കാണ്ഡഹാർ ഹൈജാക്ക് | IC 814 - The Kandahar Hijack | Vallathoru Katha Ep# 216

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 694

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 24 วันที่ผ่านมา +509

    ഞാൻ ആലോചിക്കുന്നത് ഇത്രയും ഭീകരൻമാരെ എന്തിനാണ് തടവിൽ പാർപ്പിക്കുന്നത് എന്നാണ്.... കൊന്ന് കളഞ്ഞാൽ അത്രയും സമാധാനം ആയല്ലോ..

    • @nujohn9889
      @nujohn9889 21 วันที่ผ่านมา +26

      കൊന്നുകളഞ്ഞാൽ വിലപേശല് നടക്കില്ലല്ലോ

    • @Rockybhai-ty6et
      @Rockybhai-ty6et 21 วันที่ผ่านมา +1

      @@arunkumar.v.varunkumar367 avaril ninu informations collect cheyan venditanu

    • @keralatv2571
      @keralatv2571 20 วันที่ผ่านมา +7

      athokkethanne prashnam, shikshikkappedendavarodulla mrithu sameepanam koodum thorum crimes koodum

    • @Vpr2255
      @Vpr2255 19 วันที่ผ่านมา

      ഇന്ത്യ ടെ അപ്പൻ അഹിംസ പഠിപ്പിച്ചു 😜

    • @Uchihaanimeworld
      @Uchihaanimeworld 19 วันที่ผ่านมา +10

      Eppol kurachu years aayi kollaaranu pathivu... 😉

  • @jobinbabu4667
    @jobinbabu4667 24 วันที่ผ่านมา +493

    ഈ സംഭവം ഇസ്രായേലിൽ ആയിരുന്നു നടന്നിരുന്നതെങ്കിൽ മസൂദ് അസ്ഹറിന്റെ 25ാം ചരമവാർഷികം ഈ കൊല്ലം ആചരിക്കാമായിരുന്നു 😒😒😒

    • @pmabdu50
      @pmabdu50 24 วันที่ผ่านมา +70

      ഹെന്ത് ചെയ്യാനാ അന്ന് ഇന്ത്യ ഭരിച്ചത് BJP പ്രധാനമന്ത്രി വാജ്പെയി ആയിപ്പോയി...

    • @kasthoori-vy9bt
      @kasthoori-vy9bt 24 วันที่ผ่านมา

      🔥​@@pmabdu50

    • @alappuzha9
      @alappuzha9 24 วันที่ผ่านมา

      ഇസ്രായേൽ ആയിരുന്നേൽ മസൂദ് അസർ മാത്രമല്ല പാകിസ്ഥാൻ തന്നെ ഭൂമിയിൽ ഉണ്ടാവില്ല

    • @Truthteller1650
      @Truthteller1650 23 วันที่ผ่านมา +43

      ​@@pmabdu50mmm.. Modi ayirinnirikkenam💪, you are right..

    • @saeedmoidu
      @saeedmoidu 23 วันที่ผ่านมา

      ഇന്ത്യയിലെ കറൻസി അച്ചടിക്കുന്ന കമ്പനിയുടെ owner ആ വിമാനത്തിൽ ഉണ്ടായിരുന്നു.. പ്രധാന മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ മകളുടെ ഭർത്താവും .. അത് കൊണ്ടാണ് കോടിക്കണക്കിന് ഡോളറും കൂടെ തടവ് പുള്ളികളെയും കൈമാറി സെറ്റിൽ ചെയ്തത്...

  • @kochuthresiajose9146
    @kochuthresiajose9146 25 วันที่ผ่านมา +104

    സംഭവത്തിന്റെ വിവരണം നന്നായിരിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

  • @sajivarghese9833
    @sajivarghese9833 24 วันที่ผ่านมา +487

    ഒരു മതം സൃഷ്ടിച്ച ഭീകരത

    • @noufalkpnoufal7138
      @noufalkpnoufal7138 24 วันที่ผ่านมา +4

      😢

    • @SN-dh9fx
      @SN-dh9fx 24 วันที่ผ่านมา +60

      കൂടെ ഒരു ഭരണസംവിധാനത്തിൻറെ പരാജയവും

    • @Mwanu69
      @Mwanu69 24 วันที่ผ่านมา +18

      Thats a fact .. but don't forget Indian govt negligence

    • @ajnasaju4342
      @ajnasaju4342 24 วันที่ผ่านมา +17

      NDA govt 😂 0000 action

    • @aswanthks3305
      @aswanthks3305 24 วันที่ผ่านมา +13

      ന്യൂനപക്ഷ ആക്രമത്തിനെതിരെ പോരാടിയതിനെ ഭീകരത എന്നൊന്നും വിളിക്കാതെ...

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 25 วันที่ผ่านมา +103

    വല്ലാത്തൊരു കഥയിൽ ഏറ്റവും കാണാൻ ആഗ്രഹിച്ച വീഡിയോ 👍👍👍

    • @thrissurvlogger6506
      @thrissurvlogger6506 3 วันที่ผ่านมา

      ഇന്ത്യക്കാർ ലോകത്തിന്റെ മുന്നിൽ പൊട്ടൻ മാർ ആയ ദിവസം 🙏🙏🙏

  • @arunsajan2479
    @arunsajan2479 25 วันที่ผ่านมา +49

    🔥വല്ലാത്തൊരു എപ്പിസോഡ്

  • @ajo4129
    @ajo4129 24 วันที่ผ่านมา +25

    ഏത് വിഷയമായാലും താങ്കളുടെ അവതരണം....... അത് വല്ലാത്തൊരു കഥയാണ് ❤

  • @joyson2981
    @joyson2981 25 วันที่ผ่านมา +128

    നമ്മുടെ അന്നത്തെ ഇന്ത്യൻ സർക്കാരിന്റെ അനാസ്ഥ വളരെ പരിതാപകരം എന്ന് പറയാതെ വയ്യ, ഇനി എങ്കിലും ഇത് പോലെ ഒരു അവസ്ഥ വന്നാൽ നമ്മുടെ ഗവണ്മെന്റ് സംവിധാനങ്ങൾ കാര്യക്ഷമം ആയി പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @fahadkizhakayilfaizal1506
      @fahadkizhakayilfaizal1506 24 วันที่ผ่านมา +27

      That’s bjp government

    • @Vaisakhyedhu
      @Vaisakhyedhu 24 วันที่ผ่านมา +18

      Athinu alle indi alliances sambar

    • @Vaisakhyedhu
      @Vaisakhyedhu 24 วันที่ผ่านมา +19

      ​@@fahadkizhakayilfaizal1506 yes yes pfi was blocked

    • @captrk31kartha56
      @captrk31kartha56 24 วันที่ผ่านมา +1

      Also the public outrage prompted the government to surrender tothe demands.

