തൂങ്ങിയ അടിവയർ ഇല്ലാതാക്കാൻ വെറും 10 ദിവസം 2 തവണ

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024
  • #healthydiet #weightlosschallenge #weightloss

ความคิดเห็น • 325

  • @RemithaMadhu
    @RemithaMadhu 9 หลายเดือนก่อน +157

    രാധു സേ ❤❤❤❤ ഒരു സന്തോഷ വാർത്ത പറയാനാ Msg അയക്കുന്നെ.... മോൻ ഉണ്ടായി കഴിഞ്ഞെപിന്നെ തൈയ്റോയിഡിന് മരുന്ന് കഴിക്കുന്നതാ ഞാൻ 20 വർഷമായി ... രാധുന്റെ Workout ചെയ്ത് തുടങ്ങിയതിൽ പിന്നെ ഒരു മാസം മരുന്ന് കഴിക്കുന്നത് നിർത്തി..2 ദിവസം മുൻപ് ടെസ്റ്റ് ചെയ്തപ്പോ ഡോക്ടർ പറയാ ഇനി മരുന്ന് കഴിക്കണ്ടന്ന്. പൂർണ്ണമായും മാറി ന്ന്.... ഒരു പാട് നന്ദിയുണ്ട് രാധു🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤

    • @Radstipsandthoughts
      @Radstipsandthoughts  9 หลายเดือนก่อน +4

      Suuper 😍👍👍

    • @rejipnair9762
      @rejipnair9762 9 หลายเดือนก่อน +6

      Radhu chechi bhayangara maayi enikkum life I'll change തന്നിട്ടുണ്ട്....main aayi irregular period problem.....ath ഏറ്റവും കൂടുതൽ ഞാൻ suffer cheytha karyam aayirunnu...ath change aayappo Thanne chechi enikk oru strength aaaa❤❤

    • @Radstipsandthoughts
      @Radstipsandthoughts  9 หลายเดือนก่อน +2

      @@rejipnair9762 Great👏👏👏👏

    • @rajasreepr9497
      @rajasreepr9497 9 หลายเดือนก่อน +1

      ​@@Radstipsandthoughtsyou are. Inspiration to us.thanks dear....❤

    • @mydhiliap5075
      @mydhiliap5075 9 หลายเดือนก่อน

      ❤❤❤

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 7 หลายเดือนก่อน +12

    Thanku ചേച്ചി. വയർ ഇല്ലാതിരുന്ന എനിക്കു.വയർ വരാൻ വേണ്ടി കഷ്ടപ്പെട്ട്. കഷ്ടപ്പെട്ടത് വെറുതെ ആയില്ല ഇപ്പോ വയർ മാത്രം കൂടി വരൽ ആയി. One വീക്ക്‌ ആയി exercise തുടങ്ങിയിട്ട്. ഇങ്ങനെ ഒന്ന് കാണുവാൻ ആഗ്രഹിച്ചു. ഇപ്പോ കണ്ട് നാളെ മുതൽ start. വയർ കുറഞ്ഞ ശേഷം വീണ്ടും കാണാമേ ❤️

  • @ammuabeesh3189
    @ammuabeesh3189 9 หลายเดือนก่อน +16

    ഇത് തന്നെയാ ഞാൻ നോക്കി ഇരുന്നത്.thank you chechi.....❤❤

  • @ajayanpk6800
    @ajayanpk6800 8 หลายเดือนก่อน +34

    ഒരു എക്സ് സെസും ചെയ്യത് തന്നെ ഭരം വയർ കുറക്കാം എനിക്ക് 85KG ഉണ്ടയിരുന്ന ഞാൻ ഒരു മാസം കൊണ്ട് 75KG ആക്കി ഞാൻ നേരത്തെ എ സൈസസ് ചെയ്യത് മടുത്തു ഭാരം അൽപ്പം കുറഞ്ഞു നിർത്തിയപ്പോൾ വിണ്ടു . തടികുടി അതിന് ശേഷം ഒരു യോഗ ഗുരു വിന്റെ ഒരു ചനൽകാണൻ ഇടവന്നു ഗുരു പറഞ്ഞാ തു പോലെ രവിലെ വെറും വയറ്റിൽ ഒരു എത്തപ്പഴം ഒരു ഗ്ലസ് വെള്ളം ഉച്ചക് ഭക്ഷണം കഴിക്കില്ല വൈകിട്ട് 7 മണിക്ക് വയർ നിറച്ച് ഭക്ഷണം കഴിക്കാം 7 മണിക്കുർ ഉറക്കം എനിക്ക് ഒരു മാസം കൊണ്ട് 10 Kg കുറഞ്ഞു . എല്ലവരും ഇതെന്ന് പരിക്ഷിക്കുക തിർച്ചയും വയറും ഭരവും കുറയും ഭരം കുറഞ്ഞു കഴിയുമ്പം ഉച്ച ഭക്ഷണം കഴിക്കാം ഇടക്ക് ഒന്ന് തുക്കം എടുക്കണം ശരിക്കും നല്ല റസൽട്ട് കിട്ടും

