ഇപ്പോഴത്തെ കാലത്തു ഇങ്ങനെ അമ്മമാരെ കൊണ്ട് നടക്കാൻആരും സമയം കണ്ടെത്തില്ല ടീമേ. ടീമ് സുപ്രർ 👌👌👌
ഇന്നത്തെ മക്കൾക്ക് മാതൃകയായ മകൻ. എന്നും ഇങ്ങനെ തന്നെ ആകട്ടെ
അമ്മച്ചിയുടെ പ്രാർത്ഥന കണ്ണും മനസും നിറഞ്ഞു ❤
ഈ അമ്മയെയും മകനെയും ഒരുപാട് ഇഷ്ടം 😘😘
ടീമേ ❤ അമ്മച്ചിയോടു എത്ര സ്നേഹം നല്ലൊരു മകനും നല്ലൊരു മനസിന് ഉടമയും ആണ് ടീമ്
അനിയാ .... ദൈവം നിന്നെ ഇനിയും അനുഗ്രഹിക്കട്ടെ💐💐💐💐💐💐💐
ടീമേ സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ ❤️
ഇനി ഒരു കല്യാണം കഴിക്കണം.. 🤞അമ്മക്ക് ഒരു കൂട്ട് കൂടി ആവും....ബിനിഷിനും 😁
ടീംമേ നന്ദിയുണ്ട് ഈ പള്ളിയെ കാണിച്ചു തന്നതിന്. എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടട്ടെ🙏🙏🙏🙏🙏🙏❤️🙏
യേശൂവേ നന്ദി, ദൈവമേ നന്ദി,പരിശുദ്ധതമാവേ നന്ദി
ബ്നിഷേ അമ്മയുടെ ആഗ്രഹം ഇപ്പോഴെങ്കിലും സാധിച്ചു കൊടുക്കാൻ പറ്റിയല്ലോ അത് തന്നെ പുണ്യം. 💕💕💕💕
ടീമിന് വിധിച്ച പെൺകുട്ടി എവിടയോ ഉണ്ട് ഉടനെ ടീമിന് കൂട്ട് ആയി വരും ആ പെൺകുട്ടി ചെലപ്പോൾ ടീമിന്റ് സബ്ക്രൈബ് ആയിരിക്കും ആ പെൺകുട്ടി ഈ വീഡിയോ കാണുക ആയിരിക്കും ആ പെൺകുട്ടി ടീമിനെ ഇഷ്ടം ഉള്ള ആ പെൺകുട്ടി മനസ്സ് തുറന്നു പറയാൻ തയ്യാർ ആകുക ടീം ചേട്ടനെ ഇഷ്ടം ആണ് എന്ന്
അമ്മച്ചിയെയും മോനെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
ടീമേ ഞാൻ നാട്ടിൽ വരുമ്പോൾ ടീമിനെ ഒന്ന് കാണാൻ പറ്റുമോ എവിടെ വന്നാൽ കാണാൻ പറ്റും ടീമേ അടിപൊളി 👍👌👌
അമ്മച്ചി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്റെ മകന്റെ കല്യാണം വേഗം നടക്കണം എന്ന് ❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Binieesh & Ammachiii 🥰🥰🥰🥰
Eda teama ninakku eettavum nalka oru pennu daivam orukkunnundeda teama, suuuper Ammayum Makanum. God bless you.
അമ്മച്ചിയുടെ പ്രാർത്ഥന മോന് അനുഗ്രഹം ആണ് ❤❤
10രൂപക്ക് തിരി മേടിക്കുന്ന കാര്യം ഒരു മടിയും ഇല്ലാത്ത തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ (ടീം )
Kaloor varem vanth elley.. Enna edapally palli kude kundavarnnu ammachiye 😊
Sudhi chettanepole eshttam🥰🥰
Ammachiiii &Bineeshettan 👌👌🤗🤗🤗🔥🔥❤❤
Ammachi ❤❤❤
Amen, Amen
Bineesh Bastin monu mon oru supper kutty aanu
Ammachee 💕💕💕💕💕
Amma 🥰🥰🥰❤❤❤
Hi bineesh chettan
ടീമ് പൊളി ആണല്ലോ ❤️
ടീമിന്..അമ്മ ഇ ശ്ടം❤❤
ടീം 😍😍😍
ടീ മേ❤️❤️
I also want to be but......
Teame you're amazing
അമ്മച്ചി❤
Super 💞🥰
സൂപ്പർ 🥰🥰🥰
അടിപൊളി ❤️👍
ടീമെ ബിനീഷെട്ടാ മുത്തെ ഞാൻ ജൂണിൽ നാട്ടിൽ വരുന്നുണ്ട് .
New janaretion ethu padikanam
Broooo hiii ❤❤❤
Teame super 🙏🙏🙏🙏🙏🙏🙏🙌🙏🙌🙏🙌🙏🙌🙏
❤️❤️❤️
Hello 👋👋👋
Hai teame
കാണുന്നുണ്ട് അമ്മയെ
Machan
പെണ്ണ് കാണാൻ കർണാടക തമിഴ്നാട് പോയാൽ മതി
Super
❤
🌹🌹🌹👍👍
🙏🙏🙏❤
👍
💞💞💞💞💞💞💞💞💞💞💞💋
😄
👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍
🫶🫶🫶
മലയുടെ പൈസ കൊടുത്തോ ചേച്ചിക്ക് 😆😆😆
❤️
❤❤❤❤❤❤
❤
❤❤❤
❤️❤️❤️
അമ്മയെ ഇത്രയും സ്നേഹികുകയും കൂടെ നിർത്തുകയും ചെയ്യുന്ന ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