എൻ്റെ ദൈവമേ....ബാലചന്ദ്രൻ ചുള്ളിക്കാട് ,താരകല്ല്യാൺ എന്നിവരല്ലേ അത് 😍😍ഞാൻ ആദ്യമായിട്ടാണ് ഇതിൻ്റെ scen കാണുന്നത്. 😝എൻ്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്😘😘
2024 - may 1 ന് കാണുന്നു ♥️♥️♥️ ഈ പാട്ടിന്റെ വീഡീയോ ആദ്യം ആയി കാണുന്നു. താരചേച്ചി & ബാല ചന്ദ്രൻ സർ ♥️♥️👌താരചേച്ചി യെ കണ്ടിട്ട് സം വൃതസുനിൽ പോലെ തോന്നുന്നു ♥️♥️♥️👍👋👍👏❤
ജി വേണുഗോപാൽ ആലപിച്ച ഗാനമാണ് മാധ്യമങ്ങളിൽ പ്രചാരം നേടിയെന്ന് ഞാൻ കരുതുന്നു. കവി ഏഴാച്ചേരി രാമചന്ദ്രന്റെ വരികൾക്ക് ആലപിച്ച യഥാർത്ഥ ഗാനം ആലപിച്ചത് ആർ.കെ. ചിത്രത്തിലെ ഉഷ എന്ന ഗായികയാണെങ്കിലും വേണുഗോപാൽ ആ കാലഘട്ടത്തിൽ ഒരു നല്ല ഗായകനായയ് ജനശ്രദ്ധനേടിയെടുത്ത കാലമായതിനാൽ ഈ പാട്ടു പാടിയത് പോപ്പുലർ ആയി. ചന്ദന മണിവാതിലിനു നല്ല ഭംഗിയും സുഗന്ധവുമുള്ള വരികൾ എന്ന് വിശേഷിപ്പിക്കാം. ഉപയോഗിച്ച വാക്കുകളുടെ പ്രത്യേകതയും അവ പകരുന്ന ദൃശ്യങ്ങളും അതിമനോഹരമാണ്താനും . ഉടയാൻ വെമ്പൽ കൊള്ളുന്ന മാദകമൗനങ്ങളാണ് പ്രണയികൾ. അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂത്ത ഒരായിരം സ്വർണ മന്ദാരങ്ങൾഓരോ മനസ്സിലും ഇതിന് സാക്ഷി പറയും. പരസ്പരം ഒന്നും ഒളിക്കാനില്ലാത്ത സുതാര്യമായ ഹൃദയങ്ങളിലാണ് പ്രണയത്തിന്റെ വാസം. അതുകൊണ്ട് എന്തും നമുക്ക് പങ്കുവയ്ക്കാം എന്ന ഉറപ്പ് നൽകി കൈക്കുമ്പിളിൽ ശൃംഗാരചന്ദ്രികയുടെ മുഖം ചേർത്തുവച്ച് അവളുടെ മനസ്സിലേക്ക് ഈ പാട്ടൊഴുകുന്നു. ചന്ദനവാതിലുകൾ മലർക്കെ തുറക്കാതെ പാതി തുറന്നിടുന്നതാണ് പ്രണയത്തിനിഷ്ടം. എവിടെയും ഒളിച്ചു കടന്നുകൂടുന്നതാണല്ലോ ശീലം. ഈ പാട്ട് പക്ഷേ, എല്ലാ വാതിലുകളും മലർക്കെ തുറന്നിട്ടുകളയും...പോട്ടെ സാരമില്ല.ആത്മാർഥമായി പ്രണയിക്കാൻ വെമ്പൽ കൊള്ളുന്നവർ അത് ചെയ്താൽ മതി!!
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ദേവഗിരി കോളജിൽ സംഘട്ടന രംഗം ചിത്രീകരിച്ചിരുന്നു. പടം റിലീസായത് കോഴിക്കോട് കോറണേഷനിൽ .. ദേവഗിരി കോളജിൽ നിന്നെടുത്ത രംഗങ്ങൾ പടത്തിൽ ഉണ്ടായിരുന്നില്ല ശ്രീനാഥിനെ വച്ചുള്ള ഷൂട്ടിംഗും കാണാൻ കഴിഞ്ഞു
മറ്റൊരു രവീന്ദ്ര സംഗീതം മനസ്സിലക്കുന്ന മായാജാലം. നമ്മുടെ പ്രിയ കവി ബാല ചന്ദ്രൻ ചുള്ളിക്കാട്.. വിത്ത് താര കല്യാൺ.. എത്ര മനോഹരം സീൻസ് ആൻ്റ് സോങ്ങ്.. g. വേണു ഗോപാൽ.. അതി മനോഹര ശബ്ദം. സൂപ്പര്.,.❤❤❤❤❤.by chandrika mallika vkr.