    • @suajith6247
      @suajith6247 8 หลายเดือนก่อน +4

      ഏതു ഗുരുവിന്റെ ചാനലാ ഒന്ന് പറയുവോ. എനിക്കും 87കെജി ഉണ്ട്.

    • @suniraju9952
      @suniraju9952 7 หลายเดือนก่อน +5

      ഏത്തപ്പഴം പച്ചക്ക് ആണോ പുഴിങ്ങി ആണോ കഴിക്കണ്ടത്

    • @shamsihamid467
      @shamsihamid467 7 หลายเดือนก่อน +6

      രാവിലെ ഒരു ഏത്തപ്പഴം മാത്രം കഴിച്ച് വൈകുന്നേരം വരെ engane ജോലിയൊക്കെ തീർക്കും😢

    • @shameenarahman7899
      @shameenarahman7899 7 หลายเดือนก่อน +2

      Eethaa channel link tharumooo

    • @fuadcpk
      @fuadcpk 7 หลายเดือนก่อน

      Hellooo ..link please

  • @CARZYPANDAGAMING
    @CARZYPANDAGAMING 5 หลายเดือนก่อน +3

    ഈ വീഡിയോ ഫോളോ ചെയ്തത് കൊണ്ട് 10ദിവസം കൊണ്ട് 2കിലോ wait കുറഞ്ഞു,3ഇഞ്ച് വയറും കുറഞ്ഞു. Thanku🥰🌹

  • @jayathomas860
    @jayathomas860 6 หลายเดือนก่อน +15

    Nice workouts. Well explained. Thank you dear.

  • @blessyvarughese3444
    @blessyvarughese3444 5 หลายเดือนก่อน +3

    Njan 2 days aye ullu start akiyit... Funtastic result.. Thank you dear. And god bless you 👍👍👍❤️🌹

  • @raginip8327
    @raginip8327 7 หลายเดือนก่อน +3

    Hi രാധു happy ന്യൂസ്‌ രണ്ടാഴ്ച വർക്ഔട് ചെയ്തു 4 kg കുറഞ്ഞു ഒരുപാട് താങ്ക്സ് daaa😘😘😘😘

    • @Radstipsandthoughts
      @Radstipsandthoughts  7 หลายเดือนก่อน +1

      Suuper 👍🏼

    • @sajinap5265
      @sajinap5265 6 หลายเดือนก่อน

      ശരിക്കും സത്യം

  • @maryroy4872
    @maryroy4872 2 หลายเดือนก่อน +1

    Nalla resamund Radhute samsaram kelkkan. I am 64years.I start exercise. ❤❤❤❤❤

  • @ShymaAbdurahman
    @ShymaAbdurahman 7 หลายเดือนก่อน +8

    Naduvedana muttu vedanayullavark e exercise cheyyan patumo

  • @Rebeccajijivarghese7599
    @Rebeccajijivarghese7599 9 หลายเดือนก่อน +8

    Raduse...❤. New വീഡിയോ വന്നത് ഞാൻ അറിഞ്ഞതെ ഇല്ല. ഇന്നലെ fathernte b day ആയിരുന്നു. തിരക്കുകാരണം വീഡിയോ ഒന്നും വന്നത് അറിഞ്ഞില്ല. രാവിലെ exercise ചെയ്യാൻ നോക്കിയപ്പോൾ ദേ നമ്മുടെ Raduse ന്റെ new വീഡിയോ.. ഒരുപാട് സന്തോഷമായി. എല്ലാം super ആയിട്ട് ചെയ്തു. Love u dear.. Thank u സൊ much ❤

