montra vs Bajaj electric ആരണ് കേമൻ // 5 ഗുണങ്ങളും 5 ദോഷങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 61

  • @hasanucr5098
    @hasanucr5098 9 หลายเดือนก่อน +7

    ബജാജ് 8000 km കഴിഞ്ഞു മൈലേജ് ടൗണിൽ ഓടിക്കുമ്പോൾ 140 കിട്ടും ബ്ലോക്ക്‌ ഇല്ലാത്ത സ്ഥലങ്ങളിൽ 150 ഉം കിട്ടും സർവീസ് മോശമാണ് കംപ്ലയിന്റ് നോക്കാനുള്ള ഒരു ഉഷാറില്ല ചാർജർ എല്ലാ പോസ്റ്റുകളിലും വർക്ക്‌ ആവുന്നില്ല കട്ട് ആവുന്നു അത് പോയി കംപ്ലൈന്റ് പറഞ്ഞപ്പോ റെഡിയാക്കാമെന്ന് പറഞ്ഞ് ഇത് വരെ ഒരു പ്രതികരണവും ഇല്ല

  • @deeprajendran4572
    @deeprajendran4572 11 หลายเดือนก่อน +1

    range not to be considered/ included in 5 major positive aspects ? its very important

  • @pradeepvs2504
    @pradeepvs2504 ปีที่แล้ว +5

    ഒരുപാട് നല്ല നല്ല കമ്പനികൾ ഇലക്ട്രിക് വണ്ടിയുമായി വരട്ടെ
    അതിൽ ഏറ്റവും കൂടുതൽ മൈലേജും സർവീസും കൊടുക്കുന്നവർ വിജയിക്കും
    ആ ഇലക്ട്രിക് ഓട്ടോയുടെ രാജാവിനായി കാത്തിരിക്കാം

  • @minhasgallerypullangode2493
    @minhasgallerypullangode2493 ปีที่แล้ว +7

    മോൻട്രയുടെ കാര്യത്തിൽ പറഞ്ഞ ഹാൻഡലും ഡ്രൈവർ സീറ്റും ഉള്ള അകലം അഡ്‌ജസ്റ് ചെയ്യാൻ പറ്റുന്നതാണ്..
    ഞാൻ മോൻട്ര ഉപയോഗിക്കുന്നു..6500km ഓടി...

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว +1

      നിങ്ങളുടെ അഭിപ്രായത്തിൽ വണ്ടി എങ്ങനെ ഉണ്ട്?
      ആപ്പ ഓട്ടോറിക്ഷ kooduthoo?

    • @minhasgallerypullangode2493
      @minhasgallerypullangode2493 ปีที่แล้ว +1

      @@Kozhikodenrickshaw ഞാൻ ഇതുവരെ ഉപയോഗിച്ച അനുഭവത്തിൽ മോൻട്ര സൂപ്പർ ആണ്.. എന്റെ നാട്ടിലെ റോഡുകൾ മോശപ്പെട്ടതായിട്ടുപോലും 150 മുകളിൽ മൈലേജ് കിട്ടുന്നുണ്ട്...
      അതുപോലെ എത്ര ലോഡും അനായാസേന ഏതു വലിയ കയറ്റവും കയറിപ്പോകുന്നു...
      Ape city plus Bs6 (2021reg) ഡീസൽ ഓട്ടോ വിറ്റിട്ടില്ല
      വിൽക്കണം

    • @shanavas789kilimanoor5
      @shanavas789kilimanoor5 ปีที่แล้ว

      @@minhasgallerypullangode2493 ഞാനും 2nd സർവീസിലേക്കു,, മോൺട്രാ സൂപ്പർ

    • @moideenkm8527
      @moideenkm8527 4 หลายเดือนก่อน

      ചാട്ടം വല്ലാതേ​@@minhasgallerypullangode2493

  • @LatheefKazhungll
    @LatheefKazhungll 6 หลายเดือนก่อน +2

    മോട്ടറിയുടെ മുൻഭാഗം ഒരു ഭീകര രൂപമാണ്

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് (ഇന്നലെ ഞാൻ osm streem എന്ന് വണ്ടി ഡീസൽ വണ്ടിയുടെ നിറത്തിലുള്ളത് കണ്ടു)

    • @shivashivashivashiva7067
      @shivashivashivashiva7067 ปีที่แล้ว +6

      ഞാൻ കണ്ടതിൽ വെച്ച് ബജാജിന്റെ ഏറ്റവും വലിയ പോരായ്മ്മ ലെഗേജ് സ്പൈസ് ഇല്ല എന്നതാണ്!

