว +2

    Elam kidu exercises aanu regular aayt workout chyyunna aalenna nilayku onnum tough aay thooniyilla .but chechi onninte 2nd set cheythuthudangiyapozha Disc nu problem ullavaru cheyyalle ennu 😃😃 floor pushup , cheythal neck pain undakumo.. neck problem und already ithil etho exercises cheythitu neck nu pain ethanenu ariyan patunnila .onnu mention cheyumo. Atho Love handles kurakkan ullathu cheythit aano nu ariyan patunnila.

  • @seemaradhan2738
    @seemaradhan2738 ปีที่แล้ว +3

    എല്ലാം ചെയ്തു സൂപ്പർ ഒന്നും Skip ചെയ്തില്ല

  • @muhsinamuhsi5598
    @muhsinamuhsi5598 10 หลายเดือนก่อน

    November 10
    Starting weight 67.95
    Day 1 completed
    Day 2 completed
    Day 3 completed
    Day 4 completed
    Day 5 completed
    Day 6 completed
    Day 7 completed
    Day 8 completed
    Day 9 completed
    Day 10 completed
    Day 11 completed
    Day 12 completed
    Day 13 completed
    Day 14 completed
    Day 15 completed
    Day 16 completed
    Day 17 completed
    Day 18 completed
    Day 19 completed
    Day 20 completed
    Day 21 completed
    Day 22 completed
    Day 23 completed
    Day 24 completed

    • @Ikkuuz13
      @Ikkuuz13 6 วันที่ผ่านมา

      Weight kornhoo

  • @Nawawin_promoter
    @Nawawin_promoter ปีที่แล้ว +5

    Mam njan 09/10/2022 ൽ എന്റെ weight 63 ഇപ്പോൾ 61ആയി thanku mam❤️

    • @aravchinju1879
      @aravchinju1879 ปีที่แล้ว

      Ntha cheythu... Diet plan parayamo

    • @Nawawin_promoter
      @Nawawin_promoter ปีที่แล้ว +2

      @@aravchinju1879 chorozhivakki,3neravum chappathi chayayum madhuravum ozhivakki radhu nte workout follow cheythu 😍

    • @sajithapp4593
      @sajithapp4593 ปีที่แล้ว +2

      chechi njaum cheythu 64/55 kg ayi eppol allavarm parayunnu vallathe melinju ennu pakshe njan eppozhum thudarunnu

    • @sumayyasumi6230
      @sumayyasumi6230 ปีที่แล้ว

      @@sajithapp4593 ethra days cheythu

  • @abduljabbarek4658
    @abduljabbarek4658 ปีที่แล้ว +8

    Very useful work out❤ alhumdhulillah sherikum viyarthu😍🙏🙏🙏🙏

  • @aswanidharan7558
    @aswanidharan7558 ปีที่แล้ว

    Thank you chechi .1 week ago njan cheyyunu EPO bhayankara confident anu njan ellam cheyyan pattunund.supr workouts anu yellam.

  • @abdulmajeedkallidumbil120
    @abdulmajeedkallidumbil120 ปีที่แล้ว +1

    Hi chechi. Njan ennum cheyyarund. Eth pole poli workout edavitt varatte. Kattak koode und. Pinne hairlossinnu vendi oru video cheyyane. Thanks

  • @reejav2549
    @reejav2549 ปีที่แล้ว

    Medam Njan first anu ea exercises cheyyunnath Muzhuvanum Cheythu Nannayerunnu thank you so much

  • @saimolthomas3355
    @saimolthomas3355 6 วันที่ผ่านมา

    I did 75% good one thank you!

  • @pravitha5879
    @pravitha5879 ปีที่แล้ว

    ചേച്ചി ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ട്ടപെട്ടു. ഡെലിവറി കഴിഞ്ഞുള്ള വയർ കുറയാൻ oru exercise പറയുമോ

  • @Beena.k.s
    @Beena.k.s ปีที่แล้ว +6

    helo Rads enikku nalla change indtto . 42 yrs aanu enik . bellyfat kuranju ennalum iniyum kurayanind. lam continue ur workout 💪💪

  • @acsaabhilash
    @acsaabhilash 10 หลายเดือนก่อน

    ടേബിൾ ഇൽ കാൽ വെച്ചുള്ള work out ആണ് എനിക്ക് ഏറെ ഇഷ്ടപെട്ടത് ഞാൻ അത് enjoy ചെയ്താണ് ചെയ്തത്.... Tnq dear ummmaaaaa🥰🥰🥰🥰🥰