ആരു തളർത്തിയാലും എന്റെ ദൈവം തളർത്താതിരുന്നാൽ മതി..... സരസ്വാതി അമ്മ നാട്യമായൂരി ..... എന്റെ ഫാദർ എന്റെ ഗുരുക്കൻ മാർ എല്ലാവരോടും നന്ദി....... കുറച്ചു കാലം മാത്രമേ പഠിക്കാൻ അവസരം കിട്ടിയെങ്കിലും എനിക്ക് അത് ഒരു ശതകൊടി പുണ്യ മായിട്ടാണ് തോന്നുന്നത് മൈ ഡ്രീംസ് dance and music.... My pation..... എന്റെg. M. L. P school ente teacher shookur sir ആൻഡ് രേവതി ടീച്ചർ പ്രഭ ടീച്ചർ മോഹൻ മാഷ് അതുപോലെ തന്നെp. T. M. H. S. S. Teachers thank you... So much..... Prth
റിലീസ് ചെയ്യാത്ത മരിക്കുന്നില്ല ഞാൻ എന്ന മൂവിയിലെ വളരെ മനോഹരമായ പ്രണയ ഗാനം എന്നും ഗംഭീരം ബിഗ് സല്യൂട്ട് റ്റു സൂപ്പർ സിംഗർ പ്രിയപ്പെട്ട ശ്രീ വേണുഗോപാൽ സാർ...🙏👏💐
കാലത്തെ അതിജീവിച്ച ഗാനം. സംഗീതം. ഇന്നും എനിക്ക് എത്രകേട്ടാലും മതിവരാത്ത ഗാനം. ഇതു് സിനിമയിലെ ഗാനം. വേണുഗോപാലിന്റെ ഗാനം സിനിമയിലില്ല. പക്ഷേ ഇത്ര ഇഴ ചേർത്ത് രൂപപ്പെടുത്തിയ മറ്റൊരു ഗാനമില്ല. ഈ ഗാനത്തിലെ അവസാന ഭാഗത്തെ ഓർക്കസ്ട്രയാണ് ഇന്നും എന്റെ റിംഗ്ടോൺ
1ജൂലൈ 2022 ഖത്തറിൽ നിന്ന് ആദ്യായിട്ടാ ഈ അനശ്വരഗാനത്തിന്റെ വീഡിയോ കാണുന്നത്. ശരിക്കും സങ്കടായി. ഇത്രയും നല്ലൊരു ഗാനത്തിന്റെ ചിത്രീകരണം ഇങ്ങനെ കുളമാക്കിയതിൽ. ബാലചന്ദ്രൻ ചുള്ളിക്കാട്, താര കല്ല്യാൺ രണ്ടാളും ലെജൻഡ്സ് തന്നെയാണ് but............ 😪
The Venogopal version of this song is more famous. But won't listen to it anymore after hearing the original. This singer is awesome. Wonder why sge didn't become successful like Chithra, Sujatha etc
എരിയും ഒരു വേനലിൽ - കൊതി തുള്ളും എൻ ദേവി.. വെയിലിൽ നിന്നും അകന്നു മറ്റും സുഗന്ധ ദ്രവ്യങ്ങൾ (എരിയും).. സുമുഖൻ പ്രണയം അകലെ ബാല്യം ഇക്കരെ തീരും മുമ്പേ (2).. പൂജയ്ക്ക് സന്ധ്യ നീയേ എന്താണാവോ ഒരു വേള.. (എരിയും).. നൂറുമേനിവിളഞ്ഞു നിന്ന് ഈ കുളിർകാറ്റിൽ ചൊല്ലി ഞാൻ എനിക്ക് തോന്നുന്നത് ഭാവ ഗായകന് അശ്രു ബിന്ദുക്കൾ നീയേ (എരിയും)..
This version is sung by R. Usha. Very sweet rendering, somewhat different that that of Venugopal, which is more popular. Wonderful music by Ravindran for the lyrics of Ezhacheri Ramachandran.