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว

      ❤️

  • @monijaeelchannels6943
    @monijaeelchannels6943 ปีที่แล้ว +8

    വയനാട്ടിൽ എൻറെ സുഹൃത്ത് ബജാജ് ഓട്ടോ എടുത്തു കുടുങ്ങിപറഞ്ഞ മൈലേജ് കിട്ടുന്നില്ലഇപ്പോൾസൗണ്ട് കളും വരുന്നുണ്ട് സർവീസ്അത്രപോരഞാൻ

    • @Avdp7250
      @Avdp7250 ปีที่แล้ว +1

      വണ്ടി പോളിയാണ്

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 ปีที่แล้ว +14

    മോൺട്രയെക്കാൾ മോഡൽ കൂടുതൽ ഭംഗി ബജാജ് ചെറിയ വണ്ടി തെന്നെയാണ് 🙏ഒരു ഓട്ടോ ഡ്രൈവർ എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് 🙏

    • @shanavas789kilimanoor5
      @shanavas789kilimanoor5 ปีที่แล้ว +2

      ജാംബവാന്ടെ കാലത്തുള്ള മോടലാണ്,,,,, എന്ടെ കുട്ടികാലം മുതൽ കാണുന്നതു,,,, ഒരു മാറ്റവും ഇല്ല,,, അതുപോട്ടെ വാഹനം എടുക്കുകയാണങ്കിൽ എത്ര kw ബാറ്ററി ചോദിക്കണം, ചാർജറിന്റെ വില എന്നിവ ചോദിച്ചു മനസിലാക്കി, താരതമ്യം ചെയ്തു വാങ്ങണം,14ചാക്ക് അരി, അടക്ക 800kilo അടക്ക,50തബുക് കട്ട എന്നിവ

    • @shanavas789kilimanoor5
      @shanavas789kilimanoor5 ปีที่แล้ว

      മോൺട്രാ യിൽ കൊണ്ടുപോയി

    • @McBrueswane
      @McBrueswane 9 หลายเดือนก่อน +4

      അത് വെറുതെ montra ക്ക് car പോലെ മോഡേൺ look ഉണ്ട്. താങ്കളുടെ സൗന്ദര്യ സങ്കൽപം അല്ലല്ലോ, നാട്ടുകാർക്ക് എല്ലാവർക്കും

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 2 หลายเดือนก่อน

      ​@@McBrueswaneനിങ്ങളുടെ അവിടെ മോഡ്രയുടെ പോലെ ഉള്ള കറുകൾ ആയിരിക്കും ഇവിടെ കാർ അങ്ങിനെ അല്ല 😄

    • @alleppeyfishhunter2630
      @alleppeyfishhunter2630 6 วันที่ผ่านมา

      Driver cabin bajaj valippam kuravanu kaal vedanayundakum

  • @pmuhammedp4238
    @pmuhammedp4238 4 หลายเดือนก่อน

    മോൺട്രാകുറെ വണ്ടികൾ ഇറക്കിയ പാരമ്പര്യമില്ലെങ്കിലും കുറച്ചുകൂടെബറ്റർ മോൺട്ര തന്നെയാണ്, നല്ല രസമുള്ള ഷൈപ്പ് ഫ്രണ്ട് ലുക്ക്എനിക്ക് ഇഷ്ടപ്പെട്ടു.