    • @Thoufyz
      @Thoufyz 24 วันที่ผ่านมา

      ​@@fahadkizhakayilfaizal1506bjp government ഭരണത്തിൽ കേറിയിട്ടു 1 month ആയിട്ടുള്ളു.. അതിനു മുൻപ് ഉള്ള സർക്കാർ ആണ് ദേശിയാ സുരക്ഷ മെച്ചപെടുത്തണം ആയിരുന്നു...

  • @manojthankappanpillai8993
    @manojthankappanpillai8993 23 วันที่ผ่านมา +18

    വ്യക്തമായ വിവരണം ' ❤ അജ്ഞാതന്മാർ ഇനിയും വേണ്ടി വരും👍

  • @Antony-c4m
    @Antony-c4m 25 วันที่ผ่านมา +214

    മൗദൂദി ചാനെൽ പറയും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് 😂

    • @arunvalsan1907
      @arunvalsan1907 25 วันที่ผ่านมา +1

      Avar ATHIL parayunnundu Indian currency print cheyyunna Malaysian companyudey mould kaivashamulla aal ee flightil undaayirunnu ennu

    • @saadharanakkaran
      @saadharanakkaran 25 วันที่ผ่านมา

      @@arunvalsan1907😮

    • @vickyz169
      @vickyz169 25 วันที่ผ่านมา +28

      അതെന്തിനാ, തീവ്രവാദികൾ ആരായാലും തീവ്രവാദി ആണ്, മതഭ്രാന്ത് പറഞ്ഞാൽ നീയും നീയറിയാതെ ആയി കൊണ്ടിരിക്കുന്നു 😂

    • @naatuvisesham
      @naatuvisesham 25 วันที่ผ่านมา +14

      ​@@vickyz169kakkaar Janmana matha brandana

    • @AyanAyan-dp3wy
      @AyanAyan-dp3wy 25 วันที่ผ่านมา +5

      ​@@vickyz169മതതീവ്രവാദികളെ പറയുന്നത് എങ്ങനെയാണു പറയുന്നവൻ തീവ്രവാദിയാവുന്നത് 🤩

  • @antoinegriezmann4147
    @antoinegriezmann4147 24 วันที่ผ่านมา +32

    ഓപ്പറേഷൻ എന്റബെ❤❤❤

  • @maneeshcm4877
    @maneeshcm4877 25 วันที่ผ่านมา +146

    ☪️ancer

    • @Magicboy077
      @Magicboy077 24 วันที่ผ่านมา +3

      😂

    • @Elspeth0206
      @Elspeth0206 24 วันที่ผ่านมา +15

      The trending comment in Europe, can see it under all videos of ☪️

    • @themaskman2.o874
      @themaskman2.o874 23 วันที่ผ่านมา

      ഹിന്ദു ഫൂറികൾ

    • @arifalmalaibari4021
      @arifalmalaibari4021 22 วันที่ผ่านมา +6

      BJP ... Ennum durantham mathram..
      Ann vajpayee thott munp flightil poinnoke prnjath kettillee?
      Oru chukkum aryatha kure chanagangal...
      Aa sthanath Rajeev or indira oke aayrnnenkil aa amritsar vechenkilum avanmare keezgpedthyene..
      Nawas sarifinoppam biriyani njannunnavaroke alle rajyam bharikunnath.. avarde mungamiyude storyaa ee kettath..
      Nmmkk athisayamonumilla..
      Yatrakkark kurchelum help kityath UAEyil ethyapoam.. enn prnjathum ee videoyil thanney

    • @sameehmp4968
      @sameehmp4968 22 วันที่ผ่านมา +1

      ​@@arifalmalaibari4021 👍🏻

  • @sinojsebastian3212
    @sinojsebastian3212 24 วันที่ผ่านมา +98

    നശിച്ച മതം സൃഷ്‌ടിച്ച ഭീകരത 😢

    • @harinair2557
      @harinair2557 23 วันที่ผ่านมา +2

      Valare Sheri

    • @AnoukhA73
      @AnoukhA73 20 วันที่ผ่านมา +6

      കുറച്ചു പേർ ചെയ്യുന്ന തെറ്റിന് എന്തിനാ എല്ലാവരെയും ഇങ്ങനെ പറയുന്നത്... നല്ലവരും കെട്ടവരും എല്ലാ മതത്തിലും കാണില്ലേ.... നല്ല കുറേ മനുഷ്യർ ഉണ്ട് ഇസ്ലാമിൽ.. നന്നായി ജീവിക്കുന്നവർ..

    • @harinair2557
      @harinair2557 20 วันที่ผ่านมา +12

      @@AnoukhA73 oru football team il 11 per undakum. Ellavarum goal adikkarilla,Strikers aakum goal adikkukua,but 11 perum goal adikkuka enna lekshyathode aanu kalikkunath.athu pole aanu ee mathavum… avarute kithabil joothaneym christanyiyeum bahu daiva vishvasikaleyum illathe akkan aahvanam cheyunnu.. avar athu mukha vilakku edukilla ennu thankal karuthunnudo ?

    • @AnoukhA73
      @AnoukhA73 20 วันที่ผ่านมา

      @@harinair2557 ഈ പറഞ്ഞ കൂട്ടത്തിൽ പെട്ടാളാണ് ഞാനും.. എന്റെ കുടുബക്കാരോ ഞാനോ, ഇന്നേ വരെ ഈ പറഞ്ഞ പണികൾക്കൊന്നും പോയിട്ടില്ല..മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാനെ പഠിച്ചിട്ടുള്ളു.. ചെയ്യുന്ന പ്രവർത്തിയും ആരേം ദ്രോഹിക്കാത്തതാണ്..