  • @manjus8888
    @manjus8888 2 หลายเดือนก่อน +1

    100%👍🏻 കെട്ടി കിടക്കുന്ന മലം വരെ pokum👍🏻

  • @NisarAneesa-q2x
    @NisarAneesa-q2x 2 วันที่ผ่านมา

    എന്റെ ഷുഗർ കുറഞ്ഞു thanks❤️

  • @sajinap5265
    @sajinap5265 6 หลายเดือนก่อน

    ഞാൻ മെലിഞ്ഞിടിണ് പ്രസവം ശേഷം എല്ലാംവരു ചോദികു നിനക്കും വിശേഷം ഉടാ എന്ന് ഇത് നല്ല കാര്യം ഇതു പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹികടെ

  • @SaraSara-qq7wt
    @SaraSara-qq7wt 7 หลายเดือนก่อน +9

    Rathu chechiiii❤❤❤❤❤❤
    Enikk mrng time illaa😢
    Evnng vheyta rslt kittooooaa
    Plz rply

  • @gamingwithsparrow5013
    @gamingwithsparrow5013 7 หลายเดือนก่อน +3

    Back pain ഉള്ളവർക്കു എടുക്കാൻ പറ്റുമോ ഇത്

  • @shereenanazeer2155
    @shereenanazeer2155 2 หลายเดือนก่อน +1

    ഒരാഴ്ച കൊണ്ട് എന്റെ 4.5kg കുറഞ്ഞു ❤️

  • @ZeenathKT-e1e
    @ZeenathKT-e1e 19 วันที่ผ่านมา +1

    താങ്ക്യയു ചേച്ചി ഇൻ റ്റയിൽ ഇല്ലാത്തവർ എങ്ങിനെ അറിയു o പ്ലീസ്

  • @KrishnaSunilKumar-lf9mz
    @KrishnaSunilKumar-lf9mz 4 หลายเดือนก่อน

    Thanks chechi ❤❤❤❤മൂന്നു ദിവസം കൊണ്ട് കുറച്ചു കുറഞ്ഞു 🙏🙏❤❤❤

  • @nijipaul4133
    @nijipaul4133 8 หลายเดือนก่อน +5

    Amazing result ആണുട്ടോ ഞാൻ ചെയുന്നുണ്ട് 8ദിവസത്തിൽ ഉള്ളിൽ തന്നെ നല്ല മാറ്റം ഉണ്ടെന്നേ 🥰tnx dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rosepetal9799
    @rosepetal9799 9 หลายเดือนก่อน +8

    Perieds timil ithu cheyyamo chechi

  • @MolyGeorge-y2v
    @MolyGeorge-y2v 6 หลายเดือนก่อน +2

    Very good exercise 👍👍👍

  • @amrutharajesh1494
    @amrutharajesh1494 8 หลายเดือนก่อน +10

    Chechi ente delivery kazhinjit 4 yr kazhinju.Enik ipozhum nalla vayar und.nallonam sag aayit aan ullath..Ath kurayumo chechi?Pls reply

  • @aparnas5679
    @aparnas5679 7 หลายเดือนก่อน +6

    C-section nu sheshamundaya vayar kurakkan e excercise cheythal mathio

  • @nishavincent3852
    @nishavincent3852 4 หลายเดือนก่อน

    ഒന്നും പറയാനില്ല സൂപ്പർഞാൻ 3kg കുറഞ്ഞു താങ്ക്യൂ മാം 🫂

  • @ajinaarav9866
    @ajinaarav9866 4 หลายเดือนก่อน

    Chechi njan ee workout cheithu 83 undayirunnu wt ippol 72❤ lower belly yum nannai kuranju.still continuing. Thank you chechi❤❤ no words to say thank you dear😍😍

  • @vava_vava1868
    @vava_vava1868 6 หลายเดือนก่อน +5

    ഹായ് ഞാൻ ഇത് ഇന്നലെയാണ് തുടങ്ങിയത് എനിക്ക് 70kg ഉണ്ട് ബാക്പൈൻ ഉണ്ട് പക്ഷെ എനിക്ക് ഇത് ചെയുമ്പോൾ വലിയ കുഴപ്പം ഇല്ല എങ്ങനെയും ഒരു 60 kg എങ്കിലും ആക്കണം

