കൊട്ടാരക്കര ഗണപതി അമ്പലത്തിൽ മാഡത്തിന്റെ dance പെർഫോമൻസ് കണ്ടിട്ടുണ്ട്. Language, പെർഫോമൻസ്, പെരുമാറ്റം എല്ലാം തികച്ചും കുലീനാം.... ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആൾ......
I think whatever happened between them is for good because Makesh is actually opened up a golden chance for a luckiest man to have a gorgeous woman like Dr. Methil Devika ...wow ❤️ My god I wish if I had been shortlisted in that “luckiest guys group” . 🙏
nair aaya karanam aano ? Devika ku life il ethra aanungal aayi relation undayittundakum ? You think only her ex hus and Mukesh ? then u r a fool Mr.Nair
എത്രയോ കൊല്ലംമുമ്പുള്ള ഒരു നൃത്തം. എന്നാൽ ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും യൂട്യൂബിൽ കണ്ടുകൊടെയിരിക്കും. അത്രയ്ക്കും സുന്ദരവും ലയവും മനോഹരവുമാണ്. Thank you Methil Devika.
She is a blessing to the world and must have been a Gopica in her earlier life ! and the singer is excellent in his rendition ; must have seen this over a dozen times and never tired of viewing it and each time my admiration and respect for her goes up ! How well educated is she and has accomplished so much. This performance would remain as one of the greatest dance recitals in the annals of Bharatanatyam !!
ഇ ന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഈ പാട്ട് മനസിലേക്ക് ഊറി വരികയായിരുന്നു. TH-cam യിൽ കയറി തപ്പിയപ്പോഴാണ് ഈ ക്ലിപ്പ് കണ്ടത്. ഇവിടെ ഈ വരികളെ നാട്യവുമായി അതി ഭംഗിയായി ലയിപ്പിച്ചിരിക്കുന്നു.
Devika successfully displays her fine dancing capabilities in to action leaving viewers spell bound. Music also turning out to be of fine quality , just matching with the dancing steps , adding more color to it and transforming it in to the one in which the performer indelibly makes impacts in the minds of viewers.
How could such a talented n intelligent lady fall in a man's sweet talk ? Please do not commit another mistake focus on career and two kids..love u and respect u a lot
പ്രകൃതി അങ്ങനെയാണ്. കിട്ടിയവൻ വില കൊടുക്കില്ല. ആശിക്കുന്നവനും നന്മയുള്ളവനും നല്ലത് കിട്ടുകയുമില്ല. അവരെ മോഹിച്ച എത്രയോ നന്മയുള്ള പുരുഷന്മാർ ഉണ്ടായിരിക്കും. കയ്യെത്തില്ലെന്ന് കരുതി മാറിനിന്നവർ .. എല്ലാമുണ്ടായിട്ടും നല്ലൊരു ജീവിതം കിട്ടാത്തതിന് അവരും ഒരുപാട് വേദനിക്കുന്നുണ്ട്.
Beautiful 💃 dancer, please give full consantration in your dancing career hereafter Mam. Just forget what's happened. We Kerala people wants hardworking great artistes like you OK. What's happened? Happen, just forget it. May God bless you always dear mam🙏🙏🙏🙏🙏🙏
She is beautiful her dance mesmerizing and her visualization of song fantastic in every little thing .her dance gave my mind happiness which beyond explanation and my eyes had a dreamy shower of affection ..what a wonderful feeling u given me Hats off dear....Pranam ..👏👏👏👏👏👌👌👌👌
ശ്വേതാമേനോൻ ആയിരുന്നു ഈ പരിപാടിയുടെ അവതാരിക വർഷങ്ങൾക് മുൻപ് ഈ പരിപാടി tv ൽ കണ്ടപ്പോൾ ഇത്രയും മനോഹമായ നൃത്തം ഇതിന് മുന്നേ കണ്ടിട്ടില്ലായിരുന്നു... വർഷങ്ങൾക് ശേഷം ഈ വീഡിയോ ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്ത് അന്ന് കണ്ടില്ല ഇപ്പോൾ ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം... മേതിൽ ദേവിക 🤝🤝🤝🤝🤝👍👍👍👍👍🌹🌹🌹
ഏതുതരം പൊട്ടന്മാരായ സംവിധായകര്‍ വിചാരിച്ചാലും ഇത്തരത്തിലുള്ള അനശ്വരങ്ങളായ MELODIES ഗാനങ്ങളും ക്ലാസിക്കല്‍ DANCES ഉം ഇല്ലാതാക്കാന്‍ സാധ്യമല്ലെന്ന് ഈ മിടുക്കി ഇപ്പോള്‍ കൈരളി ചാനല്‍ വഴി നമ്മളെ നൃത്താവിഷ്കാരത്തിലൂടെ ബോധ്യപ്പെടുത്തിയിരിക്കുന്നു ....THANKS..../കൈരളി ചാനലിന് അഭിനന്ദനങ്ങള്‍.........
