എന്റെ പൊന്നു മിണ്മിനിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നു വീണ്ടും കേൾക്കാൻ വന്നു എന്താ ഒരു സൗണ്ട്.. 2024 ഡിസംബർ ഞാൻ കേൾക്കുന്നു 🥰🥰🥰🥰🥰 കേട്ട് ഉറങ്ങാൻ പറ്റിയ പാട്ട് 🥰
കൈതപ്രത്തിൻ്റെ മാസ്മരിക വരികൾ........ അതി മനോഹരമായ ഈരടികൾ ജോൺസൺ മാഷിൻ്റെ ചിട്ടപ്പെടുത്തലിലൂടെയും ഗാന ഗന്ധർവ്വൻ ദാസേട്ടൻ്റെ മാസ്മരിക ശബ്ദത്തിലൂടെയും അതി മനോഹരമായിരിക്കുന്നു.
എന്റെ പൊന്നു മിണ്മിനിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നു വീണ്ടും കേൾക്കാൻ വന്നു എന്താ ഒരു സൗണ്ട്.. 2024 ഡിസംബർ ഞാൻ കേൾക്കുന്നു 🥰🥰🥰🥰🥰 കേട്ട് ഉറങ്ങാൻ പറ്റിയ പാട്ട് 🥰
നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
പാർവതീ പരിണയ യാമമായി
ആതിരേ ദേവാംഗനേ
കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)
ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)
കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
അലിയും പരിമൃദുവാം പദഗതിയിൽ
അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)
❤
രാഗം ഏത്?
😊😊😊😊😊😊😊
❤❤
Sree ragm@@ramdascm534
അന്ന് റേഡിയോയിൽ മിൻമിനി മാഡത്തിന്റെ പാട്ട് കേൾക്കാൻ കാത്തിരുന്ന കാലം ഉണ്ട്, എത്ര സുന്ദരമായ സൗണ്ട് ❤
കൈതപ്രത്തിൻ്റെ മാസ്മരിക വരികൾ........ അതി മനോഹരമായ ഈരടികൾ ജോൺസൺ മാഷിൻ്റെ ചിട്ടപ്പെടുത്തലിലൂടെയും ഗാന ഗന്ധർവ്വൻ ദാസേട്ടൻ്റെ മാസ്മരിക ശബ്ദത്തിലൂടെയും അതി മനോഹരമായിരിക്കുന്നു.
മാഷ് ഇല്ല... ആത്മാവിനു ശാന്തി കിട്ടട്ടെ ......🙏
മറ്റു രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ ....
എന്റെ എളിയ പ്രാർത്ഥന.. 🙏🙏🙏
എന്റെ nattukara പ്രണാമം. നമിക്കുന്നു.
2024ലും ഈ പാട്ട് കേൾക്കുന്നവരുണ്ട്👍
Njan kelkkunnu❤❤❤
Yes
2024 il മാത്രമല്ല എന്നും ഈ പാട്ടൊക്കെ നിലനിൽക്കും
No. ഞാൻ 2015 ലെ കേൾക്കും
24 ൽ അല്ല നമ്മുടെ മരണം വരെ കേൾക്കും.. കാലം നമുക്കായി കാത്തു വച്ച പാട്ടുകൾ അല്ലെ
കൈതപ്രം, ജോൺസൻ മാഷ്.... തമ്പുരാൻ അനുഗ്രഹിച്ച ജന്മങ്ങൾ... കൂടെ ദാസേട്ടൻ 🙏🏼
ക്ലാസിക്കൽ പഠിച്ചിട്ടില്ലാത്ത ഒരു കീർത്തനം പോലും അറിയാത്ത മിൻമിനി ആണ് ഇങ്ങനെ പടിവച്ചേക്കുന്നെ.. ബോൺ talent.. അപാരം 🙏🙏🙏
Dasetta. Angu. Iniyum. Orupad. Kalam. Jeevikkatte. Ente. Grevananu. Angayude. Mathram. Pattu
സംഗീതവും വരികളും ആലാപനവും ഏറ്റവും മനോഹരമായി സംഗമിക്കൊമ്പോഴുണ്ടാവുന്ന അപൂർവ അനുഭൂതി ❤❤❤ Hatsoff Legends !!
