കവർ സോങ് സോങ് ചെയ്യുവാണെങ്കിൽ ഇങ്ങനെ ചെയ്യണം . അല്ലാതെ ചിലരെ പോലെ ഒറിജിനൽ പാട്ടിൻറെ ആത്മാവ് നശിപ്പിച്ചുക്കൊണ്ട് ആവരുത് .വേണുഗോപാൽ സാറിൻറെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് . hatsoff വിധുച്ചേട്ടാ .
Absolutely right...my dear Vithu, yes Sushitha said it perfect well. What a voice and knowledge & grace that you bring LIFE to the song and our love to you Eniku Vithuvinda ella pattu valara estamanu, athilum prathekichu chela melody nos 🥰 Keep it up, you will surely attain great success👍💐
എന്റെ പൊന്നു വിധുച്ചേട്ടാ ഞാൻ 7months പ്രെഗ്നന്റ് ആയൊരു അമ്മയാണ്. E പാട്ട് കേട്ടലുടനെ വാവ വല്ലാത്ത അനക്കമാണ് ❤️🤩😍.. വല്ലാത്തൊരു മാജിക്കൽ വോയ്‌സ് ആണുട്ടാ...
ഏതൊരു കാര്യവും ചെയ്യുമ്പോൾ അത് 100% ആത്മാർത്ഥതയോടെ ചെയ്താൽ അത് ഇങ്ങനെയിരിക്കും...❤️ പാട്ടിൽ ലയിച്ചു ചേർന്നാണ് വിധുചേട്ടൻ പാടുന്നത്.. അതുകൊണ്ട് തന്നെയാണ് അത് ഞങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നതും..😍❤️
വിധു ചേട്ടന്റെ "മഴയുള്ള രാത്രിയിൽ.." കേൾക്കണം.. പാട്ടിൽ പറയുമ്പോലെ മഴയുള്ള ഒരു രാത്രിയിൽ ഹെഡ് സെറ്റും വെച്ച് കേട്ടാൽ മതി ... ഒടുക്കത്തെ ഫീൽ ആണ്....... ങ്ങള് എന്ത് soulful singing ആണ് മനുഷ്യാ 😍😍😍ആ ഒരൊറ്റ പാട്ടു മതി. ഇങ്ങേരെ അറിയാൻ.......
1 .മഴയൊരു ചേലായി , 2 .എന്തോ മൊഴിയുവാൻ , 3 .വെണ്മേഘ ഹംസങ്ങൾ ഈ ഗാനങ്ങൾ . ഈ ഗാനങ്ങൾ ഒന്ന് കേട്ട് നോക്കൂ ...മൂന്നും ഒന്നിനൊന്നു മെച്ചം ,....ഏറ്റവും ഒടുവിൽ വെൺമേഘഹംസങ്ങൾ ആണ് ഇറങ്ങിയത് എന്ന് തോന്നുന്നൂ .എന്താ ഒരു ഫീൽ .....വാക്കുകളില്ല , ദൈവം അനുഗ്രഹിക്കട്ടെ ..
under rated singer.. Rather than i wud say as underutilized talent... "മഴയുള്ള രാത്രിയിൽ" ഒന്ന് revisit ചെയ്യാമോ.. മുൻപും request ചെയ്തതാ.. Pls.. ആ പാട്ടിന്റെ ഫീൽ വേറെ തലത്തിൽ ഉള്ളതാണ്...
1 .മഴയൊരു ചേലായി , 2 .എന്തോ മൊഴിയുവാൻ , 3 .വെണ്മേഘ ഹംസങ്ങൾ 4 . നിലാമഴയിൽ ഈ ഗാനങ്ങൾ ഒന്ന് കേട്ട് നോക്കൂ ...അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നാലു ആൽബം songs ആണ് ....ഏറ്റവും ഒടുവിൽ വെൺമേഘഹംസങ്ങൾ ആണ് ഇറങ്ങിയത് എന്ന് തോന്നുന്നൂ .എന്താ ഒരു ഫീൽ .....വാക്കുകളില്ല , ദൈവം അനുഗ്രഹിക്കട്ടെ ..
