|അച്ഛന്റെ രണ്ടാം വിവാഹം |Achante Randam Vivaham| Malayalam Comedy Video|Sanju&Lakshmy|Enthuvayith|

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അച്ഛന്റെ രണ്ടാം വിവാഹത്തെ പറ്റി മക്കൾ പറയുന്നു 🥰🥰
    Story&Direction:Sanju&Lakshmy Team
    Camera&Music&Editing:Akhil v devan
    Casting:Sanju, Lakshmy, Parvathy, Vishnu mr, Ashik
    Mail id:sanju1madhu@gmail.com

ความคิดเห็น • 608

  • @akkuyazi1077
    @akkuyazi1077 11 วันที่ผ่านมา +1099

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 😍👌👍

  • @femysebi5741
    @femysebi5741 11 วันที่ผ่านมา +269

    നിങ്ങൾക്കിക്കിതെങ്ങനെ പറ്റുന്നു, കിടിലൻ, ഓരോ എപ്പിസോടും ഒന്നിനൊന്നിനു മെച്ചം...... സൂപ്പർ ടീം

  • @ranjumolranju5901
    @ranjumolranju5901 11 วันที่ผ่านมา +43

    Film കണ്ട feel 👌👌👌👌❤❤❤❤ വളർന്നു കൊണ്ടിരിക്കുന്ന ഗ്യാസ് 🤣🤣👌👌👌👌

  • @dineshneelambari9148
    @dineshneelambari9148 11 วันที่ผ่านมา +60

    👌🏻👌🏻പൂവേ പൂവേ പ്രേമം പൂക്കുന്നുണ്ടേ
    മാനെ മാനെ നിൻ മാരൻ വന്നിട്ടുണ്ടേ
    തരുമോ നീ അനുവാദം പകരാം ഞാൻ എൻ സ്നേഹം
    ആടാം പാടാം ഇനി മദനോത്സവം 👌🏻👌🏻
    സൂപ്പർ പാട്ട്... പാട്ട് ഫുൾ വേണമെന്ന് ആഗ്രഹിച്ചു 🙏🏻🙏🏻

  • @ayonavlog123
    @ayonavlog123 11 วันที่ผ่านมา +188

    സഞ്ചു ചേട്ടൻ പഴയ പോലെ എപ്പിസോഡിൽ വന്നപ്പോൾ ഒരു വൈബ് ഉണ്ട്😂😂😂😂😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +6

      😁😁😁😁

  • @shajivarghese4134
    @shajivarghese4134 11 วันที่ผ่านมา +122

    ഈ നാട്ടുകാർ എന്ത് പറയും എന്ന് വിചാരിച്ചു ഇരുന്നാൽ ...ഒന്നും നടക്കില്ല😅😅നിങ്ങൾ പൊളിക്ക് മക്കളെ ❤😂😂😂

  • @roopeshkumar421
    @roopeshkumar421 11 วันที่ผ่านมา +26

    കഥ അവസാനം കലക്കി,ഞ്ങ്ങളുടെ പ്രതിക്ഷകൽ മൊത്തം തെറ്റിച്ചു

  • @SmithaVineesh-q8h
    @SmithaVineesh-q8h 11 วันที่ผ่านมา +40

    എല്ലാവരുടേയും അഭിനയം സൂപ്പർ ഇതെങ്ങനെ സാധിക്കുന്നു. ആ പാട്ട് ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ്.❤❤❤

  • @padmakumar3803
    @padmakumar3803 11 วันที่ผ่านมา +61

    This team is becoming technically brilliant too, that old era is so beautifully portrayed😊

  • @Shanidabanu
    @Shanidabanu 10 วันที่ผ่านมา +40

    എപ്പിസോഡ് കൂടും തോറും പുതുമ ഉള്ള ഒരു ചാനൽ നിങ്ങടുത്താണ് എവിടുന്ന് കിട്ടുന്നു ഇങ്ങനെ ഓരോന്ന്.... എന്തുവാ ഇത് ♥️♥️♥️