    • @sarathsivankutty6685
      @sarathsivankutty6685 20 วันที่ผ่านมา +6

      ​@@AnoukhA73 Islam and Qur'an is the motivation

  • @ajaygovind7254
    @ajaygovind7254 24 วันที่ผ่านมา +76

    ഇവിടെ മസൂദിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുന്ന ഒരു കൂട്ടരും ഉണ്ട് അവർക്കിടയിൽ ആണ് നമ്മളൊക്കെ ജീവിക്കുന്നത്... 🫡 മര്യാദക്ക് മസൂദിനെ അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ... ഇതിന്റെയൊക്കെ കാര്യം ഉണ്ടായിരുന്നോ എന്ന് പറയാതെ പറയുന്നവരും നമ്മുടെയൊക്കെ കൂട്ടത്തിൽ ഉണ്ട്..... സൂക്ഷിക്കുക....

    • @MuhammedAli-cx2cm
      @MuhammedAli-cx2cm 15 วันที่ผ่านมา

      Arenyanu sookshikendathenn ippo manasilayi😂

  • @Jithuz-t3n
    @Jithuz-t3n 25 วันที่ผ่านมา +33

    Best episode till date🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sh-br5ut
      @sh-br5ut 24 วันที่ผ่านมา

      Lllll😊😊.
      L😅😊😮😅😊😢

    • @Tup7kSh7kur
      @Tup7kSh7kur 24 วันที่ผ่านมา +1

      Operation thunderbolt is the best

    • @ananthu8534
      @ananthu8534 24 วันที่ผ่านมา

      No he missed a lot of information, Maybe on purpose.
      തട്ടിക്കൊണ്ടുപോയ വിമാനത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ സെക്രട്ടറി എൻ.കെ.സിങിൻ്റെ മരുമകൻ ശശിഭൂഷൺസിങ് തൊമറും ഒരു യാത്രക്കാരനായിരുന്നു. Commando ഓപ്പറേഷനിൽ മരുമോൻ്റെ ജീവൻ പോയാലോ എന്ന് ഭയന്ന് ആ രാജ്യദ്രോഹി നമ്മുടെ സൈനിക സംഘത്തിൻ്റെ യാത്ര മനഃപൂർവം വൈകിപ്പിച്ചുവെന്ന് അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. പ്രധാനമന്ത്രി വാജ്പേയിയെ വിവരമറിയിക്കാൻ വൈകിപ്പിച്ചു എന്നും വാർത്തകളുണ്ടായിരുന്നു.

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 25 วันที่ผ่านมา +56

    എല്ലാം സമാധാന മതക്കാർ സമാധാനം കൂടുതൽ വാരി വിതറാൻ സമാധാനപരമായി ചെയ്ത ഒരു പ്രവൃത്തി. അത്ര മാത്രം. ലോകം എന്ന് ഈ സമാധാന മതത്തിന്റെ പൊള്ളത്തരം മനസ്സിലാക്കുന്നോ അന്നേ ലോകം മൊത്തത്തിൽ ഗതി പിടിക്കൂ.
    RIP Rupin Katyal!

  • @Ranjith-ni9fn
    @Ranjith-ni9fn 24 วันที่ผ่านมา +91

    മരിച്ചാൽ സ്വർഗ്ഗം കിട്ടും പിന്നെ ആളുകളെ കൊന്നാൽ എന്ത് പൊട്ടിത്തെറിച്ചാൽ എന്ത്
    സ്വർഗ്ഗത്തിന്റെ ഏഴാം നിലയിൽ സുഖവാസം. .സ്വാർത്ഥത മാത്രം മനസ്സിൽ ഉള്ള ഇവർ ചിന്തിക്കുന്നത് ഞാൻ ദൈവത്തിനേ ഏറ്റവും കൂടുതൽ പ്രീതി പെടുത്തിയിരിക്കുന്നു എന്നാണ്. .അങ്ങനെ ഒരു ദൈവം ഉണ്ടങ്കിൽ അവൻ സൈക്കോ ആണ്

    • @ashikmattil1723
      @ashikmattil1723 22 วันที่ผ่านมา +3

      എവിടെയാണ് അങ്ങിനെ പറഞ്ഞത് .? അധ്യായവും പേജ് നമ്പറും തരാമോ .?

    • @Ranjith-ni9fn
      @Ranjith-ni9fn 22 วันที่ผ่านมา +9

      @ashikmattil1723 സ്വർഗ്ഗം ഏഴ് നിലയുള്ളതാണ് ഏഴാംമത്തെ നിലയിൽ seven star സൗകര്യo ആണ് നിർവചിച്ചുവച്ചിരിക്കുന്നത് ഈ ഏഴാം നില സാധാരണകാരന് കിട്ടുകയില്ല മതത്തിനുവേണ്ടി ജിഹാദ് ചെയ്യുന്നവർക്ക് മാത്രമേ കിറ്റുകയൊള്ളു ഇത് ഞാൻ വായിച്ചിട്ടുള്ളതാണ് എത്രാമത്തെ പേജിൽ ആണ് എന്ന് ചോദിച്ചാൽ എനിക്ക്‌ ഓർമ്മയില്ല

    • @skpavumpa1357
      @skpavumpa1357 21 วันที่ผ่านมา +9

      കൂടുതൽ അറിയണമെങ്കിൽ കോയ കോളിംഗ് ..😂

    • @Ranjith-ni9fn
      @Ranjith-ni9fn 21 วันที่ผ่านมา +2

      @@skpavumpa1357 അതെ പുള്ളി വിശദമായി പറഞ്ഞു കൊടുക്കും

    • @benjaminbenny.
      @benjaminbenny. 21 วันที่ผ่านมา

      ​@@ashikmattil1723 ഇന്ന കുറച്ചു ചമദാനം 🤣 കിത്താബിൽ ഉള്ളത് ആണ് (ഖുർആൻ 5.51] O you who believe! do not take the Jews and the Christians for friends; they are friends of each other; and whoever among you takes them for a friend, then surely he is one of them; surely Allah does not guide the unjust people. സംശയം ഉണ്ടേൽ കിത്താബു നോക്കാം, അല്ലെ ഗൂഗിൾ നോക്കുക. ഇനി ചാമാധനം 😂😂തെളിവ് ചോദിക്കാരുത്

  • @prathyushprasad7518
    @prathyushprasad7518 22 วันที่ผ่านมา +49

    ഇനി വല്ലാത്തൊരു കഥയിൽ Operation Neptune Spear വരണം...🔥🔥...അമേരിക്ക ബിൻ ലാദനെ എടുത്തിട്ട് അലക്കിയ കഥ.

