തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഒരു യാത്രാമദ്ധ്യേ ആരോ ഈ ഗാനം വെച്ചു .. KSRTC സൂപ്പർഫാസ്റ്റ് പൊടുന്നനെ അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് ഒരു ഗന്ധർവ്വ വാഹനമായ് .. മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഒഴുകിപ്പരന്നു ..വേണുഗോപാലിന്റെ അഭൗമ സ്വരം .. ഹിന്ദോളത്തിന്റെ തേൻ മധുരം ..എഴാച്ചേരിയുടെ കാൽപ്പനിക രചനാ ഭംഗി .... വേറൊന്നിലും ശ്രദ്ധ പോകാതെ ഇതിൽ പൂർണ്ണമായും അലിയാൻ തയ്യാറെടുത്തു വേണം ഈ പാട്ടുകേൾക്കാൻ ... ഏതു കൊമ്പത്തെ ഗായകനും ഈ പാട്ടിൽ തോറ്റു സുല്ലിട്ടു പോകും ... കാരണം ഇത് വേണുഗോപാലിന് മാത്രമറിയാവുന്ന രഹസ്യ ഗാനവഴിയാണ് ...
2010 ൽ കേൾക്കുന്നവർ ഉണ്ടോ, 2022ൽ കേൾക്കുന്നവർ ഉണ്ടോ എന്നുള്ള കമൻ്റുകൾ ഒന്ന് നിർത്തൂ. മനുഷ്യർ ഈ പ്രപഞ്ചത്തിൽ ഉള്ളിടത്തോളം കാലം വരെ ഇത്തരത്തിലുള്ള മികച്ച ഗാനങ്ങൾക് മരണമില്ല.
ആർക്കും ഒരു നിമിഷം ഈ പാട്ട് കേട്ടാൽ ഒരു ഒരു പരിധിവരെ നമ്മുടെ പ്രയാസങ്ങൾ മാറ്റാൻ കഴിയുന്ന മാസ്മര ശക്തിയുള്ള ഒരു ഗാനം എന്നതിൽ സംശയമില്ല അതിമനോഹരമായ ഗാനാലാപനം
വേണുഗോപാലിന്റെ വളരെ നല്ല ഗാനങ്ങൾ ഏറെ കേട്ടിട്ടുണ്ടങ്കിലും ഇത്രയും മനോഹരമായ ഒരു ഗാനം വേറെയില്ല സംഗീത സാഹിത്യ ആലാപന ഭംഗിയിൽ ഈ ഗാനം വളരെ മികച്ചതാണ് എപ്പോൾ കേട്ടാലും ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടാക്കുന്ന ഗാനം ........
എനിക്കേറെ ഇഷ്ടപ്പെട്ട ഗായകൻ. അദ്ദേഹത്തിന്റ ഓരോ പാട്ടുകളും ജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും. വേണു ജിയുടെ രണ്ടു ഗാനങ്ങൾ വേദിയിൽ പാടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
നമസ്കാരം🙏 അത്യാവശ്യം ചെറിയ ഒരു മൂളിപ്പാട്ടു പാടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ .. എങ്കിലും വലിയ ഒരു ഗായകനൊന്നുമല്ല.. ചന്ദന മണിവാതിൽ രണ്ടു മൂന്നു വേദികളിൽ പാടാൻ സാധിച്ചു.. ഇന്നും മനസ്സിൽ ഇത്രയേറെ ഇഷ്ടമുള്ള ഗാനം വേറൊന്നുമില്ല. അത്രയ്ക്കും മധുരതരമായ വേണുവേട്ടന്റെ ശബ്ദം ആഹാ എത്ര തന്നെ കേട്ടാലും മതിവരില്ല ..ഒരു മാന്ത്രിക ശബ്ദമാധുര്യം❤
G. Venugopal excels with a song that had enough of Violin to support it, as this song provides a healing touch to the minds of listeners who really loves the beauty and fragrance of the song.
Late musician shri Ravindran master proves himself to be an integral part of the Malayalam music industry with so many iconic songs of this kind, which is being presented well by the most talented and impeccable singer G. Venugopal.
