നിങ്ങൾ ഒരു നല്ല കലാകാരൻ, കേരളത്തിൽ മണിച്ചേട്ടനോടൊപ്പം അല്ലെങ്കിൽ അതെ പോലെ വളരുന്ന ഒരു കലാകാരൻ. സ്റ്റർമാജിക്കിൽ നിങ്ങൾ കാണിക്കുന്ന കോമഡി കാണാറുണ്ട് പക്ഷെ ഇതിൽ നിങ്ങളുടെ നിലപാട് ഒരു പാട് വ്യത്യസ്തത നിറഞ്ഞതാണ് ദൈവം നിങ്ങളുടെ കൂടെ. കലയെ അതിന്റെ നിറഭേദം നോക്കാതെ അതിനെ സ്നേഹിക്കുന്ന ബാസ്റ്റിൻ ബിനീഷ് നിങ്ങൾക്കു കേരളത്തിലെ കലയെ സ്നേഹിക്കുന്ന ജാതിമത ഭേദമെന്യേ സാധാരണ ജനങളുടെ സപ്പോർട് ഉണ്ടാകും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എതിർക്കുന്നവരോട് പോകാൻ പറയണം ... നിങ്ങളെ Support ചെയ്യുന്ന ഒരുപാട് പേരുണ്ട് ...😊 ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് മലയാള മനസ്സുകളിൽ ഇടം പിടിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു ...😊
Ee മനുഷ്യൻ പുലി ആണ്. ടൈൽസ് പണിക് നടന്നു ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞെങ്കിൽ. അപമാനിതനായപ്പോൾ ചങ്കുറപ്പോടെ നേരിടാൻ കഴിഞ്ഞെങ്കിൽ ഇയാളെ തോൽപിക്കാൻ ആവില്ല. ബിനീഷ് ബ്രോ ബിഗ് സല്യൂട്ട്
❤❤😘😘😘Bineesh machaneee❤❤❤love from TVM 💕ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ള ഒരു വക്തി ആണ് ഞാൻ... കോളേജ് ഉൽഘാടന സദസ്സിൽ സ്വന്തം ജീവിതം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളുടെ കയ്യടി വാങ്ങി മടങ്ങിയ ഇദ്ദേഹത്തെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ശെരിക്കും ഈ വിവരം അറിയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു..... അഹ് കോളേജ് മേലധികാരികൾ കാണിച്ച മഹാ ചെറ്റത്തരം എന്നെ ഈ സംഭവത്തെ പറ്റി എനിക്ക് പറയാനൊള്ളൂ......... 👎👎👎👎👎ടീമേ തളരരുത്...♥♥♥♥
ബിനീഷിൻറ ബലം അവനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണ് അതുകൊണ്ട് ഒരുത്തനെകൊണ്ടും ബിനീഷിനെ തോൽപ്പിക്കാൻ പറ്റില്ല കട്ട സപ്പോർട്ടായി ഞാനും ഉണ്ട് നിനക്ക് കൂട്ടായി ബിനീഷേ നീ നൻമ ഉള്ളവനാ നിനക്ക് നല്ലതേ വരൂ
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്... എന്തിനാ കുറെ ഏറെ പഠിച്ചിട്ട്...പഠിച്ചവർ കാണിക്കുന്നത് കണ്ടില്ലേ.... അവരോട് ദൈവം ചോദിക്കും.... ധൈര്യം കൈവിടല്ലേ സഹോദരാ.... മലയാളനാട് താങ്കൾക്കൊപ്പം 😍
@s. Ajay janagal kala pettunnu kelkumbo kayaredukkum athan. menon enthokkeyo paranju nnu college karu thatti vittath bineesh nu viswasikkenda oru karyom illa
