ആത്മഹത്യക്ക് ശ്രമിച്ചതിനെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്| Suraj Venjarumoodu |JB Junction | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavors of India, Patturummaal, Gandharva Sangeetham etc.. Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12
    ആത്മഹത്യക്ക് ശ്രമിച്ചതിനെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്... | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 125

  • @gamingwithyk4336
    @gamingwithyk4336 ปีที่แล้ว +6

    "Amma " ഏറ്റവും അഭിമാനിക്കുന്നു വേദനമില്ലാതെ ഏറ്റവും ഉയർന്ന പദവി ❤️

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว +12

    God Bless You 🙏🙏🙏 എന്നും മനസ്സു തുറന്ന് ചിരിപ്പിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം🙏🙏🙏🙏

  • @SAAN2005
    @SAAN2005 2 ปีที่แล้ว +9

    സുരാജേട്ടൻ ORIGINAL ആയിട്ട് കരയുന്നെ ആദ്യമായിട്ടാ കാണുന്നെ😭😭😭😭

  • @basheerbachu3482
    @basheerbachu3482 4 ปีที่แล้ว +28

    കുട്ടപ്പോ...ഇങ്ങള് മുത്താണ്😍😍😘😘

  • @preethachandrasekhar7703
    @preethachandrasekhar7703 3 ปีที่แล้ว +23

    Sooraj very proud of you your sucess is devotion to your parents. God bless you

  • @sugunakumar6805
    @sugunakumar6805 3 ปีที่แล้ว +6

    Mr.suraj you are so honest.Pray God Bless you. I do wat ch your show( news for deaf and dump) whenever I get mood off and then become very happy and energetic.you live in our hearts.

  • @jvgobyjyo9472
    @jvgobyjyo9472 3 ปีที่แล้ว +40

    Britas ന്റെ qstns.. എന്ത് satisfaction ഒരാളെ കരയിപ്പിക്കുമ്പോൾ

    • @saheerali1533
      @saheerali1533 3 ปีที่แล้ว +4

      Thumbnail Kandu nee ippo ee video kandille ? Athuthanne udhesham

    • @rohithraveendran2304
      @rohithraveendran2304 3 ปีที่แล้ว +2

      അതാണ് ഈ പ്രോഗ്രാമിന്റെ success

  • @sathyhussain847
    @sathyhussain847 4 ปีที่แล้ว +8

    Ur the real son of a mother coz ur very sincere to ur mother I respect you may God bless u

  • @agepencil3809
    @agepencil3809 3 ปีที่แล้ว +62

    കരഞ്ഞാൽ നമുക്ക് സങ്കടമാ. അത് അടുത്ത് അറിയുന്നവരും സ്നേഹിക്കുന്നവരും ആയ al പിന്നേ പറയുകയും വേണ്ട. നമ്മളും കരഞ്ഞു പോകും. അത്രയ്ക്ക് ചങ്കുറപ്പാ ണെ.

    • @shainybabu4524
      @shainybabu4524 3 ปีที่แล้ว +2

      ഐശ

    • @jayastephanose4142
      @jayastephanose4142 3 ปีที่แล้ว +1

      His love to mother and respect to his father is a reason to become Suraj Vengarum from Kuttapan. May God bless him more and

  • @vijayalakshmiep4825
    @vijayalakshmiep4825 3 ปีที่แล้ว +8

    മോനെ ആ അമ്മയോടുള്ള സ്നേഹമാണ് മോന്റെ ഗുരുത്വം

  • @saithyam7948
    @saithyam7948 4 ปีที่แล้ว +13

    Suraj oru pavam manushyan😭😭😘😘😘

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +7

    സുരാജ് 👍👍👍🙏

  • @ushaprakash3439
    @ushaprakash3439 4 ปีที่แล้ว +11

    Oru pavam suraj etrayum nalla manushan god bless you

  • @manjushahari457
    @manjushahari457 4 ปีที่แล้ว +7

    God bless.....suraj

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +160

    ജീവിതത്തിൽ ഒരു പച്ചയായ പാവം മനുഷ്യനാണ് സുരാജ് 😍😥

  • @natashaelena8057
    @natashaelena8057 4 ปีที่แล้ว +12

    God bless you always.