A rare song in which Raveendran master and Venugopal working together, culminating in the creation of an excellent song, as listeners welcomes it with both hands.
ഋഷഭവും പഞ്ചമവും അടങ്ങാത്ത സമമിതിയായ രാഗമായ ഹിന്ദോളത്തിലെ ഗാനം ഇതാ. അതൊരു ഔദവ-ഔടവ, അതായത് 5 - 5 രാഗം, ചൈനീസ് സംഗീതം പോലുള്ള മറ്റ് ലോക സംഗീതത്തിൽ ഈ പെന്ററ്റോണിക് സ്കെയിലുകൾ കാണാം. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രനാണ് ക്ലാസ് വരികൾ എഴുതിയത്. ജി. വേണുഗോപാലിന്റെ അവതരണം, ശ്രുതിമധുരം! നല്ല പോസ്റ്റ്. അതേ സമയം, ഈ ഗാനത്തിന് ഒരു സ്ത്രീ പതിപ്പുംപതിപ്പും ഉണ്ട്. .. ആർ ഉഷ പാടിയത്.
G. Venugopal brilliantly sings the song , a Ravindran -composed song that has all the ingredients in it, which is being expected from a Ravindran song. These kinds of songs really made late Ravindran master earning accolades and appreciations from large number of music lovers.
Late musician Ravindran brilliantly composed this beautiful song as he intelligently used Venugopal as his sweet voice tells us so many sweet musical talles leving us musically intoxicated.
Late musician Ravindran who always emerges out with surprises, gies yet another surprise, with a Venugopal song that really proves of the singer's ability to impress upon music lovers with his inborn musical talents.
An entirely new combination of Ravindran master and G. Venugopal saw the birth of a befitting song that made listeners spell bound, as the song had everything in it to fall in love with it.
2024 ൽ ഈഗാനം കേൾക്കുന്നവർ like അടി ❤
ഇടാക്കൊക്കെ ഇപ്പോഴും കേൾക്കുന്നു
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഒരു യാത്രാമദ്ധ്യേ ആരോ ഈ ഗാനം വെച്ചു .. KSRTC സൂപ്പർഫാസ്റ്റ് പൊടുന്നനെ അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് ഒരു ഗന്ധർവ്വ വാഹനമായ് .. മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഒഴുകിപ്പരന്നു ..വേണുഗോപാലിന്റെ അഭൗമ സ്വരം .. ഹിന്ദോളത്തിന്റെ തേൻ മധുരം ..എഴാച്ചേരിയുടെ കാൽപ്പനിക രചനാ ഭംഗി .... വേറൊന്നിലും ശ്രദ്ധ പോകാതെ ഇതിൽ പൂർണ്ണമായും അലിയാൻ തയ്യാറെടുത്തു വേണം ഈ പാട്ടുകേൾക്കാൻ ... ഏതു കൊമ്പത്തെ ഗായകനും ഈ പാട്ടിൽ തോറ്റു സുല്ലിട്ടു പോകും ... കാരണം ഇത് വേണുഗോപാലിന് മാത്രമറിയാവുന്ന രഹസ്യ ഗാനവഴിയാണ് ...
Mashine maranno
എല്ലാം മറന്നു പോകും.താനേ ല യി ച്ചു പോകും
🥰
വേണുവേട്ടൻ വേറിട്ട ശബ്‌ദം
Ellathinum upari Raveendra Sangeetham
2010 ൽ കേൾക്കുന്നവർ ഉണ്ടോ, 2022ൽ കേൾക്കുന്നവർ ഉണ്ടോ എന്നുള്ള കമൻ്റുകൾ ഒന്ന് നിർത്തൂ. മനുഷ്യർ ഈ പ്രപഞ്ചത്തിൽ ഉള്ളിടത്തോളം കാലം വരെ ഇത്തരത്തിലുള്ള മികച്ച ഗാനങ്ങൾക് മരണമില്ല.