I think the male version is simple than the original, this has many സംഗതീസ് which are not in the male version, but i like that sung by venuchettan more. I don't have much knowledge in music, but think so
ഇന്ന് Prof. സുശീല ദേവി rosbowl ചാനലിൽ ഉഷ എന്ന അവരുടെ സ്റുഡന്റിനെ പറ്റി പറഞ്ഞു ചിത്രയോളം ലെവൽ വരാനുള്ള ഗായിക ആയിരുന്നു എന്ന് കേട്ടു അതോണ്ട് 16/09/23 ഇൽ ഈ song കേൾക്കാൻ വന്നു
കാലമേ നീ എത്ര വേഗത്തിൽ മുന്നോട്ടു പായുന്നു ഞങ്ങൾക്കു വയസ്സാവുന്നു എന്നാൽ ഈ മനോഹര കാലത്തിന് പ്രയായത്തിന് ഗാനത്തിനു മാത്രം എന്നും നിത്യ യവ്വനം .....
ആദ്യായിട്ടാണ് ഈ പാട്ടിന്റെ വിഷ്വൽ കാണുന്നത്. ഒരിക്കലും വിചാരിക്കാത്ത 2 പേർ
അതെ.. 👌👍
ഞാനും 🥰ഈ പടവും കണ്ടില്ല 😂
@@vinu3575 ഈ സിനിമ റിലീസ് ചെയ്തിട്ടില്ല..
Yes, ഞാനും
@@HARMONYDSS athendha
2024ൽ കാണുന്നു, ആദ്യമായിട്ടാണ് ഇതിന്റ വിഷ്വൽ കാണുന്നത് അതും ഫീമയിൽ പാടുന്നത് ❤️
ഞാൻ 2024 October 12..ന്
2024 October 23
എൻ്റെ ദൈവമേ....ബാലചന്ദ്രൻ ചുള്ളിക്കാട് ,താരകല്ല്യാൺ എന്നിവരല്ലേ അത് 😍😍ഞാൻ ആദ്യമായിട്ടാണ് ഇതിൻ്റെ scen കാണുന്നത്. 😝എൻ്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്😘😘
Yes
ഞാനും. എനിക്കും
ഞാൻ ആദ്യമായി ഈ വീഡിയോ കാണുന്നത് എന്നെ പോലെ ഒരുപാട് പേരുണ്ട് സൂപ്പർ സോങ്
2024 - may 1 ന് കാണുന്നു ♥️♥️♥️ ഈ പാട്ടിന്റെ വീഡീയോ ആദ്യം ആയി കാണുന്നു. താരചേച്ചി & ബാല ചന്ദ്രൻ സർ ♥️♥️👌താരചേച്ചി യെ കണ്ടിട്ട് സം വൃതസുനിൽ പോലെ തോന്നുന്നു ♥️♥️♥️👍👋👍👏❤
2024 may 15th
ശരിയാണ് ആദ്യമായികാണുന്നു
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ഒാ൪മ്മവെച്ച നാൾ മുതൽ കേൾക്കുന്നു. കേട്ടതു കൂടുതലും വേണു ചേട്ടന്റെ ശബ്ദത്തിൽ ഇതിന്റെ വീഡിയോ കാണുന്നതു ഇപ്പോൾ ആണ്..
