'ENNUM CHIRIKKUNNA SOORYANTE CHENKATHIR' -music -RAVEENDRAN

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 1.7K

  • @muhammedabbas8929
    @muhammedabbas8929 7 ปีที่แล้ว +216

    കണ്ണടച്ചിരുന്നു കേൾക്കുക ,പതിയെ പതിയെ പിന്നിലൊളിച്ച കാലത്തിന്റെ മാറ്റൊലികളെന്ന് ഭ്രമിച്ച് നാം പരിസരത്തെ ഒരു പുൽക്കൊടിത്തുമ്പിനെപോലും ആർദ്രതയോടെ നോക്കിപ്പോവുന്നു. വീണ്ടും വീണ്ടും നാം ആ ചൈത്രവൈശാഖങ്ങളിലൂടെ ജീവിതത്തെ വീണ്ടെടുക്കുന്നു ...മറവികളില്ലാതെ
    അത്രമേൽ ധനൃമാക്കുന്നു ഈ ആലാപനവും ശ്രുതിയും.

    • @ManiM-uz7jz
      @ManiM-uz7jz 6 ปีที่แล้ว +6

      Muhammed Abbas ,പറഞ്ഞത് പോലെ കണ്ണടച്ച് ഈ പാട്ടു കേട്ട് നോക്കു ,നമ്മൾ എത്രയോ വർഷം പിന്നോട്ട് പോകും

    • @kumarankutty279
      @kumarankutty279 6 ปีที่แล้ว +13

      അബ്ബാസ് എഴുതിയ കവിത്വസുന്ദരമായ വരികൾ എനിക്ക് ഈ ഗാനത്തോളം തന്നെ ബോധിച്ചു. ഒരു പുൽക്കൊടിയെപ്പോലും ആർദ്രതയോടെ നോക്കാൻ കഴിയുന്ന മനസ്സിന് നമോവാകം. അബ്ബാസ് എഴുതാറുണ്ടോ? കവിതകൾ കുറിക്കാൻ ശ്രമിക്കണം. ഇത് വെറുതെ പറയുന്നതല്ല.

    • @vasinirajan7344
      @vasinirajan7344 6 ปีที่แล้ว +1

      imran Abbas 9

    • @vasinirajan7344
      @vasinirajan7344 6 ปีที่แล้ว

      imran Abbas

    • @ammanoj
      @ammanoj  6 ปีที่แล้ว +7

      അബ്ബാസ് വളരെ ഹൃദ്യം താങ്കളുടെ വരികൾ

  • @sureshmathew3820
    @sureshmathew3820 2 ปีที่แล้ว +21

    ഒരു ഗായകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന് ഒരു ഗായകനെ ഉണ്ടായിട്ടുള്ളൂ അതാണ് യേശുദാസ്.

    • @gvinod114
      @gvinod114 10 หลายเดือนก่อน +4

      ഒരേ ഒരു ദാസേട്ടൻ

    • @nandkumar1954
      @nandkumar1954 2 หลายเดือนก่อน

      True

  • @jijinrjayan7058
    @jijinrjayan7058 8 หลายเดือนก่อน +23

    രവീന്ദ്രൻ മാഷിനെ പോലൊരു പ്രതിഭ ഇനി ഉണ്ടാകില്ല. ചെയ്തു വെച്ച എല്ലാ ഗാനങ്ങളിലും എന്തോ ഒരു മാന്ത്രികത അദ്ദേഹം ഒളിപ്പിച്ചിട്ടുണ്ട്, അത് തന്നെയാണ് വീണ്ടും വീണ്ടും ഈ പാട്ടുകൾ കേൾക്കാൻ തോന്നിപ്പിക്കുന്നത്❤. മാഷേ പിറക്കുമോ ഒരിക്കൽ കൂടി ഞങ്ങൾക്ക് വേണ്ടി

    • @cvk2688
      @cvk2688 3 หลายเดือนก่อน +3

      ശ്രീകുമാരൻ തമ്പി❤

  • @abhilashma4u
    @abhilashma4u 3 ปีที่แล้ว +74

    എത്രയോ വർഷങ്ങൾ പിറകിലേക്ക് കൊണ്ട് പോയ മധുര സുന്ദര ഗാനം, ബാല്യ കൗമാരങ്ങൾ ഓടിയെത്തുന്നു വീണ്ടും ഓർമകളിലൂടെ

  • @sasidharanparijath4066
    @sasidharanparijath4066 5 ปีที่แล้ว +65

    എത്ര മനോഹരമായ കവിത തുളുമ്പുന്ന വരികൾ
    ശ്രീകുമാരൻ തമ്പിയുടേതാണെന്നാണ് എന്റെ ഓർമ്മ.
    രവീന്ദ്രൻ മാഷി൯െറ മനോഹര സംഗീതം കൂടിയായപ്പോൾ അനശ്വര ഗാനമായി മാറി. രവീന്ദ്രൻ മാഷി൯െറ വിയോഗം മലയാള ത്തിന് തീരാനഷ്ട൦ തന്നെയാണ്.
    അദ്ദേഹത്തി൯െറ പാവന സ്മരണ ക്ക് മുന്നിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അ൪പ്പിക്കുന്നു

    • @BalaKrishnan-kf2mc
      @BalaKrishnan-kf2mc ปีที่แล้ว +1

      ഇപ്പോഴത്തെ സംഗീതത്തിൽ ഇതിന്റെ പശ്ചാത്തല സംഗീതം എന്തായിരിയ്ക്കുമെന്നു പുതിയ തലമുറ ഒന്നു ഇരുത്തി ചിന്തിയ്ക്കണം

  • @balakrishnankalathil4955
    @balakrishnankalathil4955 6 ปีที่แล้ว +55

    എന്നും ചിരിക്കുന്ന സൂര്യന്‍റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നൂ
    എള്ളെണ്ണതന്മണം പൊങ്ങും നിന്‍ കൂന്തലില്‍
    പുല്കിപ്പടര്‍ന്നതിനാലേ...
    എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍
    ഇന്നെത്ര സൗരഭ്യമാര്‍ന്നൂ
    കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ
    കണികകളൊപ്പുകയാലേ
    ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ മാരുതന്‍
    ഈ മുഗ്ദ്ധഭൂപാളരാഗം
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീര്‍ ചൊല്ലുന്നൂ തോഴീ....
    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
    മറവിക്കും മായ്ക്കുവാനാമോ
    ഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും
    ഹൃദയത്തില്‍ പൊന്നോണം തുടരും.