  • @shafeeqbavappadi6001
    @shafeeqbavappadi6001 ปีที่แล้ว +3

    Montra ❤️‍🔥❤️‍🔥❤️‍🔥

  • @MadhuKumar-jc1uh
    @MadhuKumar-jc1uh 3 หลายเดือนก่อน +1

    ബജാജിനെ എല്ലാ വാഹനങ്ങളും എടുത്തു കഴിഞ്ഞാൽ ആറ് ഏഴ് മാസം ഓടിക്കാൻ നല്ല സുഖവും സ്മൂത്ത് ആയിരിക്കും അതുകഴിഞ്ഞാൽ ഓടിക്കുന്നവരുടെ കൈയിൽ വെയ്റ്റ് പിടിക്കുകയും ഇടത്തോട്ട് ചായുന്ന പ്രവണതയും കൂടുതലായി കാണുന്നു ഡീസൽ ഓട്ടോ ആണെങ്കിൽ ഫ്രണ്ട് പണി കൂടുതലായി വരുന്നു ചെറിയ കംപ്ലൈൻറ് ഫ്രണ്ടിൽ ഉണ്ടെങ്കിൽ പോലും സർവീസ് സെൻററുകൾ പിൻ ഫ്രണ്ട് ബോൾ എന്നിവ പോയെന്ന് ധരിപ്പിച്ച് അധിക പണി ചെയ്യിപ്പിക്കുന്നു

  • @sncreation9701
    @sncreation9701 ปีที่แล้ว +3

    ഡീസൽ ഓട്ടോകളുടെ കാലാവധി 22 വർഷത്തെക്ക് നീട്ടി ന്യൂസ് കണ്ടു. കൂടുതൽ വിവരങ്ങൾ വല്ലതും കിട്ടിയോ. ഉണ്ടെങ്കിൽ vdo പ്രതീക്ഷിക്കുന്നു.

  • @rejih2831
    @rejih2831 ปีที่แล้ว +1

    Brake ചവിട്ടുമ്പോൾ Montra യുടെ front കുടച്ചിൽ ആണ്

  • @sivasankar6649
    @sivasankar6649 8 หลายเดือนก่อน +4

    മോൺട്രയുടെ മുൻ വഷമല്ലേ ഭംഗി, ഒരു വെറൈറ്റി ലുക്ക്‌

  • @jerinsautovlogs7357
    @jerinsautovlogs7357 ปีที่แล้ว +1

    Handle tight bajaj നും ഉണ്ട്...

  • @Bible66.338
    @Bible66.338 ปีที่แล้ว +4

    Montra super auto wonderful pick up And power and mileage..👌

  • @sadhansadhu2329
    @sadhansadhu2329 9 หลายเดือนก่อน

    Thrissur ഷോറൂം വരുമോ

  • @hamzatharayil3145
    @hamzatharayil3145 ปีที่แล้ว +5

    നല്ല ഇൻഫർമേഷൻമോൻഡറായുടെ മുൻ ഭാഗം വളരെ ബോർ ആണ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว

      ❤️

    • @siyadtvm2773
      @siyadtvm2773 ปีที่แล้ว +1

      ഫ്ലൈറ്റിന്റെ ഫ്രണ്‌ണ്ട്.❤😂

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 ปีที่แล้ว +2

    വണ്ടി വലുതാവും തോറും ചെറിയ വഴികൾ പോകാൻ ബുദ്ധിമുട്ട് ആവും 🙏

  • @ramshadkalariyil444
    @ramshadkalariyil444 ปีที่แล้ว

    കോഴിക്കോട് സിറ്റിയിൽ 2000ഇലക്ട്രിക് ഓട്ടോകേ cc പെർമിറ്റ്‌ കൊടുക്കൂ എന്ന് കേട്ടു.. അങ്ങിനെയെങ്കിൽ 2024 വരെ കാത്തിരുന്നാൽ 2000cc പെർമിറ്റ്‌ തീർന്നുപോവില്ലേ...