  • @colourfulldreams6338
    @colourfulldreams6338 8 หลายเดือนก่อน +8

    Enikk nalla naduvedha und appol workout cheyyamo pinne enikk 3 oppereshan kazhinjatha athkond workout cheyyamo

  • @thaslithasli342
    @thaslithasli342 8 หลายเดือนก่อน +3

    Raduseeee adipolli work out an. Nalla changes und❤❤❤❤❤❤❤❤

  • @lissyantony2638
    @lissyantony2638 7 หลายเดือนก่อน +1

    Please can you advise some diet options I'm in kuwait

  • @thaslithasli342
    @thaslithasli342 9 หลายเดือนก่อน +12

    Chechi breast reduction ulla workouts cheyyavo. Please

  • @KJGrace-c5g
    @KJGrace-c5g 14 วันที่ผ่านมา

    Very nice work out......Thank you

  • @HemalathaHema-v1t
    @HemalathaHema-v1t 4 หลายเดือนก่อน +1

    വലതുമുട്ട് മടക്കാൻ കുറച്ചു പ്രയാസമാണ് ഇരിക്കാനൊന്നും കഴിയില്ല

  • @HemalathaHema-v1t
    @HemalathaHema-v1t 4 หลายเดือนก่อน

    53 വയസ്സുണ്ട് തൈറോയിലും കൊളസ്ട്രോൾ ഉണ്ട് വയറ് നല്ലോണം ഉണ്ട്

  • @sairathomas6130
    @sairathomas6130 8 หลายเดือนก่อน +2

    വളരെ നല്ല exercises..Radhu പറഞ്ഞത് വളരെ ശരി ആണ്..കിടുക്കാചി exercises ആണ്..super ❤❤❤

  • @sajnajamsheed9837
    @sajnajamsheed9837 9 หลายเดือนก่อน +1

    Kayinja series njan 5kg kurachu without strict diet..., ithilum njan koode und..❤❤

  • @ayaana5415
    @ayaana5415 9 หลายเดือนก่อน +5

    Upper belly kurayan ulla workout set cheyyavo

  • @AjithaKumari-rq8is
    @AjithaKumari-rq8is 7 หลายเดือนก่อน +1

    Mutte Theaymanam ullavarke chayamo

  • @thaslithasli342
    @thaslithasli342 8 หลายเดือนก่อน +3

    Thanks alot chechi kutty. Amazing workouts ❤❤❤❤

  • @jayarajan2307
    @jayarajan2307 8 หลายเดือนก่อน

    ഇന്നുമുതൽ start ചെയ്തു 👍🏻

  • @nishapious1309
    @nishapious1309 2 หลายเดือนก่อน

    Vayar 1.5 inch kuranju..Thank you

  • @PreethiBalakrishnan-f8z
    @PreethiBalakrishnan-f8z 8 หลายเดือนก่อน +3

    Simble workout 5daysil thene change kanunu thanks

  • @ajithasajikumar7685
    @ajithasajikumar7685 9 หลายเดือนก่อน +4

    Thank u dear

  • @sheejas2065
    @sheejas2065 6 หลายเดือนก่อน +2

    Thanks 👍

  • @ashasubash5796
    @ashasubash5796 9 หลายเดือนก่อน

    Njan 1 week ayi cheyyan thudangi ❤❤👍👍

  • @SindhuUllas-dg8or
    @SindhuUllas-dg8or 4 หลายเดือนก่อน +1

    ഒരു ദിവസം രണ്ടു നേരമായിട്ടാണോ ചെയ്യേണ്ടത് അങ്ങനെയാണോ10 ദിവസം

  • @hafifahafi6871
    @hafifahafi6871 9 หลายเดือนก่อน +5

    Face കുറയാനും കയ്യിലെ വണ്ണം കുറയാനും ഉള്ള ഒരു മാർഗം പറഞ്ഞു തരാവോ mam

  • @rajitharaji3776
    @rajitharaji3776 8 หลายเดือนก่อน +4

    Discnu prashnamullavark cheyyanpattumo

  • @Shabanaharis-c4k
    @Shabanaharis-c4k 6 หลายเดือนก่อน

    Super work out njan 73 kg undayirunnu ith cheyyan thudagitt 11divasamayi ipol njan 69 ayi thank you chechi❤