  • @zakariyapkmanu5282
    @zakariyapkmanu5282 6 ปีที่แล้ว +589

    എന്നും കേൾക്കുന്നവർ ലൈക്‌ ചെയ്യുക, രവീന്ദ്രൻ മാഷ് 😍😍

  • @gvinod114
    @gvinod114 3 ปีที่แล้ว +89

    ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നു പോയ ശുദ്ധ സംഗീതം.. ആരവങ്ങളില്ലാതെ ബഹളങ്ങൾ ഇല്ലാതെ സംഗീതം അതിന്റെ ഉന്നതങ്ങളിൽ..
    എന്തൊരു വരികൾ എന്തൊരു സംഗീതം, ഹൃദയത്തിൽ പതുക്കെ പതുക്കെ നടന്നു കയറുന്ന അവിശ്വസനീയ ആലാപനം..
    നന്ദി ഇതിന്റെ സൃഷ്ടാക്കൾക്ക്
    .

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Well said ❤️

    • @ajayakumarajayakumar4305
      @ajayakumarajayakumar4305 3 ปีที่แล้ว

      Hart tuching best song THAnk

    • @reghunathpk8481
      @reghunathpk8481 ปีที่แล้ว

      മനോജേ വളരെ നന്ദി ഇത് പോലുള്ള ഗാനങ്ങകേൾക്കുമ്പോൾ നമ്മടെ നട് വിട്ട് ജി വിക്കുന്ന ഞങ്ങളെ പോലുള്ള ആൾക്കാർക്ക് ഉണ്ടാകുന്ന സന്തോഷം പറയാതെ വയ്യ നന്ദി നന്ദി

    • @jijinrjayan7058
      @jijinrjayan7058 8 หลายเดือนก่อน

      സത്യം , ഇന്ന് കുറെ റാപ്പ് എന്ന ആഭാസം. അതിനെ കുറിച്ച് ചോദിച്ചാലാകട്ടെ സാമൂഹ്യ പ്രതിപദ്ധത ഉള്ള പാട്ടുകളാണത്രെ. എന്നാൽ അതിലും സംഗീതാത്മകതയുള്ള സാമൂഹ്യ പ്രതിപദ്ധതയുള്ള പാട്ട് വയലാർ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടിലുണ്ട്

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 ปีที่แล้ว +39

    കണ്ണാടി പോലെ പുഴ ഒഴുകും പോലൊരു ഗാനം...
    രവീന്ദ്രൻ മാഷിന്റെ മാജിക്...
    ഗന്ധർവ നാദം...

  • @sasidharank7349
    @sasidharank7349 2 ปีที่แล้ว +16

    വശ്യതയാർന്ന വരികൾ ഉപകരങ്ങളുടെ പ്രത്യേകിച്ച് കീ ബോർഡ് എന്നതിന്റെ അനാവശ്യ ബഹളം ഇല്ലാത്ത ശുദ്ധ സംഗീതം അനർഗളമായീ ഒഴുകുന്ന സ്വരമാധുരി ഇവ ഒത്തുചേർന്ന ഈ ഗാനം പോലൊന്ന് ഇന്നത്തെ തലമുറയിലെ സംഗീതസംവിധായകർ, ഗാന രചയിതാക്കൾ, ഗായകർ എന്നിവ പ്രതീക്ഷിക്കരുത്.

  • @sajithkumarm802
    @sajithkumarm802 4 ปีที่แล้ว +13

    ഒറ്റപെടുമ്പോൾ ആവും മലയാളി സംഗീതത്തെ സ്നേഹിക്കുന്നത്. അതുകൊണ്ടാവും ഈ മനോഹര ഗാനങ്ങൾ ഒക്കെ നമ്മെ പലപ്പോഴും നല്ല ഓർമകളുടെ നഷ്ടബോധത്തെ ഓർമപ്പെടുത്തുന്നത്

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 ปีที่แล้ว +14

    ഹൃദയത്തിൽ ഒരിക്കലും വാടാത്ത സ്നേഹപ്പൂക്കൾ വിരിയിക്കുന്ന സുന്ദര ഗാനം…

  • @gayathri.raveendrababu
    @gayathri.raveendrababu 4 ปีที่แล้ว +41

    കാലാതിവർത്തിയായ ഈ ഗാനം ഭൂമിമലയാളം ഉള്ളിടത്തോളം ഹൃദയങ്ങളെ തഴുകിഒഴുകിക്കൊണ്ടിരിക്കും...ഒരു സാന്ത്വനഗീതമായി

  • @sudharmama4978
    @sudharmama4978 ปีที่แล้ว +20

    രവീന്ദ്രൻ മാഷിന്റെ ആത്മാവിന് മുന്നിൽ പ്രണാമം. മനോഹരം സുന്ദരം പിന്നെ എന്തൊക്കെയോ ആണ്. കേൾക്കുമ്പോളുഡാക്കുന്ന ഒരു ഫീൽ പറയാൻ വാക്കുകളില്ല. 🌹🙏🙏🙏

  • @ASHOKKUMAR-ri7up
    @ASHOKKUMAR-ri7up 6 ปีที่แล้ว +66

    ലോകത്തെവിടെ യാണെലും ഈ മലയാള ഗാനം കേൾക്കുന്നവരുടെ മനസിൽ കേരളത്തിന്റെ ഓർമകളും നാടിന്റെ ഓർമ്മകള്ളും പെട്ടെന്ന് ഓർത്ത് പോവും

  • @ramvr9797
    @ramvr9797 3 ปีที่แล้ว +19

    എത്ര മനോഹരമാണീ ഗാനം.വരികൾ .......
    അമലേ നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ.......
    മറവിക്കും മായ്ക്കുവാനാമോ????
    ഋതു കന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും .....
    ഹ്യദയത്തിൽ പൊന്നോണം തുടരും...

  • @joshyam5016
    @joshyam5016 6 ปีที่แล้ว +71

    കാണാത്ത കസ്തുരി തൂവുന്ന രവീന്ദ്രസംഗീത ത്തിനു എന്നും നിത്യ യൗവനം .

  • @manjubiju1569
    @manjubiju1569 6 ปีที่แล้ว +45

    ഓരോ വരികൾ കേൾക്കുമ്പോൾ പിന്നെയുംഈഗാനത്തിന് ജീവൻ തുടിക്കുന്നപോലെ തോന്നുവാ..കേട്ടിരിക്കാൻ വല്ലാത്തൊരു ഫീൽ പോലെ😍😍😘😘

  • @raghurampnb
    @raghurampnb 3 ปีที่แล้ว +29

    ഇല്ല മറക്കില്ല നിങ്ങൾ മൂന്നു പേരെയും .ഒരിക്കലും മറക്കാനാകാത്ത വരികൾ , അവിസ്മരണീയ സംഗീതം പിന്നെ മനസ്സിനെ സാന്ത്വനിക്കുന്ന ദാസേട്ടന്റെ ശബ്ദവും .

