My first vlog SKRPvlogs 001 For full video open this link on TH-cam th-cam.com/video/7qxNssxyDXs/w-d-xo.html Like and comment With subscribe support dear friends ... ningalokke kanda thudangiye ... inspired th-cam.com/video/7qxNssxyDXs/w-d-xo.html th-cam.com/video/7qxNssxyDXs/w-d-xo.html th-cam.com/video/7qxNssxyDXs/w-d-xo.html th-cam.com/video/7qxNssxyDXs/w-d-xo.html
ഇങ്ങള് ഒടുക്കത്തെ ആക്ടിംഗ് ആണ്. അഷ്റഫ് സാറിനെ ഫോണിൽ വിളിച്ചപ്പോൾ പിന്നെ വിളിക്കാം. ഞാൻ കൃഷിയുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കുവാൻ ..എന്ന് പറഞ്ഞപ്പോൾ ഇങ്ങള മുഖത്ത് വന്ന ചിരി തിരിഞ്ഞ് നിന്ന് സെക്കൻഡിൽ ഒതുക്കിയത് ശ്രദ്ധിച്ചു. ❤️
ആ ശരിയാണ് ഞങ്ങൾ 5000 പേർ തിങ്ങിപ്പാർക്കുന്ന ഐമുറി എന്നാ സ്ഥലത്ത് കോടികൾ മുടക്കി കുടിവെള്ള സ്രോതസ്സായ കനാൽ ബണ്ടിയുടെ ഓരത്ത് 40 വർഷം പഴക്കമുള്ള കപ്പേളയുടെ വെറും 10 മീറ്റർ മുൻപിൽ തികച്ചും നിയമവിരുദ്ധമായി പ്ലാസ്റ്റിക് കമ്പനി ക്ക് ,നിയമപരമായി സ്ഥാപിക്കാൻ സഹായം ചെയ്തു കൊടുത്തു. വീട്ടിൽ ചെന്നപ്പോൾ ഞങ്ങളോട് പറഞ്ഞ കാര്യം ഒരിക്കലും മറക്കാൻ പോലും. പറ്റില്ല!!!!പക്ഷേ കേരള ചരിത്രത്തിൽ ആദ്യമായി ഏക ജാലകത്തിലൂടെ അനുവാദം കിട്ടിയ കമ്പനിക്ക് എതിരായി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നു .
@NmsNms-tn2po ഒന്ന് പോടെയ് അല്ലേൽ ഇവന്മാർ വെച്ച് താങ്ങും വീട്ടിൽ കയറി. ഇവരോട് അറിയാത്ത രീതിയിൽ അഭിനയിക്കാൻ പറയും രാഷ്ട്രീയകാരോട്. അല്ലേൽ പണി പാലും വെള്ളത്തിൽ കിട്ടും 😂😂
രണ്ട് എൽദോ, രണ്ടും മിടുമിടുക്കൻമാർ, രണ്ടും മൂവാറ്റുപുഴക്കാർ, രണ്ടും MLA മാർ. ഒരാൾ മൂവാറ്റുപുഴയുടെ , മറ്റെയാൾ പെരുബ്ബാപൂരിന്റെ. മൂവാറ്റുപുഴക്കാർ അടി LIKE.
Why Weed is not Legal in many countries? Reason : Alchohol and wine sale may get reduced and people will use weed as another alternative for getting high. So less revenue for governments in the form of taxes. Moreover govt. fears marijuana sale by people creates too much of laundered money 💰 in the market which may be misused by anti-socials and other terrorist for bad activi ties.
ഇപ്പോഴുള്ള എല്ലാ prank show യെക്കാളും....super ആണ് anup എന്ന ഈ അവതാരകന്റെ പ്രകടനം... ചിരിച് ഒരു വഴിയായി.. എല്ലാ എപ്പിസോഡും upload fast ആയി ചെയ്യുന്നില്ല എന്നൊരു പരാതി മാത്രം....😊
instagram.com/actoranup_?igshid=18skfht828u9a
Okay
ഒര്പാടു് ക്ഷമയുള്ള നല്ല മനുഷ്യൻ MLA ആയി തിരഞ്ഞെടുത്ത ആ നാട്ടുകാരുടെ ഭാഗ്യം എല്ലാ നന്മകളും നേരുന്നു ഞാൻ കൊല്ലം കാരനാണ് നല്ല സ്വഭാവത്തിന് ഉടമയാണ് MLA
പക്കാ ജന്റിൽമാൻ ആയ ആളാണ്... എനിക്ക് നേരിട്ട് അറിയാവുന്ന ആളാണ്.... രാഷ്ട്രീയം നോക്കാതെ സഹായിക്കാൻ മടിയില്ലാത്ത ഒരു നല്ല മനുഷ്യൻ... 😊
@@manikuttanvvijayan114 uvvavve. Njan angerude naattukaranane. 30 lakhs rs aayi oru 50meter road bricks ittathinu.
