പ്രവാസികൾക്കുള്ള നോർക്കറൂട്ട്‌സ് ധനസഹായം | norka roots | Call Cantre

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 36

  • @anaschoalakkal1119
    @anaschoalakkal1119 11 หลายเดือนก่อน +18

    നോർകയുടെ പേരും പറഞ്ഞു കുറെ ഓഫിസർ മാർ നല്ല ശമ്പളം വാങ്ങി ജീവിക്കുന്നു പ്രാവ്വാസികക്ക് സ്വാഹാ 👍👍👍👍😅😅😅😅

  • @rizwank.starofcochin2734
    @rizwank.starofcochin2734 11 วันที่ผ่านมา

    കോഴിക്കോട് ഓഫീസിൽ നിന്നും നല്ല ഒരു വീഡിയോ ലോട് ചെയ്യണം

  • @josephchacko6807
    @josephchacko6807 11 หลายเดือนก่อน +4

    ഉടനെ കിട്ടും

  • @ShahirKoodali-f9y
    @ShahirKoodali-f9y 9 หลายเดือนก่อน +1

    Ser ഞാനൊരു പ്രവാസിയാണ് എനിക്ക് കുറച്ച് ലോൺ വേണമായിരുന്നു

  • @jincythomas3599
    @jincythomas3599 2 หลายเดือนก่อน

    Sir lone edukanamegil bankil eedu vekkano

  • @josephchacko6807
    @josephchacko6807 11 หลายเดือนก่อน +1

    😢ഉടനെ കിട്ടും

  • @aliarar305
    @aliarar305 9 หลายเดือนก่อน +2

    ഹൗസിംഗ് ലോൺ രണ്ടാം നില ക്ക് വേണ്ടി ലഭിക്കുമോ

  • @shynymolv.k4696
    @shynymolv.k4696 3 หลายเดือนก่อน

    Ee loan nu cibil score nokumo

  • @artips8485
    @artips8485 ปีที่แล้ว +4

    ആ ലോൺ ക്ലോസ് ആക്കാൻ ഒരു ലോൺ കിട്ടുമോ പലിശ കുറവുള്ളത് അത് കിട്ടിയാൽ വലിയ സഹായം ആയിരുന്നു 👏

  • @mnh522a
    @mnh522a ปีที่แล้ว

    Norka loan tharilla.. but bankil kodukkan oru recommendation latter tharim....😮

  • @MrPraveenpp
    @MrPraveenpp 7 หลายเดือนก่อน

    Uae ഉള്ള ഞാൻ നാട്ടില്‍ leavinu വന്നപ്പോള്‍ accident ഉണ്ടായി. Norka Pravasi I'd card ഉണ്ട്. എനിക്ക് ആനുകൂല്യം കിട്ടുമോ

  • @moideenmoideen6320
    @moideenmoideen6320 9 หลายเดือนก่อน +1

    ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ തിരിചെത്തിയിട്ടുണ്ട് ഒരു ബിസിനസ്സ് ആവശ്യാർതം 10 ലക്ഷം ആവശ്യമുണ്ട് - അതിന്ന് എവിടെ അബേക്ഷിക്കണം

  • @ashrafattakulangara6541
    @ashrafattakulangara6541 10 หลายเดือนก่อน +4

    ചുരുക്കം പറഞ്ഞാൽ പ്രവാസി ആയിട്ടുള്ള ആളുകൾക്ക് നോർക്കയിൽ നിന്ന് ഒന്നും തന്നെ കിട്ടില്ല

  • @khalidkp5793
    @khalidkp5793 ปีที่แล้ว +6

    ഞാൻ 26 വർഷം uae യിൽ ജോലി ചെയ്ത ആളാണ് ഞാൻ രണ്ടര ലക്ഷത്തിന്റെ ഒരു ഓട്ടോറിക്ഷ കിട്ടുമോ എന്ന് അന്നോഷിച്ചപ്പോൾ സ്വന്തം പേരിൽ സ്ഥലം വേണം ഒരു ഗ്യാരന്റർ വേണം ഗ്യാരന്റെർക്ക് സ്ഥലം വേണം

    • @jainibrm1
      @jainibrm1 11 หลายเดือนก่อน

      മൂഞ്ചി അല്ലേ

  • @jainibrm1
    @jainibrm1 11 หลายเดือนก่อน +1

    സംരംബങ്ങൾ തുടങ്ങാം എന്നൊക്കെ പറയും. ലോൺ കിട്ടാൻ സെക്യൂരിറ്റി വേണം, അതോണ്ടങ്കിൽ പ്രവാസിയാകുമോ 😂😂😂😂