  • @sreelathavm6864
    @sreelathavm6864 8 ปีที่แล้ว +232

    ഈ ഗാനത്തിന്റെ മനോഹാരിത അനുഭവിക്കാൻ കഴിഞ്ഞത് മഹാ.......ഭാഗ്യം

  • @borntodance_liya5886
    @borntodance_liya5886 6 ปีที่แล้ว +21

    മനുഷ്യമനസുകളെ കിഴടക്കിയ മഹഗാനം മലയാളികൾ ഈ ഭൂമിയിൽ ജീവിക്കുന്ന കാലമത്രയും അരും മറക്കില്ല ഈ ഗാനം ഈ ഗാനത്തിന്റെ ശിൽപികൾക്ക് ഒരു ബിഗ് സല്യുട്ട്::..!

  • @sssssarthak
    @sssssarthak 6 ปีที่แล้ว +97

    I am from Lucknow, far from even the basic words of Malayalam.. Suggested by a malayali friend of mine. This song is absolutely *Gorgeous*. No words for the impeccable music. Thanks :)

    • @saneeshj8
      @saneeshj8 3 ปีที่แล้ว +8

      how divine today has become the (red) ray of the sun ( the sun who smiles everyday), for it has hugged your hair that carries the fragrance of herbs ( fragrance of sesame oil ) -- meaning of the first line ( almost :-) )

    • @gamesfunz9442
      @gamesfunz9442 2 ปีที่แล้ว

      Cool

    • @SAJINPAPI
      @SAJINPAPI 2 ปีที่แล้ว

      Heyy

    • @remesansundaran7896
      @remesansundaran7896 2 ปีที่แล้ว

      That's the music sens of GREAT ravindran sir...

  • @sjsok
    @sjsok 7 หลายเดือนก่อน +78

    2024 il kelkkunnavar ivide come on

  • @iamsanikalika
    @iamsanikalika 3 ปีที่แล้ว +33

    നഷ്ടപ്രണയം, മാഷിന്റെ ഇതുപോലൊരു പാട്ട് കേട്ട് കരഞ്ഞു തീർക്കാനറിയാത്ത, തലമുറയാറാണ് പ്രണയത്തെ പോലും മലിനമാകുന്നത്. ⚘

  • @rajendranpillaip5731
    @rajendranpillaip5731 6 ปีที่แล้ว +15

    ഇതുപോലെയുള്ള കവിതകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമഴ പെയ്ത സുഖം ..
    Hats off to sreekumaran thampi sir

  • @varghesegeorge5716
    @varghesegeorge5716 ปีที่แล้ว +12

    2023 ഓഗസ്റ് 24... ഇന്നും ഈ മനോഹരഗാനം കേൾക്കാൻ, കേട്ടുകൊണ്ടേയിരിക്കാൻ... ഇനിയും കേൾക്കാൻ.. ഒരുപാട് ഇഷ്ടം...... ഇന്നും ഈ ഗാനം കേൾക്കുന്നവർ ഉണ്ടാവോ...❤🎉

  • @chandranpk3738
    @chandranpk3738 ปีที่แล้ว +13

    എത്ര മനോഹരം 'എത്ര ശ്രുതി മധുരം' ഭൂമിയ്ക്കും 'ജനിച്ച എല്ലാ പ്രണയിതാക്കൾക്കും ഒരു പോലെ മനം കുളിർക്കുന്ന അപൂർവ്വഗാനം.ടീമിന് ബിഗ് സല്യൂട്ട്❤️🙏

  • @mohananpalakkalugrapuram6322
    @mohananpalakkalugrapuram6322 ปีที่แล้ว +18

    ഗന്ധർവ്വ ഗായകന്റെ ഭാവഗാനത്തിന് 2023 ൽ ആസ്വാദകരുണ്ടോ?❤️

    • @AjiThomas-pu7re
      @AjiThomas-pu7re 4 หลายเดือนก่อน +3

      ലോകമുള്ള കാലമുണ്ടാകും

    • @unnikrishnanas8053
      @unnikrishnanas8053 หลายเดือนก่อน

      As long this universe exists!

  • @surendrank1735
    @surendrank1735 5 ปีที่แล้ว +80

    യേശുദാസ് അല്ലാതെ വേറെ ആര് പാടിയാലും ഈ സുഖവും ഫീലും കിട്ടില്ല. ഹായ് സ്വർഗീയ ഫീൽ. ദൈവം മലയാളികൾക്കായി കനിഞ്ഞു നൽകിയ ജന്മം. അതാണ് യേശുദാസ്.

  • @suryadevsfc5806
    @suryadevsfc5806 4 ปีที่แล้ว +82

    ഞാൻ കണ്ട ഏറ്റവും വലിയ സംഗീത ദൈവം.. രവീന്ദ്രൻ മാഷ് തന്നെ ആണ് 🔥💔😔🥰🤩🔥🌹

    • @iamsanikalika
      @iamsanikalika 3 ปีที่แล้ว +7

      ഞാനും എപ്പോഴും ഓർക്കും... മാഷെ കാണാതെ പോയതാണ്. ജീവിത്തിലെ വലിയ നഷ്ടമെന്നും. ⚘

    • @sasibisiya8361
      @sasibisiya8361 2 ปีที่แล้ว +6

      എനിക്കും അതുതന്നെ പറയാനുള്ളൂ

    • @bineeshpalissery
      @bineeshpalissery 2 ปีที่แล้ว +6

      എനിക്കും മാഷ് എന്നു വച്ചാൽ ജീവനാണ്

    • @NandakumarJNair32
      @NandakumarJNair32 2 ปีที่แล้ว +7

      🙏 മഹാനായ ദാസ് സാറിനെ എത്ര ഇഷ്ട്ടപ്പെടുന്നോ അതേ ഇഷ്ട്ടം തന്നെയാണ് മഹാനായ രവീന്ദ്രൻ മാഷിനോടും...

    • @balaviji6199
      @balaviji6199 ปีที่แล้ว +1

      അതെ ❤❤

  • @subashk360
    @subashk360 4 ปีที่แล้ว +35

    ദാസേട്ടൻ്റെ ശുദ്ധമായ സ്വരം
    മനസ് ശുദ്ധമാക്കുന്നു.