@@gilsthampi277ആയിരിക്കും but എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ് ഒരുപാട് ഹെല്പും ചെയ്തിട്ടുണ്ട്
th-cam.com/video/oPWj1BrWFzs/w-d-xo.html
എന്റെ നാട്ടിലെ mla ആണ് നല്ല മനുഷ്യനാണ്.. നല്ല സ്വഭാവം.. 😎 i like him
എംഎല്‍എ കിടു. ഓരോ വിവരക്കേടും കൃത്യമായി നോട്ട് ചെയ്യുന്നുണ്ട്
ധൈര്യമുണ്ടെങ്കില്‍ മണി ആശാന്റെയടുത്ത് പോകുക വെല്ലുവിളിയാണ്
Enthin chemballikum vaalakalkum fudayit povan ano😂
നല്ല ഒന്നാന്തരം നാട്ടുഭാഷ കേൾക്കാമായിരുന്നു 😂😂
1 2 3 4 തീർന്നു 😂😂😂
പൊളിക്കും 😍😍
@@SreegovindM അങ്ങേർക്ക് മീൻ ഫാം ഇല്ല
9:07 നാല് പിള്ളേരോ എന്നു ചോദിച്ചിട്ട് പുള്ളി താഴോട്ട് ഒരു നോട്ടം ഉണ്ട് 😂
Haha
Hahaha good observation 😁👍
Epic😂
Aaha
😂😂😂😂
My first vlog
SKRPvlogs 001
For full video open this link on TH-cam
th-cam.com/video/7qxNssxyDXs/w-d-xo.html
Like and comment
With subscribe support dear friends ... ningalokke kanda thudangiye ... inspired
th-cam.com/video/7qxNssxyDXs/w-d-xo.html
th-cam.com/video/7qxNssxyDXs/w-d-xo.html
th-cam.com/video/7qxNssxyDXs/w-d-xo.html
th-cam.com/video/7qxNssxyDXs/w-d-xo.html
അഷ്റഫെ ഞാൻ പിന്നെ വിളിക്കാം കൃഷിയുമായി ബന്ധപ്പെട്ടൊരു കാര്യം സംസാരിക്കുവാ... അന്നേരം ഇവരുടെ രണ്ടിന്റേം നോട്ടം 🤣🤣🤣🤣👌👌👌👌👌
"ഞങ്ങൾ ഇന്നലെ ഇല്ല sir"... മുടിയൻ കിടു. മറ്റുള്ള എപ്പിസോഡ്നായി കാത്ത് ഇരിക്കുന്നു
ഇങ്ങേരു ആയതു കൊണ്ടാ ഇങ്ങനെ, വല്ല എംഎം മണി ആയിരുന്നെങ്കിൽ ഇപ്പോ ok പറഞ്ഞേനെ, കൈ കൊടുത്തേനെ.
Ayalude pani ethuthanneya
hkk 123 z correct
hkk 123 z polii comment
😃😃
നിങ്ങളെ ഒകെ ധൈര്യം സമ്മതിച്ചു....
ഇനി നാളെ മോഡിയെ ആയിക്കോട്ടേ ഒരു prank....
Bro onnu ante channel subscribe cheyyo 1k subscribe ayit venam videos cheyyaan. please
Moopare tripilaaa
മോദി അറിയില്ല, അമിത് ഷാ ആണെങ്കിൽ ഒരു ബുള്ളറ്റിൽ തീരും.
