ചന്ദന മണിവാതില്‍ പാതി ചാരി - Chandana mani vaathil pathi chari - G Venugopal hit songs

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2020
  • Chandanamani vaathil paathi chari
    Lyrics by Ezhacheri Ramachandran
    Music by Raveendran
    Singer G.Venugopal
  • เพลง

ความคิดเห็น • 94

  • @manumanu349
    @manumanu349 ปีที่แล้ว +50

    എന്തിനാ ഒരുപാട് പാട്ട് ഈ ഒരു ഗാനം മാത്രം മതി വേണു ചേട്ടനെ മലയാളികൾ ഓർമ്മിക്കാൻ പ്രിയ രവീന്ദ്രൻ മാഷിന് നന്ദി

  • @balachandranbalachandran7941
    @balachandranbalachandran7941 3 วันที่ผ่านมา +1

    അഹങ്കാരമില്ലാത്ത പാട്ടുകാരൻ എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട്

  • @sheebahdp6259
    @sheebahdp6259 3 ปีที่แล้ว +66

    ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽക്കേ എന്തായിരുന്നു മനസ്സിൽ..😍 എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടം ♥️

    • @merlinroy2925
      @merlinroy2925 10 หลายเดือนก่อน +9

      ❤👍

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 7 หลายเดือนก่อน +3

      Ennodu enthinolikkunnu nee sakhi ellam namukk oru poleyallee .Hoo super varikal vallatha feel😍

    • @ramachandhranraman2732
      @ramachandhranraman2732 2 หลายเดือนก่อน +2

      പരസ്യം ഒഴിവാക്കു ഗാനങ്ങൾ നിറഞ്ഞ് വരട്ടെ ഒക്കെ

  • @gourisp7528
    @gourisp7528 7 หลายเดือนก่อน +31

    ഇഷ്ടം ഇദ്ദേഹത്തിന്റെ പാട്ടു കൾ അഹങ്കാരം ഇല്ലാത്ത ഗായകൻ 🙏🙏

  • @nalinikuttypr
    @nalinikuttypr ปีที่แล้ว +31

    എത്ര ഹൃദയമധുരമായ ഗാനമാണ് G.Venugopal പാടിയ ചന്ദന മണിവാതിൽ എന്ന ഗാനം. സന്തോഷം തിരതല്ലുന്ന ഗാനം.

  • @user-pr4jl5rf6m
    @user-pr4jl5rf6m 2 ปีที่แล้ว +22

    എന്റെ pre degree കാലത്തു കോളേജിൽ എല്ലാരും പാടിയ പാട്ട് അതിന്റെ ഓർമ്മകൾ

  • @user-gu6oq9fq5n
    @user-gu6oq9fq5n 5 หลายเดือนก่อน +22

    ഒരിക്യലും മരിക്യാത്ത വേണു, രവീന്ദ്രൻ ടീമിന്റെ മനോഹരഗാനം

    • @gopikaranigr6111
      @gopikaranigr6111 4 หลายเดือนก่อน +1

      Sri venugopalinte aetavum manoharamaya ganam❤😊

  • @shajivk6763
    @shajivk6763 2 หลายเดือนก่อน +9

    രാത്രി 10 മണികഴിയുമ്പോൾ .ഇപാട്ട് കേൾക്കണം. വെറെ ലവൽ അണ്

    • @sandeepm.p240
      @sandeepm.p240 2 หลายเดือนก่อน +1

      Current time 10.04pm ✌️ എന്താ feel

  • @chandranpillai2940
    @chandranpillai2940 2 หลายเดือนก่อน +5

    കവിതയും സംഗീതവും ആലാപനവും ഒന്നിനൊന്നിനു മികച്ചത് വേണുഗോപാലിൻ്റെ ഏറ്റവും മികച്ച ഗാനം എത്ര വട്ടം കേട്ടിട്ടും മതിവരാത്ത ഗാനം ......

  • @shibusn6405
    @shibusn6405 11 หลายเดือนก่อน +11

    മറ്റൊരു രവീന്ദ്ര സംഗീതം. വേണു ഗോപാൽ സാർ.. വാക്കുകൾക്ക് അതീതം....by chandrika mallika vkr.