മുകേഷിനെ നിങ്ങളൊക്കെ ആക്ഷേപിക്കുന്നത് എന്തറിഞ്ഞിട്ടാണ്. രണ്ടാം കെട്ടുകാരിയായ , ഒരു എട്ടുവയസ്സുള്ള കുട്ടിയുടെ അമ്മയായ ഒരു മദ്ധ്യവയസ്ക്ക പത്രക്കാരുടെ മുമ്പിൽ വന്നു നിന്ന് താൻ മുകേഷിന്റെ കൂടെയുള്ള ദാമ്പത്യം നിയമപരമായി അവസാനിലിക്കുവാൻ തീരുമാനിക്കുകയാണ് എന്നു പറഞ്ഞാൽ മുകേഷ് എങ്ങനെയാണ് അപരാധിയാകുന്നത്. ദേവികയുടെ പ്രതിഭയെ അംഗീകരിക്കുന്നവരെ കുറ്റം പറയുന്നില്ല. പക്ഷേ പ്രതിഭയുള്ളതു കൊണ്ടു മാത്രം ദേഅവർ ചെയ്യുന്ന എല്ലാ പ്രവർത്തികളും കുറ്റമറ്റതാകണമെന്നില്ല. ആ ക്ഷേപം ചൊരിയുന്നുർ മുകേഷിന് പറയാൻ ഉള്ളതും കൂടി കേൾക്കേണ്ടിയിരിക്കുന്നു. ദേവികയഒരാളിവിടെ വിശേഷിപ്പിച്ചരിക്കുന്നത് കുട്ടിയെന്നാണ് , കഷ്ടം അല്പത്തരം എന്നല്ലാതെന്തു പറയാൻ |
നടനം അതിമനോഹരം.... ഗംഭീരം... പറയാൻ വാക്കുകളില്ല്യാ.. വളരെ ഇഷ്ടപ്പെട്ട നർത്തകി ദേവീകാ കണ്ണുകളുടെ നൃത്തം വളരെ വളരെ മനോഹരം ❤️
ഈ പാട്ടിനു ഇത്രയും മനോഹരമായ നൃത്താവിഷ്‌കാരം ഉണ്ടായിട്ടുണ്ടാവില്ല 😮 ഇനി ഉണ്ടാവാനും ചാൻസ് ഇല്ലാ 👏🏾👏🏾 Such a graceful dancer 🙏🏽 ❤️
അതി മനോഹരം
ആകണ്ണുകളുടെ അഭിനയം "നയന മനോഹരം "
അതെ സൂപ്പർ കണ്ണ്........
Her performance is nothing but out of this world, soooooo much great ❤️❤️❤️
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നൃത്തം
കൊട്ടാരക്കര ഗണപതി അമ്പലത്തിൽ മാഡത്തിന്റെ dance പെർഫോമൻസ് കണ്ടിട്ടുണ്ട്. Language, പെർഫോമൻസ്, പെരുമാറ്റം എല്ലാം തികച്ചും കുലീനാം.... ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആൾ......
മാഡത്തിന്റെ ഓരോ നൃത്തം കാണുമ്പോഴും മനസ്സു നിറയും. അറിയാതെ കണ്ണുകളും. എന്തൊരു ഭാവമാണ്❤️
സ്വർഗാതീന്ന് വന്ന അപ്സര സാണ് കിളവനെ കെട്ടി നശിപ്പിച്ചു ❤🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼നല്ല തു വരട്ടെ എല്ലാ ആശംസകളും നേരുന്നു
R re no
ഉണ്ട
Yes
What an elegance! She doesn't need costume to attract audience. Her expressions and flawless performance ,woow great
മുകേഷിന് പറ്റിയ അപ്സരസല്ല ഈ നർത്തകി .... എത്ര ടാലൻറ് ഉള്ള വശ്യ സുന്ദരി . അത്ഭുതം ... അവനൊക്കെ വല്ല മൂദേവിയെ ഒക്കെ ആയിരുന്നു കിട്ടേ ണ്ടത് ...