പാവം ബിനീഷ് പച്ചയായ ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അടർന്നുവീണ വേദനയുടെ ചില വാക്കുകൾ മാത്രമാണ് നാം കേട്ടത് എത്ര ദൂരം താണ്ടിയാലും വന്ന വഴികൾ മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് നമ്മുടെ ബിനീഷ് ബാസ്റ്റിൻ എന്ന ടീം♥️♥️♥️♥️💪💪💪💪
ഞാൻ ഒരു catholic ക്രിസ്ത്യാനിയായിരുന്നു 13 വർഷം മുമ്പ് പിന്നീട് ഞാൻ പഠിച്ച് ഇസ്ലാം സ്വീകരിച്ചു ലോകത്ത് ഇന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ വേർത്തിരിവിലത്ത മതം പുണ്യDeen ഇസ്ലാം മാത്രമാണ് പുണ്യ പ്രവചകൻ Prophet muhammad pbuh തിരുമേനി പറഞ്ഞിട്ടുണ്ട് " അനറബിയ്ക്ക് അറബിയേക്കാളോ അറബിയ്ക്ക് അനബിയേക്കാളോ ഒരു മഹത്വവും ഇല്ല അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കല്ല നോക്കുക നിങ്ങളുടെ ഹൃദയത്തിലേക്ക് ആണ് നോക്കുക ആര് നന്മചെയ്തുവോ അവർക്കാണ് സ്വർഗ്ഗം . ഇസ്ലാമിൽ ജാതിയത ഇല്ല വെളുവെളളുത്ത മുസ്ലീമിന് കറുകറുത്ത അഫ്രിക്കൻ മുസ്ലിമുമായി ഇടപഴകാൻ ഒരു പ്രയാസമില്ല പണമുള്ള മുസ്ലീം ഒരു പണമില്ലാത്ത മുസ്ലീമിനെ അവഗണിക്കാറില്ല നേരെ മറിച്ച് ആ പണമില്ലാത്ത മുസ്ലീമിന് ആ പണക്കാരൻ മുസ്ലിം തന്റെ സ്വത്തിന്റെ രണ്ടര % വർഷത്തിൽ സക്കാത്ത് കൊടുക്കണം നോകൂ എത്ര നന്മ നിറഞ്ഞ ആചാരം ഇത് ഇസ്ലാമിൽ മാത്രമേ ഉള്ളൂ ഭക്ഷണം പോലും ഒരു Plate ൽ നിനാണ് കഴിക്കുന്നത് അതിൽ വെളുത്ത അറബിയും കറുത്ത മുസ്ലീമും ഒരു തളികയിൽ നിന്ന് കഴിക്കും യാതൊരു അഴ്ത്തവും ഇല്ലാതെ കാരണം ലോകത്തിന്റെ പുണ്യ പ്രവാചകൻ (സ) പഠിപ്പിച്ച പാതയാണ് മഹത്വായ ഇസ്ലാം. ലോകത്തിന് മാതൃകയാണ് ഇസ്ലാം now I'm proud to be muslim ALHAMDULILLAH
നല്ല ഒരു ഭാവി ഉണ്ടാവട്ടെ മണി ചേട്ടന്റെ പോലെ ഉയരങ്ങളിൽ എത്തട്ടെ അഹങ്കാരം ഒട്ടുമില്ലത്ത നല്ല ഒരു വ്യക്തിയാണ് ട്ടീമേ നിങ്ങൾ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
ജാതിയുടെ ഉച്ച നീചത്വം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു മേഖലയാണ് സിനിമ. മഹാനടനായ തിലകനെയും ജഗതി ശ്രീകുമാറിനെയും കലാഭവൻ മണിയെയും ഉൾപ്പടെ പല നടന്മാരെയും ജാതിയുടെ പേരിൽ അവസരം നൽകാതെ ഒഴിവാക്കാൻ ശ്രെമിച്ചു എങ്കിലും സ്വന്തം കഴിവുകൊണ്ട് അവർ രക്ഷപ്പെട്ടു എന്ന് മാത്രം. എന്നാൽ, ഈ ജാതിക്കോമരങ്ങൾ അവഗണിച്ച രക്ഷപ്പെടാതെപോയ എത്രയോ നടന്മാരും ബിനീഷിനെപ്പോലെ ഇപ്പോളും ഒഴിവാക്കാൻ ശ്രെമിക്കുന്നവരും സിനിമാ മേഖലയിൽ ഉണ്ട് എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. അനിൽ രാധാകൃഷ്ണ മേനോൻ പേരുകൊണ്ട് മേനോൻ ആണെകിലും കയ്യിലിരുപ്പുകൊണ്ട് ചണ്ഡാളനാണ്. ഇവന്റെയൊക്കെ സിനിമ ഇനി കാണില്ല എന്ന് ജനം തീരുമാനിച്ചാൽ തീരാവുന്ന ജാഡയെ ഇവനുള്ളൂ.