Real singer appo venu chettan alla
Yes
Mool b
Yes👍🏻
@@pursuitofhappiness746 congratulations..dear😀😀😀
ഈശ്വര താരാ കല്യാൻ അല്ലേ ഇത്. ആദ്യായിട്ട് ഈ വിഷ്വൽ കാണുന്നെ
ജി വേണുഗോപാൽ ആലപിച്ച ഗാനമാണ് മാധ്യമങ്ങളിൽ പ്രചാരം നേടിയെന്ന് ഞാൻ കരുതുന്നു. കവി ഏഴാച്ചേരി രാമചന്ദ്രന്റെ വരികൾക്ക് ആലപിച്ച യഥാർത്ഥ ഗാനം ആലപിച്ചത് ആർ.കെ. ചിത്രത്തിലെ ഉഷ എന്ന ഗായികയാണെങ്കിലും വേണുഗോപാൽ ആ കാലഘട്ടത്തിൽ ഒരു നല്ല ഗായകനായയ് ജനശ്രദ്ധനേടിയെടുത്ത കാലമായതിനാൽ ഈ പാട്ടു പാടിയത് പോപ്പുലർ ആയി. ചന്ദന മണിവാതിലിനു നല്ല ഭംഗിയും സുഗന്ധവുമുള്ള വരികൾ എന്ന് വിശേഷിപ്പിക്കാം. ഉപയോഗിച്ച വാക്കുകളുടെ പ്രത്യേകതയും അവ പകരുന്ന ദൃശ്യങ്ങളും അതിമനോഹരമാണ്താനും . ഉടയാൻ വെമ്പൽ കൊള്ളുന്ന മാദകമൗനങ്ങളാണ് പ്രണയികൾ. അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂത്ത ഒരായിരം സ്വർണ മന്ദാരങ്ങൾഓരോ മനസ്സിലും ഇതിന് സാക്ഷി പറയും. പരസ്പരം ഒന്നും ഒളിക്കാനില്ലാത്ത സുതാര്യമായ ഹൃദയങ്ങളിലാണ് പ്രണയത്തിന്റെ വാസം. അതുകൊണ്ട് എന്തും നമുക്ക് പങ്കുവയ്ക്കാം എന്ന ഉറപ്പ് നൽകി കൈക്കുമ്പിളിൽ ശൃംഗാരചന്ദ്രികയുടെ മുഖം ചേർത്തുവച്ച് അവളുടെ മനസ്സിലേക്ക് ഈ പാട്ടൊഴുകുന്നു.
ചന്ദനവാതിലുകൾ മലർക്കെ തുറക്കാതെ പാതി തുറന്നിടുന്നതാണ് പ്രണയത്തിനിഷ്ടം. എവിടെയും ഒളിച്ചു കടന്നുകൂടുന്നതാണല്ലോ ശീലം. ഈ പാട്ട് പക്ഷേ, എല്ലാ വാതിലുകളും മലർക്കെ തുറന്നിട്ടുകളയും...പോട്ടെ സാരമില്ല.ആത്മാർഥമായി പ്രണയിക്കാൻ വെമ്പൽ കൊള്ളുന്നവർ അത് ചെയ്താൽ മതി!!
താരാകല്യാൺ ചേച്ചിയുടെ ടിക്ക്റ്റോക് കണ്ടു വന്നതാണ്..
അത്ഭുതം !!!!!!
Njanum😀
താരങ്ങളെ കണ്ടപ്പോൾ അതിശയിച്ചുപോയി.. 🤔👍❤
ഇപ്പോഴും പഴയ പാട്ടുകളോട് പ്രണയം
2020 ൽ കേൾക്കുന്നവരുണ്ടോ എന്നും പറഞ്ഞോണ്ട് പാൽകുപ്പികളെ ഒന്നും കണ്ടില്ലല്ലോ... ഭാഗ്യം..
അനശ്വരഗാനം.
ആ കുറവ് നിങ്ങൾ നികത്തി... 😃 Just kidding !! 👍
2021
കണ്ണീരിനു മുന്നിൽ പീലി നീറുമീ
നന്ദനം നീയേ കാണാതായ
സാന്ത്വനം സഹായ അഭ്യർത്ഥന ആരോ
പ്രതിമ വിടർന്നു അമ്മെ
2021
2021
ഒത്തിരിയൊത്തിരി ഇഷ്ട ഗാനത്തിന്റെ അഭിനേതാക്കളെ ഇപ്പോഴോണ് മനസിലായത്🌻🎶🌻
9.2.2021 ടൈം 6.33 pm ഇപ്പോ മനസ്സിൽ ഈ പാട്ട് വന്നു അങ്ങനെ വന്നു കേൾക്കുന്നു... Feeling nostalgia 😊😊😊
Ever shine song ❤❤
29 9 2022 എനിക്ക് പെട്ടന്ന് കേൾക്കാൻ തോന്നി പിന്നെ മരണപെട്ട ബാലഭാസ്കറിന്റെ മോൾ മരിക്കും മുൻപേ പാടിയ പാട്ട്
R. Usha എന്ന ഗായിക എന്തുകൊണ്ട് ഒതുങ്ങി പോയി. ജാതി, power group??? എത്ര നല്ല ആലാപനം. ഇതുപോലുള്ള പ്രതിഭകളെ ആരെങ്കിലും ഇന്ന് ഓർക്കുന്നുണ്ടോ?