2024 March 30
2024
ഒരുപാട് പരസ്പരം സ്നേഹിച്ചിട്ടും അടുത്തറിഞ്ഞിട്ടും ഒന്നായി ജീവിക്കാൻ കഴിയാത്ത സ്വന്തം അനുഭവം ഒരു നൊമ്പരം പോലെ ആസ്വസ്തമാക്കുന്ന പാട്ട്
എൻ്റെ അമ്മയുടെ ഇഷ്ട ഗാനം .ചില ദിവസങ്ങളിൽആകാശവാണി രജ്ജിനിയിൽ അവസാന ഗാനം .11.മണി...ശ്രീ. വേണുഗോപാലിൻ്റെ പാട്ടുകളിൽ മികച്ചത്.
വേണു ചേട്ടന്റെ ശബ്ദം എന്ന ഒരു ഫീൽ അന്നേ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം
സൂപ്പർ. സൂപ്പർ. സൂപ്പർ.
ആർക്കും ഒരു നിമിഷം ഈ പാട്ട് കേട്ടാൽ ഒരു ഒരു പരിധിവരെ നമ്മുടെ പ്രയാസങ്ങൾ മാറ്റാൻ കഴിയുന്ന മാസ്മര ശക്തിയുള്ള ഒരു ഗാനം എന്നതിൽ സംശയമില്ല അതിമനോഹരമായ ഗാനാലാപനം
👌
@@lalukonadil705 iiiii88io I o chuma of io9 I have been trying on one point oo0 I have been trying a bust a pic
സത്യം
പണ്ട് റേഡിയോയിൽ കേട്ടിരുന്ന പാട്ട് 'പഴയ ഓർമക ളിലേക്ക് കൊണ്ടു പോയി
ആകാശവാണിയിൽ സ്ഥിരമായിരുന്നു
2021 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ🌷🌷
Ya feb 19
ആ ശബ്ദം ഒരു വികാരമാണ്
വരികൾ മാസ്മരികം
ഉണ്ട് 😄
@@antonyjohn1617 കേട്ട് മതിയാവുന്നില്ല
ഉണ്ടല്ലോ smile please
ഈ മണിവാതിൽ എത്ര ചാരിയാലും അടയില്ല: മനസ്സിന്റെ ഏതോ ഒരു കോണിൽ ഹിന്തോളമായ് അങ്ങിനെ, അങ്ങിനെ ....
:))))
എത്ര എത്ര കേട്ടാലും മതിയാകില്ല
ഈ പാട്ട് ആർക്കാ ഇഷ്മില്ലാത്തതു ഈ പാട്ട് നമ്മുടെ മലയാളികളുടെ അഭിമാനം അല്ലെ 🌹🌹
ഇപോഴ്യും കേൾക്കാൻ എന്താ രസം. വേണുഗോപാൽ സർ നന്ദി
പൊളിച്ചുട്ടോ
പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റാക്കിയ വേണു ചേട്ടൻ
ഈ പാട്ട് വേറെ ഒരു കാറ്റഗറി തന്നെ ആണ് !എങ്ങനെ പറഞ്ഞറിയിക്കും എന്നറിയില്ല...
Oru next level song alle , true
വേണുഗോപാലിന്റെ വളരെ നല്ല ഗാനങ്ങൾ ഏറെ കേട്ടിട്ടുണ്ടങ്കിലും ഇത്രയും മനോഹരമായ ഒരു ഗാനം വേറെയില്ല സംഗീത സാഹിത്യ ആലാപന ഭംഗിയിൽ ഈ ഗാനം വളരെ മികച്ചതാണ് എപ്പോൾ കേട്ടാലും ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടാക്കുന്ന ഗാനം ........
എത്ര കേട്ടാലും മതിവരാത്ത ഗാനവും ആലാപനവും ഒരുപാട് ഇഷ്ടമുള്ള ഗാനം 💞🌹🙏🙏
എനിക്കേറെ ഇഷ്ടപ്പെട്ട ഗായകൻ. അദ്ദേഹത്തിന്റ ഓരോ പാട്ടുകളും ജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും. വേണു ജിയുടെ രണ്ടു ഗാനങ്ങൾ വേദിയിൽ പാടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ?
ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.
Your opinion correct
Super song..
Good. So many evenings had gone by like this....