  • @Vava_vavachi
    @Vava_vavachi 11 วันที่ผ่านมา +50

    വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന ഗ്യാസോ 😂😂😂😂

    • @sheela5462
      @sheela5462 8 วันที่ผ่านมา +4

      എന്റെ ഒരു ബന്ധു ഇത് പോലെ ഗ്യാസ് ഉണ്ടായി ആ ഗ്യാസിനു ഇപ്പൊ 20വയസ്സ് ആയി 🤣🤣🤣

    • @sajeedanishad7384
      @sajeedanishad7384 12 ชั่วโมงที่ผ่านมา

      ​@@sheela5462😂😂😂

  • @vijivijitp9622
    @vijivijitp9622 10 วันที่ผ่านมา +11

    അയ്യോ സൂപ്പർ video ആയിരുന്നു..old memories കാണിച്ചത് പൊളിച്ചു കേട്ടോ... രണ്ടു പേരുടെയും ആക്ടിംഗ് ഒരു രക്ഷയും ഇല്ല 😂😂😂 നിങളുടെ മില്ല് ഈൽ വെച്ച് തന്നെ ആണല്ലോ ഷൂട്ടിംഗ് 😂😂😂❤❤❤❤ ഒരു video പോലും Miss ചെയ്യാറില്ല... ❤❤❤❤

  • @NaseebaHashim-c9r
    @NaseebaHashim-c9r 11 วันที่ผ่านมา +27

    ഇതിൽ മകനെ കാണാൻ നല്ല മൊഞ്ചുണ്ട് 😍😊

  • @sonyrony6680
    @sonyrony6680 11 วันที่ผ่านมา +74

    സൂപ്പർതകർത്തു എല്ലാവരും പ്രത്യേകിച്ച് ലക്ഷ്മി നന്നായി അഭിനയിച്ചു ഗ്യാസ് ആണോ അതെ വളർന്നു വലുതായി കൊണ്ടിരിക്കുന്ന ഗ്യാസ് 😂😂😂😂😂❤❤❤👍👍👍

  • @prithvi969
    @prithvi969 11 วันที่ผ่านมา +27

    അടിപൊളി എപ്പിസോഡ്, വല്ലാത്തൊരു ഗ്യാസ് തന്നെ, വളർന്നു വലുതാകുന്ന ഗ്യാസ് 😂

  • @ashakamlesh
    @ashakamlesh 11 วันที่ผ่านมา +20

    തായ്മനം പൊളിച്ചു😂😂😂flashback 😂😂gas😂😂twist😂adipoli❤❤❤❤❤❤❤

  • @Sreejajinsjins
    @Sreejajinsjins 11 วันที่ผ่านมา +36

    സിനിമ കണ്ടത് പോലെ ❤അടിപൊളി 👌🏻👌🏻

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +2

      👌🏻🥰🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 10 วันที่ผ่านมา +9

    അപ്പനും അമ്മയും കൂടെ മക്കളെ അങ്ങ് തേച്ചു....😂😂😂😂

  • @SaliniTVMS
    @SaliniTVMS 9 วันที่ผ่านมา +5

    ❤️❤️ഈ പാട്ട് നിങ്ങളങ്ങ് ഏറ്റെടുത്തു അല്ലേ... 😍😍നിങ്ങടെ വീഡിയോസീലൂടെയാണ് ഈ പാട്ട് എനിക്ക് fav ആയത്.... സൂപ്പർ സൂപ്പർ സൂപ്പർ........

  • @seenahaseena4955
    @seenahaseena4955 11 วันที่ผ่านมา +98

    😂😂😂valarnnu വലതായികൊണ്ടിരിക്കുന്ന ഗ്യാസ്....😂😂😂❤❤❤ ഈ ഡയല്ഗ് ഒക്കെ എങ്ങനെ ഒപ്പിക്കുന്നു 🥰🥰🥰🙏 namichuu❣️❣️❣️

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +3

      😁👆🏻👌🏻

    • @seenahaseena4955
      @seenahaseena4955 11 วันที่ผ่านมา +2

      @@enthuvayith 😘😘👍

    • @tkm281281
      @tkm281281 10 วันที่ผ่านมา

      അങ്ങനെ പലയിടത്തും ഉണ്ടായിട്ടുണ്ട് 😂

  • @Sooryaratheesh101
    @Sooryaratheesh101 10 วันที่ผ่านมา +8

    നോട്ടിഫിക്കേഷൻ കണ്ടു തിരക്കൊഴിഞ്ഞു സ്വസ്ഥമായി ഇരുന്നു കാണുന്ന ഞാൻ 🤣😍😍😍😍

  • @sindhusworld973
    @sindhusworld973 11 วันที่ผ่านมา +94

    എന്തുവായിത് സഞ്ഞുവെയ് ലക്ഷ്മിയെ സൂപ്പർ super😆👍

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +3

      😁👌🏻🥰🥰

  • @shylajoseph8757
    @shylajoseph8757 4 วันที่ผ่านมา +1

    പെങ്ങളുട്ടിയെ എനിക്ക് പെരുത്ത് ഇഷ്ടം. നല്ല അഭിനയം. എല്ലാവരും കൊള്ളാം ട്ടോ.