Whether the industry give you more songs or not your music and your voice that will still soothe people like us like you have been doing since sugamani Nilav. ❤😍🥰
Mesmerizing Voice dear Vidhu.. You’ve captured the essence of this song just like how the original composer intended. If Raveendran Master was alive he would have been proud of you
Love ❤❤❤❤❤❤ Vidhu chettan and deepthi chechi ❤❤ Make more songs covers And make chechi dance with ur songs covers 😍🥰😍🥰😍🥰😍🥰😍🥰 Imagine a heart from u ❤❤😘😘🥰🥰
Dear Vidhu....Fantabulous....absltly magical....no wrds I am getting to explain ur voice delivery and feel...oh god...pls sing more such 80 s 90 s melody..we are all waiting madly..
എന്തിനാണ് ഒരു cover song ചെയ്യുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം ഇല്ല. വേണുചേട്ടൻ അത്രയും മേലെ പാടി വെച്ച പാട്ട്..!! അത് ഒരുപാട് പേർ പാടി കേട്ട പാട്ട്.... എന്നിട്ടും നിങ്ങളുടെ voice ൽ കേൾക്കുമ്പോൾ... വിധു ചേട്ടാ...!!പറയാൻ വാക്കുകൾ ഇല്ല.!!!❤️❤️🔥🔥 അത് ഈ കണ്ട comments പറയുന്നുണ്ട്. നിങ്ങളുടെ voice ഒരു സംഭവം ആണ്..ആരൊക്കെ പാടി മുകളിൽ ഇരിക്കുന്ന പാട്ട് ആണെങ്കിലും...കഴിയുമെങ്കിൽ ഇത് പോലെ തങ്ങളുടെ ഒരു version ഇറക്കണം....തീർച്ചയായും ആ പാട്ടിന് വേറെ ഒരു സ്ഥാനം ഉണ്ടാകും!!!👌❤️❤️
Vidhu chetta entha feel 🥰🥰
Hi IM4U
IM4U adutha webseries eppo idum
😃🙏
@@vidhuprathapofficial 😍
Wow
കവർ സോങ് സോങ് ചെയ്യുവാണെങ്കിൽ ഇങ്ങനെ ചെയ്യണം . അല്ലാതെ ചിലരെ പോലെ ഒറിജിനൽ പാട്ടിൻറെ ആത്മാവ് നശിപ്പിച്ചുക്കൊണ്ട് ആവരുത് .വേണുഗോപാൽ സാറിൻറെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് . hatsoff വിധുച്ചേട്ടാ .
👍
Sathyam
സത്യം, ✌️
Vidhu chetta... Woow entha feeling... 🥰🥰
@@vinitar1474😢😢😢
എന്റെ പൊന്നു വിധു ചേട്ടാ നിങ്ങൾ ആളൊരു സംഭവമാണ്... എന്താ ഒരു ശബ്ദം.... കേട്ടാലും മതിയാവില്ല.... ദൈവം അനുഗ്രഹിക്കട്ടെ...
👍
Correct 🙏🙏
👍
Absolutely right...my dear Vithu, yes Sushitha said it perfect well. What a voice and knowledge & grace that you bring LIFE to the song and our love to you
Eniku Vithuvinda ella pattu valara estamanu, athilum prathekichu chela melody nos 🥰
Keep it up, you will surely attain great success👍💐
സത്യം..🥰🥰🥰😍😍
എന്റെ പൊന്നു വിധുച്ചേട്ടാ ഞാൻ 7months പ്രെഗ്നന്റ് ആയൊരു അമ്മയാണ്. E പാട്ട് കേട്ടലുടനെ വാവ വല്ലാത്ത അനക്കമാണ് ❤️🤩😍.. വല്ലാത്തൊരു മാജിക്കൽ വോയ്‌സ് ആണുട്ടാ...