  • @artips8485
    @artips8485 4 ปีที่แล้ว +23

    സുരാജ് ഇത്ര യും പാവമാണോ മാഷാഅല്ലാഹ്‌

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 3 ปีที่แล้ว +4

    Great Indian kitchen kandathil pinne surajinod deshyam thonnunnu...such an actor

  • @issacjose2435
    @issacjose2435 4 ปีที่แล้ว +9

    Suraj, you are a man of reality, with all greatness.🙌🏼🤩

  • @thaaraskitchenvlogs1772
    @thaaraskitchenvlogs1772 4 ปีที่แล้ว +10

    My best best favourite actor suraj.....nalla interview

  • @agepencil3809
    @agepencil3809 3 ปีที่แล้ว +6

    കരച്ചിൽ ഒന്നിനും ഒരു പരിഹാരം അല്ല. Sobe happy. Dont cry.

  • @ahammedkoya9087
    @ahammedkoya9087 4 ปีที่แล้ว +5

    എന്റെയും😢😢😢😢😢

  • @AshokKumar-xf6qw
    @AshokKumar-xf6qw 4 ปีที่แล้ว +64

    എനിക്കും കിട്ടിയിട്ടിട്ടുണ്ട് നല്ല അടി പക്ഷെ ഇപ്പോൾ ഞാൻ എന്റെ രണ്ടുമക്കളെയും ഇതുവരെ അടിച്ചിട്ടില്ല ജനറേഷൻ ഗ്യാപ് എന്റെ മക്കൾ നല്ല ജോലിക്കാരായി കാലം മാറി കഥ മാറി

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 ปีที่แล้ว +2

    We r vry vry proud of u Dear Suraj dont cry we all with U

  • @hassankoya3947
    @hassankoya3947 3 ปีที่แล้ว +3

    Ammakk pakaram amma maaathram .🥰🥰🥰🥰

  • @shamsudheenputthalath7401
    @shamsudheenputthalath7401 4 ปีที่แล้ว +33

    ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നത് പോലെ അന്നത്തെ കുട്ടികൾ വഴി തെറ്റിയിട്ടില്ല. അത്രയു: കർക്കശമയിരുന്നു'മാതാപിതാക്കൾ 'ഞാനും ഇങ്ങിനെയൊക്കെ ചിന്തിച്ചിരുന്നു സുരാജേട്ടാ. പക്ഷെ ഇപ്പോൾ 'അവർക്ക് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.

    • @blacknwhite7824
      @blacknwhite7824 4 ปีที่แล้ว +1

      So true..

    • @rekhasunil4751
      @rekhasunil4751 4 ปีที่แล้ว +1

      10000000 വട്ടം സത്യം.

    • @ayishashezlin7178
      @ayishashezlin7178 3 ปีที่แล้ว +2

      No annum thetu cheythirunnu.innathe pole avasarangal ilayirunnu.

  • @agepencil3809
    @agepencil3809 3 ปีที่แล้ว +6

    Be happy. Dont cry.