  • @sandraratheesh9238
    @sandraratheesh9238 11 วันที่ผ่านมา +98

    ഒരു സിനിമ കണ്ട feel ഉണ്ട്. അടിപൊളി 😄😄😄

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +7

      💕💕👍🏻

    • @sumams5762
      @sumams5762 5 วันที่ผ่านมา +1

      😂😂😂

  • @nyhan847
    @nyhan847 11 วันที่ผ่านมา +82

    സഞ്ജു ചേട്ടനെ മുറിച് വച്ചപോലെയുള്ള മോൻ 😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +2

      ❤️‍🩹😁👆🏻

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 11 วันที่ผ่านมา +14

    ഇതെങ്ങനെ ഒപ്പിക്കുന്നു എല്ലാരും Super😂😂😂

  • @user-dr8bd1we4s
    @user-dr8bd1we4s 6 วันที่ผ่านมา +6

    Igne oru twist predishichila😹🧑‍🦯
    Awuu...Superb video😻

  • @aswathy7585
    @aswathy7585 11 วันที่ผ่านมา +26

    ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല 🥰

  • @aswathy2267
    @aswathy2267 11 วันที่ผ่านมา +52

    ഹാ.. വളർന്നു വലുതായി കൊണ്ടിരിക്കുന്നൊരു ഗ്യാസ് 😅

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +1

      👌🏻💕🥰

  • @PredhishnaPrasanth
    @PredhishnaPrasanth 10 วันที่ผ่านมา +5

    വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന ഗ്യാസ് 👍😂😂😂

  • @sasilekhal4233
    @sasilekhal4233 11 วันที่ผ่านมา +17

    വളർന്നു വലുതായി കൊണ്ടിരിക്കുന്ന ഗ്യാസ്😂😂😂😂😂😂 super 👌👌👌 Sanju Lakshmi അടിപൊളി ❤❤❤❤❤

  • @shamilasalim8139
    @shamilasalim8139 11 วันที่ผ่านมา +57

    Open cheythapole vannu notification pinne chirikan ulla vere video nokandallo😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +2

      ❤️‍🩹😁👆🏻

  • @SamandSiamenon
    @SamandSiamenon 11 วันที่ผ่านมา +28

    Appo aa mol anu adhyam undayath appo chechi ye anu pranayichath😭elder😂😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      😁😁👆🏻

  • @sanujanavassanu9797
    @sanujanavassanu9797 10 วันที่ผ่านมา +5

    വളർന്നു വലുതായ ഗ്യാസ് കാണാൻ ചുന്ദരി ആയിട് ഉണ്ട്.എപ്പോളുത്തെയും പോലെ പൊളി❤️❤️❤️🎉

  • @sindhumenon7383
    @sindhumenon7383 11 วันที่ผ่านมา +6

    Adipoli😂😂❤❤❤❤felt like watching cinema 👍👌👌👌👌👌sanju laxmi and team super🥰❤❤

  • @suvithao4606
    @suvithao4606 11 วันที่ผ่านมา +13

    Ethu muzhuvan kanunath munbe njan like adikum. Karanam enikariyam ethu adipoli anennu. 👍👌🥳🥳🥳🥳🥰🥰🥰♥️♥️♥️🎉🎉🎉

  • @shobhanaag3935
    @shobhanaag3935 11 วันที่ผ่านมา +16

    ആ ഗ്യാസ് പോയ പോലെ ഇരിപ്പു എന്നാലും എന്റെ ഗ്യാസ് 🥰🥰🥰🥰🥰

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      👍🏻👍🏻

  • @Amizehr
    @Amizehr 11 วันที่ผ่านมา +4

    Lekshmi chechide entryum songum polichu❤🥰

  • @ramaniabraham1264
    @ramaniabraham1264 9 วันที่ผ่านมา +3

    ഇത്രയും ""വലിയ"" twist പ്രതീക്ഷിച്ചില്ല.....