  • @prathyushprasad7518
    @prathyushprasad7518 25 วันที่ผ่านมา +90

    ഇതിനെപ്പറ്റി കേട്ടിട്ടുണ്ട് എങ്കിലും ISI Agents -ന്റെ പങ്ക് ഇപ്പോഴാണ് അറിയുന്നത് തന്നെ. Good work Babu Ramachandran...🔥🔥...മിക്കവാറും ഇതിനെക്കുറിച്ചും അടുപ്പുകൂട്ടി പരദൂഷണം പറയും മറ്റേ ടീംസ്..😂😂..

  • @lucifer3865
    @lucifer3865 25 วันที่ผ่านมา +12

    നിങ്ങൾ വല്ലാത്തൊരു പൊളിയാണ് 💥😎

  • @abdullaas3819
    @abdullaas3819 24 วันที่ผ่านมา +21

    Uri surgical strike ne കുറിച്ച് വീഡിയോ ചെയ്യാമോ sir

  • @neethanikhi
    @neethanikhi 23 วันที่ผ่านมา +21

    വല്ലാത്ത ഒരു അനുഭവം മനസ്സിൽ ഒരു നിരാശ തോന്നി , നമ്മുടെ മിടുക്കൻമാരായ കമാൻഡോകളെ ഒന്നും ചെയ്യാൻ ഉള്ള അവസരം കൊടുക്കാഞ്ഞത് പോലെ ... അന്ന് അവൻമാരെ പിടിച്ചിരുന്നു എങ്കിൽ പാർലമെന്റ് ആക്രമണം, പഠാൻ കോട്ട് പോലെ എത്രയോ സംഭവങ്ങൾ ഒരു പക്ഷേ ഒഴിവായാ നേ.....

  • @Ben_Alexander.
    @Ben_Alexander. 24 วันที่ผ่านมา +17

    Peace+ peacefuls= rest in piece piece 💥

  • @ShabeerSufiSufi-qm2qx
    @ShabeerSufiSufi-qm2qx 24 วันที่ผ่านมา +35

    ഈ സംഭവം നടന്ന സമയത്ത് ഇറങ്ങിയ മലയാളത്തിലുളള ഇന്ത്യാ ടുഡേ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്

    • @the_krishnan_vs
      @the_krishnan_vs 21 วันที่ผ่านมา

      Photo send cheyyamo. Internetil kittunnilla0

  • @indestructible5525
    @indestructible5525 24 วันที่ผ่านมา +8

    Every incident is Eye-opener

  • @araju2073
    @araju2073 25 วันที่ผ่านมา +5

    Thinks always all days are Sunday's to hear your episode 🎉

  • @libinsunny8493
    @libinsunny8493 24 วันที่ผ่านมา +23

    ആറാം നൂറ്റാണ്ട് പുസ്തകം എഫക്റ്റ്.

  • @ananthu8534
    @ananthu8534 24 วันที่ผ่านมา +28

    മൗലാനാ മസൂദ് അസർ വിസ്മയമാണെന്ന് ദാവൂദ് സാഹിബ്ബ് 🇨🇨

  • @vilascheruvathur5880
    @vilascheruvathur5880 9 วันที่ผ่านมา

    Your presentation is super 👏👏👏

  • @rekhars6667
    @rekhars6667 25 วันที่ผ่านมา +3

    വല്ലാത്ത ഒരു കഥ അവതരണം സൂപ്പർ 👍

  • @anooppraju7733
    @anooppraju7733 24 วันที่ผ่านมา +13

    ഇന്ന് അവർ യാഹിയ സിൻവറിനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാം എങ്കിൽ, നാളെ അവർ ഒരു ഉളുപ്പും ഇല്ലാതെ സയ്യിദ് മസൂതിനു വേണ്ടിയും, ഹാഫിസ് സെയ്ടിനോടും ഐക്യദാർഢ്യം പ്രഖ്യാപിക്കും എന്നതിൽ ഒരു തർക്കവും വേണ്ട.

  • @arunkumarkarlose8148
    @arunkumarkarlose8148 25 วันที่ผ่านมา +3

    Excellent❤❤❤❤

  • @sajivarghese9833
    @sajivarghese9833 24 วันที่ผ่านมา +34

    മൗലാന മസൂദ് അസർ ഒക്കെ പോരളിയല്ലേ പോരാളി , പുള്ളിയുടെ ഒരു പ്രതിമ കോയിക്കോട് കടപ്പുറത്ത് സ്ഥാപിച്ചാൽ നല്ലതായിരിക്കും 👌👌

    • @dadudadu4588
      @dadudadu4588 23 วันที่ผ่านมา

      Bjp government kalathanu marakanda ee sabavanmm nadanathu

    • @shimil96
      @shimil96 23 วันที่ผ่านมา

      അയ്‌ന് 😂 ഹിന്ദുമാഹാസഭയുടെ അനുകൂലികളാണ് അവർ എന്നുകൂടി പറ ​@@dadudadu4588

    • @Anjid-n1k
      @Anjid-n1k 23 วันที่ผ่านมา

      Casa Dominic martin 😂

    • @sajivarghese9833
      @sajivarghese9833 22 วันที่ผ่านมา +3

      @@Anjid-n1k മാർട്ടിൻ മസൂദ് അസറിൻ്റെ ഒപ്പം എന്നില്ല, പൊന്നാനിക്ക് പോയിയിട്ട് അസറിന് ശിഷ്യപ്പെട്ടാൽ മാർട്ടിൻ മിടുക്കൻ ആണെന്ന് പറയാം

    • @abhinandsharma2255
      @abhinandsharma2255 22 วันที่ผ่านมา

      ​@@dadudadu4588 it was a coalition government

  • @yadhunbabu454
    @yadhunbabu454 13 วันที่ผ่านมา +1

    അണ്ണാ അണ്ണൻ ചുമ്മാ ഫയർ ❤

  • @sijisiji4583
    @sijisiji4583 24 วันที่ผ่านมา +3

    ❤❤❤❤super babu sir

  • @alvin0606
    @alvin0606 25 วันที่ผ่านมา +64

    ഇന്ത്യയ്ക്ക് പകരം ഇസ്രായേൽ വിമാനം ആയിരുന്നു എങ്കിൽ കാണാമായിരുന്നു...