😍അതെ ഞാൻ 5th month prgnt ആണ്
🙏🙏🙏
ഞാനും 😊 5 മാസം പ്രഗ്നൻറ് ആണ്.....
അയിന്
Kochinu ippol kelppikarundoo
ഇങ്ങേരുടെ ഓരോ പാട്ട് കേക്കുന്തോറും voice കൂടുതൽ ഇഷ്ടപ്പെട്ട് വരുവാണ് ☺️
നല്ല മനോഹരമായ ശബ്ദം
ആലാപനവും 🎵🎶
പിന്നെ feel അത് പറയേണ്ട ആവശ്യം ഇല്ലല്ലോ ❤️
സത്യം 🥰🥰🥰💖💖💖
ഏത് പാട്ടും അതിന്റെ crct ഫീലിൽ എത്തിക്കുന്ന voice.. My fvrt.... Bt.. അർഹിക്കുന്ന ഉയരങ്ങളിൽ എത്താൻ വൈകി..😒
തീർച്ചയായും 😍
Adipoli
വിധു ചേട്ടന്റെ ശബ്ദം അടിപൊളി
എന്താ രസം കേൾക്കാൻ
ഇപ്പോഴല്ല എപ്പോഴും 💕❤️❤️❤️😍😍
ഒരു രക്ഷയും മില്ല തകർത്തു
Soooper....♡♡
ഏതൊരു കാര്യവും ചെയ്യുമ്പോൾ അത് 100% ആത്മാർത്ഥതയോടെ ചെയ്താൽ അത് ഇങ്ങനെയിരിക്കും...❤️ പാട്ടിൽ ലയിച്ചു ചേർന്നാണ് വിധുചേട്ടൻ പാടുന്നത്.. അതുകൊണ്ട് തന്നെയാണ് അത് ഞങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നതും..😍❤️
Verygood
വിധു ചേട്ടന്റെ "മഴയുള്ള രാത്രിയിൽ.." കേൾക്കണം.. പാട്ടിൽ പറയുമ്പോലെ മഴയുള്ള ഒരു രാത്രിയിൽ ഹെഡ് സെറ്റും വെച്ച് കേട്ടാൽ മതി ... ഒടുക്കത്തെ ഫീൽ ആണ്....... ങ്ങള് എന്ത് soulful singing ആണ് മനുഷ്യാ 😍😍😍ആ ഒരൊറ്റ പാട്ടു മതി. ഇങ്ങേരെ അറിയാൻ.......
👍
True
1 .മഴയൊരു ചേലായി ,
2 .എന്തോ മൊഴിയുവാൻ ,
3 .വെണ്മേഘ ഹംസങ്ങൾ ഈ ഗാനങ്ങൾ .
ഈ ഗാനങ്ങൾ ഒന്ന് കേട്ട് നോക്കൂ ...മൂന്നും ഒന്നിനൊന്നു മെച്ചം ,....ഏറ്റവും ഒടുവിൽ വെൺമേഘഹംസങ്ങൾ ആണ് ഇറങ്ങിയത് എന്ന് തോന്നുന്നൂ .എന്താ ഒരു ഫീൽ .....വാക്കുകളില്ല , ദൈവം അനുഗ്രഹിക്കട്ടെ ..
My fvrt😍😍❤️ sathyamanu..🎼🎼🎵🎵 nthu feel aanu 😍😍😍👌👌👌
@@sathyankozhikdan1622 Entho mozhiyuvan is pure bliss❤️
Thanks for the suggestions.....
വിതുവിന്റെ പാട്ടും ശബ്ദവും എനിക്ക് പണ്ടേ ഇഷ്ടാണ്
Vidhu chettan ❤️ deepthi chechi
എടുത്തോണ്ട് പോയ എന്റെ ഹൃദയമിങ്ങു തിരിച്ചു തന്നേക്ക്...😜😌😍😍😍
വിധു ചേട്ടാ ...പൊളിച്ചു ഒരുപാട് ഇഷ്ടം ആയി 🙏🙏🤗🤗🤗👌👌
മലയാളസിനിമ ഈ പ്രതിഭയെ ഒരുപാട് ഒരുപാട് ഉപയോഗപ്പെടുത്തണം
under rated singer.. Rather than i wud say as underutilized talent...