  • @bindhugopalan559
    @bindhugopalan559 11 วันที่ผ่านมา +11

    വല്ലപ്പോഴെങ്കിലും ഈ സോങ് ഇടണേ എനിക്കു ഭയങ്കര ഇഷ്ടം,

  • @athiraashwin6646
    @athiraashwin6646 11 วันที่ผ่านมา +6

    Notification varan thamasichu😵‍💫nthayalum super🥳🥳🥳climax 🤣🤣🤣ponnu madathil Lakshmi kutty🤣🤣

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      👆🏻👆🏻👌🏻👌🏻

  • @SujalaSunil
    @SujalaSunil 11 วันที่ผ่านมา +28

    വളർന്നു വലതായികൊണ്ടിരിക്കുന്ന ഗ്യാസ് 😁😁😁

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      😁👌🏻👌🏻👌🏻

  • @samraju5789
    @samraju5789 9 วันที่ผ่านมา +2

    Enthayalum Thakarthu,Thimirthu,Kiduki😂😂😂😂😂😂…Support our Enthuvayithu Team😊…

  • @ROOBIYAVISHNUvagsa
    @ROOBIYAVISHNUvagsa 11 วันที่ผ่านมา +2

    "പൂത്ത പ്രേമത്തിന് വല്ലാത്ത മദനോത്സവമായിപ്പോയി".. 😂

  • @saranyakrishna8666
    @saranyakrishna8666 10 วันที่ผ่านมา +1

    Ningal ipol oru rakshayum illa njan ipo sthiram kanum.content Mattipidichathu soopeb❤ayitund.IPO thakarthu chirikuanu adiioly…Keep going

  • @sharalimahesh3464
    @sharalimahesh3464 11 วันที่ผ่านมา +6

    😂😂😂11.40 le aaa Raju thala n costume kandit chiri nithan kurach time eduthu

  • @aishafathzz6899
    @aishafathzz6899 11 วันที่ผ่านมา +5

    Nicely settled yaar no wordsss❤❤🎉🎉

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      ❤️‍🩹👆🏻👆🏻

  • @malenadubeats309
    @malenadubeats309 11 วันที่ผ่านมา +9

    Raju etane kanan nalla chandamund
    Laxmi kutty ❤❤❤❤❤

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      😁👌🏻👌🏻

  • @lifeofvv
    @lifeofvv 11 วันที่ผ่านมา +8

    Ithe oru variety twist aayi poyi 👏✌️

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +2

      👆🏻💕😅😅

  • @aliaworlds6397
    @aliaworlds6397 5 วันที่ผ่านมา +1

    ഈ വരുന്ന സെപ്റ്റംബർ 15 ആം തിയ്യതി ഫ്രണ്ട്‌സ് and ഫാമിലി മാക്ക്ലീസ്‌ഫീൽഡ് (UK ) നടത്തുന്ന വമ്പിച്ച ഓണാഘോഷംപരിപാടികൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. Eee oru reethiyil oru onam wishes nde 2 second nde vedio onnu ayachu tharuoo Enkil njngalude onakosha paripadikk bendy please

  • @SurayyaSurayya-z4r
    @SurayyaSurayya-z4r 11 วันที่ผ่านมา +9

    Lekshmi chechide entry polichuuuh

  • @MedhuMe
    @MedhuMe 11 วันที่ผ่านมา +5

    എല്ലാരും സൂപ്പർ .❤❤ഒരു പഴയ സിനിമ കണ്ട പ്രതീതി 👍🏻. എല്ലാരും ഒന്നിനൊന്നു മിച്ചം. ലക്ഷ്മി ചേച്ചി സ്കൂൾ ലോ കോളേജ് ലോ ഒക്കെ അഭിനയിച്ചിട്ടുണ്ടോ ഇതിനു മുൻപ്? 🙂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +1

      Illalo

    • @MedhuMe
      @MedhuMe 11 วันที่ผ่านมา

      @@enthuvayith but experienced aayittulla actress ne polund🥰

  • @dinladinesh3067
    @dinladinesh3067 11 วันที่ผ่านมา +23

    Ooo.. second vechu viewers koodi koodi....❤❤❤❤ethengotaa...

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      ❤️‍🩹😁👆🏻👆🏻

  • @navyasiby1060
    @navyasiby1060 11 วันที่ผ่านมา +11

    Lakshmi oru sambavam tanne❤️❤️❤️

  • @Patro_yt
    @Patro_yt 10 วันที่ผ่านมา +2

    കുറേ ഏറെ താമസിച്ചു പോയി കാണാൻ 😢...