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ദേവഗിരി കോളജിൽ സംഘട്ടന രംഗം ചിത്രീകരിച്ചിരുന്നു. പടം റിലീസായത് കോഴിക്കോട് കോറണേഷനിൽ .. ദേവഗിരി കോളജിൽ നിന്നെടുത്ത രംഗങ്ങൾ പടത്തിൽ ഉണ്ടായിരുന്നില്ല ശ്രീനാഥിനെ വച്ചുള്ള ഷൂട്ടിംഗും കാണാൻ കഴിഞ്ഞു
R Usha ...Super ! ❤🤝 ഈ പാട്ട് എത്ര കേട്ടിട്ടും മതിയിവുന്നില്ല. 💕വാക്കുകൾക്കും അപ്പുറം 🔥😍👌💯
ജീവിതത്തിൽ പ്രണയിച്ചവർക്ക് ഒരിക്കലും ഈ പാട്ട് മറക്കാൻ കഴിയില്ല....
ഹൃദയത്തിൽ നിന്നു മാത്രം വരുന്ന പാട്ട് ... most loved song...
ചുള്ളിക്കാട്. സുന്ദരനായ ക്ഷുഭിത യൗവ്വനം❤❤❤❤🔥🔥🔥'
ഇത്ര നല്ലൊരു സിനിമയെടുത്തിട്ടും ഇതിൻ്റെ സംവിധായകൻ പിന്നീട് സിനിമ ളൊന്നും ചെയ്യാത പോയതെന്തായിരിക്കാം🤔
ഞാനും ആദ്യമായിട്ടാണ്....കാണുന്നത്.❤
Reminds me of my amma...she used to listen to this a lot
🥰
So nostalgic
ഇത് താരകല്യാൺ അല്ലേ ബാലചന്ദ്രൻ ചുള്ളിക്കാട് 👏👏👏 ഇങ്ങനൊരു സിനിമയും ഉണ്ടാരുന്നോ........ സംവൃത സുനിലിന്റെ facecut താരകല്യാണിൽ എനിക്ക് മാത്രമാണോ തോന്നിയത് 😄
Yes 👍 തോന്നി
Yes തോന്നി
പല പ്രാവശ്യം തിരഞ്ഞെങ്കിലും ഇന്നാണ് ഈ വിഷ്വൽസ് കാണുന്നത്. ഇത് പോസ്റ്റ് ചെയ്ത സുഹൃത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏🙏🙏
മറ്റൊരു രവീന്ദ്ര സംഗീതം മനസ്സിലക്കുന്ന മായാജാലം. നമ്മുടെ പ്രിയ കവി ബാല ചന്ദ്രൻ ചുള്ളിക്കാട്.. വിത്ത് താര കല്യാൺ.. എത്ര മനോഹരം സീൻസ് ആൻ്റ് സോങ്ങ്.. g. വേണു ഗോപാൽ.. അതി മനോഹര ശബ്ദം.
സൂപ്പര്.,.❤❤❤❤❤.by chandrika mallika vkr.
മരിക്കുന്നില്ല ഞാൻ ...എന്നാണ് പടമെന്ന് തോന്നുന്നു.
ആ കാലഘട്ടത്തിൽ ചുള്ളിക്കാട് യുവാക്കൾക്കിടയിൽ ഒരു ഹരമായിരുന്നു... ക്ഷുഭിതയൗവ്വനം ❤❤❤
ശരീരത്തോടൊപ്പം മനസ്സും നിർത്തം വെയ്ക്കമ്പോൾ കാണാനെത്രഭംഗി !
Seeing the visuals for the first time
ആദ്യമായി ഇതിന്റെ വിഷുൽസ് കാണുന്നത് അതുപോലെ ഇ പാട്ടു female. വോയ്‌സിൽ, ഇതിന്റെ അഭിനേതാക്കളെ. കാണുന്നതും ഒക്കെ ആദ്യമായിട്ടാണ്
മൂവി 📽:- മരിക്കുന്നില്ല ഞാന്‍... (1988)
ഗാനരചന ✍ :- ഏഴാച്ചേരി രാമചന്ദ്രന്‍
ഈണം 🎹🎼 :- രവീന്ദ്രന്‍ മാഷ്
രാഗം🎼:- ഹിന്ദോളനം
ആലാപനം 🎤:- ആര്‍ ഉഷ
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛
ചന്ദനമണിവാതിൽ പാതി ചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽകേ
എന്തായിരുന്നൂ മനസ്സിൽ
(ചന്ദനമണിവാതിൽ...)
എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ (ചന്ദനമണിവാതിൽ...)
നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ
മായാവിരലുകൾ തൊട്ടാൽ മലരുന്ന
മാദക മൗനങ്ങൾ നമ്മളല്ലേ
(ചന്ദനമണിവാതിൽ...)
R ഉഷ പാടിയ വേറെ സോങ് ഉണ്ടോ
ഞാൻ 2024സെപ്റ്റംബർ 8ന് ആദ്യമായ് ഇതിന്റെ വീഡിയോ കാണുന്നത്😍
2024October 12ന്
ഈ പാട്ടിൻറെ വിഷ്വൽ അന്വേഷിച്ച് നടക്കുകയായിരുന്നു .ഇപ്പഴാ കണ്ടത് ❤❤❤
18 3 2022 time 5 50 UAE മനസ്സിൽ ഈ പാട്ട് വന്നു സെർച്ച് ചെയ്തു എടുത്തു എന്നാണ് വിഷ്വൽ കനുന്നതെ രണ്ടുപേരും എന്നിക്ക് ഇഷ്ട്ടപെട്ടവർ...
വീഡിയോ കണ്ടപ്പോൾ മാത്രമാണ് ഈ പാട്ടിന്റെ female വേർഷൻ ആണ് സിനിമയിൽ ഉള്ളതെന്ന് മനസ്സിലായത്. ഇതുവരെ കേട്ടതെല്ലാം വേണുഗോപാലിന്റെ ശബ്ദത്തിലായിരുന്നു
Hit ayatu mail vershon anu
മനോഹരമായ ഗാനം. ആലാപനത്തിൽ അനന്യമായ മികവ് ആർ.ഉഷ. - ::: രവീന്ദ്രൻ മാസ്റ്ററുടെ മറ്റു ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
നല്ല ശബ്ദം,, കേൾക്കാൻ നല്ല സുഖമുണ്ട്,, r ഉഷയുടെ വേറെ പാട്ടുകൾ ഏതെല്ലാമാണ്
@@ddwithmepk6764 swayam marannuvo, kunkuma kalpadavu thoarum, ponnum therilennum, nidra veenudayum, maalathi poovalli, thekkele kunnathe, Pookkal virinju aasha than, raagaardra sandhyayil, Pushpa shayyayil, Aakaasha pookkal, Aadaanoroonjaala
@@nandasuthavaram8271 she sung very well. Underrated singer
എന്ത് നന്നായി ആണ് ആലപിച്ചിരിക്കുന്നത്...എത്ര നല്ല ശബ്ദം...എന്താ മലയാളം ഇവരെ നന്നായി ഉപയോഗിക്കാഞ്ഞത്...
ഞനും ആദ്യമായിട്ടാ ഈ പാട്ടിന്റെ വിഷൽ കാണുന്നത് ❤❤❤yu song 🙏
അതി മനോഹര ഗാനം😍👍
ആദ്യമായിട്ടാണ് വിഷ്വൽ കണ്ടത്. ഇത് സാധിച്ചു തന്നതിന് നാന്ദി
Sthree sabdam adyamayitu kelkkinnu❤❤❤❤scenum🎉🎉🎉
ആരു തളർത്തിയാലും എന്റെ ദൈവം തളർത്താതിരുന്നാൽ മതി..... സരസ്വാതി അമ്മ നാട്യമായൂരി ..... എന്റെ ഫാദർ എന്റെ ഗുരുക്കൻ മാർ എല്ലാവരോടും നന്ദി....... കുറച്ചു കാലം മാത്രമേ പഠിക്കാൻ അവസരം കിട്ടിയെങ്കിലും എനിക്ക് അത് ഒരു ശതകൊടി പുണ്യ മായിട്ടാണ് തോന്നുന്നത് മൈ ഡ്രീംസ് dance and music.... My pation..... എന്റെg. M. L. P school ente teacher shookur sir ആൻഡ് രേവതി ടീച്ചർ പ്രഭ ടീച്ചർ മോഹൻ മാഷ് അതുപോലെ തന്നെp. T. M. H. S. S. Teachers thank you... So much.....