  • @heerakrishna1595
    @heerakrishna1595 3 ปีที่แล้ว +31

    എത്ര മനോഹരമാണി പാട്ട്❤️ കണ്ണടച്ച് കേൾക്കുമ്പോൾ ബാക്കിയെല്ലാം മറന്ന് ഇതിൽ ലയിച്ചു പോകുന്നു❤️❤️❤️ അമലേ നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ മറവിക്കും മായ്ക്കുവാനാമോ എന്റെ ഇഷ്ട വരികൾ❤️❤️❤️❤️❤️

  • @narayanankp7656
    @narayanankp7656 6 ปีที่แล้ว +5

    ഇതിന്റെ സംഗീതവും ആലാപനവും എല്ലാം എത്ര ഗംഭീരം -എത്രകേട്ടാലും മതിവരില്ല' ഇതിനൊക്കെ " -dislike - അടിച്ചതാരാണ്' കഷ്ടം

  • @damodarank9241
    @damodarank9241 8 ปีที่แล้ว +161

    സ്വർണ്ണത്തിനു സുഗന്ധം പോലെ തമ്പി സാറിന്റെ വരികൾക്ക്‌ രവീന്ദ്രന്റെ 'സംഗീതം. ഈ ഗാനം മറക്കുമോ ?

  • @sunilkumark1895
    @sunilkumark1895 3 ปีที่แล้ว +39

    ദാസേട്ടാ നമിച്ചു. Headset വെച്ച് ഏകാന്തതയിൽ ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ... തമ്പി സാറിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ സംഗീതവും.... എല്ലാ വർഷവും ഓണത്തിന് മുന്നോടിയായി ഇത് കേൾക്കും. ഈ ഒരു പാട്ട് മാത്രം മതി കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്കിന്.. ഈ കാലഘട്ടത്തിൽ തന്നെ എനിക്ക് ജീവിക്കുവാനായല്ലോ. പുണ്യം

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว

      🙏💪

    • @shabujohn6794
      @shabujohn6794 2 ปีที่แล้ว

      പട്ടച്ചാരായം അടിക്കല്ലേ അടിക്കല്ലേ ....

  • @achuthankutty2566
    @achuthankutty2566 6 หลายเดือนก่อน +1

    എൻ്റെ മലയാളം എത്ര സുന്ദരം എത്ര മനോഹരം ദാസേട്ടനും തമ്പി സാറിന്നും രവീന്ദ്രൻ സാറിനും എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @igneshak3252
    @igneshak3252 2 ปีที่แล้ว +4

    ഒരിക്കൽ റേഡിയോവിൽ കേട്ട പാട്ട് പിന്നീട് 2022 ലാണ് കേൾക്കുന്നത് അതുവരെ മനസ്സിൽ കൊണ്ടു നടന്നു അത്രമേൽ ഇഷ്ടം 🥰🥰

  • @radhakrishnank.pezhummoodu6244
    @radhakrishnank.pezhummoodu6244 7 ปีที่แล้ว +88

    എത്ര വർഷങ്ങൾക് മൂൻപെന്നറിയില്ല........ഞാൻ കോളെജിൽ പഠിക്കുന്നകാലംമുതൽ എന്നെ ആകർഷികച്ച ഗാനം......ഇന്നും അതേ നിലയിൽ മനസ്സിൽ ഉണ്ട്.. .

    • @bhasivelayudan37
      @bhasivelayudan37 5 ปีที่แล้ว

      ഇതു.കേട്ട്.മരിച്ചാലും.സന്തോഷം.

    • @psv6256
      @psv6256 3 ปีที่แล้ว

      ഗാനരചന ആരെന്നു അറിയുമോ

    • @jarusangeorge
      @jarusangeorge 3 ปีที่แล้ว +1

      @@psv6256 ശ്രീകുമാരൻ തമ്പി

  • @harisree4110
    @harisree4110 9 ปีที่แล้ว +204

    ഒരു കാലത്തും നികത്താനാകാത്ത നഷ്ടം രവീന്ദ്രന്‍ മാഷ്

  • @arackantdpa
    @arackantdpa 7 ปีที่แล้ว +27

    ഇന്നത്തെ പൊന്‍വെയില്‍
    ഇന്നത്തെ മാരുതന്‍
    ഈ മുഗ്ദ ഭൂപാളരാഗം
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീര്‍ ചൊല്ലുന്നു തോഴീ

  • @sabuaugustine7290
    @sabuaugustine7290 2 ปีที่แล้ว +19

    വളരെ മനോഹര ഗാനം, അതും ദാസേട്ടന്റെ ശബ്ദത്തിൽ ❤❤❤

  • @rahulwish259
    @rahulwish259 3 หลายเดือนก่อน +1

    സമരണകളെ തേൻ വിരിച്‌ ഹൃദയത്തെ കൊളുത്തി വലിക്കുന്ന കവിയും ഗായകനും

  • @ajithkkumarkb4272
    @ajithkkumarkb4272 10 ปีที่แล้ว +61

    ആരും എന്നും കേള്‍ക്കാന്‍ ഇഷ്ടപെടുന്ന രവിന്ദ്രന്‍+യേശുദാസ് ടീമിന്‍റെ മറ്റൊരു മാജിക്ക്........

    • @dasanmc9751
      @dasanmc9751 6 ปีที่แล้ว

      Ajithk Kumar K B

    • @diputhampi5625
      @diputhampi5625 5 ปีที่แล้ว +3

      അതിൽ ശ്രീകുമാരൻ തമ്പിയുടെ പേര് കൂടി പരാമർശിയ്ക്കാഞ്ഞത് കഷ്ടം തന്നെ. ഔഷധം കയ്പും ചവർപ്പും ഒക്കെ ഉള്ളതാവാം. പക്ഷേ അത് ശരീരത്തിനുള്ളിൽ എത്തിയ്ക്കാനായി മധുരത്തിൽ പൊതിഞ്ഞു കൊടുക്കുന്ന അതേ പ്രവൃത്തി തന്നെയാണ് സാഹിത്യത്തിൽ സംഗീതം നൽകി മധുര സ്വരത്തിൽ പാടുന്നത്. ഒരു പാട്ട് കാലാതിവർത്തിയായി നിൽക്കുന്നുവെങ്കിൽ അതിന്റെ അമ്പതു ശതമാനം വരെ കാരണം അതിന്റെ സാഹിത്യ ഭംഗി തന്നെയാണ്. സംഗീതവും സാഹിത്യവും അംബാസരസ്വതിയുടെ സ്തന്യങ്ങൾ തന്നെയാണ്.

  • @skpillai6756
    @skpillai6756 7 ปีที่แล้ว +37

    I am blessed to have lived in the era of yesudas and ravindran maash

    • @mbdas8301
      @mbdas8301 2 ปีที่แล้ว +3

      Thampi Sir, too!

  • @karthikaps6122
    @karthikaps6122 6 ปีที่แล้ว +24

    സ്കൂൾ ജീവിതത്തിലെ മധുരമുള്ള ഓർമകളിലേക്ക് ഒരു നിമിഷം .