  • @SureshKumarr-nz4um
    @SureshKumarr-nz4um หลายเดือนก่อน +4

    ☑️സൂപ്പർ പാട്ട്

  • @narendransivaramannair368
    @narendransivaramannair368 27 วันที่ผ่านมา +2

    Most beautiful melody❤

  • @dkrao9132
    @dkrao9132 3 หลายเดือนก่อน +7

    വളരെ മനോഹരമായ പാട്ട് എന്റെ പ്രിയ പത്നിയുടെ വേർപാടിന്റെ വേദന മാറുന്നത് ഈ പാട്ട് കേൾക്കുമ്പോളാണ്, ഓരോ വാക്കും ശ്രദ്ധിച്ചാൽ കണ്ണ് നിറയും, ദിവസം 10 തവണ എങ്കിലും ഈ പാട്ട് പ്ലേ ചെയ്തു ഞാൻ സങ്കടപ്പെടും ❤❤

    • @rajeshps1095
      @rajeshps1095 3 หลายเดือนก่อน

      😊😊😊😊q

  • @shibusn6405
    @shibusn6405 11 หลายเดือนก่อน +15

    എന്നോട് എന്തിന് ഒളിയ്ക്കുന്ന് മൽ സഖി.... ഓർമകളിൽ വേലിയേറ്റം . ആഹാ..❤❤❤❤. By chandrika mallika vkr

  • @chandrashekaran3677
    @chandrashekaran3677 5 หลายเดือนก่อน +10

    എനിക് ഏറ്റവും ഇഷ്ടമുള്ള വേണു ചേട്ടന്റെ പാട്ട്.. സുഖമുള്ള ശബ്ദവും, ആലാപനവും... 🌹

  • @seethak6109
    @seethak6109 13 วันที่ผ่านมา +1

    പാട്ടു എത്ര കേട്ടാലും മതി വരില്ല. ചില പാട്ട് പ്രത്യേകിച്ച്. അതിൽ ഇഷട്ട പെട്ട ഒരു song.
    നല്ല നല്ല വരികൾ.

  • @user-ym3bv4ec5n
    @user-ym3bv4ec5n 12 วันที่ผ่านมา +2

    എത്ര മനോഹരമായ ആലാപനം

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 5 หลายเดือนก่อน +7

    പണ്ടത്തെ പാട്ടുകൾക്ക് മരണമില്ല. എന്നും കുട്ടികളാനവയെല്ലാം...m
    ഇന്നത്തെ പാട്ടുകൾക്ക് എത്ര ദിവസം ആയുസുണ്ടാവും?

  • @manojmk7952
    @manojmk7952 5 หลายเดือนก่อน +7

    ഒരു പത് ഇഷ്ടം തോന്നിയ paat❤Ravindra mantrikam

  • @sathyanm6660
    @sathyanm6660 5 หลายเดือนก่อน +9

    ഏഴാചേരി, രവീന്ദ്രന്‍& വേണുഗോപാല്‍ 👏👏👏👌

  • @anitaverma4469
    @anitaverma4469 หลายเดือนก่อน +3

    Nalla oru adipoli pattu ethra ketalum mathi veratha oru ganam I loved this song very much ❤❤❤❤

  • @geetharamachandran6916
    @geetharamachandran6916 2 ปีที่แล้ว +7

    Venugopalente pattukalil ettavum priyappettathe👌👌👌👌

  • @Hiimaaaah
    @Hiimaaaah 5 หลายเดือนก่อน +4

    It is a fentastic song, uranganamenkil ee pattu kettal mathi, oru thalodal kittunnathu pole....! Rashhed C P, melattur

  • @lakshmibabu8844
    @lakshmibabu8844 หลายเดือนก่อน +2

    👍♥️ സൂപ്പർ

  • @good-b9w
    @good-b9w 2 หลายเดือนก่อน +2

    Venu ji ude sound nu aarudeum hridhayatthil etthanulla kazivund aapattine picture clearaaie kaanan pattum ellam namukkorupolealle ennatune aanu enikkishtam👌👌👍💐👏♥️

  • @joshyjose1625
    @joshyjose1625 25 วันที่ผ่านมา +1

    എന്തായിരുന്നാവോ മനസ്സിൽ അന്ന് അതിന്നും ഈ പാട്ട് കേൾക്കുമ്പോഴുണ്ടാകുകുന്നു ആലാപന മികവ് എടുത്തു പറയണം സംഗീതം പാകത്തിന് അത്ഭുതം തന്നെ

  • @bhasishanmughan70
    @bhasishanmughan70 หลายเดือนก่อน +2

    No superlatives can match this song... Simply Athulyam....