"മഴയുള്ള രാത്രിയിൽ" ഒന്ന് revisit ചെയ്യാമോ.. മുൻപും request ചെയ്തതാ.. Pls.. ആ പാട്ടിന്റെ ഫീൽ വേറെ തലത്തിൽ ഉള്ളതാണ്...
മഴയുള്ള രാത്രിയിൽ... ഉൾപ്പെടുത്താം 😃🙏
@@vidhuprathapofficial വളരെ നന്ദിയുണ്ട്. അതിലുപരി പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷവും...Eagerly waiting for that moment 🤗
Really underutilized talent ..
Nte ponnoo....vidhuchettaa...veere level feel aan ketto..ufffff....no rakshaa😇😇😇😇😇😇
Oru samshayavumilla vidhuchettante song alle super aayirikkum😍
വിധു അണ്ണൻ വളരെ അനുഗ്രഹിക്കപ്പെട്ട ഗായകൻ ആണ്.. വളരെ മനോഹരമായ ശബ്ദം. അത് കേട്ട നാൾ മുതൽ my fev singer.....🥰🥰🥰🥰🥰🥳🥳
പണ്ട് മൊഞ്ചുള്ള പെണ്ണല്ലേ എന്ന പാട്ടിൽ നിന്നാണ് ഇങ്ങേരെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്... ഇതുവരെയുള്ള ഒരു പാട്ടും മിസ് ചെയ്തിട്ടില്ല
Njanum same
Me too
1 .മഴയൊരു ചേലായി ,
2 .എന്തോ മൊഴിയുവാൻ ,
3 .വെണ്മേഘ ഹംസങ്ങൾ
4 . നിലാമഴയിൽ
ഈ ഗാനങ്ങൾ ഒന്ന് കേട്ട് നോക്കൂ ...അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നാലു ആൽബം songs ആണ് ....ഏറ്റവും ഒടുവിൽ വെൺമേഘഹംസങ്ങൾ ആണ് ഇറങ്ങിയത് എന്ന് തോന്നുന്നൂ .എന്താ ഒരു ഫീൽ .....വാക്കുകളില്ല , ദൈവം അനുഗ്രഹിക്കട്ടെ ..
ഞാനും... ഇപ്പഴും ആ പാട്ട് 1 of my fvrt
@@sathyankozhikdan1622 thank u
എന്നോടെന്തിനൊളിക്കുന്നു നീ സഖീ ... 😍 ആഹാ എന്താ ഒരു ഫീൽ ഒർജിനൽ സോങ്ന്റെ തനിമ ഒട്ടും ചോരാതെ തന്നെ പാടി 💖 എന്റെ പൊന്നു വിധുച്ചേട്ടാ എന്ത് ശബ്ദം ആണിത് 🤗
Super 4 കണ്ട് ഈ മുത്തിനെ കൂടുതൽ ഇഷ്ടപ്പെട്ടവർ ഉണ്ടോ 👍അടിച്ചോളി..😍
Yessss😍
Yes😍😍😍😍
2004 muthal ee muthinte ishtta👍👍
🤚
Yes
Video making അടിപൊളി.........👌
Vithu ചേട്ടന്റെ പാട്ടും അടിപൊളി...👌
Vithu ചേട്ടനുള്ള Super 4 ഉം അടിപൊളി..👌
Vithu ചേട്ടന്റെ Channel ഉം അടിപൊളി...👌
😁😁😁😁😁
വിധുചേട്ടൻ്റെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് ♥♥♥
🤗🤗വിധുച്ചേട്ടന്റെ പാട്ടുകൾ ഇവിടെ വന്നു കമെന്റുകൾ വായിച്ചു ഇരുന്നു കേൾക്കണം വേറെ ഫീൽ ആണ് 🥰🥰 എന്താ സത്യമല്ലേ 😁🖤... അടി ലൈക്ക് ❤️
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു song and singer ആണ് വിധുചേട്ടൻ 💓💓💓😍😍😍💓😍😍💓😍😍😍😍😍😍😍💓😍😍💓😍😍😍😍💓💓😍💓💓💓😍😍💓😍😍😍😍💓💓
Patt padan ariyatha kore ennamgal oro koprayam kanikunna eee kalath... Etra nannayit padii feel tarunna vidhu chettan matrem keri varathath nthee... Vidhu chettaaaa niga poliyan.... 🥰🥰