  • @binodthankappan7317
    @binodthankappan7317 11 วันที่ผ่านมา +8

    notification vannappozhe kandu ❤🎉

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      👆🏻👆🏻😁

  • @user-ki9xm5ul1t
    @user-ki9xm5ul1t 10 วันที่ผ่านมา +1

    10.50എല്ലു പൊട്ടിയ ശബ്ദം ആണോ കേട്ടത് 🤣🤣🤣വളർന്നു വലുതായ ഗ്യാസ് 😆😆😆👌🏻👌🏻👌🏻

  • @nishasuresh1137
    @nishasuresh1137 11 วันที่ผ่านมา +6

    നിങ്ങളുടെ videos കാണാൻ ആണ് ഏറ്റയും ഇഷ്ട്ടം 😍❤️❤️❤️❤️

  • @vichuwalk
    @vichuwalk 11 วันที่ผ่านมา +3

    അപ്പൊ ചേച്ചിയും അനിയനും ആണല്ലേ 😂

  • @user-sb2gs8qw1o
    @user-sb2gs8qw1o 7 วันที่ผ่านมา +1

    ലോകത്ത് ഒരു കാമുകനും ഇ ഗതി വരുത്തരുതേ 😂

  • @JayaprejithJayaprejith
    @JayaprejithJayaprejith 11 วันที่ผ่านมา +2

    സൂപ്പര്‍ feelgood cinima പോലെ

  • @Sherin_sha96
    @Sherin_sha96 11 วันที่ผ่านมา +7

    Valarn valuthaayikondirikunna gas😂😂😂😂😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      👌🏻👌🏻💕

  • @RaveenaVineeth
    @RaveenaVineeth 11 วันที่ผ่านมา +3

    Ippo ningade videos daily kande pattu ennaayi 😅 Addicted😂 Superb contents day by day

  • @user-oj4cf5md7x
    @user-oj4cf5md7x 9 วันที่ผ่านมา +2

    2:21 expression 🥰

  • @dilnadiludilnadilu5970
    @dilnadiludilnadilu5970 11 วันที่ผ่านมา +4

    ella episodilum ivare randepereyum kandittum idhil achaneyum moneyum pole thanne unduu ❤rajuettan adipoli😅

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      👆🏻👌🏻👌🏻

  • @asnaasnanisar1163
    @asnaasnanisar1163 11 วันที่ผ่านมา +21

    Enthuvayith chirich marikkum😂😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      🥰💕😅

  • @manjubaiju6613
    @manjubaiju6613 7 วันที่ผ่านมา +2

    Superb song. Full idamo? Vineeth sreenivasan aano padiyath?

  • @suvithao4606
    @suvithao4606 11 วันที่ผ่านมา +8

    Chirichu oru vazhi ayi 😂😂😂😂

  • @busharahakeem378
    @busharahakeem378 8 วันที่ผ่านมา +3

    അപ്പൊ അന്നത്തെ ആ ഗ്യാസ് 😂😂😂😂😂😂😂😂

  • @athiravishnuvishnu7970
    @athiravishnuvishnu7970 11 วันที่ผ่านมา +1

    വീഡിയോ കാണും മുൻപേ ലൈക്‌ അടിക്കുന്ന ഞാൻ ❤️

  • @lissytony5007
    @lissytony5007 9 วันที่ผ่านมา +2

    അടിപൊളി സൂപ്പർ...

  • @soumyakvijayan6209
    @soumyakvijayan6209 11 วันที่ผ่านมา +1

    Super work!!! njanum makkalum onnicha ningalude vedios kanunnath. 2.5 vayasulla mol vedio kanaan "enthuvayeee"ennu chodikkum

  • @Aammii
    @Aammii 11 วันที่ผ่านมา +3

    Viewers contents suggest cheythal nallathu aanekil nighal video cheyuo chettan and chechi ♥️😊

  • @theguardian5060
    @theguardian5060 8 วันที่ผ่านมา +1

    The vintage part was hilarious

  • @abhilashrs-v7u
    @abhilashrs-v7u 8 วันที่ผ่านมา +1

    Powliii.. Sheele gas anooo😂😂😂😂

  • @sunilath609
    @sunilath609 11 วันที่ผ่านมา +1

    😂😂adipoli....ellarum chirichitu vayya😂

  • @SuperSijovarghese
    @SuperSijovarghese 11 วันที่ผ่านมา +4

    പെങ്ങളെ,ആങ്ങളെ 😂😂😂

  • @ForU4ever5005
    @ForU4ever5005 11 วันที่ผ่านมา +1

    Evidennu bro ningalkku ee content kittune....superb😂

  • @sreejak3753
    @sreejak3753 11 วันที่ผ่านมา +4

    Endhuvayithu chirichu pandaraangi😂😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      😁👌🏻🥰🥰