Athukondu ബിനീഷ് ചേട്ടൻ ഫേമസ് ആയില്ലേ. Pawam. ചേട്ടൻ vishamikanda. കേരളത്തിലെ janagalkariyaam ചേട്ടൻ ഒരു തെറ്റും cheythitillannu.ഇതൊക്കെ കേട്ടിട്ട് കരച്ചിൽ varunnu. എന്തൊരു നല്ല മനുഷ്യൻ
പഴയകാല മേലാളിത്ത റിസർവേഷൻ കിട്ടിയ ഓരോരോ പട്ടിത്തീട്ടങ്ങൾ ഇന്നും ആ പേരും പറഞ്ഞു നടക്കുന്നു. നായര് പെണ്ണുങ്ങളെ കള്ള വെടി വച്ച് നടന്ന കൊറെ നമ്പൂരിമാരും, അതിനൊത്താശ ചെയ്തു നടന്ന കൊറെ പാവാട നായമ്മാരും.
ബിനീഷ് മചാന്റെ നല്ലകാലം വന്നൂ മക്കളേ ബിനീഷ് ഇഷ്ടം 🥰🥰
@cchathan thett chythaal ath chythavr ellam maapp paryan baadysthar aanu..
zs malayalam vlog deyvathintte parikshana maan ith athil bineesh vijaichu
@cchathan nee aa college le union chairman aanann thonnunn 😄allel aa college l SFI karan aayirikkum
@cchathan paranari vijayante partykaran ane pinne parayandallo thendi ayirikyum
@cchathan poda maira
മണിച്ചേട്ടനെപ്പോലെ ഒരു നൻമ്മ മരമാണ് ബിനീഷ്
കൂലിപ്പണിക്ക് പോകുന്നവരുടെ ഏക സൂപ്പർ സ്റ്റാർ...
കൂലി പണിക്കാർ ലൈക് അടി
മച്ചാൻസ്
ഇല്ല അവർ ലൈക്കടിക്കില്ല കായികാധ്വാനമുള്ള തൊഴിൽ മലയാളി ഇഷ്ടപ്പെടുന്നില്ല.
@Maya Prathap സ്കൂളിലും കോളേജിലും ഒക്കെ പഠിച്ച ധാരാളം പേര് കൂലിപ്പണി ചെയ്യുന്നുന്നുണ്ട്.
ബിനീഷിന്റെ ഫാനായി ഇപ്പൊ ഞമ്മളും 😅നിങ്ങൾ മുന്നോട്ട് മുന്നോട്ട് മച്ചാനെ 🙏🙏🙏👍
Yep😍❤👍
Correct❤️❤️❤️
ബിനീഷ് സംസാരം കേട്ടിട്ട് നിഷ്കളങ്കൻ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
ഒരു കൂലി പണി കാരൻ വിചാരിച്ചാലും സിനിമയിലത്താൻ പറ്റും എന്ന് തെളിയിച്ച കലാകാരൻ ❤️❤️❤️❤️
"BINEESH" machan "STAR MAGIC" parupadiyil vanna shesham kaannunnavar undooo....
undaloo
Ilka
Yes👍
*ടീമേ...........നിങ്ങ മാസ്സാണ്* 💪💝
നിങ്ങൾ ഒരു നല്ല കലാകാരൻ, കേരളത്തിൽ മണിച്ചേട്ടനോടൊപ്പം അല്ലെങ്കിൽ അതെ പോലെ വളരുന്ന ഒരു കലാകാരൻ. സ്റ്റർമാജിക്കിൽ നിങ്ങൾ കാണിക്കുന്ന കോമഡി കാണാറുണ്ട് പക്ഷെ ഇതിൽ നിങ്ങളുടെ നിലപാട് ഒരു പാട് വ്യത്യസ്തത നിറഞ്ഞതാണ് ദൈവം നിങ്ങളുടെ കൂടെ. കലയെ അതിന്റെ നിറഭേദം നോക്കാതെ അതിനെ സ്നേഹിക്കുന്ന ബാസ്റ്റിൻ ബിനീഷ് നിങ്ങൾക്കു കേരളത്തിലെ കലയെ സ്നേഹിക്കുന്ന ജാതിമത ഭേദമെന്യേ സാധാരണ ജനങളുടെ സപ്പോർട് ഉണ്ടാകും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ബിനിഷ് ഇനി ഉയിർന്ന നിലയിൽ വരും ബിനിഷ് നല്ല മനസ് ഉള്ള ഒരു നല്ല മനസിന്റെ ഉടമ്മ god ബ്ലസ് you 👍👍❤❤❤❤❤❤❤❤❤❤❤❤❤❤👍
കൂലിപണിക്കർക്കും ജീവിക്കണം കൈ അടിക്കടാ
Dhinil palathinkal
👏👏👏👏👏😍
👏👏👏
👏👏👏👏💪
👏👏👏
@Green Heaven Planet same to you
ബിനീഷ് ചേട്ടൻ ഞങ്ങൾ കൊച്ചിക്കാരുടെ മുത്ത്.... ❤️🥰🥰😘😘
എതിർക്കുന്നവരോട് പോകാൻ പറയണം ...