  • @maneeshpm354
    @maneeshpm354 4 ปีที่แล้ว +420

    2020 ഞാൻ ഉൾപ്പെടെ ആരെല്ലാം ഈ പാട്ട് കേൾക്കുന്നു -

    • @vidhyaprasad3450
      @vidhyaprasad3450 4 ปีที่แล้ว +12

      Ethra kettalum mathiyavilla ee Ganam...marikkuvolam kelkum.

    • @harithefightlover4677
      @harithefightlover4677 4 ปีที่แล้ว +5

      ഞാൻ❤️❤️

    • @balaviji8155
      @balaviji8155 4 ปีที่แล้ว +5

      ഞാൻ കേൾക്കുന്നു

    • @dineshb200
      @dineshb200 4 ปีที่แล้ว +5

      Me....Evergreen Song..

    • @anilnairnair2762
      @anilnairnair2762 4 ปีที่แล้ว +3

      dream song..... എന്നും കേൾക്കുന്നു

  • @ramachandranmb7761
    @ramachandranmb7761 3 ปีที่แล้ว +37

    കല്ലിനെപ്പോലും അലിയിച്ചു കളയുന്ന മാസ്മര സംഗീതവും ആലാപനവും.

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk 3 หลายเดือนก่อน

    2 o 24 ആഗസ്റ്റ് 19. ഇന്നും കേൾക്കുന്നു എപ്പോഴും കേൾക്കാൻ കൊതിക്കുന്നു... ഈ മനോഹര ഗാനം ഇതു പോലെ ചിലതുണ്ട് മരിച് പോയിലും മറന്നു പോകാത്ത ഹൃദയത്തെ തലോടി തഴുകുന്ന ഗാനങ്ങൾ ആത്മാവ് നെ ഉദ്ദേശിച്ചാണ് മരിച്ചു കഴിഞ്ഞു എന്നു റഞ്ഞത് .. അത്രമേൽ ഇഷ്ട o❤❤❤❤❤❤

  • @chandrikamohan327
    @chandrikamohan327 9 ปีที่แล้ว +16

    mohanam ethra bhangiyayi compose cheythirikkunnu . wipes out all depression. lifts spirits. Dassettan has done full justice to the raga and bhava.An evergreen no of Raveendran. I.wish god had given him a long life to create wonderful nos like this.

  • @unnikrishnan1789
    @unnikrishnan1789 7 ปีที่แล้ว +105

    സത്യം പറഞ്ഞാൽ ഈ ഗാനം കേട്ടിരിക്കുമ്പോൾ വേറെ ഏതോ ലോകത്തേക്ക് പോയ പോലെ ......
    എന്തുകൊണ്ട് ഇങ്ങിനെയുള്ള ഗാനങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല .....

    • @hassananas4944
      @hassananas4944 5 ปีที่แล้ว +1

      Sarga vasana ellam engo poy maranju

    • @RajeshKumar-vs3qu
      @RajeshKumar-vs3qu 5 ปีที่แล้ว +3

      ആ റേഞ്ചിലുള്ള കവിത്വ०....സ०ഗീതജ്ഞർ...സർ വ്വോപരി അൺകണ്ടീഷണലായി പ്രണയിക്കുന്നവർ....ഒക്കെ ഇല്ലാതാകുന്നു...

    • @balachandranbalachandran7883
      @balachandranbalachandran7883 5 ปีที่แล้ว +1

      Athe

    • @anumonts7173
      @anumonts7173 5 ปีที่แล้ว +1

      ONV, Bichu Thirumala, Poovachal Khader, Sreekumaran Thambi Ivar okke legends aanu. vakkukal kond, kavya bhangikond ammanamadunnavar. nammude okke chinthakalkkum, athirukalkkumappuram avarude lyrics kadannu chellum. koode Raveendran, Johnson okke cherumbol automatic aayi magics sambhavikkum.

    • @presidentscareeracademy7197
      @presidentscareeracademy7197 5 ปีที่แล้ว +1

      സൂര്യന്റെ ചെങ്കതിർ നാം ഇന്ന് കാണുന്നില്ലല്ലോ !

  • @sanjuvp82
    @sanjuvp82 10 ปีที่แล้ว +81

    മണ്മറഞ്ഞു പോയ ഇതിഹാസം ....രവീന്ദ്രന്‍ മാഷ്

  • @narayanan4293
    @narayanan4293 4 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം തമ്പിസാർ, രവീന്ദ്രൻ മാഷ് ദാസേട്ടൻ ഇവർ മൂന്നു പേരും കൂടി ചെയ്ത ഈ ഗാനം മറക്കാൻ കഴിയുമോ മലയാളികളായ നമുക്ക് എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു

    • @jojijkjohn
      @jojijkjohn 4 ปีที่แล้ว

      ഇത് ലളിത ഗാനം ആണോ

  • @ammanoj
    @ammanoj  9 ปีที่แล้ว +183

    നിങ്ങളെ എല്ലാവരെയും പോലെ എന്നെയും ഈ ഗാനം സന്തോഷിപ്പിക്കുന്നു അതോടൊപ്പം നിങ്ങളുടെ കമന്റുകളും

    • @ammanoj
      @ammanoj  9 ปีที่แล้ว +6

      +am manoj ഇത്രയും നല്ല ഒരു റൊമാന്റിക് ഗാനം മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല .

    • @anamikavalsalan5289
      @anamikavalsalan5289 9 ปีที่แล้ว +3

      sneham manasil sookshikunnavarku nostalgia ee pattu ethra kettalum mathi varilla thank u thak u thank u

    • @vishhnutm2494
      @vishhnutm2494 8 ปีที่แล้ว +2

      mr manoj ningal nalla p0attukal vere kettittillay ethilum nalla ethra ethra songukalund

    • @ammanoj
      @ammanoj  8 ปีที่แล้ว +2

      puthiya arivu thanna thankalkku nanni

    • @ammanoj
      @ammanoj  8 ปีที่แล้ว +6

      kettapaaattukal manoharam kelkkathha paattukal athi manoharam

  • @pkmr
    @pkmr 11 ปีที่แล้ว +31

    what a voice................oh! my Lord

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +13

    രവീന്ദ്ര സംഗീതം.... അതിമധുരം 🥰🥰🥰

  • @christyjoseph7041
    @christyjoseph7041 8 ปีที่แล้ว +32

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നുഎള്ളെണ്ണ തന്‍ മനം പൊങ്ങും നിന്‍ കൂന്തലില്‍ പുല്‍കി പടര്‍ന്നതിനാലെഎന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍ ഇന്നെത്ര സൌരഭ്യമാര്‍ന്നുകാണാത്ത കസ്തൂരി തൂകും നിന്‍ ചുണ്ടിലെ കണികകള്‍ ഒപ്പുകയാലേഇന്നത്തെ പൊന്‍വെയില്‍ ഇന്നത്തെ മാരുതന്‍ ഈ മുഗ്ദ ഭൂപാളരാഗം ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീര്‍ ചൊല്ലുന്നു തോഴീ അമലേ നാം ഒരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിക്കും മായ്ക്കുവാനാമോഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും ഹൃദയത്തില്‍ പൊന്നോണം

    • @krishnakumar-zi4ge
      @krishnakumar-zi4ge 8 ปีที่แล้ว +2

      Super

    • @sreeprakashps
      @sreeprakashps 8 ปีที่แล้ว

      തുടരും.........