@@saju9172 thank you
മറ്റൊരാളുടെ ജീവിതം തട്ടിയെടുത്താൽ അതു നിലനിൽക്കില്ല.😕
@@lekshmiraj1894 Lakshmi entha udhesichathu ?
I think whatever happened between them is for good because Makesh is actually opened up a golden chance for a luckiest man to have a gorgeous woman like Dr. Methil Devika ...wow ❤️ My god I wish if I had been shortlisted in that “luckiest guys group” . 🙏
@@abilashkumaran7810 hoo
Wow.. എന്താ ഭംഗി... കണ്ടാലും കണ്ടാലും മതിവരില്ല.. കണ്ണിനു കുളിർമ്മ തരുന്ന ഈ സുന്ദരിയെ... 👌👌🙏
വശ്യസൗന്ദ്യരമെന്നു പറഞ്ഞാൽ ഇതാണ് അതിമനോഹരം മുകേഷിന് സ്വപ്നത്തിൽ പോലും കാണാൻ അർഹതയില്ല ഈ കുട്ടിയെ
Professional sucess ആണ് ദേവിക.. but..
nair aaya karanam aano ? Devika ku life il ethra aanungal aayi relation undayittundakum ? You think only her ex hus and Mukesh ? then u r a fool Mr.Nair
Mukesh mad man
Very true 👍
Very homely 😊🎉
എത്രയോ കൊല്ലംമുമ്പുള്ള ഒരു നൃത്തം. എന്നാൽ ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും യൂട്യൂബിൽ കണ്ടുകൊടെയിരിക്കും. അത്രയ്ക്കും സുന്ദരവും ലയവും മനോഹരവുമാണ്. Thank you Methil Devika.
She is a blessing to the world and must have been a Gopica in her earlier life ! and the singer is excellent in his rendition ; must have seen this over a dozen times and never tired of viewing it and each time my admiration and respect for her goes up ! How well educated is she and has accomplished so much. This performance would remain as one of the greatest dance recitals in the annals of Bharatanatyam !!
A Blend of Beauty and Art. Ma'am, We all have high respect for you. Blesses for your health, happiness and want to see more performances from you!!!
നല്ല നർത്തകി 🥰ദൈവം അനുഗ്രഹിക്കട്ടെ 🥰❤️
RIP Kalpana 😭🙏😭 The expression of a talented artist like Kalpana was being mesmerised by Dr. Devika’s performance here ❤️🙏❤️
First marriage entha diverse aayathu
@@geethakumari8666 aarude ?
Devika
This is just beauty and elegance floating on waves with ease .Awesome performance.
Elegant performance. So perfect and beautiful execution. Great
Athi manoharam
ഇ ന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഈ പാട്ട് മനസിലേക്ക് ഊറി വരികയായിരുന്നു. TH-cam യിൽ കയറി തപ്പിയപ്പോഴാണ് ഈ ക്ലിപ്പ് കണ്ടത്. ഇവിടെ ഈ വരികളെ നാട്യവുമായി അതി ഭംഗിയായി ലയിപ്പിച്ചിരിക്കുന്നു.
th-cam.com/video/IqTluJZDPIU/w-d-xo.html
എത്രവട്ടം കണ്ടൂ ഞാന്‍ .! കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പെര്‍ഫോര്‍മന്‍സ്
Huuuuuuuuhi8iiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
Huuuuuuuuhi8iiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuù
Huuuuuuuuhi8iiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuùu
Huuuuuuuuhi8iiuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuùu
awesome dance & expressions by beautiful Devika .. divine song by Venu gopal ..one gets mesmerized..
A woman with highly gifted by God!!!
എന്താ പറയുക സുന്ദരി
No words to express your beauty.... Fabulous... 👍👍👍.May God give you all the talents life long 🙏
Nice dance, I really thank you God, for your blessings on this singer and the dancer
Angel down to earth. Her elegant steps are beautiful beyond description.