ജോൺസൺ മാഷ് എന്ന അതുല്യ പ്രതിഭ... അങ്ങേക്ക് പ്രണാമം 🌹🌹🌹
യേശുദാസ് ലോകത്തിലെ ദൈവ തുല്യനായ അതുല്യ പ്രതിഭ ❤️❤️❤️
ലോകത്തിലെ ഒരു നല്ല ഗായകനായ പച്ച മനുഷ്യൻ ദൈവം അല്ല❤
Ente Dhasetta 😘
ഇത് എന്തൊരു ശബ്ദം...!!!!!.. ഹോ..എന്താ ഒരു മാധുര്യം... ♥️♥️♥️♥️♥️♥️♥️♥️♥️
ഒരു യുഗത്തിന്റെ പൈതൃകം നിറഞ്ഞു നിൽക്കുന്ന വരികൾ😍✨✨
Superb. Minmini Ji is rextra oridinary in this song. Lyric is number one. Thanks.
എന്റെ ദാസേട്ടാ എത്രമാത്രം ഉൾക്കൊള്ളാൻ പറ്റിയ പാട്ട് 🙏🏼👍❤️🌹♥️ അങ്ങയെ ആർക്കും മറക്കാൻ പറ്റില്ല 🙏🏼🙏🏼
കൂടെ ഈ പാട്ടിനു ജന്മം നൽകിയ ജോൺസൺ മാഷിനെയും
2024 ദാസേട്ടൻ മിന്മിനി ❤❤❤❤
നമ്മുടെ സ്വന്തം ദാസേട്ടൻ 🥰🥰🥰
What A Song By Dr.KJ Jedudoss And Minmini Voices Mesmerising
കൈതപ്രം🙏
എത്ര കേട്ടാലും മതി വരാത്ത പാട്ട്
ഈ പാട്ട് കേൾക്കാൻ നിങ്ങളുടെ കൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി
പ്രണാമം Johnson master 🙏🙏🙏
പുറത്ത് നല്ല മഴ ❤ കട്ടൻ ചായ ❤ ജോൺസൺ മാഷിൻ്റെ പാട്ട് ❤ഹാ കാതിനും മനസ്സിനും സുഖം❤
എന്തൊരു ഭാവഗാനം.. ഹൃദയത്തിൽ.. ആഴ്ന്നിറങ്ങുന്നു ❤
ഈ ഗന്ധർവ്വന്റെ കൂടെ ഏതു സ്ത്രീ സ്വരം വന്നാലും അതു മധുരം ഇരട്ടി മധുരം.. ദാസേട്ടൻ ❤️
സത്യം 🙏🙏💙💜
എപ്പോൾ കേട്ടാലും മതി വരില്ല❤❤❤❤
❤വരികൾ വർണ്ണനാതീതം ❤സംഗീതം മാന്ത്രികം ❤❤ഗന്ധർവ നാദം ❤❤.. ഒത്തിരി ഇഷ്ടപെട്ട പാട്ട്...
എന്റെ ദാസേട്ടാ... ഒരു രക്ഷയുമില്ലാ ട്ടോ .... ഗംഭീരം
എന്തൊരു പാട്ട് ഹോ ❤️🥰🥰❤️❤️
Johnson mash❤❤❤
എത്ര കേട്ടാലും മതിയാവില്ല അതിമനോഹരമായി പാടി ദാസേട്ടന്റെ അതേ സൗണ്ട് 🙏🙏🙏🙏💕💕💕💕💕👍
സ്വന്തം മിൻമിനി 🎉
ദാസേട്ട... 🙏🙏🙏.. ബ്യൂട്ടി സോങ്
Minminiyuday ethra manooharamaaya shabdham❤
Appreciated Minminis nice voice and beautiful song,
🙏💕💕🙏
but everybody mention only Yesudas Sir😢😢😢😢😢😢
ഈണംങ്ങളുടെ ചക്രവർത്തി❤ ഈണങ്ങൾ ഗന്ധർവ്വൻ്റെ കൈയ്യിൽ മാത്രം ഭദ്രം❤❤❤
Today, I listened to this more than 5 times. What a song. Love you dasettaa...
Ente dasettaaaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
VariExaelantsogn
കേൾക്കാനെന്താ സുഖം ❤ അതി മനോഹരം
Awesome ❤❤❤❤❤ 🙏🙏🙏💕only Dasattan can make wonders like this.
Minmini chechi❤️
ഇത് പോലെ ഇനിയും മലയാള ഗാനങ്ങൾ വരുമെന്ന് തോന്നുന്നില്ല
Like cheyyan polum Marannu poy Sir Njan ❤Eni Njan Urangatte.❤
ചില നീല രാവുകളിൽ ഞാൻ ഒറ്റക്കിരുന്നു ഓർക്കുന്ന പാട്ട് ❤❤❤❤
Very beautiful song.Sweet voice also.❤❤
നല്ല ഗാനം
Dassattnta shabththi epattu yatiraki manoharamayi , ye kalathu gevican patti yathinulla bhagiam kittiyathil randu 😂kikalum kuuppi namicunnu.🙏🙏🙏🙏🙏🙏🙏🙏
ഗംഭീരം..... അതി മനോഹരം.......