Modi thanne oru prank aanu
വെടി കൊണ്ടു ചതില്ലെങ്കിൽ പിടിച്ചു യോഗ ചെയ്യിപ്പിക്കും😀
ഇങ്ങള് ഒടുക്കത്തെ ആക്ടിംഗ് ആണ്. അഷ്റഫ് സാറിനെ ഫോണിൽ വിളിച്ചപ്പോൾ പിന്നെ വിളിക്കാം. ഞാൻ കൃഷിയുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കുവാൻ ..എന്ന് പറഞ്ഞപ്പോൾ ഇങ്ങള മുഖത്ത് വന്ന ചിരി തിരിഞ്ഞ് നിന്ന് സെക്കൻഡിൽ ഒതുക്കിയത് ശ്രദ്ധിച്ചു. ❤️
MLA എന്ന് പറഞ്ഞാൽ ഇതാണ്.... സത്യസന്ധത ഉള്ള വെക്തി..
Gg
Bro onnu ante channel subscribe cheyyo 1k subscribe ayit venam videos cheyyaan. please
Koppa pennu pidiyan
കോവളത്ത് വരാറുണ്ടായിരുന്നു....അണ് പൊക്കി
Pc ജോർജിന്റെ അടുത്ത ഒന്ന് ചെയ്യണേ ചേട്ടാ... ✌️
Kandam vazhi oodikuum athoode gulumulaal nikkum🤣🤣🤣🤣
ചെയ്തത് ആണ്
ഒരു ഉലക്കയും ഉണ്ടായില്ല
Modern theri padikam
Powli sanam my***
Pinne avan ee pani nirthhum
അവതരണം, അഭിനയം എല്ലാം നന്നായി. Mla നന്നായി അഭിനയിച്ചു. kollam
Po oole...ninakku thetti poi
@@ansonvs3366 എടൊ അയാൾ അറിഞ്ഞു അഭിനയിച്ചത് ആണ്
Arinju abhinayichathallaaaa
@@rysonthomas8551 പിന്നെ അറിയാതെ ആണോ
ഇവർ എല്ലാം കള്ളന്മാർ അല്ലെ
ഭാഗ്യമാടോ.. ഇങ്ങേര് ഭാഗ്യമാ.. പെരുമ്പാവൂർക്കാരുടെ.. ❤️
Poora ഞങ്ങടെ നാട്ടിൽ ഒരു റോഡ് ടാർ ചെയ്യാൻ പറഞ്ഞിട്ട് ഈ ക**** ചെയ്തിട്ടില്ല ഇവൻ എംഎൽഎ പോലും പറഞ്ഞത് ഇതുവരെയും ഞങ്ങടെ റോഡ് ടാർ ചെയ്തിട്ടില്ല
@@anwar5072 vengola ponasheri road anno
ആ ശരിയാണ് ഞങ്ങൾ 5000 പേർ തിങ്ങിപ്പാർക്കുന്ന ഐമുറി എന്നാ സ്ഥലത്ത് കോടികൾ മുടക്കി കുടിവെള്ള സ്രോതസ്സായ കനാൽ ബണ്ടിയുടെ ഓരത്ത് 40 വർഷം പഴക്കമുള്ള കപ്പേളയുടെ വെറും 10 മീറ്റർ മുൻപിൽ തികച്ചും നിയമവിരുദ്ധമായി പ്ലാസ്റ്റിക് കമ്പനി ക്ക് ,നിയമപരമായി സ്ഥാപിക്കാൻ സഹായം ചെയ്തു കൊടുത്തു. വീട്ടിൽ ചെന്നപ്പോൾ ഞങ്ങളോട് പറഞ്ഞ കാര്യം ഒരിക്കലും മറക്കാൻ പോലും. പറ്റില്ല!!!!പക്ഷേ കേരള ചരിത്രത്തിൽ ആദ്യമായി ഏക ജാലകത്തിലൂടെ അനുവാദം കിട്ടിയ കമ്പനിക്ക് എതിരായി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നു .
@@anwar5072 ഞങ്ങടെ തൃപ്പൂണിത്തുറയിലുമുണ്ട് ഒരു കോപ്പൻ MLA.. റോഡിന്റെ ചിത്രം ഫ്ളെക്സ് വച്ചത് മാത്രമുണ്ട് .നാലു കൊല്ലമായി .. ഒരു പുല്ലും നടന്നിട്ടില്ല..