    • @Gokuldas-m3p
      @Gokuldas-m3p 25 วันที่ผ่านมา +18

      2023 യിൽ അവനെ... അജ്ഞാതൻ തീർത്തിട്ടുണ്ട്

    • @prathyushprasad7518
      @prathyushprasad7518 25 วันที่ผ่านมา

      Operation Entebe ഓർമ വരുന്നു. അന്ന് തീവ്രവാദികളെ സപ്പോട്ട് ചെയ്ത ഈദി അമീനെ നാണം കെടുത്തി ഇസ്രായേൽ.

    • @MJawhar
      @MJawhar 24 วันที่ผ่านมา

      2006l oru israeli militantinte 5 varsham hostage aayi vechitt 1000 palestine hostagesine israelil ninn release cheyyippichittund Palestinians, Indiayude athratholam onnum varilla israel🤫

    • @gokulmenon3897
      @gokulmenon3897 24 วันที่ผ่านมา +2

      അതു Oct 7ഇൽ കണ്ടതാണ് 😂

    • @aswanthks3305
      @aswanthks3305 24 วันที่ผ่านมา

      ​@@gokulmenon3897അതിന്റെ ഇന്നും അനുഭവിക്കുന്നില്ലേ 🤣🤣🤣പോരാളികൾ ബാക്കി ഉള്ളതും ഹൂറികളുടെ അടുത്തേക് 🤣🤣

  • @Midhun_118
    @Midhun_118 25 วันที่ผ่านมา +28

    എമ്പറർ കനിഷ്ക ബോംബിങ് (ബോയിങ് 182) നെ പറ്റിയും ഖാലിസ്ഥാൻ തീവ്രാദതെ പറ്റിയും ഒരു വീഡിയോ വേണം

    • @FAISALEllian
      @FAISALEllian 24 วันที่ผ่านมา +3

      ഖലിസ്ഥാൻ റാഞ്ചികളെ വെറുതെ വിട്ടു...

    • @Victory3456
      @Victory3456 23 วันที่ผ่านมา +4

      വല്ലാത്തൊരു കഥ വല്ലപ്പോഴും കാണുന്ന ആളാണോ ? ഖാലിസ്ഥാൻ ചെയ്തിട്ടുണ്ട്

  • @vijeshcv5457
    @vijeshcv5457 17 วันที่ผ่านมา +9

    മസൂദ് Azhar നെ അദ്ദേഹം എന്ന് വിളിച്ചത് തെറ്റ്, ആയി തയൊലി എന്ന് വിളിക്കണം

  • @favasrahman1607
    @favasrahman1607 25 วันที่ผ่านมา +10

    Sr ഇന്ത്യൻ ആർമി രാജീവ് ഗാന്ധിയുടെ കാലത്ത് മാലിദ്വീപിൽ നടത്തിയ ഒരു ഓപ്പറേഷൻ ഇല്ലേ

  • @ajmalbasheer4728
    @ajmalbasheer4728 17 วันที่ผ่านมา +5

    അന്നത്തെ കേന്ദ്ര സർക്കാർ എത്രത്തോളം നിഷ്ക്രിയവും നിലവാരം ഇല്ലാത്തതും ആയിരുന്നു എന്ന് വിളിച്ചോതുന്ന നമ്മുടെ ഒക്കെ മുഖത്തേറ്റ പ്രഹരം ആയിരുന്നു ആ സംഭവം.

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 11 วันที่ผ่านมา +1

      അതെ അതിനു ശേഷം 2006 2008 2010 2012 ഒക്കെ വന്‍ ശോകം ആയിരുന്നു 😢😢😢

    • @mathewsjose6540
      @mathewsjose6540 10 วันที่ผ่านมา

      ​@@SheldonCooper-tc8zrഈ വിട്ട് കൊടുത്തുവൻ ആണ് ഇതെല്ലാം നിയന്ത്രിക്കുന്നതും ഒപ്പറേറ്റ് ചെയ്യുന്നതും

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 9 วันที่ผ่านมา

      @@mathewsjose6540 അതേയോ അതിനു മുന്‍പ് ഉള്ളവരെ ഒക്കെ തട്ടിയാരുന്നോ ?

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 9 วันที่ผ่านมา +1

      Vajpayee was so humane and soft heartened towards the life of passengers. If the pm at that was indraji or Modiji then the situation could have been different

  • @SankarKizhakkekara
    @SankarKizhakkekara 24 วันที่ผ่านมา +9

    Islam fundamentalism has been and will remain for ever a curse of the world.

  • @abcd2574
    @abcd2574 24 วันที่ผ่านมา +44

    അന്നത്തെ കേന്ദ്ര ഗവണ്മെന്റ് സമ്പുർണ്ണ പരാജയം ആയിരുന്നു

    • @sdeepak2753
      @sdeepak2753 22 วันที่ผ่านมา +7

      Bjp😂

    • @abhinandsharma2255
      @abhinandsharma2255 22 วันที่ผ่านมา +2

      It was a coalition government

    • @HasnaAbubekar
      @HasnaAbubekar 22 วันที่ผ่านมา +5

      അതുകൊണ്ടാണ് ഏത് പാർട്ടിയുടെയായാലും ഭൂരിപക്ഷം വേണം എന്നു പറയുന്നത്. 540 ൽ 99 കിട്ടിയ ഭൂരിപക്ഷമല്ല. 240 കിട്ടിയതും അല്ല

    • @sreejith_kottarakkara
      @sreejith_kottarakkara 22 วันที่ผ่านมา

      ​@@sdeepak2753 alliance ആയിരുന്നു

    • @ajj8212
      @ajj8212 22 วันที่ผ่านมา

      തീവ്രവാദികളെയും അവരുടെ മതവും ആരും കാണാതെ പോകരുത് 😂..ഒരു സാഹസിക operation നു മുതിർന്നു ഏതെങ്കിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടാൽ ഇതേ നീയൊക്കെ തന്നെ ബിജെപിയെ കുറ്റം പറയും ആളുകളെ കൊലക്ക് കൊടുത്തെന്നു പറഞ്ഞു.അത്കൊണ്ട് ബിജെപി അല്ല ഞമ്മന്റെ മതം അതിനെ കുറിച്ച് പറയു 😌

  • @shibinraj4126
    @shibinraj4126 7 วันที่ผ่านมา

    superb entry sir❤❤

  • @midhunwyd7185
    @midhunwyd7185 20 วันที่ผ่านมา

    Well explanation.