What a voice
ടറസിൽ രാത്രി മലർന്നു കിടന്നു ആകാശം നോക്കി ഈ പാട്ടും ഹോ നക്ഷത്രങ്ങളൊക്കെ മിന്നി തിളങ്ങുന്ന പോലെ 😍😍
That humming, that voice, that grip in the raagam......pinne all additional sangathis...wow magical video Vidhu...Keep it coming!!!
പണ്ട് മുതൽ ഉള്ള ആരാധന ആണ് ഈ ശബ്ദത്തിനോട്.. ഇന്നും അതേ ഫ്രഷ്‌നെസ്സ് ❤❤❤
A big fan of u.. സത്യം പറഞ്ഞാൽ നിങ്ങളുടെ പാട്ടും കോമഡിയും കേൾക്കാൻ വേണ്ടി മാത്രമാണ് super 4 കാണുന്നത് തന്നെ.. Loads of luv💕💕
Vallatha oru positive enegry ee paattukelkumbol
What a singing...❤️❤️
ഒറിജിനൽ ആണോ ഇതാണോ മികച്ചത് എന്നു തോന്നിപ്പിക്കും..super Vidhu🌹🌹congrats💐💐💐
Original thanne
original only
Vidhu eshttam.. Feel song
വിധു ചേട്ടന്റെ ഓരോ പാട്ടും വേറെ ലെവൽ ആയിരിക്കും.... കട്ട വെയ്റ്റിംഗ് 😍😍❤❤
Hloo Ariyuvo
Pinne njan direct cheyyan pokunna 2 songs Vidhu Chettan aanu paadiyathh❤️❤️
@@anandu001cs1 സൂപ്പർ മച്ചാ 👍
@@kannan6290 thank you machaa❤️
@@anandu001cs1 😍🥰
Viduchetta super
ചേട്ടന്റ്റെ പാട്ട് കേട്ടിരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ചേട്ടന്റെ ശബ്ദം ആണ്.💘
ഒരു രക്ഷയുമില്ല കട്ട വെയ്റ്റിങ്.😍
കിടു.. വിധു പ്രതാപ്
വിധു ചേട്ടാ.... ഒരു രക്ഷയുമില്ല ... അടിപൊളി...😘💞😍
Super chettaa
10000 like adikkan pattiyirunnel..... Athrem ishtam ee voice
എന്റെ പൊന്നു വിധു ചേട്ടാ ഒരു രക്ഷയുമില്ല ഓഹ് എന്തൊരു ഫീൽ.. ഇനിയും പ്രതീക്ഷിക്കണു
Nte broooo....oru rekshayum illa🤩😘😍😍😍
Vithu chettande paattinde feel undalloooo......................💯👍😍😍😍
Vidhu❤ Big salute 🇮🇳 🇮🇳🇮🇳♥️♥️♥️♥️♥️👍👍👍👍👍
വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് ഒരുപാട് ഇഷ്ടായി. കേൾക്കുന്തോറും മധുരം കൂടി വരുന്നു. ❤️❤️❤️❤️❤️
Ethra kettalum mathi varatha voice 🥰🥰🥰🥰
Vidhu chetta 🔥🔥
Vidhuchetta adipoli
Whether the industry give you more songs or not your music and your voice that will still soothe people like us like you have been doing since sugamani Nilav. ❤😍🥰
എന്റെ പൊന്നോ എന്ത് രസം ആണോ.... വേറെ ഏതോ ലോകത്തിൽ പോയ പോലെ ❤❤❤❤❤വിധുവേ.... 👏👏👏👏👏👏👏👏
ഈ ശബ്ദത്തിൽ ഈ പാട്ട് കേകുബോൾ ഉള്ള രസം ഒന്ന് വേറെ തന്നെ 💯💯💯💯💯💯❤️❤️❤️❤️❤️❤️🌹🌹🌹🌹
👌👌👌🤍🤍🤍
❤❤❤❤❤feeling super vidhuchetta ethravettam kettu enupolum ariyilla ❤