Prth
മനസ്സിൽ ഉറഞ്ഞ് പോയ ഗാനം മലയാളിക്ക്..❤❤
റിലീസ് ചെയ്യാത്ത മരിക്കുന്നില്ല ഞാൻ എന്ന മൂവിയിലെ വളരെ മനോഹരമായ പ്രണയ ഗാനം എന്നും ഗംഭീരം ബിഗ് സല്യൂട്ട് റ്റു സൂപ്പർ സിംഗർ പ്രിയപ്പെട്ട ശ്രീ വേണുഗോപാൽ സാർ...🙏👏💐
റിലീസ് ചെയ്തിട്ടുണ്ട്. കൂരാച്ചുണ്ട് തോംസൺ തിയേറ്ററിൽ നിന്നും പടം കാണുകയും ചെയ്തു. കുറെ ഭാഗങ്ങൾ ചിതീകരിച്ചതും കൂരാച്ചുണ്ട് ആണ്..
ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ?
😊😊😊
Ask again again and again
ഇന്നും എന്നും മനസ്സിൽ ഉള്ളതും എന്നും അവശേഷിക്കുന്നതുമായ ചോദ്യം
Sr❤❤❤yu ഈ song എത്ര കേട്ടാലും മതി വരുന്നില്ല 🙏🙏🙏🌹🌹🌹
Totally unexpected.. Evar randuper aanu e paatil enu ariyillayirunu.. Adyayita visuals kanunathu e paatinatay.. Thank you for sharing
ഈ സിനിമ ഫുൾ കിട്ടോ
ഞാൻ ഒത്തിരി പ്രാവശ്യം ഈ പാട്ട് കേട്ടിട്ടുണ്ട് പക്ഷെ ആദ്യം ആയിട്ടാണ് കാണുന്നെ
കാലത്തെ അതിജീവിച്ച ഗാനം. സംഗീതം. ഇന്നും എനിക്ക് എത്രകേട്ടാലും മതിവരാത്ത ഗാനം. ഇതു് സിനിമയിലെ ഗാനം. വേണുഗോപാലിന്റെ ഗാനം സിനിമയിലില്ല. പക്ഷേ ഇത്ര ഇഴ ചേർത്ത് രൂപപ്പെടുത്തിയ മറ്റൊരു ഗാനമില്ല. ഈ ഗാനത്തിലെ അവസാന ഭാഗത്തെ ഓർക്കസ്ട്രയാണ് ഇന്നും എന്റെ റിംഗ്ടോൺ
1ജൂലൈ 2022 ഖത്തറിൽ നിന്ന് ആദ്യായിട്ടാ ഈ അനശ്വരഗാനത്തിന്റെ വീഡിയോ കാണുന്നത്. ശരിക്കും സങ്കടായി. ഇത്രയും നല്ലൊരു ഗാനത്തിന്റെ ചിത്രീകരണം ഇങ്ങനെ കുളമാക്കിയതിൽ. ബാലചന്ദ്രൻ ചുള്ളിക്കാട്, താര കല്ല്യാൺ രണ്ടാളും ലെജൻഡ്സ് തന്നെയാണ് but............ 😪
അനേഷിച്ചു നടന്ന വീഡിയോ ❤
The Venogopal version of this song is more famous. But won't listen to it anymore after hearing the original. This singer is awesome. Wonder why sge didn't become successful like Chithra, Sujatha etc
Sringara chandrike neeradi nee nilke, enthayirunnu manassil, what a beautiful lyrics
26,2,2023,,,njan kanunnu e,veedio song...great song....manasinte ullil vallathoru feeling thanne,e,song kelkkumbol...great great song....
വളരെ ഇഷ്ടം 🥰🥰സോങ്
My favourite song nice chullikkad sir 👍
My Dad's favourite song..😍😍😍
ഏറെ ഇഷ്ടമുള്ള പാട്ടിൽപ്രതീക്ഷിക്കാത്ത രണ്ടു പേർ
ചന്ദന വാതിൽ പാതി ചാരി💕💕💕💕 ഹിന്തോളം കണ്ണിൽ തിരയിളക്കി💕💕💕
ശരിയാണ്, സംവൃതാ സുനിലിന്റെ ഫേസ് കട്ട് ❤️❤️
ഏഴാച്ചേരിയുടെ മരിക്കാത്ത ഗാനം
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ...
Raveendran master ❤️
ന്റെ ഇഷ്‌ട സോങ്, ആണ്, എത്ര, കേട്ടാലും, മതിയാവില്ല
Beautiful song. So lots of people still watching
എരിയും ഒരു വേനലിൽ - കൊതി തുള്ളും എൻ ദേവി..
വെയിലിൽ നിന്നും അകന്നു മറ്റും
സുഗന്ധ ദ്രവ്യങ്ങൾ
(എരിയും)..