  • @sumeshrajendran8238
    @sumeshrajendran8238 22 วันที่ผ่านมา +9

    ellam njammante sahodarangal😍😍

    • @indian-gc4hp
      @indian-gc4hp 20 วันที่ผ่านมา

      Bjp government enthoru parajayamayirinnu,kashtam🙏

    • @jismonaj4547
      @jismonaj4547 10 วันที่ผ่านมา +1

      ​@@indian-gc4hp എന്നാലും ഞമ്മന്റെ ആൾക്കാർ ചെയ്തത് തെറ്റ് ആണെന്ന് പറയില്ല 😂

  • @muhammedajlas9712
    @muhammedajlas9712 25 วันที่ผ่านมา +24

    അന്ന് അഞ്ചാം ക്ലാസിലായിരുന്നു ഞാൻ പത്രത്തിൽ ദിവസവും വിമാനം എന്തായി നോക്കിയിരുന്നു. റേഡിയോ ന്യൂസും കേൾക്കും

    • @Ranjith-ni9fn
      @Ranjith-ni9fn 24 วันที่ผ่านมา

      സംഭവം bjp ഗവമെന്റാണ് ഭരിച്ചതെങ്കിലും ഇന്ത്യയുടെ മൊത്തം capability measure ചെയ്ത ഒരു incident ആയിരുന്നു. .നമ്മുടെ ഭരണ കർത്താക്കൾ വെറും ഊളകൾ ആയിരുന്നു ഇനാണെകിൽ ആ വിമാനം അമൃസറിൽ നിന്ന് പൊങ്ങില്ലായിരുന്നു കമാൻഡോ opreasion നടക്കുമായിരുന്നു പക്ഷേ അതിന്റെ റിസൾട്ടിൽ ആയിരിക്കും നമ്മുടെ ചർച്ച കാരണം ഒരുപാട് ആളുകൾ മരിക്കാൻ സാധ്യതയുണ്ട്

    • @SanuKavungal-y7p
      @SanuKavungal-y7p 24 วันที่ผ่านมา

      😂😂

  • @Mrperfect007-d4l
    @Mrperfect007-d4l 24 วันที่ผ่านมา +36

    ഞമ്മന്റെ കൊതം...!!!!!

    • @ajmalk8152
      @ajmalk8152 24 วันที่ผ่านมา

      Sivnte kundi

    • @shabeershamkd9887
      @shabeershamkd9887 24 วันที่ผ่านมา

      പൂറ ബിജെപി സർക്കാർ നാടകം കളിച്ചു മനപ്പൂർവം commando ഓപ്പറേഷൻ വൈകിപ്പിച്ചതാണ്

  • @mdsmenon
    @mdsmenon 25 วันที่ผ่านมา +1

    Excellent episode.

  • @Abcpi7rp
    @Abcpi7rp 24 วันที่ผ่านมา +6

    എൻ്റെ കുട്ടിക്കാലത്ത് വാർത്താ ചാനലുകളിൽ നിറഞ്ഞു നിന്ന ഒരു ഹൈജാക്ക്. ഇന്നും ഓർക്കുന്നു. സ്വയം തിരുത്താൻ ഒരിക്കലും ശ്രമിക്കാത്ത ഒരു ഭരണകൂടമായി പാകിസ്ഥാൻ ഇന്നും തുടരുന്നു. എല്ലാ ഭീകരന്മാരെയും സംരക്ഷിച്ചു നിർത്തുന്നത് അവർക്ക് തന്നെ ഒരിക്കൽ ആപത്ത് വരുത്തും. ഇന്ത്യ വിഭജനത്തിന്റെ അനന്തര ഫലമാണ് ഇതെല്ലാം. ഭീകരർക്ക് വളരാനുള്ള മണ്ണായി പാകിസ്ഥാൻ മാറിയത് അത് കൊണ്ടാണ്.

  • @zainuhaya8888
    @zainuhaya8888 18 วันที่ผ่านมา +2

    Today video?

  • @iamhere4022
    @iamhere4022 25 วันที่ผ่านมา +1

    വല്ലാത്തൊരു കഥ ❤️

  • @mohammed_nishal
    @mohammed_nishal 25 วันที่ผ่านมา +5

    Innale IC814 series kandu theerthu 💕

    • @Vaisakhyedhu
      @Vaisakhyedhu 25 วันที่ผ่านมา +5

      Propoganda series by Netflix

    • @theprovocateur24
      @theprovocateur24 25 วันที่ผ่านมา +1

      Ninnakk kandu santhosham aayille?? Veri pidicha moonu methanmaare veruthe vidunne kanditt?

    • @Kuttymanicfdasd
      @Kuttymanicfdasd 24 วันที่ผ่านมา

      aano enkil ijju poyi ini bomb veke

    • @mohammed_nishal
      @mohammed_nishal 24 วันที่ผ่านมา

      @@theprovocateur24oru sandhoshom Ilya....pidich jail idunnathin pakaram on the spot konnukalanjal pinne avare mojipikan enn paranj veroolalo.....

    • @mohammed_nishal
      @mohammed_nishal 24 วันที่ผ่านมา

      @@Vaisakhyedhu entho series and vellathoru kadha thammil cheriya mistakes...

  • @lambooji2011
    @lambooji2011 22 วันที่ผ่านมา

    Wonderfully orated..although the scene was sad!!!

  • @nabeelkc9890
    @nabeelkc9890 24 วันที่ผ่านมา +1

    Every Sunday waiting ❤❤❤

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 25 วันที่ผ่านมา +1

    Excellent one !