We are waiting for live
Will definitely think about it 😃👍
Super vidhu chetta
Ithokke kelkumpol aanu arya dhayaline okke eduth kandathil eriyaan thonunnath☹️
vidhu chettan🔥🔥🔥😍😍😍
Njaan vidhu annante oru katta fan
എന്തു രസാമാണ് കെട്ടിരിക്കാൻ 🥰🎼🎧
Super polichu entha orru shabtham polichu super 👌👌👌👌👌👌👌👌👌👌😘♥️♥️❣️💖💖
Pala pattukalum kelkumbol vidhuchetante voice il ketirunneki enn agrahikarund ❤️❤️
Vidu ,p.jayachandran evarokkeyanu my favourite ........ningalude pattu orupadishtamanu
അവസാനം പാടിയ പാട്ടുകളുടെ level ഒന്നു വേറെ തന്നെ. ഇനി ഒന്നും നോക്കാനില്ല. Rocket style growth. Rahman- Song ഉടനേ പാടേണ്ടിവരും ഇങ്ങനെ പോയാൽ.
Etra.kettalum..mathiyakunnilla..ningal..poliyanu..mashe..🥰🥰🥰🥰
Mesmerizing Voice dear Vidhu.. You’ve captured the essence of this song just like how the original composer intended. If Raveendran Master was alive he would have been proud of you
Oru rakshayumilla sspr
Vidhu Annaaa🥰🥰aaha ndaa feel ✨😍
Pinnee....super 4le judgesinoodum jagajilleesinoodum pretheeeegich nadeen ikkayoodum ente anweshanam parayaneee💖💖💖💖💖💖💖💖💞
Vidhu chetttaa... Voice nu vallathoru feel aa.. No words to explain...
Man with more Generosity and talent❤
Vidhu..... Orupad ishtm 😊✌️✌️✌️👌👌👌😍😍😍👍👍👍
Love ❤❤❤❤❤❤
Vidhu chettan and deepthi chechi ❤❤
Make more songs covers
And make chechi dance with ur songs covers
😍🥰😍🥰😍🥰😍🥰😍🥰
Imagine a heart from u ❤❤😘😘🥰🥰
Nalla feel vidhu.
വിധു ചേട്ടാ 😍😍🤗🤗
Vidhu chettan poliyanu😘😘😘😘😘😘😘
നന്നായിരിക്കുന്നു മോനെ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹
യ്യേ....മനുഷ്യ...എന്തൊരു ഫീലാണ്...ഹോ
Dear Vidhu....Fantabulous....absltly magical....no wrds I am getting to explain ur voice delivery and feel...oh god...pls sing more such 80 s 90 s melody..we are all waiting madly..
വിധുവേട്ടാ lob u❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
രവീന്ദ്രൻ മാഷ് സ്വർഗത്തിൽ വാതിലിരുന്നു പാട്ട് കേട്ടുകൊണ്ട് ന്തായാലും സന്തോഷിക്കുന്നുണ്ടാകും, അനുഗ്രഹിച്ചുണ്ടാകും ❤❤❤❤
അടിപൊളി ആയിട്ടുണ്ട്.... വിധു ചേട്ടൻ അല്ലെങ്കിലും പൊളി അല്ലെ... ഗംഭീരം ആയിട്ടുണ്ട്... 🔥🔥🔥🔥
ഏറ്റവും നല്ല ഗായകരുടെ കൂട്ടത്തിൽ ഒരാൾ.