  • @shantisoman5456
    @shantisoman5456 7 หลายเดือนก่อน +2

    Very good workout

  • @reemaali4281
    @reemaali4281 19 วันที่ผ่านมา

    Njan kazhinja varsham 76 undayirunnu eppol 65 radunte koode cheyyana eshttam❤ kuree perkk share cheythu kodukarund angae ethra maari annu chodichal

  • @jacobjohn-t1l
    @jacobjohn-t1l 7 หลายเดือนก่อน

    ഡെലിവറിയ്ക്ക് ശേഷമുള്ള വയർ കുറയുമോ

  • @shahulhammed8802
    @shahulhammed8802 9 หลายเดือนก่อน +6

    Face kurayan ഒരു exc പറഞ്ഞു tharu ❤

    • @annapeter5633
      @annapeter5633 4 หลายเดือนก่อน

      ഞാൻ ഫേസ് തടിക്കാൻ ആഗ്രെഹിക്കുന്നു 🤔 എന്റെ ഫേസ് ചുരുങ്ങുന്നു 🤦‍♀️

  • @TZ444YT
    @TZ444YT 5 หลายเดือนก่อน +1

    Super workout. 👍👍thanks chechi ❤

  • @shylasakariah4044
    @shylasakariah4044 5 หลายเดือนก่อน

    Diet plan pls

  • @nishababu3474
    @nishababu3474 9 หลายเดือนก่อน +1

    Njan orupad work out nokiyitond full set cheythu bt no change ennal chechide work out um diet um complete ayitalla eduthath 71 kgil ninum 67kg ayi enikith bhayakara sambhavama thank you so much chechi

  • @sajitha9195
    @sajitha9195 3 หลายเดือนก่อน

    😊 2 nd ഡേ... 👍

  • @SareenacmCm
    @SareenacmCm 7 หลายเดือนก่อน +1

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @hasnaakbar560
    @hasnaakbar560 7 หลายเดือนก่อน +3

    Delevery ku shesham ulla adivayaru tighten aavo cheythal😢😢😢plz rply 🙏

    • @jessyjoy5594
      @jessyjoy5594 4 หลายเดือนก่อน

      Verygood👌👌👌👌👌

  • @Rekha_111
    @Rekha_111 9 หลายเดือนก่อน +2

    Hi dear. Prasava sesham ulla vayar kuraykan eth exercise aanu cheyendath ..csrian ayirunu 1 year kayinju ...height 165..weigh 58..pakse vayar nanayit und... exercise cheyam ennu doctr paranju...please link ayakamo?

    • @PrasannaS-u7v
      @PrasannaS-u7v 9 หลายเดือนก่อน

      Pls reply csrian kazhinju 22 years ayi

    • @Radstipsandthoughts
      @Radstipsandthoughts  7 หลายเดือนก่อน +2

      Njaanum CS aayirunnu.. Or ask ur Dr

  • @MithraPp
    @MithraPp 7 หลายเดือนก่อน

    Delivery kazhinju 4 year ayi. Csriyan ayirunnu.thyiroid und vayar kuduthalanu.e exercise cheyithal marumo? Pls reply

  • @anamikaanu2228
    @anamikaanu2228 8 หลายเดือนก่อน +1

    Hiii back pain ullavarku chyyamo

  • @nisha178nic3
    @nisha178nic3 4 หลายเดือนก่อน

    Thank you 👍

  • @jobygeorge5888
    @jobygeorge5888 5 หลายเดือนก่อน +1

    Thank you Radhu ❤️❤️❤️❤️

  • @PreethyNair
    @PreethyNair 7 หลายเดือนก่อน +1

    ഭക്ഷണക്രമം ഒന്നും പറഞ്ഞു തന്നിട്ടില്ല കാണുന്നില്ലല്ലോ. എവിടെയാണ് വെച്ചിട്ടുള്ളത്

  • @mujumonkhilar3795
    @mujumonkhilar3795 9 หลายเดือนก่อน +1

    Weight stuck ആയാൽ എന്ത് ചെയ്യണം ...ഒരു വീഡിയോ ചെയ്യുമോ

  • @balakrishnank.a4571
    @balakrishnank.a4571 8 หลายเดือนก่อน

    ഇവർക്കവുട്ടിൻ്റെ കൂടെ ഷുഗറിൻ്റെ വർക്കവുട്ടു കൂടി ചെയ്യാമോ

  • @hidayathalukkal5638
    @hidayathalukkal5638 6 หลายเดือนก่อน

    Yadu samathayalum kuzhappam undo?