  • @ksnandakumar5899
    @ksnandakumar5899 ปีที่แล้ว +1

    Thank you Rad's. Very much appreciated.... Very simple and effective. ❤️🙏👍

    • @ksnandakumar5899
      @ksnandakumar5899 ปีที่แล้ว

      Your instructions and valuable comments also inspiring Us. Thanks a lot Ms. Rad..... ❤️👍🙏

    • @Radstipsandthoughts
      @Radstipsandthoughts  ปีที่แล้ว

  • @sijistanley26
    @sijistanley26 ปีที่แล้ว +10

    Hi ചേച്ചി.. ഞാൻ regular ആയി work out & diet ചെയ്ത് body, health ഒക്കെ maintain ചെയ്തിരുന്നു. But unfortunately ഒരു accident ൽ leg fracture ആയി surgery കഴിഞ്ഞു rest ആണ്. ഇപ്പൊ പതുക്കെ നടന്നു തുടങ്ങി. ഇപ്പൊ എനിക്ക് ചെയ്യാൻ പറ്റിയ ചെറിയ work out നോക്കിയാണ് ഇവിടെ എത്തിയത്. ആദ്യത്തെ 3-4 items ചെയ്യാം ന്ന് തോന്നുന്നു

    • @Radstipsandthoughts
      @Radstipsandthoughts  ปีที่แล้ว

      Yes👍❤.. Get well soon dear beautiful ❤.. Hugs😘

  • @jamzworld2304
    @jamzworld2304 ปีที่แล้ว +2

    Enikk weight onnum kooduthal illa ...Belly maathram kurachu und..Athanu kurayendath
    Athinu mathram nthelum exercise undo

  • @seenurashee9421
    @seenurashee9421 ปีที่แล้ว +5

    Haiiii dear...today all work out super..munnathe floor exercise super aayirunnu ii😍😍😍

  • @fathimasumi643
    @fathimasumi643 ปีที่แล้ว

    Thanku thanku so much chechi koree ayi ethupole ulla workout kittan nookkunnu ekki eshttappettu nallonam manassilavunnund

  • @AshifaAsi-v3n
    @AshifaAsi-v3n 7 วันที่ผ่านมา

    Nigalude ethengilum oru exercise vedio follow cheytha mathiyo..

  • @SheebaSethumadhavan
    @SheebaSethumadhavan 2 หลายเดือนก่อน

    Thank you Radhu ❤️

  • @simik7974
    @simik7974 ปีที่แล้ว +4

    Helpful workouts. Thanku

  • @remyaravunni8516
    @remyaravunni8516 ปีที่แล้ว +1

    Thyroid ഉള്ളവർക്കു ഫോളോ ചെയ്യാൻ പറ്റിയ ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരാമോ പ്ലീസ്‌ പ്ലീസ്‌

  • @ValsammaJohn-r8x
    @ValsammaJohn-r8x 8 หลายเดือนก่อน

    Super exercise, thankyou so much mam

  • @curryworldofmaaz2302
    @curryworldofmaaz2302 ปีที่แล้ว +2

    Njanum cheyyarund.. Chechiyude excrises... Very effective .. ❤️..

    • @Radstipsandthoughts
      @Radstipsandthoughts  ปีที่แล้ว

      Thank u😍❤

    • @sushujeevan7264
      @sushujeevan7264 ปีที่แล้ว

      56 വയസിന് മുകളിൽ ചെയ്യാൻ പറ്റിയ എക്സസൈസ് പറഞ് തരുമോ?, തൈറോയിഡ് ഉണ്ട്.ചെയ്യ്ത് തന്നതെല്ലാം നല്ലത് തന്നെ പക്ഷെ പ്രായം കുടുതൽ ഉള്ളവർക്കും ചെയ്യാൻ പറ്റുന്ന വിധം വേണമായിരുന്നു.,, അഭിനന്ദനം'

  • @silumilu1077
    @silumilu1077 ปีที่แล้ว +7

    എനിക്ക് ഈ workout ചെയ്തിട്ട് perieds ആയി 3മാസം ആയിരുന്നു... Thankyou രാധു

  • @mariyammakunju9146
    @mariyammakunju9146 ปีที่แล้ว +1

    Chechii njan ennum chaiyarundutoo... Wt 58 il nirthiyekuvaa 😊😊😊..... Love you chechii😍😍😍😍😍😍😍

  • @gafsiyathajudheen3980
    @gafsiyathajudheen3980 ปีที่แล้ว +8

    One month aayit njn cheythu alhamdulillah 3kg kuranju 10kg koode kurayaanund njn kurakum radhu thanks ❤❤

    • @sushujeevan7264
      @sushujeevan7264 ปีที่แล้ว

      Thanku dear,, ഇനിയും പുതിയ വീഡിയോ കാണണം.