നിങ്ങളെ Support ചെയ്യുന്ന ഒരുപാട് പേരുണ്ട് ...😊
ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് മലയാള മനസ്സുകളിൽ ഇടം പിടിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു ...😊
ഇത്ര അപമാനിച്ചിട്ടും principal നെ പുള്ളി എന്ന് വിളിച്ചു sorry പറഞ്ഞു അദ്ദേഹം എന്ന് adhisombadhana cheytha team എത്ര നല്ല മനുഷ്യന
ബിനിഷ് ടീമേ ഒരു പച്ച പാവണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു വെക്തി 😍😍
നിഷ്കളങ്കൻ........ഇങ്ങള് ഞമ്മടെ മുത്താണ് ടീമെ.....🥰🥰😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹
ബിനീഷേ..നിങ്ങളെ പോലെ ഒരു നിഷ്കളങ്കൻ എങ്ങനെ ഈ മലയാള സിനിമ fraud കളുടെ ഇടയിൽ പിടിച്ച് നിക്കും
Ee മനുഷ്യൻ പുലി ആണ്. ടൈൽസ് പണിക് നടന്നു ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞെങ്കിൽ. അപമാനിതനായപ്പോൾ ചങ്കുറപ്പോടെ നേരിടാൻ കഴിഞ്ഞെങ്കിൽ ഇയാളെ തോൽപിക്കാൻ ആവില്ല. ബിനീഷ് ബ്രോ ബിഗ് സല്യൂട്ട്
അമ്മയിൽ അംഗത്വo എടുക്കുമോ അതോ വീട് വെക്കാൻ നോക്കുമോ പൊളിച്ചു ചേട്ടായി 😍
ക്യാമറയ്ക്ക് മുൻപിൽ ഒരു മനുഷ്യനെ കണ്ടു. അദ്ദേഹം സ്വയം വിശേഷിപ്പിച്ചതു പോലെ .... പച്ചയായൊരു മനുഷ്യനെ..
നന്ദി channel 24....
24
bineesh love.. theri baby
He is A Really Innocent Man...😊 We will stand With you Dear Bineesh Bastin😊🙋
ബിനീഷ് ചേട്ടന്റെ വാക്കുകൾ കേട്ട് കണ്ണനിറയുന്നു
"മലയാള സിനിമയിൽ വിവേചനം ഉണ്ട് സാറെ"...
"ബിനീഷിന്റെ കാതിലെന്താ"
നൈസായ്ട്ട് വിഷയം മാറ്റി🙄
Anchor's tail in the name says so.
@@meenashreem3588 exactly....
അതെ 👍
തീരോന്തരത്തെ നായർ ലോബി (ശ്രീന7 വ।സൻi)
എല്ലാം ശെരി സ്വന്തം ചാനൽ ആണെങ്കിലും ആ അവതാരികയ്ക്ക് ഇടയ്ക്ക് മിണ്ടാൻ അവസരം കൊടുക്കാമായിരുന്നു ശ്രീകണ്ടേട്ടാ . 😁
😄😄😄
ഈ വീഡിയോ 2021 ഇൽ കാണുമ്പോൾ.. 😇 ടീമേട്ടൻ ഇഷ്ട്ടം 😍
നല്ല പെരുമാറ്റം... ജാട ഇല്ലാത്ത ഒരു താരം
മലയാളം നടന്മാരുടെ സ്വൊ ഭാവം പറഞ്ഞു വന്നപ്പോൾ ശ്രീകണ്ഠൻ നയിസായി വിഷയം മാറ്റി
കണ്ടൻ നായർ...