  • @nilaudaymithra
    @nilaudaymithra 22 วันที่ผ่านมา

    Most waited one..

  • @anumonmv8291
    @anumonmv8291 25 วันที่ผ่านมา +2

    👍👍suuper

  • @busownerbabu6828
    @busownerbabu6828 8 วันที่ผ่านมา +2

    NSG കമാൻഡോസ് യഥാസമയം അമൃത്സറിൽ എത്തുന്നതിൽ താമസം വരുത്തിയതിന്റെ കാരണക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ സ്വിസ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്ന് പരിശോധിച്ചാൽ ബോധ്യപ്പെടും ഇതിന്റെയെല്ലാം കാരണം.

  • @sikhithkarthi8663
    @sikhithkarthi8663 24 วันที่ผ่านมา +1

    Can you document about padmashree Kamlesh patel( daaji), and heartfulness meditation?

  • @vineethdhanush3242
    @vineethdhanush3242 13 วันที่ผ่านมา +1

    Pilot അണ് ഹീറോ❤

  • @waterman7783
    @waterman7783 11 วันที่ผ่านมา +3

    അന്ന് ഭരിച്ചിരുന്ന ഗവണ്മെന്റ് ഏതാണെന്നു വിഡിയോയിൽ തന്നെ മെൻഷൻ ചെയ്തത് കൊണ്ടായിരിക്കാം, കമന്റ്സിൽ സാധാരണ കണ്ട് വരാറുള്ള കാവി കരച്ചിൽ കാണുന്നില്ല .

  • @Mr.KUMBIDI96
    @Mr.KUMBIDI96 25 วันที่ผ่านมา +3

    ഡേവിഡ് ബർണിയയുടെ എപ്പിസോഡ് ചെയ്യാമോ?

  • @madhumurali3979
    @madhumurali3979 25 วันที่ผ่านมา +11

    പഴയ ആ ഒരു കിക്ക് എപ്പോഴാണ് കിട്ടിയത്

    • @abdullaas3819
      @abdullaas3819 24 วันที่ผ่านมา

      സത്യം 💯

  • @alexanderca6061
    @alexanderca6061 21 วันที่ผ่านมา +2

    അജ്ഞാതനെ വിടണം അവനെ തട്ടാൻ❤

  • @justinjose7453
    @justinjose7453 19 วันที่ผ่านมา

    Super story 🎉

  • @prasadgvr7768
    @prasadgvr7768 25 วันที่ผ่านมา +40

    വല്ലാത്ത കഥയല്ല വല്ലാതെ ഭാരതത്തെ നാണം കെടുത്തിയ കഥ😂😂

    • @jayanthjay8511
      @jayanthjay8511 25 วันที่ผ่านมา +6

      Adu thala kunich parayendadaanu allade pallilichondum parayendadalla....

    • @പ്രവീൺ-ട7ഛ
      @പ്രവീൺ-ട7ഛ 25 วันที่ผ่านมา +9

      എല്ലാത്തിനെയും അജ്ഞതൻ സ്വർഗത്തിൽ വിട്ടു 😂😂😂😂

    • @abhijithabhi3724
      @abhijithabhi3724 25 วันที่ผ่านมา +18

      ലോക ശക്തി ആയ അമേരിക്ക വരെ വിറച്ചിട്ടില്ലേ ഈ ഭീകരരുടെ മുന്നിൽ😊 അബ്ദുല്ല ഒരു കോണ്ടം വാങ്ങിയിരുനെങ്കിൽ ഇതൊന്നും കാണേണ്ടി വരിലായിരുന്നു😅

    • @jithus6592
      @jithus6592 20 วันที่ผ่านมา

      Indiaye

    • @vishnupillai300
      @vishnupillai300 11 วันที่ผ่านมา

      Pocso mammadolikal karanam.

  • @sureshkishore
    @sureshkishore 12 วันที่ผ่านมา

    Wow I just loved it when you got it spot on with Thamizh instead of the usual Tamil

  • @jdjr5203
    @jdjr5203 25 วันที่ผ่านมา +35

    ബിജെപി സർക്കാരിന്റെ കഴിവ്കേട് 🙂

    • @SKN1127
      @SKN1127 25 วันที่ผ่านมา +1

      Congress ൻ്റെ കാലത്ത് അവന്മാർ ഇവിടെ ഓടി നടന്ന് bomb പൊട്ടിക്കലായിരുന്നു അത് മറക്കരുത് .

    • @petrixiron
      @petrixiron 25 วันที่ผ่านมา

      ഇസ്ലാമിക ഭീകരരെ ഇന്ത്യൻ ജയിലിൽ നിന്ന് വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ കമ്യുണിസ്റ്റ് പാർട്ടി അന്ന് ജാഥയും പ്രകടനവും നടത്തി... സർക്കാരിനെ സമ്മർദ്ധത്തിലാക്കി.. മോദി അധികാരത്തിൽ കയറിയപ്പോൾ ഒന്നൊന്നായി അജ്ഞ്ഞാതൻ കൊന്നു തള്ളി ഹൈജാക്കറായ തീവ്രവാദികളെ

    • @SKN1127
      @SKN1127 25 วันที่ผ่านมา +29

      Congress ൻ്റെ കാലത്ത് അവന്മാർ ഇവിടെ ഓടി നടന്ന് ബോംബ് പൊട്ടിക്കൽ അല്ലായിരുന്നൊ ?

    • @RajeevRaghavan-h4t
      @RajeevRaghavan-h4t 25 วันที่ผ่านมา +7

      ​@@SKN1127എന്നിട്ട് ഇപ്പൊ ബോംബ് പൊട്ടുന്നില്ല 😏😏

    • @jasmine13953
      @jasmine13953 25 วันที่ผ่านมา

      നിന്റെയൊക്കെ കിതാബ് ആണ് ലോകത്തിൽ അസമാധാനം വിതക്കുന്നത്

  • @ShajiUmmutty
    @ShajiUmmutty 22 วันที่ผ่านมา +2

    ബാബു സർ ❤

  • @thresiammababu5971
    @thresiammababu5971 25 วันที่ผ่านมา +1

    You gone through the Scenario in a non bias mode.
    Good job.