  • @jasminshafirichu6479
    @jasminshafirichu6479 ปีที่แล้ว +1

    Supper chechi thanku

  • @MASKER_GIRL74
    @MASKER_GIRL74 ปีที่แล้ว

    Kettipidichu ummaaa.... Njan cheythu thudangi chechii🥰♥️😘

  • @ushakgnair7560
    @ushakgnair7560 ปีที่แล้ว +6

    I am 64, I have done all the exercise today thank you

  • @shaheedashaheer5126
    @shaheedashaheer5126 ปีที่แล้ว

    Very good exercises 👏🏻👏🏻🥰🥰💐thankyou so much

  • @rajanicpkarakulam2157
    @rajanicpkarakulam2157 3 หลายเดือนก่อน

    Radhukkutty nalla athmarthadathayode snehathpde oral ithu cheythu nannavanam enna chinthayode paranju thatunna poliexcercise njan 3 divasam aayittu cheyyunnu nannayittu viyarkkunnu ennu paranjal bodyyude oro romamirikkunna holukal polum ithrayum nannayi viyarkkunna poli exercise❤❤❤❤❤❤❤thanks❤❤❤❤ for radhu and god

  • @nishasabeer3020
    @nishasabeer3020 ปีที่แล้ว

    Njan one weak ayi cheyyunnu.nalla matta mundu thanks madam

  • @sheejas2065
    @sheejas2065 ปีที่แล้ว

    🙏 Thanks 👍 motivation 🙏God bless you 🙏

  • @ameenameen3402
    @ameenameen3402 ปีที่แล้ว

    Super vedio.ennu thott starting anu.first day ayond sheenam.ennalum chechide motivation kelkumbo sheenamonnum onnumalla

  • @wanderinggirl4510
    @wanderinggirl4510 ปีที่แล้ว +1

    Utressin nth prblm ullavaraan jumbing excersize cheyyan paadillathath

  • @reshmar1459
    @reshmar1459 ปีที่แล้ว

    Thank u dear ചേച്ചി💗💗

  • @JayasreePb-x7e
    @JayasreePb-x7e 10 วันที่ผ่านมา

    ഓക്കേ മോളു. ഉമ്മ 🙏🏻🌹❤️

  • @lissysimon3759
    @lissysimon3759 11 หลายเดือนก่อน

    Thank you for exercise ❤

  • @sathiksathik2393
    @sathiksathik2393 ปีที่แล้ว

    Hi chechi eniku 75 kg waiet. Und njan ningalude vedeos kanarund ippol cheydh thudangi nalla mattamund thanks chechi kutti❤️

