ഇത്രയധികം ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തുകളിൽ ഇറങ്ങാൻ എന്താണ് കാരണം//Kozhikode cc permit

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2023
  • #autorickshaw #elctricvehicle #Bajajelectric
    #mahindra #tvselectricscooter #tvs #tvsauto
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    Instagram:-
    invitescon...
    Facebook page:-
    / kozhikoden-auto-riksha...
    Telegram channel
    t.me/Kozhikodenrickshaw
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3O4G7qJ
    my mobile phone:- amzn.to/46E75wM
    my tripod :- amzn.to/3POB2UJ
    selfie stick:- amzn.to/3NMyDYl
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
  • ยานยนต์และพาหนะ

ความคิดเห็น • 33

  • @providencerubbers877
    @providencerubbers877 7 หลายเดือนก่อน

    ഗുഡ് ഇൻഫർമേഷൻ... 🙏

  • @smijilsmijile1342
    @smijilsmijile1342 7 หลายเดือนก่อน

    സൂപ്പർ 👌👌👍👍👍

  • @Hariyannan
    @Hariyannan 4 หลายเดือนก่อน

    Your videos are really good...

  • @manu-jr5st
    @manu-jr5st 7 หลายเดือนก่อน +1

    ഞാനും കോഴിക്കോട്ടുകാരൻ. ഇലക്ട്രിക്ക് സിറ്റിയിൽ പറ്റും.ഡലിവറിക്കാരനും പറ്റും. എന്നാൽ ഒന്ന് വയനാട്ടിൽ പോകണമെങ്കിൽ നടക്കൂല. ചാർജ്ജർ പെട്ടെന്ന് പോവും. ഒരു വട്ടം മാറ്റിക്കിട്ടും. പിന്നെ ഇരുപതിനായിരം മുടക്കണം. എവിടെ പോയാലും മനസ്സിൽ സമാധാനം ഉണ്ടാവില്ല. നാല് കൊല്ലം കഴിഞ്ഞു വിറ്റാൽ അയ്യായിരം രൂപ കിട്ടും. പെട്രോൾ+ ഇലക്ട്രിക് അല്ലെങ്കിൽ ഓട്ടത്തിൽ ചാർജാവുന്ന സിസ്റ്റം വരികയോ ചെയ്യാതെ ഈ സാധനം എടുത്താൽ പെടും. നിശ്ചിത ഓട്ടക്കാർക്ക് ഗുണം. അവർക്കും മറ്റൊരു ഓട്ടത്തിന് ടാസ്കി വിളിക്കേണ്ടി വരും. ഏത് കമ്പനി ആയാലും ശരി. നിലവിൽ രണ്ട് വർഷം ഓടിയ കമ്പനിയുടെ റിവ്യൂ പഠിച്ച് അന്വേഷണം നടത്തി മാത്രം എടുക്കുക. പുതിയ കമ്പനിയുടെ ഓട്ടോ എടുത്താൽ പെടും.

  • @abilashk07
    @abilashk07 7 หลายเดือนก่อน

    ❤👍

  • @Rana_12388
    @Rana_12388 7 หลายเดือนก่อน

    താങ്കൾ പറഞ്ഞത് ശരിയാണ്
    ഭാവിയിൽ ഇലക്ട്രി ഓട്ടോ
    തന്നെയായിരിക്കും താരം
    ഒരു പരീക്ഷണത്തിന് വേണ്ടി മാത്ര
    മാണെങ്കിൽ . പ്രമുഖ കമ്പനി ളെല്ലാം
    വണ്ടി ഇറക്കില്ലായിരുന്നു
    പുതിയ മോഡലിൽ ഇനിയും ഇറങ്ങാനിരിക്കുന്നു

  • @_abhi_efx
    @_abhi_efx 7 หลายเดือนก่อน

    Ethra electric vannalum nammude pazhaya 2stroke thanna athra feel onum evar therula

  • @shivashivashivashiva7067
    @shivashivashivashiva7067 7 หลายเดือนก่อน

    👍

    • @shivashivashivashiva7067
      @shivashivashivashiva7067 7 หลายเดือนก่อน

      ഇപ്പോൾ ഇറങ്ങിയതിൽ ബെക്റ്റർ മോൺട്ര ആണെന്ന് തോന്നുന്നു!

    • @Kozhikodenrickshaw
      @Kozhikodenrickshaw  7 หลายเดือนก่อน

      M

  • @Calicut904
    @Calicut904 7 หลายเดือนก่อน

    കോഴിക്കോട് കോർപ്പറേഷന്റെ പുറത്തുള്ളവർ ഒരുപാട് പേർ വന്ന് ഓടുന്നുണ്ട് യാത്രക്കാരിൽ നിന്നും അമിതചാർജ് ഇടാക്കുന്നു ഉണ്ട്

  • @Autokaran
    @Autokaran 7 หลายเดือนก่อน

    കാര്യങ്ങൾ കുറെയൊക്കെ മനസ്സിലായി ഇതുകൊണ്ടായിരിക്കണം കോഴിക്കോട് ഇലക്ട്രിക് ഓട്ടോയുടെ തരംഗം സൃഷ്ടിക്കുന്നത്

  • @niyasniyas1770
    @niyasniyas1770 7 หลายเดือนก่อน

    ഇലക്ട്രിക് ഓട്ടോ നല്ലത് ആണ് പക്ഷെ സർവീസ് മേക്കാനിക് സ്പെയർ പാർട്സ് ചാർജിങ് പ്രശ്നം ഒക്കെ ഉണ്ട്