വയലിനും നിലാവും തിരകളും ❤
ആഹാ എന്താ പറയുക? വേണുഗോപാലിന്റെ ആലാപനം.വാക്കുകളില്ല....ഒത്തിരി ഇഷ്ടം ആയി
My favorite singer in Malayalam Venugopal Sir... What a voice yaar 👌👌👌👏👏👏🍫🍫🍫🌹🌹🌹
ഞാൻ കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട് രവിന്ദ്ര സംഗീതം ❤❤❤❤❤❤
രവീന്ദ്രൻ മാഷേ ഉമ്മ 😘😘😘😘
വേണ ഗോപാൽ സാറിന് പ്രശസ്തി ഉണ്ടാക്കി കൊടുത്ത പാട്ട് ഗംഭീരം ഏഴാച്ചേരി സാറിന്റെ വരികൾ ഏറെ ഭംഗിയുള്ളത്
Yes
വേണു സർ പാടുമ്പോൾ എന്താ ഒരു മാസ്മരികത 🌹❤❤
2023 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടേ ❤..by chandrika mallika.
എ ന്താ പറയാ കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല. ഇതെപ്പോഴും മൂളി കൊണ്ടിരിക്കുകയാണ് ഞാൻ👌👌💕🙏
ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..)
എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ? (ചന്ദനമണി വാതില്‍..)
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ? (ചന്ദനമണി വാതില്‍..
Movie Marikkunnilla Njaan (1988)
Movie Director PK Radhakrishnan
Lyrics Ezhacheri Ramachandran
Music Raveendran
Singers G Venugopal
താര കല്യാൺ, ചുള്ളിക്കാട്
എത്ര കേട്ടാലും കൊതി തീരില്ല.
Sooopppeeerrrrr❤
ഇതിലും വലുത് ഇനി സ്വപ്നങ്ങളിൽ മാത്രം
:)))
ഹിന്ദോളം രാഗത്തിന്റെ മാസ്മര സൗന്ദര്യം മുഴുവൻ ആവാഹിച്ച ഗാനം
എൻ്റെ ഭാര്യയുടെ ഏറ്റവും ഇഷ്ട ഗായകൻ. അങ്ങനെ ഞാനും ഇഷ്ടപ്പെട്ടു; ഗാനവും, ഗായകനെയും.😊
2020 e patte kelkunaver undo?? Indegil onne like addikke
എന്റെ മക്കൾ 4ഉം 2ഉം വയസ് അവർക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്. അവർ അത് പാടാൻ ശ്രമിക്കുന്നുണ്ട്
പകരംവക്കാൻ വേറേ ആരും ഇല്ല ഒരേ ഒരു വേണുച്ചേട്ടൻ. Love you.
വർണനാതീതം.... ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു കലാസൃഷ്ടി.... 💐🥀
ഹിന്ദോളത്തിന്റെ സൗന്ദര്യവും,രവീന്ദ്രൻ മാഷിന്റെ സംഗീതവും,വേണു നാദവും കൂടിയാകുമ്പോൾ, ഒന്നും പറയാനില്ല, സന്തോഷം, പഴയ കാലം ഓർമ വരുന്നു
ചന്ദന മണി വാതിൽ..2023.. കാണുന്ന ഞാൻ ❤ by chandrika mallika.
നമസ്കാരം🙏
അത്യാവശ്യം ചെറിയ ഒരു മൂളിപ്പാട്ടു പാടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ .. എങ്കിലും വലിയ ഒരു ഗായകനൊന്നുമല്ല.. ചന്ദന മണിവാതിൽ രണ്ടു മൂന്നു വേദികളിൽ പാടാൻ സാധിച്ചു.. ഇന്നും മനസ്സിൽ ഇത്രയേറെ ഇഷ്ടമുള്ള ഗാനം വേറൊന്നുമില്ല. അത്രയ്ക്കും മധുരതരമായ വേണുവേട്ടന്റെ ശബ്ദം ആഹാ എത്ര തന്നെ കേട്ടാലും മതിവരില്ല ..ഒരു മാന്ത്രിക ശബ്ദമാധുര്യം❤
പണ്ടത്തെ പാട്ടുകൾ കേക്കുമ്പുഴയാണ് ഇപ്പഴത്തെ പാട്ട് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് അല്ലേ.. ആണെങ്കിൽ like
Supper song
@@andriyaalex2679 അതെ
പോളി
.....