Ever green എത്ര കേട്ടാലും ❤
സൂപ്പർ 💕❤💕❤
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഗാനം 💜💜💜💜💜
❤❤❤ nice duet.so sweet.
Haunting .....
Beautiful song and sweet voice also
Voice ❤️🙏
nminmini❤❤
Magic of melodious music, magic of a team
Dasettan ❤
ഇതൊക്കെ ആണ് പാട്ടു
2025 കേൾക്കണം 🙏
Dasetta angayude. Pastrukelkatha oru divasam. Enikkilla
മനോഹരം അതിമനോഹരം ❤❤
What a lyrics !! and music!! real legends....
ഗാനചക്രവർത്തി ദാസേട്ടനൊപ്പം, മിൻമിനി മാഡവും കട്ടക്ക് പാടിയ സ്വർഗ്ഗീയ ഗാനം. ഈ ഗാനത്തിൻ്റെ സൃഷ്ടാക്കൾക്ക് കോടി നമസ്ക്കാരം
wha...entha music, entha aalapanam..
Vere level song❤❤❤❤❤❤❤❤
Bhaghavane endhoru feel aanu e song nu🙏🙏🙏❤❤❤
ആദ്യാത്തെ ആ ഈണത്തിൽതന്നെ മയങ്ങി ...❤
One of the most beautiful song of Malayalam cinema❤️
ജോൺസണ് മാഷ്❤❤
Ente maranam vare ee paate kettu konde yirikum ethra manoharamaaya gaanam❤❤❤❤😅
Very nice
Dasettaaaa😭😭😭🙏🙏🙏🙏🌹🌹🌹
Hello namaste Everlasting performance Great modulation n voice We blessed Ppl by ur birth Don't allow any ego movement s on u
Johnson mash❤️❤️🙏🙏🙏🙏🙏❤️❤️
Awesome ❤❤❤
Humming ❤ 0:03 to 0:33
Beautiful ❤️❤️❤️
Jonsanmastar prenam super ❤
സൂപ്പർ
ആകാശവാണി വെള്ളിയാഴ്ച രഞ്ജിനിയിലെ ഗാനം
മിൻമിനിയും കലക്കിയ പാട്ട്
എത്രമനോഹരമായഗാനം
I Want Malayalam Movie Olangal
Songs Best Quality Please Upload
🙏🌹
Dasettane Poleyoru Gana Gandharvan Eni Orickkalum Malayikalkku Labickkan Pokunnilla. 🙏🙏🙏🙏
Scintillating
എന്തോ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട പാട്ട്'
അത്രമനോഹരമയഗാണങ്ങൾ
Excellent.......
Minmini you r very lucky
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤
Jhonson magic
എത്ര സുന്ദരം
(M) ആആ..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
(chorus) തനനം തനനം തനനം തനനം തനനം.. (8)
(M) ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ ..
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍..
(F) ആആ.. ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ ..
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍..
(M) പനിമതി മുഖിബാലെ ഉണരു നീ ഉണരൂ..
അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും..
നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി..
(F) നീലരാവിലിന്നു നിന്റെ താരഹാരമിളകി..
(chorus)തം തനനം തനനം തനനം തനനം തനനം.. (2)
(F) കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ ..
പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍..
(M) ആആ.. കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ ..
പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍..
(F) അലര്‍ശരപരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ..
അലിയും പരിമൃദുവാം പദഗതിയില്‍ അരമണിയിളകുമൊരണിയില്‍..
അലഞൊറിയില്‍ കസവണികള്‍ വിടരുകയായ് ..
(M) നീലരാവിലിന്നു നിന്റെ താരഹാരമിളകി..
(F) സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
(D) പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..........
ചിത്രം കുടുംബസമേതം (1992)
ചലച്ചിത്ര സംവിധാനം ജയരാജ്
ഗാനരചന കൈതപ്രം
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്, മിന്‍മിനി
❤
ആർദ്രത എന്ന പദം അന്വർത്ഥമാക്കുന്ന ഒരു ഗാനം....
Manassinte vigealukael❤❤❤❤❤❤❤
Kaithapram sir nalla namaskaram
കൈതപ്രം ❤️✒️✒️
simply great 👍
🥰👌🏼🌹💕💥
Wawww
Super
Super duper song