  • @NajuNaju-pi4co
    @NajuNaju-pi4co 6 หลายเดือนก่อน

    Oru vandi irangiya monethrayakammeeshan

  • @riyaswouldbe
    @riyaswouldbe 7 หลายเดือนก่อน

    Bro
    താങ്കൾ പറഞ്ഞ CC രണ്ട് രണ്ടര ലക്ഷം ഒന്നും വില ഉള്ളതല്ലായിരുന്നു
    വെറും 300. രൂപ ഉണ്ടായിരുന്നതിനെ ഇടനിലക്കാരിലൂടെ സേട്ടുമാർ കളിച്ച കളിയാണ് താങ്കൾ പറഞ്ഞ പണം
    അല്ലാതെ സർക്കാറ് ലക്ഷങ്ങൾക്ക് വിറ്റതല്ല CC.
    എത്ര കൊടുത്തും വാങ്ങാൻ ആളുകൾ മൽസരിച്ചപ്പോൾ 4 ലക്ഷം വരെ കൊടുത്തു വാങ്ങിയവർ ഉണ്ട്.
    അവർക്കെല്ലാം 8 ന്റെ പണിയാ കിട്ടിയത്😂😂
    അത് നന്നായി എന്നാണ് എന്റെ അപിപ്രായം.
    ഏജന്റ്മാർക്കും അത് നല്ല ഒരു പണിതന്നെയാ😂😂😂

  • @abushajishaji5454
    @abushajishaji5454 7 หลายเดือนก่อน +2

    Montra അല്ലേ ഏറ്റവും നല്ല വണ്ടി മൈലേജും അതേപോലെ കാണാൻ ഭംഗിയും നല്ല സ്ട്രോങ്ങ് ഉള്ള ബോഡിയും എൻറെ അഭിപ്രായമാണ് നിങ്ങളെ അഭിപ്രായം എനിക്കറിയില്ല

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 7 หลายเดือนก่อน +2

      മോൺട്ര ഫ്രണ്ട് കൊള്ളില്ല 🙏

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 7 หลายเดือนก่อน

      ബ്രോ പറഞ്ഞത് സത്യം ഉള്ള കാര്യം 👌❤️

    • @stanleyvarghese2158
      @stanleyvarghese2158 7 หลายเดือนก่อน

      Montra Super❤

  • @NajuNaju-pi4co
    @NajuNaju-pi4co 6 หลายเดือนก่อน

    Malare entha abinayam

    • @Kozhikodenrickshaw
      @Kozhikodenrickshaw  6 หลายเดือนก่อน

      താൻ പറഞ്ഞതിനെ പബ്ലിക്കായിട്ട് പറയാൻ അറിയാഞ്ഞിട്ടല്ല നിൻറെ പിതാമഹന്മാരെ വെറുതെ എന്തിനാ പറയിപ്പിക്കുന്നത്

  • @rizwank.starofcochin2734
    @rizwank.starofcochin2734 7 หลายเดือนก่อน

    മച്ചു ഇലക്ട്രോണിക് ഓട്ടോ ആൾകേരള ഫ്രീ പെർമിറ്റാണ് എന്ന് ഞാൻ ഓർമിപ്പിക്കുന്നു

  • @muhammadashraf7008
    @muhammadashraf7008 7 หลายเดือนก่อน +1

    എനിക് വട്സപ്പ് നപ്പർ വെ ണ്ണം പിള്ളി സ്

  • @Benz1619
    @Benz1619 7 หลายเดือนก่อน +1

    280 രൂപക്ക് സിസി പെർമിറ്റ് ഹൈക്കോടതിയിൽ കേസിന് പോയ KSIERDU ഇലക്ട്രിക് ഓട്ടോ യൂണിയൻ അഭിവാദ്യങ്ങൾ

    • @Kozhikodenrickshaw
      @Kozhikodenrickshaw  7 หลายเดือนก่อน

      ഒരുപാട് പേർക്ക് തൊഴിലും കിട്ടി

    • @fishingicon
      @fishingicon 6 หลายเดือนก่อน

      ഇതുപോലെ ഉള്ള കുറച്ചു യൂണിയനുകൾ ഇറങ്ങി ആ പാളയത്തും വലിയങ്ങാടിയിലും റെയ്ൽവേയിലും ബസ്റ്റാന്റിലും ഒക്കെ ഉള്ള പോർട്ടർമാർ ഭാരം ചുമന്നു ക്ഷീണിച്ചിട്ടുണ്ട് അവർക്കു സഹായകരമാകാൻ കുറച്ചു ജോലി ഇല്ലാത്ത ചെറുപ്പക്കാരെ അവിടെ ജോലി എടുക്കാൻ സഹായിക്കണം നിലവിൽ എടുക്കുന്നവർക്കും ജോലി ഇല്ലാത്തവർക്കും അതൊരു സഹായകരമാകും ഇപ്പോൾ നിലവിലെ ഓട്ടോക്കാരെ സഹായിച്ചത് പോലെ pls അത് ചെയ്യൂ

    • @jijuhub4959
      @jijuhub4959 24 วันที่ผ่านมา

      Auto permit ipo നിർത്തലാക്കിയില്ലേ.. അല്ലെങ്കിൽ ഇപ്പോളും കൊടുക്കുന്നുണ്ടോ

  • @user-sp9wn1fw2z
    @user-sp9wn1fw2z 4 หลายเดือนก่อน

    Bro plz number help

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 หลายเดือนก่อน

      Please Instagram
      instagram.com/kozhikoden_rickshaw?igshid=MTNiYzNiMzkwZA==