ഏയ്യ്.. ഇപ്പോഴത്തെ പാട്ടിനും ഭംഗിയുണ്ട് 🥰
ഇല്ല നല്ല പാട്ടുകൾ എന്നുമുണ്ട്.🙏🙏😡
Venugopal's rendering as versatile as usual.. beautiful lines by Ezhachery and heavenly music by Raveendran...
G. Venugopal excels with a song that had enough of Violin to support it, as this song provides a healing touch to the minds of listeners who really loves the beauty and fragrance of the song.
എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ പാട്ടു.
രവീന്ദ്ര സംഗീതം...❤by Chandrika Mallika VKR.
കരോക്കെയിട്ട് പാടാൻ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .ഹിന്ദോളത്തിൻ്റെ സുഖവും വേണുഗോപാലിൻ്റെ ആലാപനവും ഏറ്റവും മനോഹരം.
ചില്ല ഗാനങ്ങൾക്ക് പഴക്കം ഇല്ല.
മാദക മൗനങ്ങൾ നമ്മളല്ലേ.. ♥️
ചന്ദനമണിവാതിൽ പാതി ചാരി ഹിന്ദോളം കണ്ണിൽ തിരയിളക്കി ശൃംഗാര ചന്ദ്രൻ നീരാടി നീ നിൽക്കുമ്പോൾ എന്തായിരുന്നു മനസ്സിൽ
അന്നും എന്നും സൂപ്പറാ...🥰
കവിതയും സംഗീതവും ആലാപനവും അതിഗംഭീരം. അഭിനന്ദനങ്ങൾ🙏🌷
എന്നും മനസ്സിൽ തങ്ങി ഒരു ഗാനം... 👍👍❣️
സംഗീതം, ലിറിക്‌സ്, വേണു സർ ആലാപനം
എല്ലാം സൂപ്പർ..... 👍👍🙏🙏💕
🙏
2022-ൽ കേൾക്കുന്നു...എന്നെന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം.
Endhu nalla sabdam nalla song venuvetta soooper 👍🙏🙏🙏👌🌹❤️🌹🌷❤️
ഹൊ... എന്തൊരു പാട്ട്. ഏഴാച്ചേരിയുംവേണുഗോപാലും സംഗീത സംവിധായകനും ഈ പാട്ടിലൂടെ എന്നും ജീവിക്കും.
മനസിലെ എല്ലാ ഭാരവും അലിയുന്നു ഈ ശബ്‌ദം ❤️
my favorite song. Beatiful voice of venugopal sir......
Late musician shri Ravindran master proves himself to be an integral part of the Malayalam music industry with so many iconic songs of this kind, which is being presented well by the most talented and impeccable singer G. Venugopal.
മാസ്മരിക ഗാനം 🌹🌹🌹
യുഗ്മഗാനത്തിൻ്റെ നായകൻ❤❤
വേണുഗോപാൽ ഏട്ടാ സൂപ്പർ👌👌
2023 lum 2099 lum Ee Pattu Kelkan Malayali undavum .
എത്ര കേട്ടാലും മതിയാവാത്ത ഒരുപാട്ട്.. എത്ര മനോഹരം 👌🙏🏻
Wonderful ....vocal & violin...തബല....
ഈ പാട്ട് നമുക്ക് തരുന്നത്
പ്രണയാർദ്രമായ ഒരു തലമാണ്
ആരുടെ മനസ്സിലും പ്രണയത്തിന്റെ നവഭാവം ഉണർത്തും
Very beautiful song
A rare song in which Raveendran master and Venugopal working together, culminating in the creation of an excellent song, as listeners welcomes it with both hands.