    • @ex6ster
      @ex6ster 7 ปีที่แล้ว

      christy joseph my CHANNEL come...🔔🔔🔔♩♩♩🎵🎵🎶🎶🎶

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 2 ปีที่แล้ว +3

    ഹാ, എത്രമൊനോഹര മായ വരികൾ, ദാസേട്ടന്റെ ആ ലാപനവും ❤️❤️🌹

  • @khalidpersia
    @khalidpersia 3 ปีที่แล้ว +11

    എന്നും ചിരിക്കുന്ന സൂര്യന്റെ ചൂടു പ്രണയത്തിൽ അലിഞ്ഞുപോയി.......... 🙏

  • @subrukc7593
    @subrukc7593 6 ปีที่แล้ว +3

    ഒറ്റക്കിരിന്നപ്പോൾ വീണ്ടും കേൾക്കാൻ തോന്നി, ഹൃദയത്തെ തഴുകി യലോടികഗാനം

  • @djayan8
    @djayan8 10 ปีที่แล้ว +5

    കേട്ടാലുംകേട്ടാലും മതിവരാത്ത മനോഹര ഗാനം,,,,ശ്രീകുമാരന്‍തമ്പിക്കും യേശുദാസിനും പ്രണാമങ്ങള്‍

  • @ronpotterhermione
    @ronpotterhermione 7 ปีที่แล้ว +286

    കുട്ടിക്കാലത്തു രാവിലെ സ്‌കൂൾ ' ൽ പോകാൻ എഴുന്നേൽക്കുമ്പഴാണ് അച്ഛൻ ഇതിനെ കാസെറ്റ് ഇട്ടു കേൾപ്പിച്ചത്. അന്ന് എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുന്നത് രവീന്ദ്രൻ മാഷിന്റെയും ജോൺസൻ മാഷിന്റെയും പി ഭാസ്കരനറെയും വയലാറിന്റെയും പാട്ടുകൾ കേട്ടുകൊണ്ടായിരുന്നു,
    ഇന്ന് ദൂരെ കടലുകൾക്കപ്പുറം ഏതോ ഒരു നാട്ടിൽ ഇരുന്ന് ഈ പാട്ടു കേൾക്കുമ്പോൾ ഏവിയേയോക്കെയോ ഒരു വിങ്ങൽ. കാലം ഇങ്ങനെ ഓടി പോകുന്നു....കൺമുമ്പിലൂടെ....എന്നിട്ടും മനസ്സ് എന്തെ പഴയ കാലത്തു തന്നെ നില്കുന്നു?

    • @maxpower1918
      @maxpower1918 6 ปีที่แล้ว +1

      😀

    • @ammanoj
      @ammanoj  6 ปีที่แล้ว +2

      സൗരഭ്യമാർന്ന ജീവിതം

    • @ladygagasum0399
      @ladygagasum0399 6 ปีที่แล้ว

      SNK sarula

    • @sasidharanmp3671
      @sasidharanmp3671 6 ปีที่แล้ว +5

      പഴയ നല്ല ഓർമകളെ തട്ടിയുണർത്തുന്ന ഈ ഗാനം എത്ര കേട്ടാലും മതിവരില്ല .മനസ്സിലെ വികാരങ്ങൾക് ശബ്ദം നൽകിയ ദാസേട്ടന് ദൈവം ദീർഘായുസ് നൽകട്ടെ

    • @beenajoseph.
      @beenajoseph. 5 ปีที่แล้ว +2

      കാരണം ആ വരികളും ആ സ്വരവും നിത്യ യൗവനമാണ് sir

  • @ajipattimattom3864
    @ajipattimattom3864 9 ปีที่แล้ว +29

    എത്റ േകട്ടാലും മതിവരാത്ത ഗാനങ്ങള്‍,,

  • @hemanthbm2905
    @hemanthbm2905 2 ปีที่แล้ว +3

    Manoj,അതിമനോഹരം പഴയകാല നായികമാരായ നർഗീസ്, നൂതൻ, മധുബാല, മുംതാസ്, രേഖ, (ആശപരേ ഖും ഒരു മുഖമായി ഉള്ളതായി തോന്നുന്നു )ഈ മനോഹരഗാനത്തിന്റെ കൂടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. ഉത്സവഗാനങ്ങളാവുമ്പോൾ ഇതുപോലുള്ള പുതുമകൾ കൊണ്ടുവരാൻ സാധിക്കും, കാരണം അവയ്ക്കു ദൃശ്യങ്ങൾ ഇല്ലാ എന്നതുതന്നെ.

  • @thusharpanayam
    @thusharpanayam 7 ปีที่แล้ว +14

    മനസ് ശാന്തമാകാൻ ഇതുപോലെയുള്ള ഗാനങ്ങൾ ഉത്തമ ഔഷധമാണ്

  • @sreejasunil9095
    @sreejasunil9095 2 ปีที่แล้ว +9

    വരികളുടെ ലാളിത്യവും, സംഗീതവും മനസ്സിന് കുളിര്മയേകുന്ന ഗാനം...

  • @aruntavanur
    @aruntavanur 11 ปีที่แล้ว +12

    It was the golden era of malayalam music...there was a generation, just the one before us, waited patiently for every onam festival, for the release of Tharangini Songs. Tharangini team never ever disappointed even once....those songs were packed with the soothing music, meaningful lyrics with rich emotions, above all with a state of art quality recording, which had never seen in those times. ( Most of the tape recorders were one speaker, obviously with out stereo effect).

    • @joyp5002
      @joyp5002 8 ปีที่แล้ว +1

      I fully agree with you, I belong to that generation, I am in my 60s, I love music , so also the voice of Yesudas, I am blessed with the opprtunity to live in the era of Yesudas ! especiallyespecially in the past era.