Nishkalangan
ഒപ്പരം ഉള്ളവർ ചിരിക്കാതെ എങ്ങനെയാണ് പിടിച്ചു നിൽക്കുന്നത്
ഭയങ്കര ക്ഷെമയുള്ള mla ആണ് കെട്ടോ
Bro onnu ante channel subscribe cheyyo 1k subscribe ayit venam videos cheyyaan. please
@@Jinnefzs thirichum cheyyamo
Ennem subscribe cheythal njanum cheyyam
@@Jinnefzs ennem cheythal njanum cheyyam
17:39 എത്ര എപ്പിസോഡിൽ കണ്ടു ഈ മുടിയേ പറ്റിയുള്ള പരാമർശം
ഇതെന്താ ഈ മണം കഞ്ചാവിന്റെ ആണോ?
അല്ല സാറേ അതവന്റെ തുണി അലക്കാണ്ടാ 😂😆🤣😂
മുൻകൂട്ടി പറയാതെ ഒരിക്കലും ഇങ്ങനെ ഒരു ടീം വരില്ല
U r mandan😂
@NmsNms-tn2po ഒന്ന് പോടെയ് അല്ലേൽ ഇവന്മാർ വെച്ച് താങ്ങും വീട്ടിൽ കയറി. ഇവരോട് അറിയാത്ത രീതിയിൽ അഭിനയിക്കാൻ പറയും രാഷ്ട്രീയകാരോട്. അല്ലേൽ പണി പാലും വെള്ളത്തിൽ കിട്ടും 😂😂
17:03 😂😂😂😂😂😂
MLA is awesome .... Well done....lots of patience 😍😍😍
എടാ എല്‍ദോ.. നിന്നെ സില്‍മേല്‍ എടുത്തെടാ 😆
Kiddu
Poli bro🤣🤣🤣
Ayye cinima entha politics entha ennu ariyatha pavam sahotharan hahaha
😆😆😆
🤣🤣
2024 il kanunnavarundo 😅
ഞാൻ 😀😀
Dhaa ippo... Kanunnu😁
Unde.........
ഉണ്ടെ......
I liked the humility and integrity of this chap. Compared to a bulk load of them in the Assembly, he stands out....among many!!!
*അയ്യോ ..ലുക്ക് ഫുൾ മാറി..താടി കളഞ്ഞിട്ട്* 😁🤗
Nice Gulumal. Waiting for more and more videos.
MM മണിയുടെ അടുത്തായിരുന്നെങ്കിൽ നിങ്ങൾ ഇപ്പോൾ ക്രിഷി തുടങ്ങിട്ടുണ്ടാവും
കൊലപാതക കൃഷി😂😜
വെച്ചാ പിച്ചി 👌👌👌👌
ഷേണായി അല്ല സ്റ്റേണായി 😂😂👌
ഇറങ്ങി ഓടാൻ റെഡി ആയി ഇരുന്ന ആ ഇരുത്തം 🤣🤣
Waiting for more episodes 😆🤩
സത്യം പറഞ്ഞാൽ ഒരുപാട് തെറികൾ ഞാൻ ഈവിഡിയോയിൽ പ്രതീക്ഷിച്ചു...
ഞമ്മുടെ MLA അത്രയും ക്ഷമാശീലനായതുകൊണ്ട് ഭാഗ്യം😂😘
Script anu man 🤦♂️
@@rashidop7030 മച്ചാനെ ഇതിൽ MLA യും അഭിനയിക്കുകയാണെന്ന് അറിയാം എന്നാലൂം ഒരു രസത്തിന് comment ഇട്ടതാണ് Bro
കണ്ടാൽ അഭിനയം ആണെന്ന് പറയെ ഇല്ല...
അടുത്ത എപ്പിസോഡ് പിണറായി വിജയൻ ..ആ നിലവിളി ശബ്‌ദമിടു ....
Ninte ammapur
Ppppa poooora
😁😁😆😆
Kadak purath
രണ്ട് എൽദോ, രണ്ടും മിടുമിടുക്കൻമാർ, രണ്ടും മൂവാറ്റുപുഴക്കാർ, രണ്ടും MLA മാർ. ഒരാൾ മൂവാറ്റുപുഴയുടെ , മറ്റെയാൾ പെരുബ്ബാപൂരിന്റെ. മൂവാറ്റുപുഴക്കാർ അടി LIKE.
ഒന്നും പറയാൻ ഇല്ല നല്ല അഭിനയം...
😂
അതാണ് സത്യം😂
വെൽ പ്ലാൻഡ് ആണ് 😁 നമ്മൾ പൊട്ടന്മാർ 😂
MLA e myrile abinekyikumene thonanundo
എൽദോസ് സാറിന്റ മണ്ഡലത്തിലെ വോട്ടർ ആവാതിരുന്നത് ഒരു നഷ്ടം ആയി തോന്നുന്നു........