Superb melody namaste
Evergreen song by venugopal ⭐🌟✨🌟🎉
ഋഷഭവും പഞ്ചമവും അടങ്ങാത്ത സമമിതിയായ രാഗമായ ഹിന്ദോളത്തിലെ ഗാനം ഇതാ. അതൊരു ഔദവ-ഔടവ, അതായത് 5 - 5 രാഗം, ചൈനീസ് സംഗീതം പോലുള്ള മറ്റ് ലോക സംഗീതത്തിൽ ഈ പെന്ററ്റോണിക് സ്കെയിലുകൾ കാണാം. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രനാണ് ക്ലാസ് വരികൾ എഴുതിയത്. ജി. വേണുഗോപാലിന്റെ അവതരണം, ശ്രുതിമധുരം! നല്ല പോസ്റ്റ്. അതേ സമയം, ഈ ഗാനത്തിന് ഒരു സ്ത്രീ പതിപ്പുംപതിപ്പും ഉണ്ട്. .. ആർ ഉഷ പാടിയത്.
ഓരോ spandanathilum വീണ്ടും വീണ്ടും ഈ ഗാനം കേള്‍ക്കാന്‍ ഇനിയും ഒത്തിരി janmam കൂടി venam
Poli saanam..... Superb.....
ഈ പാട്ട് ഞാൻ പാടി നോക്കിയിട്ടുണ്ട്
ഹൃദയത്തിലൂടെ ഒഴുകിയ ഗാനം 🙏🙏🙏.
ഈ പാട്ട് എത്രകേട്ടാലും മതിയാവുന്നില്ല
G. Venugopal brilliantly sings the song , a Ravindran -composed song that has all the ingredients in it, which is being expected from a Ravindran song. These kinds of songs really made late Ravindran master earning accolades and appreciations from large number of music lovers.
ചന്ദ്രികേ എന്നുള്ള അഹ് വിളി 😘സൂപ്പർ
Late musician Ravindran brilliantly composed this beautiful song as he intelligently used Venugopal as his sweet voice tells us so many sweet musical talles leving us musically intoxicated.
വേണു ഏട്ടൻ എത്ര മനോഹരം 🙏❤🌹👍👌🤣
എന്ത് രസം കേൾക്കാൻ
Venu. Mesmerising voice god please takecare🙏
Late musician Ravindran who always emerges out with surprises, gies yet another surprise, with a Venugopal song that really proves of the singer's ability to impress upon music lovers with his inborn musical talents.
Thank you for uploading this
An entirely new combination of Ravindran master and G. Venugopal saw the birth of a befitting song that made listeners spell bound, as the song had everything in it to fall in love with it.
കേട്ടാലുംകേട്ടാലും മതി വരാത്ത പാട്ട്.
A song which is best suiting to the musical capabilities of G venugopal as he excels and emerging out with flying colors.
2022 ലും ഞാനിതു കേൾക്കുന്നു.
my ഫേവറൈറ്റ് song😘😘😘😘😘😘😘😘
A blessed singer and a lovely song
ഈ ഗാന മധുരിമ വാക്കുൾക്കതീതം. ശ്രീ വേണുഗോപാലിന്റെ പ്രത്യേക സ്വരത്തിൽ ആസ്വദിക്കുമ്പോൾ സ്വർഗ്ഗത്തിലാണു ഞാൻ . അതെ ഒരു സൗന്ദര്യ ലഹരിയിൽ.
Nice quality
2022 ലും കേൾക്കുന്നവരുണ്ടോ?
വേണുച്ചേട്ടൻ ഇഷ്ടം ♥♥♥♥
👐👐👐😗😗😗😗😖
വേണു ഗാനം ...👌
First and last song sang by venugopal for ravindran master,but it's just enough,out of the world.
പ്രീതയിൽ നിന്നും ഇത്തരം ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
Othiri ishtam ❤Enikku Ee Song ❤.....Ennodenthinu Olikkunnu Mal Saghi Yennalle Seri❤?... ❤❤❤.... by Chandrika Mallika VKR.
Hai very beautifull song 🌹
ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍
എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ..
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ .....
Thanks chettaa :)
ഗുഡ് മോളെ 🙏@@preethamadhu1840
ഗുഡ് dear🙏❤
Venugi so so so nice so great
പോളി
Mm
സുന്ദര ഗാനം
ചന്ദനമണിവാതിൽ പാതിച്ചാരി
Super
Thankss :))