ഡിവോഴ്സ് ന്യൂസ് കണ്ട് വന്നവരുണ്ടോ
Ya
ഉണ്ട്
ഉണ്ട്
thanx to davika ur step,,and body leagauge,,are outstanting perfonce.....thanx davikka
ചാരുതയാർന്ന,ഹൃദ്യമായ നടന വിസ്മയം.....അഭിനന്ദനങ്ങൾ....!!!
beautiful lyrics by Sri Ezhachery Ramachandran.
Devika successfully displays her fine dancing capabilities in to action leaving
viewers spell bound. Music also turning out to be of fine quality , just matching
with the dancing steps , adding more color to it and transforming it in to the one
in which the performer indelibly makes impacts in the minds of viewers.
How could such a talented n intelligent lady fall in a man's sweet talk ?
Please do not commit another mistake focus on career and two kids..love u and respect u a lot
Is she having 2 kids?
@@rajalakshmimg8399 yes one son from 1st marriage and 2nd son from 2nd marriage
@@shailajanair9922 no she has only one son
Song erarehh ishtm...athinopm e performance ore rakshayila itrayum aswathichu kandathu itha... marvellous
How could that b.....d leave this heavenly artist.. One wonders..
Devika ma'am has got the beauty of Parvathy Devi. Divine grace....
Godliness is in performance,,, so great
പൂലികൂട്ടിൽ നിന്നും രക്ഷപ്പെട്ടു അഭിനന്ദനങ്ങൾ ബെസ്റ്റ് പെർഫോമൻസ്
Awesome. There cannot be a better performance than this
Fabulous👌. ഒരു അപ്സരസ്സിനെ പോലെ ഒഴുകിയെത്തി, ഓഡിഎൻസിന്റെ മനം കവർന്നു. സീമകളില്ലാത്ത പ്രതിഭ! ഇനിയും ഇനിയും ഉയരത്തലേക്കു പറക്കു☺️
മുകേഷ് ഉയരങ്ങളിൽ എത്തിച്ചു 😁
Simply lovely❤, what a grace 😍
Very good adaptation of a beautiful song......the dancing girl deserves special accolades
Very nice. Mukesh sir, dont avoid her. She must wants ur affection
അതുല്യ പ്രതിഭ . അനുപമ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ചലനങ്ങൾ..,
എല്ലാ ആഴ്ചയും ഇത് കാണും so wonderful
സിനിമാറ്റിക് ഡാൻസിന് കഥകളി മുദ്ര ചേരില്ല.പക്ഷെ ദേവികയുടെ dance ആയതു കൊണ്ട് കണ്ടിരുന്നു പോകും. എന്താ ഭംഗി.
this is true the raal dance keep it up radikaa //''pradeep thulasidas
Wow Such a Beautiful Performance❤️❤️❤️
One of the Very Beautiful Faces Devika Maam How many years back As your Rasika 100 Percent Marks Surprised Gift Thanks B K
Superb.. No words to express the joyness of watching this beautiful song and dance performance.
th-cam.com/video/IqTluJZDPIU/w-d-xo.html
പറയാൻ വാക്കുകളില്ല അതിമനോഹരം🌹
Fantastic dance and super ❤️ expression 🙌 god bless you chechi
Devu...cute presentation along with Venu ettans super song
Beautiful rendition 👏👏👏👏
Devika you are so talented 🌹God bless you molu 🙏
Really really appreciate and wonderfull.but don't worry one good person God will give shure
ഇത്ര Slow ഗാനത്തിന്ന് ഇത്ര മാനാഹരമായ നൃത്തചുവടുകൾ മനോഹരമായിരിക്കുന്നു.
തീർച്ചയായും അതുല്യമായ പ്രതിദയാണ് നിങ്ങൾ ദേവിക
Prathipha ....
നീ പറഞ്ഞിട്ട് വേണ്ടേ ഇതറിയാൻ ....
Beauty and talent at its perfect peak🙏🙏🙏
Really it's great can't forget ever
Such a nice dance
ഗംഭീരം, ഇങ്ങനെ ഒരാളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോയി ❤️
ഒരു ആയിരം തവണയിൽ കൂടുതൽ കണ്ടു കാണും ❤️
പ്രകൃതി അങ്ങനെയാണ്. കിട്ടിയവൻ വില കൊടുക്കില്ല. ആശിക്കുന്നവനും നന്മയുള്ളവനും നല്ലത് കിട്ടുകയുമില്ല. അവരെ മോഹിച്ച എത്രയോ നന്മയുള്ള പുരുഷന്മാർ ഉണ്ടായിരിക്കും. കയ്യെത്തില്ലെന്ന് കരുതി മാറിനിന്നവർ .. എല്ലാമുണ്ടായിട്ടും നല്ലൊരു ജീവിതം കിട്ടാത്തതിന് അവരും ഒരുപാട് വേദനിക്കുന്നുണ്ട്.