  • @girijasasiirija916
    @girijasasiirija916 4 ปีที่แล้ว +6

    Amma♥️

  • @mohammedalimk1086
    @mohammedalimk1086 4 ปีที่แล้ว +39

    അതെ അന്ന് രക്ഷിതാക്കൾ ചെറിയ തെറ്റിന് പോലും ഒരു പാട് തല്ലിയിരുന്നു
    തല്ലിയാൽ നേരെയാകും എന്നായിരുന്നു അവരുടെ ചിന്ത
    ഇന്നതെല്ലാം മാറി

    • @thahirptb590
      @thahirptb590 4 ปีที่แล้ว +10

      ഇത് എല്ലാം മാറി തല്ലിയാലും നേരാവില്ല എന്നായി ഇപ്പോൾ 🤣🤣🤭🤭

    • @RafiRafi-kw3fp
      @RafiRafi-kw3fp 4 ปีที่แล้ว

      Thanks

  • @leelan4581
    @leelan4581 3 ปีที่แล้ว +1

    Great actor👍👏👏👏👏

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 ปีที่แล้ว +4

    Amma🥰

  • @rashidanajeeb9781
    @rashidanajeeb9781 4 ปีที่แล้ว +9

    Surajettan supper

  • @sajithkumar8706
    @sajithkumar8706 4 ปีที่แล้ว +35

    കുട്ടപ്പൻ്റെ കാലിലെ മസിൽസിനു കാരണം ഇപ്പോഴാണു മനസ്സിലായത്. ഒന്ന് അന്ന്യൻ്റെ തെങ്ങും, രണ്ടാമത്തേത് മിമിക്രി അഴിഞ്ഞുള്ള ഓട്ടവും.

  • @rameshvilambil3618
    @rameshvilambil3618 4 ปีที่แล้ว +3

    Amme Amee Amma Mathram

  • @shafeermp7670
    @shafeermp7670 2 ปีที่แล้ว +1

    Suraj karanjal njangal karayum

  • @sathysasi831
    @sathysasi831 3 ปีที่แล้ว +6

    Surajine eshtamanu👌👌🙏

  • @user-rl2vq2sb3y
    @user-rl2vq2sb3y 3 ปีที่แล้ว +9

    ഏറ്റവും ഭംഗിയായി കളവു പറയുവാനും അതിലേറെ അഭിനയിക്കാനും കഴിവുള്ള വലിയ നടനാണ് സ്വര

  • @deepakrishnan4657
    @deepakrishnan4657 3 ปีที่แล้ว +2

    Pavam Amma

  • @abhinabhi5388
    @abhinabhi5388 4 ปีที่แล้ว +27

    Ingeru veruthe enneyum karayipich❤️

  • @lizypaul7423
    @lizypaul7423 4 ปีที่แล้ว +31

    ഒരു നല്ല അഹംകാരം ഇല്ലാത്ത ഒരു നടൻ

  • @Globalfusionfood
    @Globalfusionfood 4 ปีที่แล้ว +9

    After kalabhavan Mani keralathinte muthu

  • @rishamathew7978
    @rishamathew7978 3 ปีที่แล้ว +1

    Very sad😢

  • @sheejasabu8767
    @sheejasabu8767 4 ปีที่แล้ว +3

    Best actormohanlal

  • @madhukumarvk872
    @madhukumarvk872 4 ปีที่แล้ว +2

    Kollam

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว +1

    😍😍😍🙏💐👍🏻

  • @tkmadhukumar9177
    @tkmadhukumar9177 3 ปีที่แล้ว +1

    Alla makkalkkum Achan Dayvamanu,

  • @induramakrishnan9421
    @induramakrishnan9421 4 ปีที่แล้ว +39

    പഴയ പട്ടാളക്കാരുടെ മക്കളുടെ എല്ലാം കുട്ടിക്കാലം ഇങ്ങനെ ആയിരുന്നോ, ഞാൻ ഉൾപ്പെടെ.......... 🙄

    • @pramodpramod6008
      @pramodpramod6008 4 ปีที่แล้ว +2

      സത്യം

    • @bijuaj7195
      @bijuaj7195 4 ปีที่แล้ว +1

      Yes.

    • @sreekalas2754
      @sreekalas2754 4 ปีที่แล้ว +1

      Sathyam

    • @1starff606
      @1starff606 3 ปีที่แล้ว

      ഞാനും...