@@jprakash7245 yes
അത് വളരെ ശരിയാണ്... against menon ആയോണ്ട് അവിടെയും കുറച്ചു ഉരുളൽ ഉണ്ടായിനി,,,
@@Alifeforsomething നീ അതിൽ ജാതി കൊണ്ടുവരാൻ നോക്കണ്ട കേട്ടോ ഞാൻ നടന്മാരെ പറ്റിയാണ് പറഞ്ഞെ
Nice ayi angu skip aayi kalan...😜
Bineesh muthanu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤❤😘😘😘Bineesh machaneee❤❤❤love from TVM 💕ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ള ഒരു വക്തി ആണ് ഞാൻ... കോളേജ് ഉൽഘാടന സദസ്സിൽ സ്വന്തം ജീവിതം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളുടെ കയ്യടി വാങ്ങി മടങ്ങിയ ഇദ്ദേഹത്തെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ശെരിക്കും ഈ വിവരം അറിയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു..... അഹ് കോളേജ് മേലധികാരികൾ കാണിച്ച മഹാ ചെറ്റത്തരം എന്നെ ഈ സംഭവത്തെ പറ്റി എനിക്ക് പറയാനൊള്ളൂ......... 👎👎👎👎👎ടീമേ തളരരുത്...♥♥♥♥
ഓടിട്ട വീട്ടിലെ നയൻതാര വൻ വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.
ബിനീഷ് ബാസ്റ്റിൽ, നിങ്ങളാണ് വലിയവൻ... ❤️
Binish all the best for "ഓടിട്ട വീട്ടിലെ നയൻതാര" നമ്മൾ തമ്മിൽ കാണും വരെ miss you...
ബിനിഷ് നിങ്ങൾ ഒരു അടിപൊളി. നിങ്ങളാണ് ഹീറോ. നിങ്ങൾ പറയുന്ന കാര്യം ആണ് സത്യപ്പും നയപ്പും
വെറുതെ അല്ല ഇത്ര ചങ്കൂറ്റം
പണ്ട് മിസ്റ്റർ എറണാകുളം ആണ്
ടീമേ പൊളി
Eppm one of the best program aye star magicill kode ടീം loka motham ariunnde ath ann 💪💪 ടീം katta support und
"അനിൽ രാധാകൃഷ്ണൻ " അത് മതി...... "മോനോൻ "....... അത് വേണ്ട.....
നാളെത്തെ നല്ല ഒരു താരമാകും താങ്കൾ തീർച്ച all the best
Mr bineesh sir proud of you man.
സത്യ സന്തമായ നിഷ്കളങ്കമായ വാക്കുകൾ.
10 ആം class ആണെങ്ങ്കിലും മറുപടി കൊടുക്കാൻ പറ്റാത്ത വാക്കുകൾ.
ബിനീഷിൻറ ബലം അവനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണ് അതുകൊണ്ട് ഒരുത്തനെകൊണ്ടും ബിനീഷിനെ തോൽപ്പിക്കാൻ പറ്റില്ല
കട്ട സപ്പോർട്ടായി ഞാനും ഉണ്ട് നിനക്ക് കൂട്ടായി
ബിനീഷേ നീ നൻമ ഉള്ളവനാ നിനക്ക് നല്ലതേ വരൂ
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്... എന്തിനാ കുറെ ഏറെ പഠിച്ചിട്ട്...പഠിച്ചവർ കാണിക്കുന്നത് കണ്ടില്ലേ.... അവരോട് ദൈവം ചോദിക്കും.... ധൈര്യം കൈവിടല്ലേ സഹോദരാ.... മലയാളനാട് താങ്കൾക്കൊപ്പം 😍
വാർത്തകൾക്ക് വേണ്ടി പാവത്തിനെ ചാനൽ കഴുകൻമാർ കൊത്തി പറിക്കുന്നത് കാണുമ്പോൾ സങ്കടം തോനുന്നു.
Nop.. ith ingorkulla oru exposure aan..
ആ ഒരു ത്രാസിൽ നോക്കിയാൽ ബിനീഷിന്റെ തട്ട് താണ് തന്നെ ഇരിക്കു.....
ഒരു സംവിധായകനെ അപമാനിച്ച ഈ വ്യക്തി തന്റെ കുഴി സ്വയം തോണ്ടി. ഇനി എത്ര സംവിധായകർ വിളിക്കും. ടൈൽസ് പണിക്കു വിളിച്ചെന്നിരിക്കും.
@@rossus2 samvidhayakan idehathe apamanichathinu thanikk onnum parayan ille. Entha cheta ingane okke parayane.