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว +2

      തീർച്ചയായും തീരുവനുള്ള സാധ്യത ഉണ്ട്.
      എനിക്കും ഒരു ഇലക്ട്രിക് എടുക്കണമെന്ന് ഉള്ള ആഗ്രഹമുണ്ട് വീഡിയോ ചെയ്യുകയും സിസി കിട്ടുകയും ചെയ്യും

    • @siddiquecalicut
      @siddiquecalicut ปีที่แล้ว +1

      ഇപ്പൊ 1200 പെർമിറ്റ് ഉള്ളു

    • @ramshadkalariyil444
      @ramshadkalariyil444 ปีที่แล้ว

      @@siddiquecalicut ഇനി 1200പെർമിറ്റേ ഉള്ളു എന്നാണോ.. ഞാൻ 5000കൊടുത്ത് ബുക്ക്‌ ചെയ്തിട്ടുണ്ട് അപ്പൊപിന്നെ എനിക്ക് കിട്ടില്ലേ

  • @uservyds
    @uservyds ปีที่แล้ว +3

    Tvs ന്റെ ഇലക്ട്രിക് ഇറങ്ങി കഴിഞ്ഞു പക്ഷെ അതിനു കമ്പനി 150 മൈലേജ് മാത്രെ പറയുന്നുള്ളു റിയൽ ആയി അത്ര കിട്ടതും ഇല്ല പിന്നെ tvs nu 75 വരെ ടോപ് സ്പീഡ് ഉണ്ട്.. അതുൽ എലെക്ട്രിക്കും അങ്ങനെ തന്നെ ചുരുക്കത്തിൽ ഇപ്പോൾ ഇറങ്ങിയതിൽ ബജാജ് തന്നെ ചാമ്പ്യൻ ഡൽഹി ആഗ്ര എന്നിവിടങ്ങളിൽ 24000 km ഓടി കഴിഞ്ഞ ബജാജ് ev ഉണ്ട് അവര്ക് എല്ലാർക്കും 160-170 മൈലേജ് കൃത്യം ആയി കിട്ടുന്നു അതിനു കാരണം അവർ പറയുന്നത് ബജാജ് ന്റെ റീ ജനറേറ്റിംഗ് ബ്രേക്കിങ് സിസ്റ്റം കറക്റ്റ് ആയി വർക്ക്‌ ചെയുന്നത് കൊണ്ട് ആണെന്ന് ആണ് ട്രാഫിക് &വലിയ ഉറക്കത്തിൽ ഒകെ ബ്രേക്ക് ചവുട്ടുമ്പോൾ ചാർജ് ബാറ്ററിയിൽ തിരിച്ചു കയറുന്നുണ്ട്.. പിന്നെ അതിന്റെ മോട്ടോർ അധ്വാൻസ്ഡ് ടെക്നോളജി ഉള്ള 2 സ്പീഡ് ഓട്ടോമാറ്റിക് pms മോട്ടോർ ആണ്.. Pms മോട്ടോർ ആയത് കൊണ്ട് തന്നെ കുറഞ്ഞ വൈദ്യതിയിൽ മാക്സിമം പവർ ഉത്പാധിപ്പിക്കാൻ സാധിക്കുന്നു പിന്നെ 29%ഗ്രേഡ്ബിലിറ്റി ഉണ്ട്,9kwh ബ്ലേഡ് ടെക്നോളജി ഉള്ള ലിതിയം ഫെരോ ഫോസ്ഫറ്റ് ബാറ്ററി ആണ് ✌️ബജാജ് ev പിന്നെ അതിന്റെ ഡ്രൈവ് ഷാഫട് cv ഷാഫ്റ്റ് ആണ് ലോ മൈന്റ്അൻസ് ആണ് പെട്ടെന്ന് കേടാകാത്തും ഇല്ല അറിയാവുന്നവർക് അറിയാം അതിനെ കുറിച്ച്. അങ്ങനെ എന്ത് കൊണ്ട് നോക്കിയാലും ബജാജ് ആണ് നല്ലത് വണ്ടികളെ കുറിച്ച് ചിന്തിച്ചു പഠിച്ചു എടുക്കുന്നവർ ബജാജ് മാത്രെ എടുക്കു.. പിന്നെ ഡ്രൈവർക് അതും 6അടിക് മേൽ നീളം ഉള്ളവർക്കു മുട്ട് തട്ടും ഓടിക്കുമ്പോൾ, ലഗേജ് സ്പേസ് വേണ്ടവർക് ബജാജ് മാക്സിമ 5+1 =6 സീറ്റ്‌ ഇലക്ട്രിക് വരുന്നുണ്ട്.. അതും കേരളത്തിൽ ഉടൻ എത്തും 😊