    • @imagicworkshop5929
      @imagicworkshop5929 3 ปีที่แล้ว

      ഞാനും ഒരു പട്ടാളക്കാരന്റെ മകനാണ്. തല്ല് ഒത്തിരി വാങ്ങിച്ചു കൂട്ടിയിട്ടുണ്ട് 😢

  • @afsalafsu4836
    @afsalafsu4836 4 ปีที่แล้ว +7

    Ippol.makkale.bhayamanu

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @kannannemmara7106
    @kannannemmara7106 4 ปีที่แล้ว +5

    Nalla vektthitwam ulla alanu suraaj eaten

  • @rafeequerafeeque3064
    @rafeequerafeeque3064 3 ปีที่แล้ว

    Valya manushyan aan

  • @krishnapillaisanthoshbabu2641
    @krishnapillaisanthoshbabu2641 ปีที่แล้ว

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +4

    പാവം

  • @binduvarghese7136
    @binduvarghese7136 3 ปีที่แล้ว +1

    Bhagyathy aaya amma

  • @dayanadanydayananda7776
    @dayanadanydayananda7776 4 ปีที่แล้ว +11

    എന്റെ കുഞ്ഞാങ്ങളക്കും ഇതുപോലൊരു ചരിത്രം ഉണ്ട്.. അവൻ കുട്ടനല്ല... ഞൂ ഞ്ഞി കുട്ടൻ.
    കേറിയത്‌ തെങ്ങിലല്ല.. കവുങ്ങിൽ... പ്രചോദനം അടുത്തുള്ള വീട്ടിലെ പിള്ളേർ.... ഓ എല്ലാം ഓർമ്മകൾ

  • @rb-yx1hz
    @rb-yx1hz 4 ปีที่แล้ว +11

    DON'T BEAT KIDS, AND DON'T PRAISE BECAUSE OF THEM BEAT, THINK HIS UNCLE TIEING HIM ON A TREE AND BEATING, WHAT PSHYCHOLOGICAL EFFECT IT HAS ,

    • @Ss-tt9pp
      @Ss-tt9pp 4 ปีที่แล้ว +1

      Adhyam poyi english padichittu vadey.. Allengil malayalathil type cheyyi

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +3

    👌

  • @bijjupcpc3062
    @bijjupcpc3062 4 ปีที่แล้ว +7

    ഇതു പോലെ ഞാനും തെങ്ങ മോഷ്ഠിച്ചു വിറ്റിട്ടുണ്ട് ഞാനും പ്രർഥിച്ചിട്ടുണ്ട് അഛൻ മരിക്കണം എന്ന് പക്ഷേ ഒരു കാര്യം എൻ്റെ അഛൻ മരിച്ചു പോയി

  • @sunithajayaraj4235
    @sunithajayaraj4235 4 ปีที่แล้ว +112

    അമ്മക്ക് പകരംവെക്കാൻആരുണ്ട്?

  • @ismailma8903
    @ismailma8903 4 ปีที่แล้ว +2

    😍😍

  • @nikhilkrishna4182
    @nikhilkrishna4182 4 ปีที่แล้ว +7

    Britas kaanumbol enik orma varunnath....spider cinimayile villan sj surya aanu....

  • @anuythomas1094
    @anuythomas1094 3 ปีที่แล้ว +4

    Rating kootttan aaano ingne emotional quest chodhikkunne, enth sugham aaan kitttunnne.... Artist marude Sangadam kaaanumbu...
    Ammayan.. enn paranjappo anchor nte chiri nokkk..