  • @Fousiashraf
    @Fousiashraf 5 หลายเดือนก่อน

    Discin problem ullavark pattiyath kanikamo

  • @NAJMANAJMA-ze6gh
    @NAJMANAJMA-ze6gh 7 หลายเดือนก่อน

    ഡിസ്ക് കംപ്ലയിന്റ് ഉള്ളവർ ചെയ്യാമോ

  • @Niram2024
    @Niram2024 7 หลายเดือนก่อน

    Neck pain ഉള്ളവർക്കു ചെയ്യാൻ പറ്റുമോ

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf 7 หลายเดือนก่อน

    50 വയസ്സ് കഴിഞ്ഞവർക്ക് ഈ എക്സർസൈസ് ചെയ്യാമോ

  • @soudhabeevict3279
    @soudhabeevict3279 9 หลายเดือนก่อน +1

    Thamks chechi❤❤❤

  • @Kurrathul
    @Kurrathul หลายเดือนก่อน

    ചേച്ചി... എന്റെ മൂന്നാമത്തെ ഡെലിവറി കഴിഞ്ഞു 6 mnths ആയി... എന്റെ weight 40 kg ആണ് 😄.... എനിക്ക് കുറച്ചു വയർ ഉണ്ട് 😔😔.... ഞാൻ ഈ exersise ചെയ്താൽ എന്റെ തടി കുറയുമോ 😊😊... തടി കുറയാതെ വയർ മാത്രം കുറയുമോ... Pls റിപ്ലൈ... 😊.....

  • @lissyantony2638
    @lissyantony2638 7 หลายเดือนก่อน

    Hi Good evening on the whole it's worthwhile I feel very much relieved for my breathing and muscle pain since I have under gone 2 operation s still I have high cholesterol but I feel this exercise is making me more than medicine ❤❤❤❤❤

    • @Radstipsandthoughts
      @Radstipsandthoughts  7 หลายเดือนก่อน

      Thank u dear for this beautiful comment.. If somebody says they got pain relief after doing my workouts, I always consider it a blessing from god... ❤🙏🏼💕

    • @NisarAneesa-q2x
      @NisarAneesa-q2x 2 วันที่ผ่านมา

      എന്റെ ഷുഗർ കുറഞ് thanks❤

  • @kuteeswold793
    @kuteeswold793 7 หลายเดือนก่อน

    Pcod ykk nallath aano nannaayitt vayar ond maarimo

  • @radhikaratheesh5194
    @radhikaratheesh5194 9 หลายเดือนก่อน +1

    ഹായ്‌ ചേച്ചികുട്ടി. ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. എന്നും മോർണിംഗിൽ ചേച്ചിയുടെ കൂടേ ഞാൻ ചെയ്യും. Love you so much ❤❤

  • @deepammalayalam96
    @deepammalayalam96 9 หลายเดือนก่อน +3

    Videos flow ചെയ്യുന്നുണ്ട് delivery യ്ക്കു ശേഷം ഉള്ള വയറു കുറയാൻ ഇതു തന്നെ ചെയ്യതാൽ മതിയാവോ

  • @khalidkhalidsanu
    @khalidkhalidsanu 3 หลายเดือนก่อน

    Thankas👍🏻

  • @Krishnendu-og8nn
    @Krishnendu-og8nn 6 หลายเดือนก่อน

    Chechi മേൽ വയർ കുറയാൻ ഇത് ചെയ്താൽമതിയോ

  • @AjithaKumari-rq8is
    @AjithaKumari-rq8is 7 หลายเดือนก่อน

    Mutte theaymanam ullavarke chayamo

  • @samee8232
    @samee8232 9 หลายเดือนก่อน +1

    ഇന്ന് മുഖത്ത് ചിരി കണ്ടപ്പോൾ സന്തോഷമായി 🤗💕❤️❤️❤️❤️😘😘😘

  • @Shafishanuz
    @Shafishanuz 4 หลายเดือนก่อน

    ഞാൻ 73 KG ഇണ്ട്.. അടിവയർ കുറക്കണം

  • @jessyjoseph7132
    @jessyjoseph7132 8 หลายเดือนก่อน

    Back pain ഉള്ളവർ ഈ exercise ചെയ്താൽ വയർ കുറയുന്നടോടൊപ്പം വേദന കുറയുമോ. Safe ആണോ ഇത് ചെയ്താൽ