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว +1

      Thank you for your information
      ബജാജിനെ വലിയ വണ്ടിക്കാണ് ഞാനും കാത്തിരിക്കുന്നത്

    • @uservyds
      @uservyds ปีที่แล้ว

      @@Kozhikodenrickshaw 2024 ജനുവരി ഇൽ വരും

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว +1

      @@uservyds 👍

    • @shanavas789kilimanoor5
      @shanavas789kilimanoor5 ปีที่แล้ว

      മോൺട്രാ ഒന്ന് ഓടിച്ചു നോക്കു അപ്പോൾ മനസിലാകും മോൺട്രാ തന്നെ കേമാൻ

    • @ajithkrishnan9402
      @ajithkrishnan9402 6 หลายเดือนก่อน

      Bajaj brake regenerate cheyyunath main battery lekk alla auxiliary battery lekk anu athukond thanne ath range kootuka illa

  • @jerinsautovlogs7357
    @jerinsautovlogs7357 ปีที่แล้ว +2

    Bajaj space കുറവാണെന്നു പറയാൻ പറ്റില്ല...
    ഞാൻ 6അടിയുള്ളയാളാണ്.. ഞാൻ ഓടിക്കുന്നത് bajaj RE ev ആണ്‌...അങ്ങനൊരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല...
    സർവീസും വല്യ കുഴപ്പമൊന്നുമില്ല.... ഇതുവരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.... എന്തുകാര്യത്തിനും സംശയത്തിനും വിളിച്ചാൽ ഉടൻ മറുപടിയും പരിഹാരവും ഉണ്ട്...
    പിന്നെ മൈലേജ് 150-160 കിട്ടുന്നുണ്ട്
    സംശയം ഉള്ളവർ കോഴിക്കോട് medical college ൽ വന്നോളൂ.. ഞാൻ അവിടെയുണ്ടാവും.. അവിടെയാണ് ഓടുന്നത്...

    • @Kozhikodenrickshaw
      @Kozhikodenrickshaw  ปีที่แล้ว +1

      നിങ്ങൾ എത്ര കിലോമീറ്റർ ഓടി നമ്മുടെ ചാനലിലേക്ക് ഒരു റിവ്യൂ തരുവാൻ താല്പര്യമുണ്ടോ? നിങ്ങളുടെ ഒഴിവുസമയംപറഞ്ഞാൽ ഞാൻ അവിടെ വരാം

    • @ayshaminha2300
      @ayshaminha2300 11 หลายเดือนก่อน +1

      Ningale engane aanu contact cheyyuka… ente husband new electric outo edukkan plan undu… njangalum med college aanu Kozhikode

    • @ayshaminha2300
      @ayshaminha2300 11 หลายเดือนก่อน +1

      Please reply… nale aanu new vandi registration cheyyan pokunnath

    • @shabnal
      @shabnal หลายเดือนก่อน

      ​@@ayshaminha2300vandi edutho?

  • @abilashk07
    @abilashk07 10 หลายเดือนก่อน

    ❤👌

  • @shanavas789kilimanoor5
    @shanavas789kilimanoor5 ปีที่แล้ว +3

    മോൺട്രാ യുടെ അടുത്തൊന്നും ബജാജ് എത്തില്ല

  • @siddiquecalicut
    @siddiquecalicut ปีที่แล้ว

    നിങ്ങളുടെ നമ്പർ തരുമോ

  • @palakkadallvideos749
    @palakkadallvideos749 6 หลายเดือนก่อน

    Bajaj Service very bad palakkad

  • @azeezsulaiman5366
    @azeezsulaiman5366 8 วันที่ผ่านมา

    Bajaji ന് മുവാറ്റുപുഴ സർവീസ് മോശം