ഒന്നിനെ മാറ്റി നിർത്തി പുതിയ തിനെ തേടി വരുമ്പോൾ എന്തായിരിക്കും മനസ്സിൽ... ചാമ്പി തീർക്കണം🤣🤣🤣🤣🤣🤣🤣
@@sarukarthika7768, sathyam😢
Beautiful 💃 dancer, please give full consantration in your dancing career hereafter Mam. Just forget what's happened. We Kerala people wants hardworking great artistes like you OK. What's happened? Happen, just forget it. May God bless you always dear mam🙏🙏🙏🙏🙏🙏
Very very good... Dear 👍❤🥰.... Rosamma kochumala
இவர் சிரிக்கும்போது
அவ்வளவு அழகு.
Very beautiful lyrics n songs by Mr.venu n dance is excellent n well done. Might be dancer Dr.Mathel Devik
Is it dancer Dr. Devika might be
@@premnathmundachalilpandan5987 ya, of course.. 👍
വളരെ വളരെ നന്നായി' കണ്ണും വിരലുകളും കാൽപാദങ്ങളും എല്ലാം പങ്കാളിയായ നല്ല നൃത്തം
th-cam.com/video/IqTluJZDPIU/w-d-xo.html
What a talented dancer.god bless.
Soo beautifull.. real ‘apsarassu’
തീർച്ചയായും ദേവിക, നിങ്ങളിലെ നന്മകളെ കണ്ടെത്താനും മനസിലാക്കാനും അംഗീകരിക്കാനും മുകേഷിന് കഴിഞ്ഞെങ്കിൽ എന്ന് ആത്മാത്ഥമായി ആഗഹിച്ചു പോവുന്നു.
പുള്ളിക്ക് തിരക്ക് ആണ് 🤓🙏കഷ്ടം 🙏
പാൽപ്പായസവും മീൻകറിയുമായി ഒത്തുപോകുമോ??
അങ്ങനെ ഒരു സ്ത്രീയുടെ കഴിവുകൾ മാത്രം കണ്ടാൽ പോരല്ലോ എന്നാണ് മുകേഷ് ചേട്ടൻ ചോദിക്കുന്നത് :-)
@@ashwinjinoy6210 🤣
സ്മിത പോയി സ്വന്തം കെട്ടിയവൻ്റെ കാര്യം നോക്ക് ...: അവരുടെ കാര്യം അവർ നോക്കി കൊളളും .....
Thakarthu fist time kanunu madathinte performance
എത്ര അഭിനന്ദിച്ചാലും മതിവരില്ല... 🙏🙏🙏👌👌👌💕
ചന്ദന സുഗന്ധം പാട്ടിലും നൃത്തത്തിലും ഉടനീളം കാണാം 👌👌💓
Wow , gracefully done💕💕😍❤👍👌
Beautiful performance. Amazing.
I like your performance very much god bless you
Super and God bless you
Madam....madam orikkalum mukesh ne pole oru alavilathi ye kalyanam kazhikkaan padillayirunnu.... you are so talented and class lady.... ❤️
Beautiful performance... ... Very nice
Beautifully performed , excellent .
Beautiful graceful.
Well appreciated.
Spr
th-cam.com/video/IqTluJZDPIU/w-d-xo.html
@@MsAnto70 th-cam.com/video/IqTluJZDPIU/w-d-xo.html
Out standing performance.Devikamamsuper.
You are a Wonderful talented nd Beautiful woman........👍👍👍❤️❤️❤️❤️😘😘😘😘😘
She is beautiful her dance mesmerizing and her visualization of song fantastic in every little thing .her dance gave my mind happiness which beyond explanation and my eyes had a dreamy shower of affection ..what a wonderful feeling u given me Hats off dear....Pranam ..👏👏👏👏👏👌👌👌👌
Very attractive and extreamely charming....!
Beautiful graceful.
Well appreciated.