    • @Fathimasuhra-o5g
      @Fathimasuhra-o5g 8 หลายเดือนก่อน

      Back pain ഉള്ളവർക്കും എക്സൈസ് വേറെ ഉണ്ടല്ലോ

  • @beegambenazeer8759
    @beegambenazeer8759 9 หลายเดือนก่อน

    Your motivation give me a strength to tone my body ,love uuuu❤

  • @mramalff2362
    @mramalff2362 5 หลายเดือนก่อน

    Hystrectomy kazhinjavark cheyamo

  • @Malappuramthatha2
    @Malappuramthatha2 7 หลายเดือนก่อน

    Hi ചേച്ചി ഞാൻ ചേച്ചിടെ മുമ്പേ ഉള്ള വീഡിയോ കണ്ടു തൂക്കം കുറച്ചതാണ് ഇപ്പോൾ വീണ്ടും പഴയ പോലെ ആയി 80kg ഉണ്ടായിരുന്നു അത് 67kg വരെ ആക്കി. ഇപ്പൊ എനിക്ക് back pain ആണ് ഇനി എന്ത് വർക്ക്‌ out ആണ് ചെയ്യേണ്ടത്

  • @shynik1239
    @shynik1239 9 หลายเดือนก่อน +3

    Radu ❤❤❤❤

  • @RafeekM-od5if
    @RafeekM-od5if 5 หลายเดือนก่อน

    2.neram.kalikhano.madham

  • @lucymathewmathew3129
    @lucymathewmathew3129 4 หลายเดือนก่อน

    Thanku suppar

  • @ashiashi671
    @ashiashi671 8 หลายเดือนก่อน

    ചേച്ചിയുടെ കൂടെ കൂടിയാൽ പിന്നെ ഇതൊക്കെ സിമ്പിൾ വർക്ക് ഔട്ട് ആണ്

  • @sumapadancheri8973
    @sumapadancheri8973 3 หลายเดือนก่อน

    Good exercises

  • @SAINABABEEVI-fu6wj
    @SAINABABEEVI-fu6wj 5 หลายเดือนก่อน

    Suuuuuuper workout ❤

  • @shalushalu4691
    @shalushalu4691 8 หลายเดือนก่อน

    Hi ende c section kazinj 2 year akunnu twins babys anu enik wait 45 ulu bt belly fat und e workout cheytha kurayumo pls rply dear

  • @jaisoncheria8051
    @jaisoncheria8051 9 หลายเดือนก่อน +1

    Haichechi kuday kudiyittund

  • @saniyyavloggers3141
    @saniyyavloggers3141 8 หลายเดือนก่อน

    56 kg ആണ് ഞാൻ ഉള്ളത്. But വയർ നല്ലപോലെ ഉണ്ട് ഇത് ചെയ്താൽ കുറയുമോ. അതോ മൊത്തം കുറയുമോ

  • @parvathykrishnak.m8a558
    @parvathykrishnak.m8a558 9 หลายเดือนก่อน

    ഹായ് രാധു ഞാൻ സിന്ധു എനിക്ക് വയസ്സ് 45 ഷുഗർ tyroid ഉണ്ട് weight 60 kg ലോവർ belly ആണ് കൂടുതൽ weight കുറക്കാൻ ആഗ്രഹം ഉണ്ട് ഇപ്പോൾ ആണ് ഈ ചാനൽ കണ്ടു തുടങ്ങി യത് ഞാൻ ഏത് exercise ചെയ്തു തുടങ്ങണം റിപ്ലൈ തരാമോ

  • @Shananvk
    @Shananvk 9 หลายเดือนก่อน +2

    👍👍

  • @ittielpeear1218
    @ittielpeear1218 7 หลายเดือนก่อน

    Counts n movementd are confusing!""""

  • @SafaryaAs
    @SafaryaAs 14 วันที่ผ่านมา

    Thank🌹🌹🌹🌹❤❤❤❤❤ god