    • @udayabanucp7833
      @udayabanucp7833 ปีที่แล้ว

      True 100%

  • @sumamole2459
    @sumamole2459 6 ปีที่แล้ว +16

    എത്ര കേട്ടാലും മതിയാവില്ല..രവീന്ദ്രൻ മാഷ്

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 11 ปีที่แล้ว +28

    എനിക്ക് ഏറ്റവും പ്രിയമുള്ള ഗാനം ...ഹരിനാമ കീർത്തനം പോലെ...

  • @ddstars1817
    @ddstars1817 3 ปีที่แล้ว +25

    ദേവ ഗന്ധർവ്വസംഗീതം
    ദേവരാഗ ശില്പികൾ
    ഭൂമിയിൽ നിർമ്മിച്ചത്..❤❤❤

  • @sreesanths4718
    @sreesanths4718 4 ปีที่แล้ว +25

    Singer , Complete singer one and Only Dr Kj yesudas.

  • @pradeepm1873
    @pradeepm1873 8 ปีที่แล้ว +12

    i dont think we can listen this sort of song again, because its a work of a genius, + gods own voice

  • @chinku1378
    @chinku1378 8 ปีที่แล้ว +12

    "madhurameeganam". I first heard this beautifui song in 1985 during my college days.still it gives me the same joy.

  • @mayajayamohan8882
    @mayajayamohan8882 8 ปีที่แล้ว +161

    അമലേ നാം ഒരുമിച്ചു ചാർത്തുമീ പുളകങ്ങൾ
    മറവിയ്കും മായ്ക്കുവാനാമോ.............

    • @sankarkripakaran3239
      @sankarkripakaran3239 8 ปีที่แล้ว +3

      Araaa varikallkku jeevan uddd

    • @haripalukalpalukalhari3122
      @haripalukalpalukalhari3122 7 ปีที่แล้ว +1

      maya jayamohan yennum chirukkuna suuryante chenkathirrr

    • @feather6356
      @feather6356 6 ปีที่แล้ว +2

      @Maya : I was almost hearing this portion of the song and same time stumbled on your comment. This is what we call 'coincidence'..Ineffable lyrics and composition from the maestros.

    • @joypkl1
      @joypkl1 6 ปีที่แล้ว

      Hii

    • @kutyaji645
      @kutyaji645 5 ปีที่แล้ว +1

      ഒരു കല്യാണത്തിന് ആദ്യമായി കേട്ടത്.....

  • @777satyanarayana
    @777satyanarayana 6 ปีที่แล้ว +6

    even though I don't know what this song means ,I'm delighted with the melodious voice of Jesudas combined with great music.

  • @diffinb1220
    @diffinb1220 9 ปีที่แล้ว +17

    raveendran master ................a legend of music

  • @mbdas8301
    @mbdas8301 2 ปีที่แล้ว

    അടിമുടി മലയാളച്ചന്തം തുളുമ്പുന്ന ഈ അതിമനോഹരഗാനത്തിന്റെ വിഷ്വൽസിൽ ഒരു മലയാളി പെൺകുട്ടി പോലുമില്ല!!!!!!!!

  • @sasidharan2232
    @sasidharan2232 3 ปีที่แล้ว +7

    Oh! my god....what a song...Super Nostalgic.....Dasettan the Great

  • @praveengowreeshankar4715
    @praveengowreeshankar4715 3 ปีที่แล้ว

    പ്രതിഭക്കു പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്നു തെളിയിക്കുന്ന മറ്റൊരു ഗാനം ശ്രീകുമാരൻ തമ്പി സാറിന്റെ വരികളിൽ രവീന്ദ്രൻ മാഷിൻറെ മാന്ത്രികസംഗീത സ്പർശമേറ്റപ്പോൾ നമുക്ക് കിട്ടിയ അപൂർവ്വ സമ്മാനങ്ങളിലൊന്ന്.👌👌👌
    എന്നും ചിരിക്കുന്ന സൂര്യന്‍റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നൂ
    എള്ളെണ്ണതന്മണം പൊങ്ങും നിന്‍ കൂന്തലില്‍
    പുല്കിപ്പടര്‍ന്നതിനാലേ...
    എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍
    ഇന്നെത്ര സൗരഭ്യമാര്‍ന്നൂ
    കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ
    കണികകളൊപ്പുകയാലേ
    ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ മാരുതന്‍
    ഈ മുഗ്ദ്ധഭൂപാളരാഗം
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീര്‍ ചൊല്ലുന്നൂ തോഴീ....
    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
    മറവിക്കും മായ്ക്കുവാനാമോ
    ഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും
    ഹൃദയത്തില്‍ പൊന്നോണം തുടരും.

  • @sunilvsunil5201
    @sunilvsunil5201 9 ปีที่แล้ว +78

    ഇതിലും നല്ല പാട്ട് സ്വപ്നങ്ങളില്‍ മാത്രം

  • @manoshpm8726
    @manoshpm8726 6 ปีที่แล้ว +6

    മനസ്സ് ശാന്തമാകുന്നതു പോലെ... ഒരു പഴയ കാലഘട്ടത്തിലേക്ക് തിരികെ പോകുന്ന അവസ്ഥ, എത്ര മനോഹരം..

    • @Arun-qn7sz
      @Arun-qn7sz 4 ปีที่แล้ว

      Athanu mohana ragam...

  • @aneeshraveendran8023
    @aneeshraveendran8023 8 ปีที่แล้ว +52

    ദാസേട്ടന്റെ ശബ്ദത്തിൽ എന്നും ചിരിക്കുന്നു ഓർമ്മകളിൽ ഈ ഗാനം

  • @ChaithraMedia
    @ChaithraMedia 4 ปีที่แล้ว +36

    ഈ ഗാനം ഒരിക്കലെങ്കിലും കേൾക്കാത്തവർ എത്ര നിർഭാഗ്യവർ ആണ്

  • @pulsar22011
    @pulsar22011 12 ปีที่แล้ว +13

    Thanks for uploading this song, its a rare song of Shri Yesudas. Thanks once again .. r.k.menon

  • @nandhumusicandentertainmen6135
    @nandhumusicandentertainmen6135 4 ปีที่แล้ว +11

    ഇത്രയും നന്നായി ഉള്ള പാട്ടുകൾ ഈ 2020ഇൽ കേൾക്കാൻ കിട്ടില്ല എന്നും ഇത് കേട്ട് ഉറങ്ങും

  • @rameshpv7228
    @rameshpv7228 6 ปีที่แล้ว +4

    I have the complete collection of this album. Every Sunday I hear the songs. It takes me to my good old days. An all time great. Matchless. Ee thalamura miss cheyunna gaanam

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +2

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു..
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ
    എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
    ഇന്നെത്ര സൌരഭ്യമാര്‍ന്നു
    കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
    കണികകളൊപ്പുകയാലെ
    ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
    ഈ മുഗ്ദ്ധ ഭൂപാള രാഗം
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീര്‍ ചൊല്ലുന്നു തോഴീ..
    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
    മറവിക്കും മായ്ക്കുവാനാമോ
    ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
    ഹൃദയത്തിൽ പൊന്നോണം തുടരും....

