ബജാജ് ഇലക്ട്രിക് ഓട്ടോറിക്ഷ ഒരു മാസം ഉപയോഗിച്ചപ്പോയുള്ള അനുഭവം // ബജാജ് എടുത്ത് എൻറെ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #autorickshaw #elctricvehicle #Bajajelectric
    #mahindra #tvselectricscooter #tvs #tvsauto
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    www.instagram....
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikode...
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
  • ยานยนต์และพาหนะ

ความคิดเห็น • 42

  • @noormohamedmasthan9955
    @noormohamedmasthan9955 10 หลายเดือนก่อน +3

    ഇലക്ട്രിക്കൽ ഓട്ടോറിക്ഷ വിലക്കയറ്റം കേറുന്നു പക്ഷേ അതുപോലെ വലിയ ഇറക്കം ഇറങ്ങുമ്പോൾ വല്ല ബുദ്ധിമുട്ടുകളും സംഭവിക്കുമോ ഒന്ന് അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @savadmoidee9105
    @savadmoidee9105 9 หลายเดือนก่อน +1

    ഒരു മാസം കൊണ്ട് 1300km അതും CC പെർമിറ്റ് ഭയങ്കര ഓട്ടക്കാരൻ
    തീരെ ഓടാതിരുന്നാൽ എപ്പഴും ഫുൾ ചാർജ് ഉണ്ടാകും

  • @deviprasadprasad6796
    @deviprasadprasad6796 10 หลายเดือนก่อน +3

    Bajaj is the best.❤

  • @AnilKumar-sk5nc
    @AnilKumar-sk5nc 10 หลายเดือนก่อน +2

    Oru parijayum ellatha pole abinayam 2perum suppar😊

  • @vikramannair7294
    @vikramannair7294 3 หลายเดือนก่อน +1

    ഇതിന്റെ വില എത്രയാണ്

  • @Autokaran
    @Autokaran 10 หลายเดือนก่อน

    Ok👍

  • @firosekoorachund159
    @firosekoorachund159 10 หลายเดือนก่อน

    നല്ല വീഡിയോ ബ്രോ

  • @abdulhaquekalaranthiry7176
    @abdulhaquekalaranthiry7176 10 หลายเดือนก่อน +2

    Bajaj good

  • @riyasbasheerriya824
    @riyasbasheerriya824 10 หลายเดือนก่อน +4

    ബജാജിന്റെ ev പുതിയത് വാങ്ങുന്നവർക്കു ഈ വീഡിയോ വളരെ അധികം ഉപകാരപ്പെടും 👍👍💞💞💕💕

  • @santhoshkr5035
    @santhoshkr5035 7 หลายเดือนก่อน

    ഒരു മാസം 1300 km വീട്ടിൽ നിന്ന് സ്റ്റാൻഡിൽ വരെ സ്റ്റാൻഡിൽ നിന്ന് വീട് വരെ അപ്പോൾ കറക്റ്റ്..
    അല്ലെങ്കിൽ നുണ പറയുകയാണ് എന്ന് കരുതും

  • @uservyds
    @uservyds 10 หลายเดือนก่อน +4

    ❤❤ഇതേ പോലെ ബജാജ് ന്റെ മറ്റു വണ്ടികളും ചെയ്യൂ സാധിക്കും എങ്കിൽ വലിയ കയറ്റം ഒക്കെ 4 പേരെ വെച്ച് കയറ്റി സ്വയം ഓടിച്ചു ബോദ്യപെടുക.. വീഡിയോയിലും ഉൾപെടുത്തുക ✌️

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 หลายเดือนก่อน +1

      ശ്രമിക്കാം 👍

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 หลายเดือนก่อน +3

    അത്യാവശ്യം കുറച്ച് ലോങ്ങ് കിട്ടിയാൽ പകുതിയിൽ വെച്ച് കരണ്ട് കഴിഞ്ഞാൽ കസ്റ്റമർ നോട് പറയാം കരണ്ട് പോയി എന്ന് 😂😂😂

  • @Riyasthayyilvlogs
    @Riyasthayyilvlogs 10 หลายเดือนก่อน

    Auto ethra vila

  • @mannaratharaali
    @mannaratharaali 4 หลายเดือนก่อน

    ഇലക്ട്രിക്കൽ വണ്ടിയിൽ ജനറേറ്റർ മേടിച്ച് വെക്കേണ്ടി വരും ലോങ്ങ് ട്രിപ്പ് കിട്ടി കഴിഞ്ഞാൽ ചാർജ് ചെയ്യാൻ ആയിട്ട് ജനറേറ്റർ സജ്ജീകരിച്ചു കഴിഞ്ഞാൽ സുഖമായിട്ട് ഓടിക്കൊണ്ടിരിക്കുന്നു എത്ര കിലോമീറ്റർ