അപാരത🥰 super great love you മാഡം
ശ്വേതാമേനോൻ ആയിരുന്നു ഈ പരിപാടിയുടെ അവതാരിക വർഷങ്ങൾക് മുൻപ് ഈ പരിപാടി tv ൽ കണ്ടപ്പോൾ ഇത്രയും മനോഹമായ നൃത്തം ഇതിന് മുന്നേ കണ്ടിട്ടില്ലായിരുന്നു... വർഷങ്ങൾക് ശേഷം ഈ വീഡിയോ ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്ത് അന്ന് കണ്ടില്ല ഇപ്പോൾ ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം... മേതിൽ ദേവിക 🤝🤝🤝🤝🤝👍👍👍👍👍🌹🌹🌹
ഏതുതരം പൊട്ടന്മാരായ സംവിധായകര്‍ വിചാരിച്ചാലും ഇത്തരത്തിലുള്ള അനശ്വരങ്ങളായ MELODIES ഗാനങ്ങളും ക്ലാസിക്കല്‍ DANCES ഉം ഇല്ലാതാക്കാന്‍ സാധ്യമല്ലെന്ന് ഈ മിടുക്കി ഇപ്പോള്‍ കൈരളി ചാനല്‍ വഴി നമ്മളെ നൃത്താവിഷ്കാരത്തിലൂടെ ബോധ്യപ്പെടുത്തിയിരിക്കുന്നു ....THANKS..../കൈരളി ചാനലിന് അഭിനന്ദനങ്ങള്‍.........
th-cam.com/video/IqTluJZDPIU/w-d-xo.html
എത്ര നല്ല ഒരു നർത്തകി! Awesome! 👍👌👌👌
Roopavum bhavavum lasya poornam. Namikkunnu muthu thumpholly 🙏🙏
Today is 55th birtday of G. Venugopal. Also this video is the great perfomence by methil devika
th-cam.com/video/IqTluJZDPIU/w-d-xo.html
മുകേഷിനെ നിങ്ങളൊക്കെ ആക്ഷേപിക്കുന്നത് എന്തറിഞ്ഞിട്ടാണ്. രണ്ടാം കെട്ടുകാരിയായ , ഒരു എട്ടുവയസ്സുള്ള കുട്ടിയുടെ അമ്മയായ ഒരു മദ്ധ്യവയസ്ക്ക പത്രക്കാരുടെ മുമ്പിൽ വന്നു നിന്ന് താൻ മുകേഷിന്റെ കൂടെയുള്ള ദാമ്പത്യം നിയമപരമായി അവസാനിലിക്കുവാൻ തീരുമാനിക്കുകയാണ് എന്നു പറഞ്ഞാൽ മുകേഷ് എങ്ങനെയാണ് അപരാധിയാകുന്നത്. ദേവികയുടെ പ്രതിഭയെ അംഗീകരിക്കുന്നവരെ കുറ്റം പറയുന്നില്ല. പക്ഷേ പ്രതിഭയുള്ളതു കൊണ്ടു മാത്രം
ദേഅവർ ചെയ്യുന്ന എല്ലാ പ്രവർത്തികളും കുറ്റമറ്റതാകണമെന്നില്ല. ആ ക്ഷേപം ചൊരിയുന്നുർ മുകേഷിന് പറയാൻ ഉള്ളതും കൂടി കേൾക്കേണ്ടിയിരിക്കുന്നു. ദേവികയഒരാളിവിടെ വിശേഷിപ്പിച്ചരിക്കുന്നത് കുട്ടിയെന്നാണ് , കഷ്ടം അല്പത്തരം എന്നല്ലാതെന്തു പറയാൻ |
മധുസാർ അഭിനയിച്ച
ചില സിനിമകൾ
ഓർമ്മയിൽ വന്നു
മറ്റൊന്നും പറയാനില്ല
awesome expressions.......she is so graceful...
ഇതിനേക്കാൾ വലിയ വേദിയിൽ വരണം
Beautiful
What a performance. Awesome misfit .Greate is the correct word.
Highly talented...
Superb performance...
Beautiful 👏👏👏👏
Beautiful..both dance and the performer
Excellent performance 👏👏👏💐💐💐
Of course he doesn't deserve such a talented emerald.
Beautiful performance ❤️❤️
May God bless you
Her eyes tell the story ❤. I am her fan
Beautiful. Best wishes
You are great devika