  • @subramonianp3910
    @subramonianp3910 2 ปีที่แล้ว +3

    So melodious. We can enjoy our life this song. Beautiful lyrics and music. We are blessed

  • @joyjoseph6732
    @joyjoseph6732 7 ปีที่แล้ว

    ഈ അതിമനോഹരവും ഹൃദയഹാരിയുമായ ഗാനം ഞാൻ എന്നും കേൾക്കാറുണ്ട് .
    മനസ്സിൽ ഉന്മേഷം ഉണ്ടാകുവാൻ നല്ല ഗാനങ്ങൾക്ക് കഴിയും ഉത്തമോദാഹരണമാണ് .
    ജീവിതത്തിന് ഒരു പോസിറ്റീവ് എനർജി ഈ ഗാനം നൽകും

  • @-1966
    @-1966 8 ปีที่แล้ว +4

    Sweet voice, a great gift from the Almighty god... may god bless him for healthy long life..
    ABDULAZEEZ
    CLAYPALACE
    KURANCHERY
    THRISSUR.

  • @dhaneshpkl7447
    @dhaneshpkl7447 6 ปีที่แล้ว +108

    രവീന്ദ്രൻമാഷ് ഇല്ലാതായ അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. ആ നഷ്ടം എന്നെന്നേക്കുമായി സംഭവിച്ചു കഴിഞ്ഞു ... ഒരിക്കലും നികത്താൻ കഴിയാതെ.....

    • @pradeepvasudevan5242
      @pradeepvasudevan5242 5 ปีที่แล้ว +2

      @dhanesh...njanum😭😢... Raveendran mashine jeevanu thulayam aaradhikunna snehikunnu😍🌹

    • @shamgopi6380
      @shamgopi6380 5 ปีที่แล้ว

      More than Raveendaran mash kudos to Thampi sir for the lyrics

    • @vijinayar4970
      @vijinayar4970 5 ปีที่แล้ว

      Super song

    • @manojkumars8185
      @manojkumars8185 5 ปีที่แล้ว

      I am also

    • @BGR2024
      @BGR2024 4 ปีที่แล้ว +2

      Raveendran mash, Johnson master, ivarkkokke pakaramaavaan aarkkum, aarkkum pattilla. Ippolathe tech musicians kandu padikkenda orupaadu qualities undu avaril...creating music from just nowhere... No gadgets. That's what's called genius

  • @sukumaranpottekad5645
    @sukumaranpottekad5645 5 ปีที่แล้ว +15

    Dasetante kalathu njan jeevichathil abhimanamkollunnu

  • @sureshkumarkuwait8035
    @sureshkumarkuwait8035 6 ปีที่แล้ว

    Thank you manojetta...Ethra kettalum mathivaratha,partu kelkkumpol veroru lokathekku ethikkunnu.ennum chirikkunna..,mudi pookkal vadiyal..,ex....,Raveendran,Thampi sir,Yesudas team sammanicha orupadu ganangal Ever green hits.

  • @raghunambalat5239
    @raghunambalat5239 4 ปีที่แล้ว +8

    Fantastic lyrics flavoured with melody in Dasettan's blessed voice.

  • @joyjoseph6732
    @joyjoseph6732 8 ปีที่แล้ว +559

    മനസ്സിൽ സ്നേഹവും പ്രണയവും ഉള്ളവർക്കു വേണ്ടി എഴുതിയതാണീ ഗാനം .കവിക്ക് സ്നേഹാദരങ്ങൾ .മനോജിന് നന്ദി .

    • @pradeepkumar-ww2jp
      @pradeepkumar-ww2jp 7 ปีที่แล้ว +3

      Joy Joseph everhreensong

    • @joyjoseph6732
      @joyjoseph6732 7 ปีที่แล้ว +24

      എനിക്ക് വളരെ ഇഷ്ടപെട്ട ഗാനമാണിത് . ഇത് കേൾക്കുമ്പോളത്തെ മനസ്സിൻറെ സുഖം പറഞ്ഞറിയിക്കാനാവില്ലാ .

    • @yesminlucky5117
      @yesminlucky5117 7 ปีที่แล้ว +3

      Jmmm

    • @kannanmk6302
      @kannanmk6302 7 ปีที่แล้ว +1

      Joy Joseph Tamil comedy
      Nattamai

    • @bharathankkd192
      @bharathankkd192 7 ปีที่แล้ว

      Joy Joseph

  • @haripalukalpalukalhari3122
    @haripalukalpalukalhari3122 7 ปีที่แล้ว +6

    eee jeevanulla paattineyum comments yittaa yellaaaperyum jeevanolam yishttam yesudas raveendran master u r great orikkalum marikkattha paat

  • @jathavedanmeetna2203
    @jathavedanmeetna2203 3 ปีที่แล้ว +2

    ഞാൻ ഇപ്പോഴും കേൾക്കുന്നു. അത്ര സുന്ദരം ആണ് ഈ ഗാനം.

  • @jayanraveendran538
    @jayanraveendran538 7 ปีที่แล้ว +5

    the music adorns the lyrics..and the crystal clear sound of dasettan..well...this is something special for the eyes..

  • @sureshbabua.k.3494
    @sureshbabua.k.3494 3 ปีที่แล้ว +1

    ഈ ഗാനം കേൾക്കുമ്പോൾ അനുഭവിക്കുന്ന തെന്തോ അത് വാക്കുകൾക്കതീതം. കുട്ടിക്കാലം മനസ്സിൽ. മലയാള സംഗീത ലോകത്തെ അമൂല്യമായ സംഭാവന. മലയാളത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വരികളും സംഗീതവും ആലാപനവും എല്ലാം മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഹൃദ്യമായ ഒരനുഭവം. നന്ദി ❤️❤️❤️🙏🙏🙏

  • @pradeepkm3039
    @pradeepkm3039 6 ปีที่แล้ว +4

    അമിത വാദ്യഘോഷ ങ്ങളില്ലാതെ ശബ്ദസൗകുമാര്യത്താല്‍ നൈതെടുത്ത ഗാനം. ഇന്നു ഇതു പോലൊരു ഗാനം കൊതിക്കുവാന്‍ മാത്രമേ കഴിയൂ.

  • @dhanyaanilkumar4017
    @dhanyaanilkumar4017 3 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം💕💕💕