  • @gknair01
    @gknair01 4 หลายเดือนก่อน +4

    Really Venugopal is a blessing singer 🙏🌹💐

  • @jameelatc7712
    @jameelatc7712 3 หลายเดือนก่อน +2

    മ്മഇഷ്ട ഗാനം എത്ര കേട്ടാലും മടുക്കില്ല.

  • @gopinathanpelakkattil1675
    @gopinathanpelakkattil1675 หลายเดือนก่อน +2

    Great and beautiful♥️♥️♥️♥️♥️♥️

  • @dominor4002
    @dominor4002 3 หลายเดือนก่อน +4

    I am love it....

  • @sreekumarps9794
    @sreekumarps9794 2 หลายเดือนก่อน +1

    While hearing this song remembering my college days loving days of 80s

  • @johnjoseph1573
    @johnjoseph1573 11 หลายเดือนก่อน +4

    Beautiful rendering of a lovely song ❤💘

  • @tkrajanthutankandyrajan4977
    @tkrajanthutankandyrajan4977 หลายเดือนก่อน +2

    Remembering my childhood

  • @ranjithperingali6816
    @ranjithperingali6816 ปีที่แล้ว +4

    സൂപ്പർ സോങ് 👌❤

  • @sruthisivankutty
    @sruthisivankutty 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤ Ente ponno enthoru pattanu ❤❤❤❤❤❤

  • @rajankesavavilas5632
    @rajankesavavilas5632 หลายเดือนก่อน +1

    Excellent Venue ❤❤❤❤

  • @riyasurendaran8937
    @riyasurendaran8937 5 หลายเดือนก่อน +2

    Suuper varikal padiyathum super sir

  • @gangadharpai6312
    @gangadharpai6312 2 หลายเดือนก่อน +2

    🙏👍♥️

  • @shaansvlogzz3994
    @shaansvlogzz3994 5 หลายเดือนก่อน +2

    Aaaaha enthoru feel enthoru voice 🙏🙏🙏🙏🙏❤❤

  • @santhakumaripn9072
    @santhakumaripn9072 3 หลายเดือนก่อน +1

    Super lyrics. ..Excellent rendering.❤

  • @ajanthakumari6678
    @ajanthakumari6678 หลายเดือนก่อน +1

    😂😂😂satham parayam manassiel. Onnu miella ketto 🥰😂 supper song 🥰

  • @ShaijupadmalayathilShaij-hv2ug
    @ShaijupadmalayathilShaij-hv2ug ปีที่แล้ว +2

    പൊളി സോങ്

  • @BabuBaburajan-nw5xv
    @BabuBaburajan-nw5xv 2 วันที่ผ่านมา +1

    👌

  • @antonycd8821
    @antonycd8821 3 หลายเดือนก่อน +3

    ❤❤❤🎉

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน +2

    Chandanamanivathlsoopar

  • @nishakk1879
    @nishakk1879 23 วันที่ผ่านมา +1

    Super ❤❤❤ vanusir

  • @reenareena6532
    @reenareena6532 6 หลายเดือนก่อน +3

    ❤❤❤❤❤ Super❤❤❤❤😊😊😊😊😊❤❤❤❤

  • @tojoi4230
    @tojoi4230 3 หลายเดือนก่อน +1

    Super song Venu Gopal ❤❤❤❤❤

  • @user-dz8kz7kd3e
    @user-dz8kz7kd3e 5 หลายเดือนก่อน +4

    എന്താഫീൽ

  • @ganesanthumbayil3319
    @ganesanthumbayil3319 หลายเดือนก่อน +1

    Sweet❤ song

  • @vanajakumari2244
    @vanajakumari2244 3 หลายเดือนก่อน +2

    👍🏻❤️

  • @ritaunni3536
    @ritaunni3536 10 วันที่ผ่านมา +1

    My fav

  • @praseedamanoj6271
    @praseedamanoj6271 7 หลายเดือนก่อน +4

    ❤❤❤

  • @Mallikashibu691
    @Mallikashibu691 6 หลายเดือนก่อน +2

    Kavi Bhavana ❤Meaningful ❤.