@s. Ajay janagal kala pettunnu kelkumbo kayaredukkum athan. menon enthokkeyo paranju nnu college karu thatti vittath bineesh nu viswasikkenda oru karyom illa
ഞാനും കണ്ടതാണ് ബിനി.. ആ അനിൽ രാധകൃഷ്ണൻ എന്ന് പറഞ്ഞവൻ താങ്കളെ മനപ്പൂർവം അപമാനിച്ചത് തന്നെയാണ്.. താങ്കൾ മാനനഷ്ടത്തിന് പരാതി കൊടുക്കണം
ബിനീഷേ മുത്തേ... 😘😘❤
ശ്രീകണ്ട ഇജ്ജ് വിഷയം മാറ്റി അല്ലെ
ടീമേ ... ❤️ 24 ടീമിന് നന്ദി
എന്റെ ലോകത്ത് പൈസ ഉള്ളവനും ഇല്ലാ തവരും ഒരു പോലെ ബിനീഷേ 👍🥰🥰🥰🥰🥳
കൂലി പണി ആണെങ്കിൽ എന്താ ബിനിഷേട്ടാ പേടിപ്പില്ലെങ്കി എന്താ ബിനിഷേട്ടാ ചേട്ടനെ ഞങ്ങൾക്ക് എല്ലാവർക്കും വേണം അത് മതിയില്ലേ മുത്തേ ❤️
പാവം ബിനീഷ് പച്ചയായ ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും അടർന്നുവീണ വേദനയുടെ ചില വാക്കുകൾ മാത്രമാണ് നാം കേട്ടത് എത്ര ദൂരം താണ്ടിയാലും വന്ന വഴികൾ മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് നമ്മുടെ ബിനീഷ് ബാസ്റ്റിൻ എന്ന ടീം♥️♥️♥️♥️💪💪💪💪
Oru nalla Manas und bineesh machanu❤️
ബിനീഷ് താങ്കൾ എന്നും സൂപ്പർസ്റ്റാർ ആണ്
ഒരു പച്ച മനുഷ്യൻ ആണ് ബിനീഷ് ❤ ആര് തളർത്താൻ നോക്കിയാലും ജയിക്കാനുള്ള ഉർജം അതിൽ നിന്നും കിട്ടും മുത്തേ 🥰🥰🥰
2.12 to 2.18 ബിനീഷേട്ടൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാണ് എന്ന് തെളിയിക്കുന്നു... 👍👍👍
ഞാൻ ഒരു catholic ക്രിസ്ത്യാനിയായിരുന്നു 13 വർഷം മുമ്പ് പിന്നീട് ഞാൻ പഠിച്ച് ഇസ്ലാം സ്വീകരിച്ചു ലോകത്ത് ഇന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ വേർത്തിരിവിലത്ത മതം പുണ്യDeen ഇസ്ലാം മാത്രമാണ് പുണ്യ പ്രവചകൻ Prophet muhammad pbuh തിരുമേനി പറഞ്ഞിട്ടുണ്ട് " അനറബിയ്ക്ക് അറബിയേക്കാളോ അറബിയ്ക്ക് അനബിയേക്കാളോ ഒരു മഹത്വവും ഇല്ല അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കല്ല നോക്കുക നിങ്ങളുടെ ഹൃദയത്തിലേക്ക് ആണ് നോക്കുക ആര് നന്മചെയ്തുവോ അവർക്കാണ് സ്വർഗ്ഗം . ഇസ്ലാമിൽ ജാതിയത ഇല്ല വെളുവെളളുത്ത മുസ്ലീമിന് കറുകറുത്ത അഫ്രിക്കൻ മുസ്ലിമുമായി ഇടപഴകാൻ ഒരു പ്രയാസമില്ല പണമുള്ള മുസ്ലീം ഒരു പണമില്ലാത്ത മുസ്ലീമിനെ അവഗണിക്കാറില്ല നേരെ മറിച്ച് ആ പണമില്ലാത്ത മുസ്ലീമിന് ആ പണക്കാരൻ മുസ്ലിം തന്റെ സ്വത്തിന്റെ രണ്ടര % വർഷത്തിൽ സക്കാത്ത് കൊടുക്കണം നോകൂ എത്ര നന്മ നിറഞ്ഞ ആചാരം ഇത് ഇസ്ലാമിൽ മാത്രമേ ഉള്ളൂ ഭക്ഷണം പോലും ഒരു Plate ൽ നിനാണ് കഴിക്കുന്നത് അതിൽ വെളുത്ത അറബിയും കറുത്ത മുസ്ലീമും ഒരു തളികയിൽ നിന്ന് കഴിക്കും യാതൊരു അഴ്ത്തവും ഇല്ലാതെ കാരണം ലോകത്തിന്റെ പുണ്യ പ്രവാചകൻ (സ) പഠിപ്പിച്ച പാതയാണ് മഹത്വായ ഇസ്ലാം. ലോകത്തിന് മാതൃകയാണ് ഇസ്ലാം now I'm proud to be muslim ALHAMDULILLAH
Inshaallah @ jannah
അതാണ് മതം
sollallhahu alamuhammad sollallhahualihivasollam
Podo oole aanakkaryathinte idakkano thante olakkente moottile islam.