സുമുഖൻ പ്രണയം അകലെ ബാല്യം
ഇക്കരെ തീരും മുമ്പേ (2)..
പൂജയ്ക്ക് സന്ധ്യ നീയേ
എന്താണാവോ ഒരു വേള..
(എരിയും)..
നൂറുമേനിവിളഞ്ഞു നിന്ന്
ഈ കുളിർകാറ്റിൽ ചൊല്ലി
ഞാൻ എനിക്ക് തോന്നുന്നത്
ഭാവ ഗായകന് അശ്രു ബിന്ദുക്കൾ നീയേ
(എരിയും)..
എന്റെ പ്രായം ഉള്ള പാട്ട്.35 വയസ്സ്.ഓർമ്മ വച്ച കാലം മുതൽ ഈ പാട്ട് കേൾക്കുന്നു.പക്ഷേ വീഡിയോ കണ്ടത് 2019-ൽ
This version is sung by R. Usha. Very sweet rendering, somewhat different that that of Venugopal, which is more popular. Wonderful music by Ravindran for the lyrics of Ezhacheri Ramachandran.
ബ്യൂട്ടിഫുൾ ♥♥👌👌👌
എത്ര മനോഹരം ❤❤❤❤
I like the female version than male one.she sung really well .
വേണു ഗോപാൽ സർ പാടിയത് കേട്ടിട്ട് ഉള്ളൂ. റേഡിയോ യിലും ഈ സീൻ കാണുന്നത് ആദ്യം ആയിട്ട് ആണ്.
ഈ പാട്ടിൽ മേതിൽ ദേവികാജി ഡാൻസ് ചെയുന്നത് ഹോ അസാധ്യം 👍❤🙏
അന്ന് മേതിൽ ദേവികയക്ക് ഒരു പത്ത് വയസ്സ് ഉണ്ടാകും ഇത് താരാ കല്യാൺ ആണ് ഭായ്,ചുള്ളിക്കാട് മാഷും ബാലചന്ദ്രൻ❤️❤️
ഞാൻ കേൾക്കുന്നു.. super......
So melodiously sung by my dear friend Usha...What a endearing song...She should have been in the forefront...A golden voice..
Beauty of Malayalam music!
Allakalathum kelkum ee pattuatharayum nanam puthulagirikunnu😊❤❤❤
this movie was a simple and sober movie.I liked this movie when i was young.I like both but more i like in male voice
07.07.2022 time 23:33....violin cover ketu vanata...adyamayita etinte video kanunate
എത്ര കേട്ടാലും മതിവരാത്ത പാട്ട്
She looks like
Samvritha sunil.❤️
Thara Kalyan
നല്ല വോയിസ്
My song Ishtam Othiri Ishtam ❤Annu Née Ethu Kurichu Thannu ❤Aa née innu Evide ❤onnu Kaanan maathram Moham Maranathin Mumpe ❤
It's a beautiful song....&one of my favorite......
My favourite song❤️❤️❤️
Female voice il first time anu kelkkunnath😍
I think the male version is simple than the original, this has many സംഗതീസ് which are not in the male version, but i like that sung by venuchettan more. I don't have much knowledge in music, but think so
This singing is more captivating
ഞാനും ആദ്യം കാണുന്നു
balachandran chullikadu and thaara kalyan
Visuals notuptoexpectedlevel
Song aloneis. Superb
Thora Kalyan and Poet Balachandran Chillikkadu.namaste ❤
I like this song❤❤
💜💜💜
Ethra kettalum mathivaratha pattu 😘😍😍😍
never heard female version before. awesome sweet voice of R Usha. whom never heard before either. thanks for sharing.
Female വേർഷൻ പാടിയ ഗായിക R ഉഷ. 🥰
Onam is coming, Onam is coming
God bless you
Really sangathi manoharamayi paadi venuchettanekalum
ഇന്ന് Prof. സുശീല ദേവി rosbowl ചാനലിൽ ഉഷ എന്ന അവരുടെ സ്റുഡന്റിനെ പറ്റി പറഞ്ഞു ചിത്രയോളം ലെവൽ വരാനുള്ള ഗായിക ആയിരുന്നു എന്ന് കേട്ടു അതോണ്ട് 16/09/23 ഇൽ ഈ song കേൾക്കാൻ വന്നു
My fvt song 🎶🎶🎶🎶❤️❤️
My all time favourite...
Beautiful ❤ one of my favorite
ചുള്ളിക്കാട് 😯