  • @user-qx1mv5vu6m
    @user-qx1mv5vu6m 9 หลายเดือนก่อน +3

    heart touching song

  • @divyanarasimha5044
    @divyanarasimha5044 3 หลายเดือนก่อน +2

  • @Sudharmani-cz5yb
    @Sudharmani-cz5yb 4 หลายเดือนก่อน +2

    Ettavummanoharm

  • @BabuBaburajan-nw5xv
    @BabuBaburajan-nw5xv 2 วันที่ผ่านมา +1

    👍🌹🙏

  • @mohananpallara5161
    @mohananpallara5161 5 หลายเดือนก่อน +3

    Always Alive ❤

  • @enmaniyappannarayanan3242
    @enmaniyappannarayanan3242 5 หลายเดือนก่อน +3

    Ever green

  • @selvarajselvaraj7819
    @selvarajselvaraj7819 10 วันที่ผ่านมา +1

    ❤❤❤❤❤

  • @preethasreeraj6097
    @preethasreeraj6097 4 หลายเดือนก่อน +2

    ♥️♥️♥️♥️♥️

  • @user-zf7gl2cx9p
    @user-zf7gl2cx9p 5 หลายเดือนก่อน +3

    ഒരുപാട് ഓർമ്മകൾ 🥰👍🏻

  • @harshonesjojy
    @harshonesjojy 5 หลายเดือนก่อน +1

    😘😘😘😘😘lov you

  • @sivaneeth.h.ssunitha1640
    @sivaneeth.h.ssunitha1640 4 หลายเดือนก่อน +1

    ❤❤

  • @aswani.a.s3103
    @aswani.a.s3103 5 หลายเดือนก่อน +1

    ❣️❣️❣️❣️❣️

  • @santhoshnm5795
    @santhoshnm5795 5 หลายเดือนก่อน +2

    🎉🎉🎉

  • @user-ym5lb8rn7u
    @user-ym5lb8rn7u 5 หลายเดือนก่อน +1

    ❤👍

  • @hk-zz1yn
    @hk-zz1yn 4 หลายเดือนก่อน +1

    🙏🏾🙏🏾👍🏾👍🏾

  • @gopikaranigr6111
    @gopikaranigr6111 23 วันที่ผ่านมา +1

    ഒരിയ്കലും മറക്കാ ത്ത ഗാനം എന്നും കേൾക്കും

  • @user-dz8kz7kd3e
    @user-dz8kz7kd3e 6 หลายเดือนก่อน +2

    🙏🌹🙏

  • @sharonpfdg1081
    @sharonpfdg1081 2 ปีที่แล้ว +2

    Supper voice

  • @ksthampatty3105
    @ksthampatty3105 3 หลายเดือนก่อน

    🎉

  • @asokanms8341
    @asokanms8341 3 หลายเดือนก่อน +1

    വെന്നുചെട്ടനേണമികുന്ന്

  • @antonypathrose8748
    @antonypathrose8748 4 หลายเดือนก่อน +3

    എന്നോടെന്തിനൊളിക്കുന്നു

  • @shinshasandesh6920
    @shinshasandesh6920 หลายเดือนก่อน

    31

  • @vinutt2
    @vinutt2 7 หลายเดือนก่อน +2

    എന്റെ കരോക്കെ ഇടാമോ

  • @thankammala1958
    @thankammala1958 2 หลายเดือนก่อน

    😂😂😂😂😂😂😂

  • @LakshmiLakshmi-je3sq
    @LakshmiLakshmi-je3sq 5 หลายเดือนก่อน +3

    👌

  • @pushpalatha713
    @pushpalatha713 7 วันที่ผ่านมา +1

  • @babyeu7509
    @babyeu7509 ปีที่แล้ว +2

    ❤❤❤

  • @reenareena6532
    @reenareena6532 6 หลายเดือนก่อน +2

    ❤❤❤❤❤ Super❤❤❤❤😊😊😊😊😊❤❤❤❤

  • @vaishakc2016
    @vaishakc2016 5 หลายเดือนก่อน +3

    ❤🎉