Sunni shiah okke ennatho pinne iraq ilum afganum pakistan okke thammil oollunnathu hindum Buddhists chiristanum anallo
നല്ല ഒരു ഭാവി ഉണ്ടാവട്ടെ മണി ചേട്ടന്റെ പോലെ ഉയരങ്ങളിൽ എത്തട്ടെ അഹങ്കാരം ഒട്ടുമില്ലത്ത നല്ല ഒരു വ്യക്തിയാണ് ട്ടീമേ നിങ്ങൾ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
നായർ മച്ചാനെ... മ്മടെ മച്ചാനെ നിങ്ങ പുച്ചിക്കുന്ന പോലെ തോന്നുന്നുണ്ട്,
Bineesh valland daaridrym mothaleduknd
ഇയാളുടെ പണി ആൾക്കാരെ പുച്ഛിക്കലാണ്....അവതാരകനാണുപോലും...
എല്ലാരോടും പുള്ളി ഇങ്ങനാ, കോപ്പ്
ശെരിയാണ് ഒരു പുച്ഛം
Very correct
ബിനീഷേട്ടന് ഉടനെ നല്ല കാലം വരും 🌹🌹🌹💕💕💕💕
തീർച്ചയായും ജാതി തന്നെ. ബിനിഷ് പറഞ്ഞത് സത്യം. എല്ലാം തുറന്നു പറഞ്ഞ ബിനിഷിന് ഒരു ബിഗ്ഗ് സല്യൂട്ട് 👍🏼👍🏼👍🏼👍🏼👍🏼
Dear Binish bastin malayalis will always raise their voice if they found any injustice....you are real hero in real life💗 love u man
രഹസ്യം ആയി ഒഴിവാക്കാൻ നോക്കിയപ്പോൾ പരസ്യം ആയി ഒഴിവാക്കി അതാണ് ബിനീഷ് ബസ്‌റ്റിൻ 💯💯💯❤️❤️
Pure heart guy.
😍
Bineeshettan ella supportum :)
ടിമേ പടം പുറത്തുവരുബോൾ നല്ലൊരു ഹിറ്റ് ആവട്ടെ 🙏🙏
നല്ല മനസ്സിന്റെ ഉടമയാണ് ബ്രോ താങ്കൾ
ബിനീഷ് ബാസ്റ്റിൻ പുലിയാണ് 😍😍😍😍
ജാതിയുടെ ഉച്ച നീചത്വം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു മേഖലയാണ് സിനിമ. മഹാനടനായ തിലകനെയും ജഗതി ശ്രീകുമാറിനെയും കലാഭവൻ മണിയെയും ഉൾപ്പടെ പല നടന്മാരെയും ജാതിയുടെ പേരിൽ അവസരം നൽകാതെ ഒഴിവാക്കാൻ ശ്രെമിച്ചു എങ്കിലും സ്വന്തം കഴിവുകൊണ്ട് അവർ രക്ഷപ്പെട്ടു എന്ന് മാത്രം. എന്നാൽ, ഈ ജാതിക്കോമരങ്ങൾ അവഗണിച്ച രക്ഷപ്പെടാതെപോയ എത്രയോ നടന്മാരും ബിനീഷിനെപ്പോലെ ഇപ്പോളും ഒഴിവാക്കാൻ ശ്രെമിക്കുന്നവരും സിനിമാ മേഖലയിൽ ഉണ്ട് എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
അനിൽ രാധാകൃഷ്ണ മേനോൻ പേരുകൊണ്ട് മേനോൻ ആണെകിലും കയ്യിലിരുപ്പുകൊണ്ട് ചണ്ഡാളനാണ്.
ഇവന്റെയൊക്കെ സിനിമ ഇനി കാണില്ല എന്ന് ജനം തീരുമാനിച്ചാൽ തീരാവുന്ന ജാഡയെ ഇവനുള്ളൂ.
Bineeshetaa ചക്കര ഉമ്മ 😍🤩🥰😘😘😘😘
ചക്കരെ സപ്പോർട്ട് ഉണ്ട് കൂടെ നീ പൊളിക്ക് മുത്തേ.. ♥️
God bless u bineesh nalla manasukalk epyumm parikshanama.. keep it up
🔥🔥🔥 Bineesh machan teameeeee.......ninga pwoli ♥️♥️♥️
Ini ningalude samayamaanu.stay blessed 👍
Bineesh chettante Oppam.......