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      അങ്ങനെ പറ്റില്ല bro

  • @josemicheal5425
    @josemicheal5425 10 หลายเดือนก่อน

    നാലു പേരെ വെച്ച് നല്ല കയറ്റത്ത് നിർത്തി എടുക്കാൻ പറ്റുമോ |

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 หลายเดือนก่อน

      അറിയില്ല അടുത്ത റിവ്യൂ ചെയ്യുമ്പോൾ ചോദിക്കാം

    • @AbuSidheeque-g6f
      @AbuSidheeque-g6f 8 หลายเดือนก่อน +1

      ഡീസൽ വണ്ടി അങ്ങനെ എടുക്കാൻ പറ്റുമോ ഇല്ലല്ലോ പിന്നെന്താ പ്രശ്നം

  • @shanavas789kilimanoor5
    @shanavas789kilimanoor5 10 หลายเดือนก่อน

    മോൺട്രാ സൂപ്പർ

  • @mohammadshans1604
    @mohammadshans1604 10 หลายเดือนก่อน +1

    Bajaj quitinte electric irangan chance undo

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 หลายเดือนก่อน +2

      കുറച്ചുനേരം വൈകിയാലും വരുന്നതാണ്

  • @MS.CALICUT
    @MS.CALICUT 10 หลายเดือนก่อน

    😊

  • @shivashivashivashiva7067
    @shivashivashivashiva7067 10 หลายเดือนก่อน

    👍

  • @alikadakkodan111
    @alikadakkodan111 10 หลายเดือนก่อน

    6:22

  • @sureshnkd
    @sureshnkd 7 หลายเดือนก่อน

    85+35=120

  • @sureshnkd
    @sureshnkd 7 หลายเดือนก่อน

    😅 20 % kondu 75 kilomiter balance 80%

  • @prasanthknairaiwan5851
    @prasanthknairaiwan5851 10 หลายเดือนก่อน

    എന്ത് ആണ് cc പെർമിറ്റ്‌

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 หลายเดือนก่อน

      കോഴിക്കോട് സിറ്റിയിൽ പെർമിറ്റിന് പറയുന്ന പേരാണ്
      നിലവിൽ സിസി പെർമിറ്റിന് രണ്ട് ലക്ഷത്തി അമ്പതിനായിരത്തിന്റെ അടുത്തുണ്ട് ഉണ്ട്. ആ പെർമിറ്റ് വിൽപ്പന പക്ഷേ ഇത് പറ്റില്ല

    • @uservyds
      @uservyds 10 หลายเดือนก่อน

      @@Kozhikodenrickshaw ഇലക്ട്രിക് വണ്ടിക്ക് cc പെർമിറ്റ്‌ ഫ്രീ അല്ലെ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 หลายเดือนก่อน

      @@uservyds m

    • @DipinSreesankaram
      @DipinSreesankaram 10 หลายเดือนก่อน

      കോഴിക്കോട് സിറ്റിക്ക് നിലവിൽ താങ്ങാവുന്നതിലും അപ്പുറമായി ഇപ്പോൾ വണ്ടികൾ പ്രത്യേകിച്ച് വെറുതെ കൊടുക്കുന്ന ഇതുപോലത്തെ പെർമിറ്റുകൾ ഇനിയെങ്കിലും അധികാരികൾ ഇതൊന്ന് നിയന്ത്രിക്കണം പുതിയ പെർമിറ്റ്‌ കിട്ടി വരുന്നവർക്ക് അറിയാം അവസ്ഥ ഉദാഹരണതിന് ഏകദേശം പത്തുവണ്ടി കപ്പാസിറ്റി ഉള്ള ഒരു സ്റ്റാൻഡിൽ മുപ്പതു വണ്ടിക്ക് പെർമിറ്റ്‌ കൊടുത്താൽ എന്തായിരിക്കും സ്ഥിതി അതാണ് ഇവിടെ കാണുന്നത് ഒരു സ്റ്റാൻഡിലും കയറാൻ പറ്റാത്ത അവസ്ഥയാണ് ഭരണകൂടവും കമ്പനികളും തമ്മിലുള്ള ഒത്തുകളി സൗജന്യ മായി പെർമിറ്റ്‌ കൊടുക്കുമ്പോൾ എല്ലാവരും ഇലക്ട്രിക് വണ്ടി വാങ്ങുന്നു മറ്റു പട്ടണങ്ങളിൽ ഇല്ലാത്ത ഒരു സാഹചര്യം ആണ് കോഴിക്കോട് ഉണ്ടാവുന്നത്

  • @babunanduvideo
    @babunanduvideo 8 หลายเดือนก่อน

    I watch Your video, I from Chennai, keppit up

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 หลายเดือนก่อน

      Tank you friend your big saport 😍

  • @Kondottykkaran3601
    @Kondottykkaran3601 10 หลายเดือนก่อน

    👍

  • @sureshnkd
    @sureshnkd 7 หลายเดือนก่อน

    ,35 kilometres oodi baaki 85 kilometres 😂

  • @jamalppaipra5002
    @jamalppaipra5002 10 หลายเดือนก่อน

    40ദിവസം എന്ന് പറയുമ്പോൾ ഈ വണ്ടി ഒരു ദിവസം 35 കിലോമീറ്റർ ഓടിയിട്ടുള്ളു അതൊരു വലിയ സംഭവമല്ല

    • @jamalppaipra5002
      @jamalppaipra5002 10 หลายเดือนก่อน +1

      ബാക്കി സമയം മുഴുവൻ വണ്ടി ചാർജ് ചെയ്യാൻ ഉപയോഗിച്ച് കാണും ഹ ഹ ഹ

    • @uservyds
      @uservyds 10 หลายเดือนก่อน +2

      ഹിന്ദി ചാനലുകളിൽ നോക്കു 25000 km ഓടിയ ബജാജ് ev യുടെ റിവ്യൂ ഉണ്ട് 🔥

  • @rajanam1956
    @rajanam1956 10 หลายเดือนก่อน

    4:30 എന്ന പേരിൽ അറിയപ്പെടുന്ന ആളാണു ഞാൻ

  • @rajanam1956
    @rajanam1956 10 หลายเดือนก่อน

    2:27 2:29 ,

  • @rajanam1956
    @rajanam1956 10 หลายเดือนก่อน

    6:14 6:16 6:17 na lla