  • @EuphoriaMinistries
    @EuphoriaMinistries 11 วันที่ผ่านมา +12

    Sanju n lakshmiiii...... ❤️❤️❤️

  • @shantythomas1628
    @shantythomas1628 11 วันที่ผ่านมา +2

    Ellarum super 😂😂

  • @SureshBabu-kt1nl
    @SureshBabu-kt1nl 11 วันที่ผ่านมา +3

    നല്ല ഒരു കഥ വളരെ വളരെ നന്നായിട്ട്ഉണ്ട് 🌹

  • @achuz118
    @achuz118 8 วันที่ผ่านมา +1

    Rajuettan👍🏻👍🏻👍🏻👍🏻
    Lekshmi🥰🥰🥰🥰

  • @pankkaliz_679
    @pankkaliz_679 11 วันที่ผ่านมา +5

    വന്നല്ലോ വനമാല 😍🤗😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      😁👌🏻💕💕

  • @lakshminarayananh2973
    @lakshminarayananh2973 11 วันที่ผ่านมา +2

    poove poove premam pookkunnunde ... ee song inte full video share cheyyaamo pls

  • @BarshadJisna
    @BarshadJisna 11 วันที่ผ่านมา +5

    behind the scenes oru video edoo 🥰

  • @manojmanojan4621
    @manojmanojan4621 11 วันที่ผ่านมา +2

    Today video comedy and interesting😊😊

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      Glad you liked it❤️❤️

  • @user-vj9em3tc5z
    @user-vj9em3tc5z 6 วันที่ผ่านมา

    Sanju lakshmi, ningal vere level

  • @sruthim3443
    @sruthim3443 10 วันที่ผ่านมา +1

    ponnumadathile lakshmi kutty 😂😂

  • @rizvanasafeer4357
    @rizvanasafeer4357 10 วันที่ผ่านมา +2

    Nalla rasamund

  • @reshmasuresh1480
    @reshmasuresh1480 11 วันที่ผ่านมา +2

    Super ❤..nice concept 😍❤️

    • @enthuvayith
      @enthuvayith  11 วันที่ผ่านมา +1

      Thank you so much

  • @Sruthisivaprasad
    @Sruthisivaprasad 11 วันที่ผ่านมา

    Last polichu😅😅😅 ingane chathikkallu ayirrunu

  • @ayanahananka1039
    @ayanahananka1039 11 วันที่ผ่านมา +4

    Adipolii😂❤❤

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 11 วันที่ผ่านมา +15

    Polichu😂🤭gas😂😂😂

    • @enthuvayith
      @enthuvayith  11 วันที่ผ่านมา

      ❤️‍🩹😁👆🏻

  • @sujakarthika6184
    @sujakarthika6184 11 วันที่ผ่านมา +8

    Song super. എന്നാലും എൻ്റെ രാജുവേട്ടാ ഭാര്യയും മകനും ഉള്ളപ്പോൾ ഇത് വേണ്ടാരുന്നു ആ ഗ്യാസ് 😂😂😂😂😂

  • @vidyavichu7301
    @vidyavichu7301 9 วันที่ผ่านมา +1

    Aara singer 😊

  • @reshmachithira3441
    @reshmachithira3441 วันที่ผ่านมา

    എന്നാലും ഈ അടിച്ചു തളിക്കാരി ദേവകിക്ക് എന്തോരം മക്കളാ 🥹

  • @prasoon999
    @prasoon999 2 วันที่ผ่านมา

    ഫ്ലാഷ് ബാക്ക് കാണിച്ചത് 🎉🎉🎉🎉

  • @rajirajmohan9504
    @rajirajmohan9504 8 วันที่ผ่านมา +1

    Njangal chirichu marichu😂😂😂

  • @AliyaSubeeraliya
    @AliyaSubeeraliya 7 วันที่ผ่านมา

    കഥയിൽ ചോദ്യമില്ല എങ്കിലും അപ്പൊ ചേർക്കാണ് പരുനെക്കാൾ age വരേണ്ടേ 😂