വിധു ചേട്ടാ എന്താ പറയാ ninagle mass alle adi polli😍❤️❤️❤️😘😘😘😘😍
ആദ്യത്തെ പാട്ടുമുതൽ ഇപ്പോഴത്തെ വരെ എനിക്ക് bayankara ഇഷ്ടമാണ്
Vidhu chetta pwoli😍
Vidhu chettaa entha feeel🤩🤩🤩🤩🤩🤩💯💯💯💯ntemmooo😇😇😇😇😇
*പൊളി ഫീൽ 💖*
Enike vidhu ta paattu valare estamanne nalla sound
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Awesome awesome awesome awesome aswesome... Singing..filled... With the... Peaceful. Feel... Of Hindolam...in your.... Beautiful baritone.❤️❤️❤️❤️❤️❤️❤️❤️❤️
ഒരു രക്ഷയും ഇല്ല... വിധു അണ്ണൻ തകർത്തു... ദൈവത്തിൻ്റെ ഒരോ കളികൾ
Eni oru cover song cheyyan agrihakkannuvaar ethu onnu adyam kelkkunnathu nannayirikkum ethaanu cover song🙏🙏🙏
എന്തിനാണ് ഒരു cover song ചെയ്യുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം ഇല്ല. വേണുചേട്ടൻ അത്രയും മേലെ പാടി വെച്ച പാട്ട്..!! അത് ഒരുപാട് പേർ പാടി കേട്ട പാട്ട്.... എന്നിട്ടും നിങ്ങളുടെ voice ൽ കേൾക്കുമ്പോൾ... വിധു ചേട്ടാ...!!പറയാൻ വാക്കുകൾ ഇല്ല.!!!❤️❤️🔥🔥 അത് ഈ കണ്ട comments പറയുന്നുണ്ട്. നിങ്ങളുടെ voice ഒരു സംഭവം ആണ്..ആരൊക്കെ പാടി മുകളിൽ ഇരിക്കുന്ന പാട്ട് ആണെങ്കിലും...കഴിയുമെങ്കിൽ ഇത് പോലെ തങ്ങളുടെ ഒരു version ഇറക്കണം....തീർച്ചയായും ആ പാട്ടിന് വേറെ ഒരു സ്ഥാനം ഉണ്ടാകും!!!👌❤️❤️
കേൾക്കാൻ താമസിച്ചു പോയി😣😕😟😟😟
Awesome singing. The minimalist background music instruments make it even more beautiful.
Super Vidhu chettaa chettande paattu othiri istaa😊😊
Love you man 👌👌
നിലവിലുള്ള ഏതു ന്യൂ ജൻ ശബ്ദത്തേക്കാളും ഇഷ്ടം❤️
This version is super 👍
ഇടയ്ക്കിടെ ഇവിടെ വരണം.അഞ്ചാറു തവണ കേൾക്കണം..പോണം😌😍😍
Adipwoli vidhu chetta🔥❤️
Chettaa... Chettante voice superrrr aa kto.. Oru rakshayum ella.. and feel... 🥰😍😍😍
Vidhu chetta... "Thoomanjin nenjilothungi" Enna song chettante voicil kelkan oru agraham🤩
ആരും കൊതിക്കും വിധു ചേട്ടന്റെ പാട്ടുകേൾക്കാൻ,അങ്ങനെ ഒന്ന് പാടാൻ..അദ്ദേഹം വേറെ ലെവലാണ്...
ഒരുപാട് ഇഷ്ടമുള്ള പാട്ട്..❤❤വിധു super👌👌
Super chetta 🌹🌹🌹👍👍
superb 🥰🥰🥰...