കഴിവുള്ള ഒരു MLA കിട്ടിയ ആ നാട്ടുകാർക്ക് അഭിമാനിക്കാം
ഇപ്പൊ എങ്ങനെ ഉണ്ട് ഭയങ്കര കഴിവ് ആണെന്ന കേട്ടെ 🤣
17:39💯👌
അദ്ദേഹം പ്രവർത്തനമികവും സ്വഭാവഗുണവും കൊണ്ട് ആദ്യ അങ്കത്തിൽ തന്നെ ജയിച്ച വ്യക്തിയാണ്.
My favorite prank channel on Malayalam. keep it up 👍
എല്ലാരും നല്ലോണം അഭിനയിച്ചു
Very Natural, Orupaadu per viswasichu so paniyeduthathu Veruthe aayilla..Good Job🤣🤣🤣
സിനിമയിലെ പോലെതന്നെ...നേതാക്കന്മാരുടെ കൂടെ ഒരു തപ്പറോളി ഉണ്ടാകും
🤣🤣🤣👍
14:28 ഇജ്ജാതി expression
Congrats Eldhose MLA....KEEP IT UP....
At first sight MLA recognised you are from gulumal.
പന്തളം 💝
MLA നന്നായി അഭിനയിച്ചു
അദ്ദെഹം മോശമായിട്ട് ഒന്ന് പെരുമാറിയത് പോലും ഇല്ല
തയ്യലിന്റെ കോഴ്സ് പഠിക്കുവാണെന്ന്... ഇങ്ങേരുടെ ഓരോ കൗണ്ടറുകൾ 🤣🤣🤣🤣
MLA kke orayiram support.👍👍👍👍👍
ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ പറ്റാത്തതിൽ ഞാൻ അസംതൃപ്തനാണ്.🤭
Why Weed is not Legal in many countries?
Reason : Alchohol and wine sale may get reduced and people will use weed as another alternative for getting high. So less revenue for governments in the form of taxes. Moreover govt. fears marijuana sale by people creates too much of laundered money 💰 in the market which may be misused by anti-socials and other terrorist for bad activi ties.
ഇതാണ് മോനെ MLA 😍😍
ഒരുപാട് ചിരിച്ചു എങ്ങനെ സാധിക്കുന്നു ബിജുക്കുട്ടൻ പറയുന്ന പോലെ ഒന്നും പറയാൻ ഇല്ല പൊളിച്ചു
ഒന്നും പറയാനില്ല... super...😁😁മക്കൾ...4പേർ..😁😁 കൃഷിക്കാരനാണ്,😂😂..
മണി ആശാൻ പിസി ജോർജ് സാർ തുടങ്ങിയവരുടെ ഇൻറർവ്യൂ കൂടി ഉണ്ടായിരുന്നേൽ കിടു ആരിക്കും
പൊളിച്ചടുക്കി ബ്രോ.. ഈ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള അവാർഡ് താങ്കൾക് ആയിരിക്കും.... അവർ പോലീസ് നെ വിളിക്കാഞ്ഞത് എന്തായാലും കാര്യമായി.. 😁😁😁
എല്ലാ MLA marum ഇത്രയും നന്നായെങ്കിൽ ജനങ്ങൾക് അവരുടെ കര്യം പറഞ്ഞു ചെല്ലാൻ ധൈര്യം ഉണ്ടായേനെ ഇത്‌പോലെ കേരളത്തിൽ എന്നല്ല ഇന്ത്യയിലും ഉണ്ടാവില്ല
MLA kidu👍🏼👍🏼👍🏼
അതാണ് ഞങ്ങളുടെ എൽദോ സാർ
Nice skript 👏🏻👏🏻 🤣🤣🙏🏼 dramatic
Super...🥰😘
ഒന്ന് നമ്മടെ മണി ആശാനിട്ടു കൊടുക്കാന്‍ പറ്റുമോ......ഒരുആഗ്രഹം
Poonjaarilekkum pokaamo
Ethu prank aanennu manasilakanulla vivaram polum kaanuka ayaku
Thanguvo 😂😂 nammude maniyashane thottukalikkarayo
Ayalude reply thanne kanjav adicha Pole aayirikkum