  • @KRISHNAHARIMENON
    @KRISHNAHARIMENON 18 วันที่ผ่านมา

    Excellent presentation. Two times I drank water while your talk is going on. I know information about this highjack. However the real light came now. I trust the villain terrorist was demolished by our boys. Salute to flight captain, Khatju and Dovel saab

  • @sujithkumar6969
    @sujithkumar6969 25 วันที่ผ่านมา +4

    വല്ലാത്തൊരു കഥ ആയിപോയി,,,
    കാണ്ടഹാർ സിൽമേലെ പോലെ അവിടെ പോയി അവരെ തീർക്കണമായിരുന്നു...

    • @ajmalk8152
      @ajmalk8152 24 วันที่ผ่านมา +3

      Ath verum thalli movie ahn

  • @suryakiranofficial
    @suryakiranofficial 25 วันที่ผ่านมา +2

    no words to explain

  • @ambikaashok4101
    @ambikaashok4101 24 วันที่ผ่านมา

    Superb story. Just Superb.

  • @ShopGhala
    @ShopGhala 24 วันที่ผ่านมา +5

    പുൽവാമ നടത്തിയ ഭീകരൻ ആരാണ്

  • @manoharanpk4928
    @manoharanpk4928 11 วันที่ผ่านมา +1

    നിച്ഛയദാർഢ്യമില്ലാത്ത തീരുമാനമെടുക്കാൻ കഴിയാത്ത ഭരണാധികാരികൾ ആയിരുന്നു നമുക്കുണ്ടായിരുന്നത്.

  • @sarahrockland6904
    @sarahrockland6904 23 วันที่ผ่านมา

    A salute for the Pilot

  • @arjunpradeepan5430
    @arjunpradeepan5430 25 วันที่ผ่านมา +5

  • @ashkarali5117
    @ashkarali5117 23 วันที่ผ่านมา +1

    👍👍

  • @Artifist-k5e
    @Artifist-k5e 16 วันที่ผ่านมา +2

    Sammadhanatinte madham🕊

  • @citizendesk4656
    @citizendesk4656 11 วันที่ผ่านมา

    Annu bharichirunath kizhangan marayirunnu.. anathe India ❤ alla ennathe India ❤ more & most powerful. Nattellulla oru bharana adhikari kalum und. Now proud to be an Indian 🇮🇳❤❤❤

  • @sunilkumarsunil3996
    @sunilkumarsunil3996 6 วันที่ผ่านมา

    ഇതൊക്കെ നടന്ന ഇന്ത്യയിൽ ഇന്നും വ്യോമയാന മേഖലയിലും മറ്റ് അടിസ്ഥാന മേഖലകളിലും ഉളള ജീവനക്കാർക്ക് ഏതെങ്കിലും ഒരു ആയോധന കല കൂടി പരിശീലനവും മികവും ജോലിക്ക് യോഗ്യതയാക്കിയിട്ടില്ല എന്നത് നമ്മുടെ ഭരണകൂടങ്ങളുടെ അനാസ്ഥയും ,ദീർഘവീക്ഷണമില്ലായ്മയും ,ജനങ്ങളോടുളള ഉത്തരവാദിത്തമില്ലായ്മയുമാണ്

  • @jcubeentertainers
    @jcubeentertainers 25 วันที่ผ่านมา +11

    Ajith Dowel a fallen hero

  • @mereenathomas3546
    @mereenathomas3546 16 วันที่ผ่านมา

    Respect for the Pilot 🫡

  • @jeenas8115
    @jeenas8115 22 วันที่ผ่านมา +1

    👍👍👍👍💐

  • @ajithgopal9397
    @ajithgopal9397 17 วันที่ผ่านมา +1

    Nalla madham

  • @jithinkkumar
    @jithinkkumar 8 วันที่ผ่านมา +1

    മീഡിയ വൺ നാളെ : വിസ്മയം ആയി വിമാനം റാഞ്ചൽ 😂

  • @jestopaula3007
    @jestopaula3007 25 วันที่ผ่านมา +2

    ഈ subject ഈ മനുഷ്യനിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചിട്ട്‌ എത്രയോ videos ന്റെ താഴെ comment ചെയ്തിരിക്കുന്നു ❤️

  • @binoyek7097
    @binoyek7097 8 วันที่ผ่านมา

    🎉🎉👌

  • @juvelpbaiju7561
    @juvelpbaiju7561 23 วันที่ผ่านมา +2

    എത്ര അധഃപതിച്ച ഒര് കമ്മറ്റി ആയിരുന്നു അന്ന് ഇ വിഷയം കൈകാര്യം ചെയ്തത് എന്ന് ഇപ്പോൾ മനസ്സിൽ ആയി.

  • @AbdulBari-zx7df
    @AbdulBari-zx7df 23 วันที่ผ่านมา

    Bro. Mamangam story parayooo

  • @sunilnair8351
    @sunilnair8351 24 วันที่ผ่านมา +3

    That's the reason Modi gets in Raw and IB official as NSA and not some era gera Babu.

  • @HasnaAbubekar
    @HasnaAbubekar 22 วันที่ผ่านมา +1

    അതുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം വേണ്ടത്.

    • @Futuremodi
      @Futuremodi 11 วันที่ผ่านมา +1

      Athukondanu Indi polulla coalition govt ne orikkalum elect cheyyaruthathath

  • @batherysunil
    @batherysunil 25 วันที่ผ่านมา

    വയനാടൻ ❤️

  • @ulvxxztverkiytx
    @ulvxxztverkiytx 23 วันที่ผ่านมา +6

    പച്ചകളുടെ വിളയാട്ടം

  • @skpc1234
    @skpc1234 24 วันที่ผ่านมา +6

    സമാധാന മതം😂😂😂

  • @sabukc635
    @sabukc635 25 วันที่ผ่านมา

    👌👌👌👌good presantation ❤️❤️

  • @bavabava8752
    @bavabava8752 7 วันที่ผ่านมา

    👍👌

  • @AshlinBijoe
    @AshlinBijoe 21 วันที่ผ่านมา

    Pattankott attack onnu video cheyamo

  • @ContinentalBeats
    @ContinentalBeats 11 วันที่ผ่านมา +1

    Operation bluestar venam next