25 മിനിറ്റ് കേൾക്കാൻ ഉണ്ട്. ചിലത് അറിയാനും മനസിലാക്കാനും....... God bless u...,..... Teeeeeeme
Bineesh bastin 😍💕💕👏👏🙌🔥
Athukondu ബിനീഷ് ചേട്ടൻ ഫേമസ് ആയില്ലേ. Pawam. ചേട്ടൻ vishamikanda. കേരളത്തിലെ janagalkariyaam ചേട്ടൻ ഒരു തെറ്റും cheythitillannu.ഇതൊക്കെ കേട്ടിട്ട് കരച്ചിൽ varunnu. എന്തൊരു നല്ല മനുഷ്യൻ
ബിനീഷ് മച്ചാനെ നിങ്ങ പൊളിയാണ് മച്ചാനെ....
ബിനീഷ് ബാസ്റ്റിൻ .. ഈ അഭാമാനമാണ് നിങ്ങളുടേ വിജയത്തിലേക്കുള്ള ചുവടുവെപ്പ്. 👍👍
ടീമേ യു ആർ genuvin പേഴ്സൺ....🤚🤚💖💖💖
എന്റെ വീടും ഓടിട്ടതാണ്. ഈ നാട്ടിൽ. ബിനീഷ് പാവാണ്
ബിനീഷ് മുത്തേ iloveyou
Bineesh muthaaanu😍😍😍😍
നൈസായിട്ട് പ്രശ്‌നം പറഞ്ഞു തീർക്കാൻ വിളിച്ചപോലുണ്ടല്ലോ.
ടീമേ.,
ഇത് നുമ്മ ചങ്ക്💓💗💓
Big salute...🙏
Bineesh chettaaa...😘😘😘
A great man.he disclosed all truth. Now he has become a super hero of kerala people.
21:15👉 nysaayit വിഷയം മാറ്റി
അതെന്തര് ചോദ്യമാ മോളേ , "ബിനീഷ് ചാൻസ് ചോദിച്ചിട്ടുണ്ടോ, അത് സത്യമാണോ" at 18 minutes 45 seconds
🔥🔥🔥🔥 bineesh bastin ❤❤❤❤🔥🔥🔥🔥🔥
ബിനീഷേട്ടൻ സൂപ്പറാ👍
Thanku 24 team🥰😍😍🤩🤩
ബിനീഷ് ഗുഡ് ജോബ് keep it up ....
Innu ith kaanunna njan, team ippo topalle😍😍😍😍
സാംസ്കാരിക കേരളത്തോട് മറുപടി പറയണം......
പച്ചയായ മനുഷ്യൻ ഞങ്ങളുടെ ടീം 🚩🚩🚩🚩🚩
പച്ചയായ മനുഷ്യൻ ബിനീഷ് ഏട്ടാ ❤️❤️❤️❤️
"കോളേജ് യൂണിയന് മനസിലായി.... " but യൂണിയൻ ചെയർമാന് മനസിലായില്ല. ബിനീഷിന്റെ പാർട്ടി പ്രൊട്ടക്ഷൻ അപാരം തന്നെ...
കഷ്ടത. അറിഞ്ഞ. കലാകാരൻ. ബിനീഷ്. ബാസ്‌റ്റിന്. ഹൃദയം നിറഞ്ഞ. മുൻപോട്ടു.ള്ള വിജയആശംസകൾ
തൊപ്പി കാരൻ എവിടെ ???കമന്റ് ഒന്നും വന്നില്ല 😃😄
Bineesh machane ellarum full soupport aanu.
Love You bineesh...👌❤
sree 'കണ്ടൻ '...നിങ്ങൾക്ക് രു പുച്ഛംപോലെ feel ചെയ്യുന്നു.....ബിനീഷ് ഇഷ്ടം....
ശ്രീ കുണ്ടൻ
പഴയകാല മേലാളിത്ത റിസർവേഷൻ കിട്ടിയ ഓരോരോ പട്ടിത്തീട്ടങ്ങൾ ഇന്നും ആ പേരും പറഞ്ഞു നടക്കുന്നു. നായര് പെണ്ണുങ്ങളെ കള്ള വെടി വച്ച് നടന്ന
കൊറെ നമ്പൂരിമാരും, അതിനൊത്താശ ചെയ്തു നടന്ന കൊറെ പാവാട നായമ്മാരും.