നിഷ്കളങ്കനായ വ്യക്തിത്വം 👏
ഇത്രയും ചിരിപ്പിച്ച വ്ലോഗ് ഞാൻ ഇത് വരെ കണ്ടില്ല
16:08 MLA ക്യാമറയിലേക്ക് നോക്കിയത് ഞാൻ മാത്രമാണോ കണ്ടത്
16.10
പൌഡര്‍ ഒക്കെ ഇട്ടു ഫോട്ടോ ഷൂട്ടിനു വന്നത് പോലെ ആണല്ലോ mla
15:10 അടി കൊള്ളുമോ എന്നു പേടിച്ചു കൈ രണ്ടും കസേരയിൽ കൊടുത്തു ഓടാൻ തയേറെടുകുന്ന അനൂപ് ബ്രോ😂😂😂
😍MLA😍
പക്ക സ്ക്രിപ്റ്റ്...... ആക്ടിംഗ് വേറെ ലെവൽ
Bro onnu ante channel subscribe cheyyo 1k subscribe ayit venam videos cheyyaan. please
Nalla oru MLA 😍😍😍😍🔥
വല്ലാത്ത പണിയായി പോയി.. ഹ..ഹ
പടവലങ്ങ തലയിൽ വെച്ചു നടക്കണം എന്ന് പറഞ്ഞത് സൂപ്പർ,,, അതു വരെ ചിരിച്ചില്ലാരുന്നു....., പാവം mla
Adipoli mla ഇയാളെ MLA ആക്കിയ ആളുകൾക്ക് മാത്രം തെറ്റുപറ്റിയില്ല
കമന്റ് വായിക്കാതെ വീഡിയോ കാണൂ മോനേ..😁
😆😆ith ennod paranja pole thoni
Pattoola😨
😁
Eldo sir 😍😍
ഇപ്പോഴുള്ള എല്ലാ prank show യെക്കാളും....super ആണ് anup എന്ന ഈ അവതാരകന്റെ പ്രകടനം... ചിരിച് ഒരു വഴിയായി..
എല്ലാ എപ്പിസോഡും upload fast ആയി ചെയ്യുന്നില്ല എന്നൊരു പരാതി മാത്രം....😊
Appreciate the simplicity @ Kunnappilly MLA
Pwoli MLA, 😍😍
*Ithu pwolicha Paripaadi thanne*
😎😃😍😘
Eldhose sir paranjathu point aanu.. Mattullllavar kola chomakkana swapnam Kandit kaaryavillla.. Nammmal kolayum mathagem kumbalagem okke chomakkana swapnam venam kaanan
Adipoli 😃😃😃😃😃🏃♂️🏃♂️🏃♂️
Pwolich
#waiting for more episodes 🤩
Great person... എന്തൊരു ക്ഷമ... അടുത്തത് m.m.Mani ആയിക്കോട്ടെ....
Very sharp MLA …..good person
Oru cheriya pennu case ath mathre ollu perill😂
എടാ എന്ന് എല്ലേ😂😂😂😂😂👌
Cool MLA🔥🌹
16:44 ഇല്ല സർ
നങ്ങൾ ഇന്നലെ ഇല്ല സർ
-നാടൊടികാറ്റ്💜👏👏👏
കാർഷിക മേഖലയിലേക്ക് യുവാക്കളെ കൊണ്ട് വരിക 😂😂 ക്രിഷി director franco. Lol
wow....MLA nice person...I like him....
Dear MLA ,Hats off to you ...Nalla vyaktitwam..
അടിപൊളിയായിട്ടുണ്ട് പിസി ജോർജ് സാറിൻറെ അടുത്ത ഒന്നു പോകാമോ
നല്ലൊരു മനുഷ്യനാണ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ..
നല്ലൊരു എംഎൽഎ
good MLA educated good
6:39 ee angle evide camera vech eduthatha???😑😑😑
Zoom
Eniku chiri vannathu aa cooling glass vechavan parayunna kettida 'pathanamthittayil esttam pole vazhakal undu sir nu'🤣🤣🤣🤣🤣
MLA മാരുടെ ശമ്പളം ഉടൻ കൂട്ടണം
16:43 ഞങ്ങൾ ഇന്നലെ ഇല്ല....നാടോടികാറ്റിലെ രംഗം ഓർമ വന്നവർ അടി ലൈക്ക്