  • @basilio4488
    @basilio4488 6 หลายเดือนก่อน +1

    നോർക്ക യും പ്രവാസി ക്ഷേമ നിധി യും ഒന്നാണ് എന്താണ് വെത്യാസം

  • @Ventur2002
    @Ventur2002 ปีที่แล้ว +1

    Paranju vanna oru kunthavum kittoola. Pravasikkullathalla ith paavapettaverkullatha alle

  • @Abdulkareem-pe8gn
    @Abdulkareem-pe8gn 9 หลายเดือนก่อน +1

    പ്രവാസികൾക്ക് സർക്കാർ കൊടുക്കും രണ്ടുണ്ടാ നടന്നു നടന്നു എന്റെ ചെരുപ്പ് തേഞ്ഞു ഓരോ ഉടായിപ്പ് ആതാരം കൊടുത്താൽ ലോൺ തരാമെന്നു പറഞ്ഞു നോർക്ക phu

  • @manojjohnvarghese6602
    @manojjohnvarghese6602 11 หลายเดือนก่อน +2

    20 അടി ഉയരത്തിൽ നിന്ന് നിങ്ങൾ ചാടിയാൽ മരണം വരെ സംഭവിക്കാം... പക്ഷേ കുയപ്പമില്ല ചാടിക്കോ, അതു ശേരിയക്കം..... ഇതാണ് സർക്കാരും നോർകയും
    ഇന്നും പ്രവാസികൾക്ക് കൃത്യമായി ഒന്നും മനസ്സിലാക്കാൻ പറ്റാത്ത സംഭവമാണ് നോർക്ക
    60 വസ്സുവരെ അടച്ചാൽ കുടുതൽ പണം പെൻഷനായി കിട്ടുമോ.... കിട്ടിയില്ലെങ്കിൽ എന്തിനാ മുമ്പേ അടക്കുന്നത് .....??????

  • @abdulazeezummat1453
    @abdulazeezummat1453 8 วันที่ผ่านมา

    പ്രവാസി മരണപ്പെട്ടിട്ട് ഭാര്യക്ക് കിട്ടേണ്ട അനുകൂല്യത്തിന്ന് അപേക്ഷ കൊടുത്തിട്ട് രണ്ട് കൊല്ലം കഴിഞ്ഞു..
    ഇത് വരേ അവർക്കുള്ള സഹായം കിട്ടിയിട്ടില്ല...
    ഈ ഏർപ്പാട് നിർത്തി ഇവർക്ക് ഒക്കെ വേറെ പണിക്ക് പൊയ്ക്കൂടേ

  • @akapurayil6064
    @akapurayil6064 ปีที่แล้ว +1

    onnum kittilla

  • @artips8485
    @artips8485 ปีที่แล้ว

    സാർ ഞാൻ 21വർഷംആ ലോൺ അടച്ചു ക്ലോസ് ആക്കാൻ ആ പ്രവാസി ആണ് ഞാൻ വീട് വെച്ചു മോളുടെ കല്ലിയാണം എല്ലാം ലോൺ sbi bank,

  • @akapurayil6064
    @akapurayil6064 ปีที่แล้ว

    Any body getting here or veruthe ulla thallanu.

  • @fhameen
    @fhameen 11 หลายเดือนก่อน +2

    ഉടായിപ്പു അവതരിപ്പിക്കുന്നു നോർക്ക ഓഫീസർ കൊഴുതു തടിക്കുന്നു പ്രവാസിയുടെ കാശ് monthly വാങ്ങി തോന്നുന്നു തിരിച്ചു പെൻഷൻ കൊടുക്കില്ല പല കാരണം പറയും

  • @mnh522a
    @mnh522a ปีที่แล้ว

    Onnara laksham varumanamullavar as bhagath povanda😮

  • @akapurayil6064
    @akapurayil6064 ปีที่แล้ว +1

    ithu thallanu onnum kittilla

  • @josephchacko6807
    @josephchacko6807 11 หลายเดือนก่อน +2

    ഉടായിപ്പ്... ബാങ്ക് ഉൾപ്പെടെ

  • @shajihameed2347
    @shajihameed2347 ปีที่แล้ว

    Onnumanasilayilla nalla prgramarunnu🤔🤔🤔🤔🤔

  • @musthafack8869
    @musthafack8869 10 หลายเดือนก่อน +2

    ഇത് വെറും തട്ടിപ്പ്

  • @sulaimansulai3245
    @sulaimansulai3245 ปีที่แล้ว

    1.44😂😂😂😂

  • @josephchacko6807
    @josephchacko6807 11 หลายเดือนก่อน

    drama

  • @naseeramk8750
    @naseeramk8750 10 หลายเดือนก่อน +1

    PATTIKALS