  • @anuanutj4491
    @anuanutj4491 3 ปีที่แล้ว

    Yatay kuttikkalam Adi kettiyathu muzuvan Ammauday kayil nenna

  • @aji-thestoryteller7242
    @aji-thestoryteller7242 4 ปีที่แล้ว +1

    😍

  • @Indxxxind
    @Indxxxind ปีที่แล้ว

    5:38 same experiance ….😢
    Entho njanum ente achane lifil inn vare acha enn vilichitila

  • @lailasworld5148
    @lailasworld5148 4 ปีที่แล้ว +3

    Ningalude ella videosum njan kaanarund.. njan oru puthiya youtuber aann.. thirichun support predhishikunu💞👌

  • @marysearch6155
    @marysearch6155 4 ปีที่แล้ว +1

    അപ്പേ

  • @tkmadhukumar9177
    @tkmadhukumar9177 3 ปีที่แล้ว

    Ethupole othiri und thallal.

  • @SangeethSurendran
    @SangeethSurendran 4 ปีที่แล้ว +4

    ♥️♥️♥️

    • @madhukumarvk872
      @madhukumarvk872 4 ปีที่แล้ว +1

      Most humble actor in Malayalam film industry

  • @adithyasxl.a6188
    @adithyasxl.a6188 3 ปีที่แล้ว

    Njanum prarthichirunnu .satyam. pinned dukkichu

  • @sangeeth_10
    @sangeeth_10 3 ปีที่แล้ว +4

    എന്റെ അച്ഛൻ ഇതുവരെ എന്നെ അടിച്ചിട്ടില്ല

  • @agepencil3809
    @agepencil3809 3 ปีที่แล้ว +1

    Why? For what?

  • @jacksont277
    @jacksont277 3 ปีที่แล้ว +1

    തേങ്ങാക്കൊല

  • @theedengarden9728
    @theedengarden9728 3 ปีที่แล้ว

    Athoke pandaane chettaa.....ipo angine myaamanmaar thallaan vannaal......

  • @sreelakshmisanal7833
    @sreelakshmisanal7833 3 ปีที่แล้ว +1

    GT

  • @sabeenaniyas6587
    @sabeenaniyas6587 4 ปีที่แล้ว +2

    You are our only comedy actor,dont go!

  • @palarakkalsekhar1816
    @palarakkalsekhar1816 3 ปีที่แล้ว +4

    ഇന്ന് മക്കളെ അടിച്ചു വളർത്താത്തതിന്തെ കുറവ് കാണാനുണ്ട്. അടിച്ചു തന്നെ വളർത്തണം

    • @ayishashezlin7178
      @ayishashezlin7178 3 ปีที่แล้ว +3

      Orikkalum padilla.90kku shesham ulla kuttikalude mental capacity different anu

  • @santhiravi8841
    @santhiravi8841 4 ปีที่แล้ว +2

    Enthayalum swantham bhasha vittu kasakkiyille

  • @santoshpillai8689
    @santoshpillai8689 3 ปีที่แล้ว

    Ente achanum orupadu adichittundu..but ente achachi ente jeevananu..athanganeya..😅

  • @frebingeorge3860
    @frebingeorge3860 3 ปีที่แล้ว +1

    Oru pravashyam matrame atmahathya cheyyan pattolu mone

  • @kamarunnisasu6488
    @kamarunnisasu6488 4 ปีที่แล้ว +4

    Karayipichu

  • @prasadunnikrishnan113
    @prasadunnikrishnan113 3 ปีที่แล้ว

    Ithu Kairali channel alla, karayippikkunna channel aanu... Ithrayum painkili aaya oru channel vere illa.

  • @adarshadhi1498
    @adarshadhi1498 3 ปีที่แล้ว +1

    L

  • @jessyjoseph5807
    @jessyjoseph5807 3 ปีที่แล้ว +1

    Balyam.pak achu.poi

  • @mathewstomy6772
    @mathewstomy6772 4 ปีที่แล้ว +8

    Britas oru koshavanann

  • @rishanhussain3584
    @rishanhussain3584 3 ปีที่แล้ว +1

    തള്ള്

  • @bibinmohan3582
    @bibinmohan3582 4 ปีที่แล้ว +3

    Chumma number 😁