  • @soumyarnair5362
    @soumyarnair5362 ปีที่แล้ว +1

    Love you radhu. Thank you for your support

  • @seenathaju5738
    @seenathaju5738 ปีที่แล้ว +1

    Thanks dear

  • @acsaabhilash
    @acsaabhilash 10 หลายเดือนก่อน

    Super workout... Tnq dear🥰🥰

  • @barcelonastatus7134
    @barcelonastatus7134 ปีที่แล้ว

    സൂപ്പർ. ഞാൻ ഫുൾ cheythu.thanks Raduu

  • @seenamurali5049
    @seenamurali5049 ปีที่แล้ว

    Njan Ella setum edth oru manikoor cheyyarund...nalla matamund

  • @dhanyasreekumar9544
    @dhanyasreekumar9544 ปีที่แล้ว +4

    എല്ലാം ചെയ്തു ഒന്നും skip ചെയ്തില്ല 🥰

  • @aminashanavas4091
    @aminashanavas4091 ปีที่แล้ว

    ചേച്ചി ❤️❤️❤️❤️ നല്ലഉപകാര പ്രധാമായ video

  • @drisyapraveen8443
    @drisyapraveen8443 ปีที่แล้ว +4

    Oro videosinum waiting aanu 🥰

  • @anithas6829
    @anithas6829 ปีที่แล้ว +1

    Thanks dear 🥰🥰🥰

  • @sakeerzain8605
    @sakeerzain8605 ปีที่แล้ว +1

    Thank you

  • @sreelakshmirahul9939
    @sreelakshmirahul9939 4 หลายเดือนก่อน

    Gud video thank u chechi.. love u

  • @santhanams5318
    @santhanams5318 3 วันที่ผ่านมา

    Pressure sugar kurayan exercise undo

  • @shalinishaji1768
    @shalinishaji1768 ปีที่แล้ว

    അടിപൊളി വർക്കൗട്ട് ചേച്ചി ഒരു മടിയും കൂടാതെ ചെയ്തു

  • @musicbitza4646
    @musicbitza4646 ปีที่แล้ว

    Thankyou dear umma

  • @jaseelamurukkumkadan6399
    @jaseelamurukkumkadan6399 ปีที่แล้ว

    ചേച്ചി താങ്ക്യൂ നല്ല റിസൾട്ട്

  • @shamsanees5476
    @shamsanees5476 ปีที่แล้ว +1

    Hi chechi ❤ . ഈ work out back pain ഉള്ളവർക്ക് ചെയ്യാൻ പറ്റോ 😮

  • @jebinm.am.a974
    @jebinm.am.a974 วันที่ผ่านมา

    Utras remove chaithavarkk ee exercise cheyyan pattoo

  • @arnavkhushisruthy1924
    @arnavkhushisruthy1924 ปีที่แล้ว

    Thanks chechy video supper love you ❣️❣️❣️💖💖💖

  • @hotelganesh1866
    @hotelganesh1866 ปีที่แล้ว +9

    Thank you dear, very useful workout

  • @safasfoodbook663
    @safasfoodbook663 ปีที่แล้ว +2

    Delivery kazinnit 3 മാസം ആയി ഇത്‌ ചെയ്യാന്‍ പറ്റുമോ സിസേറിയന് നാണ് please reply chechii

  • @sidhiquetk1818
    @sidhiquetk1818 ปีที่แล้ว

    Enikkum result's kittitto.Thks

  • @rameshbb911
    @rameshbb911 ปีที่แล้ว

    thank you very use full

  • @ANUPRASADKK
    @ANUPRASADKK 8 หลายเดือนก่อน

    Chechi ee tips spr thanku❤❤

  • @najumashafeek4755
    @najumashafeek4755 หลายเดือนก่อน

    Nalla workout aanu.interesting

  • @roykm1519
    @roykm1519 ปีที่แล้ว

    This workout is more effective

  • @sanazubair6690
    @sanazubair6690 ปีที่แล้ว

    Super exercise njan ith nokki cheyyaarund

  • @ayaanvp9080
    @ayaanvp9080 ปีที่แล้ว

    Thanks dear.....supr excise

  • @farsanathasni7546
    @farsanathasni7546 ปีที่แล้ว

    Super exercise 💪
    Thank u so much..

    • @beenu4340
      @beenu4340 ปีที่แล้ว

      Sooper ❤❤

  • @JayasreePb-x7e
    @JayasreePb-x7e 11 วันที่ผ่านมา

    സൂപ്പർ അടിപൊളി.

  • @pinkiponki9483
    @pinkiponki9483 ปีที่แล้ว

    Thank you so much

  • @Softtouch28
    @Softtouch28 ปีที่แล้ว +1

    Chechi.... Supperb work out ആണ്..... Thankyou.... Chechi.... 💕🥰

    • @sushamaravi4488
      @sushamaravi4488 ปีที่แล้ว

      പ്രായമുള്ളവർക്ക് ചെയ്യാൻ പറ്റുമോ മോളെ 64 വയസ്സായി

  • @neethuanish1009
    @neethuanish1009 ปีที่แล้ว

    Thankyou mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aadhuuuz
    @Aadhuuuz หลายเดือนก่อน

    Thanks dear..❤..❤

  • @shidhashaz9538
    @shidhashaz9538 ปีที่แล้ว +2

    Nalla work out viedeo aayirunnu tto thanks chechee 🥰🥰🥰

  • @sairathomas6130
    @sairathomas6130 ปีที่แล้ว +1

    വളരെ inspiring exercises ആണ്.Thank you